താത്ത ആ മാവിൽ മുക്കിയത് പൊടിയിൽ ഇടുമ്പോൾ മറ്റേ കയ്യോണ്ട് ചെയ്താൽ മതി, അതെ കൈ കൊണ്ട് ചെയ്യുമ്പോൾ പൊടി മുഴുവൻ കയ്യിലും പിന്നെ wastavum, ഇല്ലെങ്കിൽ ആദ്യം മൊത്തം മുക്കിയെടുത് കൈ dry ആകിയതിനു ശേഷം പൊടിയിൽ mix ചെയ്താൽ മതി. എന്തായാലും 👍
താത്ത ചട്ടിയിൽ അല്ല പൊരിക്കുക. കുക്കരിന്റെ വിസിൽ ഊരി കുക്കറിൽ എണ്ണ ഒഴിച്ചാണ് ഉണ്ടാക്കുക. അതായത് എണ്ണ ഒഴിച്ച ശേഷം എണ്ണയിലേക്ക് ചിക്കെൻ ഇടുക എന്നിട്ട് ഒരുവശം 7മിനുട്ട് നന്നായി ഫ്രൈ ചെയ്യുക അതുപോലെ മറുവശവും 😍❣️❣️❣️❣️
എത്ര നേരം ഇരുന്നു കണ്ടാലും ഒരു മടുപ്പും തോന്നാത്ത നല്ലൊരു ചാനൽ നമ്മുടെ മലപ്പുറം കിച്ചൻ അടിയെടാ ലൈക്ക് 🌹
തീർച്ചയായും!👍
👍👍
Serikum
കത്തികൊണ്ട് മുട്ട പൊട്ടിച്ചാൻ പാടില്ല ഇത്താ
മാഷാഅല്ലാഹ് എല്ലാം നന്നായിട്ടുണ്ട് 🌹🌹🌹👍👍
Athenthaa pottichal... njan first time kerlkaan.. Reason parayoo
പാടില്ലെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് അതാ 👍👍
കുക്കറിൽ ഉണ്ടാക്കിയാൽ ഒന്നുകൂടെ superakum👍👍👍
👍🏼👍🏼👍🏼👍🏼അടിപൊളി ഒരീസം ഉണ്ടാക്കി നോക്കണം
Njagaalum undakki thatha paranjapole super aykknu
Superb
ബ്രോസ്റ്റഡ് ചിക്കൻ അടിപൊളിയായിട്ടുണ്ട്. താത്ത ഉണ്ടാക്കുന്നത് കാണുമ്പോൾ ഇതൊക്കെ എന്തെളുപ്പം എന്ന് തോന്നാറുണ്ട്😃
Njan undakitto...sathyamayittum nammal kadayilnn vangicha adhe test..yellarum yennod edhinte recepi chodhichu.njan edhinte ling ayach koduthu.
First kure kaalayi vijarikkn first varanamnn 😍😍😍
👌👌👌👌😋😋😋
@@khilerhiler9900 💕💕
ചിക്കൻ ഇട്ട് കൊണ്ടുവന്ന കവർ പറമ്പിലേക്ക് വലിച്ചെറിഞ്ഞു - അത് ഒരു ബാസ്കറ്റിൽ ഇടുക
Nhanum kandu plastic inganey kalayan paadillaa
Crrct,
ഇജ്ജ് എത്തിനാ അയ്നൊക്കെ ബേജാർ ആകുന്നത് റജില.. അനക്ക് ബേറെ പണിയില്ലേ ..
Kitchen nannakkiyappo kottathalum thirmbna kallum undakkeynu
കണ്ണൂർ കിച്ചൻ reciepi ആണ് ഇത്. ഞൻ ട്രൈ ചെയ്തിട്ടുണ്ട്. 👌👌👌👌👌
Aa njanum eth kandapo ath parayanamnn karuthi kannur kitchen
താത്ത ആ മാവിൽ മുക്കിയത് പൊടിയിൽ ഇടുമ്പോൾ മറ്റേ കയ്യോണ്ട് ചെയ്താൽ മതി, അതെ കൈ കൊണ്ട് ചെയ്യുമ്പോൾ പൊടി മുഴുവൻ കയ്യിലും പിന്നെ wastavum, ഇല്ലെങ്കിൽ ആദ്യം മൊത്തം മുക്കിയെടുത് കൈ dry ആകിയതിനു ശേഷം പൊടിയിൽ mix ചെയ്താൽ മതി. എന്തായാലും 👍
ഇത്താ സൂപ്പർ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് നന്നായിട്ടുണ്ട്
അസ്സലാമു അലൈകും.. ഞങ്ങൾ ബ്രോസ്റ് ഉണ്ടാക്കി. Supr ടെസ്റ്റ്. എല്ലാർക്കും ഇഷ്ട്ടമായി. Thanku ❤️❤😍
ഞാനും ഇതുപോലെ ബ്രോസ്റ്റ് ഉണ്ടാകാറുണ്ട് ഇതിൽ ചെറിയൊരു മാറ്റം അടിപൊളി ഉഷാറായിട്ടുണ്ട്
വആ ലൈകുമുസ്സലാം ബ്രോസ്റ്റ് സൂപ്പർ ആയിട്ടുണ്ട് താത്ത 👌👌👍
എത്ര kilo kozikkanu nigal 3 mutta eduthath
വെള്ളം കരുതി ഉപയോകിക ഇതാ 😊
ഇങ്ങനെ ആണല്ലോ shamis ownil ഉള്ള kfc റെസിപ്പി ആണല്ലോ
മലപ്പുറം ഭാഷ കേൾക്കുമ്പോൾ മനസ്സിന്റെ ഒരു സന്തോഷം 😁😁അടിപൊളി ബ്രോസ്റ്റ് ആണ് ട്ടോ 👌👌
Koyi kondanna cover thenginde chotilkk itu.. Avde panchayathkar kondokonnullee. Aa cover kazhki unaki oru chakil itt vechude
