Hello friends, എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. Tiago യുടെ ഏറ്റവും പുതിയ ഓൺ റോഡ് പ്രൈസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്..Please refer that..👍 And stay tuned for the detailed video brochure of all new Tiago✌️
Good Review. വളരെ ലളിതമായി പതുക്കെ എന്നാൽ ആത്മവിശ്വാസത്തോടുകൂടി ഉള്ള അവതരണം. ഏകദേശം എല്ലാ കാര്യങ്ങളും കവർ ചെയ്യുന്നുണ്ട്. സ്ത്രീകൾ ആരെങ്കിലും ഈTiago എടുക്കുന്നു എങ്കിൽ ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും അവർക്ക്, കുറച്ച് ഡിസ്‌ലൈക്ക് കണ്ടു അസൂയ കൊണ്ട് ആകാനേ വഴിയുള്ളൂ. അത് വേണ്ടായിരുന്നു. All the best. Go Ahead ✌️👌
ചെറുതാണെ പോലും പല ഓട്ടോ റിവ്യൂ പറയാതെ പോകുന്നത് ബ്രോ വീഡിയോ പറയുന്നത് കേട്ടപ്പോ സന്തോഷം തോന്നി (ഒരു കസ്റ്റമർ കാർ കമ്പനിയോട് പറയണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ, Central Lock Nob, Rear Head Rest etc ) ബ്രാൻഡ് പിണക്കാതെ വ്യൂവേഴ്സ് തൃപ്തിപ്പെടുത്തുന്ന പ്രവണത അല്ല ബ്രോയുടെ ..Keep it up!
Lock unlock nob update chaithu standard aakitund but adinte koode back seat l adjustable headrest koodi middle option thottu mukalilek kodukkamatirunnu
@@TDF-TheDriveFactor but discount ellaam kazhinjitt 6.08 aaanu calicut and perinthalmanna parayunne... Ningal ee paranja amount ethu showroom il aanennu parayaamo
Bro....ഞാൻ താങ്കൾക് prove ചെയ്ത് തരം... ഈ പറഞ്ഞതൊന്നും ഇല്ലന്ന്... ഒരു rply താ.. no vdo എടുത്തിട്ടോ എങ്ങനാന്ന് വച്ചാൽ ചെയ്ത് തരാം ആദ്യം Bs6 വണ്ടി ഓടിക് എന്നിട്ട് വർത്താനം പറയ്...
@@akhils2544 ente friendinte bs6 inu undalo. Oru 8000km kazhinjapo start aay. Ipo old tiago de oru swapavam kaanich todengi. Also 5k aayalo gear inte cable um potti. Mechanical problems ipolm tata cars in und. But chilar parayunu onm ilanu. Njanum use cheyunath tata car aanu. Athinum und allara chillara panikal. Engine fiat sourced aayathkond velya seen ila.
@@TDF-TheDriveFactor ഓക്കേ thanks brother.. അപ്പോ I think ഈ rate ൽ നമ്മുടെ റോഡിൽ ഓടുന്നതിൽ ഒരു ഫാമിലിക്ക് usefull ആയിട്ടുള്ള ഒരു വണ്ടി ആണല്ലേ.. എനിക്ക് എടുക്കാൻ ആയിരുന്നു.. ഇത്രയും features ഇനോട് കൂടെ ഈ rate ൽ ഒരു വണ്ടി കിട്ടുമെങ്കിൽ ഇതല്ലെ better.. whats your opinion bro... ഇത് എടുക്കാൻ ഒരു plan ഉണ്ട് അതാ ചോദിച്ചത്.. TIAGO XT Version
Hello friends,
എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. Tiago യുടെ ഏറ്റവും പുതിയ ഓൺ റോഡ് പ്രൈസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്..Please refer that..👍
And stay tuned for the detailed video brochure of all new Tiago✌️
Super bro ....Bro xz+ amt ethra aakum on road price...
XZA+ Rs.7.62 lakh aavum
@@TDF-TheDriveFactor OK bro
@@TDF-TheDriveFactor bro appol description il rate 704500/- koduthirikkunnu, ippol rate koodiyo
Alla bro... description il manual transmission price aanu koduthitullath...njan comment boxil paranjath automatic rate aanu
Kayyi 5 paisa illa.. ennalum ella review um mudangathe kanunna njn😎😎😎
Currect 😭
Njanummm
ഞാനും ഇങ്ങനെ ആയിരുന്നു ..വണ്ടിഎടുക്കാനുള്ള ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിൽ തീർച്ചയായും നടക്കും ........ ഞാനും എടുത്തു Tiago xt🥰
ഞാൻ കുറേ ആയി tiago യുടെ വീഡിയോ കാണുന്നു എന്ന് വണ്ടി എടുക്കാൻ പറ്റുമെന്ന് അറിയില്ല മനസ്സിൽ നല്ല ആഗ്രഹം ഉണ്ട് 👍🏻
എന്റെ സ്വന്തം വണ്ടി ❤️
Tiago or ignis? Which one is good for long term use.
