ജപമാല കൊണ്ട് പ്രാർത്ഥിച്ചത് കൊണ്ടാണ് സഹോദരിക്ക് വിടുതൽ കിട്ടിയത് എന്ന് ആ സഹോദരി എവിടെയെങ്കിലും പറഞ്ഞോ❤ ബൈബിളിൽ ഇല്ലാത്തതും യേശു പഠിപ്പിക്കാത്തതും ഒരു പെന്തക്കോസ്ത്കാരിയായ സഹോദരി എന്തിനാണ് ചെയ്യുന്നത് ❤ഇല്ലാത്ത കാര്യം അവരുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്
@ReligiousStudies-ed9es . ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ *യേശുക്രിസ്തുവിൻ്റെ യഥാർത്ഥ വിശ്വാസം സ്വീകരിക്കാതെ യേശുവിനെ കർത്താവെന്ന് വിളിക്കുന്നവനും വല്ല അത്ഭുതങ്ങൾ കാട്ടുന്നവനും സ്വർഗ്ഗത്തിൽ കടക്കില്ല .* "കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍." (മത്തായി 7 : 21-23) ഏക സത്യദൈവമായ കർത്താവിനെ മാത്രം വിളിക്കുക എന്ന് ബൈബിൾ പറയുന്നു : ( שְׁמַע יִשְׂרָאֵל יְהוָה אֱלֹהֵינוּ יְהוָהוּ *אֶחָד* ) "ഷമാ ഇസ്രായേൽ അഡോനൈ എലോഹൈനു അഡോനൈ *അഹദ്* " "ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് *ഏക* കര്‍ത്താവാണ്." (നിയമാവര്‍ത്തനം 6 : 4) ഏകനായ ദൈവത്തെ (അല്ലാഹുവെ) വിളിക്കാൻ വിശുദ്ധ ഖുർആൻ പറയുന്നു : ( قُلْ هُوَ اللَّهُ *أَحَدٌ* ) "കുല്‍: ഹുവല്ലാഹു *അഹദ്* " (പറയുക:) അല്ലാഹു അവൻ *ഏകൻ* (വിശുദ്ധ ഖുർആൻ 112 : 1) Note അഹദ് (אַחֶדֶ) എന്ന ഹീബ്രു വാക്ക് അഹദ് (احد) എന്ന അറബിക് വാക്ക് Google translate ചെയ്ത നോക്കുക. അതിൻ്റെ മലയാള അർത്ഥം ഒന്ന് (ഏകം) എന്നാണ്. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
@@abdulsathar979സഹോ: താങ്കൾ ഒരു.....ആണന്ന് മനസ്സിലായ് ഒരു ചോദ്യം ഈ ഒറ്റചോദ്യത്തിന് മറുപടി തന്നാൽ താങ്കൾ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് കരുതാം ...... വിചാരിക്കാം താങ്കൾ പറയുന്ന അല്ലാഹുവിനെ ഖുർആനിൽ (ബൈബിളിലെ കഥാപാത്രങ്ങൾ അല്ല) പറയുന്ന ഏതെങ്കിലും മുസ്ലിങ്ങൾ കണ്ടിട്ടുണ്ടോ പോട്ടെ താങ്കൾ പറഞ്ഞ ഈ ദൈവത്തിൻറെ ശബ്ദം ഏതെങ്കിലും മുസ്ലിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ പറയുന്ന ഗ്രന്ഥം സത്യമാണ് എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ..അതിനുമുമ്പ് എഴുതപ്പെട്ടതും ചരിത്രപരമായി തെളിയിക്കപ്പെട്ടതും ഖുർആൻ എന്ന് പറയുന്ന താങ്കളുടെ ഗ്രന്ഥം രചിക്കപ്പെട്ടതിനും കാരണമായ ബൈബിളിൽ വിശ്വസിച്ചുകൂടാ? ഇതെന്റെ മാന്യമായ ചോദ്യവും സംശയവുമാണ്! God bless you my dear brother 🙏🙏❤️
ഞാൻ ഒരു ഹിന്ദു ആണ് . ഹിന്ദു ആചരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് എന്റെ ജീവിതം നശിച്ചു . ജീവിതത്തിൽ രക്ഷ വേണം അതുകൊണ്ടു ഞാൻ ദൈവത്തോടു നില വിളിച്ചു . യേശുവിനെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിന് മാറ്റം സംഭവിച്ചു . അനേകം ഹൈന്ദവ സഹോദരങ്ങൾ എന്നെ പോലെ ഉണ്ട് അവർ കർത്താവിനെ അറിഞ്ഞു ജീവികാൻ ഞാൻ പ്രാർദികുന്നു . കണ്ണുനീരോടെ കർത്താവ് തന്ന അനുഗ്രഹത്തിന് നന്നി .. ആമേൻ ...
