Pocket attaching in Palazzo | Easy method for beginners | By Passion n Fashion

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • വളരെ എളുപ്പത്തിൽ palazzo യിലെ pocket ready യാക്കാം...20 മിനിറ്റ് മാത്രം മതി. എല്ലാവരും try ചെയ്യൂ... comments അറിയിക്കൂ dears.... 😊😊😍

ความคิดเห็น • 388

  • @libnat1121
    @libnat1121 ปีที่แล้ว +5

    plain pant ന് ഞാൻ എപ്പൊഴും ഈ വീഡിയോ നോക്കിയാണ് തയ്ക്കാറ്റ് വളരെ ഉപകാരമുള്ള വീഡിയോ ആണ് എനിക്ക്

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @sheebamajeed3744
    @sheebamajeed3744 6 หลายเดือนก่อน +2

    നന്നായി..മനസ്സിലാവുന്നുണ്ട്

    • @PassionnFashion45
      @PassionnFashion45  3 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲

  • @fabidarifu9474
    @fabidarifu9474 3 ปีที่แล้ว

    ഒരുപാട് സന്തോഷം ആയി, വളരെ ഉപകാരമുള്ള വീഡിയോ ആണ് ഇങ്ങളുടേത്, ഞാൻ നേരത്തെ തന്നെ സ്റ്റിച് ചെയ്യുന്ന ആളാണ്, എന്നാലും ഇങ്ങളെ വീഡിയോ ഞാൻ കാണാറുണ്ട്, അതിൽ നിന്ന് എല്ലാം ഓരോ tip എനിക്ക് കിട്ടാറും ഉണ്ട് , അൽഹംദുലില്ലാഹ്,

  • @farishasiraj1419
    @farishasiraj1419 ปีที่แล้ว

    Maasha allah..njan ee vedio kand kond first time pocket sticth cheithu... ❤

  • @nithajinny941
    @nithajinny941 3 ปีที่แล้ว +5

    Thankyou ,nanayi manisilakitharunute , ethada embroidery class super, after that I got the confidence to do embroidery in my own georgette dress...early my own churidhar stich cheyarundayirunu but I was not much confident on it, half way I drop it, but after seeing your classes surely I will try my best🥰

  • @HussainHussain-eo3ey
    @HussainHussain-eo3ey 13 วันที่ผ่านมา

    സൂപ്പർ സൂപ്പർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @princysiju4153
    @princysiju4153 7 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് താത്ത വീഡിയോ എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു....❤❤

  • @raseenanavas4159
    @raseenanavas4159 ปีที่แล้ว +1

    Hi njan raseena anikk ee video kadath kond uniform pantle nalla perfect aayi poket chyyan patti thanks 😊😊

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @sowmiapkuriakose1367
    @sowmiapkuriakose1367 ปีที่แล้ว

    എളുപ്പത്തിൽ ചെയ്തു..1st time ❤❤❤

    • @PassionnFashion45
      @PassionnFashion45  11 หลายเดือนก่อน

      😍😊അൽഹംദുലില്ലാഹ്

  • @MRzKINGff
    @MRzKINGff 3 ปีที่แล้ว

    ഒരു പലസയും ടോപ്പും stichu ചെയ്യാൻ വേണ്ടി കട്ടിങ് ചെയ്തു കഴിഞ്ഞു അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത് ഇപ്പോൾ അതും കണ്ട് കഴിഞ്ഞു ട്ടോ pokkett 👍👍🥰♥

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว +1

      😄😄😊😍

    • @MRzKINGff
      @MRzKINGff 3 ปีที่แล้ว

      അടിച്ചു കഴിഞ്ഞു 😍

  • @lathar5890
    @lathar5890 9 หลายเดือนก่อน

    Enikku ee vedio orupadu upakarapradamayi Thanku madam ❤❤❤

    • @PassionnFashion45
      @PassionnFashion45  8 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲

