ഇസ്രായേലിനോടുള്ള കേന്ദ്ര സർക്കാരിന്റെ വാൽസല്യം വലിച്ചുകീറി സഖാവ് | Adv C N Mohanan speech | Israel

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2023
  • ഇസ്രായേലിനോടുള്ള കേന്ദ്ര സർക്കാരിന്റെ വാൽസല്യം, വലിച്ചുകീറി സഖാവ്| Adv.C N Mohanan speech | Israel

ความคิดเห็น • 20

  • @safarpkd3775
    @safarpkd3775 8 หลายเดือนก่อน

    👍👍👍👍👍🌹🌹🌹🌹🌹

  • @salmal5382
    @salmal5382 8 หลายเดือนก่อน +1

    ലോകത്തിന്റെ മൂന്നിൽ രണ്ടു രാജ്യങ്ങളും അവിടത്തെ സാമ്പത്തികവും ജനങ്ങളും സയണിസ്റ്റു സ്വേഛാധിപത്യ മുതലാളിത്വം വംശീയതയിൽ അലിഞ്ഞു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് കൂട്ടത്തോടെ പിഴുതെറിഞ്ഞ് പിടിച്ചെടുക്കാനുള്ള ആക്രാന്തത്തിൽ അന്ധത ബാധിച്ച കാട്ടു നരാധമന്മാർ പച്ചമാംസം ജീവനോടെ കടിച്ചു തിന്നുന്നു. നിരപരാധികളെ ചുട്ടു കൊല്ലുന്നു' ലോക സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എന്നവകാശപ്പെടുന്ന കപട ചെന്നായ്ക്കൾ അവരുടെ വേഷം കെട്ടിയ വേട്ടപ്പട്ടികൾക്ക് ആയുധം കൊടുത്ത് സഹായിക്കുന്നു ഒരു വശത്ത് അധിനിവേശത്തിന്റെ കൂട്ടക്കുരുതികൾ മറുവശത്ത് ആയുധ വിൽപന ഹോ എന്തൊരു ചങ്കുറപ്പ് ഇതൊന്നും കാണാൻ ആർക്കും കണ്ണിനു കയ്യില്ല വല്ല മുസ്ലിം പേരുമുണ്ടായിരുന്നെങ്കിൽ എല്ലാവർക്കും കാഴ്ച ഉണ്ടായേനെ ഉൽസവപ്പറമ്പിലെന്നോണം അടിച്ചു പൊളിച്ച് ആസ്വദിച്ചേനെ

  • @ahmadabbas6969
    @ahmadabbas6969 8 หลายเดือนก่อน +1

    അത് കൊണ്ടല്ലേ നമ്മൾ ഗാന്ധിജിയെ ചെറുതായി ഒന്ന് വെടി വെച്ചത്

  • @nadasiyad
    @nadasiyad 8 หลายเดือนก่อน +2

    Free Palestine....

  • @vkc9781
    @vkc9781 8 หลายเดือนก่อน

    ലോകം എല്ലാവരും ഈ ജനതയ്ക്ക് എതിരായി സംസാരിച്ചാലും യഹോവ അവർക്ക് വേണ്ടി യുദ്ധം ചെയ്യും സത്യദൈവം യഹോവേ എന്ന സത്യദൈവം ഈ ദൃഷ്ടാന്തങ്ങൾ കാണുമ്പോൾ സത്യദൈവത്തെ അറിയുവാനുള്ള മുഖാന്തരം ആയിത്തീരും ഇസ്രായേൽ മക്കൾ

    • @user-bx7zz2dy9w
      @user-bx7zz2dy9w 8 หลายเดือนก่อน

      തമാശ😂 ..... ഒരുപാട് ഒരുപാട് ഒരു തരം "മരം"നന്നായി വളർച്ച ഉണ്ട് .😂..... ആരുടെ മരം എന്ത് മരം എന്തിനു് ?

