തണലാണുമ്മ | Thanalanumma | Sudheer Paravoor | Sulaiman mathilakam |Anshad Thrissur | Sameer| Naseef

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • SINGER: SUDHEER PARAVOOR
    LYRICS: SULAIMAN MATHILAKAM
    MUSIC: ANSHAD THRISSUR
    PRODUCER: SAMEER VAYANOLIPOYIL
    MARKETING: MASTER MEDIA
    ORCHESTRATION: SAJITH SANKAR
    MIXING: LIJITH ADARS
    designer: media Usman_omarfx
    #thanalanumma
    #mappilappattu
    #sulaimanmathilakam
    #anshadthrissur
    #salamkodiyathur
    #sammilooni
    #shameersha

ความคิดเห็น • 230

  • @sulaimanmadathies1479
    @sulaimanmadathies1479 10 หลายเดือนก่อน +47

    പ്രിയരെ , നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ടാണ് ഞങ്ങൾക്ക് പ്രചോദനം.തണലാണുമ്മയും നിങ്ങൾ നെഞ്ചിലെറ്റോയിരിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം . സ്നേഹപൂർവ്വം സുലൈമാൻ മതിലകം 🥰

    • @myyoutubestorykitchenchoic1422
      @myyoutubestorykitchenchoic1422 10 หลายเดือนก่อน +1

      😍😍👌👌

    • @FahadFahad-wg6gr
      @FahadFahad-wg6gr 10 หลายเดือนก่อน +2

      Karaoke release cheyy song click aakum😍😍😍😍😍

    • @ramysworld3306
      @ramysworld3306 10 หลายเดือนก่อน +1

      Wowwwww mashallh polichu❤️❤️❤️

    • @mujeeb_pnrmujeebpnyr9873
      @mujeeb_pnrmujeebpnyr9873 10 หลายเดือนก่อน

      കരോക്കെ പ്രതീക്ഷിക്കുന്നു🎉🎉🎉🎉🎉

    • @adminmonk
      @adminmonk 10 หลายเดือนก่อน

      Adipoli cinematography 0:40

  • @sudheerparavoor3082
    @sudheerparavoor3082 10 หลายเดือนก่อน +4

    ഞാൻ ആദ്യമായ് ആലപിച്ച തണലാണുമ്മ എന്ന ഗാനം.. നിറഞ്ഞ മനസ്സോടെ സ്വീകരിച്ച എന്റെ പ്രിയ്യപ്പെട്ട പ്രേക്ഷകരോട് ആദ്യമേ നന്ദി 🙏 ക്ളിഞ്ഞോ പ്ലിഞ്ഞോ തത്ത മാനത്തു പറക്കണ കാക്ക... തുടങ്ങി അങ്ങോട്ട്‌ നിങ്ങൾക്ക് ഇഷ്ട്ടപെട്ട ഒത്തിരി പാരഡിപട്ടുകൾ എഴുതി പാടിയപ്പോഴും പാരഡിയല്ലാത്ത ഒരുഗാനം ആലപിക്കണമെന്ന എന്റെ ആഗ്രഹത്തിന് ഖത്തറിലുള്ള അൻഷാദ് തൃശ്ശൂർ നല്ലൊരു ഈണമൊരുക്കുകയും ... ദുബായിലുള്ള സുലൈമാൻ മതിലകത്തിന്റെ മനോഹരമായ വരികൾക്കൂടി ചേർന്നപ്പോൾ... എന്റെ ആദ്യ ഗാനമൊരുങ്ങി.. "തണലാണുമ്മ" എല്ലാവരോടും നന്ദി 🙏🌹

    • @Anshadtrissurmedias
      @Anshadtrissurmedias 10 หลายเดือนก่อน +1

      @
      #sulaimanmathilakam എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ് ❤️❤️👌👌
      മാഷാ അല്ലാഹ് ❤️

