തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | YOUR CHOICE | RIMI TOMY OFFICIAL

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Arranged and Programmed by NIHIL JIMMY
    Cajon - SAI PRAKASH
    Recorded, Mixed and Mastered by SAI PRAKASH
    Studio - MY STUDIO Cochin
    Camera AMOSH PUTHIYATTIL
    Special thanks ABAD GREEN FOREST
    Costume courtesy KHAJURAHO BOTIQUE
    Original song credits
    Movie SAMOOHAM
    Music JOHNSON
    Singer K J YESUDAS
    Lyrics KAITHAPRAM
    For official enquiries contact 9Gevents@gmail.com
    Subscribe now: / rimiofficial
    Follow on Instagram : ...
    || ANTI PIRACY WARNING ||
    ©This content is copyrighted to RIMI TOMY.
    Any unauthorized reproduction, redistribution or reupload is strictly prohibited.
    Legal action will be taken against those who violate copyright of the same.
    This content is owned and copyrighted to RIMI TOMY OFFICIAL | MILLENNIUM AUDIOS
    #coversong #thoomanginnenjilothungi #malayalammelodies #melody #mollywood #malluwood #mallu #kerala #malayalamsong #malayalamsinger #malayalamactress #nostalgia #keralamelodies #90snostalgia #samoohammovie #Rimitomy #Rimitomyofficial

ความคิดเห็น • 2K

  • @Rimiofficial
    @Rimiofficial  2 ปีที่แล้ว +1833

    Orupad sandoshm ningada ororutharda comments vayikumbol❤️❤️❤️❤️❤️
    Thanq sooooooo much 🙏🙏🙏
    Iniyum orupad songs cheyan enik ith matram mathi 🥰❤️
    Love you all

    • @akhilaalvin
      @akhilaalvin 2 ปีที่แล้ว +21

      Rimmi chechi... ചേച്ചിയുടെ എല്ലാ shows um ഉയിർ ആണ്🥰😍😍😍 aa counters, energy⚡ 😍😍 chechi onu reply cheyithal valare sadhoshamakum😘😘

    • @lincyouseph3903
      @lincyouseph3903 2 ปีที่แล้ว +4

      ഒന്നും പറയാനില്ല... superb👌👌👌👌

    • @akhilkrishna6320
      @akhilkrishna6320 2 ปีที่แล้ว +4

      Rimi chechi 🔥

    • @MillionShades14
      @MillionShades14 2 ปีที่แล้ว +8

      Chechi ningal 4 judges um koodi ithu pole cover song mashup enthelum cheyuooo...thakarkkkum....
      Ithu orupaddddddorupaaaaadishtapettuuuu🥰🥰🥰🥰🥰🥰🥰

    • @prashobholanchery8532
      @prashobholanchery8532 2 ปีที่แล้ว +10

      ചേച്ചി ജീവാംശമായ് പാടണം please.......

  • @vidhuprathapofficial
    @vidhuprathapofficial 2 ปีที่แล้ว +1646

    Reemipenne 😍

    • @rabhishek7173
      @rabhishek7173 2 ปีที่แล้ว +48

      Love you both so much....Vidhu chetta and Rimi chechi❤️❤️❤️❤️

    • @jomy740
      @jomy740 2 ปีที่แล้ว +26

      ഉഗ്രൻ 😘😘

    • @jojin9920
      @jojin9920 2 ปีที่แล้ว +16

      😍😍😍😍😍😍😍

    • @user-do2qw6ci3z
      @user-do2qw6ci3z 2 ปีที่แล้ว +17

      Vidhu chetta ❤️

    • @akhilaalvin
      @akhilaalvin 2 ปีที่แล้ว +28

      King of thugs in super 4 🥰😎

  • @sandrab9111
    @sandrab9111 2 ปีที่แล้ว +653

    റിമി ചേച്ചിയുടെയും വിധു ചേട്ടന്റെയുമൊക്കെ പാട്ടുകൾ കെട്ടിരിക്കാൻ ന്താ രസമാ 😍😍😍 ക്യൂട്ട് song ക്യൂട്ട് voice 🥰🥰🥰🥰🥰

  • @Housework2550
    @Housework2550 2 ปีที่แล้ว +246

    നമ്മുടെ ജീവിതവുമായി ബന്ധം ഉള്ള വരികളും ഇണവും ചേർന്നു വരുമ്പോൾ പാട്ട് പാടാൻ കഴിവ് ഉള്ളവർ ഇതുപോലെ അലിഞ്ഞു നമ്മെ മറന്നു പാടും യൂഗങ്ങൾ ഇങ്ങനെ പാടാൻ ഈശ്വരാൻ ആയുസ് തരട്ടെ

