Single piece prayer dress | easy and simple method | by passion n fashion

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 536

  • @kannurkitchen6819
    @kannurkitchen6819 3 ปีที่แล้ว +11

    Useful video 👍😍😍

  • @minnoosrifoos4478
    @minnoosrifoos4478 3 ปีที่แล้ว +11

    മാഷാഅല്ലാഹ്‌. ഇത്ത നല്ലൊരു വീഡിയോ. വളരെ ഉപകാരമുള്ള കാര്യം തന്നെ ആണ് 👍👍👍👍👍

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 ปีที่แล้ว +7

    ഞാൻ ടൈലർ മുഹമ്മദ് ക്ക കുറച്ചു മുൻപേ സബ് ക്രൈബ് ചൈയ്തു പിന്നെ വീടിന്റെ വീഡിയോകൾ കാണിച്ചപ്പോൾ മനസ്സിൽ ആയി നടൻ.ബന്നയുടെ കുടുംബം.. ഈവീഡിയോ ഡൗൺലോഡ് ചൈയ്തു ഇന്ന് ശരിക്കും നോക്കി അടിപൊളി ഐഡിയ.. ഞാൻ25കൊല്ലം ദുബായിൽ ടൈലർ ആണ് ഈയൂററ്യൂബ് അന്ന് ഉണ്ടായിരുന്നു എൻകിൽ വളരേ അധികം പെർഫോമൻസ് കിട്ടിയേനേ.. അന്ന് അപൂർവ്വം വീഡിയോ കാസറ്റ് ടൈലറിങ് ങസംബന്ധമിയികിട്ടും പക്ഷെ ഭരൻകര വില ആണ് സാധാരണ സിനിമ കേസററ് വാടകയ്ക്ക്.30,35,ദിർഹം കൊടുത്തു സ്വന്തമായി വാങ്ങാൻ കഴിയും ഇത്തരം കേസററ് അപൂർവ്വം 100,120ദിർഹം വേണം പറയുന്നത് കട്ടി ഇംഗ്ലീഷ്.. ചെയ്യുന്ന ത് ശ്രദ്ധിക്കണം.. ഓക താൻ ക്സ് ഇനിയും ഇതേരീതിൽ പുതിയ ഐറ്റം പ്രതീക്ഷിക്കുന്നു... അല്ലാഹു ഹൈറിലും ബർകത്തിലും ആക്കട്ടേ ആമീൻ

  • @shibisworldmydreams88
    @shibisworldmydreams88 3 ปีที่แล้ว

    നല്ലൊരു ഉബകര പ്രതമായ വീഡിയോ ആണ് തയ്യൽ പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഒരുപാട് ഇഷ്ട്ടാവും 👍👍👍

  • @shamsiyajihan9571
    @shamsiyajihan9571 หลายเดือนก่อน

    കുറേ vdo കണ്ടു... ഇത് മാത്രമാണ് മനസിലായത് 😍😍

  • @jinsyriyas3156
    @jinsyriyas3156 3 ปีที่แล้ว +1

    Nannayittund njanum stitch cheyyikkum insha allah

  • @rifaakm1070
    @rifaakm1070 3 ปีที่แล้ว

    ماشاءالله
    Upakarapradamaaya video 👍🏻👍🏻

  • @finsha8124
    @finsha8124 3 ปีที่แล้ว +1

    Masha Allah upakaraprathamaya video🤝

  • @jibilife4689
    @jibilife4689 8 หลายเดือนก่อน +1

    നന്നായി മനസ്സിൽ ആയി

  • @salmanmsimplekitchen2298
    @salmanmsimplekitchen2298 3 ปีที่แล้ว

    masha allaha .orupad ubayogamulla information.

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😊

  • @Razee_Na
    @Razee_Na 6 หลายเดือนก่อน

    പേപ്പറിൽ കാണിച്ചപ്പോൾ മനസ്സിലായി 👍🏻👍🏻tnx🥰

    • @PassionnFashion45
      @PassionnFashion45  5 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲

  • @hisangm____allgames16
    @hisangm____allgames16 2 ปีที่แล้ว +1

    Alahamdulillah..ningale video kand padich njan prayer dress buisness thudangi ☺️

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      Masha Allah... അൽഹംദുലില്ലാഹ് 🤲🤲🤲
      You എവിടെയാ സ്ഥലം...?

