Nila's First Christmas | Pearle Maaney | Srinish Aravind

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Download Cashkaro-
    cashk.app.link...
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code PEARLE25 - to get the ₹25 signup bonus! CashKaro offers real cash for shopping online which you can transfer straight to your bank account!
    Ajio Offer Page: cashk.app.link...
    Giveaway Rules -
    1. Make an account on CashKaro with the link in the description or signup with the code PEARLE25
    2. Make a purchase on any website listed on CashKaro. It can be any small transaction on Amazon, just a food order from Swiggy, a recharge or even clothes from Myntra or Ajio.
    3. Do not cancel your order 5 lucky winners will get amazon vouchers worth rs 1000
    Video : Abhijith ( ... )
    Editor : Jibin Chacko ( ... )
    Decor : ...
    Subtitles : Rinita Davis ( ... )
    Poster Design - Rahul oz ( ...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
  • บันเทิง

ความคิดเห็น • 6K

  • @PearleMaaneyShow
    @PearleMaaneyShow  2 ปีที่แล้ว +1307

    Download Cashkaro-
    cashk.app.link/bOpOlehydmb

  • @Soufisoufiy
    @Soufisoufiy 2 ปีที่แล้ว +192

    പെർളി എന്തു പറഞ്ഞാലും ചിരിക്കുന്ന ശ്രീനി 😊ഇങ്ങനെ ഒരു ഹസ്ബന്റിനെ കിട്ടിയത് പെർളിയുടെ ഭാഗ്യം 🥰

  • @rubyrockey
    @rubyrockey 2 ปีที่แล้ว +3761

    ആ ചേട്ടന് ഗിഫ്റ്റ് കൊടുത്തപ്പോൾ ആ ഗിഫ്റ്റ് ഇത് കാണുന്ന ഓരോ വ്യക്തിയുടെയും കൈകളിലേക്ക് കിട്ടിയ ഫീൽ ആയിരുന്നു .പേർളിഷ് ♥️ നില വാവ ♥️♥️♥️.

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว +1

      th-cam.com/video/tWmc9hbME3A/w-d-xo.html

    • @the-generals
      @the-generals 2 ปีที่แล้ว +2

      Love you dear 😘 ❤

    • @sufaid_vlog
      @sufaid_vlog 2 ปีที่แล้ว

      Prank on husband 😂😂😂👇👇👇👇👇
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html

    • @mushad8441
      @mushad8441 2 ปีที่แล้ว +1

      Great 😢👏🏻👏🏻❤️ gift 🎁

    • @vedhikaraj5997
      @vedhikaraj5997 2 ปีที่แล้ว

      👍 adipoli tuo

  • @shijithasanthosh3269
    @shijithasanthosh3269 2 ปีที่แล้ว +2456

    ആ ചേട്ടന് സമ്മാനം കൊടുത്തപ്പോൾ ആ സന്തോഷം ഞങ്ങൾക്കും ഒരുപോലെ അനുഭവിച്ചറിയാൻ പറ്റി 😊

  • @ummi...vaavachi
    @ummi...vaavachi 2 ปีที่แล้ว +104

    Happy christmas🎅&Happy new year....
    അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞുപോയി...അർഹത പെട്ട കൈകളിൽ തന്നെയാ പേർളി ചേച്ചി ആ ഗിഫ്റ്റ് നൽകിയത്...വളരെയധികം സന്തോഷം തോന്നിയ നിമിഷങ്ങൾ❤....നന്മ ഉള്ള മനസ്സിനെന്നും നല്ലത് മാത്രം വരട്ടെ....നിളാ ബേബി ഇസ്തം♥️🥰🥰

  • @rajith66
    @rajith66 2 ปีที่แล้ว +644

    ശരിക്കും അവിടെ വന്നപ്പോലൊരു feel.. ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും cute cristhmas pappa Nilumma🥰🥰🥰🥰

  • @ananyaanu7059
    @ananyaanu7059 2 ปีที่แล้ว +2045

    The gift u gave to swiggy boy is awesome👌👌This is best gift... Heart touching episode.. Its great when you make others happy... ❤Hatsoff to you people

    • @salizcraftyspace4680
      @salizcraftyspace4680 2 ปีที่แล้ว +6

      1k avaan sahayikko

    • @nenoosdreams9042
      @nenoosdreams9042 2 ปีที่แล้ว

      Onne support cheyyo

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/tWmc9hbME3A/w-d-xo.html

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/CJbg-RILBpc/w-d-xo.html

    • @shireenthomas4621
      @shireenthomas4621 2 ปีที่แล้ว +1

      Wishing you Srini and Nila sweetheart a very Merry Christmas. The gift you gave the swiggy boy was really heartouching dear Pearly. God bless you all dears. Love you loads dears. 😍😍😍😍😍😍😗😗😗😗

  • @savithryvelayudhan4152
    @savithryvelayudhan4152 2 ปีที่แล้ว +1090

    എന്തോ ഈ എപ്പിസോഡ് കണ്ണ് നിറച്ചു....വരുൺ ന് ഇതുപോലൊരു ക്രിസ്മസ് ഗിഫ്റ്റ് കിട്ടികാണില്ല........ നിങ്ങളുടെ നന്മക്കു നൂറു നന്ദി. ഹാപ്പി ക്രിസ്മസ് 🥳

    • @sherooqasheru5409
      @sherooqasheru5409 2 ปีที่แล้ว +2

      Sharikkum👍

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/tWmc9hbME3A/w-d-xo.html

    • @anaytube6539
      @anaytube6539 2 ปีที่แล้ว

      Happy. X. Mas.... Dears.... 🥰🥰🥰

    • @sufaid_vlog
      @sufaid_vlog 2 ปีที่แล้ว

      Prank on husband 😂😂😂👇👇👇👇👇
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html

