എന്റെ കല്യാണത്തിന് എന്റെ അമ്മയ്ക്ക് അച്ഛനും എന്നെ കെട്ടിച്ചുവിടാൻ ഒരുതരി പൊന്നു പോലുമില്ലായിരുന്നു. അതൊക്കെ മനസ്സിലാക്കി ഒരാൾ എന്റെ ലൈഫിലേക്ക് വന്നു . ഏട്ടൻ കൊണ്ടിട്ട ഒരു മാല മാത്രം ഉണ്ട്. ഇനി ഞങ്ങളുടെ കുഞ്ഞിനെ എന്തെങ്കിലും സ്വർണം വാങ്ങണം അതുമാത്രമേയുള്ളൂ ആഗ്രഹം 😊
പെൺകുട്ടികളെ കെട്ടുന്ന ചില ആണുങ്ങളും പാവപ്പെട്ടവർ ഉണ്ട്. താലി മാലയും, മഹറും, അമ്മായിഅമ്മ പൊന്നും ഒക്കെ വളരെ കഷ്ടപ്പെട്ട് വാങ്ങുന്നവരും ഉണ്ട്...അവർക്കും ഇത് ഉപകാരപ്പെടും 🌹😍
എൻ്റെ അഭിപ്രായത്തിൽ ചേർത്തലയിൽ പ്രവർത്തിക്കുന്നതിൽ സമൂഹത്തിൻ്റെ സാമ്പത്തിക മായി അടിത്തട്ടിൽ ഉള്ളവർ മുതൽ മേലോട്ട് ആർക്കും മനസ്സിനിണങ്ങിയ ആഭരണ ങ്ങൾ കിട്ടുന്ന സ്ഥലം അതാണ് ഹാപ്പി ഗോൾഡ്❤
മക്കളുടെ കല്യാണത്തിന് സ്വർണം കൊടുക്കാൻ ഇല്ലാതെ കടം വാങ്ങി കല്യാണം കഴിച്ചു ഇപ്പൊ ആകെ കടത്തിൽ മുങ്ങിയ അവസ്ഥ വീട് ജപ്തി ആകെ 15 ലക്ഷം കടത്തിൽ ആണ് ആകെ അന്ധം ഇല്ലാതെ ഒരു പ്രവാസി എന്ത് ചെയ്യും എന്ന് അറിയാതെ
സംഭവം കൊള്ളാം വർമ്മ സാറെ. പക്ഷെ ഒരു പ്രശ്സം ഉണ്ടല്ലൊ... കല്യാണത്തിന് ഈ മാലയിട്ട് ഫാനിൻ്റെ ചുവടെ ഇരുന്നാൽ മാല കഴുത്തിൽ കിടന്ന് വട്ടം കറങ്ങും...ചുമ്മാ പറഞ്ഞതാപുതിയഅറിവ് പറഞ്ഞതിൽ താങ്ങ്സ്👍🏽👍🏽👍🏽
സാർ ഞാൻ വളരെ ആദരവോടുകൂടി നിങ്ങളോട് ചോദിക്കുകയാണ് ഈ പറയുന്ന കാര്യത്തിന് സാർ ഒരു വീഡിയോ ചെയ്താൽ വളരെ നല്ലതായിരുന്നു സാർ ഇതിനുമുമ്പ് അൽ മുഹ്ത്താർ ജ്വല്ലറിക്ക് എതിരായി ഒരു വീഡിയോ ചെയ്തു അവരും ഇതുപോലെ പാവപ്പെട്ടവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് പണിക്കൂലി ഇല്ലാതെ അവർ സ്വർണ്ണം വെക്കുന്നത്. പക്ഷേ താങ്കൾ അവർക്കെതിരിൽ എന്തിനാണ് അങ്ങനെ ഒരു വീഡിയോ ഇറക്കാൻ കാരണം. ഇതിന്റെ യാഥാർത്ഥ്യം താങ്കൾ പറയാൻ പറ്റുമോ
Aneesh nu entha oru ulsahakkuravu..vedio bad Mr.sooraj.enjoy cheyyan pattyilla..pulleed over thala aattalle ennu parayu kazhuthu ulungum.kanunnavarkku borum
പാവങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇനിയും ഇതുപോലുള്ള പ്രതീക്ഷിക്കുന്നു
താങ്കൾ ഈ വീഡിയോ ചെയ്തത് ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്പെടും 😍
Super
പാവങ്ങൾക്ക് ഒരുപാട് ആശ്വസമാണ് 💯💯💯🙏🏻
