മാറിയോ മത്സരഗതി? | Palakkad Byelection | Special Edition 17/OCT/2024 | Nishad Rawther

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 38

  • @VinshadAramkuni
    @VinshadAramkuni หลายเดือนก่อน +9

    Dr ജിൻ്റോ ജോൺ കോൺഗ്രസിന് ഒപ്പം കട്ടക്ക് നിക്കുന്ന പ്രവർത്തകൻ .ഭാവിയിലും തുടരാൻ കഴിയട്ടേ.. കോൺഗ്രസിന് അവസരങ്ങൾ ഏൽപ്പിക്കാൻ പറ്റുന്ന നേതാവ്❤.

  • @ArshadKader-t2l
    @ArshadKader-t2l หลายเดือนก่อน +6

    രാഹുൽ ❤️❤️❤️❤️

  • @PhpneHi
    @PhpneHi หลายเดือนก่อน +6

    ആനന്ദ് കൊച്ചുകൂടി കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍🙏🙏👍🙏🙏👍👍🙏

  • @PhpneHi
    @PhpneHi หลายเดือนก่อน +7

    നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍👍👍👍🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PhpneHi
    @PhpneHi หลายเดือนก่อน +18

    സരിൻ തോൽക്കും രാഹുൽ വിജയിക്കും 🙏🙏👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏

    • @PhpneHi
      @PhpneHi หลายเดือนก่อน +3

      ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു 🙏👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @Dizu123
    @Dizu123 หลายเดือนก่อน +5

    നിഷാദ് രാഹുതർ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @PhpneHi
    @PhpneHi หลายเดือนก่อน +5

    ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു 🙏🙏🙏🙏👍🙏👍👍👍🙏👍🙏🙏🙏🙏🙏👍🙏👍🙏🙏🙏

  • @musthafaam0073
    @musthafaam0073 หลายเดือนก่อน +4

    സരിൻ കാത്തിരിക്കണമായിരുന്നു. നിയമസഭ ഇലക്ഷന് ഇനി 2 കൊല്ലം കൂടിയല്ലേ ബാക്കിയുള്ളൂ. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ ഒറ്റപ്പാലം മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചു അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാൻ തയ്യാറാവുകയായിരുന്നു സരിൻ ചെയ്യേണ്ടിയിരുന്നത്.
    പാലക്കാട്‌ സരിന് പല അനുകൂല സാഹചര്യങ്ങളും ഉണ്ടെന്ന് ഇപ്പോൾ പറയുന്ന അവതാരകൻ ഈ സാഹചര്യം എന്ത് കൊണ്ട് ഒറ്റപ്പാലത്ത് ഉണ്ടായില്ല എന്നതിന് കൂടി മറുപടി പറയണം.

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 หลายเดือนก่อน +1

    ജിന്റോ 👍👍👍👍

  • @abdulrazakrazak3491
    @abdulrazakrazak3491 หลายเดือนก่อน

    സരിൻ തോൽക്കും രാഹുൽ. വിജയിക്കും ഉറപ്പാണ്

  • @AshrafKuniyil-c5g
    @AshrafKuniyil-c5g หลายเดือนก่อน +2

    തൃഷൂറിൽ ബിജെപി വിജയിച്ചത് ൽഡിഫ് ൽ നിന്നും കോൺഗ്രസിൽ നിന്നും വോട്ട് മറിച്ചു പോയതാണ് വിജയിക്കുവാൻ കാരണം

  • @Ahmed-sg3et
    @Ahmed-sg3et หลายเดือนก่อน +3

    ന്യൂനപക്ഷ വോട്ടുകള്‍ അൻവറിന്റെ സ്ഥാനാര്‍ത്ഥി ക്ക് കിട്ടാൻ ന്യൂനപക്ഷം മണ്ഡന്മാരല്ല

  • @abdulrazakrazak3491
    @abdulrazakrazak3491 หลายเดือนก่อน

    ബി.ജെ.പി. വയനാട്ടിൽ എന്താണ് കൊടുത്തത് ഒന്ന് വിവരിക്കാമോ

  • @Sihabudheen.M
    @Sihabudheen.M หลายเดือนก่อน +1

    M സ്വരാജ് പാലക്കാട്‌ ❤❤

  • @fonefone5629
    @fonefone5629 หลายเดือนก่อน +4

    RAHUL.JAYIKKUM

  • @razalnizam8447
    @razalnizam8447 หลายเดือนก่อน +1

    LDF vote will not be polled in favour of Sarin, where it will go?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg หลายเดือนก่อน +2

    ആനന്ദ് കൊച്ചുകൂടി ഇപ്പോൾ ബിജെപി സോഫ്റ്റ്‌വെയർ ആണോ ഉപയോഗിക്കുന്നത് 🤔

  • @abbasvattoli1213
    @abbasvattoli1213 หลายเดือนก่อน +1

    താങ്കൾ പൊന്നാനിയിൽ ഒരാളെ കൊണ്ടുവന്നിരുന്നല്ലോ അയാളെ ഗതി എന്തായി

  • @Jack4reason
    @Jack4reason หลายเดือนก่อน +1

    ഒരു ചുക്കും സംഭവിക്കില്ല വയനാട്‌ രാഹുൽ തന്നെ ജയിക്കും അല്ലെങ്കിൽ BJP ശ്രീധരൻ നെ തന്നെയൊ അതുപോലെ വ്യക്തിപ്രഭാവം ഉള്ള ഒരാളെയൊ നിർത്തണം .. Sreedharan ഒരു trend തന്നെയായിരുന്നു ..

