ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 24 ചൊവ്വ ഡിസംബർ / നമുക്ക് പ്രാർത്ഥിക്കാം / Let's Pray

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 336

  • @ParvathyJithin-r3j
    @ParvathyJithin-r3j 18 วันที่ผ่านมา +3

    മാതാവേ അമ്മയിൽ വിശ്വാസിക്കുന്നു.. 🙏🙏🙏🙏

  • @SunithaSunitha-l9v
    @SunithaSunitha-l9v 18 วันที่ผ่านมา +2

    എന്റെ മാതാവ് അനുഗ്രതരാണമാ ഇന്നത്തെ ദിവസം എനിക്ക് നല്ല ദിവസമായിരിക്കും❤️

  • @kanakkammarajan9284
    @kanakkammarajan9284 18 วันที่ผ่านมา +3

    അമ്മേ എന്റെ ദൈവ മാതാവേ എന്റെ ജീവിതത്തിൽ എന്റെ കൂടെ ഉണ്ടാകണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elizabethgeorge753
    @elizabethgeorge753 18 วันที่ผ่านมา

    എൻ്റെ ഈശോയേ എൻ്റെ രക്ഷകാ എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ആശ്രയമേ🙏🕯️🕯️🕯️🕯️

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 18 วันที่ผ่านมา

    അമ്മേ മാതാവ് ഇന്നെൻ്റെ ദിവസം സന്തോഷവുസമാധാനവു ഉള്ളതായിരിക്കണെ ഈ അഴ്ച്ചത്ത് ലോൺ അടക്കാൻ ഒരു വഴി തുറന്ന് തരേണമേ ഞങ്ങളുടെ കൂടെ കാണേണമേ അമ്മേ എപ്പോഴു🙏🙏🙏🙏🙏🙏🙏

  • @Karthiyani-el4pl
    @Karthiyani-el4pl 18 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റി തരണമേ

  • @meenuu2727
    @meenuu2727 18 วันที่ผ่านมา +4

    അമ്മേ തെറ്റായ ബന്ധത്തിൽ നിന്നും മക്കളെ പിന്തിരിപ്പിക്കണേ

  • @minijijikumar7123
    @minijijikumar7123 18 วันที่ผ่านมา +2

    കർത്താവെ എന്റെ വഴികളിൽ എന്നും എപ്പോഴും കൂടെയുണ്ടാകണമേ... അമ്മ മാതാവേ എനിക്ക് ചെയ്യാൻ കഴിയാത്ത എല്ലാ കാര്യങ്ങളും അമ്മ ചെയ്തു തന്ന് എന്നെ സഹായിക്കേണമേ ആമേൻ.. ഹല്ലേലൂയ 🙏🙏

  • @SelmaSelvaraj
    @SelmaSelvaraj 18 วันที่ผ่านมา

    അമ്മ മാതാവേ എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണമേ 🙏🙏🙏🙏🙏

  • @rejanirejani8318
    @rejanirejani8318 18 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ 🙏എന്റെ മകന്റെ എല്ലാ മാനസിക പ്രശ്നങ്ങളെയും എടുത്തു മാറ്റി എന്റെ മകന് മനസുഖം നൽകി അവനു ഇരു ജോലി ചെയ്തു ജീവിക്കാൻ അവനു വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ 🙏എന്നയും എന്റെ കുടുംബത്തിനും സന്തോഷവും സമാധാനവും നൽകേണമേ അമ്മേ 🙏🙏🙏ഹാലേലൂയ 🙏🙏🙏

  • @snehappuassuntha8284
    @snehappuassuntha8284 18 วันที่ผ่านมา

    കർത്താവെ. കൃപാസനം അമ്മേ മാതാവെ ഞങ്ങളുടെ കുട്ടപ്പന്റെ വീട്ടിൽ വരണെ സഞ്ചാരി മാതാവെ രോഗത്താൽ കഷ്ടപ്പെടുന്നു. അമ്മേ അവരുടെ ലുള്ള രോഗങ്ങള ദുരുതങ്ങളും മാറ്റി ഞങ്ങളെ രക്ഷിക്കാൻ വരണെ ആമേൻ.🥲🥲🥲 അമ്മേ അമ്മേ എന്റെ അമ്മേ. ദയ തോന്നണെ...😢😢😢

