കാലാവസ്ഥ പ്രവചനങ്ങൾ തെറ്റുന്നത് ശാസ്ത്രത്തിന്റെ പരാജയമോ? Butterfly Effect malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Title: Why disaster weather prediction is difficult. Chaos Theory and Butterfly effect.
    Description:
    In this video, we delve into the fascinating world of chaos theory and explore why accurate weather predictions remain a challenge, even with today's advanced technology. We discuss the concept of chaotic systems, using examples like the double pendulum and the famous butterfly effect, to illustrate how small changes in initial conditions can lead to vastly different outcomes.
    You'll learn about Edward Lorenz's groundbreaking discovery in the 1960s, where a minor change in decimal places led to the birth of chaos theory. We also examine how weather, a chaotic system, is governed by countless parameters, making precise long-term predictions nearly impossible.
    This video isn't just about weather; it's about understanding the broader implications of chaotic systems in everyday life, from ecosystems to economics. Whether you're a science enthusiast or just curious about why weather forecasts can be so unpredictable, this video will offer valuable insights.
    #naturaldisaster #landslide #weatherdisaster #weatherpredictions #ChaosTheory #EdwardLorenz #ButterflyEffect #threebodyproblem #DoublePendulum #ChaoticSystems #Science #Meteorology #WeatherForecasting #SensitiveDependenceOnInitialConditions #ScienceForMass #MalayalamScience #science4mass #scienceformass #astronomyfacts #astronomy #physicsfacts
    ഒരു സ്ഥലത്ത്, വളരെ ചെറിയ സമയത്തിനുള്ളിൽ, വളരെ വലിയ തോതിൽ മഴ പെയ്യുന്നതാണ് ഉരുൾ പൊട്ടൽ പോലെയുള്ള പല ദുരന്തങ്ങൾക്കും കാരണമാകുന്നത്. ഇത്തരത്തിൽ, ദുരന്തങ്ങൾക്ക് കാരണമാകാവുന്ന മോശമായ ഒരു കാലാവസ്ഥ സാഹചര്യം, നമുക്ക് നേരത്തെ കൂട്ടി പ്രവചിക്കാൻ കഴിഞ്ഞാൽ എന്തുമാത്രം ദുരന്തങ്ങൾ ഒഴിവാക്കാം.
    പക്ഷെ തെറ്റി പോയ പ്രവചനങ്ങളുടെ പേരിൽ എന്നും പഴി കേൾക്കുന്ന ഒരു department ആണ് weather department. പണ്ടാണെങ്കിൽ , മഴ പെയ്യില്ല എന്ന് പറയുന്ന ദിവസങ്ങളിൽ ഒക്കെ മഴ പെയ്യുകയും തിരിച്ചും സംഭവിക്കുന്ന അവസരങ്ങൾ ഒരുപാട് ഉണ്ടാകാറുണ്ട് . ഇന്നാണെങ്കിൽ, red alert പറഞ്ഞ സ്ഥലങ്ങളിൽ മഴ പെയ്യാതിരിക്കുകയും yellow alert പറഞ്ഞ സ്ഥലങ്ങളിൽ നല്ല മഴ പെയ്യുകയും ചെയുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ട്. ഇത് നമ്മുടെ നാട്ടിൽ മാത്രമുള്ള പ്രശ്നം അല്ല. എല്ലാ നാട്ടിലെയും weather department സ്ഥിരമായി കേൾക്കുന്ന ഒരു പഴിയാണ് ഈ കൃത്യത കുറവ്. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഈ ഒരു കാര്യത്തിൽ മാത്രം എന്തുകൊണ്ട് ഇപ്പോഴും കൃത്യത കൈവരിക്കാൻ കഴിയുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ.
    നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും 100% കൃത്യത എന്നത് ശാസ്ത്രീയമായി തന്നെ സാധ്യമല്ലാത്ത ചില പ്രതിഭാസങ്ങൾ ഉണ്ട്. Butterfly effect, three body problem മുതലായവയൊക്കെ ഇത്തരത്തിലുള്ള പ്രതിഭാസങ്ങളാണ്. അതുപോലെ തന്നെയുള്ള ഒരു പ്രതിഭാസമാണ് കാലാവസ്ഥയും. അതായത് കാലാവസ്ഥ പ്രവചനങ്ങൾക്ക് ഒരു പരിധി വിട്ടുള്ള കൂടുതൽ കൃത്യത സാധ്യമല്ല. അതിനു ശാസ്ത്രീയമായ കാരണങ്ങൾ ഉണ്ട്. അതെന്താണെന്നാണ് നമ്മൾ ഈ വീഡിയോ വഴി കാണാൻ പോകുന്നത്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 307

  • @shafi468
    @shafi468 หลายเดือนก่อน +175

    ഈ ചാനൽ എന്തുകൊണ്ടാണ് subscription കൂടിവരാത്തത് എന്ന് തീരെ മനസ്സിലാവുന്നില്ല. .. ഞാനൊരു Physics അധ്യാപകനാണ്, ഇദ്ദേഹത്തിന്റെ അറിവ്, റിസർച്ച്, അവതരണമികവ് എല്ലാം അപാരമാന്ന്

    • @sanalc3629
      @sanalc3629 หลายเดือนก่อน +38

      സുഹൃത്തേ ഇതുപോലുള്ള അറിവ് പകരുന്ന എല്ലാ ചാനലുകളുടെയും അവസ്ഥ ഇതാണ്... അറിവ് വേണ്ടവർ മാത്രേ ഈ പണിക്കു നിൽക്കു. അതിന് educatiin ഒരു മാനദണ്ടം അല്ല.. താല്പര്യം ആണ് പ്രാധാന്യം ❤

    • @telecom1841
      @telecom1841 หลายเดือนก่อน +21

      ഏതുതരം ചാനലാണ് ഉയർത്തിക്കൊണ്ടുവരേണ്ടത് എന്ന ബോധം നമ്മൾക്കിടയിൽ കുറവാണ്. അറിവ് പകർന്നുകൊടുക്കുന്ന എല്ലാ ചാനലിലും ഇതുതന്നെയാണ് അവസ്ഥ..

