വെന്തുമരിച്ച മുന്നൂറ്റാനും നൂറ്റാണ്ടുകളുടെ ചരിത്രവും | കക്കംവെള്ളി പരദേവത ക്ഷേത്രം | Theyyam
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Gears used:
DJI Osmo pocket 2
Nikon D750
Nikor 50mm f1.8
Nikor 18-140 f3.5
Nikor 200-500 f5.6
GoPro Hero 5
Canon 1300d
Canon 50mm f1.8
For business enquiries and other querries feel free to write to us :
natureels7@gmail.com
Thanks for watching the video
#theyyam #thira #vadakara
ഇത്രയും പ്രയാസപ്പെട്ട് Video ചെയ്ത് ക്ഷേത്രത്തിന്റെ ചരിത്രകഥ പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..!
Thank you 😊😊
Nadapuram
വെറും ഘണ്ടാകർണ്ണൻ അല്ല . അഗ്നി ഘണ്ടാകർണ്ണൻ എന്ന വിശേഷണമാണ് കൂടുതൽ ശരി.
നിങ്ങൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവരാണ് ഞാൻ ഒന്നും ഇതുവരെ ഒരു തെയ്യം പോലും നേരിട്ട് കണ്ടിട്ടില്ല😞ഇതൊക്കെ കാണുമ്പോൾ പൂതി വരാണ് നേരിട്ട് കാണാൻ🥰
Ee time il aanu theyyam undavunnath 🤗🤗
തെയ്യം കാണാൻ കണ്ണൂർ ജില്ലയിൽ വരണം
കേരളത്തിൽ അല്ലേ 🤔
@@Binupesh കേരളത്തിൽ എല്ലാ ജില്ലയിലും തെയ്യം ഉണ്ടോ?
oru malayali theyyiyam kandillenggil valare mosham🤣🤣🤣🤣🤣
തെയ്യം ഒരുപ്പാട് ഇഷ്ടം 😍🔥🔥🔥🥰
🥰🥰
ഒരുപാട് ഇഷ്ടം ആണ്എന്റെ മകന് തെയ്യവുമായി ബന്ധപ്പെട്ട കഥകൾ കേൾക്കാൻ...അഭിനന്ദനങ്ങൾ...
🥰🥰
ഖണ്ഡകർണ്ണൻ തെയ്യം അവതാരകനൊപ്പം കണ്ട ഒരു ഓർമ്മ പങ്കുവയ്ക്കുന്നു .😌
Athokke oru kaalam😛
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. നന്നായിട്ടുണ്ട്. നല്ല അവതരണം.
🥰🥰🥰
ഇത്തരം അപകടങ്ങൾക്കുള്ള കാരണം,
കൃത്യമായ വ്രതനിഷ്ഠയിൽ വന്ന അപാകത തന്നെയാണ്..!
☹️☹️
തെയ്യത്തെ വളരെ 🥰🥰🥰🥰🥰
🥰🥰
തെയ്യക്കാരൻ ശരിയായ വ്രതം എടുത്ത് തെയ്യം കെട്ടിയാൽ മാത്രമേ ക്ഷേത്രത്തിന് ഐശ്വര്യവും ദേവന് ശക്തിയും ഉണ്ടാവൂ
😊😊👍
നല്ല മനസ്സ് ഉള്ളത് മാത്രേ കെട്ടാൻ പാടുള്ളൂ.. വെന്ത് മരിച്ച ആള് മോശം എന്നല്ല... ഞാൻ ഗുളികന് പൂയ വയ്ക്കുന്ന നേരം നിൽക്കാറുണ്ട്.. അത് ഒരു അനുഭവം ആണ്.. ദേവന് തൃപ്തി വന്നാൽ നമ്മുടേ മനസിന് എന്തെന്ന് ഇല്ലാത്ത ഒരു തൃപ്തി അനുഭവത്തിൽ വരും.. ഇല്ലെങ്കിൽ സാധാരണ പോലെ ആണ്
Travel gunia യിൽ നിന്ന് ഇങ്ങോട്ട് ചാടി വന്ന ഞാൻ 😍❤️🤗 ഇനി കട്ടയ്ക്ക് സപ്പോർട്ട് ഉണ്ടാകും 🔥
നന്ദി ബ്രോ. ഒരുപാട് സന്തോഷം🥰🥰🥰means a lot
Machaan powli...🙏🙏🙏
🥰
Very soopper🙏🏻❤🔥
🥰🥰
Nice explanation
🥰🥰
Charithram nannayi paranju thannadinu nannyi
🥰🥰🥰
വളരെ നന്നായിട്ടുണ്ട്
Thank you🥰
കണ്ടകർണ്ണൻ എന്നുള്ളത് ഘണ്ടാകർണ്ണൻ എന്ന് തിരുത്തുക 🙏
😊👍👍
കണ്ഠകർണൻ എന്നുള്ളതാണ് ശരി
കണ്ഠത്തിൽ നിന്നും ഉത്ഭവിച്ചു കർണത്തിലൂടെ വന്നവൻ
Vrutham thettiyal apakadam undakum. Verum viswasamalla athu.