    • @sarayuskitchen7006
      @sarayuskitchen7006 2 ปีที่แล้ว

      ❤🙏

  • @annmathew0025
    @annmathew0025 2 ปีที่แล้ว +48

    You shared every special moment of your little angel - nila's first flight,nila's first onam and now nila's first christmas ,now waiting for nila's first new year

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 ปีที่แล้ว +1075

    Nila baby യുടെ ചിരിയും കളിയും ഇല്ലാതെ എന്തു വീഡിയോ 😍😍😍 Nila baby ക്കാൾ ചിരിയും കളിയും പേളി ബേബി ആണ്‌ 😍😍😍😍

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/CJbg-RILBpc/w-d-xo.html

    • @DogLover.18
      @DogLover.18 2 ปีที่แล้ว +3

      Bro video full കണ്ടിട്ട് തന്നെ അന്നോ comment ഇടുന്നത് 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️gift കൊടുത്തതിനെ പറ്റി ഒന്നും പറയാതെ 😭😭😭

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว

      th-cam.com/users/shortseL86o2A009M?feature=share

    • @sufaid_vlog
      @sufaid_vlog 2 ปีที่แล้ว

      Prank on husband 😂😂😂👇👇👇👇👇
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html

    • @joanbella3611
      @joanbella3611 2 ปีที่แล้ว

      Christmas decoration is super

  • @aparnanarayanan6124
    @aparnanarayanan6124 2 ปีที่แล้ว +233

    വല്ലാത്ത സന്തോഷം തോന്നി എന്നും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..🥰🥰
    Happy ക്രിസ്മസ് 🥳🥳

    • @ebijucj505
      @ebijucj505 2 ปีที่แล้ว +2

      Pearly ഒന്നും പറയാനില്ല.heart touching ,merry christmas ,നിലമോൾക് ചക്കരഉമ്മ

  • @nsdiary5093
    @nsdiary5093 2 ปีที่แล้ว +318

    നമ്മൾ കാരണം ഒരാൾ സന്തോഷിക്കുക..❤️ ഇതിലും വലിയ സന്തോഷം വേറെ എന്തുണ്ട് 👌👌.. നന്മ നിറഞ്ഞ നിമിഷങ്ങൾ, ശെരിക്കും കണ്ണ് നിറഞ്ഞു പോയി..

  • @naughtytwinspets8266
    @naughtytwinspets8266 2 ปีที่แล้ว +22

    Nila baby is very lucky to get parents like both of u...Merry Christmas sweet heart and to wonderful couple and great parents...

  • @aparnaammus4267
    @aparnaammus4267 2 ปีที่แล้ว +490

    Nila Baby Enjoying every moment.... her smile tells that she is happy😘😘😘😘Great Mumma And Daddy🥰🥰🥰Super Decoration🥳🥳

  • @lakshmiraveendran3192
    @lakshmiraveendran3192 2 ปีที่แล้ว +440

    Varun... അവരുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിഞ്ഞത് കണ്ടപ്പോൾ നമ്മളിൽ ഒരാളെ പോലെ തന്നെ feel ചെയ്തു..... Super ആയിരുന്നു ചേച്ചി & ചേട്ടൻ.... & our sweet നില മോളു 😘😘😘😘..... Happy xms....... 🥰🥰🥰🥰🥰🥰

    • @salizcraftyspace4680
      @salizcraftyspace4680 2 ปีที่แล้ว

      1k avaan sahayikko

    • @lakshmiraveendran3192
      @lakshmiraveendran3192 2 ปีที่แล้ว

      @@salizcraftyspace4680 1k യിൽ ഒന്നും അല്ല കാര്യം.. നമ്മുടെ മനസിലെ സന്തോഷം share ചെയ്യാൻ പറ്റിയത് ആണ് വലിയ സന്തോഷം

    • @salizcraftyspace4680
      @salizcraftyspace4680 2 ปีที่แล้ว +1

      @@lakshmiraveendran3192 ♥️😘😘 plzz ellarkkum share cheyytto chechi😘😘😘

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/tWmc9hbME3A/w-d-xo.html

    • @shylavm3646
      @shylavm3646 2 ปีที่แล้ว

      Happy x mass nila baby family

  • @neenajames871
    @neenajames871 2 ปีที่แล้ว +251

    Totally moved!!!! Could literally feel the overthrow of emotions happening in him. Thankyou for making his day. By this you made our day as well!!!

    • @sufaid_vlog
      @sufaid_vlog 2 ปีที่แล้ว

      Prank on husband 😂😂😂👇👇👇👇👇
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html

    • @albinkurian3823
      @albinkurian3823 2 ปีที่แล้ว

      Yes… It is the true humanity 🥰🥰🥰

    • @nonAme-fx8gt
      @nonAme-fx8gt 2 ปีที่แล้ว

      @@albinkurian3823 patti show😂

  • @shahifasal3891
    @shahifasal3891 2 ปีที่แล้ว +10

    ആ ചേട്ടന്റെ കണ്ണും മനസും നിറഞ്ഞു........pearle ഒരു സംഭവം തന്നെ.....love u🤩🤩😘😘😘

  • @pathunaz3806
    @pathunaz3806 2 ปีที่แล้ว +292

    മരണംവരെ ഇതിലും സന്തോഷത്തോടെ എനിയുള്ള എല്ലാ ആഘോഷങ്ങളും നിങ്ങൾ ഒരു പോലെ നിന്ന് ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰😍

  • @hildabenny7875
    @hildabenny7875 2 ปีที่แล้ว +115

    നിങ്ങൾ തമ്മിൽ ഉള്ളത് സ്നേഹം കാണുമ്പോൾ തന്നെ നല്ല happy 😍. Nila baby എത്ര happy ആണ് നല്ല loving parents to her. Love u lot everyone. Happy Christmas.