  • @rohinipk9868
    @rohinipk9868 18 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ..🕯️🕯️😔🙏

  • @DeepaShiju-b4i
    @DeepaShiju-b4i 18 วันที่ผ่านมา

    അമ്മേ ദൈവം മാതാവേ എന്റെ പനിയും ചുമയും സൗഖ്യപ്പെടുത്തി തരണേ മാതാവേ എന്റെ ഈശോയെ 🙏🙏🙏

  • @v.krajani3056
    @v.krajani3056 18 วันที่ผ่านมา

    ഈശോയെ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @mercythomas4344
    @mercythomas4344 18 วันที่ผ่านมา +2

    മകന്റെ വിവാഹം പെട്ടെന്ന് നടത്തി തരണേ മാതാവേ 🙏🏻🙏🏻

  • @ppppp-jz3fr
    @ppppp-jz3fr 19 วันที่ผ่านมา +4

    ഈശോയെ നിത്യതവരെ നിന്നോകയാപ്പം ആയിരിക്കാൻ എന്നെ അനാഗഹിക്കണമേ

  • @ushajayadas6400
    @ushajayadas6400 18 วันที่ผ่านมา

    Amme ente niyogangal sadhichu thannu enne ennu Anugrahikkane Amen Amen Amen 🙏 ❤❤❤

  • @Ajitha-q6j
    @Ajitha-q6j 18 วันที่ผ่านมา +4

    എന്റെ മാതാവേ എന്റെ ഏട്ടനും മക്കൾക്കും മാതാപിതാക്കൾക്ക്, സഹോദരന്മാർക്കും കാവലായിരിക്കണമേ,,, ആമീൻ 💕💕💕💕

  • @lailakk1959
    @lailakk1959 18 วันที่ผ่านมา +2

    അമ്മേ മക്കളെ കൃപയോടെ നടത്തണേ കൂടുതൽ അനുഗ്രഹങ്ങൾ തരണേ അന്നന്നു ഉള്ള ആഹാരം മുടക്കരുതേ

  • @BejoyGopi
    @BejoyGopi 18 วันที่ผ่านมา +1

    അമ്മേ എന്റെ ഭാര്യയുടെ അസുഖം മാറ്റിത്തരണമേ അമ്മ അവളെ കാത്തുകൊള്ളണമേ അമ്മേ🙏🙏🙏🙏🙏

  • @vimalababu782
    @vimalababu782 18 วันที่ผ่านมา

    അമ്മേ ബെന്നിച്ചേട്ടനെയും കുഞ്ഞുങ്ങളെയും ഇന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ppppp-jz3fr
    @ppppp-jz3fr 19 วันที่ผ่านมา +1

    എൻ്റെ നഷ്ട്ടപെട്ട പണം വിണ്ടെടുത്തു തരണമെ

  • @LalithaAG-wh3kw
    @LalithaAG-wh3kw 18 วันที่ผ่านมา

    AMME kripasana mathvu kripa udakename Amen ❤

  • @Catherine2003
    @Catherine2003 18 วันที่ผ่านมา

    Amme anugrahikkane❤❤❤❤❤❤🙏🙏🙏🙏🙏🙏 Amme ente koombile vedana mattitharane❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @princyjose1389
    @princyjose1389 18 วันที่ผ่านมา

    അമ്മേ മാതാവേ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @sunilkumarm3363
    @sunilkumarm3363 18 วันที่ผ่านมา