    • @josephbaroda
      @josephbaroda หลายเดือนก่อน +23

      ശാസ്ത്രം പലർക്കും ഇഷ്ടമില്ല. ആ സ്ഥാനത്ത് സീരിയൽ, സിനിമ കാണും.

    • @basheermoideenp
      @basheermoideenp หลายเดือนก่อน

      ഇന്ത്യക്കാർക്ക് ദൈവം വിട്ടൊരു കളിയില്ല. മന്ദബുദ്ധികൾ അതാണ്

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน +7

      അധ്യാപകൻ എന്ന് പറയുമ്പോൾ ഇനി ഭൗതിക ശാസ്ത്രത്തിൽ ഒന്നും കണ്ടത്താൻ ഇല്ലെന്ന് തോന്നുന്നു.
      ഇനി മുഖവും ഐഡന്റിറ്റിയും വെളിപ്പെടുത്തി
      വീഡിയോ ചെയ്യുന്നവരുടെ വീഡിയോക്ക് വ്യൂസ് കുറവ് ആയിരിക്കും
      അത് സ്വഭാവികമാണ്
      കാരണം ആളുകൾക്ക് നുണ കേൾക്കാനും പ്രചരിപ്പിക്കാനും പറയാനും ഒക്കെയാണ് അതിന് ഒരു തെളിവ് ആണല്ലോ ഇന്ത്യയിൽ കാണുന്ന മത വിശ്വാസങ്ങൾ മുഴുവൻ.
      😊😊

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +68

    മുഖം കാണിച്ചു വിഷയം വിശദീകരിക്കുന്ന യൂട്യൂബർമാരിൽ അനൂപ് സർന്റെ വീഡിയോയ്ക്ക്, ഒരു അദ്ധ്യാപകന്റെ മുൻപിൽ ഇരിക്ക്ന്ന ഫീലിംഗ് ആണ്.. Very very intersting class 👌👌👌👌

  • @kiranpj8105
    @kiranpj8105 22 วันที่ผ่านมา +2

    നമ്മുടെ ചിന്തകളും ഇത്പോലെ ഒരു chaotic പ്രതിഭാസമാണ്...
    ഒരു ചെറിയ അറിവ് ചിലപ്പോൾ 20 വർഷം കഴിഞ്ഞുള്ള നമ്മുടെ ഭാവിയെ ആകെ മാറ്റിയേക്കാം...🔥 അതുകൊണ്ടാണ് സാർ പറയുന്നത് ഒരറിവും ചെറുതല്ല....😊

  • @shijin8918
    @shijin8918 หลายเดือนก่อน +26

    *One of the finest Science TH-cam channel in Malayalam* ❤

    • @Science4Mass
      @Science4Mass  หลายเดือนก่อน +3

      👍

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss หลายเดือนก่อน +1

      ​@@Science4Masssir ഈ ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് available ആയ ശാസ്ത്രം സത്യങ്ങൾ അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്യാമോ..🙂👍

  • @darksoulcreapy
    @darksoulcreapy หลายเดือนก่อน +20

    ക്രിസ്റ്റൽ ക്ലിയർ ആണ് സാറേ ഇവന്റെ മെയിൻ.. അനൂപേട്ടൻ ഇഷ്ടം ❤

  • @jayanjo
    @jayanjo หลายเดือนก่อน +17

    ശ്രീ അനൂപിന്റെ അറിവിനെയും അത് അനായാസം പകർന്നു തരാനുള്ള കഴിവിനെയും എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.
    ഞാനിവിടെ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നത് വളരെ ചെറിയൊരു ഉച്ചാരണപ്പിശകാണ്. Chaos എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം കേഓസ് / കേയോസ് എന്നൊക്കെയാണ്.
    Chaotic എന്നതിന്റെ ഉച്ചാരണം കേഓട്ടിക്ക് / കെയോട്ടിക്ക് എന്നൊക്കെയും. ഇനി വീണ്ടും ഒരു വീഡിയോ ഈ വിഷയത്തിൽ ചെയ്യാൻ പോകുന്നു എന്നുകൂടി കേട്ടപ്പോൾ ഒന്നു ചൂണ്ടിക്കാണിക്കണമെന്ന് തോന്നി.
    പണ്ട്, സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതത്തെപ്പറ്റിയുള്ള അതിദീർഘമായ വീഡിയോയിൽ അദ്ദേഹവും ഈ പദത്തെ 'കയസ്' എന്ന് ഒട്ടേറെ തവണ വികലമായി ഉച്ചരിക്കുന്നത് കേൾക്കാനിടയായി.
    ഇപ്പോൾ ഇവിടെ വന്ന് ഈ അനൗചിത്യം കാണിച്ചതിന് എന്നോട് ക്ഷമിക്കണേയെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

    • @m.g.pillai6242
      @m.g.pillai6242 29 วันที่ผ่านมา

      രാത്രിയെ പകലെന്നും പകലിനെ രാത്രിയെന്നും
      മനുഷ്യൻ പറഞ്ഞാൽ രാത്രിയിൽ ഒരിക്കലും സൂര്യനെ കാണാൻ കഴിയില്ലല്ലോ???
      ഉച്ചാരണം എങ്ങനെ ആയാലും രാത്രി രാത്രിയായും പകൽ പകലായും മനസ്സിലാക്കിയാൽ മതി.

