കിടിലൻ കപ്പബിരിയാണി കിട്ടുന്ന തട്ടുകട, KSRTC ജോലി ഉപേക്ഷിച്ച് തട്ടുകട നടത്തുകയാണ് ഈ കനീഷേട്ടൻ|

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Kaneeshettante Thattukada
    Palli Kavala
    Thalayolaparamb
    Kottayam
    Location maps.google.co...
    Contact Number ‪+91 94964 33546‬

ความคิดเห็น • 118

  • @dancingmind01
    @dancingmind01  3 ชั่วโมงที่ผ่านมา +3

    Kaneeshettante Thattukada
    Palli Kavala
    Thalayolaparamb
    Kottayam
    Location maps.google.com/?q=9.785511,76.449951
    Contact Number ‪+91 94964 33546‬

    • @dileeparyavartham3011
      @dileeparyavartham3011 ชั่วโมงที่ผ่านมา

      @@dancingmind01 ലൊക്കേഷൻ ഇതുപോലെ കമന്റിൽ pin ചെയ്യുന്നതാണ് കൂടുതൽ നല്ലത് 👌

  • @nishantht.r371
    @nishantht.r371 3 ชั่วโมงที่ผ่านมา +8

    🌹👍 ടീച്ചറെ ഇതു പോലുള്ള വീഡിയോ കൾ ഇനി പോരട്ടെ. 🌹🙏 സൂപ്പർ 🌹

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      👍🏻

  • @nithascook9737
    @nithascook9737 2 ชั่วโมงที่ผ่านมา +3

    ഒരുദിവസം ക്യാമറ യുടെ പിന്നിലുള്ളവരെ കൂടി കാണിക്കു ❤

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 3 ชั่วโมงที่ผ่านมา +4

    കണ്ണൂർ ,തലശ്ശേരി ടൗണുകളിൽ റെയിൽവേ സ്റ്റേഷൻ-ബസ്സ്റ്റാന്റ് പരിസരത്ത് എവിടെയാണ് നല്ല വൃത്തിയുള്ള നാടൻ ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും കിട്ടുന്ന നാടൻ കടകൾ ഉള്ളത്,ആ നാട്ടുകാർ ദയവായി പറഞ്ഞ് തരുമല്ലോ അല്ലെ.

    • @Rajeeshkarthika
      @Rajeeshkarthika 3 ชั่วโมงที่ผ่านมา

      മോഡേൺ ഹോട്ടൽ കണ്ണൂർ റോഡ് നാഷണൽ ഹോട്ടൽ കണ്ണൂർ റോഡ് നല്ല ചോറ് കിട്ടും

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 2 ชั่วโมงที่ผ่านมา

      @@Rajeeshkarthika കണ്ണൂർ ടൗണിൽ എവിടെ ആണ്,റയിൽവേ സ്റ്റേഷൻ അടുത്ത് ആണോ?

  • @VinulaluVinulalu
    @VinulaluVinulalu 3 ชั่วโมงที่ผ่านมา +5

    കൊതിപ്പിക്കല്ലേ ചേച്ചി 🤤👍

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      😍😍

  • @praveeng4249
    @praveeng4249 2 ชั่วโมงที่ผ่านมา +1

    ചേച്ചി അവരെ കുറ്റം പറയുവല്ല ഞാൻ കോട്ടയം ജില്ലയിൽ കറുകച്ചാൽ ആണ് താമസിക്കുന്നെ ഞങ്ങടെ നാട്ട് ഭാഷയിൽ പറഞ്ഞാൽ ആ കപ്പക്ക് 100 പോരാ നല്ല പുട്ട് പോലെ കപ്പ വേവണം അതിൽ എല്ല് ഇട്ട് ഇളക്കി ചൂടോടെ കഴിക്കണം

  • @unnimayaunni7722
    @unnimayaunni7722 36 นาทีที่ผ่านมา

    കുറേ നാളുകൾ ആയി ഈ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നു.. നല്ല രുചിയുള്ള ഫുഡ്‌ ആണ് വിളമ്പുന്നത്..😍