  • @ak-angel
    @ak-angel 2 ปีที่แล้ว +40

    ഒരു നല്ല മഴ കഴിഞ്ഞ് മനസ് തണുത്ത പോലെ feel 🤗

  • @surabhigibin6979
    @surabhigibin6979 2 ปีที่แล้ว +452

    പാട്ട് ഏതും ആയിക്കോട്ടെ. പാടുന്നത് റിമി ആണെങ്കിൽ മറ്റൊന്നും പറയാനില്ല. What a voice🥰♥️♥️😆

  • @manjubiju1569
    @manjubiju1569 2 ปีที่แล้ว +107

    റിമി തന്റെ സോങ്ങും ,തന്നെയും കണ്ടിരിക്കുമ്പോൾ ജീവിതത്തിലെ പല ടെൻഷനുകളും മറക്കുവാൻ സാധിക്കുന്നു.🤗🤗😍

  • @farahmagickitchenjesna
    @farahmagickitchenjesna 2 ปีที่แล้ว +174

    One of my fvrt song. എത്ര കേട്ടാലും മതിയാവാത്ത നല്ലൊരു Song. എന്താ അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനു വല്ലാത്ത ഒരു സുഖവും സങ്കടവും എല്ലാം വരും💕💕. ഈ സോംഗ് തെരഞ്ഞെടുത്ത rimun സ്പെഷ്യൽ താങ്ക്സ്😍😍. Lub uuu rimu dear😘😘😘❤️❤️❤️

  • @rajinababuraj5545
    @rajinababuraj5545 2 ปีที่แล้ว +6

    സൂപ്പർ ...ഞാൻ എന്തെങ്കിലും ടെൻഷൻ ആയിട്ട് ഇരിക്കുമ്പോൾ റിമി ചേച്ചിയുടെ കോമഡി പ്രോഗ്രാം കണ്ടിരിക്കും ടെൻഷൻ ഏത് വഴിക്കാണ് പോയതെന്ന് പറയാൻ പറ്റില്ല ...love uuuu റിമി ചേച്ചി

  • @Tabi852
    @Tabi852 2 ปีที่แล้ว +6

    എന്ത് ഭംഗിയാ കാണാനും പാട്ടും... എനികെന്നും ഇഷ്ടം ആണ് റിമിയെ... ആ energyy കാണുന്നവർക്കും പകർന്നു കൊടുക്കും... എന്നും ഇപ്പോഴും എപ്പോഴും ഇഷ്ടം ഈ കുസൃതി പെണ്ണിനെ... 🥰🥰🥰🥰

  • @sonuzacmusics
    @sonuzacmusics 2 ปีที่แล้ว +246

    മനസ്സിന് കുളിരേകുന്ന സ്വരം.... I'm a big fan rimi chechiii....🥰💗.....Keep going🤗 ✨
    അടുത്ത പാട്ടിന് വേണ്ടി കാത്തിരിക്കുന്നു💗🌸

  • @pratheeksharaju5102
    @pratheeksharaju5102 2 ปีที่แล้ว +77

    അരപവൻ പൊന്നുകൊണ്ട് 🚶‍♀️ അത് ചേച്ചി must ആയിട്ട് പാടണം 😍

  • @Baziyyyyyy
    @Baziyyyyyy 2 ปีที่แล้ว +210

    റിമി ചേച്ചി പാടുന്ന എല്ലാ പാട്ടും കേൾക്കാൻ പ്രതേക രസവാ..!!"❤

  • @noushadvalappilthazath6772
    @noushadvalappilthazath6772 2 ปีที่แล้ว +1

    Rimi oru pad thavana ketu out standing amazing eniyum orupad uyangal keezhadakete best of lake

  • @mayampillai1622
    @mayampillai1622 2 ปีที่แล้ว +14

    എന്താ പറയേണ്ടത്...എല്ലാവരും പറഞ്ഞു കഴിഞ്ഞു....
    Magical voice alla ....illuminted magnetic voice....love you so much Rimy.....❤️❤️❤️