    അമ്മേ, ഇന്ന് ഞാൻ പോകുന്ന സ്ഥാപനത്തിൽ വർക്ക്‌ ഓർഡർ നൽകി അനുഗ്രഹിക്കേണമേ. ആമേൻ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SHERLYJOHN-ie4xn
    @SHERLYJOHN-ie4xn 18 วันที่ผ่านมา

    Kudupathil sathoshavum samadhanavum tharename Amen Amen Amen 🙏🏽🙏🏽🙏🏽

  • @jessyvarghese4636
    @jessyvarghese4636 18 วันที่ผ่านมา

    Ammen..Nanni.....Sthuthi..Aaradhana..EshoyeNjangaludeHrudhayathilvannuperakanameAmmen❤❤❤🎉🎉🎉

  • @aaronjohns6995
    @aaronjohns6995 18 วันที่ผ่านมา +2

    എനിക്ക് കിട്ടാനുള്ള ക്യാഷ് തിരികെ കിട്ടണേ മാതാവേ

  • @jessysibi4598
    @jessysibi4598 18 วันที่ผ่านมา

    Amme mathave ente mathapithakkale anugrehikkane samadanam nalkane 🙏🙏

  • @SHERLYJOHN-ie4xn
    @SHERLYJOHN-ie4xn 18 วันที่ผ่านมา

    Vachanom mancilakki prathikkan Anugrhikana Amen Amen Amen 🙏🏽🙏🏽🙏🏽

  • @LijaJames-j5z
    @LijaJames-j5z 18 วันที่ผ่านมา

    അമ്മ മാതാവെ ഞങ്ങൾക്കു വേണ്ടിപ്രാർത്ഥിക്കണമേ

  • @shobanas4583
    @shobanas4583 18 วันที่ผ่านมา +4

    അമ്മ മതാവ് മകൻസൽസഽഭാവംആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻ

  • @lelammaabraham2234
    @lelammaabraham2234 18 วันที่ผ่านมา +1

    അമ്മേ ഉപേക്ഷിക്കല്ലേ എൻ്റെ മോന് എത്രയും പെട്ടെന്ന് തക്ക ഒരു തുണയെ കിട്ടാൻ അമ്മേ അപേക്ഷിക്കുന്നു ആമിൻ🙏

  • @saji9756
    @saji9756 19 วันที่ผ่านมา

    Mole anughrkane amme matheve🙏🙏🙏 എല്ലാം subject passed avaname amme matheve🙏🙏🙏🙏

  • @RajanN-ly7gu
    @RajanN-ly7gu 18 วันที่ผ่านมา

    എന്റെ മാതാവേ എന്റെ ഭർത്താവിന് ഇന്ന് ഓട്ടോയ്ക്ക് നല്ല ഓട്ടം കിട്ടണ മേ മാതാവേ എന്റെ വലിയ മകന്റെ ചീത്ത കൂട്ട്കെട്ട് മാറി കിട്ടണമേ കൂടി നിർത്തണമേ എന്റെ കൊച്ചുമകളുടെ ഇനിയും സ്കാൻ ചെയ്യുമ്പോൾ രണ്ട് കിഡ്നി യു കാണണമേ മാതാവേ വലിയ മോനു വണ്ടി കൊടുത്തു വിടണമേ

  • @SaliniJoshi-z1w
    @SaliniJoshi-z1w 18 วันที่ผ่านมา

    Amme enne ammayude prathyakshikaranathinte sakshi aakkename amen 🙏🙏🙏

  • @maryjuliet8479
    @maryjuliet8479 18 วันที่ผ่านมา

    അമ്മേ കൃപാസനം മാതാവേ എന്റെ ഭർത്താവ് ൻന അസുഖം മാററിതരണമേ മാതാവേ എൻറെ കൂടെ നീ ആശുപത്രിയിൽ വരണം

  • @RajeswariRaji-d5h
    @RajeswariRaji-d5h 18 วันที่ผ่านมา

    Amme kripasanamathave ente udampadi niyogangal ellam sadichu tharename durithangal theerthutharename easoye anugrahikkaname Amen❤