  • @AnandKumar-fy7we
    @AnandKumar-fy7we 15 นาทีที่ผ่านมา

    🟦🟥 കനീഷേട്ടൻ്റെ 🟨🟧🟪 തട്ടുകട 🟫⬛
    🔴🟠 പള്ളിക്കവല🟣⚫തലയോലപ്പറമ്പ്🔵

  • @vipindas7275
    @vipindas7275 2 ชั่วโมงที่ผ่านมา

    ടീച്ചർ. നല്ലോണം കയ്ക്കുന്നില്ല. അതുകൊണ്ടാ തടി കൂടാതെ. വേഗം തടിച്ചോ

  • @vimalkumarv
    @vimalkumarv 3 ชั่วโมงที่ผ่านมา +1

    അത് കപ്പ ബിരിയാണിയാണ്. കപ്പയിൽ ബീഫ് കറി ചേർത്ത് ഇളക്കിയാണ് ഉണ്ടാക്കുന്നത്. കപ്പയും എല്ലും മറ്റൊരു രീതിയിലാണ് ഉണ്ടാക്കുന്നത്. രുചിയും വ്യത്യാസമുണ്ട്. തനത് രീതിയിൽ കപ്പയും എല്ലും ഉണ്ടാക്കുന്ന കടകൾ കോട്ടയത്തിൻ്റെ കിഴക്ക് ഭാഗത്ത് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് ഉണ്ട്. അവിടങ്ങളിൽ കല്യാണ തലേന്ന് കപ്പയും എല്ലും അഥവാ ഏഷ്യാഡ് പതിവാണ്

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      👍🏻

  • @vishnugopi8601
    @vishnugopi8601 49 นาทีที่ผ่านมา

    E chettante food super anu... veettil undakkum pole. Athyavasyam quantity und. Best thattukada in thalayolaparambu

  • @ZOROX_7777
    @ZOROX_7777 2 ชั่วโมงที่ผ่านมา +1

    🔴Fav food spot 🥘🥇pallikavala 📍

  • @sureshnair2393
    @sureshnair2393 3 ชั่วโมงที่ผ่านมา +2

    Nice tasty food video again Thanks ❤❤❤

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      ❤️❤️

  • @SethurajG-ew4zp
    @SethurajG-ew4zp 3 ชั่วโมงที่ผ่านมา +2

    Alappuza gilla varilla kayamkulam areya waiting

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      ഉടനെ വരും, ഒരു വട്ടം വന്നിരുന്നു 3 വീഡിയോ ചെയ്തിട്ടുണ്ട്, playlist നോക്കിയാൽ കിട്ടും

  • @RemyaPrasanthan
    @RemyaPrasanthan 3 ชั่วโมงที่ผ่านมา +2

    ടീച്ചർ കാരണം ഒരുപാട് പേര് രക്ഷപെട്ടു

  • @kanthoosmusicworld7321
    @kanthoosmusicworld7321 2 ชั่วโมงที่ผ่านมา +1

    മാഡം അത് nh അല്ല sh ആണ്.but your videos so cute ❤❤❤

    • @dancingmind01
      @dancingmind01  2 ชั่วโมงที่ผ่านมา

      Athe 😍

  • @ImranImmu-m9l
    @ImranImmu-m9l 2 ชั่วโมงที่ผ่านมา

    Super madam... Oru pravishayam Karnataka ile mangalapuram vannu video cheyyamo madam