It's been 10 months using xz+ DT satisfied anu
1st gear to 2nd gear shift while on 3000-4000rpm has vibration and tightness in both clutch and gear ...is it normal?
A very honest review. Covers A to Z. Eni vere video kaanandi varillaa
Thank you bro😊✌️
Absolutely .... oru makeup elathae etre simple aayittu yenal it covers everthing we need ..perfect job!
ചെറിയ നെഗറ്റീവ് എല്ലാം അവോയ്ഡ് ചെയ്യു സേഫ്റ്റി മാക്സിമം ടാറ്റാ തരുന്നുണ്ട് അതല്ലേ മുഖ്യം... മൈലേജ് വൈബ്രേഷൻ എല്ലാം അത് കഴിഞ്ഞല്ലേ പ്രാധാന്യം നൽകാവൂ
ഞാനും Tiago വാങ്ങിച്ചു 🙏🙏✌️
On road price athrayi
Ignis is better than tiago
Good Review. വളരെ ലളിതമായി പതുക്കെ എന്നാൽ ആത്മവിശ്വാസത്തോടുകൂടി ഉള്ള അവതരണം. ഏകദേശം എല്ലാ കാര്യങ്ങളും കവർ ചെയ്യുന്നുണ്ട്. സ്ത്രീകൾ ആരെങ്കിലും ഈTiago എടുക്കുന്നു എങ്കിൽ ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും അവർക്ക്, കുറച്ച് ഡിസ്‌ലൈക്ക് കണ്ടു അസൂയ കൊണ്ട് ആകാനേ വഴിയുള്ളൂ. അത് വേണ്ടായിരുന്നു. All the best. Go Ahead ✌️👌
Thank you bro 😊✌️
Super car
Milage 10.11
18-19 കിട്ടും
Review is ok.. But the disadvantages u said here is not acceptable at this price range... itz a vfm vehicle..
Otherwise nice one...
Tiago vs swift comparison video cheyyo
Tiago തന്നെ 🔥
Good review. He has covered all the good and bad points. It takes time and effort to make a review like this 👍
Thank you 😊
@@TDF-TheDriveFactor android infotainment etha company, price?
Bro, മൈലേജ് എത്ര കിട്ടുന്നുണ്ട്, സർവീസിന് മുമ്പും ശേഷവും....?
Nice presentation brooooo
Thank you😊
നല്ല അവതരണം
കുറച്ച് സൗണ്ട് കൂട്ടി സംസാരിക്കണം
സൂപ്പർ വണ്ടി
Sure👍
Good presentation.... its simple.. 👍
ചെറുതാണെ പോലും പല ഓട്ടോ റിവ്യൂ പറയാതെ പോകുന്നത് ബ്രോ വീഡിയോ പറയുന്നത് കേട്ടപ്പോ സന്തോഷം തോന്നി (ഒരു കസ്റ്റമർ കാർ കമ്പനിയോട് പറയണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ, Central Lock Nob, Rear Head Rest etc ) ബ്രാൻഡ് പിണക്കാതെ വ്യൂവേഴ്സ് തൃപ്തിപ്പെടുത്തുന്ന പ്രവണത അല്ല ബ്രോയുടെ ..Keep it up!
Thank you bro for your supporting words..😍
Very informative.. Thanks for the videos..
Thank you bro😊👍
വാഗണ് ആറിന്റെ നീളവും വീതിയും വലിപ്പമുള്ള ഒരു വണ്ടി ടാറ്റ ഇറക്കിയാൽ അത് വൻ ഹിറ്റാകും.
ഉറപ്പായും ✌️
A same size ithin undalo. Pokkam ale kurav ulu?
Oru 5 pere kond hill kayarumbo problem indo
Good video. Why is this channel so underrated?
Very good presentation.