  • @hairup6335
    @hairup6335 7 หลายเดือนก่อน

    സൂപ്പർ ഞാൻ കാണാൻ വിചാരിച്ച വീഡിയോ

  • @sabith-p.ksachu8358
    @sabith-p.ksachu8358 ปีที่แล้ว +1

    Sooper ayi

  • @fayizanoufi2783
    @fayizanoufi2783 2 ปีที่แล้ว

    കറക്റ്റ് പറഞ്ഞു തന്നു, 💚💚 അടിപൊളിയായി ചെയ്യാൻ പറ്റി

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @joshinat2700
    @joshinat2700 8 หลายเดือนก่อน

    Super video.Naan pocket vechu pant stitch cheydu.super.Thank you itha…

    • @PassionnFashion45
      @PassionnFashion45  8 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲

  • @ahmedsha9185
    @ahmedsha9185 2 ปีที่แล้ว

    Wa alaikumussalam wa rahmathullah
    Jazakumullahu khairan 💐💝

  • @ayshazuaah6373
    @ayshazuaah6373 2 ปีที่แล้ว

    Nannaayitt manssilaayi....jazak Allah khair

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲🤲

  • @shareefamansoor117
    @shareefamansoor117 ปีที่แล้ว

    വളരെ നല്ല രീതിയിൽ മനസ്സിലായി

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @jas-creations
    @jas-creations 3 ปีที่แล้ว +7

    Super ആവശ്യമുള്ളൊരു video ആയിരിന്നു.❤

  • @bluebird352
    @bluebird352 3 ปีที่แล้ว

    എന്തായാലും try ചെയ്യും ഇന്ഷാ അല്ലാഹ്

  • @MaheswariCv
    @MaheswariCv ปีที่แล้ว +1

    സൂപ്പർ തയ്ച്ചു നോക്കാം😂

  • @sumisumaya1024
    @sumisumaya1024 ปีที่แล้ว +1

    Very useful❤

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @ashaharidas997
    @ashaharidas997 ปีที่แล้ว

    ഈ വീഡിയോ വളരെ ഉപകാരമായി Thanks

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @geethathiruvalla9997
    @geethathiruvalla9997 8 หลายเดือนก่อน

    ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടായി വളരെ നല്ല രീതിയിൽ പറഞ്ഞുതന്നു. എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉള്ളത് പഴയ പാന്റിൽ പോക്കറ്റ് വെക്കാൻ പറ്റുമോ എന്നുള്ളതാണ് പറ്റുമെങ്കിൽ ഒന്നു കാണിച്ചു തരാമോ

  • @jamsheenashe9504
    @jamsheenashe9504 3 ปีที่แล้ว

    ഞാനും ഇതുപോലെ ചെയ്തു. Super

  • @neenanoel1522
    @neenanoel1522 ปีที่แล้ว

    Chechi parayunadu pole chydu njn nannayi stitch chydu kodukunundu customers nu.Thankyou so much.Looking forward for more such useful videos

  • @fouziasap3760
    @fouziasap3760 2 ปีที่แล้ว

    enik tody athyavasyayirunnu ea video thank mam

  • @shiburashi5166
    @shiburashi5166 3 ปีที่แล้ว

    മാഷാ അല്ലാഹ് നല്ല അവതരണം😘😘😘 ഇന്ഷാ അല്ലാഹ് ഞാനും palazo പാന്റടിക്കാൻ പോകുവായിരുന്നു 😍😍😍 ഞാനും ഇതുപോലെ അടിക്കണം❤️❤️❤️

  • @yusrafathimamambra6212
    @yusrafathimamambra6212 5 หลายเดือนก่อน

    Class okke nannayi manassilavunnund👍

    • @PassionnFashion45
      @PassionnFashion45  5 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲

  • @ayzanibrahim8841
    @ayzanibrahim8841 3 ปีที่แล้ว

    Super ayittund itha manasilayi nallonam. Insha Allah cheydu nokkanam

  • @Ummer-n8d
    @Ummer-n8d วันที่ผ่านมา

    Mashallaah❤

  • @rismyanish7065
    @rismyanish7065 5 หลายเดือนก่อน

    നല്ല ക്ലാസ്സ് ആണ് നന്നായി മനസിലാവുന്നുണ്ട്

    • @PassionnFashion45
      @PassionnFashion45  5 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲

  • @sathidevi6156
    @sathidevi6156 ปีที่แล้ว

    Useful video thamks chechi

  • @sulfathnoushadsulfathnoush9082
    @sulfathnoushadsulfathnoush9082 3 ปีที่แล้ว

    ആഗ്രഹമുണ്ടായിരുന്ന വിഡിയോ. Txs

  • @barzafahmifenzadreams1150
    @barzafahmifenzadreams1150 3 ปีที่แล้ว

    Cheyydu nokanulla oru confidence kittum mam nte vdio kanumbol..... Good

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @shajithajaleeljaleel3472
    @shajithajaleeljaleel3472 3 ปีที่แล้ว

    Va alaikumussalam nallavannam clear ayi paranjuthannu alhamdulilla

  • @haseebap4105
    @haseebap4105 3 ปีที่แล้ว

    നല്ല യൂസ് ഫുൾ വീഡിയോ ആണ്

  • @sachithrauk6897
    @sachithrauk6897 7 หลายเดือนก่อน

    Thanku ❤❤

  • @MaryPaulose-q1g
    @MaryPaulose-q1g 6 หลายเดือนก่อน

    ഞാൻ നോക്കിയിരുന്ന വീഡിയോ ആണ്.

  • @fathimathzahara1578
    @fathimathzahara1578 3 ปีที่แล้ว +2

    Ithrayum Nalla avatharanam ishtapedathirikumo Masha allah

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @pathoos4122
    @pathoos4122 ปีที่แล้ว

    Super നല്ല രീതിയിൽ മനസ്സിലാക്കി തന്നു ഇത് പോലെ സിഗരറ്റ് പാൻറ്റ് Cut ചെയ്യാൻ പറഞ്ഞ തരോ അത് എത്ര ശ്രമിച്ചിട്ടും cut ചെയ്യാൻ പറ്റുന്നില്ല

  • @324fathimahudha8
    @324fathimahudha8 3 ปีที่แล้ว +2

    Very use full vedio 😍 ഇത്താന്റെ student ann നേരിൽ കാണാൻ ആഗ്രഹമുണ്ട്... 🤲🥰

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว +1

      കാണാം ട്ടോ.. ഇൻശാ അല്ലാഹ് 🤲🤲

  • @finufidu9182
    @finufidu9182 3 ปีที่แล้ว +1

    സൂപ്പർ . അല്ലാതെ ഒന്നും പറയാന്നില്ല.👍👍

  • @niyasnijuniju9299
    @niyasnijuniju9299 3 ปีที่แล้ว

    അസ്സലാമു അലൈകും ഇത്ത,ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു കാണാൻ thudagiyittu.. Masha allah.. Nalla classatto.. Nannaayi manasilaakunudu. Njan kurachu thàikum. Ithaade class kandapo valare sandhoshamaayi.. Enikum whatsap student aakan thalparyam undu. Pls...🙏🙏🙏

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      Insta യിൽ ഡീറ്റെയിൽസ് അയക്കൂ

    • @niyasnijuniju9299
      @niyasnijuniju9299 3 ปีที่แล้ว

      @@PassionnFashion45 ayyo.. Enik whatsap mathre ullu

  • @munamuneer3373
    @munamuneer3373 3 ปีที่แล้ว

    മാഷാഅല്ലാഹ്‌... സൂപ്പർ 👌👌👌... Miss thnk uuu...😍😍

  • @husna2468
    @husna2468 ปีที่แล้ว

    Idayil mattu vishayanhhal parayaditikkaan sradhichaal nalladaanu

  • @rashtwingletips7961
    @rashtwingletips7961 3 ปีที่แล้ว

    Wait chaitha video ayirunnu itha
    Njan ethanda video like cheyyarund👌👌👌👌👌👌

  • @saudamusthafa3696
    @saudamusthafa3696 3 ปีที่แล้ว

    Thankyou ithatha.ithante student aaya nammalkum vendi vidio ittallo.innu thanne cheyyanam insha allah