എന്താണ് പറയുന്നത് നിങ്ങൾ ചിന്തിക്കുക യേശു ദൈവമല്ല ജനമേ യേശു ഒരു മനുഷ്യനും മറിയമിൽ ഗർഭം ധരിച്ചു അതു ഒരു ആണിന്റെ ബന്ധം ഇല്ലാതെ ഏക ഇലാഹായ അല്ലാഹുവിന്റെ ഖുദ്രത്തു കൊണ്ടു ജനിച്ചു.നിങ്ങൾ ചിന്തിക്കുക സത്യം അറിയുക നമുക്ക് ദൈവം ബുദ്ധി തന്നത് അത് യൂസ് ചെയ്യൂ ദൈവം എന്നാൽ മനുഷ്യനും പ്രസവിച്ചവനും ആവില്ല അങ്ങിനെ ആണെങ്കിൽ മനുഷ്യൻ മനുഷ്യനെ ആരാധിക്കേണ്ടി വരുമല്ലോ 🙏 ഒരു മനുഷ്യന് എങ്ങിനെ ലോകത്തെ പടച്ചു ലോകത്തെ നിയന്ത്രിക്കാൻ പറ്റും ചിന്തിക്കുക😳 ജീവിതം തെറ്റായ ചിന്തകൾ കൊണ്ടു പാഴാക്കരുത് 🙏🙏🙏🙏 വർഗീയതയായി കാണാതെ സത്യം തിരിച്ചറിയു മനുഷ്യരെ
ഒന്നിനും കഴിയാത്ത ദൈവം വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ നാട്ടുകാർ വളഞ്ഞി അടിച്ചു കൊന്ന സമയത്ത് രക്ഷപ്പെടാൻ കഴിഞ്ഞേനെ ,സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയാത്ത നിങ്ങളെ ദൈവം എങ്ങിനെയാ നിങ്ങളെ രക്ഷിക്കുക .വേറെ പണിയൊന്നുമില്ലേ
@@KoyaKutti-el3zr അതെ കൊല്ലപ്പെട്ട ദൈവത്തെ എങ്ങിനെ ദൈവമായി അംഗീകരിക്കും ദൈവത്തിന് മരണമില്ല ദൈവത്തെ നിയന്ത്രിക്കാൻ ഒരു ശക്തിക്കും ആവില്ല സ്വയം സർവ്വ ശക്തനാണ് ദൈവം അവൻ ഒരുവനും ആണ് യൂറോപ് ന്യൂസ് നോക്കുക ദിനം പ്രതി ഏക ഇല്ലാഹായ റബ്ബിനെ മനസ്സിലായി കൊണ്ടിരിക്കുന്നു അവർക്കു സത്യം അറിഞ്ഞു കൊണ്ടിരിക്കുന്നു നമ്മുടെ ഇടയിൽ മാത്രം ഇങ്ങനെ 🙏
അനുഗ്രെഹിക്കപ്പെട്ട സാക്ഷ്യം ഈ സാക്ഷ്യം വളരെ അത്ഭുതമായിരിക്കുന്നു. ആ ദൈവദാസന് ദൈവം കൊടുത്ത നല്ല മനസിനെയും ഓർത്തു ദൈവത്തെ സ്തുതിക്കുന്നു കുടുംബമായി കർത്താവിന്റെ വേലചെയ്യുവാൻ കൂടുതൽ സഹായിക്കട്ടെ..,..
എത്ര മനോഹരമായ സാക്ഷ്യം. പല ഇടങ്ങളിലും സഹോദരിയുടെ വിശ്വാസം കണ്ട് കോരിത്തരിച്ചു പോയി. ബൈബിളിൽ പറയുന്ന പോലെ "നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു സാമാധാനത്തിൽ പോയ്ക്കൊള്ളുക" ബൈബിൾ സത്യമാണ്.
ചുമ്മാ തോന്നലാണ് നല്ലൊരു വൈദികനെ പോയി കാണുക സംശയങ്ങൾ ദൂരീകരിക്കുക ബൈബിൾ 100% ഫോളോ ചെയ്യുന്ന ഒരു സഭയാണ് കത്തോലിക്കാ സഭ. ബാക്കിയെല്ലാം അനേക വർഷങ്ങൾക്ക് ശേഷം ഉണ്ടായതാണ്.