ഇത് എത്ര ആണ് insurance പൈസ വര്‍ഷത്തില്‍
Ellam ok. Milage 12
Lock unlock nob update chaithu standard aakitund but adinte koode back seat l adjustable headrest koodi middle option thottu mukalilek kodukkamatirunnu
Same opinion here✋
Nice review , Wheel cup super look like Alloy wheel, its genuine / outer market fitment, please sent details & price 😊
It costs around Rs.1400
@@TDF-TheDriveFactor Thank You 👍
@@TDF-TheDriveFactor Touch screen with back camera cost എത്രാ ആകും bro
മയിലേജ് എത്ര കിട്ടും
TIAGO gear complaint ഉണ്ടെന്ന് വ്യാപകമായി കേൾക്കുന്നല്ലൊ?ശെരിയാണൊ
Reverse idumbooo idakk piduthamund,
Simple presentation 👌
Tiago XT 👍
Under 10 lakhs best automatic car ethanu???
Nexon XMA Variant nalla option aanu...orupad safety features varunnund
You can also consider datsun go cvt. None of other cars offer cvt. Its far better than Amt
KL 55 തിരൂർ 💪
But service bad
Lock nte switch is good. Button only k otiri poraymakal und
good review broo.. but oru doubt.. onroad price 5.7 L thanen aano, njaan innu tata showroom ile oraalod samsarichappo 6.25 L aaanu parayunne...
Videoil ulla vandi ee varsham thudakkam eduthathaanu...appol aa samayathe rate aanu ath... ippozhathe rate Rs 607000 varum offer kazhich ekadhesam 587000 varum...👍
@@TDF-TheDriveFactor but discount ellaam kazhinjitt 6.08 aaanu calicut and perinthalmanna parayunne... Ningal ee paranja amount ethu showroom il aanennu parayaamo
Njan paranja rate manjeri showroomile aanu...ithe rate thanneyanu perinthalmanna...XT Variant thanneyalle..??
@@TDF-TheDriveFactor athe.. Perinthalmanna 6.08 aanu rate.. Njaan ippo koodi samsariche ullu..
May be rate koodiyitundakum..☹️
Good review 👍😊
Tiago or signis which one is better??
Acceleration kodukan neram vibration ullathu normal anno. Start akki ital vibration illa. But acceleration kooduthal vibration um sound kelkam
Good review 👍❤️💝💝💝👑bro
Thank you bro😊✌️
Nice review thank you.. 👍👍
Nalla review🔥
Thank you bro😊✌️
This is a good video that introduces a good car👍👍. Hope to see my videos on youtube
Total accessories cost please...XT + accessories = almost near to XZ + aayo????
Touchscreen system =11000
Fog lamp =4000 (ith showroom rate aanu)
Seat cover cost around Rs.6000
XT and XZ difference almost Rs. 56000 aanu.
XT and XZ+ difference Rs.90000 varum
Comparing XT and XZ+ features orupaad maattam und .like company fitted alloy wheel, rear defogger and wiper, rear adjustable headrest, height adjustable front seat, cooled glow box, autofoldable ORVMs,
Ithil alloywheel ozhike baakiyella featuresum purath ninnu cheyyan budhimutt aavum..
@@TDF-TheDriveFactor so your recommended variant???
Thanks for the detailed reply...I'm looking for a budget friendly option...but confused..
I think rear adjustable head rest not available even in XZ+.
I recommend XZ..It costs around 6.44 lakh on road..you will get almost all features except few..
@@TDF-TheDriveFactor Ok...Thanks
I have tata tiago xz+ 2019
Good review subscribe cheithu
Thank you 😊
5.70 rate paranjitt discriptionil 6.14 parayunnu
Description il ullath updated price aanu
vibration sound and vibration in gear liver👎🏼
Bro....ഞാൻ താങ്കൾക് prove ചെയ്ത് തരം... ഈ പറഞ്ഞതൊന്നും ഇല്ലന്ന്... ഒരു rply താ.. no vdo എടുത്തിട്ടോ എങ്ങനാന്ന് വച്ചാൽ ചെയ്ത് തരാം ആദ്യം Bs6 വണ്ടി ഓടിക് എന്നിട്ട് വർത്താനം പറയ്...
@@akhils2544 ente friendinte bs6 inu undalo. Oru 8000km kazhinjapo start aay. Ipo old tiago de oru swapavam kaanich todengi. Also 5k aayalo gear inte cable um potti. Mechanical problems ipolm tata cars in und. But chilar parayunu onm ilanu. Njanum use cheyunath tata car aanu. Athinum und allara chillara panikal. Engine fiat sourced aayathkond velya seen ila.
Ethokke pand aaynum bro new bs6 Tiago oodichitt paray.
Review kurachu lengthy aayo ennoru doubt..☺️
I tried to cover almost every details...I think it requires this much time...Hope you enjoyed the video..