  • @valsammacyriac2143
    @valsammacyriac2143 18 วันที่ผ่านมา

    Amme Davia mathave Mone samarppikkunnu Anugrahikkaname rekshikkaname Amme 🙏🙏🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 18 วันที่ผ่านมา

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @LissyJoseph-uk3mv
    @LissyJoseph-uk3mv 18 วันที่ผ่านมา

    Ammen yesuve praise the Lord 🙏🙏🙏🙏🙏

  • @Jun12348-n
    @Jun12348-n 18 วันที่ผ่านมา

    Ammae entae makkalae, entae kudumbathodu karuna thonnanae🙏🏼

  • @swapnaantony8621
    @swapnaantony8621 18 วันที่ผ่านมา

    പാർലറും മെഴുകു തിരി പരിശീലനകേന്ദ്രവും അനുഗ്രഹിക്കേണമേ

  • @SHERLYJOHN-ie4xn
    @SHERLYJOHN-ie4xn 18 วันที่ผ่านมา

    Makkaluda Exam Aanu kóodeyirúnnu Anugrhikana Amen Amen Amen 🙏🏽🙏🏽🙏🏽

  • @GODoflove-j3h
    @GODoflove-j3h 18 วันที่ผ่านมา

    മാതാവേ ഈശോയെ എന്റെ മകൻ നന്ദു sslc ജയിക്കണേ 💗💗💗💗💗

  • @ThankammaRajan-b3m
    @ThankammaRajan-b3m 18 วันที่ผ่านมา

    Ammme matave ente niyogangale ellam ange sadichu taraname ente kudumpate yum ente makaleyum ange anugrahikanaeme amen 🙏

  • @ppppp-jz3fr
    @ppppp-jz3fr 19 วันที่ผ่านมา +3

    . എൻ്റെ തൊണ്ടയിലെ പ്രശ്നം പൂർണ്ണമായും മാറ്റി തരണമേ

  • @maryjuliet8479
    @maryjuliet8479 18 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബം ഏററൈടുക അമ്മേ കൃപാസനം മാതാവേ എന്റെ മകൻ യാത്ര ചെയ്യുന്നു കൂടെ വരണം

  • @bindhusalish5201
    @bindhusalish5201 18 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതി വേ എൻ്റെ മോൾക്ക് അയർലൻ്റിൽ ജോലി ശരിയാക്കി തരണേ അമ്മ എൻ്റെ ഉടമ്പട നിയോഗത്തിൽ പ്രത്യക്ഷസാക്ഷികരണം തരത്തേ

  • @ancyjojy2997
    @ancyjojy2997 18 วันที่ผ่านมา +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏

  • @valsammababy1377
    @valsammababy1377 18 วันที่ผ่านมา

    AnteAmmekunjuvintethanupinodUllakaikullacolutchange matt itharaneprarthikane❤❤❤❤❤❤❤❤❤

  • @sheebap9031
    @sheebap9031 18 วันที่ผ่านมา

    അമ്മേ മാതാവേ ഇന്നത്തെ രാത്രിയിൽ ഞങ്ങളുടെ കൂടെ ഉണ്ടാവണം ഇന്നത്തെ യാത്രയിൽ ഞങ്ങളുടെ കൂടെ ഉണ്ടാവണം. കുഞ്ഞുമക്കൾക്ക് ആർക്കും അസുഖം ഒന്നും ഉണ്ടാവല്ലേ നാളെ കല്യാണത്തിന് കൂടാൻ അനുഗ്രഹിക്കണമേ. ട്രെയിനിൽനിന്ന് 4 ചൊല്ലാനും ബൈബിൾ വായിക്കാനും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 18 วันที่ผ่านมา

    Amme ante amne anteasrayame antekarthave antedaivame ❤ avemaria amen daivanamam mahatwappedatte ❤ amen 🙏

  • @sabuthomas9456
    @sabuthomas9456 18 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ കാലിന്റെ മരപ്പ് മാറ്റി തരേണമേ