    • @hisangm____allgames16
      @hisangm____allgames16 2 ปีที่แล้ว

      @@PassionnFashion45 perinthalmanna

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      @@hisangm____allgames16
      ആണോ

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      ഉഷാറാക്കു ട്ടോ 😍😊

    • @hisangm____allgames16
      @hisangm____allgames16 2 ปีที่แล้ว

      @@PassionnFashion45 InshaAllah

  • @sofiyanisham7522
    @sofiyanisham7522 ปีที่แล้ว

    Assalamu alaikum one piece prayer dressil makana open cheyyan pattunna model stitch cheyyunna video ido

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      ചുറ്റി ഇടുന്ന മക്കന യാണോ

    • @sofiyanisham7522
      @sofiyanisham7522 ปีที่แล้ว

      @@PassionnFashion45 makana adhil attach cheyditu frontilnu open cheyyan pattunnadhu.

    • @sofiyanisham7522
      @sofiyanisham7522 ปีที่แล้ว +1

      Gulfilnu konduvaruunnadhu ade type anu.customers palarum aa model chodikunnu

  • @ayishaabdulla686
    @ayishaabdulla686 3 ปีที่แล้ว +2

    mashaallah.stiching sharikkumariyatha enikk varey nannayi manassilayi.paperil kaanichappol kooduthal simple...jazakkallahu khairaaaaa.....inshaallah theerchayayum try cheyyum....

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      Thank you... അൽഹംദുലില്ലാഹ് 😊😊

  • @molu-shifa-6957
    @molu-shifa-6957 ปีที่แล้ว

    ഞാൻ ആദ്യമായിഈ ചാനൽ കാൺണത് ശരിക്കും മനസ്സിലായി താങ്ക്സ്

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @sahaliqbal6599
    @sahaliqbal6599 3 ปีที่แล้ว +1

    ഒരു പാട് സന്തോഷം ഇങ്ങനെ ഒരു വീഡിയൊ കണ്ടതിൽ ഞാൻ കാണാൻ ആഗ്രഹിച്ചതാണ് സന്തോഷം

  • @aishamanha8110
    @aishamanha8110 2 ปีที่แล้ว +1

    Evde നിന്നാണ് crepe cloth purchase ചെയ്യുന്നത്.
    അത് summer cool aano

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      എല്ലായിടത്തും ഉണ്ടല്ലോ crape

    • @shasiyakk1073
      @shasiyakk1073 8 หลายเดือนก่อน

      Mtr rate എത്രയാ

  • @hisu_affu
    @hisu_affu 3 ปีที่แล้ว

    ماشاالله
    സൂപ്പർ ആയിട്ടുണ്ട് ഇത്താ.
    യാത്ര യിൽ കയ്യിൽ വെക്കാൻ പറ്റിയതാ. പള്ളികളിൽ ഇറങ്ങി നിസ്‌ക്കരിക്കാൻ ഉപകാര പെടും.
    Thanks.👍👍👍👍👍

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊

  • @farishapalliyali3602
    @farishapalliyali3602 3 ปีที่แล้ว +2

    👍👍
    25 varsham munp entummak oru yamani family giftai thannirunnu ithupoleonn whait colouril. Ippoadu njan use cheyyunnu.
    Ee vedio kandappo stitch cheyyan pattiyallo.great work.😍

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 9 หลายเดือนก่อน

    അള്ളാഹു ഹൈർ നൽകട്ടെ

  • @ramlausman2296
    @ramlausman2296 8 หลายเดือนก่อน

    നിസ്കാരക്കുപ്പായം ഓർഡർ പ്രകാരം തയ്ച്ചുകൊടുക്കുന്നു

  • @fathimamusliha48
    @fathimamusliha48 2 ปีที่แล้ว +1

    5,7,12 age ulla kuttykalkk ethra meter thuni venam...
    Measurmnt ekadesham onn paranj tharo...

  • @faathizee2887
    @faathizee2887 10 หลายเดือนก่อน

    Thanks. Njaninn try cheythu nannaayittund

  • @AbdulKhader-hd9lx
    @AbdulKhader-hd9lx 2 ปีที่แล้ว

    Facinte alavbekadesham etra inchan edukandath ..