  • @kanthoosmusicworld7321
    @kanthoosmusicworld7321 2 ชั่วโมงที่ผ่านมา

    മാഡം not nh this road is sh. But your presentation is beautiful 👌👌👌

  • @rameshc1782
    @rameshc1782 2 ชั่วโมงที่ผ่านมา

    കപ്പ ബിരിയാണിയും ചിക്കൻ ഫ്രൈയുംസൂപ്പർ🎉

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ชั่วโมงที่ผ่านมา

    Kottayam vittu poyi
    Great congratulations

  • @neelakantansekhar2701
    @neelakantansekhar2701 2 ชั่วโมงที่ผ่านมา

    Love the way you say you didn't eat 20 eggs alone. . So innocent of you

  • @rameshcc8768
    @rameshcc8768 3 ชั่วโมงที่ผ่านมา +1

    Very nice food thanks from banglore 🙏

  • @lakshmisanthosh2804
    @lakshmisanthosh2804 ชั่วโมงที่ผ่านมา +1

    Avde aduthayirunu nte veed.. Varunnath ariyamayirunnenkl onnu kanamayirunnu

    • @dancingmind01
      @dancingmind01  44 นาทีที่ผ่านมา

      ഞാൻ പോസ്റ്റ് ഇട്ടല്ലോ fb ലും youtube ലും കോട്ടയം വരുവാ എന്നും പറഞ്ഞിട്ട് 😍

  • @ouseppkottakkal5187
    @ouseppkottakkal5187 ชั่วโมงที่ผ่านมา

    Chechy poliyanu
    Nalla avatharanam🥰

  • @sakunthalakp
    @sakunthalakp 2 ชั่วโมงที่ผ่านมา

    സൂപ്പർ കപ്പബിരിയാണി കൊതിപ്പിച്ചു❤❤❤

  • @DileepKumar-m6c
    @DileepKumar-m6c 3 ชั่วโมงที่ผ่านมา +2

    Super video.. 👍

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      🫶💙

  • @anoosvibe8526
    @anoosvibe8526 3 ชั่วโมงที่ผ่านมา +3

    എല്ലും പൂളേം

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      😍

    • @vinodkumark6121
      @vinodkumark6121 57 นาทีที่ผ่านมา

      എല്ലും പിന്നെ എന്താ???

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 3 ชั่วโมงที่ผ่านมา +2

    തൃശ്ശൂർ ടൗണിൽ എവിടെയാണ് നല്ല നാടൻ ഊണ് കിട്ടുന്നത് ?

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      stand ന്റെ അവിടെ ഒരു മാമന്റെ കട ഉണ്ട്, ഭയങ്കര തിരക്കാണ് പക്ഷെ

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 2 ชั่วโมงที่ผ่านมา

      @@dancingmind01 അത് വടക്കേസ്റ്റാൻറ് അല്ലെ,അത്രയും ദൂരം പോവാതെ റൌണ്ട് ന്റെ തെക്ക് ഹകം മുതൽ ബസ്റ്റാന്റ് വരെ ഒക്കെ ഉള്ള area യിൽ എവിടെ കിട്ടും ?KSRTC സ്റ്റാൻഡിന്റെ പരിസരത്ത് ഒക്കെ ചില കടകൾ ഉണ്ട്, ഒന്നും വായിൽ വയ്ക്കാൻ കൊള്ളില്ല.പഴയ നടക്കാവിൽ ഒരു നല്ല കട ഉണ്ടായിരുന്നു ,അത് ഇപ്പൊ ഇല്ല എന്ന് തോന്നുന്നു.

    • @neelakantansekhar2701
      @neelakantansekhar2701 2 ชั่วโมงที่ผ่านมา

      Hotel Dwaraka for veg food. Near ksrtc stand, Trichur

    • @nikhilpurushothaman5540
      @nikhilpurushothaman5540 ชั่วโมงที่ผ่านมา

      Roundil barath hotel vejune kittum roundil thekemadam roadi erangimbole left sidel mukhalil Nalanda hotel nalla vejune kittum

    • @AnoopKumar-ii1wg
      @AnoopKumar-ii1wg ชั่วโมงที่ผ่านมา

      @@nikhilpurushothaman5540 "ഭാരത് ഹോട്ടൽ" എനിയ്ക്ക് ഇഷ്ടം ആണ് ,നല്ല ഫുഡ് നല്ല പെരുമാറ്റം ,വൃത്തി ,സ്ഥലസൗകര്യം എല്ലാം കൊണ്ടും കൊള്ളാം.ഞാൻ ഈ ഒമ്മെന്റ് ൽ ഉദ്ദേശിച്ചത് സിമ്പിൾ ആയ വീട്ടിൽ ഊണ് പോലത്തെ നാടൻ ഊണ് ആണ്.