  • @subhashinidivakaran4152
    @subhashinidivakaran4152 19 วันที่ผ่านมา +4

    അമ്മേ എന്റെ മകന്റെ മരകാരോഹം മാറ്റിക്കൊടുക്കേണമേ ആമേൻ ❤❤❤❤❤

  • @RajeswariRaji-d5h
    @RajeswariRaji-d5h 18 วันที่ผ่านมา

    Amme mathave kadangal theerkan oru vazhi kanichu tharename oru bhavanam nalki anugrahikkaname easoye aaradhana❤❤

  • @unnikannan2407
    @unnikannan2407 18 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കണ മാതാവേ🙏

  • @dhanyabinoybinoy7105
    @dhanyabinoybinoy7105 18 วันที่ผ่านมา

    Amme joli anugrahikename 🙏🙏

  • @SigeShaiju
    @SigeShaiju 18 วันที่ผ่านมา

    Ente christykuttante asugham poornamayum mattitharane daivame Parishudhathmavu kondu nirakane Arogyam ayusum kodukane daivame 🙏

  • @prasannashynibhavan4771
    @prasannashynibhavan4771 19 วันที่ผ่านมา

    അമ്മേ എന്നെ കൈവിടല്ലെ എന്നും എൻ്റെ കൂടെ ഉണ്ടായിരിക്കണം മാതാവേ എൻ്റെ കുടുംബത്തേ അനുഗ്രഹിക്കണം

  • @valsageorge8788
    @valsageorge8788 18 วันที่ผ่านมา

    മാതാവേ കാത്തുകൊള്ളണമേ ❤❤

  • @ppppp-jz3fr
    @ppppp-jz3fr 19 วันที่ผ่านมา

    സാനിയെയും സോനയെയും പരിശുഡാൽമാവിനെ അയച്ച് നിറയ്ക്കണമേ

  • @remanath661
    @remanath661 18 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ തൊണ്ട ക്ക് മുഴ. മാറ്റി. കൊടുത്തു അനുഗ്രഹിക്കേണമേ

  • @soorajsooraj344
    @soorajsooraj344 18 วันที่ผ่านมา

    മാതാവേ കുടുംബത്തെ കാത്തുകൊള്ളണമേ ഭർത്താവിന്റെ കള്ളുകുടി മാറ്റി തരണമേ മൂത്തമകളെയേ കാത്തു കൊള്ളണേയ് കുട്ടിയെ ആവിശ്യം ഇല്ലാത്ത കൂട്ടുകെട്ടിൽ ചാടിക്കല്ലേയ് കുടുംബത്തെ അനുഗ്രഹിക്കണേ

  • @ShijuMs-px4qc
    @ShijuMs-px4qc 19 วันที่ผ่านมา +3

    അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണേ. കൈവിടല്ലേ ആമേൻ 🙏🙏🙏

  • @swapnaantony8621
    @swapnaantony8621 18 วันที่ผ่านมา

    ദൈവമേ എന്റെ കുറവുകൾ നീക്കി എന്നെ നിറ വുകൾ ആക്കി മാറ്റണമേ

  • @JancyReji-g9n
    @JancyReji-g9n 18 วันที่ผ่านมา

    മാതാവേ ലോണിന് പോന്നതെല്ലാം ശരിയായി കിട്ടണമേ

  • @sabuthomas9456
    @sabuthomas9456 18 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ കാലിന്റെ marappe മാറ്റി തരേണമേ തരേണമേ

  • @elsammathomas8823
    @elsammathomas8823 18 วันที่ผ่านมา +1

    Amme mathave thank you for all the blessings from you 🙏❤️🙏❤️🙏❤️🙏❤️

  • @AnnieMary-i9x
    @AnnieMary-i9x 18 วันที่ผ่านมา +1

    അമ്മേ മാതാവേ വർഗ്ഗീസ് എന്ന മകനെ സുഖപ്പെടുത്തണമേ. പുഷ്പ ലീലി എന്ന മകളുടെ മുഴ എന്ന രോഗം മാറ്റി കൊടുക്കണമേ, സുഖപ്പെടുത്തണമേ. ആമേൻ സുതുതി🙏🙏😘😘🙏🙏