    • @govindram6557-gw1ry
      @govindram6557-gw1ry 25 วันที่ผ่านมา

      chaos ൻ്റെ ഇംഗ്ലീഷ് ഉച്ചാരണം - കയോസ് എന്നാണ്.
      chaos ൻ്റെ ഒറിജിനൽ ഗ്രീക്ക് ഉച്ചാരണം - - കൗസ് എന്നാണ്😮😮😮
      പിന്നെ സാധാരണ ഉപയോഗിക്കുന്ന ഉച്ചാരണമല്ലേ യുക്തിയായി ഉപയോഗിക്കേണ്ടത്?
      അതല്ലേ കൂടുതൽ ആളുകൾക്ക് മനസ്സിലാവുന്നത്?

  • @lenessa495
    @lenessa495 หลายเดือนก่อน +20

    കാണുന്നതിന് മുൻപേ ലൈക് ചെയ്യുന്ന ഒരേയൊരു ചാനൽ ഇത് മാത്രമാണ്....കാലിവസ്ഥാപ്രവചനം 100% ഒത്തുവന്നീല്ലേലും പല ദുരന്തങ്ങളിൽനിന്നും മനുഷ്യനെ രക്ഷിക്കിൻ സഹായിച്ചിട്ടുണ്ട്...ഒഡീഷ, ആന്ധ്രാ, അമേരിക്കൻതീരദേശങ്ങൾ,യെമൻ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് ഇത് നന്നായി മനസിലികും

    • @nja2087
      @nja2087 หลายเดือนก่อน +1

      Cylcone പോലെ അല്ല cloud brust, land slide മറ്റു accuracy ഉണ്ടായിരുന്നെങ്കിൽ ഹിമാലയൻ zone ഉള്ള ബോർഡർ ഏരിയാ എത്ര ഗുണം ആയിരുന്നു..., climate change side effect ocean temperature raise ആയി കൊണ്ടിരിക്കുന്നത് ഇനി പ്രോബ്ലം കൂടും...പുതിയ climate model kooduthal infrastructure investment വേണം , എന്നാലും error പ്രതീക്ഷിക്കാം ...

  • @joypaul617
    @joypaul617 หลายเดือนก่อน +8

    വളരെ ഗഹനമായ ശാസ്ത്ര അറിവുകൾ എത്ര ലളിതമായി present ചെയ്തിരിക്കുന്നു. ഗംഭീരം

  • @unnia5490
    @unnia5490 26 วันที่ผ่านมา +1

    പണ്ട് ഞാന് ഫിസിക്സ് , കെമിസ്ട്രി ക്ലാസ് എന്ന് കേട്ടാലേ ഞാന് വിറച്ചിരിക്കും. സാറ് എന്തൊക്കെയൊ പറഞ്ഞ് പോകും. ഒന്നും മനസ്സിലാവില്ല. അന്ന് ഇതുപോലൊക്കെ പറഞ്ഞ് തന്നിരുന്നെങ്കില് നല്ലവണ്ണം പഠിക്കായിരുന്നു. അനൂപ് സാര് പറയുന്നത് കേട്ടിരിക്കാന് തോന്നും.. അടിപൊളി അവതരണം. പറയാതെ വയ്യ... ചാനല് ആദ്യമായിട്ട് കാണുന്ന ആളാണ്.

  • @jumonvarkey539
    @jumonvarkey539 หลายเดือนก่อน +4

    stock market ഉദാഹരണമാക്കിയതിന്👍 അറിവ് അറിവിൽ തന്നെ പൂർണ്ണമാകട്ടെ❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +7

    കാലാവസ്ഥ പ്രവചനക്കാരുടെ ചീത്തപ്പേരു മാറിക്കിട്ടും... 😀😀എന്തായാലും ഇതിന്റെ പുറകിലുള്ള ശാസ്ത്രീയവും, സാമൂഹികവുമായ പ്രശ്നങ്ങൾ തികച്ചും മനസിലായി.. ANOOP SIR 🔥🔥🔥🔥

    • @Science4Mass
      @Science4Mass  หลายเดือนก่อน

      👍

    • @riyasag5752
      @riyasag5752 หลายเดือนก่อน

      Nammukk chindhikunnavarkku mathram ithokke ariyaam vere aarum ithu bother cheyyaan ponilla athaanello nammude society de avastha😒

    • @riyasag5752
      @riyasag5752 หลายเดือนก่อน +1

      Ithokke manasilakiya thanne mathi lokam nannaavan but aarum manasilakula athaanu preshnam ellaarkum science ennu kettaal thanne pucham aanu but avar ariyunilla avar ethrathollam budhishoonyar aanennu avarodu sahathapam mathram