Adipoli👏👏
Thank you😊
എടച്ചേരി പ്രസിദ്ധമായ ഒരു ക്ഷത്രമാണ് കാക്കാന്നൂർ. അവിടെയും തെയ്യം ഉണ്ട് ഫെബ്രവരിയിൽ ആണ് തെയ്യം നടക്കുന്നെ
👍👍
നാളെയും മറ്റന്നാളും കാക്കന്നൂർ തെയ്യം... Feb2,3😜
ചേട്ടാ രാത്രി അവിടെ പേടിയാകും ഉറപ്പ് 👍🏻
😊😊
ഞാൻ നാദാപുരക്കാരൻ.. 😜
Sanu 🍻☮💫💥
🤘🤘
വിശദീകരണം കുറച്ച് കൂടി നന്നായി കൊടുക്കാന്‍ ശ്രദ്ധിക്കുക....
😊😊👍
അടിപൊളി
🥰🥰🥰
Ente nattil aan eee shekthram
🥰🥰
അപകട സാധ്യത ഉള്ളതു കൊണ്ട് മുൻകരുതലുകൾ എടുത്തു ചെയ്താൽ മരണം ഒഴിവാകുമല്ലോ
Athe 🤩
Sanu faans aanu gooys
🤘🤘
Sanuoo
Sanu uyir
🤘🤘
ചരിത്രപ്രസിദ്ധമായ കടമേരി പരദേവത ക്ഷേത്രത്തിൽ ഒന്ന് പോയ് ഒരു വീഡിയോ ചെയ്യാമോ
രവിലാൽ എന്ന വ്യക്തിയെ കാണുക
😊👍👍
എന്റെ വീടിനു അടുത്താണ്
🥰🥰
Sanucha enthella
🤘🤘
Ith eavidaya
Vadakara ,Kakkamvalli
😍👍👍👍👍
🥰🥰🥰🥰
🙏🙏🙏
🥰🥰
Vlogging camera. ഏതാണ് bro
DJI osmopokect
Poli
🥰🥰🥰
😍😍✌️
🤩🤩
Njan MC😎
Haloo mc oru vivarom illaloo😁
Njan whatsappill msg chayythappol Replay thannilla
@@Natureels 😁
Kandilla inikk vilichudenoo😁
🙄
🤘🤘
മരിച്ച അഞ്ഞു റ്റാൻ്റെ കലശത്തറ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല നിങ്ങൾക്ക് അത് നിങ്ങളുടെ വാക്കിൽ നിന്ന് മനസിലായി ഗുണം വല്ലതും വേണമെങ്കിൽ പ്രായച്ചിത്തമായി ഈ ക്ഷേത്രത്തിൽ വീണ്ടും പോയി വഴി വാട് ഏതെങ്കിലും ചെയ്യുക ഇല്ലെങ്കിൽ വിനാശകാലെ വിവരീത ബുദ്ധി
😂😂😂
Filim actorsnte gate nu munnil poyi video edukunna ethrayo mandanmaraya youtuberekkal ninghal enthkondum better aan
Thank you 🥰
Aaa Incident Is Not Interesting Broo😊😔💔 Its a Tragedy
Sorry bro. We didn't intend to hurt anyone. I said that story is interesting not the incident. Incident was of course a tragedy. Sorry for the trouble🤐
ഘണ്ഡാകർണൻ..
🥰🥰
ക്യാപ്‌ഷൻ മോശമായിപ്പോയി
😊😊
Super u number tharumo
🙏