  • @joseyraji186
    @joseyraji186 2 ปีที่แล้ว +11

    സുഹാസിനി സുരേഷ് ഗോപി ചേട്ടൻ romantic song

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +53

    1993, സമൂഹം മൂവിയിലെ...
    Evergreen song ❣️❣️❣️

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 ปีที่แล้ว +26

    ഏകാന്തതയ്ക്കും വല്ലാത്ത feelum സൗന്ദര്യവും... Super

    • @amosvlogs6723
      @amosvlogs6723 11 หลายเดือนก่อน

      😂എനിക്ക് എങ്ങനെയൊന്നു ഇരിക്കാൻ കൊതിയാവുന്നു... പറ്റില്ല എന്താന്നോ..2 കുഞ്ഞി പിള്ളേരുണ്ട് ഇരുത്തില്ല ❤️😘😘😘😘😘😘😘😘😘😘😘😘😘

  • @ginobykurina
    @ginobykurina 2 หลายเดือนก่อน +1

    ഒര്‍ജിനല്‍ കേട്ടിട്ട് ഇത് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സുഖം. ഒരു രക്ഷയുമില്ല റിമിക്കുട്ടി

  • @Theyyam337
    @Theyyam337 2 ปีที่แล้ว +2

    സൂപ്പർ 4കണ്ടു മനസ് ഹാപ്പിയാവാറുണ്ട് നാലു പേരെയും ഒരുപാടിഷ്ടം

  • @danyj8324
    @danyj8324 2 ปีที่แล้ว +99

    ❤റിമിയുടെ ഈ പാട്ടിന്റെ സൗന്ദര്യം കണ്ട് മനസ്സും തൂമഞ്ഞുപോലെ ഉരുകി 👍❤

  • @minzu_b
    @minzu_b 2 ปีที่แล้ว +16

    Pettanuuu theernju poyeeee… enthoruuuu nalla soundaaaa…. Nannayiyeee padiiiiii …..🤗

    • @Rimiofficial
      @Rimiofficial  2 ปีที่แล้ว +4

      Thanq 🙏🥰

    • @airashifa9144
      @airashifa9144 2 ปีที่แล้ว

      @@Rimiofficial 😘😘😘

    • @minzu_b
      @minzu_b 2 ปีที่แล้ว

      @@Rimiofficial 🥰🥰🤗🤗

  • @nasimsiyad367
    @nasimsiyad367 2 ปีที่แล้ว +55

    Rimuu..... ഒരു രക്ഷയുമില്ല... ❤️❤️❤️❤️❤️❤️.. Voice 👌🏻👌🏻👌🏻👌🏻👌🏻👌🏻.. Love u rimuu.... ❤️❤️😘😘😘😘😘

  • @mahinkk686
    @mahinkk686 หลายเดือนก่อน

    ആഭരണങ്ങളില്ലാതെ... ആർഭാടമില്ലാതെ..... നീയിന്നേകയായി പാട്ട് പാടിവന്നു റിമിയെ.... ❤️❤️👍👍👍👍👍

  • @beenasanthosh1436
    @beenasanthosh1436 2 ปีที่แล้ว +2

    ആരാമപന്തലിൽ. O my god what a feel. Rimu llove u

  • @anjanalal7978
    @anjanalal7978 2 ปีที่แล้ว +28

    ചുറ്റും അതി മനോഹരമായ പ്രകൃതി പക്ഷേ ചുറ്റും ഉള്ള തൊന്നും ശ്രദ്ധിക്കാൻ തോന്നുന്നില്ല ചേച്ചീൻ്റെയും പാട്ടിന്റെയും ഭംഗി കാരണം😍😍🥰🥰🥰🥰

  • @lakshmisworld756
    @lakshmisworld756 2 ปีที่แล้ว +5

    Endhoru change aado thanik super aayittudu ethrayum soudaryavum sabhdhavum thaan evide olippichirikkyayyayirunnu .....love you more dear parayaadhirikkyaan vayya😘😘😘😘😘😘