എന്റെ കല്യാണത്തിന് എന്റെ അമ്മയ്ക്ക് അച്ഛനും എന്നെ കെട്ടിച്ചുവിടാൻ ഒരുതരി പൊന്നു പോലുമില്ലായിരുന്നു. അതൊക്കെ മനസ്സിലാക്കി ഒരാൾ എന്റെ ലൈഫിലേക്ക് വന്നു . ഏട്ടൻ കൊണ്ടിട്ട ഒരു മാല മാത്രം ഉണ്ട്. ഇനി ഞങ്ങളുടെ കുഞ്ഞിനെ എന്തെങ്കിലും സ്വർണം വാങ്ങണം അതുമാത്രമേയുള്ളൂ ആഗ്രഹം 😊
Same dear❤
@@ksuhainafiya1077 എല്ലാം ശരിയാകും 🥰
പെൺകുട്ടികളെ കെട്ടുന്ന ചില ആണുങ്ങളും പാവപ്പെട്ടവർ ഉണ്ട്. താലി മാലയും, മഹറും, അമ്മായിഅമ്മ പൊന്നും ഒക്കെ വളരെ കഷ്ടപ്പെട്ട് വാങ്ങുന്നവരും ഉണ്ട്...അവർക്കും ഇത് ഉപകാരപ്പെടും 🌹😍
25പവൻ കൊടുക്കാൻ ഉണ്ട് വീട് നല്ലത് അല്ലാത്തത് കൊണ്ട് ആൾക്കാക് പുച്ഛം ഞങൾ പാവങ്ങൾ ആണ് എല്ലാവരും പ്രാർത്ഥിക്കണം
മനസിലായില്ല. പറഞ്ഞെ. ത്
Satyam.
?
Mole വിവാഹ കാര്യം ആണോ പറഞ്ഞത്
Nalla oru aalu onnum Venda ennum paranju varum mole vivaham kazhikkan...Daivam anugrahikkatte.
മോളുടെ കല്ലിയാണം ആകട്ടെ തീർച്ചയായും ഞങ്ങൾ അവിടെ വരാം സ്വർണ്ണം വാങ്ങാൻ 🙏🏻❤
ആഹാരം കഴിക്കാൻ കിട്ടുന്നത് തന്നെ ഭാഗ്യം 1000 രൂപയും ഉണ്ട് ഞാനും ഉണ്ട്
എല്ലാം ശെരിയാകും സഹോദരി 😍
😊😊
പാവങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു നല്ല വീഡിയോ
കൊള്ളാം എനിക്കും മോള് ഉണ്ട് കല്യാണത്തിന് ഒന്നും ആയില്ല പൊന്നു വാങ്ങണം എല്ലാം ദൈവം നടത്തിത്തരട്ടെ 🙏
പാവങ്ങളുടെ പ്രാർഥന ഉണ്ടാവും❤
ഈ രഹസ്യം ഇനങ്ങളിലേക്ക് എത്തിച്ചതിന് താങ്കൾക്ക് വളരെയധികം നന്ദിയുണ്ട്❤
1പവന് 50000ത്തിനു മുകളിൽ വില നിൽകുമ്പോൾ 3പവൻ 100000ത്തിനു എങ്ങനെ കൊടുക്കാൻ കഴിയും
എൻ്റെ അഭിപ്രായത്തിൽ ചേർത്തലയിൽ പ്രവർത്തിക്കുന്നതിൽ സമൂഹത്തിൻ്റെ സാമ്പത്തിക മായി അടിത്തട്ടിൽ ഉള്ളവർ മുതൽ മേലോട്ട് ആർക്കും മനസ്സിനിണങ്ങിയ ആഭരണ ങ്ങൾ കിട്ടുന്ന സ്ഥലം അതാണ് ഹാപ്പി ഗോൾഡ്❤
ലോൺ എടുത്തു കല്ലിയാണം കഴിപ്പിച്ചു ഇപ്പോൾ ലോൺ അടക്കാൻ പറ്റാത്ത ഒരു പാവം പ്രവാസി 😭
പടച്ചോൻ സഹായിക്കട്ടെ ആമീൻ 🤲
അനീഷ് ബിഗ് സല്യൂട്ട് 🙏🙏
എന്റെ കല്യാണത്തിന് ഇവിടെ നിന്നാണ് സ്വർണ്ണം എടുത്തത് 🥰🥰🥰🥰iam soo happy
Shop place evida
👍🏻👍🏻👍🏻💞💞💞
❤r❤❤@@SumayyaIshalu
അനീഷിന് നന്മ മാത്രം വരട്ടെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰1🥰🥰🥰👍👍👍👍👍👍👍👍👍👍
God bless you Aneesh
Super big salute❤❤
Very Informative.