@@moncy156 ആര് പോപ്പിനേയും മറിയത്തേം പുണ്യാളൻമാരേം ആരാധിക്കുന്ന കത്തോലിക്കരോ😂 കത്തോലിക്കാ സഭ കാർ പെന്തകോസ്തിലേക്ക് വരുന്നതിന്റെ നൂറിൽ ഒരംശം റിവേഴ്സ് പോകുന്നില്ല നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ക്രിസ്തു നേരിട്ട് ഉണ്ടാക്കിയ സഭയാണ് കാതൊലിക്കാ പള്ളി എന്ന് 😊
അവർ [അതായത് ക്രിസ്ത്യാനികൾ] നിയമത്തിലും സുവിശേഷത്തിലും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അവർക്ക് അയക്കപ്പെട്ട എല്ലാ വെളിപാടുകളിലും ഉറച്ചുനിന്നിരുന്നെങ്കിൽ, അവർ എല്ലാ ഭാഗത്തുനിന്നും സന്തോഷം ആസ്വദിച്ചേനെ, അവരുടെ ഇടയിൽ നിന്ന് വലതുവശത്ത് ഒരു കക്ഷിയുണ്ട്. തീർച്ചയായും, അവരിൽ പലരും തിന്മയുടെ വഴി പിന്തുടരുന്നു'' (5:66).❤
@@unmaskingislamicphobia ഇറഗുഹായിൽ മുഹമ്മദ്‌ന്റെ അടുത്ത് വന്നത് മലക്കണോ സാത്താൻ ആണോയെന്ന് മുഹമ്മദ്‌ഉം ഭാര്യ കതിജയും നടത്തിയ പരീക്ഷണം മാത്രം നോക്കിയാൽ പോരേ സംഗതി ഉടായിപ്പ് ആണെന്ന് 😂😂😂
Isreal നാഥൻ എന്ന് പറഞ്ഞു കൊണ്ട് ചോദിച്ചത്..ക്രിസ്ത്യാനിയും joothanmaarkk ഒരേ ദൈവം aanoo..joothanmarkk thoora അല്ലേ cristinsin ബൈബിളും ഇത് 2um തമ്മിലുള്ള വിത്യാസം എന്താ..അറിയാത്തത് കൊണ്ടാണ് പറ്റുമെങ്കിൽ പറഞ്ഞ് tharuoo
@@MuhammedFaiz-ij7nu നീ വാ ക്രിസ്ത്യൻ ക്ലബ് ഹൌസ് മലയാളo എന്നാ ചാനലിലോ അല്ലേൽ പാസ്റ്റർ സജി ചാത്തന്നൂർ, അനിൽ കൊടിത്തോട്ടം എന്നി u ട്യൂബ് ചാനലുകൾ സന്ദർശിക്കുക.. സജി ചാത്തന്നൂർ എന്ന് ടൈപ് ചെയ് പുള്ളി നന്നായി പഠിപ്പിക്കുന്നുണ്ട് കേട്ടിട്ട് വാ.. എല്ലാ സംശയം വും മാറും.. 👌കെസ്റ്റർ ന്റെ ഒരു പാട്ട് ഉണ്ട് കേട്ടിട്ടുണ്ടോ ഇസ്രായേലിൻ നാഥൻ ആയി വായ്യും ഏക ദൈവം.. സത്യ ദൈവ മാർഗം ആണ് ദൈവം ❤️🇮🇱🇮🇱✝️✝️🕎🔯✝️✝️
Do drop a comment if the testimony inspired you. God bless
ജപമാല കൊണ്ട് പ്രാർത്ഥിച്ചത് കൊണ്ടാണ് സഹോദരിക്ക് വിടുതൽ കിട്ടിയത് എന്ന് ആ സഹോദരി എവിടെയെങ്കിലും പറഞ്ഞോ❤ ബൈബിളിൽ ഇല്ലാത്തതും യേശു പഠിപ്പിക്കാത്തതും ഒരു പെന്തക്കോസ്ത്കാരിയായ സഹോദരി എന്തിനാണ് ചെയ്യുന്നത് ❤ഇല്ലാത്ത കാര്യം അവരുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്
Search on youtube why I am no longer a Christian. You will find the answer
യേശു ദൈവമല്ല ദൈവപുത്രനും അല്ല ഒരു പ്രവാചകനാണ്. നിൻറെ മണ്ടയിൽ ഉദിച്ച മനോരോഗത്തിന് വേറെ എന്തു പറയാൻ
@ReligiousStudies-ed9es
.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
*യേശുക്രിസ്തുവിൻ്റെ യഥാർത്ഥ വിശ്വാസം സ്വീകരിക്കാതെ യേശുവിനെ കർത്താവെന്ന് വിളിക്കുന്നവനും വല്ല അത്ഭുതങ്ങൾ കാട്ടുന്നവനും സ്വർഗ്ഗത്തിൽ കടക്കില്ല .*
"കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക
അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ?
അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍."
(മത്തായി 7 : 21-23)
ഏക സത്യദൈവമായ കർത്താവിനെ മാത്രം വിളിക്കുക എന്ന് ബൈബിൾ പറയുന്നു :
( שְׁמַע יִשְׂרָאֵל יְהוָה אֱלֹהֵינוּ יְהוָהוּ *אֶחָד* )
"ഷമാ ഇസ്രായേൽ അഡോനൈ എലോഹൈനു അഡോനൈ *അഹദ്* "
"ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് *ഏക* കര്‍ത്താവാണ്."