  • @jibaaa.___
    @jibaaa.___ 2 ปีที่แล้ว +129

    റിമു ചേച്ചി🙈.... ഞാൻ വലിയ ഒരു ആരാധിക ആണ്😎. Lots Of Love From Malappuram❤❤😁😁

  • @anandhusajeev887
    @anandhusajeev887 2 ปีที่แล้ว +13

    ഹൃദയം തകർന്ന് ഇരിക്കുമ്പോളും എല്ലാം അവസാനിച്ചു എന്ന കരുതി ഇരിക്കുമ്പോൾ എന്റെ റിമി ചേച്ചീടെ ഈ ശബ്ദം ആണ് ഭ്രാന്തമായി ഇരുന്നെ എന്നെ ആശ്വസിപ്പിച്ചത് ഒരുപാട് നന്ദി ഉണ്ട് ഇനിയും ഒരുപാട് പാട്ടുകൾ പ്രീതിഷിക്കുന്നു വലിയ വലിയ ഉയരങ്ങളിൽ എത്താൻ ജഗതേശ്വരനോട് പ്രാർത്ഥിക്കുന്നു🌼😍🙏

  • @flowerflower6278
    @flowerflower6278 2 ปีที่แล้ว +1

    എന്താ പറയാ .അത്രക്ക് ഭംഗിയുണ്ട് ..പാട്ട് ഒരു രക്ഷയും ഇല്ല .പൊളിച്ചടുക്കി

  • @dranups1817
    @dranups1817 2 ปีที่แล้ว +33

    റിമിയുടെ പാട്ട്.... 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽റിമി പാടുമ്പോൾ സൗന്ദര്യം കൂടുന്നു ചില പാട്ടുകൾക്ക്... ദൈവം അനുഗ്രഹിക്കട്ടെ... 🥰

  • @chithrat.k.2981
    @chithrat.k.2981 2 ปีที่แล้ว +89

    വളരെ നന്നായിരുന്നു ചേച്ചി. നല്ല ഫീലുണ്ടായിരുന്നു. സാരി നല്ല ഭംഗിയുണ്ട്. ഇനി അടുത്ത പാട്ട് എപ്പോഴാ ഉണ്ടാവാ.അതിനായി കാത്തിരിക്കുന്നു.

    • @user-yc7sy4zi9x
      @user-yc7sy4zi9x 2 ปีที่แล้ว +1

      അടുത്ത സാരി വാങ്ങുമ്പോൾ അടുത്ത പാട്ട്.

    • @user-do2qw6ci3z
      @user-do2qw6ci3z 2 ปีที่แล้ว +2

      @@user-yc7sy4zi9x 😱😱🥴🥴

  • @NusaimaKannur
    @NusaimaKannur 2 ปีที่แล้ว +26

    റിമി ചേച്ചിയുടെ song ഒരുപാട് ഇഷ്ടമാണ്... വല്ലാത്തൊരു Magical Voice ആണ്.. എത്ര കേട്ടാലും മതിവരില്ല... നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കും.. അത്രയ്ക്ക് feel ആണ് 😍😍🔥🔥

  • @sreeharihari1992
    @sreeharihari1992 2 ปีที่แล้ว +1

    Chechi ningal valare bagyam cheythavara karanam ee സ്വരം. Daivathinode നന്ദി parayu ee സ്വരം thannathine. 😍😍❤️❤️❤️❤️❤️❤️❤️

  • @rinukuttiadya5405
    @rinukuttiadya5405 2 ปีที่แล้ว +1

    Ellam marannu padan iniyum eeswaran anugrahikkatte.bhayankara ishtamanu rimiyude pattum thamasakalum ellam.oru magical voice aanu rimikku.ellam nallathinu ennu urachu viswasikku....ellarudeyum prarthana oppam undu....God bless you.....

  • @soniyajames9952
    @soniyajames9952 2 ปีที่แล้ว +6

    Dutyk idayile frustration മാറാൻ rimi ചേച്ചിടെ പാട്ട് കേട്ടാൽ മതി ♥️

  • @chithrachitru7628
    @chithrachitru7628 2 ปีที่แล้ว +17

    Ayyyooo 👌🏻👌🏻😘ഒരു രക്ഷയും ഇല്ല ചേച്ചി പൊളിച്ചു 💯💯💯❤️❤️❤️

  • @akashprakash2779
    @akashprakash2779 2 ปีที่แล้ว +22

    കേൾക്കാൻ ആഗ്രഹിച്ചിരുന്ന പാട്ട് 😍😍😍😍😍♥️♥️♥️♥️♥️♥️

  • @FastingForHealthyLifeBySaumya
    @FastingForHealthyLifeBySaumya 2 ปีที่แล้ว +1