    • @ahmadabbas6969
      @ahmadabbas6969 8 หลายเดือนก่อน

      അച്ചായോ ദൈവത്തിന്റെ മക്കളോ അപ്പോൾ നീ ആരാ പിന്നെ നിന്റെ യേശുവിനെ കൊന്നത് ആരാ നിങ്ങളുടെ ഭാഷയിൽ കന്യാ മറിയത്തെ അപവാദം പറഞ്ഞത് ആരാ പിന്നെ ജൂതന്മാരെ ഏറ്റവും കൂടുതൽ കൊന്നത് ആരാ

  • @user-bx7zz2dy9w
    @user-bx7zz2dy9w 8 หลายเดือนก่อน

    Evm വഴി .....???ബായി ബായി ഭരണം --... ഭാരതമാതവിന്റെ നല്ല നാൾ വരുവാൻ ആയി പ്രാർത്ഥിക്കുക ........

  • @varghesecj8460
    @varghesecj8460 8 หลายเดือนก่อน

    Sir ,main love&Truth Gandhi not terrorism in case external affairs not fix any or stable decision new connection and war and other contact change our national taste now we joined israil national interest co operate their efforts against terrorist ,so full support and give weapon unconditional

  • @evjohnson9341
    @evjohnson9341 8 หลายเดือนก่อน

    Jai❤china😂😂parteyamo😂

  • @evjohnson9341
    @evjohnson9341 8 หลายเดือนก่อน

    Halal❤JawanRum😂koduu😂onne

  • @josephmethanath3490
    @josephmethanath3490 8 หลายเดือนก่อน

    പ്രസംഗത്തിന് തുടക്കത്തിൽ പറഞ്ഞതെല്ലാം ചൈനയിലും ഉത്തരകൊറിയ ലും നഷ്ടപ്പെട്ടിട്ടും ഒന്നും മിണ്ടാൻ ധൈര്യമില്ലാത്ത സഖാവ്😂😂😂

    • @sps2731
      @sps2731 8 หลายเดือนก่อน

      Palestene ജനങ്ങളെ പോലെ ആരും ബുദ്ധിമുട്ടിയിട്ടില്ല.. ഇസ്രായേൽ palestene ജനങ്ങളെ എത്ര വർഷമായി ദ്രോഹിക്കുന്നു. അവരുടെ വീടിനു ബോംബിട്ട് തെരുവിൽ ഇറക്കുകയാണ് കാലങ്ങളോളം ആയി ഇസ്രായേൽ ചെയ്ത് കൊണ്ടിരിക്കുന്നത്.. അതും നല്ല തണുപ്പ് സ്ഥലത്ത് tent കെട്ടി ജീവിക്കുകയാണ് ആ പാവങ്ങൾ. 2023 ജനുവരി യിൽ ഇസ്രായേൽ palestene ൽ ബോംബിട്ട് 200 ലേറെ ആളുകളെ കൊന്നു. അതിന്റെ തിരിച്ചടിയായിരുന്നു hamas ഒക്ടോബർ 7 ന് ചെയ്തത്. പക്ഷെ ഇസ്രായെലികൾ ചെയ്തതൊന്നും നിങ്ങൾക് ആർക്കും ഓർമയില്ല. Hamas തിരിച്ചു കൊടുത്തതാണ് പ്രശ്നം.

  • @AugustineTS-vp8zr
    @AugustineTS-vp8zr 8 หลายเดือนก่อน

    Onn pode..

  • @sandhyalalu3746
    @sandhyalalu3746 8 หลายเดือนก่อน

    Ovanilittu kunjungale varuthu kalanja hamasinodulla snehan enthinanennu manasilakunnilla.kaliyugam

    • @sps2731
      @sps2731 8 หลายเดือนก่อน

      വിസർജനം ചാനലിൽ വന്ന news ആണെന്ന് മനസ്സിലായി. വേറെ ഒരു സ്ഥലത്തും ഈ news വന്നിട്ടില്ല വരികയുമില്ല. നിങ്ങളെ പോലുള്ള കടുത്ത ഹൃദയം ഉള്ളവരല്ല hamas.. October 7 ന് hamas ബോംബിട്ടത് തമാശക്ക് അല്ല.. 2023 ജനുവരി യിൽ ഇസ്രായേലികൾ 200 ലേറെ palestene ജനങ്ങളെ കൊന്നു അതിന്റെ തിരിച്ചടിയാണ് hamas ചെയ്തത്. പക്ഷെ ഇസ്രായേലികൾ ബോംബിട്ട് കൊള്ളുമ്പോഴൊന്നും നിങ്ങളുടെ കണ്ണും കാതും അടഞ്ഞു ഇരിക്കുകയാണ് അതാണ് പ്രശ്നം.