    • @shamshadishak4733
      @shamshadishak4733 2 หลายเดือนก่อน

      ❤❤

  • @AbdurahimanKavil-hr3xk
    @AbdurahimanKavil-hr3xk 10 หลายเดือนก่อน +2

    നല്ലർവരികൾ
    നല്ല ആലാപനം 👍👍

  • @kuthubu11t11
    @kuthubu11t11 10 หลายเดือนก่อน +1

    വെറൈറ്റി വോയിസ് , ഈണത്തിനനുസരിച്ചുള്ള ശബ്ദം

  • @usmanmecheeri7208
    @usmanmecheeri7208 10 หลายเดือนก่อน +2

    Feel polichu lirycs voice 👍

  • @shanuseyed1717
    @shanuseyed1717 8 หลายเดือนก่อน +1

    നല്ലൊരു ഗാനം.. നന്നായി ആലപിച്ചു 👍♥️

  • @sasidharankv2862
    @sasidharankv2862 10 หลายเดือนก่อน +2

    സൂപ്പർ നല്ല ഫീൽ 👏👏👏👏❤

  • @mujeeb_pnrmujeebpnyr9873
    @mujeeb_pnrmujeebpnyr9873 10 หลายเดือนก่อน +2

    🌹🌹🌹🌹🌹 വളരെ മനോഹരം💫💫💫💫💫 സൂപ്പർ🌷🌷🌷🌷🌷 ഒന്നിനൊന്നു മെച്ചം👌👌👌

  • @sivajiguruayoor5269
    @sivajiguruayoor5269 10 หลายเดือนก่อน +2

    സൂപ്പർ
    സൂപ്പർ
    സൂപ്പർ
    ❤❤❤

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 10 หลายเดือนก่อน +2

    നല്ല ആലാപനം 😍😍😍 വരികൾ👌👌👌

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 10 หลายเดือนก่อน +2

    അടിപൊളി 👍👍

  • @aadilcs
    @aadilcs 10 หลายเดือนก่อน +2

    നന്നായിട്ടുണ്ട് ❤

  • @shameerkunju2969
    @shameerkunju2969 10 หลายเดือนก่อน +2

    K7 maman❤️പൊളിച്ചു

  • @kalabhavanjinto5108
    @kalabhavanjinto5108 10 หลายเดือนก่อน +2

    നല്ല ഫിൽ.. സൂപ്പർ.. സുദിഏട്ടാ

  • @abdulhameed3295
    @abdulhameed3295 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ഏറെ ശ്രദ്ധിക്കപ്പെടും.

  • @shahidakareem18
    @shahidakareem18 10 หลายเดือนก่อน +1

    Hai Nalla Varikal Nalla Aalapanam Best Of Luck

  • @vinodnamb4761
    @vinodnamb4761 10 หลายเดือนก่อน +2

    Sudhir asaalayittundu nalla feel❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 10 หลายเดือนก่อน

    സുധീറേ മുത്തേ അടിപൊളി പൊളിച്ചു 🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻💞💞💞

  • @SalihaSali-qo7lf
    @SalihaSali-qo7lf 8 หลายเดือนก่อน

    അടിപൊളി👍 സൂപ്പർ 👌👌സോങ് നല്ല ഫീൽ ഉമ്മ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുഒരുപാട് സ്നേഹം ഉമ്മ ❤️❤️