    ഞാൻ അലിഞ്ഞു ഇല്ലാതാകുന്നു റിമി , എവിടേക്കോ കൊണ്ടുപോകുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളിലേക്ക് . ഒരു തൊടുപുഴക്കാരി ഇപ്പോൾ നാടിന്റെ നല്ല ഓർമകളുമായി നാട്ടിൽ നിന്നും ഒരു രാത്രി പുറകിലുള്ള വേറെ ഒരു നാട്ടിൽ . ഒത്തിരി നന്ദി ഈ 2 minute പാട്ടുകൾക്ക് . Lots of love 💕

  • @ushakumari2548
    @ushakumari2548 2 ปีที่แล้ว +1

    പാട്ടു കലക്കി.കാണുമ്പോൾ തന്നെ positive എനർജി കിട്ടാറുണ്ട്

  • @leenaasheeb3158
    @leenaasheeb3158 2 ปีที่แล้ว +22

    റിമി പാടുന്ന പാട്ടുകൾ എല്ലാം കേൾക്കാൻ ഇഷ്ടമാണ് ❤️❤️👍

  • @MS-sb5wv
    @MS-sb5wv 2 ปีที่แล้ว +31

    Chechede voice othri change aaytund..കേൾക്കാൻ തന്നെ നല്ല ഭംഗി ഉണ്ട് 🥰🥰pattum super😍

  • @akhilaalvin
    @akhilaalvin 2 ปีที่แล้ว +38

    നല്ല feel ആണ് ഓരോ പാട്ടിനും 🥰😍😍😍🥰

  • @kavithavijayan5773
    @kavithavijayan5773 2 ปีที่แล้ว +1

    Chechiiii soooopr chechide mughathu ah paatinte feel nannayit varuna u r a gud actress also. U are amazing chechi idu verum vaakala...Im a big fan of u ....

  • @k.m.greeshmaacharya1309
    @k.m.greeshmaacharya1309 5 หลายเดือนก่อน +1

    Orginal song kekunnekal chechi padi kekumbo olla a song nde oru feel ondallo sherikkum a paatil alinju povum nammal. ❤️❤️❤️❤️great voice
    Oru magical voice aan. 👌🫰

  • @munnizz1533
    @munnizz1533 2 ปีที่แล้ว +165

    Magical voice❤️☺️💯mesmerising😍🔥Rimi chechi uyir

    • @Rimiofficial
      @Rimiofficial  2 ปีที่แล้ว +28

      Thanq ❤️

    • @unnisudheesh679
      @unnisudheesh679 2 ปีที่แล้ว +1

      Superb 👍👍👍❤️❤️

    • @pushpammageorge5316
      @pushpammageorge5316 2 ปีที่แล้ว +2

      Rimiye othiry othiry Ishtama

    • @believe186
      @believe186 2 ปีที่แล้ว

      @@Rimiofficial ithe rimi chechi idana comment aano🤔
      Aanenki your great chechi .pine eh paatu anchinodu inchodu inchil paadile vere level my fav song .ingane venam ah nostalgia touch kalayathey padan kazhivu

  • @mee3264
    @mee3264 2 ปีที่แล้ว +12

    ഇയർഫോൺ വെച്ചിട്ട് ഫുൾ വോളിയം ഇട്ട് കണ്ണ് അടച്ച് കേട്ട് നോക്കു..... U can feel the magic of her voice ❤️❤️I love u dear ❤️❤️

  • @joseyraji186
    @joseyraji186 2 ปีที่แล้ว +34

    Reemy യുടെ song കേൾക്കാനും കാണാനും wait ചെയ്തു ഇരിക്കുന്നു

  • @haridasan3598
    @haridasan3598 2 ปีที่แล้ว +1

    Rimii moleee athimanoharam💚💛💜👌👌☝👍oman

  • @solan1348
    @solan1348 2 ปีที่แล้ว +2

    സൗന്ദര്യവും സർഗ്ഗ ശക്തിയും ഒത്തുചേർന്ന ഒരു പ്രതിഭ. അതോടൊപ്പം ബുദ്ധിശാലി യും

  • @studyworld9944
    @studyworld9944 2 ปีที่แล้ว +19

    Her voice my goodness no words to express my heart 💓 melts with her melody voice...mole may god bless you.. guruvayurappa epolum udhavum koode!krishna!❤️❤️❤️😌😌😌🙏🙏🙏🌼🌼🌼

  • @sivakumarbalakrishnan9397
    @sivakumarbalakrishnan9397 2 ปีที่แล้ว +28

    Great singer. How much positive energy she is bringing. Hats off to you Rimi.