(നിയമാവര്‍ത്തനം 6 : 4)
ഏകനായ ദൈവത്തെ (അല്ലാഹുവെ) വിളിക്കാൻ വിശുദ്ധ ഖുർആൻ പറയുന്നു :
( قُلْ هُوَ اللَّهُ *أَحَدٌ* )
"കുല്‍: ഹുവല്ലാഹു *അഹദ്* "
(പറയുക:) അല്ലാഹു അവൻ *ഏകൻ*
(വിശുദ്ധ ഖുർആൻ 112 : 1)
Note
അഹദ് (אַחֶדֶ) എന്ന ഹീബ്രു വാക്ക് അഹദ് (احد) എന്ന അറബിക് വാക്ക് Google translate ചെയ്ത നോക്കുക. അതിൻ്റെ മലയാള അർത്ഥം ഒന്ന് (ഏകം) എന്നാണ്.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
@@abdulsathar979സഹോ: താങ്കൾ ഒരു.....ആണന്ന് മനസ്സിലായ് ഒരു ചോദ്യം ഈ ഒറ്റചോദ്യത്തിന് മറുപടി തന്നാൽ താങ്കൾ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് കരുതാം ......
വിചാരിക്കാം
താങ്കൾ പറയുന്ന അല്ലാഹുവിനെ ഖുർആനിൽ (ബൈബിളിലെ കഥാപാത്രങ്ങൾ അല്ല) പറയുന്ന ഏതെങ്കിലും മുസ്ലിങ്ങൾ കണ്ടിട്ടുണ്ടോ പോട്ടെ താങ്കൾ പറഞ്ഞ ഈ ദൈവത്തിൻറെ ശബ്ദം ഏതെങ്കിലും മുസ്ലിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ പറയുന്ന ഗ്രന്ഥം സത്യമാണ് എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ..അതിനുമുമ്പ് എഴുതപ്പെട്ടതും ചരിത്രപരമായി തെളിയിക്കപ്പെട്ടതും ഖുർആൻ എന്ന് പറയുന്ന താങ്കളുടെ ഗ്രന്ഥം രചിക്കപ്പെട്ടതിനും കാരണമായ ബൈബിളിൽ വിശ്വസിച്ചുകൂടാ? ഇതെന്റെ മാന്യമായ ചോദ്യവും സംശയവുമാണ്!
God bless you my dear brother 🙏🙏❤️
ഞാൻ ഒരു ഹിന്ദു ആണ് . ഹിന്ദു ആചരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് എന്റെ ജീവിതം നശിച്ചു . ജീവിതത്തിൽ രക്ഷ വേണം അതുകൊണ്ടു ഞാൻ ദൈവത്തോടു നില വിളിച്ചു . യേശുവിനെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിന് മാറ്റം സംഭവിച്ചു . അനേകം ഹൈന്ദവ സഹോദരങ്ങൾ എന്നെ പോലെ ഉണ്ട് അവർ കർത്താവിനെ അറിഞ്ഞു ജീവികാൻ ഞാൻ പ്രാർദികുന്നു . കണ്ണുനീരോടെ കർത്താവ് തന്ന അനുഗ്രഹത്തിന് നന്നി .. ആമേൻ ...
ഏക സ്വരൂപമായ പരിശുദ്ധ ത്രിത്വമേ ഈ സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിക്കണേ.