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 10 หลายเดือนก่อน +2

    കണ്ണ് നിറഞ്ഞുപോയി.😌😌

  • @nisarinandanofficial
    @nisarinandanofficial 10 หลายเดือนก่อน +1

    കലക്കി നല്ല ഫീലുണ്ട് അഭിനയം മാത്രല്ല പാട്ടും കിടു

  • @malayalyno1
    @malayalyno1 10 หลายเดือนก่อน +2

    സൂപ്പർ ❤️‍🔥

  • @shazsheri8266
    @shazsheri8266 10 หลายเดือนก่อน +1

    Masha allah ummane varnichulla yethu pattum yettedukkum

  • @muhammadanas3339
    @muhammadanas3339 10 หลายเดือนก่อน +2

    😍😍😍😍😍🥳🥳🥳🥳sooper

  • @sibusonu1614
    @sibusonu1614 10 หลายเดือนก่อน +2

    Wow super song

  • @edavelarafi9422
    @edavelarafi9422 10 หลายเดือนก่อน +3

    ഇത് കലക്കി കേഷവമാമൻ

  • @noushadlogic4276
    @noushadlogic4276 10 หลายเดือนก่อน +1

    മായാത്ത ഓർമയാ ഉമ്മ്മ 😥😥❤️❤️

  • @TheKhadersha
    @TheKhadersha 10 หลายเดือนก่อน +2

    മനോഹരം 😍😍👍👍😘😘😘😘

  • @shabeersha4959
    @shabeersha4959 10 หลายเดือนก่อน +2

    സൂപ്പർ❤❤❤❤

  • @manzooribrahim007
    @manzooribrahim007 10 หลายเดือนก่อน +3

    Super sudheerettaaa😍😍😍😍😍😍😍😍 and naseef mone 😍😍😍😍😍😍nice work

  • @jafarose
    @jafarose 10 หลายเดือนก่อน +10

    ഉമ്മ ജീവിച്ചിരിക്കുന്ന കാലം ഭൂമിയിലെ സ്വർഗ്ഗമാണ്. വാഴ്ത്തിയാൽ തീരാത്ത കനിവിന്റെ നിറകുടം.!എഴുതിയാൽ തീരാത്ത കാവ്യം..! സുലൈമാൻ മതിലകത്തിന്റെ മനോഹര വരികളും, സുധീർ പറവൂരിന്റെ ഹൃദ്യമായ ആലാപനവും, അൻഷാദ് തൃശൂരിന്റെ മ്യൂസിക്കും മറ്റു അണിയറ പ്രവർത്തകരും ഒരുമിച്ചപ്പോൾ വിരിഞ്ഞത് മാതൃസ്നേഹത്തിന്റെ പൂവല്ല.. പൂന്തോട്ടമാണ്..❤
    അഭിനന്ദനങ്ങൾ ടീംസ്... 🌹🌹🌹🌹❤️

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤️

  • @subairkongad8445
    @subairkongad8445 10 หลายเดือนก่อน +2

    ماشاء الله........❤❤

  • @galaxyweddingcompany7385
    @galaxyweddingcompany7385 10 หลายเดือนก่อน +1

    ലോകത്ത് വാഴ്ത്തി പാടേണ്ടത് മാതാവിനെ തന്നെയാണ്.ശേഷമേ മറ്റൊരാൾ ഉള്ളു,അതുകൊണ്ടു തന്നെ ഈ പാട്ട് ചെവികൊണ്ടല്ല ഹൃദയം കൊണ്ടാണ് ഞാൻ കേട്ടത്.
    നല്ല രസമായി ഇദ്ദേഹം പാടി. ടെലിവിഷൻ പ്രോഗ്രാമിൽ മിക്കവാറും എല്ലാം കാണാറുണ്ട്.പലപ്പോഴും ഒറിജിനൽ സോങ്ങിന്റെ മനോഹാരിത നഷ്ടമാകുന്ന പല പാരഡി ഗായകൻ മാരെ കണ്ടീട്ടുണ്ട്.കേട്ടീട്ടുണ്ട്.ഇദ്ദേഹം ഒറിജിനൽ / പാരഡി എല്ലാം ഏകദേശം കൂറുപുലർത്തി തന്നെ ആലപിക്കുന്ന ആര്ടിസ്റ് ആണ്.അഭിനന്ദനങ്ങൾ .

  • @rahimaluva7794
    @rahimaluva7794 10 หลายเดือนก่อน +3

    നന്നായിട്ടുണ്ട്. നല്ല വരികൾ 🌹❤❤

  • @Anvarareekkal
    @Anvarareekkal 10 หลายเดือนก่อน

    ഒരു രക്ഷയും ഇല്ലാ ട്ടോ
    ഒന്നും പറയാനില്ല
    വീണ്ടും അടിപൊളി പ്രതീക്ഷിക്കുന്നു