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      പ്രായം അനുസരിച്ചു ചെയ്യാം

  • @ruksanasa1375
    @ruksanasa1375 3 ปีที่แล้ว +2

    Makkanyude elastic eganya vechathu onnu paranju trmo

  • @umnh2f
    @umnh2f 2 ปีที่แล้ว

    എനിക്കും തയ്ക്കണം إن شاء الله
    കറുപ്പ് തുണി എടുക്കണം إن شاء الله🤭😁 നിസ്കരക്കുപ്പായം വെള്ള ഇടാനെ ഇഷ്ടല്ല...വേഗം ചെളി,karimban ഒക്കെ വരുവാണ്....അതോണ്ട് പർദ്ദ ഇട്ട് നിസ്കരിക്കും....ഇത് useful aanu ithaa

  • @najlajaleel3227
    @najlajaleel3227 3 ปีที่แล้ว +1

    Sleeve curve cheydhu cut cheyyano? Crape cloth long lasting aano.. I mean pinni pokumo

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว +1

      No. Curve cut വേണ്ട. Crape ഇഷ്ടമല്ലെങ്കിൽ cotton ൽ ചെയ്യാം

  • @imrazimra2585
    @imrazimra2585 ปีที่แล้ว

    Headpart l elastic tie enganeya stitch cheyyande
    Ulliloto purathe side l??

  • @lilypad2661
    @lilypad2661 7 หลายเดือนก่อน

    Sleeve cutting enganeyaan? Normal or rectangle cut akandadh aano

    • @PassionnFashion45
      @PassionnFashion45  7 หลายเดือนก่อน

      മനസ്സിലായില്ലേ. എന്നെ wtsp ൽ contact ചെയ്യൂ clear ആക്കി തരാം

  • @munishaniyas6471
    @munishaniyas6471 3 ปีที่แล้ว

    Nannayi manasilayi..njan enganeyulla niskkarakkuppayam vangan nilkkukayayirunnu

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😊

  • @murshidamoli4459
    @murshidamoli4459 ปีที่แล้ว

    Mashaallah.thaychunokkanam .
    Craip thuniyude ullum puravum enganeyaa thirichariyaa miss ..

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      നല്ല വശം soft ആണ്

    • @murshidamoli4459
      @murshidamoli4459 ปีที่แล้ว

      @@PassionnFashion45 2 bhagavum soft alle miss .mattengane enkilum manassilaakkaan patto.

  • @adiladinan3148
    @adiladinan3148 3 ปีที่แล้ว

    മാഷാ അള്ള നല്ല വീഡിയോ

  • @abbaspullath9945
    @abbaspullath9945 3 ปีที่แล้ว

    മാഷാ അല്ലാഹ് ഇത്താ വളരെ നല്ല ഉപകാരമായ ഒരു വിഡിയോ ആയിരുന്നു നല്ല പോലെ മനസ്സി
    ലാക്കി തരുന്നുണ്ട്👍👍👍👍
    പർദ്ദ വിഡിയോ വൈകാതെ പ്രതീക്ഷിക്കുന്നു.

  • @shakiraabdurraheemshakiraa6017
    @shakiraabdurraheemshakiraa6017 3 ปีที่แล้ว

    Mashaallah.. orupaad sandoshamund ..... allahu anugrahikkatte..baarakallah feek...

  • @raeesa5682
    @raeesa5682 2 ปีที่แล้ว

    Naanippo 4 ennam thaichu mashallah super thank you so much itha......