കർത്താവേ ഈ സഹോദരിയെയും കുടുബത്തെയും ധാരാളം അനുഗ്രഹിക്കട്ടെ!🙏🙏👏
Amen
കർത്താവിന് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല പിന്നെ നിങ്ങളെ എങ്ങിനെ രക്ഷിക്കും
യേശു ഇന്നും ജീവിക്കുന്ന ഏക ദൈവം.. അവനിൽ വിശ്വസിക്കുക സമാധാനം, സന്തോഷം എന്നിവ ഉറപ്പ്.. 🙏🏻
അല്ലാഹുവാണ് ഏക ദൈവം
എന്താണ് പറയുന്നത് നിങ്ങൾ ചിന്തിക്കുക യേശു ദൈവമല്ല ജനമേ യേശു ഒരു മനുഷ്യനും മറിയമിൽ ഗർഭം ധരിച്ചു അതു ഒരു ആണിന്റെ ബന്ധം ഇല്ലാതെ ഏക ഇലാഹായ അല്ലാഹുവിന്റെ ഖുദ്രത്തു കൊണ്ടു ജനിച്ചു.നിങ്ങൾ ചിന്തിക്കുക സത്യം അറിയുക നമുക്ക് ദൈവം ബുദ്ധി തന്നത് അത് യൂസ് ചെയ്യൂ ദൈവം എന്നാൽ മനുഷ്യനും പ്രസവിച്ചവനും ആവില്ല അങ്ങിനെ ആണെങ്കിൽ മനുഷ്യൻ മനുഷ്യനെ ആരാധിക്കേണ്ടി വരുമല്ലോ 🙏 ഒരു മനുഷ്യന് എങ്ങിനെ ലോകത്തെ പടച്ചു ലോകത്തെ നിയന്ത്രിക്കാൻ പറ്റും ചിന്തിക്കുക😳 ജീവിതം തെറ്റായ ചിന്തകൾ കൊണ്ടു പാഴാക്കരുത് 🙏🙏🙏🙏 വർഗീയതയായി കാണാതെ സത്യം തിരിച്ചറിയു മനുഷ്യരെ
ഒന്നിനും കഴിയാത്ത ദൈവം
വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ നാട്ടുകാർ വളഞ്ഞി അടിച്ചു കൊന്ന സമയത്ത് രക്ഷപ്പെടാൻ കഴിഞ്ഞേനെ ,സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയാത്ത നിങ്ങളെ ദൈവം എങ്ങിനെയാ നിങ്ങളെ രക്ഷിക്കുക .വേറെ പണിയൊന്നുമില്ലേ
@@KoyaKutti-el3zr അതെ കൊല്ലപ്പെട്ട ദൈവത്തെ എങ്ങിനെ ദൈവമായി അംഗീകരിക്കും ദൈവത്തിന് മരണമില്ല ദൈവത്തെ നിയന്ത്രിക്കാൻ ഒരു ശക്തിക്കും ആവില്ല സ്വയം സർവ്വ ശക്തനാണ് ദൈവം അവൻ ഒരുവനും ആണ് യൂറോപ് ന്യൂസ് നോക്കുക ദിനം പ്രതി ഏക ഇല്ലാഹായ റബ്ബിനെ മനസ്സിലായി കൊണ്ടിരിക്കുന്നു അവർക്കു സത്യം അറിഞ്ഞു കൊണ്ടിരിക്കുന്നു നമ്മുടെ ഇടയിൽ മാത്രം ഇങ്ങനെ 🙏
7 vayassil vapicharich 8 vayassil pizachu pattu dhaivathina dhaivam thallum kond mongi Nadu vitta dhaivam Logikkundo
യേശുവേ ഈ സഹോദരിയെ അനുഗ്രഹിക്കേണമേ.
Amen
@@Joyce-TVകള്ളം പറയുന്ന മുസ്ലിം പെണ്ണുങ്ങൾ ഒരു പാട് കൊഴുപ്പ് വിടുന്നു
Yeshu biyachavan aan yeshu kallan aan vediveeran aan pennu pudiyan theevaravadi vargiyavadi aan
@@L9________llllkarayathe 😢😂
"മനുഷ്യന് അസാദ്ധ്യം ദൈവത്തിന് സകലവും സാദ്ധ്യം"
ദൈവം താങ്കളെ എല്ലാ നിലകളിലും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 🙏 🙏
അനുഗ്രഹിക്കപെട്ട അനുഭവസാക്ഷ്യം. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. 🙏🙏🙏
അനുഗ്രെഹിക്കപ്പെട്ട സാക്ഷ്യം ഈ സാക്ഷ്യം വളരെ അത്ഭുതമായിരിക്കുന്നു. ആ ദൈവദാസന് ദൈവം കൊടുത്ത നല്ല മനസിനെയും ഓർത്തു ദൈവത്തെ സ്തുതിക്കുന്നു കുടുംബമായി കർത്താവിന്റെ വേലചെയ്യുവാൻ കൂടുതൽ സഹായിക്കട്ടെ..,..
സത്യം നിങ്ങളെ സ്വതന്ത്രനാക്കും നിങ്ങൾ അടിമ നുകം നിന്ന് പുറത്ത് വന്നതിന് ദൈവത്തിനു നന്ദി
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ : .
കർത്താവ് അനുഗ്രഹിക്കട്ടെ
Amen
ഈ സഹോദരിക്കു നിത്യമായ സന്തോഷം ദൈവം നൽകും...ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ആണ് യേശു ക്രിസ്തുവിനെ.. അറിയാനും വിശ്വസിക്കാനും കഴിഞ്ഞത്...
Yashu vina thanna thalli konnu soyam raksha padan pattatha dhaivam ninna rakshikkumo
Wonderful Testimony. May God bless this Sister and Brother and their son. Be a blessing to everyone all around the world in the name of Jesus.
God bless
Blessed testimony. Love and Care of Jesus to His Children. Praise the Lord. God Bless you all. 🙏🏻
സഹോദരിയുടെ ദൈവസ്നേഹം കണ്ട് സന്തോഷിഷിക്കുന്നു ! ❤
Jesus Christ is ONLY living God.