Thankal paranjath seriyanu njanum mukupandam Etta u vivahathinu 1995 anu vivahamkazhinju orupad vishmichitund kuthuvakkukal kettit ennu entey molkum onnum kodukanilla molk vivaham prayamayi enik eppo panik pokanum sadikilla Nithya rogiyanu 🙏
മക്കളുടെ കല്യാണത്തിന് സ്വർണം കൊടുക്കാൻ ഇല്ലാതെ കടം വാങ്ങി കല്യാണം കഴിച്ചു ഇപ്പൊ ആകെ കടത്തിൽ മുങ്ങിയ അവസ്ഥ വീട് ജപ്തി ആകെ 15 ലക്ഷം കടത്തിൽ ആണ് ആകെ അന്ധം ഇല്ലാതെ ഒരു പ്രവാസി എന്ത് ചെയ്യും എന്ന് അറിയാതെ
Tenssion aavanda...elllam sheriyavum
@@faizalthazu1997 ان شاء ألله 🤲അല്ലാഹുവിലേക്ക് എല്ലാം thavakalu ചെയ്യുന്നു
@@muthumuthoos1644 evideya sthalam name jilla
എന്റെ ജീവിതം ഇങ്ങനെ നശിച്ചതാണ്
കടം വാങ്ങി
കല്യാണം കഴിഞ്ഞു
അവസാനം ജീവിതം നശിച്ചു
എന്തുപറ്റി
സ്വർണം ശെരിക്കും കൊടുക്കരുത്.ഭർത്താവിന്റെ വീട്ടുകാർക്ക് അതിലായിരിക്കും നോട്ടം.
സൂപ്പർ 🌹👍
സൂപ്പർ ചേട്ടാ ഞാൻ. വരും
Ponvilayil
Pavappettavarke valiya asvasam......❤
പറയുന്ന design cheyth കൊടുക്കുമോ?
എനിക്ക് സ്വർണം വേണ്ടാ... എന്നെ കെട്ടുന്ന ആൾക്കും സ്വർണം വേണ്ടാ...
നീൻ്റെ ഭാഗ്യം
മിടുക്കി
ഇതു നമുക്കല്ലല്ലോ പ്രശ്നം...കാണുന്ന നാട്ടുകാർക്കല്ലേ.. സ്വർണം വെച്ച് മനുഷ്യരെ വിലയിർത്തുവല്ലേ 😔😊
അടിപൊളി നമക്ക് കല്യാണം ഉണ്ട് എന്റെ പേരകുടിടെ വരണം 👍
I'm visited that shop 45 days back.from Eranakulam. we don't buy anything from that shop. They told me we don't have lite weight ornaments 😞
3 pavan114000/- oru 20 set kittumo?pithalayaano?
3 പവൻ 170 വരും പണിക്കൂലി അടക്കം..
അനീഷ് ബിഗ് സല്യൂട്ട് 🙏🙏❤
A warm salute
സൂപ്പർ ❤️❤️❤️❤️
ശോ നേരത്തെ അറിഞ്ഞിരുന്നേൽ എന്റെ കല്യാണത്തിന് വന്നേനെ പാവം ഞാൻ
❤❤❤❤👍👍👍👍🙏🙏🙏🙏 God bless you..... 🙏🙏🙏🙏🙏🙏
കുഞ്ഞു ജുവാല്ലറി 🥰
നിങ്ങൾ അടുത്തുനിന്ന് വാങ്ങിയ സ്വർണം മറ്റു ജ്വല്ലറിയിൽ ചെന്നാൽ വിൽക്കാൻ പറ്റുമോ ❓️😋
Anikk one line prchris vanmo
Ethu.yevideya
പഴയ സ്വർണ്ണ oതന്നിട്ട് പുതിയത് വാങ്ങാൻ പറ്റുമോ?
ചേർത്തലയിൽ എവിടെയാണന്ന് മനസ്സിലായില്ല❤❤❤
Sure... ചേർത്തല ദേവി temple ന്റെ opposit തെക്കോട്ടു മാറി
Locatin,,parayado,,,
Swarnam idathe vivaham kazhicha njhan😊🙃🙃
Nallathu varatte
Orupade pavangalke aaswasam aavatte
Credit kodkunna shop undo.7 pavan venamaynu.kozhikode aan.2month avadhiyil.
എവിടെയാ ലൊക്കേഷൻ
ഇതു എവിടെയാ
Nice❤
ഏജൻസി തരുമോ
👌👌
Nte kalyanathinu undarunnenkil vangarunnu.. Njn cberthalakkariya 😟😟
Sreeyanu dhanum allathe Kure swarnum ittittu kondu nadakunathalla yenna anudanum koodi akku onnu poye oru kareyum ella snehum ulladathu panum swarnum onnum ellelum
എവിടെ place
ചേർത്തല
Very good
പാവങ്ങൾക്ക് ആശ്വാസമാണ്
എവിടെയാ സ്ഥലം
ചേർത്തല
Online purchase available ano?
