യാദൃശ്ചികം ആയിട്ടാണ് കണ്ടത് എങ്കിലും വളരെയധികം ഇഷ്ടപ്പെട്ടു. കലാലയ പ്രണയവും , നടക്കാതെ പോയ പ്രണയവും സൗഹൃദവും എല്ലാം ഒരു നൊസ്റ്റാൾജിയ എന്ന പോലെ കടന്നുപോയി ... അതുപോലെതന്നെ ക്യാമ്പസ് രാഷ്ട്രീയവും എല്ലാം... നടക്കാതെ പോയ ക്യാമ്പസിലെ പ്രണയത്തിൻറെ വീഥികളിലൂടെ പിന്നീട് നടക്കുന്നത് ഒരു പ്രത്യേകതരം ആനന്ദമാണ് !!! സിനിമകളിൽ എന്നപോലെ ... ക്യാമ്പസ് രാഷ്ട്രീയവും അതുപോലെതന്നെ . ഒരു രാഷ്ട്രീയ ചായ്‌വും ഇല്ലാത്തവനെ വായുവിൽ നിർത്തുന്നതും എല്ലാം .. ( ഞാൻ അടുത്തിടെ ആണ് ഭൂമിയിൽ കാലുകുത്തിയെ 🙂) പക്ഷേ വീഡിയോയുടെ അവസാന ഭാഗത്തിൽ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കുന്ന രീതിയിൽ വന്നത് വലിയ രസം തോന്നിയില്ല (നേതാവിനെ കൊല്ലേണ്ടിരുനില ).... ചോരയ്ക്ക് ചോര കൊലയ്ക്ക് കൊല എന്ന നിലപാട് പല രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും മാറ്റേണ്ടിയിരിക്കുന്നു... പ്രണയം, കലാലയ ജീവിതം, രാഷ്ട്രീയം നല്ല ഒരു രീതിയിൽ അവതരിപ്പിച്ചു .👌 ഇഷ്ടപ്പെട്ടു...❤️✨
ആദ്യ ഭാഗം കണ്ടിരുന്നു. പക്ഷെ രണ്ടാം ഭാഗം ഇത്രയും engaging ആകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇടക്ക് നമ്മുടെ ബഹുമാനപ്പെട്ട MLA സലാം സാറിന്റെ കമിയോ എന്തായാലും തകർത്തു. From vaaka to nashtolgia you have grown really well akhil ❤️ proud to be your classmate
എന്നെ നീ ഓർത്തു പോം പെണ്ണേ ചാഞ്ഞു നീണ്ടിടും കഴുത്തിൽ അവൻ മിന്നു കെട്ടീടും നേരം കണ്ണടച്ചു നീ നിൽക്കേ നിന്റെ കരളിന്റെ തിണ്ണയിലെല്ലാം ഊർന്നു വീണു തുള്ളീടും എത്ര കരിമണി മാലത്തൻ മുത്തുകൾ........ നഷ്ടപ്രണയത്തെ ഇതിലും ഭംഗിയായി എങ്ങനെയാണ് പറഞ്ഞു വെക്കുക ! 💫💫 Rashtreeya kuppayathinullile kalaakaran 🔥 Keep going team 🎉
ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്നും കലാലയ രാഷ്ട്രീയം എന്താവണം എന്നും ഒരു ധാരണയും ഇല്ലാത്ത മെക്സിക്കാൻ അപാരത സഖാക്കളുടെ മറ്റൊരു അപാര്ത്തായയെ ഇതിനെ കണക്കാക്കാൻ സാധിക്കു
07:40
"അടിച്ചാൽ തിരിച്ചടിക്കുന്നതാണോ സംഘടനാ പ്രവർത്തനം " ?
MLA കിടിലൻ ആക്ടിങ് 🔥
യാദൃശ്ചികം ആയിട്ടാണ് കണ്ടത് എങ്കിലും വളരെയധികം ഇഷ്ടപ്പെട്ടു. കലാലയ പ്രണയവും , നടക്കാതെ പോയ പ്രണയവും സൗഹൃദവും എല്ലാം ഒരു നൊസ്റ്റാൾജിയ എന്ന പോലെ കടന്നുപോയി ... അതുപോലെതന്നെ ക്യാമ്പസ് രാഷ്ട്രീയവും എല്ലാം... നടക്കാതെ പോയ ക്യാമ്പസിലെ പ്രണയത്തിൻറെ വീഥികളിലൂടെ പിന്നീട് നടക്കുന്നത് ഒരു പ്രത്യേകതരം ആനന്ദമാണ് !!! സിനിമകളിൽ എന്നപോലെ ...