  • @amin5607
    @amin5607 2 ปีที่แล้ว +300

    നില വാവേടെ ആദ്യത്തെ ക്രിസ്തുമസ് ❤️😍നിലയുണ്ടായതിന് ശേഷം ഇട്ട ഒരു വീഡിയോയും മിസ്സ്‌ ആക്കിട്ടില്ല 💞

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/tWmc9hbME3A/w-d-xo.html

  • @thasniameer9889
    @thasniameer9889 2 ปีที่แล้ว +2

    Inganeee thuchamayaa salarykku nilkkunnavarkkanuuu kodukkendathuuu aa manushantee sandhosham knduuu ooooo words can't describee❤❤❤

  • @manikkuttydreams5456
    @manikkuttydreams5456 2 ปีที่แล้ว +687

    ഗിഫ്റ്റ് കൊടുത്തത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി .
    ഹാപ്പി ക്രിസ്തുമസ് 😍😍😍😍😍

  • @bindukalaanand809
    @bindukalaanand809 2 ปีที่แล้ว +282

    So sweet pearly and Srinee…gift കൊടുക്കണകണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി..നിങ്ങൾക്കു എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ🙌🏻

  • @salinikrishnan714
    @salinikrishnan714 2 ปีที่แล้ว +39

    ഒരാളോട് ഹൃദയം നിറഞ്ഞ സ്നേഹം തോന്നുമ്പോൾ, അയാൾക്ക് ഒരുമ്മ കൊടുക്കാൻ തോന്നുo..ഉooooooooമ്മ പേർളി 😘💕

  • @rinurinuuus8579
    @rinurinuuus8579 2 ปีที่แล้ว +9

    വരുൺ ചേട്ടന് സന്തോഷം കൊണ്ട് കണ്ണു നിറയുന്നു ....☺️❤️
    Happy Christmas Pearlish Nilu baby & All 🌲🌸⭐🎀🎁✨

  • @sajishibushibu5422
    @sajishibushibu5422 2 ปีที่แล้ว +470

    Gift കൊടുത്തത് കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുപോയി ❤️❤️❤️ ദിവസങ്ങളായി എൻ്റെ കണ്ണിൽ നിന്നും വന്ന കണ്ണീരിൽ ഒരു തുള്ളി കണ്ണീരു സന്തോഷത്തിൻ്റെ ആയി മാറി.Thanks Pearle,Srinish & Nila. എന്നും എന്നും എന്നും ഇങ്ങനെ തന്നെ സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. Happy Christmas & Happy New year.

    • @Aizel_nidhin
      @Aizel_nidhin 2 ปีที่แล้ว +3

      Enth patty

    • @veenavijayan3211
      @veenavijayan3211 2 ปีที่แล้ว +12

      Karayan irunnal ennum karayendi varum..happines kittunnathenthano ath chyyn mxm nokku.always god help u.

    • @sameeraizan2186
      @sameeraizan2186 2 ปีที่แล้ว +1

      Sathyam nteyummm athe

    • @jyothilp7018
      @jyothilp7018 2 ปีที่แล้ว

      9

  • @anniem8115
    @anniem8115 2 ปีที่แล้ว +57

    It's so heart touching when the gift was given to Varun, so good of you Pearly & Srinish. Merry Christmas to you & family

  • @meghamanoj.r6955
    @meghamanoj.r6955 2 ปีที่แล้ว +241

    ഗിഫ്റ്റ് കൊടുത്തത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ചേച്ചി 👍❤🙏 നില മോളുസേ ഉമ്മ ❤happy christmas and happy new year ❤❤❤❤✨️✨️

  • @shihabaapuaneeshaanee6723
    @shihabaapuaneeshaanee6723 2 ปีที่แล้ว +2

    Adipwoliii offer.chechi kuttiii verutheeee pwolihhhh,,sreeni chettaayiiiii thakarthuuuuu

  • @jimmylogan3006
    @jimmylogan3006 2 ปีที่แล้ว +53

    I loved the fact that Srini asked for his consent to show his face on camera. 👏👏👏👏👏

  • @crissusanabraham8643
    @crissusanabraham8643 2 ปีที่แล้ว +42

    This is why I always say pearle is the most inspirational star. She always comes up with ways to brighten someone's day. There's so much to learn from her. Nila baby is lucky to have such a shining example before her.

    • @crissusanabraham8643
      @crissusanabraham8643 2 ปีที่แล้ว +1

      @@anupama.v.7748 Really r v still in that phase?! Did I say srinish has no good qualities and only pearle is a positive influence on her. Not only pearle and srinish but also families on both sides will be a positive influence on Nila baby and they all have many good qualities too. Here I'm talking about a particular person in a particular context. Kindly do not start petty fandom wars in their name. Please grow up. Saying that someone is good doesn't automaticaly mean others are all bad. Please grow up.

    • @aishariyab5705
      @aishariyab5705 2 ปีที่แล้ว

      One like for writing this much 🥰

  • @minisajanvallanattu3128
    @minisajanvallanattu3128 2 ปีที่แล้ว +352

    Pearly this is the real way of celebrating Christmas. By helping others and giving pleasant surprise to them. You guys are great and well done ✅ God bless 🙏🏻❤️

    • @sufaid_vlog
      @sufaid_vlog 2 ปีที่แล้ว

      Prank on husband 😂😂😂👇👇👇👇👇
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html

  • @Mira_bnc
    @Mira_bnc 2 ปีที่แล้ว +2

    Pearle chechi you are so sweet aa chettan marakkan pattatha oranubhavamaayirikkum ath oru gift thirich kittumenn pratheekshichittundavilla

  • @sreethups4309
    @sreethups4309 2 ปีที่แล้ว +140

    That was heartwarming Christmas gift.I really enjoyed this episode. Merry Christmas Pearly, Srinish and Nila baby!

