നിന്റെ ഈ സൗന്ദര്യം കണ്ടു കൊണ്ടിരിക്കാമല്ലോ...ഇതിപ്പോൾ എന്നെ നീ നിരാശനാക്കിയല്ലോ...

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • എനിക്ക് പേടിയാ...
    അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
    എന്നെയോ....
    അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
    മ്മ്ഹ്ഹ്....
    അവൾ അതെ എന്ന പോലെ തല ചലിച്ചു....
    ആഹാ... എന്നിട്ട്....
    ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
    എനി... എനിക്ക്... ഇഷ്ടവുമാ....
    അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
    എന്നെയാണോ...
    തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
    അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
    അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
    പിന്നെ എന്തൊക്കെയാ...
    ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
    എനിക്ക് അറിയില്ല....
    കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
    പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
    ✍️soumymanjakkili ❤️
    Editing & presentation :Lakshmi Nair 💝
  • บันเทิง

ความคิดเห็น • 36

  • @Bindu-qb3vu
    @Bindu-qb3vu 3 ชั่วโมงที่ผ่านมา +26

    എല്ലാ കള്ളത്തരവും കയ്യോടെ പൊളിച്ചു കൊടുക്കണം അതിനായി എന്തെങ്കിലും ചെയ്യൂ ❤

  • @renjurajesh2227
    @renjurajesh2227 3 ชั่วโมงที่ผ่านมา +20

    വീരൻ എല്ലാവരേയും തൂത്തെറിയുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു 🙏🙏🙏🙏🙏

  • @athirapk2629
    @athirapk2629 2 ชั่วโมงที่ผ่านมา +18

    സൂപ്പർ.. ഗൗരി കുറച്ച് ബോൾഡ് ആവണം...

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 2 ชั่วโมงที่ผ่านมา +7

    ചേച്ചി ഇനി അവരെ പിരിക്കുകയോ സങ്കട പെടുത്തുക്കയോ ഒന്നും ചയ്യരുത് plzzzzzz നിച്ചുവിന്റെയും സൂര്യയുടെയും പ്ലാനിങ് ഒന്നും നടക്കരുത് plzzzz sad വേണ്ടാ 😔😔😔😔😔plzzzzzzz ചേച്ചി അങ്ങനെ ഒന്നും എഴുത്തരുത് ❤️❤️❤️❤️❤️❤️

  • @syaminisasindran8384
    @syaminisasindran8384 2 ชั่วโมงที่ผ่านมา +7

    പാർഥി യുടെ character അറിഞ്ഞുകൊണ്ട് തന്നെ വീരൻ അവളെ വിട്ടത് എന്തോ പോലെ

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 2 ชั่วโมงที่ผ่านมา +3

    Gowriyude ammaik kittiyath super🥰🥰 veeran super thanne ❤❤gowri❤veeran❤❤

  • @sandhyas7137
    @sandhyas7137 3 ชั่วโมงที่ผ่านมา +6

    Njan first ❤❤❤

  • @akhilaml158
    @akhilaml158 3 ชั่วโมงที่ผ่านมา +4

    വെയ്റ്റിങ് for next❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 3 ชั่วโมงที่ผ่านมา +5

    ❤❤❤❤സൂപ്പർ ❤❤❤❤

  • @SreelekshmySree-x4j
    @SreelekshmySree-x4j 3 ชั่วโมงที่ผ่านมา +3

    ❤❤❤ veeran ❤❤ gowri🥰🥰🥰

  • @SupriyaS-tb9bn
    @SupriyaS-tb9bn 3 ชั่วโมงที่ผ่านมา +4

    ❤❤❤ super

  • @saifunp2356
    @saifunp2356 21 นาทีที่ผ่านมา +1

    സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @JibinaVipin
    @JibinaVipin 17 นาทีที่ผ่านมา +1

    Mandharam story idumo 1 month ayille

  • @minimol-vm6ko
    @minimol-vm6ko ชั่วโมงที่ผ่านมา +1

    Super ❤❤ next part nayi kathirikkunnu ❤❤❤

  • @aneeshkk4180
    @aneeshkk4180 3 ชั่วโมงที่ผ่านมา +4

    ❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 3 ชั่วโมงที่ผ่านมา +4

    ❤❤❤

  • @rejithaj1900
    @rejithaj1900 ชั่วโมงที่ผ่านมา +1

    Thooval sparsham nirthiyo chechi

  • @MiniP-nm2uf
    @MiniP-nm2uf 3 ชั่วโมงที่ผ่านมา +3

    😊

  • @LaxminarayanPandith
    @LaxminarayanPandith 48 นาทีที่ผ่านมา +1

    ❤❤❤❤❤🎉🎉🎉🎉❤❤❤❤❤ super 👌 ❤❤❤❤❤

  • @VeenaabhilashVeenaabhiVeenaabh
    @VeenaabhilashVeenaabhiVeenaabh 3 ชั่วโมงที่ผ่านมา +2

    🥰🥰🥰🥰👌👌👌👌♥️♥️♥️

  • @Aizah1883-v3l
    @Aizah1883-v3l 38 นาทีที่ผ่านมา +1

    സൂപ്പർ 👌👌👌

  • @jannetjoseph8714
    @jannetjoseph8714 2 ชั่วโมงที่ผ่านมา

    In all stories, elderly ones, old age people in all families Fools & stupids🤔🤭
    Why all writers🙄follow same in tht

  • @Anjalishan1076
    @Anjalishan1076 3 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤

  • @ranibabubabu1788
    @ranibabubabu1788 3 ชั่วโมงที่ผ่านมา +1

    Super story

  • @Minisha-v2i
    @Minisha-v2i ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @fasnaa9747
    @fasnaa9747 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @Minisha-v2i
    @Minisha-v2i ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

  • @SunilaNs-v5e
    @SunilaNs-v5e 2 ชั่วโมงที่ผ่านมา +1

    ❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 3 ชั่วโมงที่ผ่านมา +1

    ❤❤❤

  • @semeenasemeena2252
    @semeenasemeena2252 ชั่วโมงที่ผ่านมา

    Super story ❤️❤️❤️

  • @mubashirak9809
    @mubashirak9809 3 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤❤

  • @sruthisivankutty
    @sruthisivankutty นาทีที่ผ่านมา

    😍😘❤️❤️❤️❤️😍👍

  • @vinithajithin438
    @vinithajithin438 2 ชั่วโมงที่ผ่านมา

    😊😊😊😊😊😊

  • @indhubalakrishnan8277
    @indhubalakrishnan8277 2 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