ഒരാഴ്ച്ചക്കുള്ളിൽ മൂന്ന് പാലം തകർന്നുവെന്ന് പറഞ്ഞാൽ; ബീഹാറിലാണ് ഈ പ്രതിഭാസം

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • ഒരാഴ്ച്ചക്കുള്ളിൽ മൂന്ന് പാലം തകർന്നുവെന്ന് പറഞ്ഞാൽ; ബീഹാറിലാണ് ഈ പ്രതിഭാസം | Bihar Bridge Collapse
    #bihar #bridgecollapse #bridge #super60
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 74

  • @MS-ol5kz
    @MS-ol5kz 11 วันที่ผ่านมา +33

    അയോദ്ധ്യയിൽ 20 mtr നീളത്തിൽ ക്ഷേത്രത്തിന്റെ മതിൽ തകർന്നു രാമന്റെ പേരിൽ വരെ അഴിമതി അതാണ് ബിജെപി

  • @sikkuadm4407
    @sikkuadm4407 11 วันที่ผ่านมา +28

    നിതിഷിനു ഇനി എന്തു വൃത്തികേടും ചെയ്യാം എന്ത് അഴിമതിയും ചെയ്യാം.. അതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുടെ കൂടെയാണ് അയ്യാൾ ഇപ്പൊ..

    • @Hhh93556
      @Hhh93556 4 วันที่ผ่านมา

      @@sikkuadm4407 പപ്പു ജിയുടെ അളിയൻ ഇപ്പളും same തന്നെ അല്ലേ 😂😂

  • @MS-ol5kz
    @MS-ol5kz 11 วันที่ผ่านมา +26

    നീതിഷ് വാഷിംഗ്‌ മെഷീനിൽ കയറി ഇനി പ്രശ്നമില്ല

  • @mujeeburrahman1517
    @mujeeburrahman1517 11 วันที่ผ่านมา +18

    മോദിയുടെ ഭരണം അഴിമതിക്കാരുടെ സുവർണകാലം,

  • @mathewdaniel9059
    @mathewdaniel9059 11 วันที่ผ่านมา +8

    😊 എന്തുവാടെ ജനങ്ങളുടെ കാശ് ആയതുകൊണ്ടുള്ള ഓർമ്മ വേണം

  • @azizksrgd
    @azizksrgd 11 วันที่ผ่านมา +18

    ബിജെപി ഭരണം കിടു

  • @TKM530
    @TKM530 11 วันที่ผ่านมา +19

    ഈ പാലം തകർന്നതിൽ പിണറായിയുടെ പങ്ക് അനേഷിക്കുക.
    പിണറായി രാജിവെക്കുക.

  • @mujeeburrahman1517
    @mujeeburrahman1517 11 วันที่ผ่านมา +11

    അഴിമതി ചതി വഞ്ചന നുണ കാപട്യം അഹങ്കാരം അല്പത്വം തുടങ്ങിയ ഗുണങ്ങൾ രക്തത്തിൽ അലിഞ്ഞു ചേർന്ന മോദി അഴിമതിക്കാരുടെ കൺകണ്ട ദൈവം,

  • @user-bs6dr8rh6l
    @user-bs6dr8rh6l 11 วันที่ผ่านมา +8

    എല്ലാം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ആണല്ലോ

  • @shameerali7441
    @shameerali7441 9 วันที่ผ่านมา +3

    പക്ഷെ നമ്മളെല്ലാം രാജ്യസ്നേഹികളാണ്

  • @JABIR_CHALINGAL123
    @JABIR_CHALINGAL123 10 วันที่ผ่านมา +4

    ആരും പേടിക്കേണ്ട സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ...കേരളത്തിലെ NH66 ലെ ഒരുപാട് പാലങ്ങൾ ഇത് പോലെ പൊളിഞ്ഞു വീഴാന് ഉണ്ട്...ഈർക്കിൽ പോലെ ഉള്ള നാല് കമ്പി കഷ്ണം കൊണ്ടാണ് പല പാലങ്ങളും പണിതിട്ടുള്ളത്

  • @zubairpt4770
    @zubairpt4770 11 วันที่ผ่านมา +3

    Ellam electral bond effect

  • @Mbsi7097
    @Mbsi7097 11 วันที่ผ่านมา +4

    Le സുജയ 😴

  • @asamad4722
    @asamad4722 11 วันที่ผ่านมา +3

    കമ്പി കൊണ്ട് കുത്ത് കൊടുത്തൽ മതി 😃

  • @medoxygens442
    @medoxygens442 10 วันที่ผ่านมา +3

    പാറപ്പൊടി നിരോധിക്കുക

  • @hamzakp4229
    @hamzakp4229 11 วันที่ผ่านมา +6

    Modi+NITISH😂😂

  • @thetravellerindianway9390
    @thetravellerindianway9390 11 วันที่ผ่านมา +1

    Which 3 bridge?? Names and all those were in Bihar - ofcourse need quality engineers and civil services officers.and the politician.