  • @ShyniVincent-dw8iu
    @ShyniVincent-dw8iu 18 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മാതാവേ എന്റെ കിഡ്‌നിരോഗം ക്രയറ്റിന് യൂറികസ്ഡ് ശരീരത്തിൽ നീർക്കെട്ട് മുടി കൊഴിച്ചിൽ എല്ലാം എടുത്തു മാറ്റി എന്നെ ഒരു സാക്ഷിയാക്കി മറ്റേണമേ

  • @valsalamenapravan5791
    @valsalamenapravan5791 18 วันที่ผ่านมา

    Amme Mathave Esho.Appa. sahayikkaname anugrahikkane kripa choriyename.

  • @vanajasoman-nb3wp
    @vanajasoman-nb3wp 18 วันที่ผ่านมา

    എന്റെ മോന്റെ അസുഖം മാറ്റി അവന്റെ കല്യാണം നടത്തി തരണേ 🙏🏻💕🙏🏻💕🙏🏻💕🙏🏻💕🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @OmanaRajan-p1z
    @OmanaRajan-p1z 18 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകനെ കാത്തു കൊള്ളണമേ

  • @reshmavinu2403
    @reshmavinu2403 18 วันที่ผ่านมา

    അമ്മേ മാതാവേ പഠിക്കാനും പരീക്ഷയിൽ എ ഗ്രേഡ് വാങ്ങി പാസ്സായി നല്ലൊരു ജോലി നേടാനും എന്നെ സഹായിക്കണമേ എന്നെ നഷ്ടപ്പെട്ട കോത തിരിച്ചു കിട്ടാൻ എന്നെ സഹായിക്കണം

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 18 วันที่ผ่านมา

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @sumavarghese205
    @sumavarghese205 18 วันที่ผ่านมา

    Parusudda Divamathave Oru Prabhatham Kudi Kanan Waziorikki Thannathine Sthotharam Hallelujah Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @radhamoniradhamoni7693
    @radhamoniradhamoni7693 18 วันที่ผ่านมา

    മാതാവിന്റെ മച്ചാന്റെ രോഗങ്ങൾ മാറ്റി തരാൻ അനുഗ്രഹിക്ക
    എന്റെ മോളുടെ പരീക്ഷ എഴുതുമ്പോൾ വിജയിപ്പിച്ച മുന്നോട്ടുപോകാൻ അനുഗ്രഹിക്കണം അനീഷ്
    നല്ല വർക്ക് കിട്ടണേ

  • @jessyjhonson1537
    @jessyjhonson1537 18 วันที่ผ่านมา

    Kripasanamathave njangalude kudumbathe deiva snehathal n nirakename

  • @sheebap9031
    @sheebap9031 18 วันที่ผ่านมา

    സിതരാമോളുടെ കുറവുകളെല്ലാം നിറവികളാകേണമേ ❤

  • @JismonJose-q5d
    @JismonJose-q5d 18 วันที่ผ่านมา

    Amme please ente makkal parasparam snehikkan edayakame❤❤❤❤❤

  • @abeditsstatus5965
    @abeditsstatus5965 18 วันที่ผ่านมา

    എന്റെ പെണ്ണ് മക്കൾ2025 മാർച്ച്‌ 3തീയതി 10ക്ലാസ്സിൽ പരീക്ഷ എഴുതുക ആണ് അമ്മ മാതാവേ എന്റെ പെണ്ണ് മക്കൾക്കു ഫുൾ A+നേടുവാൻ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ValsalaSarassan
    @ValsalaSarassan 18 วันที่ผ่านมา

    അമ്മേ ജോസഫ് അച്ഛനെ അനുഗ്രഹിക്കണേ...