  • @fathimafaizy2
    @fathimafaizy2 2 ปีที่แล้ว +70

    Oh my God ആ ചേട്ടനെ കണ്ടപ്പോ ഉണ്ടായ feel ശരിക്കും മനസ്സു൦ കണ്ണു൦ നിറഞ്ഞു 🤗💓 Goosebumps 😍 Love you pearly chechiii ❤

  • @bettyjoseph2779
    @bettyjoseph2779 2 ปีที่แล้ว +41

    Pearly you are always a sweet person,you have a different thoughts always making the people happy.Happy Christmas to your family

  • @amrithashibin1237
    @amrithashibin1237 2 ปีที่แล้ว +55

    അദ്ദേഹത്തിന് surprise gift കൊടുത്തപ്പോൾ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി.... 🥰anyway Merry christmas pearlish & Nila baby❤️

  • @amruthajayaPM
    @amruthajayaPM 2 ปีที่แล้ว +46

    Pearle maaney ♥️
    The happiness that you give to the swiggy boy , its priceless..and this made your Christmas more beautifull.
    Merry Christmas to u and ur family

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/tWmc9hbME3A/w-d-xo.html

    • @radhamanisasidhar7468
      @radhamanisasidhar7468 2 ปีที่แล้ว

      Merry Christmas nilababyperly sriniurfamily 😘😘💕💕💐👍🙏

  • @sahlap1616
    @sahlap1616 2 ปีที่แล้ว +25

    That moment perly chechi gifted money to delivery boy was really heart touching 🥰 chechi you're our inspiration 😘 merry chrismas ☃️❄️🍷 perly chechi, nilu baby and srini bro

  • @zym470
    @zym470 2 ปีที่แล้ว +85

    This video really like a Christmas gift to us..🤗🎅

  • @Kripakrishna.98
    @Kripakrishna.98 2 ปีที่แล้ว +25

    It's make me crying. You guys are awesome.wish you a very Christmas 😍

  • @kerenphilip9962
    @kerenphilip9962 2 ปีที่แล้ว +114

    Was waiting for this video!! Advance Merry Christmas Pearle chechi!! Nila is so cute

  • @DinewithAnn
    @DinewithAnn 2 ปีที่แล้ว +100

    So thoughtful way of gifting someone during this Christmas time. And seeing the happiness on their face is the best Christmas gift for u guys. Merry Christmas Pearlish n Nilumma

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/CJbg-RILBpc/w-d-xo.html

  • @jincydisa106
    @jincydisa106 2 ปีที่แล้ว +106

    In my life I have never seen such a cute Santa, Merry Christmas to your family😘🥰🎅🏻🎄🎄👼🏻

    • @susanthomas9408
      @susanthomas9408 2 ปีที่แล้ว

      th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song 2022🔥Latest malayalam song

  • @yummytummybyata6307
    @yummytummybyata6307 2 ปีที่แล้ว +45

    My only prayers on this Christmas is to keep you guys safe and United always like this... You guys rock and are really inspiration... not just because you did this give away but truly by all ways... Love your family and i dream of being like you...May the Good God Bless you and your beautiful family forever... ❤️

  • @layamary4255
    @layamary4255 2 ปีที่แล้ว +61

    Heart touching episode ..like it so much ..Nila baby Merry Christmas..
    Chirstmas Gift Awesome 😎..

  • @aashvlogs12
    @aashvlogs12 2 ปีที่แล้ว +59

    അർഹതപ്പെട്ട ഒരാളുടെ കയ്യിൽ തന്നെയാണ് cash കിട്ടിയത്❤️ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി😍merry Christmas and Happy New year to all🎄✨❤️😍🥰

  • @sanaashid7058
    @sanaashid7058 2 ปีที่แล้ว +8

    Oww😢😢😢ആ gift കൊടുത്തപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം....ഇതാണ് നമ്മളെല്ലാവരും പഠിക്കേണ്ടത് നമ്മളെ കൊണ്ട് പറ്റുന്ന പോലെ മറ്റുള്ളവരെ ഹാപ്പി ആക്കാൻ ശ്രമിക്കുക.Happy Christmas and Happy new year dears🤍❤🤍

  • @josukuttyabraham1897
    @josukuttyabraham1897 2 ปีที่แล้ว +8

    So powerful rythm, .... Ithokke തന്നെ ആണ് ക്രിസ്മസ്, കരുണയുള്ള മുഖം... ഈശോയെ പങ്കു വെക്കുന്നു, ഈശോ ഹൃദയത്തിൽ പിറക്കുന്നു..... 💞💞

  • @maryam7613
    @maryam7613 2 ปีที่แล้ว +15

    5:55 Aww this moment is so overwhelming 🥺❤️

  • @gagansyam5319
    @gagansyam5319 2 ปีที่แล้ว +54

    Love u Pearle.... നിങ്ങൾ ചെയ്യുന്ന ഓരോ നന്മയും നാളെ നിങ്ങളുടെ മകളുടെ ഐശ്വര്യമായി വരട്ടെ.... Merry Christmas.... Love u Pearleeeeee