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @rabiyarabiya3392
    @rabiyarabiya3392 3 ปีที่แล้ว

    Masha Allah.. yenikkishtappettu insha allah njn stich cheyyum

  • @nizamudheen9195
    @nizamudheen9195 3 ปีที่แล้ว

    Inganathe prayer dress adyamayittanu kan unnath...orupadishtamayi

  • @IshaShabna
    @IshaShabna 3 หลายเดือนก่อน

    Kuttikalk ivarude length leek ethra kootteendath

    • @PassionnFashion45
      @PassionnFashion45  2 หลายเดือนก่อน

      കുട്ടികൾക്ക് length കുറവല്ലേ

  • @Fathimasalha2404
    @Fathimasalha2404 3 ปีที่แล้ว

    Enikkishttamayi super

  • @thajunk7623
    @thajunk7623 ปีที่แล้ว

    Oru dout ithaa. Namml 4 .30 tuni vaangumpo ingne vettiyal sleevin evdunna eduka pine

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      Front 60,65,
      Back 80,85 വരെ എടുത്താലും sleeve ന് ബാക്കി ഉണ്ടാകും

  • @fathimazayaav4451
    @fathimazayaav4451 3 ปีที่แล้ว +1

    Etha super ayitund👍👍😍

  • @asmazubair1562
    @asmazubair1562 3 ปีที่แล้ว +2

    super 👍👍
    njan kure aayi anveshikunna 1 item aann ith.

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😍

    • @Mrsjamshi
      @Mrsjamshi 3 ปีที่แล้ว

      Njanum...♥️♥️♥️

  • @ksdfoodnvlog6564
    @ksdfoodnvlog6564 3 ปีที่แล้ว

    മാഷാ അള്ളാ നന്നായിട്ടുണ്ട് 👍👍👍

  • @My_thoughts94
    @My_thoughts94 ปีที่แล้ว

    Total4 meter material mathiyo valiya size thayikan..

  • @Fildha313
    @Fildha313 4 หลายเดือนก่อน

    Ith lining vekkunna crepe thuni aanoo

    • @PassionnFashion45
      @PassionnFashion45  2 หลายเดือนก่อน

      അതിലും ചെയ്യാം

  • @shezafathima1846
    @shezafathima1846 ปีที่แล้ว

    Cotton meterial vech cheyyan pattumo ith

  • @farishakhan1888
    @farishakhan1888 3 ปีที่แล้ว

    ippazhaan kandath.... Inshah allah
    Theerchayaayum cheythunokkum
    Paripaadikkum classinumokke pokumbo nalla usefull aan

  • @shafnafavas3
    @shafnafavas3 2 ปีที่แล้ว

    Edh polathe commen aayit ulla stitch nde alavukal description boxil mention cheythal nannayirunnu

  • @zeenuspassion7884
    @zeenuspassion7884 3 ปีที่แล้ว

    Assalamualaikum.nalla vedeo

  • @shameerakp9865
    @shameerakp9865 ปีที่แล้ว +2

    നന്നായി ട്ട് മനസ്സിലായി.... Thanks ❤❤

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @rashanajmeer5703
    @rashanajmeer5703 3 ปีที่แล้ว

    Aagrahicha vedio

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @swalihaparween4771
    @swalihaparween4771 ปีที่แล้ว

    Lining nte cloth pettenn pinnippoovoole. Keedavule

  • @majishabi224
    @majishabi224 ปีที่แล้ว

    Ella sizilulla meassurment chart parayo pls

  • @Nourazworld
    @Nourazworld 3 ปีที่แล้ว +1

    ماشاالله
    Very useful video باركلله لكما

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😍😍

  • @ifmiartcrafts4755
    @ifmiartcrafts4755 3 ปีที่แล้ว +1

    Masha Allah

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 😊

  • @ppzayancmr2822
    @ppzayancmr2822 3 ปีที่แล้ว +2

    Masha allah😍😍😍

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 😊😊

  • @nappurocks9043
    @nappurocks9043 8 หลายเดือนก่อน

    Frist kai vetti vaykano

    • @PassionnFashion45
      @PassionnFashion45  4 หลายเดือนก่อน

      അങ്ങനെ യും ചെയ്യാം

  • @arshidostinvlogs2157
    @arshidostinvlogs2157 3 ปีที่แล้ว +3

    Masha Allah 👍👍👍

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😍

  • @sabirahashim2468
    @sabirahashim2468 3 ปีที่แล้ว +3

    വളരെ easy 😍👏👏

  • @Muichiro_tokito14-x
    @Muichiro_tokito14-x 3 ปีที่แล้ว +1

    masha Allah..njan thaichu..crct aayi kitti..enik orders um kitti..Allahu anugrahikatte..ameen