ക്യാമ്പസ് രാഷ്ട്രീയവും അതുപോലെതന്നെ . ഒരു രാഷ്ട്രീയ ചായ്‌വും ഇല്ലാത്തവനെ വായുവിൽ നിർത്തുന്നതും എല്ലാം .. ( ഞാൻ അടുത്തിടെ ആണ് ഭൂമിയിൽ കാലുകുത്തിയെ 🙂) പക്ഷേ വീഡിയോയുടെ അവസാന ഭാഗത്തിൽ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കുന്ന രീതിയിൽ വന്നത് വലിയ രസം തോന്നിയില്ല (നേതാവിനെ കൊല്ലേണ്ടിരുനില ).... ചോരയ്ക്ക് ചോര കൊലയ്ക്ക് കൊല എന്ന നിലപാട് പല രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും മാറ്റേണ്ടിയിരിക്കുന്നു... പ്രണയം, കലാലയ ജീവിതം, രാഷ്ട്രീയം നല്ല ഒരു രീതിയിൽ അവതരിപ്പിച്ചു .👌 ഇഷ്ടപ്പെട്ടു...❤️✨
അടിപൊളി വർക്ക് സൂപ്പർ വില്ലൻ 👍 പക്കാ പക്കാ എല്ലാവരും സൂപ്പർ അഖിൽ നൈസ് വർക്ക്
കൊലപാതകം ആണോ എല്ലാത്തിന്റെയും പരിഹാരം ? ഇങ്ങനെ കൊല്ലാൻ ആണെങ്കിൽ എത്ര പേരെ കൊല്ലേണ്ടി വരും ? അതി ശക്തമായ മെസ്സേജ്... അഭിനന്ദനങ്ങൾ സലാം സർ🔥
ഓട്ടോ പ്രസാദ് അടിപൊളി സൂപ്പർ വില്ലൻ. ലാലേട്ടൻ ലുക് ഉണ്ട്
ആദ്യ ഭാഗം കണ്ടിരുന്നു. പക്ഷെ രണ്ടാം ഭാഗം ഇത്രയും engaging ആകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇടക്ക് നമ്മുടെ ബഹുമാനപ്പെട്ട MLA സലാം സാറിന്റെ കമിയോ എന്തായാലും തകർത്തു. From vaaka to nashtolgia you have grown really well akhil ❤️ proud to be your classmate
Super work..Althaf from Assam
Adipoli👏
ഉഗ്രൻ 👌
വില്ലൻ സൂപ്പർ 👍🏼👍🏼👍🏼
Super
👍👍
Campus inganee okke.. pranayam.. souhrudam.. koottukaar..viplavam
Nannaayitundu..❤❤
Superb❤️💫
Especially , pattu padiya neela shirt itta chettan😁💥
Superb 😍kidu direction
Nice work super
viplavam....direction😎😚
പ്രണയം വിപ്ലവം കലാലയ ജീവിതം ❤️കൂടെ നല്ലൊരു മേക്കിങ്ങും👏👏
Support like share ..🙏💕
Nice🎉
Nashtolgia😍😍😍😍
😍😍😍
Super bro.. Nannayitund.. Kidilam direction 😍😍😘
Editing playmaking ,👏
നന്നായിട്ടുണ്ട് ❤️
Auto prasad 💪💪💪💪
Kurach nerathek campusilek poyapole Machanmare kidukki Vere level fentastic work keep going👌👌👌👌👍
Aadhil & Maheen 👏👏👌
Superb
Direction veray level❣️😮
Great work 🥰👍🏼
Super! Kudos to the team❤
മലയാള സിനിമക്ക് പുതിയൊരു വില്ലൻ കൂടി
Keep up the great work 👍
Work. ❤️
Nice😍
adipoli🥰
Cp Prasad nice vlian
Nashtolgia👌❣️ great work 👏
Superb🔥🔥
❣️
എന്നെ നീ ഓർത്തു പോം പെണ്ണേ
ചാഞ്ഞു നീണ്ടിടും കഴുത്തിൽ
അവൻ മിന്നു കെട്ടീടും നേരം
കണ്ണടച്ചു നീ നിൽക്കേ
നിന്റെ കരളിന്റെ തിണ്ണയിലെല്ലാം
ഊർന്നു വീണു തുള്ളീടും
എത്ര കരിമണി മാലത്തൻ മുത്തുകൾ........
നഷ്ടപ്രണയത്തെ ഇതിലും ഭംഗിയായി എങ്ങനെയാണ് പറഞ്ഞു വെക്കുക !
💫💫
Rashtreeya kuppayathinullile kalaakaran 🔥
Keep going team 🎉
Aa pazhaya SFIkkarane orikkal koode njan bhavanayil kond vannu... Poli padam
Great work❤️
Nice🥰
Good creation🔥👏
Finally ❣️
Great work... ❣️
Making lvl 😯💥
Team Work ❣️
making level💝💝
❤️
👌👌👌👌👌😍
🔥💥
🔥
Poli
nashtamaya campus life aswathikan pattunnad ith polulla srushtikaliloode anu
❤️❤️
🔥🔥🔥
Ending🥺❤
Time to release 🔥
💙
❤
❤️🔥❤️🔥
Action
ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്നും കലാലയ രാഷ്ട്രീയം എന്താവണം എന്നും ഒരു ധാരണയും ഇല്ലാത്ത മെക്സിക്കാൻ അപാരത സഖാക്കളുടെ മറ്റൊരു അപാര്ത്തായയെ ഇതിനെ കണക്കാക്കാൻ സാധിക്കു
Aakee apaaratha aanalloo
Apaaratha ennaal enthaa🤔
ഓട്ടോ പ്രസാദിനെ കൊല്ലുന്ന സീനും കൂടെ വേണ്ടിയിരുന്നു അതിന്റെ ഒരു പോരായ്മ ഉണ്ട് കേട്ടോ
❤️❤️
👌🏻👌🏻
🔥🔥
🔥
❤️🔥❤️🔥
🤩
❤
🔥
🔥🔥🔥
❤❤
🔥