  • @Remya99
    @Remya99 2 ปีที่แล้ว +29

    ശെരിക്കും മനസു നിറഞ്ഞു.. അങ്ങനെ ഒക്കെ ഒരു gift കൊടുക്കാൻ തോന്നിയ ചേട്ടനും ചേച്ചിയും realy love you😘 😘Happy happy Xmas nilu bady, pearle chechii and srini chetta... ❤️❤️

  • @rashidapm9288
    @rashidapm9288 2 ปีที่แล้ว +2

    ഗിഫ്റ്റ് കൊടുത്ത് പേർലി ചേച്ചി സംസാരിക്കുന്ന കണ്ടപ്പോ chechiyodulla ഇഷ്ടം കൂടി കൂടി വരുന്നു 😍

  • @amz3905
    @amz3905 2 ปีที่แล้ว +21

    Ohh that's a sweet gesture 😘may thid act of kindness shower as blessings on nila🧿💕merry Christmas

  • @beast___837
    @beast___837 2 ปีที่แล้ว +68

    അങ്ങനെ ഏറെ നാളുകൾക്ക് ശേഷം ഈ വർഷഅവസാനത്തിൽ നല്ലൊരു Christmas സമ്മാനിച്ച perlish❤️nila babe😍നിങ്ങളുടെ life ഇനിയും ഒരുപാട് ഒരുപാട് വർഷങ്ങൾ ഇതുപോലെ സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ട് പോകട്ടെ🤗Happy Xmas❤️Happy New year

  • @ashleyabraham6948
    @ashleyabraham6948 2 ปีที่แล้ว +69

    Wishing you all a very happy and blessed Christmas!!! Thank you for being such a light in our lives ! Lots of love to NILA BABY, PEARLE CHEACHY AND SRINISH CHETAN ! ♥️🥰♥️🎄🎄

  • @bindhukn1574
    @bindhukn1574 2 ปีที่แล้ว +4

    പേളി ഓരോന്നും പറയുമ്പോൾ ശ്രീനിയുടെ ചിരി കാണാൻ നല്ല രസമുണ്ട്..

  • @sulusulu8145
    @sulusulu8145 2 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു , മനസ്സും ,.. ആകെ ഒരു രോമാഞ്ചം ..നിങ്ങളെ ദൈവം രക്ഷിക്കട്ടെ ..❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @neenupattath3698
    @neenupattath3698 2 ปีที่แล้ว +27

    I literarily cried pearly.. U r a Gem of a person.....Luv you so much...

  • @nairnisha15
    @nairnisha15 2 ปีที่แล้ว +42

    Such a wonderful Episode this was!! Thanks for the visual christmas treat 🎄⛄
    Looking forward for the New year Vlog with you both coming up with 2022 Resolutions 🥰

  • @rowdybabyshibil7973
    @rowdybabyshibil7973 2 ปีที่แล้ว +1

    Pearly chechi ചിരിച്ച് ചിരിച്ച് ചിരി നിർത്താൻ കഷ്ടപ്പെട്ട് സൂപ്പർ bayankara ഇഷ്ടാൻ നിങ്ങളെ വീഡിയോ കാണാൻ.ഒരു ഹായ് പറയോ ചേച്ചി ചേട്ടാ

  • @joseph1582
    @joseph1582 2 ปีที่แล้ว +25

    Pearle, sreeni, nilumma.... Happy Christmas n Happy New year... 😘😘😘😘😘💞. ആ ഗിഫ്റ്റ് കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... 😊

  • @ajeesha_appuz
    @ajeesha_appuz 2 ปีที่แล้ว +47

    Nila is really lucky to have parents like you both...✨✨😍

  • @ashajiminie5539
    @ashajiminie5539 2 ปีที่แล้ว +38

    had tears in my eyes chechi when you gave the money to him.... So sweet of you .... love you chechiiii
    Wishing a happy christmas to Nila baby and fam 🥰🥺💜

    • @sufaid_vlog
      @sufaid_vlog 2 ปีที่แล้ว

      Prank on husband 😂😂😂👇👇👇👇👇
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html

  • @chummaorurasam1320
    @chummaorurasam1320 ปีที่แล้ว +3

    കാണാൻ ഏറ്റവും ഇഷ്ടമുള്ള പ്രണയജോഡികൾ പേളി ശ്രീനി!ദൈവം ചേർത്തുവച്ചത്..! സന്തോഷങ്ങൾ സ്വന്തമായി അനുഭവിച്ചു സുഖിക്കാതെ എല്ലാവർക്കും പങ്കുവയ്ക്കാനുള്ള നല്ല മനസ്സ്... നന്മ വിരിയുന്ന മലർവാടിയാകട്ടെ നിങ്ങളുടെ ജീവിതം... ഹാപ്പി ക്രിസ്മസ്!🙏

  • @anniemathew288
    @anniemathew288 2 ปีที่แล้ว +39

    Wow! Wow! Wow! No words!!!
    Christmas trees! Lights! Stars! Reindeers! Jingle bells! "White sand" (mannu)😂 Above all cutie pie Nilu babie, handsome Srini and the most charming Pearlie!!! Dashing Episode!!!
    Heart touching moment for that Christmas gift for Varun. His expression says it all..
    Merry Christmas and a blessed New year dear Pearlish & Nilu babie!!!🌲🌲⭐⭐🎅🎅💖💖

  • @rinsirinsi2912
    @rinsirinsi2912 2 ปีที่แล้ว +13

    പേർളി ചേച്ചിക്കും,എല്ലാവർക്കും advanced Merry Christmas 🎄✨️നില മോളുടെ ഫോട്ടോ കണ്ടതുമുതൽ വെയിറ്റിംഗ് ആയിരുന്നു 🔥❤