  • @sabuvarghes6300
    @sabuvarghes6300 2 ปีที่แล้ว +9

    അടിപൊളി 😁😁😁 Rimi touch superrrr😃😃🧡💚❤💜💙

  • @muhammadsaifudheen6125
    @muhammadsaifudheen6125 2 ปีที่แล้ว +1

    One of the finest ladysinger of the world

  • @deepamolvg3635
    @deepamolvg3635 2 ปีที่แล้ว

    Enikk rimi chechye orupaaaad ishtta.song maathralla.ur charactor.ottum jaadaylla.love u rini chechy.🌹🌹🌹🌹

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 ปีที่แล้ว +16

    Ur voice is just mindblowing😍😍😍😍😍😍ഹൃദയത്തിൽ തുളച്ചുകയറുന്നു 💖💖💖👌

  • @Sonyentertains
    @Sonyentertains 2 ปีที่แล้ว +9

    റിമി ചേച്ചി..... പാട്ടു അടിപൊളി ആയിട്ടുണ്ട്‌. ചേച്ചിടെ വോയ്‌സിൽ ഈ പാട്ടു കേൾക്കാൻ നല്ല രസമുണ്ട്. ☺️☺️🥰🥰👍🏻👍🏻

  • @athiraar1753
    @athiraar1753 2 ปีที่แล้ว +10

    Rimi chechi 🥰 adipoli ayittund❤️❤️🙌

  • @indhulekha8431
    @indhulekha8431 2 ปีที่แล้ว

    Nthoru feela manasu niranju.... Eswaran anugrahikate ennum ethupole padan🥰

  • @sulfikar3370
    @sulfikar3370 2 ปีที่แล้ว

    Super singing റിമി beautiful song pinne സ്റ്റാർ മാജിക്കിൽ പാടിയ തുമ്പി വാ തൂമ്പ കുടത്തിന് enna song റിമി Adipoli ആയി പാടി keep it up pinne റിമിയുടെ koode njan oru പ്രോഗ്രാമിൽ പങ്കെടുട്ടുട്ടുണ്ട് comedy സ്റ്റാറിൽ oru 3 year മുൻബ് ann ഗസ്റ്റ് ആയി വന്നത് കൊച്ചുപ്രേമൻ chettan ജാസിഗിഫ്റ്റ് ചേട്ടൻ പിന്നെ കലേഷ് chettan pinne nannayi ചിരിച്ചതിന് ജഗദീഷ് ചേട്ടന്റെ കൈൽ ninn oru ഗോൾഡിന്റെ ഒരു വള സമ്മാനം ആയി കിട്ടിയിരുന്നു oru പച്ച ഷർട്ട് ആണ് അന്ന് ഞാൻ ധരിച്ചിരുന്നത് റിമിക്ക് ഓർമ ഉണ്ടന്ന് അറിയില്ല മറക്കാൻ പറ്റാത്ത ഒരു ദിവസം ആയിരുന്നു എന്റെ ജീവിതത്തിൽ ❤🌹👏👏😊😊😊😊😊

  • @joseyraji186
    @joseyraji186 2 ปีที่แล้ว +12

    Reemy പാടുന്ന song video ellam ഒന്നിന് ഒന്ന് super ആണ്... ഇനിയും ഒരുപാട് video song ചെയ്യണം

  • @soorajkumar5527
    @soorajkumar5527 2 ปีที่แล้ว +4

    ഇന്നും ഈ പാട്ട് കണ്ണ് നിറയാതെ എനിക്ക് കേൾക്കാൻ കഴിയില്ല. എന്റെ ജീവന്റെ ജീവൻ പോയിട്ട് വർഷങ്ങളായി കുടകിന്റെ മണ്ണിൽ മഞ്ഞിൽ നീ എനിയ്ക്ക് വേണ്ടി പാടിയിട്ടുണ്ട് ആ ഓർമ്മകൾ അത് കൊണ്ട് ഇന്നും ഞാൻ ജീവിക്കുന്നു. ഒരിയ്ക്കലും എന്നിൽ നിന്നും നിന്നെ അടർത്തി മാറ്റാൻ അർക്കും കഴിയില്ല

  • @Appz007
    @Appz007 2 ปีที่แล้ว +3

    എന്റെ റിമി ചേച്ചി ....എന്താ പറയണ്ടേ എന്ന് എനിക്ക് അറിഞ്ഞൂടാ ...❤️
    lots of love ..❤️ ..
    liked and subscribed ✌🏻

