ഞങ്ങൾ tvm ill ഇതുപോലെ ഉണ്ടാകാറില്ല ഇനി ആരേലും ഉണ്ടാകുന്നോ എന്ന് അറിയില്ല ഞങളുടെ ഇവിടെ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും ഇതു പോലെ ഉണ്ടാക്കു ചേച്ചി അമ്മ യോട് ഈ റെസിപ്പി പറഞ്ഞു കൊടുത്തു ഉണ്ടാക്കും ❤❤❤
അടിപൊളി മോളേ ..ഞന്‍ കുറച്ചു നാൾ ഹില്പാലസിനടുത് താമസിച്ചിരുന്നു. അവിടെ വെച്ച് ഇങ്ങനെ ഒക്കെ കുക്ക് ചെയ്യുമായിരുന്നു . നല്ല ടേസ്റ്റി ആണ് .ഞാൻ എല്ലാ ഉലർത്തുന്നതിനു വെളുത്തുള്ളി ചേർക്കും . സുഖം തന്നെ ?
എറണാകുളം സ്പെഷ്യൽ ഐറ്റം ആണ് ഞങ്ങൾ ആലുവക്കാരും ഇങ്ങനെയാണ് വെക്കുന്നത്👌🏻
🤩
Chechi unakka chemeen kondulla video cheyyane.
അമല ബ്രോ ❤️❤️
ഇങ്ങനെ ഒരു ഐറ്റം ഞാൻ ആദ്യം കാണുവാ 🤩🤩🤩🤩🤩
🤩
ചീരയും ചെമീനും വെക്കുന്ന വീഡിയോ ചെയ്യുമോ ചേച്ചി വെയ്ക്കാൻ അറിയാമെങ്കിലും ചേച്ചി വക്കുന്നത് കാണാൻ ഒരു പ്രേത്യേക രസമാണ് ❤
ഞാൻ വെച്ചിട്ടുണ്ട് കേട്ടാ shorts❤
First time kanuva adipoli super 👌
🥰
Ente Kochikariiii....kanaan kothicha vibhavangal
❤️
Mole.. ithnte koodeyoru pachakkayumkoodi chertthal Superan.👌👍♥️♥️♥️♥️♥️♥️
❤️
My fav 💚💛, veetil മിക്കപ്പോഴും വെയ്കും. നല്ല ടേസ്റ്റ് ahnu❤
🥰
Kaanumbol thanne kothippikkunna dish. Superb ❤
🤩
ഞങ്ങൾ കൊടുങ്ങല്ലൂര്‍ കാരും ഇങ്ങനെ വെക്കൂട്ടാ..... അമല ക്കൊച്ചേ.... 👌🏻👌🏻
😀❤️
Super,lunchinu enikumdundaayirunnu ith👌👌👌👌
🤜🏼🤛🏼🤩
Epozhum special anallo ❤
🤩❤️
പാവയ്ക്കായും ചെമ്മീനും ഇങ്ങനെ ഉലർത്തി കഴിച്ചിട്ടുണ്ട് പക്ഷേ അച്ചിങ്ങയും ചെമ്മീനും ഉലർത്തുന്നത് ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി
🤩
Super ❤
❤️
Nice .💕💕💕💕💕🥰
🥰
Adipoli aanallo super idea❤❤
.
🥰
Spr taste ആണ്, 🥰
🥰
Nammalum enganya vekkane njan kumbalangi kariya
❤️
Wow 😋😋👌👌👌
🥰
Super 😋
🤩
❤❤
🥰
Super👌👌
🤩
Super
❤️
Njan irachi chorinte recipe chothichirunnu
👍
ഞാനും വെക്കാറുണ്ട് ❤👌👌
❤️
👌👌👌
🥰
Super❤❤❤❤❤
❤️
സൂപ്പർ
❤️
Ente favourite aanu .. missing my kochi
🤩
Vegetables with chemmeen..Kochi special 😍
Hi Amala ,veettil amma undakkarundu achingayum chemmeenum❤❤
Hi chechi ❤️
നമ്മൾ അങ്ങനെ അല്ലെ ചേച്ചി അച്ചിങ്ങ ബീൻസ് ക്യാരറ്റ് ഇങ്ങനെ ഉള്ള ഐറ്റംസ് ഒക്കെ ചെമ്മീൻ ഇട്ട് വെക്കും അല്ലെ അതിന്റെ ടെസ്റ്റ് ഒന്നു വേറെ തന്നെ 💯❤️
Athe❤️
ഞാൻ കല്യാണം കഴിഞ്ഞു വന്നപ്പോൾ ഈ കറി വച്ചപ്പോൾ എല്ലാവരും എന്നെ കളിയാക്കി 😢പക്ഷെ കഴിച്ചു തുടങ്ങിയപ്പോൾ വീണ്ടും ചോദിച്ചു വാങ്ങി 😅അതാണ് നമ്മടെ ഒരു പവർ 😊😊😊
❤️🫂
Njanum kochikkari thanne ee kari undenkil vere kari onnum venda njan veluthulli cherkilla pinne chathacha mulak anu kooduthal teast
👍
ഞങ്ങൾ tvm ill ഇതുപോലെ ഉണ്ടാകാറില്ല ഇനി ആരേലും ഉണ്ടാകുന്നോ എന്ന് അറിയില്ല ഞങളുടെ ഇവിടെ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും ഇതു പോലെ ഉണ്ടാക്കു ചേച്ചി അമ്മ യോട് ഈ റെസിപ്പി പറഞ്ഞു കൊടുത്തു ഉണ്ടാക്കും ❤❤❤
നല്ല ടേസ്റ്റ് ആണട്ട
@@kochikari369 ok ചേച്ചി ഉറപ്പായും ഉണ്ടാകും 🥰
ഞങ്ങൾ ചെമ്മീൻ ആദ്യം ഉപ്പിൽ വേവിച്ചിട്ട് മിക്സ് ചെയ്യാറാണ് പതിവ്, ഇങ്ങനെ ചെയ്താൽ ചെമ്മിൽ നല്ലവണ്ണം വേകാൻ സാധ്യതയില്ല അതുകൊണ്ടാണ്.
വേവും കേട്ടോ👍🥰
Chemeenu vevu kuravanu
ചെമ്മീൻ വേവ് കുറവാണു.. ഇന്നലെ ഞാൻ ഇതുപോലെ ചെയ്തുനോക്കി.. അടിപൊളി ആയി കിട്ടി 🥰
ഞങ്ങളും ഇങ്ങനെയാണ് അച്ചിങ്ങ വയ്ക്കുന്നത് ഞങ്ങൾ വൈപ്പിനിൽ ആണ്ണു
👍👍
Nice
🤩
മീൻ വിനീഗർ ഇട്ടു വെക്കുന്ന റെസിപ്പി കാണിക്കുമോ. ഇത് സൂപ്പർ 👍
കാണിക്കാം ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട്
❤❤❤❤❤
🥰
അടിപൊളി മോളേ ..ഞന്‍ കുറച്ചു നാൾ ഹില്പാലസിനടുത് താമസിച്ചിരുന്നു. അവിടെ വെച്ച് ഇങ്ങനെ ഒക്കെ കുക്ക് ചെയ്യുമായിരുന്നു . നല്ല ടേസ്റ്റി ആണ് .ഞാൻ എല്ലാ ഉലർത്തുന്നതിനു വെളുത്തുള്ളി ചേർക്കും . സുഖം തന്നെ ?
സുഖം ❤️ അവിടെയോ 🤗
Super
🥰
❤❤❤
@@reenajose7609 ❤️
Super
🥰