  • @L3YNA-L3YNA
    @L3YNA-L3YNA 18 วันที่ผ่านมา

    Amme mathave anugrahikkaname karuna thonnename amen amen

  • @ArunJuley
    @ArunJuley 18 วันที่ผ่านมา

    Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤

  • @Laisamma-me2sf
    @Laisamma-me2sf 18 วันที่ผ่านมา +1

    Amma Krupasana Mathave Mathystham Yagikunnu Niyogangal Vegathil Nadathi Tharename Amen Hallelujah hallelujah 🙏🙏

  • @ramanichandran567
    @ramanichandran567 18 วันที่ผ่านมา

    Ente amme chechiyude block operation olathe mattitharename ente chumayum swam muttalum poornnamai matti tharename amen 🙏🙏🙏🙏🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 19 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന്റെ അസുഖം പൂർണമായി മായിമാറ്റികൊടുക്കണേ കരുണ തോന്നണേ കൈ വിടല്ലേ 🙏

  • @jessysibi4598
    @jessysibi4598 18 วันที่ผ่านมา

    Amme mathave thadasangal neeki tharane njanglkk oru varumanamargam nakane jolicheyanulla aarogyam nalkane 🙏🙏

  • @ReenaJose-d4n
    @ReenaJose-d4n 18 วันที่ผ่านมา

    Eeshoye Lijoyude Vivaha thadassam mattename kudumbathe anugrahikaname 🙏🙏🙏

  • @Krish250483
    @Krish250483 18 วันที่ผ่านมา

    മാതാവേ 🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 18 วันที่ผ่านมา

    എന്റെ അമ്മേ മകന്റെ വിസ തടസ്സം മാറ്റി ഇശോ ക്രിസ്തുമസ് ഗിഫ്റ്റ് ആയി ഒരു വർക്ക്‌ വിസ നൽകി ഈ കുടുംബത്തെ രക്ഷികണേ അമ്മേ

  • @ppppp-jz3fr
    @ppppp-jz3fr 19 วันที่ผ่านมา

    സാനിയുടെ ചെവിയുടെ അടപ്പും ബുദ്ധിമുട്ടുകളും പൂർണ്ണമായി മാറ്റി തരണമേ

  • @ppppp-jz3fr
    @ppppp-jz3fr 19 วันที่ผ่านมา

    റീതിൻ്റെ വിവാഹം മംഗളകരമായി നടത്തിതരണമേ

  • @aaronjohns6995
    @aaronjohns6995 18 วันที่ผ่านมา

    മാതാവേ കർത്താവെ എന്റെ മോനു പഠിക്കാൻ ഉള്ള കൃപ കൊടുക്കണേ ഒന്നര മാസം കഴിഞ്ഞു എക്സാം ആണ്.. അലസത മാറാൻ അപേക്ഷിക്കണേ അമ്മേ

  • @lissyppaul6702
    @lissyppaul6702 18 วันที่ผ่านมา

    Thank you Jesus and amma to give me a good day for me and my family members aman

  • @miniwilson4693
    @miniwilson4693 18 วันที่ผ่านมา +1

    അമ്മ മാതാവേ രോഗബാരങ്ങൾ മാറ്റി എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️

  • @ashishkurian1958
    @ashishkurian1958 18 วันที่ผ่านมา

    Amme Mathave bless uncles and other relatives to be back to holy sacraments.Thank you. Jesus.

  • @sabu_kv
    @sabu_kv 18 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ മക്കളെയും പഠിക്കാനും വായിക്കാനും മകന വിദേശത്ത് പോകാനുള്ള അനുഗ്രഹം കൊടുക്കണം അവരുടെ പേപ്പർ വർക്കുകൾ എല്ലാം അമ്മയുടെ നാമത്തിൽ എല്ലാം നാൽപ്പാൽ ചെയ്തു തരണമേ ആമേൻ