  • @praveeng4249
    @praveeng4249 2 ชั่วโมงที่ผ่านมา +1

    റിപ്ലൈ ഇല്ലേ ഇനി കമന്റ്ഇടില്ല

    • @dancingmind01
      @dancingmind01  2 ชั่วโมงที่ผ่านมา

      മാക്സിമം reply കൊടുക്കാറുണ്ട്, എപ്പോ ആണ് reply തരാത്തത് 🤔

  • @sruthipraveen1394
    @sruthipraveen1394 3 ชั่วโมงที่ผ่านมา +1

    Unniversity l eth year anu padiche njanum avideya padichath athond chodichathato

    • @dancingmind01
      @dancingmind01  2 ชั่วโมงที่ผ่านมา

      ഞാൻ 2001 മുതൽ ഉണ്ടായിരുന്നു, പിന്നീട് അവിടെ ജോലിക്ക് കയറി. ശരിക്കും പറഞ്ഞാൽ 2001 മുതൽ 2022 വരെ യൂണിവേഴ്സിറ്റിയുടെ ഭാഗം ആയിരുന്നു, വിദ്യാർത്ഥി പിന്നെ അദ്ധ്യാപിക 😍

    • @sruthipraveen1394
      @sruthipraveen1394 2 ชั่วโมงที่ผ่านมา

      Ano njan 2006-2008 vare avide undayi BA sanskrit ayirunnu teacher dance ano

    • @ajmaljalal6374
      @ajmaljalal6374 36 นาทีที่ผ่านมา

      ​@@sruthipraveen1394സംസ്കൃതം professor ആണ്

  • @SaleeshNs
    @SaleeshNs 23 นาทีที่ผ่านมา

    Good bellss you ടീം ❤

  • @nijokongapally4791
    @nijokongapally4791 12 นาทีที่ผ่านมา

    NH അല്ലസ്റ്റേറ്റ് റോഡ് 👌👍

  • @poojarchan
    @poojarchan ชั่วโมงที่ผ่านมา

    എന്തോ വ്യത്യാസം ❤❤

  • @ebinbabu1201
    @ebinbabu1201 3 ชั่วโมงที่ผ่านมา +2

    🥰🥰😇😇🙏

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      ❤️❤️

  • @KiranS94
    @KiranS94 3 ชั่วโมงที่ผ่านมา +2

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา +1

      ❤️❤️

  • @binusankar4299
    @binusankar4299 55 นาทีที่ผ่านมา

    അഭിനന്ദനങ്ങൾ ❤❤❤.

  • @chithrapradeep9735
    @chithrapradeep9735 ชั่วโมงที่ผ่านมา

    Tr, kottayam ano epoyum

  • @prakashkumar397
    @prakashkumar397 2 นาทีที่ผ่านมา

    സൂപ്പർ 👌👌

  • @manumaniyan7528
    @manumaniyan7528 3 ชั่วโมงที่ผ่านมา +1

    Chechi super❤❤

    • @dancingmind01
      @dancingmind01  2 ชั่วโมงที่ผ่านมา

      💕💕

  • @bennyjohnson3196
    @bennyjohnson3196 2 ชั่วโมงที่ผ่านมา +1

    Anchal agastyakodu hotel nandanom 💯

    • @dancingmind01
      @dancingmind01  2 ชั่วโมงที่ผ่านมา

      ഇങ്ങനെ പറഞ്ഞിട്ട് പോയാ എന്നാ കാര്യം, കടയുടെ സമയം എന്നതാ ഫുഡ് എന്നൊക്കെ കൂടെ പറഞ്ഞു തായോ

    • @bennyjohnson3196
      @bennyjohnson3196 2 ชั่วโมงที่ผ่านมา

      @@dancingmind01 night food poliyaa porotta bief.. Dosha sampar chammanthi poliyanu... chicken undu poliyanu...time night 7 to 9 poyal poliyaa