  • @tommike9240
    @tommike9240 หลายเดือนก่อน +1

    Oru koppum maarilla, who is this guy Sarin?

  • @MUHAMMEDKUTTY-lt5li
    @MUHAMMEDKUTTY-lt5li หลายเดือนก่อน

    ഈ കാര്യം തന്നെയാണ് സി പി ഐ യുടെ എല്ലാവരും ചാനൽ ചർച്ചയിൽ വന്ന് പറയുന്നത്

  • @thahseertp6311
    @thahseertp6311 หลายเดือนก่อน

    ജിന്റോ ജോൺ മികച്ച ഒരു കോൺഗ്രസ്‌ നേതാവായി സമീപ ഭാവിയിൽ തന്നെ ഉയർന്നു വരും.

  • @AshrafKuniyil-c5g
    @AshrafKuniyil-c5g หลายเดือนก่อน

    നമ്മൾ ഒന്ന് മനസിലാക്കേണ്ടത് ഇവിടെ കേരളത്തിലും കേന്ദ്രത്തിലും ബിജെപി വിജയിക്കുന്നത് കോൺഗ്രസിൽ നിന്ന് ൽഡിഫ് ൽ നിന്നൊക്കെ വോട്ട് മറിച്ചു കൊടുക്കുന്നത് കാരണം ആണ് ഭരണത്തിൽ വരുന്നത് കേരളത്തിൽ ഒരു സീറ്റ് കിട്ടിയതും ldf congress ഇവരാണ് വോട്ട് ബിജെപി ക്ക് വോട്ട് ചെയ്യുന്നത്

  • @gafoorkottilil7089
    @gafoorkottilil7089 หลายเดือนก่อน

    ആനന്ദ് കൊച്ചു കുടി ശുരെസ് ഗോബി സ്ഥാനാർഥി ആയി നിന്ന സമയത്തു കുറിച്ചു തൃശൂർ നിവാസികൾ ശുരെസ് ഗോബിയെ ജയിപ്പിക്കരുത് എന്ന് ജയിച്ചപ്പോൾ കുറിച്ചു കാലം കൊണ്ട് നിങ്ങൾ ദുഖിക്കും ഇപ്പോൾ ദുഖിക്കുന്നു ചെറുയോൻ പറഞ്ഞാൽ കേൾക്കില്ലാ എന്ന് അതുപോലെ ആയി

  • @albadhrinternationaltourst7043
    @albadhrinternationaltourst7043 หลายเดือนก่อน +3

    സരിൻ വിനാശ കാലെ വിപരീതബുദ്ധി

  • @sajidcp322
    @sajidcp322 หลายเดือนก่อน

    ഇവിടെ ശരിക്കും സിപിഎം ചെയുന്നത് ബിജെപി k ഒരു സീറ്റ് കൊടുക്കാൻ വേണ്ടിയല്ലേ ഇതുപോലെ യുള്ള ഒരു നാടകം നടത്തുന്നത്
    സ്വരാജ് നെ പോലോത്ത നല്ല ഒരു പ്രവർത്തകന് ഒക്കെ ഉണ്ടാവുമ്പോൾ അവരെ ഒന്നും ഉൾപെടുത്താതെ സരിൻ നെ പോലോത്ത വരെ ഉപയോഗിക്കുമ്പോൾ ജനങ്ങൾ ഇതിൽ നിന്ന് എന്ത് മനസ്സിലാക്കണം

  • @manojkumarkrishna3648
    @manojkumarkrishna3648 หลายเดือนก่อน +2

    Charchayil sandeep variar varatte

    • @jebbyjan1376
      @jebbyjan1376 หลายเดือนก่อน +2

      😂😂😂😂😂😂😂😂

  • @basheerkadayan7716
    @basheerkadayan7716 หลายเดือนก่อน +1

    ഗതി മാറാൻ ഒന്നുമില്ല
    മറ്റൊരു തൃശൂർ ആവർത്തിക്കും

  • @MusthakAbdulrahman
    @MusthakAbdulrahman หลายเดือนก่อน

    Kundam media onne

  • @PhpneHi
    @PhpneHi หลายเดือนก่อน +4

    നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍👍👍👍🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