  • @orchidlove7938
    @orchidlove7938 3 ปีที่แล้ว +1

    10 vayassulla molk idh pole stich akan thre mtr metriel venam

  • @shajithabeevimanakkattu6285
    @shajithabeevimanakkattu6285 3 ปีที่แล้ว

    Thanks.ithonnu enghaneya thycunnath ariyanirikkukayayirunnu. Nannayi manassilayi👌

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 🤲🤲

  • @kamarunissamp7632
    @kamarunissamp7632 3 ปีที่แล้ว

    MashaAllah... idu valiya upagarm thane edu engane stich chezum ennu ninachurikumbol aanu veenu kitiya pole ningalde vidieo kittiyad jazakillaha khaira

  • @jumanac6466
    @jumanac6466 3 ปีที่แล้ว

    Super itha. Makkalkku hostelil upayogikkan valare upakarappedunna onnanithu

  • @rajaik5920
    @rajaik5920 2 ปีที่แล้ว

    Ma'am kuttikalkaanenkil makkanakkum koodi ethra kooti edukanam
    10inch mathiyo

  • @junaidajunaida3510
    @junaidajunaida3510 3 ปีที่แล้ว +1

    MashaAllah. Thaqabbalallah

  • @noufalahsani6799
    @noufalahsani6799 ปีที่แล้ว

    ഇത്ത
    9 വയസ്സുള്ള കുട്ടിക്ക് clothinte lengthum breadthum എത്ര വേണ്ടിവരും

  • @muhsinaniyas6121
    @muhsinaniyas6121 3 ปีที่แล้ว

    Etha length shoulder muthel thazhe vare eduth athilek 10inch koottiyaal correctavo

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      മതി. അത് front പീസ്, അതിനേക്കാൾ 20 ഇഞ്ചു കൂടുതൽ വേണം back പീസ്

    • @muhsinaniyas6121
      @muhsinaniyas6121 3 ปีที่แล้ว

      Thanks etha

  • @sanuhinuworld2789
    @sanuhinuworld2789 3 ปีที่แล้ว

    Firstima enganoru model kanunne enthayalum try cheyyum👍👍

  • @faathizee2887
    @faathizee2887 11 หลายเดือนก่อน

  • @fuadsineen.k991
    @fuadsineen.k991 3 ปีที่แล้ว +1

    Mashallah 👍👍

  • @alfavlogs3135
    @alfavlogs3135 ปีที่แล้ว

    3 year baby crct measurment parayumo pls pls pls pls pls reply reply🙏🙏🙏🙏🙏

    • @PassionnFashion45
      @PassionnFashion45  ปีที่แล้ว

      കുട്ടികൾ ക്കുള്ള prayer dress അളവ് വേറൊരു vedio ഇട്ടിട്ടുണ്ട്. നോക്കൂ ട്ടോ

  • @33_haniyafatin27
    @33_haniyafatin27 ปีที่แล้ว

    Ith cotton clothil cheyyan pattuo?

  • @thasleena5391
    @thasleena5391 3 ปีที่แล้ว

    Yusful വിഡിയോ...

  • @hanajamsheer7404
    @hanajamsheer7404 2 ปีที่แล้ว

    Idinde makkana varunna baaghathin vendi back side ethra inch aan adikam edkendad

    • @PassionnFashion45
      @PassionnFashion45  2 ปีที่แล้ว

      വലിയവർക്ക് 20 ഇഞ്ച്

  • @ayshabeevi488
    @ayshabeevi488 3 ปีที่แล้ว +1

    Thank you allahu anugrahikatte ameen

  • @fathima6816
    @fathima6816 3 ปีที่แล้ว +1

    Mashaallah

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😍

  • @AsnakK-q6w
    @AsnakK-q6w 11 หลายเดือนก่อน

    Jazakallah hair

  • @Sell0r.Abaaya-
    @Sell0r.Abaaya- 3 ปีที่แล้ว

    Itha ee material yevidanna yedukkunne

    • @Sell0r.Abaaya-
      @Sell0r.Abaaya- 3 ปีที่แล้ว

      Maasha Allaaah 👍

    • @Sell0r.Abaaya-
      @Sell0r.Abaaya- 3 ปีที่แล้ว

      Itha yenikk ithinte business thudangaanaanu

    • @Sell0r.Abaaya-
      @Sell0r.Abaaya- 3 ปีที่แล้ว

      Plz Reply

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      എല്ലായിടത്തും കിട്ടും.