  • @ramachandrannair746
    @ramachandrannair746 3 ชั่วโมงที่ผ่านมา +1

    Good work 🎉🎉🎉🎉🎉

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      💙💙

  • @prakashphilip7531
    @prakashphilip7531 ชั่วโมงที่ผ่านมา

    Good video teacher 👍

  • @surjithp9425
    @surjithp9425 3 ชั่วโมงที่ผ่านมา +1

    സൂപ്പർ👍

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา +1

      💚💚

  • @joypodian6892
    @joypodian6892 2 ชั่วโมงที่ผ่านมา

    സൂപ്പർ

  • @jayaramp.b1410
    @jayaramp.b1410 ชั่วโมงที่ผ่านมา

    Super super super❤❤❤

  • @Santhivineesh-ff5yg
    @Santhivineesh-ff5yg 3 ชั่วโมงที่ผ่านมา +1

    Supper

  • @aiswaryak6180
    @aiswaryak6180 3 ชั่วโมงที่ผ่านมา +1

    Super👌❤

  • @vinayan.c.skalaketty6093
    @vinayan.c.skalaketty6093 3 ชั่วโมงที่ผ่านมา +1

    🥰🥰🥰🥰🥰🥰🥰

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      ❤️❤️

  • @shajisaif3393
    @shajisaif3393 29 นาทีที่ผ่านมา

    Super ❤🎉

  • @ambilysasi4712
    @ambilysasi4712 2 ชั่วโมงที่ผ่านมา +1

    🥰🥰🥰🥰🥰

  • @dileeparyavartham3011
    @dileeparyavartham3011 2 ชั่วโมงที่ผ่านมา

    ഞാൻ കപ്പ ബിരിയാണി കഴിക്കില്ല. പക്ഷെ അവരോട് പറയണം അതിനൊപ്പം സ്പൂൺ കൂടി കൊടുക്കാൻ.

    • @manikandan4388
      @manikandan4388 ชั่วโมงที่ผ่านมา

      അണ്ണൻ കൈ കൊണ്ട് കഴിച്ചാൽ കുഴപ്പം ഉണ്ടോ 🤔

    • @dileeparyavartham3011
      @dileeparyavartham3011 ชั่วโมงที่ผ่านมา

      @@manikandan4388 സ്പൂൺ കൊണ്ട് കഴിക്കുന്നതാണ് നല്ലത് എന്ന് തോന്നി. ഞാൻ കപ്പ ബിരിയാണി കഴിച്ചിട്ടില്ലാത്തത് കൊണ്ട് എങ്ങനെയാണു അത് കഴിക്കേണ്ടത് എന്നറിയില്ല.

    • @vishnugopi8601
      @vishnugopi8601 41 นาทีที่ผ่านมา

      Spoon kodukkum

  • @sreejamullapalli1098
    @sreejamullapalli1098 3 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      ❤️❤️

  • @ratheesh806
    @ratheesh806 3 ชั่วโมงที่ผ่านมา +1

    👍👍❤️

  • @thulasidas330
    @thulasidas330 3 ชั่วโมงที่ผ่านมา +1

    ❤🎉

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      💚💚

  • @shajikarunakaran5985
    @shajikarunakaran5985 3 ชั่วโมงที่ผ่านมา +1

    ❤❤❤

  • @anzalnasiddique9671
    @anzalnasiddique9671 3 ชั่วโมงที่ผ่านมา +1

    💙

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา

      ❤️❤️

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 ชั่วโมงที่ผ่านมา

    ❤❤❤🎉🎉😊

  • @animavp384
    @animavp384 ชั่วโมงที่ผ่านมา

    👌🏽👌🏽

  • @hareeshmadathil6843
    @hareeshmadathil6843 ชั่วโมงที่ผ่านมา

    Super

  • @hameshviswanath6862
    @hameshviswanath6862 55 วินาทีที่ผ่านมา

    👍

  • @Boy_Shots
    @Boy_Shots 2 ชั่วโมงที่ผ่านมา

    ✨️👌😋❤️❤️❤️❤️❤️💪🙋‍♂️

  • @somankarad5826
    @somankarad5826 2 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @SreereshNandhu
    @SreereshNandhu ชั่วโมงที่ผ่านมา

  • @BennyNj-y4p
    @BennyNj-y4p 2 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @syamkumar8859
    @syamkumar8859 ชั่วโมงที่ผ่านมา

    👌

  • @dileeparyavartham3011
    @dileeparyavartham3011 2 ชั่วโมงที่ผ่านมา

    👌

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 ชั่วโมงที่ผ่านมา

    ❤❤

  • @Spartanking11196
    @Spartanking11196 3 ชั่วโมงที่ผ่านมา +1

    🌿🌿🌿ടീച്ചറെ കോട്ടയത്തു വന്നോ!!!!!!!!!!!!!!!!❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @dancingmind01
      @dancingmind01  3 ชั่วโมงที่ผ่านมา +1

      ഉവ്വ്‌

    • @Spartanking11196
      @Spartanking11196 3 ชั่วโมงที่ผ่านมา +1

      @@dancingmind01
      🙏🙏🙏🙏❤️

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 ชั่วโมงที่ผ่านมา

    😍🤘