@@TDF-TheDriveFactor ok ,but please try to make the reviews maximum short time.
Sure
Base model petrol price?
Rs 527000 without offers
Balono ano tiago ano nallathu
Baleno
@@TDF-TheDriveFactor Athenda Bro Tiagoyum Good Alle
Urappayitum...baleno and Tiago compare cheyyanenkil Baleno thanneyanu nallath... (except Safety)..Baleno vereoru segment aanu with good engine..
@@TDF-TheDriveFactor Ok Bro...But Tiagoyum Nalla Vandialle... Value For Money Thannealle
Sure... value for money thanneyanu...👍
Super......................
ഇതിൽ ഉള്ള സിസ്റ്റം ഏതാണ്? എത്ര രൂപയായി? എങ്ങനുണ്ട്?
Rs.12000 ആയി.. കൊഴപ്പമില്ല... കുറച്ച് ഗ്ലെയർ അടിക്കുന്നത് ഒഴിച്ചാൽ
@@TDF-TheDriveFactor ഏതാ കമ്പനി?
@@TDF-TheDriveFactor mercedes benz ന് vare ഉണ്ട് door ന് ആ കുറ്റി 😂😂
Bro...pls reply....njn test drive cheythu...appo deceleration cheythappol gear lever jerking feel cheythu...ithu trstdrive vandi aayath kond mathram aano? Atjo sthiram issue ano?
Hand rest എവിടന്ന fit ചെയ്തത്, വണ്ടി ഏത് അജൻസിയിൽ നിന്ന് എടുത്തത്
Subscribed👍👍
Thank you
Where u got these types of wheel caps??
The user got it from showroom
Infotainment system rate onnu parayamoo???
12000 aayi
Ee Vanddi Eduthavar milege 15 aanu kittunnu Ennu parayounnu sheriyano
Chila usersnu angane kittunundennu kettu... pinne mileage nammade driving style anusarich difference varum...athupole correct aayitulla service um...
ഞാൻ എടുത്തിട്ട് ഇന്നേക്ക് 1month ആയി 18.5 വരെ വന്നു with Ac ഓരോ gear shift ഉം 2000rpm currect ആയി gear chenge ചെയ്താൽ മതി നല്ല പോലെ milage കിട്ടും...
Once I tried in highway few kms I got 25-26 avg
Eniku average 18 kittunundu. Maximum 22 vare poyitundu 45 to 60 speedil
@@akhils2544 hello
Very good
Good one 👍
vandikki vibration undallo.. pinne power lagum undu milegum kuravum...
Milege und...18 above kittum
Suspension performens anganeunde...
Suspension nallathaanu
Ok...
Please
ഈ കാറിൻറ ഓണറുടെ നംബർ തരുമോ please
Sorry bro....
The Drive Factor നിങ്ങളുടെ നംബർ തരുമോ
The Drive Factor ഇത് എവിടെ നിന്നാ വാങ്ങിയത്
Ramanatukara
instagram.com/supin_karthik?igshid=11ydykrczhxzk
This is my insta profile...will share the phone number there,..ok
Hi bro nice one 😍
Thank you bro😊✌️
Pls do altroz petrol review..
Sure..you can expect the video in few days😊
Thanks..
Pls do altroz drive video..
I have to dislike as you are promoting a multimedia that possess dangerous while driving.
ഇതിന്റെ 4ഡോറും power window anno.. അതോ ഫ്രോന്റിൽ മാത്രമേ ഉള്ളോ
4 ഡോറും പവർ വിൻഡോ ആണ്
@@TDF-TheDriveFactor centre lock ഒക്കെ പുറത്ത് നിന്നു ചെയ്ച്ചതാണോ.. ആ key ൽ ഉള്ള lock switch button ഒക്കെ.. അതൊക്കെ inbuilt വരുന്നത് ആണോ
Central lock okke company fitted aanu....ellam inbuilt വരുന്നതാണ്
@@TDF-TheDriveFactor ഓക്കേ thanks brother.. അപ്പോ I think ഈ rate ൽ നമ്മുടെ റോഡിൽ ഓടുന്നതിൽ ഒരു ഫാമിലിക്ക് usefull ആയിട്ടുള്ള ഒരു വണ്ടി ആണല്ലേ.. എനിക്ക് എടുക്കാൻ ആയിരുന്നു.. ഇത്രയും features ഇനോട് കൂടെ ഈ rate ൽ ഒരു വണ്ടി കിട്ടുമെങ്കിൽ ഇതല്ലെ better.. whats your opinion bro... ഇത് എടുക്കാൻ ഒരു plan ഉണ്ട് അതാ ചോദിച്ചത്.. TIAGO XT Version
നല്ല വണ്ടിയാണ്.. എടുക്കാം 👍
Tata. Tata. ❤️❤️
Good review
ഈ വീൽ കപ്പ് എവിടെ കിട്ടും. Rate എത്രയാ
Shop ariyilla...it costs around Rs 1400
ഇതിന്റെ Extra fitting Pathanamthittayil എവിടെ ചെയും
ചേട്ടാ ഇതിന് on the road 5, 70 ആണോ ഞാൻ 3വീക്ക് മുമ്പ് വാങ്ങി 5, 81 ആയി
വണ്ടി എടുക്കുന്ന സമയത്തുള്ള rate ആണ് വീഡിയോയിൽ ഉള്ളത്... ഇപ്പൊ ഓഫർ കഴിച്ച് 5.81 ആണ് റേറ്റ്
ഇപ്പൊ ഇതെന്റെ റേറ്റ് എത്ര
5.81 ആയത് XT ക്ക് ആണോ
@abdul azeez can you please share your number? I'm planning to buy Tiago, need a user review.