    • @riyasag5752
      @riyasag5752 หลายเดือนก่อน

      Karyangal inganokke aanenkilum Anoop sir cheyyunnath vallare valiyoru Social Service aanu ithuloode kurachu perenkil kurach perude enkilum bhudhishoonyatha mariyal athrem nallathu. Keep go sir all the best

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      കാലാവസ്ഥ പ്രവചനം ഒക്കെ ഉടായിപ്പ് അല്ലെ, ദൈവത്തിന്റെ തീരുമാനം അവർക്ക് എങ്ങനെ അറിയാനാണ് 😂

  • @anilanil2420
    @anilanil2420 หลายเดือนก่อน +2

    ഞാൻ കുറച്ചു നാൾ ഗൾഫിൽ ഉണ്ടായിരുന്നു..
    അവിടുത്തെ കാലാവസ്ഥ മുന്നറിയിപ്പുകൾ..... 90% ശരിയായി വരുന്നതായി തോന്നിയിട്ടുണ്ട്.

    • @amalkrishna334
      @amalkrishna334 หลายเดือนก่อน +1

      എല്ലാ സ്ഥലത്തും ഒരേപോലെ ആകില്ല... പ്രകൃതി ദുരന്തങ്ങൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ prediction തെറ്റാണ് chance കൂടുതൽ ആണ്... പ്രത്യേകിച്ച് landslide പോലെ ഉള്ള ദുരന്തങ്ങൾ...
      പിന്നെ ENSO cycle ഒക്കെ വരുമ്പോൾ prediction chance കുറയും..

    • @arunk5307
      @arunk5307 หลายเดือนก่อน

      Geography (area, features etc... ) is different.

  • @amalkrishna334
    @amalkrishna334 หลายเดือนก่อน +2

    Explanation is 👌👌
    3 body problems, n body problems ഒക്കെ sir ചെയ്താൽ നന്നായിരിക്കും... അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു...

  • @AnandhuReghu
    @AnandhuReghu 29 วันที่ผ่านมา +3

    സർ വീഡിയോസ് എല്ലാം സയൻസിൽ ക്ലാരിറ്റി തരുന്ന മനോഹരമായ വീഡിയോസ് ആണ് നിത്യജീവിതത്തിൽ ഉപഗോഗിക്കുന്ന ഒന്നാണേലും എനിക്ക് ക്ലാരിറ്റി ഇല്ലാത്ത ഇലക്ട്രിസിറ്റിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അല്ടർനെറ്റിങ്ങ് കറൻ്റിൽ പോളാരിറ്റി ചേഞ്ച് ഒക്കെ എന്താണ്. സ്കൂളിൽ ഒക്കെ +ve ആൻഡ് -ve അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇടും ഞാൻ വിചാരിച്ചിരുന്നത് ഫേസും ന്യൂട്ട്രലും തമ്മിൽ മറും എന്നൊക്കെ അരുന്നു. പിന്നെ കറൻ്റ് ഇലക്ട്രോൺ ഫ്ലോ ആണ് അത് തിരിച്ച് ന്യൂട്രൽ വഴി ട്രാൻസ്ഫോർമറിൽ പോകും എന്നൊക്കെ പഠിച്ചിട്ടുണ്ട് പിന്നെന്താ ന്യൂട്ടലിൽ തൊട്ടാൽ ഷോക്ക് അടിക്കത്തെ എന്നൊക്കെ ഒരുപാടുവട്ടം അലോജി ച്ചിട്ടുണ്ട്.എന്തൊക്കെ പൊട്ടത്തരങ്ങൾ അരുന്ന് ആലോചിച്ചിരുന്നെ. എന്താണ് ആക്ച്വൽ ഇലക്ട്രിസിറ്റി അതിൻ്റെ ജനറേഷൻ ഡിസ്ട്രിബ്യൂഷൻ ആൻഡ് പവർ ഫാക്ടർ ഇതൊക്കെ എന്താണ് എങ്ങനെ. ഇതെല്ലാം ഒന്ന് മനസ്സിലാവുന്ന രീതിയിൽ ഒന്നു പറഞ്ഞുതരമോ.

  • @rejithkp643
    @rejithkp643 หลายเดือนก่อน

    അറിവിൽ മാത്രം പ്രാധാന്യം നൽകിക്കൊണ്ട്, unbiased ആയി politics ന് ഇടം നൽകാതെ ഉള്ള അവതരണം. Anoop Sir, താങ്കളാണ് യഥാർത്ഥ അധ്യാപകൻ. മതിയായ Data ഇല്ലാത്തത് കൊണ്ടാണ് ഈ കാലാവസ്ഥ പ്രവചനം ശരിയാവാത്തത് എന്ന് മാത്രമേ ഇതുവരെ ചിന്തിച്ചിരുന്നുള്ളൂ. ഈ initial conditions ൻ്റെ precision എന്ന വെല്ലുവിളിയെ കുറിച്ച് ഇപ്പോഴാണ് ചിന്തിക്കുന്നത്. You are really great🫡

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +4

    തീർച്ചയായും സംശയം തോന്നിയിരുന്ന വിഷയം..വളരെ നന്ദി അനൂപ് സർ 🙏🙏🙏

    • @Science4Mass
      @Science4Mass  หลายเดือนก่อน

      👍

    • @abdu5031
      @abdu5031 หลายเดือนก่อน

      തെറ്റായ കാലാവസ്ഥ പ്രവചിക്കണോ ഈ അറ്റോമിക്കു ക്ലോക്കുള്ള കാലം നാനോ മീറ്റർ ഉള്ള കാലം.