Hallelujah 🙏 🙏 🙏 🙏
God bless
Jesus says. our God is one. again says. father is bigger than me. and says. yehova is our God. is this the God? ha ha ha....
Wonderful testimony 👏
ക്രിസ്തീയ ജീവിതം എന്ന് പ്രത്യാശ നൽകുന്ന താണ്, നന്ദി യേശുവേ ❤
Amen
🙏🙏 Praise God for this blessed testimony, pray God bless this sister abundantly 🙏🙏
God bless
God bless
praise the Lord🙏 God bless you sr🙏
God bless
Praise the lord 🙏🙏
Let this message be a way for eternity. May God's unrejected love bless you! God bless you all 🙏🙏🙏
എത്ര മനോഹരമായ സാക്ഷ്യം. പല ഇടങ്ങളിലും സഹോദരിയുടെ വിശ്വാസം കണ്ട് കോരിത്തരിച്ചു പോയി. ബൈബിളിൽ പറയുന്ന പോലെ "നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു സാമാധാനത്തിൽ പോയ്ക്കൊള്ളുക" ബൈബിൾ സത്യമാണ്.
Amen
Amen
Hallelujah Amen 🙏
കർത്താവ് സഹോദരിയെ ഈ പാതയിൽ ഉറച്ച് നിൽക്കാൻ അനുഗ്രഹിക്കേണമേ.......
ബൈബിൾ മനസമാധാനം തരുന്നത് 😂😂
Praise God
All glory and honor to our heavenly Father.
Very nice , blessed testimony
Amen Praise The Lord
യേശുവേ കത്തോലിക്കാ വിശ്വസിയായ എനിക്കും സ്നാനം ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏
Amen
Amen, praise the lord..
താങ്കളും ഞങ്ങളെപ്പോലെ നിത്യതയുടെ അവകാശി ആകട്ടെ ''.....
സഭ സംഘടനാ പ്രസ്ഥാനം തരാത്ത നിത്യത!
Nammude nalla agrahangale daivam sadippikum 🎉
ചുമ്മാ തോന്നലാണ് നല്ലൊരു വൈദികനെ പോയി കാണുക സംശയങ്ങൾ ദൂരീകരിക്കുക ബൈബിൾ 100% ഫോളോ ചെയ്യുന്ന ഒരു സഭയാണ് കത്തോലിക്കാ സഭ. ബാക്കിയെല്ലാം അനേക വർഷങ്ങൾക്ക് ശേഷം ഉണ്ടായതാണ്.
@@moncy156
ആര് പോപ്പിനേയും മറിയത്തേം പുണ്യാളൻമാരേം ആരാധിക്കുന്ന കത്തോലിക്കരോ😂
കത്തോലിക്കാ സഭ കാർ പെന്തകോസ്തിലേക്ക് വരുന്നതിന്റെ നൂറിൽ ഒരംശം റിവേഴ്സ് പോകുന്നില്ല
നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ക്രിസ്തു നേരിട്ട് ഉണ്ടാക്കിയ സഭയാണ് കാതൊലിക്കാ പള്ളി എന്ന് 😊
Praise the lord god bless you
God bless
Praise the lord 🙏🙏🙏
Amen
God bless you and your family sister Amen amen amen 🙏❤️
God bless
Yes Jesus christ promise everlasting life- God bless
Amen
Amen blessed testimony
Wonderful testimony
Amen
May God Bless You, Sister
🙏🙏🙏
അനുഗ്രഹിക്കട്ടെ 🙏🙏🙏🌹❤️
Amen
God bless you all sisters and brothers
Hallelujah praise the lord 🙏
Hallelujah hallelujah amen
കർത്താവു അനുഗ്രഹിക്കട്ടെ
Poweful Testimony 🔥
Praise the Lord.God bless you.
Praise God
Wonderful testimony and God's abundant Grade on Pastor. Roy. No one will come forward for such a trial. God bless your family...
Amen
YHWH ഈ സഹോദരിയെയും കുടുബത്തെയും ധാരാളം അനുഗ്രഹിക്കട്ടെ!
Very good and inspiring testimony
Bleesd testimony.... Glory 🙏🙏🙏🙏❤️
Praise pr & sisters son and👭 God bless you🌹🌹🌹🙏🙏🙏
🙏🙏❤️❤️❤️💖💖❤️
Powerfull testimony Aseena❤ daivam dharalamayi anugrahikkatte!❤
God bless you ❤
Amen
Wonderful...May God bless
ഭൂമിയിലെ സന്തോഷത്തിന് വേണ്ടിയല്ല ദൈവം ഇവിടെ അയച്ചത് ദൈവത്തിനെ മനസ്സിലാക്കു ന്ന ത്തിൽ തെറ്റ് പറ്റി സഹോദരീക്
Praise the lord❤❤❤
Amen
Praise the Lord. Amen Sthothram.