  • @aswathymohan9852
    @aswathymohan9852 2 ปีที่แล้ว +120

    Nila baby is full of happiness ❤️

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/tWmc9hbME3A/w-d-xo.html

  • @shahinaramshad6693
    @shahinaramshad6693 2 ปีที่แล้ว +2

    Awwe nila baby so cute,,😚😘😘minnal murali film kandappo villan Shibu vinte samsaram kettappol sriniye orma vann,same pole und,😂

  • @sreenandusworld5031
    @sreenandusworld5031 2 ปีที่แล้ว +56

    അമ്പോ cutie pie😘 വെയ്റ്റിങ് ആയിരുന്നു 😍 നില 😍😍

  • @rahnahaneefa1579
    @rahnahaneefa1579 2 ปีที่แล้ว +5

    Super pearly.... varun ഫേസ് കണ്ടോ... ഉള്ളിൽ തൊട്ടിട്ടുള്ള smile...അതു മതി pearly life ഉയരത്തിൽ എത്താൻ... ☺️

  • @rashirashee7154
    @rashirashee7154 2 ปีที่แล้ว +151

    Today 's episode is very
    comedy 🤣 😆 And the decor supper 👏 👌 nila baby is so cute 🍒🧿

  • @achalatherespmoncy3076
    @achalatherespmoncy3076 2 ปีที่แล้ว +17

    Ellavarum Christmas swayam mathram santhoshikanulla thirakil odumbol ore parichayayavum illatha orale happy akan ningalke kazhinju. U guys bought the real essence of Christmas through this act and I really feel happy to see your video today on this Christmas Day. Wishing you a merry Christmas. Ningal mattulavarke nalkunna ee happiness irattiyayi life long ningalkum indavatte❤❤

  • @sonypunnoose224
    @sonypunnoose224 2 ปีที่แล้ว +35

    What a nice gesture Pearly and Srinish 👏👏You guys are amazing..Wish you all Merry Christmas ❤🥰

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +13

    *ഒരു നിമിഷം പോലും Skip ചെയ്യാൻ തോന്നുന്നില്ല...! 😘🥺*
    *Nilaa✨️🥰*

  • @viola2481
    @viola2481 2 ปีที่แล้ว +28

    Awww... that was so thoughtful to gift him 10k❤
    His expressions says it all. God bless you

  • @kalasunder6818
    @kalasunder6818 2 ปีที่แล้ว +8

    My goodness, Varun was so tensed when he saw Pearle, Nilunni & Sreeni, he could'nt say anything... but he is such a lucky guy to meet all of you & to receive a Christmas gift from you Pearle, wish I was in his place..🤭

  • @bijo3494
    @bijo3494 2 ปีที่แล้ว +56

    Happy Christmas wishes to sreenish,pearle, nila baby and the whole family..God bless you.

  • @devi5085
    @devi5085 2 ปีที่แล้ว +13

    കണ്ണ് നിറഞ്ഞു പോയി പേർളി കുട്ടി...Happy Xmas Dears 🌹❤🌹

  • @aksaroy7903
    @aksaroy7903 2 ปีที่แล้ว +43

    Ayooo enth parayanam en ariyila..... The full video was trilling, Home was WOW, you guyz was looking amazing,Nila was very cute....Give away was very heart touching .Really the full video was amazing♥️♥️♥️.
    Wishing You Guyz MERRY CHRISTMAS N' HAPPY NEW YEAR✨✨