    • @TKM530
      @TKM530 11 วันที่ผ่านมา

      😂😂😂 Lac of Engineers😂😂😂

  • @shalomjeff7524
    @shalomjeff7524 11 วันที่ผ่านมา

    Incredible India and politics

  • @user-gu9hn4vo2y
    @user-gu9hn4vo2y 9 วันที่ผ่านมา +1

    ഒരാഴ്ചക്കുള്ളിൽ മൂന്ന് പാലം തകർന്നൂ 😂😂😂😂ഇനി ഒരുമാസത്തിനുള്ളിൽ ചിലപ്പോൾ നിധീഷിന്റെ കസേരയും തകരും 😂😂😂😂

  • @mohammedameenkv3698
    @mohammedameenkv3698 9 วันที่ผ่านมา +1

    Qp leak issues Best solution All india Ree neet

  • @sunnygeorge3770
    @sunnygeorge3770 10 วันที่ผ่านมา +4

    സുണയ എവിടെ ചാച്ചി

  • @shanusm6227
    @shanusm6227 5 วันที่ผ่านมา +1

    Commission Bridge 🌉Election funding

  • @vishnuvichu1849
    @vishnuvichu1849 11 วันที่ผ่านมา

    👍

  • @iqbalcm8622
    @iqbalcm8622 วันที่ผ่านมา

    Sujayaparvathiye ni kanunnille .

  • @shama267
    @shama267 2 วันที่ผ่านมา +1

    നിതീഷ് പാലം

  • @shanavazhamza6372
    @shanavazhamza6372 8 วันที่ผ่านมา

    Mandammaraaaya biharighalk angene tanne venam, nithish kumarin veendum cheyyugha

  • @vivek.uzumaki.clan.
    @vivek.uzumaki.clan. 11 วันที่ผ่านมา +1

    Palari vettam paalam 🙂

  • @Zaitoon-cn8qf
    @Zaitoon-cn8qf 11 วันที่ผ่านมา +2

    Ellam jeeeeyude ....anugraham 😂

  • @shalomjeff7524
    @shalomjeff7524 11 วันที่ผ่านมา +1

    Sand bridge.

  • @noufaltk1327
    @noufaltk1327 11 วันที่ผ่านมา

    Ibrahikunne aavum avideyum....

  • @azizksrgd
    @azizksrgd 11 วันที่ผ่านมา +1

    അഴിമതി അഴിമതി അഴിമതി

  • @abdurouf7662
    @abdurouf7662 9 วันที่ผ่านมา

    ed വരുമോ

  • @babukm2441
    @babukm2441 2 วันที่ผ่านมา

    ഇവിടെ മിണ്ടില്ല ചെങ്കോൽ ഭരണം അല്ലെ

  • @naseefaripra
    @naseefaripra 8 วันที่ผ่านมา

    കേരളക്കാരുടെ കൂടുതൽ ജിഎസ്ടി പണം നഷ്ടമാകും😂😂
    ആരോട് പറയാൻ

  • @thomastony3825
    @thomastony3825 11 วันที่ผ่านมา +1

    ED vannu chorund poi 😂😂

  • @daisonpp699
    @daisonpp699 3 วันที่ผ่านมา

    ഒരിക്കൽ ശ്രീലാലു പ്രസാദ് യാദവ് ജനങ്ങളോട് ചോദിച്ചു നിങ്ങൾക്ക് എന്തിനാണ് റോഡ് ഒരു വാഹനം പോലും . നിങ്ങൾക്കില്ലല്ലോ.