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      You എവിടെ യാ സ്ഥലം

  • @thahira202
    @thahira202 ปีที่แล้ว

    12 vayassinulla prayer dressin ethra metre cloth venam

  • @ZAYAN_FOOTBALL_WORLD
    @ZAYAN_FOOTBALL_WORLD 3 ปีที่แล้ว

    Masha allahu valare upagaram 4vayassaya kuttick ethra vena cloth

  • @muneerashaju1299
    @muneerashaju1299 3 ปีที่แล้ว +1

    Mashallah

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😊😍

  • @amnusdreamssal2618
    @amnusdreamssal2618 3 ปีที่แล้ว

    7🙋
    Kanattee..😍ingane enikkariyillayinuto ushaarayikkunu

  • @ebadixp4569
    @ebadixp4569 3 ปีที่แล้ว

    Ma sha Allah... Nice.. Useful video

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😍

  • @sharoohmk8355
    @sharoohmk8355 3 ปีที่แล้ว +1

    മാഷാ അല്ലാഹ് 👍😍

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😍

  • @ourlevel2075
    @ourlevel2075 3 ปีที่แล้ว

    Masha allah 👌👌👌

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🤲

  • @shahinarashi5501
    @shahinarashi5501 3 ปีที่แล้ว

    സൂപ്പർ 👍

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😍😍

  • @anilps5715
    @anilps5715 3 ปีที่แล้ว

    stitching vediokal palatharathilullathu kanikku.athu pratheeshikkunnu...

  • @Muichiro_tokito14-x
    @Muichiro_tokito14-x 3 ปีที่แล้ว +2

    Jazak Allah khair👍

  • @sumiasif90
    @sumiasif90 ปีที่แล้ว

    Total yethre meter thuni venam

  • @angleintheworld416
    @angleintheworld416 11 หลายเดือนก่อน +1

    Thank uh very use full video nice explanation

    • @PassionnFashion45
      @PassionnFashion45  11 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲

  • @naseemaali1116
    @naseemaali1116 3 ปีที่แล้ว

    Good
    Inshaallah

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊

  • @mehrannaisam5375
    @mehrannaisam5375 3 ปีที่แล้ว

    മാഷാ അല്ലാഹ് 😍😍
    നന്നായി മനസിലായി

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😍

  • @angelbeauty1745
    @angelbeauty1745 3 ปีที่แล้ว

    Crape മെറ്റീരിയൽ ചൂട്‌ കൂടില്ലേ

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      കോട്ടൺ നേക്കാൾ കൂടും

  • @ahmadnihan4216
    @ahmadnihan4216 3 ปีที่แล้ว

    First view first comment super

  • @sajeedaanas1352
    @sajeedaanas1352 3 ปีที่แล้ว

    Jazakallah.. njan agrahicha vedio anu itha.

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😍

  • @sophyhijaz1948
    @sophyhijaz1948 3 ปีที่แล้ว

    10 vayassulla kuttik back n front piece ethra veetham edukkanam

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      Shoulder മുതൽ floor length വരെ യുള്ള അളവ് ന്റെ കൂടെ 5 ഇഞ്ചു കൂട്ടി എടുത്താൽ മതി front piece.

  • @ummunabhan7695
    @ummunabhan7695 3 ปีที่แล้ว

    മാഷാഅല്ലാഹ്‌

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😍

  • @azeesaseez3664
    @azeesaseez3664 3 ปีที่แล้ว +1

    Mashallah 😍 sooper

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      അൽഹംദുലില്ലാഹ് 😊😊😍

  • @nu179
    @nu179 3 ปีที่แล้ว

    Itha 3 yr molkk Ulla alav paranj taruo

    • @PassionnFashion45
      @PassionnFashion45  3 ปีที่แล้ว

      എന്നെ contact ചെയ്യോ വിശദമായി പറഞ്ഞു തരാം

    • @muhammedrizan.3714
      @muhammedrizan.3714 ปีที่แล้ว

      👍🏻👍🏻 masha allah