  • @CrazyBoy-up2cu
    @CrazyBoy-up2cu 2 ปีที่แล้ว +1

    மறக்கக்‌ கூடாத விதிகள்‌.
    1) மூளை தான்‌ உண்மையான பாலுறுப்பு.
    2) மூளையை மயக்காத வரை பெண்ணின்‌ உடலில்‌ இன்பம்‌ நிகழாது.
    3) மனைவிக்கு எது பிடித்திருக்கிறது என்பதைக்‌ கேட்டுத்‌ தெரிந்து கொண்டு செயலாற்றவும்‌.
    4) மனைவிக்குப்‌ பிடிக்காத எந்த வழி முறையிலும்‌, உச்ச கட்ட இன்பத்தை நிகழ்த்த முடியாது.
    5) கணவனின்‌ செயல்‌ மனைவிக்குப்‌ பிடிக்கவில்லையென்றால்‌, முன்‌ விளையாட்டுக்கள்‌ போதவில்லை என்று பொருள்‌.
    இங்கே சொல்லியுள்ள படி, தந்த்ரா பூஜைகளைச்‌ செய்தால்‌ எப்படிப்‌ பட்ட பெண்ணின்‌ மனமும்‌ இக்கணத்திற்கு வந்து விடும்‌.
    7) ஆகவே, தந்த்ரா பூஜைகளைச்‌ செய்ய சிக்கனம்‌ கூடாது.
    8) மனைவியின்‌ உடல்‌ எவ்வாறு எதிர்வினை ஆற்றுகிறது என்பதை விழிப்புடன்‌ கவனித்த படியே செயலாற்றவும்‌.
    9) குறிப்பாக மனைவியின்‌ சுவாசத்தைக்‌ கவனித்த படியே செயல்‌ படவும்‌.
    10) செயல்படும்‌ விதத்தை மாற்றிக்‌ கொண்டேயிருக்கக்‌ கூடாது.
    11) வேகம்‌ என்பது வியாதி. எனினும்‌, உச்ச கட்ட இன்பம்‌ நெருங்கும்‌ வேளையில்‌ வேகத்தைச்‌ சற்றே அதிகரிக்கலாம்‌.
    12) வேக மாற்றத்தை மனைவியின்‌ மூளை அறிந்து விடக்‌ கூடாது.
    13) மனைவிக்குரிய இன்பம்‌ நிகழும்‌ முன்பாக கணவன்‌ தன்னுடைய இன்பத்தைப்‌ பற்றி எண்ணிக்‌ கூடப்‌ பார்க்கக்‌ கூடாது.
    14) பகலிலேயே ஒரு குறிப்புச்‌ செயலின்‌ மூலம்‌ தெரிவித்து, மனைவியின்‌ மூளையில்‌ ஒரு எதிர்பார்ப்பை உருவாக்கி விட வேண்டும்‌.
    15) இன்பத்துய்ப்பு ஒரு தவம்‌. ஆகவே, நேர அளவுகளை நிர்ணயித்துச்‌ செயல்‌ படக்‌ கூடாது.
    16) எடுத்தவுடன்‌ முக்கிய பகுதிகளைத்‌ தொடக்‌ கூடாது. அதே போல, எடுத்தவுடன்‌ லிங்கத்தைப்‌ பயன்படுத்தக்‌ கூடாது. தனியொரு லிங்கத்தால்‌, மனைவிக்குரிய எந்த இன்பத்தையும்‌ வழங்க முடியாது.
    மனைவியை வற்புறுத்தி இன்பம்‌ துய்க்கக்‌ கூடாது.
    18) நாவையும்‌, விரலையும்‌ பயன்படுத்த ஒரு போதும்‌ தயங்கக்‌ கூடாது.
    19) இன்பத்‌ துய்ப்பின்‌ போது, ஆணாதிக்கவாதியாகச்‌ செயல்‌ படக்‌ கூடாது.
    20) துய்ப்பு முடிந்தவுடனே கழிவறை நோக்கி ஒட்டம்‌ பிடிக்கக்‌ கூடாது.
    21) மாதாமாதம்‌ ஈடுபடும்‌ முறைகளை மாற்றிக்‌ கொண்டே இருக்கவும்‌.
    22) படுக்கையறையில்‌ ஐந்து வயதிற்கு மேலான குழந்தை இருக்கக்‌ கூடாது.
    23) அரவம்‌ கேட்டால்‌ ஆணுக்கு இன்பம்‌ நிகழ்ந்து விடும்‌. மனைவியின்‌ இன்பம்‌ நழுவிப்‌ போய்‌ விடும்‌.
    24) நல்லுறவு இல்லாத போது தான்‌, பாலுறவு முக்கியம்‌.
    உச்ச கட்டப்‌ பாலின்பம்‌ உருவாக்கும்‌ அன்பையும்‌, அதிசயத்தையும்‌ வேறெந்த மந்திரத்தாலும்‌ இல்லற வாழ்வில்‌ ஏற்படுத்த முடியாது.
    26) அன்பை உருவாக்குவதில்‌ இன்பத்‌ துய்ப்பிற்கு இணை எதுவுமே இல்லை.
    27) வறண்ட பாலுறவு பகையை உருவாக்கும்‌, உயவுப்‌ பசையோடு நடை பெறும்‌ பாலுறவே அன்பை உருவாக்கும்‌.
    28) வாய்‌ துர்நாற்றம்‌ ஆகவே ஆகாது.
    29) படுக்கையறை பூஜையறையைப்‌ போலச்‌ சுத்தமாக இருக்க வேண்டும்‌.
    30) முன்‌ தூங்கிப்‌ பின்னெழுவதை வழக்கமாக்கிக்‌ கொள்ளக்‌ கூடாது.
    31) எண்பது வயதிலும்‌ பெண்ணுக்குரிய மதனபீட இன்பம்‌ நிகழும்‌.
    32) கணவனால்‌ எந்த வயதிலும்‌ தன்‌ மனைவியைப்‌ பால்‌ ரீதியாகத்‌ திருப்திப்‌ படுத்த முடியும்‌.
    33) தன்னம்பிக்கை உள்ள வரை லிங்கம்‌ சாயாது. லிங்கம்‌ சாயாத வரை ஆண்‌ எடுத்த காரியத்தில்‌ தோற்க மாட்டான்‌.
    34) காதற்‌ தசை நார்ப்‌ பயிற்சியை இருவரும்‌ தினம்‌ தவறாமல்‌ செய்யவும்‌.
    35) ஆழமான, நீண்ட, ஆசுவாசமான சுவாசம்‌ மிகவும்‌ முக்கியம்‌.
    36) துரித ஸ்கலிதம்‌, விந்து முந்துதல்‌ ஆகிய இரண்டின்‌ விரோதி ஆழ்ந்த சுவாசம்‌.
    36) மந்திரச்‌ சொல்லைப்‌ பயன்படுத்திய படியே இயங்கப்‌ பழகவும்‌.
    37) ஒன்றுக்கு இரண்டு முறை நுணுக்கங்களைப்‌ படித்துக்‌ கொள்ளவும்‌.
    38) பெண்ணின்‌ பால்‌ மண்டல படங்களை மனதில்‌ பதித்துக்‌ கொள்ளவும்‌.
    39) மது, புகையிலை போன்ற போதைப்‌ பழக்கங்களை விட்டு விட வேண்டும்‌.
    40) அதற்குச்‌ செலவளிக்கும்‌ பணத்தை, ஊட்டச்சத்து மிக்க உணவை உட்கொள்ளப்‌ பயன்‌ படுத்த வேண்டும்‌. அதன்‌ மூலம்‌ பாலாற்றலை வளர்த்துக்‌ கொள்வதோடு, கொலைகார நோய்களிருந்தும்‌ தப்பிக்கலாம்‌. ஆயுளையும்‌ அதிகரித்துக்‌ கொள்ளலாம்‌.
    41) இன்பத்‌ துய்ப்பு என்பதை ஒரு மணி நேரத்திற்கும்‌ குறைவாக முடித்துக்‌ கொள்ளக்‌ கூடாது.
    42) பாலுறவைப்‌ பற்றிக்‌ கீழ்த்தரமாகக்‌ கருதக்‌ கூடாது.
    43) பூஜைகளின்‌ போது, வாக்குவாதங்களுக்கு இடமளிக்கக்‌ கூடாது.
    My WhatsApp number
    9944558815