  • @zmeyysuneer4154
    @zmeyysuneer4154 หลายเดือนก่อน +1

    ആദ്യം കാണുന്ന കാലം മുതൽ ചിന്തിച്ചുപോയിട്ടുണ്ട് പഠിക്കുന്ന സമയത്ത് ഇദ്ദേഹമായിരുന്നെങ്കിൽ നമ്മളെ പഠിപ്പിച്ചത് എന്ന്...
    ഉറപ്പായും മനസറിഞ്ഞു സർ എന്ന് വിളിക്കാവുന്ന അവതരണം 🥰👍

  • @rajankavumkudy3382
    @rajankavumkudy3382 หลายเดือนก่อน +2

    സംഭവിയ്ക്കാനുള്ളത് സംഭവിയ്ക്കും.
    പരമാവധി നാശനഷ്ടങ്ങൾ
    കുറയ്ക്കുക എന്നതാണ് മനുഷ്യർക്ക് ചെയ്യാ പറ്റുകയുള്ളൂ എന്നാണ് തോന്നുന്നത്

  • @abcdefgh336
    @abcdefgh336 หลายเดือนก่อน

    വളരെ ഉപകാരപ്രദം.
    Chaotic എന്ന വാക്കിൻ്റെ അർത്ഥം കുറച്ച് കൂടി നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.
    ഇത് പോലെ തന്നെയല്ലേ ഒരു coin tossing അല്ലെങ്കിൽ dice rolling , എത്ര തന്നെ കൃത്യതയോടെ, ഒരു robot ne ഉപയോഗിച്ച് ചെയ്താൽ പോലും , result predict ചെയ്യാൻ പറ്റാത്തത്.

  • @jishnuvinod6284
    @jishnuvinod6284 29 วันที่ผ่านมา

    You and jr studio makes peoples more interested in science❤❤❤hats off sir

  • @ummer..t5571
    @ummer..t5571 หลายเดือนก่อน

    അനിശ്ചിതത്വത്തിന്റെ നിശ്ചയാത്മികത അറിയുക എന്നുള്ളതാണ് അറിവ്.
    അനിശ്ചിതത്വം സത്യമാണ്. യാദൃശ്ചികം. Spontaneous.
    ഈ പ്രപഞ്ചത്തിന് ഒരു നിയമമേയുള്ളൂ. അത് യാദൃശ്ചികതയാണ്.
    അനിശ്ചിതത്വം അനിവാര്യമാണ് ❤

  • @lijokgeorge7094
    @lijokgeorge7094 16 วันที่ผ่านมา

    Cloud blast 😮 causes land slide 🎉❤Butterfly effect enthanennu അറിയുന്നത് ഇപ്പോഴാണ്....oru english album thil ഇതിന്റെ പേര് വെച്ച് oru pattu kettu Travis scott butterfly effect....❤🎉super aanu.....athinte pirakil ithrem undayirunno !?🤔എന്തായാലും കൊള്ളാം 🎉❤❤❤❤best videos 🎉

  • @rj7528
    @rj7528 หลายเดือนก่อน +3

    Very good explanation. Proud to be your subscriber❤

  • @zmeyysuneer4154
    @zmeyysuneer4154 หลายเดือนก่อน

    പല അറിവും കാണുന്നുണ്ട് പൂർണമായും കേട്ടിരിക്കുന്നത് ഇദ്ദേഹത്തിന്റെ വാക്കുകൾ ആണ്...

  • @bmnajeeb
    @bmnajeeb 25 วันที่ผ่านมา

    Excellent ഇനി weather report നെ കുറ്റം പറയില്ല

  • @shajip4082
    @shajip4082 หลายเดือนก่อน +4

    എന്നിരുന്നാലും ഒരു കാലത്ത് വളരെയധികം ദുരന്തങ്ങൾ ഉണ്ടാക്കിയ ഒറീസ്സ തീരത്തെ ചുഴലിക്കാറ്റുകൾ ഒരു പരിധി വരെ കൃത്യമായി പ്രവചിക്കാൻ കഴിയുന്നതുമൂലം ഇപ്പോൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുന്നില്ല

  • @kochumolajikumar5521
    @kochumolajikumar5521 หลายเดือนก่อน +2

    നല്ല വിവരണം 👍🏿🙏🏿

  • @riyasag5752
    @riyasag5752 หลายเดือนก่อน

    "Butterfly Effect"✨ One of my fav topic in science.. thank you sir🤍

  • @asianetindianetbroadcastcom
    @asianetindianetbroadcastcom หลายเดือนก่อน +3

    Suitable for all ages. Best way of teaching.

  • @porinjustheory.
    @porinjustheory. หลายเดือนก่อน +3

    3 body problem video venam

  • @sonyantony8203
    @sonyantony8203 28 วันที่ผ่านมา

    Fantastic video...very educational ....and articulated beautifully
    I'd like to mention that the proliferation of doppler radars - which can predict the cloud movements - has made it possible to accurately predict the weather for the next few days.....which is not something India had until around 10 years ago

  • @girishkumarg647
    @girishkumarg647 22 วันที่ผ่านมา

    Easy to understand explanation. Keep it up.