  • @SunithaShereef
    @SunithaShereef ปีที่แล้ว

    E methede kollaam sister

  • @sameerakoya486
    @sameerakoya486 3 ปีที่แล้ว

    masa allah upakaaramulla vedio nan palaso kk poket vachittilla ini vakkanam insha allah

  • @thahirakc50
    @thahirakc50 ปีที่แล้ว

    അടിപൊളി

  • @MaryPaulose-q1g
    @MaryPaulose-q1g 6 หลายเดือนก่อน

    ഒരുപാടു ഉപകാരമായിരുന്നു

    • @PassionnFashion45
      @PassionnFashion45  6 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲

  • @thahirabanu4136
    @thahirabanu4136 3 ปีที่แล้ว

    Masha Allah.enik upagaram aayi.jazakallah.like njan ennu adikkarund.pocket stich cheyyan theere ariyatha njan.ningaladuthna padichondirikknne.

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😊

  • @latharajeev4394
    @latharajeev4394 ปีที่แล้ว

    Super vidiyo

  • @hamdanvvr4199
    @hamdanvvr4199 ปีที่แล้ว

    Stright panthil igand poket pattoo pls reply

  • @rabinarabs5325
    @rabinarabs5325 ปีที่แล้ว

    Very useful video

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲😊😍

  • @naseeraabdulla5892
    @naseeraabdulla5892 3 ปีที่แล้ว

    Simple method useful aayi
    Thank u

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @sajeevr856
    @sajeevr856 ปีที่แล้ว

    Thank you

  • @muzusworld9678
    @muzusworld9678 3 ปีที่แล้ว

    Ishtayitttaaa

  • @rafeenak6964
    @rafeenak6964 3 ปีที่แล้ว

    super ഒരു പാട് ഇഷ്ടമായി

  • @isharih
    @isharih ปีที่แล้ว

    Ishtayi

  • @santhijoseph6055
    @santhijoseph6055 ปีที่แล้ว

    Super

  • @abdulrazak-ru9iw
    @abdulrazak-ru9iw 3 ปีที่แล้ว

    Masha allah....

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @adhamhavvaliyana4911
    @adhamhavvaliyana4911 3 ปีที่แล้ว

    Use full വീഡിയോ

  • @finufidu9182
    @finufidu9182 3 ปีที่แล้ว

    ഞാൻ ലൈക് ചെയ്തുട്ടോ

  • @ak_vibes1998
    @ak_vibes1998 3 ปีที่แล้ว

    Itha ningalude vedios sooper💞manassil aavunna roopathil parayunnu

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @hinaummar9166
    @hinaummar9166 2 ปีที่แล้ว

    Adipoly ayin

  • @naseelajafer7669
    @naseelajafer7669 ปีที่แล้ว

  • @asmasalam3975
    @asmasalam3975 3 ปีที่แล้ว

    Super ഇത്താ

  • @safeenavv4538
    @safeenavv4538 ปีที่แล้ว

    Thank you so much

  • @fouziasap3760
    @fouziasap3760 2 ปีที่แล้ว

    good mam very usefull thanks

  • @naseelajafer7669
    @naseelajafer7669 ปีที่แล้ว

    ❤ 💯

  • @ayshahiba3149
    @ayshahiba3149 3 ปีที่แล้ว

    Frontil mathram workulla palazzo engeneya cut cheyyende....onn paranh tharumo

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      Cloth കണ്ടാൽ നന്നായിരുന്നു

  • @manha.a5402
    @manha.a5402 3 ปีที่แล้ว +1

    Simple method , thank you

  • @ckahammed3802
    @ckahammed3802 3 ปีที่แล้ว

    Va alaikummussslam nalla reethiyil manassilaayi

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @dayanajojo3144
    @dayanajojo3144 2 ปีที่แล้ว