  • @sandrabalachandran9670
    @sandrabalachandran9670 2 ปีที่แล้ว +21

    Its so nice and caring that u asked his permission before showing him in your vlog 🥰

  • @brozozzzz9920
    @brozozzzz9920 2 ปีที่แล้ว +12

    Chechy nigal vere leval. you are like a part of our family and how transperent you are....happy x mas our nilakkutty and whole family

  • @akhiljy
    @akhiljy 2 ปีที่แล้ว +8

    ഞാനും കുറേക്കാലം swiggy ഓടിയത് കൊണ്ട് പെട്ടെന്ന് കണ്ണ് നിറഞ്ഞു.Nice vlog pearly and sreenish .

  • @honeythanks31
    @honeythanks31 2 ปีที่แล้ว +2

    Did anybody noticed..varun kannuneeru thudachathu..kandavaru mathram like

  • @jasminjazi1084
    @jasminjazi1084 2 ปีที่แล้ว +25

    Nila's first Xmas❤️❤️.. Happy Xmas nila babe, Pearle checiii, and sreeni chettaa...

  • @minustephen4101
    @minustephen4101 2 ปีที่แล้ว +75

    A very happy and prosperous Christmas to you and your family 💖💖 Nila baby is your Christmas gift for this year 💞💞💞💞

    • @nihalk.ismail9592
      @nihalk.ismail9592 2 ปีที่แล้ว +3

      Hey jisoo 😂

    • @minustephen4101
      @minustephen4101 2 ปีที่แล้ว +1

      @@nihalk.ismail9592 hi, I'm Jisoo I'm okay 😄😄

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/tWmc9hbME3A/w-d-xo.html

  • @sreelekshmi1190
    @sreelekshmi1190 2 ปีที่แล้ว +28

    Happy Christmas to Pearlish Family❣️❣️❣️💜💜💜💜

  • @KiranBabu-kk6sw
    @KiranBabu-kk6sw 2 ปีที่แล้ว +18

    So proud of you pearle maany... MEREY CHRISTMAS AND HAPPY NEW YEAR

    • @susanthomas9408
      @susanthomas9408 2 ปีที่แล้ว

      th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song 2022🔥Latest malayalam song

  • @soniaann1741
    @soniaann1741 2 ปีที่แล้ว +102

    Happyyy Merryy Christmas dearest Nilumaaa & dear Pearlish!! Love you loads! Stay blessed dears❤❤❤❤❤ Last shot at 19:55 is heart filling!😇

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/tWmc9hbME3A/w-d-xo.html

  • @clouds_megha
    @clouds_megha 2 ปีที่แล้ว +77

    The joy I felt when I saw this video indescribable to me ❤️❤️❤️.Wishing you and your family a very merry Christmas and a happy new year! May blessings and happiness find their way to your heart and life..

    • @susanthomas9408
      @susanthomas9408 2 ปีที่แล้ว

      th-cam.com/video/rJeNhcQZTscH/w-d-xo.htmlappy New Year Song 2022🔥Latest malayalam song

  • @ashathomas7864
    @ashathomas7864 2 ปีที่แล้ว +20

    The tears of that boy shows how happy he was..May God bless u and ur family for ur kind deeds

  • @rizwanarichu3439
    @rizwanarichu3439 2 ปีที่แล้ว +1

    Pearly really love this video.....bcoz valare touching aayi thonni......bcoz arhadha petta oraalkku aanu ahhh gift poyeee enna sandhosham.........kannu niranju....supperb guys....love u da.......

  • @ashwini3959
    @ashwini3959 2 ปีที่แล้ว +156

    That was a heartwarming Christmas Gift.❤.....really touched everyone's heart...Wishing Pearly chechi , Srinish chettan, Nila baby and everybody out there a Merry Christmas🎇 with lots of love and peace.

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว +1

      th-cam.com/video/CJbg-RILBpc/w-d-xo.html

    • @sufaid_vlog
      @sufaid_vlog 2 ปีที่แล้ว

      Prank on husband 😂😂😂👇👇👇👇👇
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html
      th-cam.com/video/ztIAiLEa6Xs/w-d-xo.html

  • @amkammu
    @amkammu 2 ปีที่แล้ว +16

    I don't have words to describe Nila baby's beauty ....she is sooo cute and glowing ... I haven't seen her but I love her a lot 😍

  • @alloozzzworld1066
    @alloozzzworld1066 2 ปีที่แล้ว +4

    Pearleee ennthoru energy enthoru positivity.. keep going...
    Very lovely ❤️❤️❤️

  • @sreejithp4979
    @sreejithp4979 2 ปีที่แล้ว +8

    Very very heartily touch scene in this episode Congrats. 🎈🎊 happy Christmas and happy new year

  • @akshayap.122
    @akshayap.122 2 ปีที่แล้ว +9

    16:22 heart breaking moment.......really gud decision

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 ปีที่แล้ว +9

    ഗിഫ്റ്റ് കൊടുത്തത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി വളരെ നന്നായിട്ടുണ്ട്
    happy X mas

  • @nakshatra8209
    @nakshatra8209 2 ปีที่แล้ว +19

    I really loved this energy filled pearle. Little Nila looks like a little princess and as usual srinish is totally in love with his lovely family.