  • @sidhifasi9302
    @sidhifasi9302 29 วันที่ผ่านมา +1

    Optical fiber Internet cable ine kurichu adutha aicha video chiyumo

  • @sukucapcon
    @sukucapcon หลายเดือนก่อน +1

    അവസരോചിതമായ വീഡിയോ

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +14

    ചുരുക്കി പറഞ്ഞാൽ മനുഷ്യ നിർമിത പ്രതിഭാസങ്ങളുടെ കാര്യത്തിൽ മാത്രമേ ഈ ഇനിഷ്യൽ തിട്ടപ്പെടുത്താൻ പറ്റു അല്ലേ???കാരണം പ്രകൃതി പ്രതിഭാസങ്ങൾ ഒന്നും തന്നെ നമ്മുടെ കൺട്രോളിൽ അല്ല 🔥🔥😥😥😥

    • @darksoulcreapy
      @darksoulcreapy หลายเดือนก่อน +1

      🤗

    • @Science4Mass
      @Science4Mass  หลายเดือนก่อน +1

      👍

    • @amalkrishna334
      @amalkrishna334 หลายเดือนก่อน

      ഒരു പരിധി വരെ നമ്മുടെ കൈയിൽ നിൽക്കും... അങ്ങനെ പറയുന്നതാണ് ശരി...

  • @Cyriacjoe
    @Cyriacjoe หลายเดือนก่อน +3

    🤝Thanks

    • @Science4Mass
      @Science4Mass  22 วันที่ผ่านมา

      Thank you so much for your support! Your generosity truly means a lot and helps me keep creating

  • @sudhacpsudha
    @sudhacpsudha 23 วันที่ผ่านมา

    എല്ലാ വീഡിയോകളും super.. 🌹❤️👍🌹❤️👍

  • @gop1962
    @gop1962 21 วันที่ผ่านมา

    Very good presentation
    and informative.

  • @simitchinnu7313
    @simitchinnu7313 23 วันที่ผ่านมา

    Hi Sir, I request you to do a video about recently found new EM wave ' specularly reflected whistler', involving whistler waves and magnetospheres of Earth. Thank you for all the awesome videos ❤

  • @jobinabraham9829
    @jobinabraham9829 25 วันที่ผ่านมา

    വളരെ ഉപകാരപ്രതമായ അറിവ്. ❤

  • @suresh3292
    @suresh3292 22 วันที่ผ่านมา

    Very informative and interesting!

  • @mohamedhashir9276
    @mohamedhashir9276 หลายเดือนก่อน

    പുതിയൊരു അറിവ് പകർന്നു നൽകിയ സാറിന് നന്ദി❤

  • @Saro_Ganga
    @Saro_Ganga 21 วันที่ผ่านมา

    Excellent explanation
    Congratulations

  • @idyllicexplorer7298
    @idyllicexplorer7298 24 วันที่ผ่านมา

    Excellent presentation bro❤

  • @sandipraj100
    @sandipraj100 หลายเดือนก่อน

    👍👍👍 somewhere else I have.seen that it was Poincare's study of three body.problem was the basis of chaos theory. Awaiting for your video on three body problem.

  • @shaheedn.v2559
    @shaheedn.v2559 21 วันที่ผ่านมา

    Interasting and very valuable

  • @sankarannp
    @sankarannp หลายเดือนก่อน

    As usual, great explanation. Thank you Sir.

  • @harismohammed3925
    @harismohammed3925 หลายเดือนก่อน

    ....ലളിതവും മികച്ചതുമായ പ്ര തിപാദ്യം...!!!!!!...

  • @jayaramk7401
    @jayaramk7401 20 วันที่ผ่านมา +1

    അതാ പണ്ടുള്ളവർ പറഞ്ഞതു "വർഷന്തി യ ന വർഷന്തി ദേവോ ന ജനാതി കുതോ മനുഷ്യ" എന്നു.

  • @sanalkumarar503
    @sanalkumarar503 หลายเดือนก่อน +2

    Don't judge a book by it's cover 🔥.
    Tumbnail ഒന്നൂടെ ഉഷാർ ആക്കിയാൽ നന്നായിരുന്നു😊

    • @Science4Mass
      @Science4Mass  หลายเดือนก่อน +1

      മാറ്റാൻ ശ്രമിച്ചിട്ടുണ്ട് 👍

  • @fazlulrahman2804
    @fazlulrahman2804 หลายเดือนก่อน

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി.

  • @cmkuttykottakkal5377
    @cmkuttykottakkal5377 หลายเดือนก่อน

    Your all videos are very fruitful. Go on. God bless you 🙏

  • @shahulp4
    @shahulp4 หลายเดือนก่อน

    സർ എനിക്ക് അത്ഭുധകാരമായി തോന്നിയ കാര്യം ഈ കയോട്ടിക് എഫെക്ട് എന്ത്കൊണ്ടാണ് ബോർ വെൽ കിണർ കുഴിക്കുമ്പോൾ സംഭവിക്കാത്തത് എന്നത് ഒരു ചെറിയ മൈക്രോ ഡിഗ്രി ചെറിവ് പോലും വലിയ മാറ്റങ്ങൾക് കാരണമാകില്ലേ പക്ഷെ അങ്ങനെ ഉണ്ടായതായി കേട്ടിട്ടില്ല. കുറെ കാലം മുമ്പേ ഞാൻ അതിനെ കുറിച് ചിന്ദിക്കാറുണ്ട്

  • @mohammedraees3213
    @mohammedraees3213 หลายเดือนก่อน +2

    വയനാട് ദുരന്തം ഉണ്ടായ ദിവസം അവിടെയും മലപ്പുറത്തുമെല്ലാം ഓറഞ്ച് അലെർട് ആയിരുന്നു. പക്ഷെ റെഡ് അലെർട്ടിനുള്ള മഴ പെയ്തു. ഇന്ന് മലപ്പുറത്ത്‌ ഓറഞ്ച് അലർട് ആണ് പക്ഷെ നല്ല വെയിൽ 🙃

  • @rajkiranb
    @rajkiranb หลายเดือนก่อน

    Very informative ans well explained.