  • @aminaafsal2539
    @aminaafsal2539 2 ปีที่แล้ว +1

    Njan pregnant ann njn eppozhum chechide song ann kelkune mns muzhuvan free akunu thankuu 😍😘love you chechi

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 หลายเดือนก่อน

    എന്നും കേൾക്കും. സങ്കടം വരുമ്പോൾ കേൾക്കുമ്പോൾ കൂടുതൽ കരയാൻ തോന്നും... എല്ലാ ദിവസവും കേൾക്കാൻ ആണ് ഇഷ്ട്ടം ❤️... എന്തൊക്കെയോ നഷ്ട്ടം പോലെ

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +59

    റീമി ചേച്ചിയുടെ അടുത്ത സൂപ്പർ ഹിറ്റ്‌ സോങ്.❤️ഏത് പാട്ടും ചേച്ചി പാടിയാൽ അത് വേറെ ലെവലാണ്..!🔥🔥😍😍😍

    • @jerryj6359
      @jerryj6359 2 ปีที่แล้ว

      Malayalamoldfieken ...

  • @rosmykurian7220
    @rosmykurian7220 2 ปีที่แล้ว +5

    Evergreen song super ayi padi. Enna oru feel aanu. Ariyathe ariyathe ee pavizha varthingal ariyathe paduvo

  • @nasimsiyad367
    @nasimsiyad367 2 ปีที่แล้ว +11

    Orupadu neram kaathirippikkalle rimuu... 😍

  • @sumasatheesh6180
    @sumasatheesh6180 5 หลายเดือนก่อน

    Rimimolee...Super ..yenthu resaa yente molude paatukal kelkanennoo...yenthaa oru feeling..super mone...God Bless you..❤❤❤😊😊😊👌👌👌

  • @beemamuneer9396
    @beemamuneer9396 12 วันที่ผ่านมา

    Enna rasamaaa chechi pattu kelkkan..... keep going ❤❤❤❤❤❤❤❤

  • @sssm8211
    @sssm8211 2 ปีที่แล้ว +16

    Super song selection ..... Waiting

  • @shikhashithika2076
    @shikhashithika2076 2 ปีที่แล้ว +26

    Voice+ background+ feel - simply outstanding 💝😘💯👍

  • @hulaibfalahsaddam7584
    @hulaibfalahsaddam7584 2 ปีที่แล้ว +12

    Chechiyod oru pretheka snehamaanu cute voice aanu❣️ my fvrt singer❣️ instayil njan msg ayakkarund replay illa 😢 nerit kaanan othiri ishtaanu😘😍😍😢

  • @rahulannarayan
    @rahulannarayan 2 ปีที่แล้ว

    Kettipidich Oru Umma..........What a voice.........

  • @afroosh1184
    @afroosh1184 2 ปีที่แล้ว

    Rimichechi സൂപ്പെർ. Onnu nerittu കാണാൻ പൂതി വന്നു.. angine കാണും..

  • @devusvlog5601
    @devusvlog5601 2 ปีที่แล้ว +33

    Your voice is really amazing 🇮🇳 proud of you 🥳

  • @shehanasherin1114
    @shehanasherin1114 2 ปีที่แล้ว +4

    Super ☺❤

  • @reshmasujith1488
    @reshmasujith1488 2 ปีที่แล้ว +11

    Very beautiful ❤️

  • @sunithunni787
    @sunithunni787 2 ปีที่แล้ว +1

    Rimi chechi muthaanu enthaa feel ❤️❤️😘😘

  • @ajithc9356
    @ajithc9356 2 ปีที่แล้ว +1

    Rimi chechi kooduthal kooduthal sundari ahyikondirikkanallo. Chechi paadunna oaro songnum pretheka bamngiyaanu🥰🥰🥰🥰🥰🥰

  • @aiswaryadevi2147
    @aiswaryadevi2147 2 ปีที่แล้ว +16

    Toooo soothening voice and emotional....if something can change your mood that's precious and completely an art...you are completely an artist dear Rimichechi....lots of love 🎈😘

  • @MrJobishg
    @MrJobishg 2 ปีที่แล้ว +7

    Rimi, you are a feel like Palai and Mani Sir.
    Your voice and feel of the song is outstanding. God bless you to do more…