Njan ee vandhy xt verient vangichu njan 5 86 koduthu. Ningal parayunnu 5.70000 appol 16000 roopa avar enne chethiyo bro?
വണ്ടി എങ്ങനുണ്ട്. നിങ്ങളുടെ എക്സ്പീരിയൻസ്
E model yethokke colors kittum??
ടിയാഗോ 6 കളറിൽ ലഭ്യമാണ്...red, blue, yellow, white, ,silver and grey... വീഡിയോയിൽ ഉള്ളത് pearlsent White എന്ന കളർ ആണ്
എക്സ്ട്രാ ഹാൻഡ് റെസ്റ്റ് (ഡ്രൈവർ)ന് എത്രയായി?
On road price ethrayeyaa
Bro ethinte XT XZ varients nte onroad price onn parayo?
Bro description il koduthitund...you can check there👍
Ithinte insurance um maintanence cost parayyoo
Wheel alloy ano?
Wheel cup aanu
5.7L onroad price aano xt varietinte
5.7 to 6 lakh without offers
@@TDF-TheDriveFactor 👍
5.78 aano keralithil?
5.80 okke aavum with offers...it may differ slightly
എനിക്ക് എല്ലാ ഓഫാറും with camera
Full mat, peace mat, side beading, tuflan, 5.81
Please give detail discription of A M T XZ+
Maruti Ecco review chayamo
ഇഗ്നിസ് ആണോ തിയാഗോ ആണോ ബെസ്റ്റ്......
ഏതാ ബെസ്റ്റ്
Driving comfort kurach nallathayi thonniyath ignis il aanu..
I prefer ignis
Parking Camera extra cheyunnea rate eathera anne
Touchscreen and camera rate aanu Rs.11000.. Camera separate ariyilla..
Price koodiyille ippo??
Yes.. updated price descriptionil koduthitund👍
ഈ മോഡലിന് AMT available ano
Tiago yil AMT und.. only in XZ and XZ+ Variant
സീറ്റ് കവർ എത്ര ആയി പുറത്തുനിന്നു ചെയ്തപ്പോൾ bro
Rs.6000
Evidunnaa cheythathu
മാരക ലുക്ക്
Wheel cup online aano... Ethaa site?
Online alla...
Similar lock unlock knob is there on Merecedez 300 coupe but with chrome finish
TATA 🤍🤍🤍
👍
Ac ovar loud aaaaaan
എല്ലാ ഷോറൂം ഇ മോഡൽ 570 ആണോ
🤔
കേരളത്തിൽ ഷോറൂമിൽ ആഞ്ചലക്ഷത്തി എഴുപതിനായിരം ആണോ കോഴിക്കോട് വിലയിൽ മാറ്റമുണ്ട്
Difference varum...oro showroom kodukunna offers anusarichayirikum price..pinne company price hike cheythitundenkil athum koodi nokkanam...
കോഴിക്കോട് 5.81 ആയി
ചേട്ടൻ ഹാർമൻ സ്റ്റീരിയോ എന്ത് ചെയ്തു
I need
വീഡിയോയിൽ കാണുന്ന പോലേ വണ്ടി നേരിട്ട് കണ്ടപ്പേൾ ചെറുപ്പമായിട്ടാണ് തോന്നിയ ത്
price on road ???
This variant (XT) costs around Rs.570000 on road
The Drive Factor thanks
Tiago yude koode free accessories Entokke kittum?