  • @sudhacpsudha
    @sudhacpsudha 23 วันที่ผ่านมา

    എല്ലാ വീഡിയോk സൂപ്പർ

  • @riyasag5752
    @riyasag5752 หลายเดือนก่อน

    We need more reasearch and study in chaos theory.. maybe we can find somthing incredible I think..

    • @farhanaf832
      @farhanaf832 หลายเดือนก่อน

      We can help scientists by processing data from boinc distributed computing software ❤

  • @time4u999
    @time4u999 หลายเดือนก่อน +1

    Hiiiiiii ✌✌
    Anoopetta Sugamallle,
    Video Supper aayittund, ❤

  • @mmali35
    @mmali35 24 วันที่ผ่านมา

    ഇന്ന് നമ്മുടെ രാജ്യത്തിന്റെ കാലാവസ്ഥാ നിരീക്ഷകർ പറയുന്ന ഈ കാര്യങ്ങൾ അതിന്റെ പിന്നിൽ ഒരു അജണ്ട ഉണ്ട് സ്വയം ദൈവമാകാൻ ശ്രമിക്കുന്ന പല ദുഷ്ട ശക്തികൾ ജീവിക്കുന്ന ലോകത്താണ് നാമം ജീവിക്കുന്നത് അഹങ്കാരികളുടെ പര്യവസാനം എത്ര ദയനീയം ചിന്തിക്കുന്നവനിക്ക് ദൃഷ്ടാന്തമുണ്ട്

  • @AntonyKavalakkat
    @AntonyKavalakkat หลายเดือนก่อน

    Thanks a lot for this video sir..keep.going

  • @TARSANSAHARA
    @TARSANSAHARA 22 วันที่ผ่านมา

    കാലാവസ്ഥ ഹനുമാനങ്ങൾ മനുഷ്യനെ ഒരിക്കലും പ്രവചിക്കാൻ കഴിയാത്തതാണ്.. ശാസ്ത്രത്തിനും... അവർക്ക് ആകെ പറയാൻ കഴിയുന്നത് ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ട്... അങ്ങനെയായിരുന്നു... ഇപ്പോഴുള്ളവരും അത് പിന്തുടരുക അതെല്ലാരെയും വേറെ വഴിയില്ല... ആ കാര്യങ്ങളെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക... ഇന്നേവരെ... പൊട്ടും എന്ന് പറഞ്ഞ് സ്ഥലത്ത് പൊട്ടിയിട്ടില്ല... പൊട്ടില്ല എന്ന് പറഞ്ഞ സ്ഥലത്ത് പൊട്ടിയിട്ടുമുണ്ട്... സൊ അത് മനുഷ്യകുലത്തിന്റെ കയ്യിൽ നിൽക്കുന്ന കാര്യമല്ല... പേടിക്കേണ്ട ജാഗരൂകരായിരിക്കുക.. ശുഭദിനം

  • @subeeshbnair9338
    @subeeshbnair9338 หลายเดือนก่อน

    Great expectations... Thankyou....

  • @abdulbasheer8966
    @abdulbasheer8966 หลายเดือนก่อน

    Thank you sir❤

  • @tkabhijith2375
    @tkabhijith2375 หลายเดือนก่อน

    സർവ്വതും Butterfly Effect ന്റെ മായാജാലം ❤

  • @Trial-y8m
    @Trial-y8m หลายเดือนก่อน

    Sir, innu nokkikke.. Vividha jillakalil Alert prekyaapichitund. Ennaal kadutha choodaan.. Njn parrayunath, ithreyum wrong aaya information tharunathilum nallathale tharaathirickunath..

  • @nagarajanga8893
    @nagarajanga8893 หลายเดือนก่อน

    Most relevant video.🙏

  • @vishnuvijayan4333
    @vishnuvijayan4333 หลายเดือนก่อน

    Excellent explanation ❤

  • @user-jm9tz6uy4s
    @user-jm9tz6uy4s 26 วันที่ผ่านมา

    very nice

  • @josskuttyaloyshys4972
    @josskuttyaloyshys4972 29 วันที่ผ่านมา

    3 body problem web series വെച്ചുകൊണ്ട് explain cheyyavo…?

  • @nithishmanu5751
    @nithishmanu5751 29 วันที่ผ่านมา

    Salute sir🎉🎉🎉🎉🎉

  • @sunilmohan538
    @sunilmohan538 28 วันที่ผ่านมา

    Thanks ❤

  • @joyvk518
    @joyvk518 22 วันที่ผ่านมา

    എല്ലാ നാട്ടിലും അങ്ങയല്ല 😢 പാസ്ചാതിയ രാജ്യങ്ങ ളിൽ എങ്ങും അങ്ങനെ അല്ല, പ്രയുന്ന സമയം നിശ്ചയം ആണ് 😅

  • @karoly365
    @karoly365 24 วันที่ผ่านมา

    You studied in gec thrissur? Which batch and branch?