1gm etra rupa akum
Online delivery unddo
ശരിക്കും സത്യമാണോ
Oru anglet medikkanamengil one lack 90000 rs venam.....valupam undayittu karyamillalo sir odiyathirikkende.....nammal gold medikkunnathu asset ayittalle.
Nattukare kanikkanallallo...
Avidayanu ethu
ചെറിയ കട X100 പ്രാവശ്യം പറഞ്ഞു നടക്കുന്നത് മനസ്സിൽ ആവുന്നില്ല. പൈസ കുറച്ചു ആണോ തന്നത്. വീഡിയോ പിടിക്കാൻ പാലാക്കാരന്
സംഭവം കൊള്ളാം വർമ്മ സാറെ. പക്ഷെ ഒരു പ്രശ്സം ഉണ്ടല്ലൊ... കല്യാണത്തിന് ഈ മാലയിട്ട് ഫാനിൻ്റെ ചുവടെ ഇരുന്നാൽ മാല കഴുത്തിൽ കിടന്ന് വട്ടം കറങ്ങും...ചുമ്മാ പറഞ്ഞതാപുതിയഅറിവ് പറഞ്ഞതിൽ താങ്ങ്സ്👍🏽👍🏽👍🏽
ലൊക്കേഷൻ എവിടെ
ചേർത്തല
Ivideyonnum ammayiyammamar onnum chodikilla
Good
Online deilvary indo
ഈ വീഡിയോ എന്ന് എടുത്തതാ ബ്രോ
10 months
❤❤❤❤🙏🙏🙏🙏🙏🙏
Al mukhthathirinte oru video cheyyamo nalla rate muravind
ഇപ്പോൾ 1ലക്ഷ ttinu kittumo
916 ആണോ
Supper
🙏
Pavangaludey kottaram
സാർ ഞാൻ വളരെ ആദരവോടുകൂടി നിങ്ങളോട് ചോദിക്കുകയാണ് ഈ പറയുന്ന കാര്യത്തിന് സാർ ഒരു വീഡിയോ ചെയ്താൽ വളരെ നല്ലതായിരുന്നു സാർ ഇതിനുമുമ്പ് അൽ മുഹ്ത്താർ ജ്വല്ലറിക്ക് എതിരായി ഒരു വീഡിയോ ചെയ്തു അവരും ഇതുപോലെ പാവപ്പെട്ടവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് പണിക്കൂലി ഇല്ലാതെ അവർ സ്വർണ്ണം വെക്കുന്നത്. പക്ഷേ താങ്കൾ അവർക്കെതിരിൽ എന്തിനാണ് അങ്ങനെ ഒരു വീഡിയോ ഇറക്കാൻ കാരണം. ഇതിന്റെ യാഥാർത്ഥ്യം താങ്കൾ പറയാൻ പറ്റുമോ
50000 loneduth 😢😢40000 palisha koduthanan😮😮😮
എന്തിനാണ് കല്യാണം കഴിക്കുന്നത്.....
😅
സുഖായിട്ട് കിടന്നുറങ്ങാൻ....😜
Aneesh nu entha oru ulsahakkuravu..vedio bad Mr.sooraj.enjoy cheyyan pattyilla..pulleed over thala aattalle ennu parayu kazhuthu ulungum.kanunnavarkku borum
❤🙏🏻🙏🏻🙏🏻🙏🏻
Le thumb nail അത് നിർബന്ധം 😅
👌👌👌👌
👍
One-line purchase undo
സ്വർണം പ്രശ്നം ആണോ ഇതൊക്കെ ക്യാരറ് കുറവായിരിക്കും 😂😂
Onnum venda pennu mathram mathey othiri aanugal ivide kathirikkunnu😅😅😅😅
❤👍
🌹🙏👌👍👍👍👍
❤🎉🙏👍🎉
Adimaliya valupichu
Njn vivahm ready aavathirikunna oru yuvavanu ente certificates ellaaam miss aayi ath kond nalla joly kitunnilla masam kuzhapamillatha reethiyil sampathikunnund post graduate aanu pavapetta bhudhimuttu anubavikunna veetl ninnum kalyanm kazhikan aagrhikunnu kudumbaparamayi sothukal und ipozhathe joly aanu prb
കൊള്ളാം
എന്ത്വാടാ
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സ്വർണ പൗഡർ പൂസ്സി യായിരികും
❤❤✌🏻✌🏻✌🏻
Puthiya arivu