  • @joseyraji186
    @joseyraji186 2 ปีที่แล้ว +5

    Song കേൾക്കാൻ കാത്തിരിക്കുന്നു

  • @SmartTechMedia
    @SmartTechMedia 2 ปีที่แล้ว

    ആഹാ എന്തൊരു ഫീൽ അറിയാതെ പാട്ടുതീർന്നു പോയി ഹൃദയത്തിൽ നിന്നു ഹൃദയത്തിലേയ് സംവദിക്കുന്ന മാസ് രികത

  • @mypathsmylife1296
    @mypathsmylife1296 2 ปีที่แล้ว

    Chechiii kanmanikuttiyude song adipoli aayirunnu... Ellla anugrahavum molkundavatte.. Chechiye pole nalloru gaayika aayi nadi aayi uyarangalilethatte 🙏

  • @sherinjeminy4482
    @sherinjeminy4482 2 ปีที่แล้ว +8

    So beautiful Reemi, you got a blessed voive. Keep going. God bless you dear.

  • @ochualeena7904
    @ochualeena7904 2 ปีที่แล้ว +20

    As usual...ithum pwolich💞... melting voice& presention adipoli 😍... waiting for more,❤️cover songs selection also too good 🥰

  • @distishasyoutubechannel9054
    @distishasyoutubechannel9054 2 ปีที่แล้ว +65

    You have a magical voice👌Good work Rimi🤝👏👏I'm saying this because it needs to be said by someone... I feel so proud to say that I born in Kerala which is such a place where many talented blessed singers like you live. Yes, you are god’s gift to the world. Love from NewZealand💐💐💐

  • @MyArt-cf8mc
    @MyArt-cf8mc หลายเดือนก่อน

    ഒരു പാട്ടുകൊണ്ട്
    നിന്നെ ഇഷ്ടപ്പെടുത്തി കളഞ്ഞു❤❤❤❤ മിടുക്കി
    നല്ലൊ ഗായികയായി മാറിയല്ലൊ❤❤❤

  • @nisarnisa339
    @nisarnisa339 2 ปีที่แล้ว

    Rimi super rimiyude confidence kond nediyedutha valarcha orupad santhosham thonnunnu 👍🌹🌹🌹🌹🌹🌹🌹🌹

  • @simonjoseph3772
    @simonjoseph3772 2 ปีที่แล้ว +26

    What a feel Rimu ❤️❤️❤️one of my favourite song 😍❤️ Expecting more covers 😇😇😇 God bless ❤️

  • @lyjabasheer
    @lyjabasheer 2 ปีที่แล้ว +11

    One of your best performance till today.. Stay blessed 🌹🌹

  • @sureshbabu4414
    @sureshbabu4414 2 ปีที่แล้ว +32

    Super-duper, one of my favourite song. This song is going to be rated top on the previous "തേരിറങ്ങും മുകിലേ" and it was so sweet to watch this cover song. What a feel the way you are rendering and too the ambience around is awesome. Keep going. God bless you.

  • @smithaparameswaran465
    @smithaparameswaran465 2 ปีที่แล้ว

    Ente favourite song il orennam .rimu luv you so much...❤️❤️🥰🥰nalla feel😘😘

  • @sahlaninni868
    @sahlaninni868 2 ปีที่แล้ว

    Super chechikutti ❤❤❤❤ eth song ayalum chechi padunnath super thanne✌chithra chechi rimi chechi my favorite singer

  • @gopikapushpakumar8903
    @gopikapushpakumar8903 2 ปีที่แล้ว +6

    Superb feel and one of ma fav to hear always....superb chechi .. ❤️❤️❤️❤️❤️ waiting for next melody 😘

  • @ajaylalkrishnat9129
    @ajaylalkrishnat9129 2 ปีที่แล้ว +13

    Beautiful ......what a feel....💜💜💜💜❤️

  • @adiyaunnikrishnan7303
    @adiyaunnikrishnan7303 2 ปีที่แล้ว +10

    Thanks a lot for choosing this Song Rimi chechi, it's my favorite song 🎵❤.

  • @yickalad7277
    @yickalad7277 2 ปีที่แล้ว

    ഈ പാട്ടും ചേച്ചിയുടെ ആ അടിപൊളി വോയിസും ഒരു രക്ഷയുമില്ല 👌👌👌👌👍👍👍

  • @ameerameer1835
    @ameerameer1835 2 ปีที่แล้ว +1

    എന്നും ഈ പാട്ട് കേൾക്കാറുണ്ട്..... റിമിയെ ഒരുപാട് ഇഷ്ടമാണ്.... ❤️❤️😍