  • @bennyvettikkal3665
    @bennyvettikkal3665 10 หลายเดือนก่อน +1

    Super sir... Good Mesage

  • @SujathaBabu-d2v
    @SujathaBabu-d2v 10 หลายเดือนก่อน +3

    അസ്സലായീട്ടോ 👌👌

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ❤️

  • @MultiSulfi
    @MultiSulfi 10 หลายเดือนก่อน +2

    Masha allah kaathirunna @Anshad ikkayude song. Van vijayamavatte🥰🥰🥰🥰🤲

  • @Al_buddies_in
    @Al_buddies_in 10 หลายเดือนก่อน +4

    ❤❤❤എല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ❤️

  • @subairwayanad9051
    @subairwayanad9051 10 หลายเดือนก่อน +3

    ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤❤

  • @SIRAJ85
    @SIRAJ85 10 หลายเดือนก่อน +1

    പുതപ്പിട്ട് മൂടു ഖദീജാക്ക് ശേഷം. വീണ്ടും
    😍😍🙏🙏🌹🌹

  • @sadikdsigns8858
    @sadikdsigns8858 10 หลายเดือนก่อน

    Masha Allah...
    Anshad ekkaa Adipoli
    Nalla varikalum alapanvum

  • @basheernaduparambil4057
    @basheernaduparambil4057 10 หลายเดือนก่อน +4

    അൻഷാദ് ബായി & സുലൈമാൻ മതിലകം & ഗായകൻ സുധീർ😊 സൂപ്പർ സൂപ്പർ സൂപ്പർ👍👍👍👍👍

  • @faisalvaliyakath7619
    @faisalvaliyakath7619 10 หลายเดือนก่อน +3

    Masha allah . Super ayittund 😍

  • @tabsheerpalakkad1806
    @tabsheerpalakkad1806 10 หลายเดือนก่อน +3

    Super ❤️ 🎉

  • @MultiSulfi
    @MultiSulfi 10 หลายเดือนก่อน +2

    🥰🥰🥰🥰🥰🥰🔥🔥🔥🔥@Anshad ikka&Team 🥰🥰🥰😍👏👏👏

  • @sharifcheru7348
    @sharifcheru7348 10 หลายเดือนก่อน +2

    Nice feel song ummacchi lovers

  • @nasarsyedmohammed
    @nasarsyedmohammed 10 หลายเดือนก่อน +8

    അൻഷാദ്ക്ക & സുലൈമാൻ മതിലകം കൂട്ട്കെട്ടിലെ മറ്റൊരു സൂപ്പർ ഹിറ്റ്ഗാനം.....❤ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.....👍

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน +2

      അൽഹംദുലില്ലാഹ്

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ❤️

  • @anilkumarathikkat5445
    @anilkumarathikkat5445 10 หลายเดือนก่อน +5

    സുധീർ മനോഹരമായ് ആലപിച്ചു. അഭിനന്ദനങ്ങൾ

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน

      അൽഹംദുലില്ലാഹ്

  • @sairapramod2645
    @sairapramod2645 10 หลายเดือนก่อน +2

    പുതിയഒരു തുടക്കത്തിന്ന് എല്ലാ ആശംസകളും dear.....,👍🙏🙏🙏🎉🎉

  • @alimannil9856
    @alimannil9856 10 หลายเดือนก่อน +2

    വളരെ നല്ല വരികൾ മനോഹരമായി ആലപിച്ചു
    മ്യൂസിക് സൂപ്പർ 👍🏻👍🏻❤️

  • @resiyaumerl6146
    @resiyaumerl6146 10 หลายเดือนก่อน +2

    ما شاء الله ❤️❤️❤️الحمد لله الحمد لله 🥰

  • @nisanoushad9546
    @nisanoushad9546 10 หลายเดือนก่อน +3

    Mashaallah super👌👏🏻👏🏻👏🏻🌹

  • @geethak.c9410
    @geethak.c9410 10 หลายเดือนก่อน +1

    Superrrrrr

  • @gineeshkumar2526
    @gineeshkumar2526 10 หลายเดือนก่อน +3

    മനോഹരം, സുധീർ ഏട്ടനെ പോലെ തന്നെ ലളിതം സുന്ദരം

  • @anazasharaf2608
    @anazasharaf2608 10 หลายเดือนก่อน +3

    മനോഹരം 👏👏👏👏

  • @vivekvictor1368
    @vivekvictor1368 10 หลายเดือนก่อน +1

    Superb👌👌👌

  • @mahmooodahmmedtk71
    @mahmooodahmmedtk71 10 หลายเดือนก่อน +1

    Super super

  • @shamshadishak4733
    @shamshadishak4733 10 หลายเดือนก่อน +2

    ഉമ്മാ.... 😢ഉമ്മയെ കുറിച്ചുള്ള ഏത് പാട്ടു കേട്ടാലും കരഞ്ഞു പോവും... ഇന്ന് എന്റെ ഉമ്മ മരിച്ചിട്ട് നാല് വർഷം തികയുന്ന ദിവസം ആണ്. ഈ പാട്ട് ഇന്ന് തന്നെ കേൾക്കാൻ കഴിഞ്ഞത് ഒരു നിമിത്തം ആണ്... പാട്ട് ഒരുപാട് ഇഷ്ടായി എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤ പാടിയ ആൾക്ക് പ്രത്യേകിച്ച്