Amen
Praise God 🙏🙏🙏
Amen
Wonder. Full. Testimony GOD. With. YOUR. Jesus. Is GREATE. 🙏🕊️💐🌷🙏👌👋👏👍❤️💗🌹💐🌷
Praise the lord, good
കർത്താവായ യേശുക്രിസ്തുവിങ്കലെ പൂർണ്ണമായ വിശ്വാസത്താൽ സകലവും സാദ്ധ്യമാകും.
Praise God. Blessed testimony. God bless you and your family Sister…….🙏🙏🙏
അസീന സിസ്റ്റർ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️👍👍
ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ, മതിയായവൻ എന്നും കുടയുണ്ട്
Sister God bless you
Sthothram hallelujah Amen
Amen
യേശൂ ആണ് ദൈവം ❤❤❤❤❤❤❤❤❤❤❤❤❤❤
Amen
Ningal paranjathu. Valare correct 💯 aanu. Njaan oru hindu naayar vibhaagathil olla aalaanu. Yeshu allaathe veroru dheivavumilla. Yeshu ozhuke baakkiyollathellaam saathaanmaar aanu. Yeshu enna vaakkinte ardham rekshakan ennaanu, athaayathu paabamgalil ninnum, anardhamgalil ninnum apakadamgalil ninnumokke rekshikkunnavan ennaanu. Yeshukristhu Sathya Nithya dheivam. I love you Jesus ❤❤❤❤
yesu deivamano? yesu paranju. nammude deivamaya karthave ega karthave (mrk12,29) ee yesu deivamano? ivide nammude acchan egan ennu nee paranjal nee acchanavumo? ha ha ha.. vendum yesu. egasathya deivamaya ninneyum nee ayacha yesuvineyum ariyunnathanu nithya jeevan.(jn,17, 3)ivide yesu deivathe nee ennu vilikumbol yesuvano deivam? ha ha ha... yesu aarodanu prarthichath? ninte deivam mattoru deivathidu prarthikumo? ha ha.. kurishi kidannu nilavilichath aarodane? atho ninte deivam nilavilikkumo? prvajknaya yesuvine kettipokki deivamakiyavar polum vellam kudikkunna chodyangalanu ithallam. thanks.
AMEN HALLELUJAH .
Amen
God bless you more and more.
സ്തോത്രം 🙏
Glorytogodonly
Amen
Amen❤
Amen
Praise the lord Jesus christ ❤
PRAISE THE LORD SISTER
Amen
Sister your Musilim family is still keeping relationship, very good news
All glory and honour to my lord Jesus Christ amen amen hallelujah hallelujah 🎉🎉🎉🎉🎉❤❤❤❤❤😇😇😇😇😇👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥
Amrn
🙏🙏 Praise the Lord 🙏🙏🙏🙏🙏🙏🎉🎉🎉🎉
Amen
May lord Jesus bless you and your family abundantly
നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും മുമ്പേ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. മത്തായി: 6 - 8
Amen🙏
Amen
PRAISE THE LORD
What a glorious testimony
Amen
കഥ തിരക്കഥ സംവിധാനം സംഭാഷണം ജോയി
correct
Oru aathmavinte vila manasilakia br karthavu valare anugrahikum mathrika pr🎉
നിങ്ങൾ എനിക്ക് തരാത്ത സമാധാനം യേശുവും ബൈബിളും ഖുർ അനും രസുലും തരുമോ.... നിങ്ങൾ സമാധാനം ഉണ്ടാക്കിയാലേ എനിക്ക് സമാധാനം കിട്ടു
ദൈവത്തിന് മഹത്വം 🙏
Amen
Sthothram
God bless
God bless you sister
GOD WILL PROVIDE YOU WE WILL PRAY FOR YOU
Sthotram 🙏
God is great
Amen
അവർ [അതായത് ക്രിസ്ത്യാനികൾ] നിയമത്തിലും സുവിശേഷത്തിലും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അവർക്ക് അയക്കപ്പെട്ട എല്ലാ വെളിപാടുകളിലും ഉറച്ചുനിന്നിരുന്നെങ്കിൽ, അവർ എല്ലാ ഭാഗത്തുനിന്നും സന്തോഷം ആസ്വദിച്ചേനെ, അവരുടെ ഇടയിൽ നിന്ന് വലതുവശത്ത് ഒരു കക്ഷിയുണ്ട്. തീർച്ചയായും, അവരിൽ പലരും തിന്മയുടെ വഴി പിന്തുടരുന്നു'' (5:66).❤
We don't want Allah peace. Pakistan, Syria, Iran, Palatine, all Islamic countries enjoy peace of Allah
😂😂😂 എന്ന് ആറാം നൂറ്റാണ്ടിൽ തട്ടി കൂട്ടിയ കിത്താബ് 😆
@@Black.Angel..... തട്ടിക്കൂട്ടി എന്നു പറയുമ്പോൾ എങ്ങനെ എപ്പോൾ എന്തുകൊണ്ട് എങ്ങനെ തട്ടിക്കൂട്ടി എന്നുകൂടെ പറയണം
@@unmaskingislamicphobia ഇറഗുഹായിൽ മുഹമ്മദ്‌ന്റെ അടുത്ത് വന്നത് മലക്കണോ സാത്താൻ ആണോയെന്ന് മുഹമ്മദ്‌ഉം ഭാര്യ കതിജയും നടത്തിയ പരീക്ഷണം മാത്രം നോക്കിയാൽ പോരേ സംഗതി ഉടായിപ്പ് ആണെന്ന് 😂😂😂
WHO HAVE BLESSING OF HOLY SPIRIT ,
HE ONLY KNOWS , JESUS CHRIST
IS ONLY ONE ALMIGHTY LORD,
FOR WHOLE MANKIND AND WHOLE WORLD ENTIRE UNIVERSE.