    Very useful ethaa 🥰🥰🥰🥰👌

  • @minigoodsiby6781
    @minigoodsiby6781 3 ปีที่แล้ว

    Thanks madam

  • @mariadileep120
    @mariadileep120 11 หลายเดือนก่อน

    Useful Video ❤ I was searching for it

    • @PassionnFashion45
      @PassionnFashion45  11 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് 🤲🤲

  • @lulunoufal
    @lulunoufal 3 ปีที่แล้ว

    Tnx

  • @hennabakesdesigns3638
    @hennabakesdesigns3638 3 ปีที่แล้ว

    Clear ayi parachuthannu❤️❤️❤️

  • @raihanspecial4079
    @raihanspecial4079 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് എനിക്കും തയ്ക്കാൻ ആഗ്രഹം

  • @anilps5715
    @anilps5715 3 ปีที่แล้ว

    useful vedio thanne...

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @rabiyaramsheena4840
    @rabiyaramsheena4840 3 ปีที่แล้ว

    Thank you dear

  • @mohammedkutty9978
    @mohammedkutty9978 ปีที่แล้ว

    👍

  • @feminamajeed4903
    @feminamajeed4903 3 ปีที่แล้ว

    സ്റ്റിച്ചിങ് വീഡിയോ കാണിക്കുമ്പോൾ
    ജസ്റ്റ്‌ oil കൊടുക്കുന്നത് കാണിക്കാമോ?

  • @rosemol2824
    @rosemol2824 3 ปีที่แล้ว

    Orupad ishtayi.....😍

  • @shananasneem3855
    @shananasneem3855 3 ปีที่แล้ว

    Mashallah very useful video👍🏼Oru video ravile kaanumboyum bayagara confidence aanu. andhengilum okke cheyidh nokanamenn thonnal verum.thadi ullavark(xxl )ulla cigarette pand cheyumo.correct alavu ariyan aanu.kaftan cheyidh kanikumo?Dua appoyum indagum 🤲

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      രണ്ടും വീഡിയോ ചെയ്തിട്ടുണ്ട്

  • @saheeramusthafa1554
    @saheeramusthafa1554 3 ปีที่แล้ว

    Very usefull vedio.. Tnx

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @naseemaazeeez368
    @naseemaazeeez368 3 ปีที่แล้ว

    Ma sha Allah..

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲

  • @sabithasamad4398
    @sabithasamad4398 3 ปีที่แล้ว

    Itha feeding cheyyunnavarkkulla top cheyyuvo. Chest nte rand side lum invisible zip ullath

  • @basimashimu1782
    @basimashimu1782 3 ปีที่แล้ว

    pants ll readymade look ll cheyyunna Poole front ll bandum backil elastickum varunna type onn kanikko

  • @shahalashafeer8241
    @shahalashafeer8241 ปีที่แล้ว

    Very useful ma'am

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @zenus_cakery
    @zenus_cakery 3 ปีที่แล้ว

    Use full video thanks

  • @bindhusatheeshkumar4892
    @bindhusatheeshkumar4892 ปีที่แล้ว

    👌👌

  • @divyav1541
    @divyav1541 2 ปีที่แล้ว

    Side Cutting ആയിട്ടുള്ള bottom -ൽ Pocket attach ചെയ്യുമ്പോൾ corner neat ആയി വരുന്നില്ല. Pls suggest a solution

  • @aboobackeraboobacker1366
    @aboobackeraboobacker1366 3 ปีที่แล้ว

    Super useful vedio

  • @anumina9982
    @anumina9982 2 ปีที่แล้ว

    🌹

  • @zahareeszhara2610
    @zahareeszhara2610 3 ปีที่แล้ว

    Vallare usefull

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      😊😍അൽഹംദുലില്ലാഹ്

  • @keralak4246
    @keralak4246 2 ปีที่แล้ว

    Useful video

  • @salmanfarookfarook7513
    @salmanfarookfarook7513 3 ปีที่แล้ว

    Churidar top ne pocet attach cheyunath parnje tharomo

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      ചെയ്തിട്ടുണ്ട്. Maxi dress ൽ