  • @shameerali7441
    @shameerali7441 9 วันที่ผ่านมา

    1.5 കോടിയോ ഇത് എന്ത് പാലമാ

  • @nelsonvarghese9080
    @nelsonvarghese9080 2 วันที่ผ่านมา

    ഇന്ത്യയിലെ ഓരോ ദരിദ്രനാരായണനും നികുതി കൊടുക്കുന്ന പണമാണ് ഈ പോകുന്നത്.. മണലും കച്ചി യും കൊണ്ട് ഉണ്ടാക്കിയ പാലമാണിത്.. 😄😄

  • @Srigalan
    @Srigalan 10 วันที่ผ่านมา

    'കേരളത്തിലെ പഞ്ചവടിപ്പാലങ്ങൾ കാണാനിരിക്കുന്നതേ ഉള്ളു. അടുത്തിടെ ഊരാളുങ്കൽ സൊസൈറ്റി പണിത പാലങ്ങൾ എല്ലാം കണക്കാണ്. കാത്തിരുന്നു കാണാം

    • @shra31p97
      @shra31p97 7 วันที่ผ่านมา

      കോഴിക്കോട് ബൈപാസ് പണിതതും നഗരപാതവികസനപദ്ധതി ഏറ്റെടുത്തതും അവരായിരുന്നു.ഏഴു വർഷമായി ഒരു കുഴി പോലുമില്ല

  • @ideals7457
    @ideals7457 8 วันที่ผ่านมา

    ഇൻഡി മുന്നണി നിർമ്മിച്ച പാലം 😂😂

  • @JoseJose-dw2nr
    @JoseJose-dw2nr 9 วันที่ผ่านมา

    ബിഹാർ ലോകത്തിലെ . എതേ ഭയങ്കര വിദ്ധ്വഭ്യസ... സ്ഥാപനം ഉണ്ടായിരുന്നു എന്നാണ് അത് കൊണ്ടാവാം

  • @hariskuttasseri6066
    @hariskuttasseri6066 9 วันที่ผ่านมา

    കൂളിമാട് പലവും തകർന്നിട്ടുണ്ട് കേരളത്തിൽ 😂

  • @user-uv8jy1is1t
    @user-uv8jy1is1t 5 วันที่ผ่านมา

    Law less state BIHAR and Delhi. 😂

  • @Subhash1977-v8x
    @Subhash1977-v8x 9 วันที่ผ่านมา

    ശ്രീ രാഹുൽ ഗാന്ധി കഴിഞ്ഞ 5 വർഷം കൊണ്ട് വയനാട്ടിൽ സ്വർഗ്ഗം തീർത്തു. വികസനത്തിനായി കരയുകയാണ് വയനാട്ടിലെ പാവപ്പെട്ട ജനങ്ങൾ. വയനാട്ടിൽ എയിംസ്, ഐഐടി, ഐഐഎംഎസ്, ടൂറിസ്റ്റ് ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവ കൊണ്ടുവരാൻ അവർ ശ്രീ സുരേഷ് ഗോപിയോട് അപേക്ഷിക്കുന്നു.
    അവർ കോൺഗ്രസിന് വോട്ട് ചെയ്യുകയും ശ്രീ രാഹുൽ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തു.
    എന്നാൽ സുരേഷ് ഗോപിയുടെ വികസനം അവർക്ക് ആവശ്യമാണ്, പക്ഷേ അവർ വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയെ നിരസിച്ചു.
    എന്തൊരു നാണക്കേടും വൈരുദ്ധ്യവുമാണ്!
    എന്തുകൊണ്ടാണ് അവർക്ക് രാഹുൽ ഗാന്ധിയോടും 19 കോൺഗ്രസ് എംപിമാരോടും എംഎൽഎമാരോടും കേരളത്തിൽ വികസനം കൊണ്ടുവരാൻ ആവശ്യപ്പെടാത്തത്?
    കേരളത്തിൽ കഴിഞ്ഞ 75 വർഷം ഭരിച്ചത് ആരാണ്?

    • @rasheednaduthodi5144
      @rasheednaduthodi5144 6 วันที่ผ่านมา

      Avide kalaapam undoo balaalsangam undoo North indiayil ade ulloo vigraham narabhoji madam

  • @asharafshabna2927
    @asharafshabna2927 11 วันที่ผ่านมา +1

    😂😂😂😂😂😂

  • @haneefaannachampalli8732
    @haneefaannachampalli8732 5 วันที่ผ่านมา

    Eni endallaam thakarnnu veezhum daivame. Eenaam pechiyum marappttiyum koodi koot koodi endakumo avo😂😂😂😂

  • @user-ts1zr9ok2z
    @user-ts1zr9ok2z 4 วันที่ผ่านมา

    E bomdj

  • @KM-zh3co
    @KM-zh3co 10 วันที่ผ่านมา

    അഴിമതി ..