ആമേൻ God blessyou
Proud to be a Muslim❤️
Proud to be a Monotheist❤️
Only One God❤️
Allahu Akbar❤️
Stay blessed always
Praise the lord glory
ഭാഷയിലെ അച്ചായൻ ടച്ച് എല്ലാം വ്യക്തമാകുന്നുണ്ട് ഒന്ന് കുടി പരിഷ്കരിക്കേണ്ടതുണ്ട്
1:02 ഇസ്രായേലിൻ നാഥൻ ആയ യെഹോവ ധാരാളമായി ഇനിയും ഹസീന യെ അനുഗ്രഹിക്കട്ടെ ❤️🔥✝️🇮🇱🔯✡️🕎🛐 2:28
ജൂതന്മാർ sherikk areeya ആരാധിക്കുന്നത്
Isreal നാഥൻ എന്ന് പറഞ്ഞു കൊണ്ട് ചോദിച്ചത്..ക്രിസ്ത്യാനിയും joothanmaarkk ഒരേ ദൈവം aanoo..joothanmarkk thoora അല്ലേ cristinsin ബൈബിളും ഇത് 2um തമ്മിലുള്ള വിത്യാസം എന്താ..അറിയാത്തത് കൊണ്ടാണ് പറ്റുമെങ്കിൽ പറഞ്ഞ് tharuoo
@@MuhammedFaiz-ij7nu നീ വാ ക്രിസ്ത്യൻ ക്ലബ് ഹൌസ് മലയാളo എന്നാ ചാനലിലോ അല്ലേൽ പാസ്റ്റർ സജി ചാത്തന്നൂർ, അനിൽ കൊടിത്തോട്ടം എന്നി u ട്യൂബ് ചാനലുകൾ സന്ദർശിക്കുക.. സജി ചാത്തന്നൂർ എന്ന് ടൈപ് ചെയ് പുള്ളി നന്നായി പഠിപ്പിക്കുന്നുണ്ട് കേട്ടിട്ട് വാ.. എല്ലാ സംശയം വും മാറും.. 👌കെസ്റ്റർ ന്റെ ഒരു പാട്ട് ഉണ്ട് കേട്ടിട്ടുണ്ടോ ഇസ്രായേലിൻ നാഥൻ ആയി വായ്യും ഏക ദൈവം.. സത്യ ദൈവ മാർഗം ആണ് ദൈവം ❤️🇮🇱🇮🇱✝️✝️🕎🔯✝️✝️
അള്ളാഹു ഹിദായത്ത് നൽകട്ടെ
ഇസ്ലാമിലേക്ക് തിരിച്ചുവരാൻ
@@MuhammedFaiz-ij7nuthorayil kikadathi pizhachu poyavaranu joothar. bblil kikakadathi pizhachu poyavaranu crstns.yesu paranju. nammude deivamaya karthave ega karthave. (mrk12, 29) veendum yesu. egasathya deivamaya ninneyum nee ayacha yesuvineyum ariyunnathanu nithya jeevan. (jn 17, 3) veendum yesu yehova nammude deivamagunnu. (avrthnm 6, 4)ivide ellam yesu deivamalla ennu yesu thanne parayunnu ivide.yesu, mose, abrhm, mhmd(s) ennee prvjkar padippichath islam aayirunnu. athanu oreyoru sathyam.melparanjavar deiviga pathayil ninnum vazhi pizhachu ennathanu sathyam.
Amen
Glory to God
ആമേൻ 🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤halleluya❤
🙏
😢
ആമേൻ
Amen
ഹാലേലൂയ