  • @raghunair5931
    @raghunair5931 หลายเดือนก่อน

    Superb. Thank you Anoop

  • @_Soullife_
    @_Soullife_ หลายเดือนก่อน

    Great attractor എന്നൊരു സംഭവം ഉണ്ടോ. എല്ലാ ഗാലക്സികളും അതിലേക്ക് ആകര്ഷിക്കപ്പെടുന്നു എന്നു പറയുന്ന ഒരുപാട് വീഡിയോ കണ്ടു
    ...
    സർ ഒരു വീഡിയോ ചെയ്യുമോ

  • @sk4115
    @sk4115 19 วันที่ผ่านมา

    Quntum computing verubol sheri avilla athu

  • @balachandranreena6046
    @balachandranreena6046 หลายเดือนก่อน +5

    സർ താങ്കളുടെ ചാനൽ കൂടുതൽ subcription അർഹിക്കുന്നു.. 🤔🙏

    • @Science4Mass
      @Science4Mass  หลายเดือนก่อน +4

      നിങ്ങൾ ഒക്കെ സഹായിച്ചാൽ അത് സാധ്യമാകും

    • @cksworld3335
      @cksworld3335 22 วันที่ผ่านมา +1

      Forward to many. I think that is the first step

    • @cksworld3335
      @cksworld3335 22 วันที่ผ่านมา +1

      And discuss with many

  • @mansoormohammed5895
    @mansoormohammed5895 หลายเดือนก่อน

    Thank you anoop sir ❤

  • @vasudevamenonsb3124
    @vasudevamenonsb3124 หลายเดือนก่อน

    Should find out some possible anty chaotic tools

  • @humanbeinghuman4435
    @humanbeinghuman4435 หลายเดือนก่อน

    Athokke irikkatte kazhinja sunday evdarunnu????

  • @rejithkp643
    @rejithkp643 หลายเดือนก่อน

    Thanks

    • @Science4Mass
      @Science4Mass  22 วันที่ผ่านมา

      Thank you so much for your support! Your generosity truly means a lot and helps me keep creating

  • @esmathashad3160
    @esmathashad3160 29 วันที่ผ่านมา

    കോറിയോലിസ് ബലം
    എന്താണെന്ന് സെപ്പറേറ്റ് വീഡിയോ ഇടാമോ

  • @dasanvkdasanvk8476
    @dasanvkdasanvk8476 หลายเดือนก่อน

    Thank you sir!

  • @nalininalini8620
    @nalininalini8620 หลายเดือนก่อน

    മുൻപത്തെ video യിൽ ചോദിക്കേണ്ടതായിരുന്നു. സാധാരണ ശ്വാസമെടുക്കുമ്പോൾ ശ്വാസകോശത്തിന്റെ 5 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ ഇത് ശരിയാണോ?

  • @rajamani9928
    @rajamani9928 หลายเดือนก่อน

    :1 :30 അമേരിക്കയിൽ കൃത്യതയാണ്🎉

  • @ummerpottakandathil8318
    @ummerpottakandathil8318 หลายเดือนก่อน

    നല്ല വിവരണം.❤

  • @VijayraghavanChempully
    @VijayraghavanChempully 9 วันที่ผ่านมา

    ങ്ങാ ഇവിടെ തെറ്റും പുറം രാജ്യങ്ങളിൽ തെറ്റിയാൽ വിവരം അറിയും. ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും ഒന്നും തെറ്റുന്നില്ലല്ലോ

  • @thinker4191
    @thinker4191 หลายเดือนก่อน

    Poli 🎉🎉🎉🎉

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 หลายเดือนก่อน +1

    Waiting

  • @libinlr7895
    @libinlr7895 22 วันที่ผ่านมา

    Baby forming chaotic effect alle

  • @SuraSura-mz4bw
    @SuraSura-mz4bw หลายเดือนก่อน

    അനൂപ് സർ നമസ്ക്കാരം 🙏

  • @vishnup.r3730
    @vishnup.r3730 หลายเดือนก่อน

    നന്ദി സാർ 🖤

  • @shijuzamb8355
    @shijuzamb8355 หลายเดือนก่อน

    Use full👍👍👍

  • @aue4168
    @aue4168 หลายเดือนก่อน

    ⭐⭐⭐⭐⭐
    Class 👍

  • @abhijiths008
    @abhijiths008 หลายเดือนก่อน

    Hat's off❤️

  • @Cyriacjoe
    @Cyriacjoe หลายเดือนก่อน

    Please correct the pronunciation of Chaotic
    (its Kay-aw-tik)

  • @user-ud1jo4ui9t
    @user-ud1jo4ui9t หลายเดือนก่อน

    പൊളി 🥰👍👍

  • @gpshorts5068
    @gpshorts5068 หลายเดือนก่อน +2

    സത്യത്തിൽ അനൂപ് സാറിന്റെ ഇതുപോലെ ഉള്ള ചാനൽ ആണ് നമ്മളൊക്കെ റീച് ആക്കി കൊടുക്കേണ്ടത്. (അറിവ് അറിവിൽ തന്നെ പൂർണം )

  • @sidhifasi9302
    @sidhifasi9302 หลายเดือนก่อน

    Good video ❤❤❤❤❤❤

  • @pfarchimedes
    @pfarchimedes หลายเดือนก่อน

    Awesome