  • @user-hw6qy7ns3d
    @user-hw6qy7ns3d 6 วันที่ผ่านมา

    Mahanaya MOodi avarkal enthoo aanenna ivattakale vicharam😂😂

  • @user-hw6qy7ns3d
    @user-hw6qy7ns3d 6 วันที่ผ่านมา

    Azhimathikkareyum kallanmareyum peedakareyum paedippich koode kootti bharikkal .appo ivarokke nallavar aayo😂

  • @kannanloki
    @kannanloki 11 วันที่ผ่านมา

    Athe ...pinarayi raji vekkanam

  • @aboobackersiddique1864
    @aboobackersiddique1864 11 วันที่ผ่านมา

    😂😂😂😂😂😂 berdey nitheesh BJP yilekk kood chaadiyath

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 10 วันที่ผ่านมา

    Sangi Narikall paisa mukki

  • @naseefaripra
    @naseefaripra 8 วันที่ผ่านมา

    Modi effect

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 7 ชั่วโมงที่ผ่านมา

    നിങ്ങള്ക്.. വിവരം ഇല്ല തേ.. ചുമ്മാ വിളിച്ച് കൂവതെ.. ഇതാണു..make in India.. tecnology.... അത് ആയത്.. പാലം പുതിയ..make in ഇൻ tecnology ല് ആണ്.. ഉണ്ടാക്കിയിരിക്കുന്നത്... അത് ന് നിർമിത ബുദ്ധി ല്.. ബെലം പോര എന്ന് സ്വയം തിരിച്ചു് അറിങ്ങൾ.. സ്വയം തകരും... അത് പൊളിക്കാൻ ഉളള ചിലവു സർകാർ ന് ലാഭം..ബെല പരിശോധന വേണ്ട...എല്ലാം കൊണ്ടും..സുരക്ഷിതം...ലാഭം...😂😂😂..അപ്പൊ.. പുതിയ പാലത്തിന്.. ടെൻഡർ കൊടുത്ത്.. പുതിയത് പണിയും..😂😂😂😂😜😜😜.. ബിഹാറിലെ ജേനത്തിന്.. അപ്പൊ പുതിയ പാലം കിട്ടും.. അങ്ങനെ പുതിയ പുതിയ പാലം കിറ്റികൊണ്ടെ ഇരിക്കും.. അവർക്ക്.. സന്തോഷം.. മോഡി ജി..ബഹുത്ത്.. ബാഹുത് അച്ച...😂.. പിന്നെ പാലം.. ടെൻഡർ വിളിച്ച്.. പന്യിക്കുന്ന സർക്കാര് ഉദ്യോസ്ഥർക്ക് സന്തോഷം.. എല്ലാവരുടെ സന്തോഷം ഉറപ്പു ആകേണ്ട രാഷ്ട്രീയ ക്കാർക്ക് സന്തോഷം അതിക്കും മേലേ...😂😂😂.. നിങ്ങള്ക് എന്ത് സന്തോഷം ഇല്ലത്തെ?...😢😢😅😅😂😂😂😢

  • @anascherukat4353
    @anascherukat4353 2 วันที่ผ่านมา

    Bjp😂

  • @ajipv1453
    @ajipv1453 10 วันที่ผ่านมา

    പാലാരിവട്ടം ടീമിനെ വെല്ലും😂😂😂😂😂

  • @Hhh93556
    @Hhh93556 6 วันที่ผ่านมา

    കേരത്തിലെ റോഡ് ശെരി ആകിയിട്ടു ബീഹാറിൽ പോയാൽ പോരെ 🤭🤭🤭🤭

  • @AjithKumar-jm8mm
    @AjithKumar-jm8mm 11 วันที่ผ่านมา

    അഴുമതി അഴുമതി അതുമതി പാലം കടക്കുവോളം തിരിമറി ജനമത് അതുമതി

  • @Sidheek-qt1kz
    @Sidheek-qt1kz 4 วันที่ผ่านมา

    120 കോടി രൂപയുടെ പാലത്തിൽ ഒരു കമ്പിപോലും ഇല്ല