താത്ത നിങ്ങളുടെ വീഡിയോസ് മാത്രമാണ് ഫുള്ളും ഇരുന്ന് കാണൽ അത് കാണാൻ ഭയങ്കര ആഗ്രഹമാണ്
ആ ലാസ്റ്റ് വന്ന ലീക്ക്ബീരാന്റെ ഡൈലോഗ് പൊളിച്ചു 😀😀😀😜
Plastic cover thoduvilk velicheriyade oru bagath sookshikukha
Kannur kitchen kand padichathano broasted ndakan
ലൈല താത്തയുടെമുഖം ഒന്ന് കാണിച്ചു തരുമോ. ഞങ്ങൾ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്
Madam, Good Job,please promote Pure Coconut Oil.
തെങ്ങ് കാണിച്ചപ്പോ ഞാൻ വിചാരിച്ചു കോഴി തെങ്ങിമ്മേലാണെന്ന് 😜😜എന്തായാലും ബ്രോസ്റ്റ് 👌🏻👌🏻👌🏻👌🏻😋😋😋
Nhanum
Njanum,
ഞാനും വിചാരിച്ചു
അത്.കലക്കി😀😀😀
@@jaseenakuniyil6285 njanum
ഞാൻ ഒന് ഉണ്ടാക്കി ഉണ്ടാക്കി നോക്കട്ടെ എന്നിട്ടും പറയാം എങ്ങിനെ ഉണ്ട്
Lailathane orupad eshttanu ennum video kanarnd polich lailatha ponnaniyil ninn Asma.
🥰
Kottatthalam tilse ittuuuda
പൊളിച്ചു ലൈല 👌🏻👌🏻സൂപ്പർ 😋😋
നസീ
Kannu kitchenile broasted vdo cpy
Engale video ethrakandaalum poothi theeroolaa...broast super....❤️❤️❤️
I cup paranjal ethra gram aanu
ബ്രോസ്റ്റ് പൊരിക്കുമ്പോൾ ക്യൂകർ ഉണ്ടാക്കിയാൽ നല്ല വേവിൽ കിട്ടും
മനസിലായില്ല
Cooker ennanu Kavi udheshichath
താത്ത ഇതിലും സിമ്പിൾ ആയിട്ട് അടിപൊളി ബ്രോസ്റ്റ് ഉണ്ടാക്കാം
Hii 👍🏼❤താത്ത ബ്രോസ്റ്റ് നല്ല mattam 👍🏼👍🏼👍🏼
Adipoli ann njan undaki
Ith kannur kitchen broast alle
ഇന്നലത്തെ ഉണ്ണിത്തണ്ട് കറി ഞാൻ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട്
Inshallah ithupole onnu try cheyyanam
Thatha ighal kannur kitchen nte nokkino
Laila adukalapani edthappo aa kottathalamonn nannakichoodeyno
Super 👌🏽
Try cheythu nokkanam 😊
Adipoli anik nalla ishttaittooo 👍🏻👍🏻👍🏻😋
പുതിയാപ്പിള kakaney. വീഡിയോ യിൽ ulpeduthunnilley..
ഉഷാറായി
പുറത്തെ kottathalam നന്നാക്കിയില്ലേ
താത്ത ഇങ്ങനെ ഉണ്ടാക്കാറുണ്ട് 👍👍👍
Nan undakki nokki Nalla rasamund😋😋
സോഡ പൊടി പറയണത് baking soda ano
Yes
കോയികൾക്ക് കുറെ തിന്നണം അല്ലാതെന്താ!😂😂😂♥️♥️♥️
Njan ithe undakiyirunnu
Njangal idakk undakkarund
Broast super try cheyyunnund 👍👍👍
2 egg ano eduthathu
ഉസാറായി താത്ത 👌👌👌👌👌👌❤❤❤❤
Laila super njan coment first aanu edunnath ñjanum oru chanal thudangi marunnm aayiulla oru jeevitham aanu appol oru Happy aakan pinne kure friendsneyum kittumallo ennyum onnu suport cheyyumallo
aa chicken kekna kottathalayil korch tile ittudeno thatha
സൂപ്പറായി നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
ഞാൻ ഫ്രൈ ചിക്കൻ ഉണ്ടാകുന്ന വീഡിയോ ഇട്ടിട്ടുണ്ട്
എല്ലാവരും ഒന്നു പോയി കാണണേ
സപ്പോർട് പ്രതീക്ഷിക്കുന്നു
Super 👌👌thatha
❤❤❤❤❤❤❤
Njan ithu poleyanu undakka
Pwoli😁
താത്ത ബ്രോസ്റ്റ് പൊളിച്ചു വീഡിയോ കാണാൻ വൈകിപ്പോയി 😔. ഇത് ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. ഇൻശാ അള്ളാ.
Thathante tapile vellathinte sound vellachattam poleyund😄
😂😂😂athe
😂😂😂😂
😀😀
Brost undakan chicken vellathil itte veche phone nokiyapol anne ee video kandathe😄😄
ഇന്റെ ഇമ്മമാക്ക് ഇങ്ങളെ വീഡിയോ നല്ല ഇഷ്ടമാണ് ഇന്റെ ഇമമാക്ക് ഒരു ഹായ് പറയോ
ഉമ്മയോട് ഞമ്മളെ സലാം പറയണം അസ്സലാമു അലൈക്കും
Thatha kottathalam tile edendathayirunnu super aagum
താത്ത ചട്ടിയിൽ അല്ല പൊരിക്കുക. കുക്കരിന്റെ വിസിൽ ഊരി കുക്കറിൽ എണ്ണ ഒഴിച്ചാണ് ഉണ്ടാക്കുക. അതായത് എണ്ണ ഒഴിച്ച ശേഷം എണ്ണയിലേക്ക് ചിക്കെൻ ഇടുക എന്നിട്ട് ഒരുവശം 7മിനുട്ട് നന്നായി ഫ്രൈ ചെയ്യുക അതുപോലെ മറുവശവും 😍❣️❣️❣️❣️
Cooker moodi vekkano?
Moodi vekkanam....visil idathe
Inganeyum undakkaam
ushaaraayittund tto
Kozhinod paranja dayalok pooichu👌👌
സോഡ പൊടി എന്നാല് അപ്പാക്കാരം ആണോ
താത്ത നങ്ങളും ഉണ്ടാക്കിനു നല്ല രസണ്ടായിനു
Adipoli try cheythnokate 😍😍
Nangalkum koduthayakki thatha nangale veed kolathur aanu peru aayisha😍
ماشاءالله تبارك الله 👌👋🌺😛😅
MashaAllah super 😍
😍MashaAllah🌹Super👍
Supper lila
Nangale veed perinthalmanna kolathur padinjarekulambu parappuram nangale kanaan veranam
Eniyum entankilum undakumpol nangakk tharanam
സൂപ്പർ ചികൻ❤❤👍🏻👍🏻👌🏻🌹
❤❤❤❤❤❤❤❤
S
Super👌 👌
ഹൈവ നല്ല മോടലാണല്ലോ സൂപർ
ഇനി ഉണ്ടാകുമ്പോൾ parayondim എനിക്ക് വേറെ ഒരാൾ ഉണ്ടാക്കിയത് തിന്നാൻ നല്ല ഇഷ്ട....😄
😂😂😂
താത്താ ഞാനും മലപ്പുറത്ത് കാരിയാ ഇങ്ങിനെ ആരും സംസാരിക്കാറില്ല
Nan undakki adipopi broast
Second🙋♀️
കുക്കറിൽ ഇട്ട് അടച്ച് വെച്ച് വിസിൽ ഊരി 10 മിനിറ്റ് വേവിച്ചാൽ നന്നായി വെന്ത് കിട്ടും
കുറച്ചു ഓഡ്സ് വേണം താത്ത ഇട്ട് കൊടുക്കാൻ
😂😂😂koyi chadha vilichu vannidonnum kariyam ella😂😂❤
താത്താ ഈ പണിയൊക്കെ എടുത്തപ്പോൾ ആ പുറത്തെ കൊട്ടതാളം ഒന്ന് വേസ്റ്റ് വന്ന ടൈൽസങ്കിലും ഇട്ടോടായിരുന്നോ
ഇറച്ചി കഴുകുന്ന സ്ഥലം കണ്ടാൽ ബ്രോസ്റ്റ് തിന്നാൻ തോന്നില്ല
അത് ശരിയാ...
@@sumairakpsumaira162 erachi nilathittallallo kaknath
@@mrs4518 nthenkilum oru negative kandpudchanallo le, kushumb
@@faseelafasifasifaseela915 നിലത്തു മാത്രമേ വൃത്തി കേടുള്ളു എന്നില്ല. അടുക്കളയൊക്കെ നല്ല ഭംഗിയുള്ളതല്ലേ. നെഗറ്റീവ് ആക്കാതിരുന്നാൽ മതി
നാളെ തന്നെ ഉണ്ടാക്കാം
കൊതിയാവുന്നു ലൈലാ 👍👍👍
താത്ത എന്താ കൊട്ട താളം നോരാക്കായിരുന്ന്😊
,🎉🎉 super 🎉🎉
Nangal ningalude ella videosum kanarund 😍
താത്ത വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു
Kannur kitchen same
😂🥰🥰❤