  • @SalmaShajahan-l1n
    @SalmaShajahan-l1n 10 หลายเดือนก่อน +5

    ഒന്നും പറയാനില്ല നല്ല ഫീലോടെ പാടി. വരികൾ ഒരു രക്ഷയുമില്ല. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤️❤️

  • @uvaispattambi5318
    @uvaispattambi5318 10 หลายเดือนก่อน +1

    സൂപ്പർ

  • @easycarrotproductions
    @easycarrotproductions 10 หลายเดือนก่อน +2

    Nice

  • @നസീർഹംസ
    @നസീർഹംസ 10 หลายเดือนก่อน

    നന്നായിട്ടുണ്ട്,ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

  • @kaijusalim2878
    @kaijusalim2878 10 หลายเดือนก่อน +3

    പാട്ട് കേട്ട് കരഞ്ഞുപോയി....
    നല്ല ഫീൽ ഉണ്ടായിരുന്നു
    മോൻ നന്നായി പാടി ട്ടോ 💐💐
    സുലൈമൂ... ഇനിയും എഴുതുക നല്ല പാട്ടുകൾ... എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹💐💐

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน

      ❤️❤️

  • @nadiyashukoor2572
    @nadiyashukoor2572 10 หลายเดือนก่อน +1

    Nalla varikal... ❤❤❤❤

  • @fasalsivapuram6124
    @fasalsivapuram6124 10 หลายเดือนก่อน +3

    സുലൈമാൻ ക്കാ അൻഷാദ് ക്കാ എല്ലാവരെയും പരിചപെടാൻ ആഗ്രഹിക്കുന്നു... നിങ്ങളുടെ യാത്ര മനോഹരമായി പോകുന്നു.... ഒന്നിൽ കൂടുതൽ പ്രാവശ്യം കേൾക്കുന്നു എല്ലാ പാട്ടുകളും great🌹🌹🌹❤❤❤❤

    • @Anshadtrissurmedias
      @Anshadtrissurmedias 10 หลายเดือนก่อน

      അൽഹംദുലില്ലാഹ്
      ഇൻശാ അല്ലാഹ് കാണും 🤝

  • @MalayalaDiary
    @MalayalaDiary 10 หลายเดือนก่อน +6

    സുധീർ പറവൂരിൻ്റെ നല്ലൊരു പാട്ടിനായി കാത്തിരിക്കുകയായിരുന്നു. അത് സാധ്യമാക്കിയ അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน +1

      ❤️🤝

  • @Anwar-lb4uf
    @Anwar-lb4uf 10 หลายเดือนก่อน +2

    വല്ലാത്ത ഫീൽ,,,, 👍👍👍പറയാൻ വാക്കുകൾ ഇല്ല,,, കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല,,

  • @SalamPk-fz8hi
    @SalamPk-fz8hi 10 หลายเดือนก่อน +2

    Beautiful ❤❤❤❤

  • @abdiabadarbadar3135
    @abdiabadarbadar3135 10 หลายเดือนก่อน +3

    മനോഹരം,
    ആശംസകൾ 🎉🎉

  • @najmanizar843
    @najmanizar843 10 หลายเดือนก่อน +1

    MashaAllah spr

  • @shammasp2279
    @shammasp2279 10 หลายเดือนก่อน +1

    Superb ❤👏❤

  • @babukakkove
    @babukakkove 10 หลายเดือนก่อน +2

    മനോഹരം

  • @sebinthomas7800
    @sebinthomas7800 10 หลายเดือนก่อน +2

    Sudiyetta poli🎉

  • @kLwithTN-n8n
    @kLwithTN-n8n 10 หลายเดือนก่อน

    സൂപ്പർബ് 👏👏👏👏

  • @firozvalapattanam7004
    @firozvalapattanam7004 10 หลายเดือนก่อน +4

    നല്ല വരികൾ നല്ല ഈണം നന്നായി പാടി ഈ പാട്ടും എല്ലാവരും ഏറ്റടുത്തു കഴിഞ്ഞു ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน

      ❤️🤝
      അൽഹംദുലില്ലാഹ്

    • @Anshadtrissurmedias
      @Anshadtrissurmedias 10 หลายเดือนก่อน

      ❤🤝

  • @shameersha8318
    @shameersha8318 10 หลายเดือนก่อน +4

    സൂപ്പർ.. സുലൈമാൻ മതിലകത്തിന്റ മറ്റൊരു നല്ല വരികൾ.അൻഷാദ് ഇക്കയുടെ നല്ല ഈണം നമ്മുടെ ഉമ്മമാർക്ക് അമ്മമാർക്ക് ദൈവം ദീർഘായുസ് നൽകട്ടെ.. ഇതൊരു വ്യത്യസ്തത തോന്നി കേശവൻ മാമയിൽ നിന്നും സുധീർ എന്ന ഗായകൻ കൂടി പിറവിയെടുക്കുന്നു.. അഭിനന്ദനങ്ങൾ .

    • @TheAshrafvk
      @TheAshrafvk 10 หลายเดือนก่อน +1

      Your song is still a different experience

    • @Anshadtrissurmedias
      @Anshadtrissurmedias 10 หลายเดือนก่อน

      ❤🤝

    • @mohammediqbal3597
      @mohammediqbal3597 10 หลายเดือนก่อน

      ഒരുപാട് കാലത്തിന് ശേഷം ഞാൻ പല തവണ കേട്ടാസ്വദിച്ച ഗാനം'. മനസ്സ് നിറഞ്ഞു. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @khalidkulathingal8838
    @khalidkulathingal8838 10 หลายเดือนก่อน +5

    സുലൈമാൻ മതിലകത്തിന്റെ.... നല്ലവരികൾ....അൻഷാദ്ക്കാന്റെ മനസ്സിൽ തറക്കുന്ന... മ്യൂസിക്... സൂപ്പർ ആലാപനം......❤️❤️

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤️❤️

    • @Anshadtrissurmedias
      @Anshadtrissurmedias 10 หลายเดือนก่อน

      Thanks ❤️🤝

  • @jaleelrisam
    @jaleelrisam 10 หลายเดือนก่อน +1

    Sooper 🥰🥰🥰

  • @royantony4433
    @royantony4433 10 หลายเดือนก่อน +5

    സുധീർ മുത്തേ ❤️❤️❤️തകർത്തു,,,,,,, വരികൾ,, സംഗീതം,,,, ഓർക്കേസ്ട്രാ,,,, നിർമാതാവ്,,, സ്റ്റുഡിയോ,,,,, എല്ലാവർക്കും,,,,, ഹൃദ്യാശംസകൾ,,,,,,,,, അടിപൊളി ❤️❤️❤️❤️❤️❤️❤️

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน +1

      ❤️🤝

  • @_nabeel__muhammed
    @_nabeel__muhammed 10 หลายเดือนก่อน

    അൻഷാദ് തൃശൂർ ❤❤ മാപ്പിളപ്പാട്ടിന്റെ പുതു പുലരി...
    സുധീർ പറവൂറിനെ കൊണ്ട് പാടിച്ചത്👍

  • @muhammedsaeedtmsaeedtm5745
    @muhammedsaeedtmsaeedtm5745 10 หลายเดือนก่อน +1

    Super.....

  • @haneefanaikarumbil4170
    @haneefanaikarumbil4170 10 หลายเดือนก่อน +1

    Super song bro ❤

  • @signme8077
    @signme8077 10 หลายเดือนก่อน +1

    Chummuuu...super

  • @jicksokoreth8401
    @jicksokoreth8401 10 หลายเดือนก่อน +1

    Very good ❤️❤️

  • @shajick1959
    @shajick1959 9 หลายเดือนก่อน +1

    Super performance

  • @muhammedali-hq1cu
    @muhammedali-hq1cu 10 หลายเดือนก่อน +1

    Super bro ❤

  • @shinilchitoor9622
    @shinilchitoor9622 10 หลายเดือนก่อน +7

    ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മ അമ്മയെക്കുറിച്ച് പാടാൻ പറ്റിയത് വലിയ ഭാഗ്യം സുധീറെ ഇനിയും ഉയരങ്ങളിൽ എത്തട്ടേ❤❤❤

  • @Muhammed_Asheem
    @Muhammed_Asheem 8 หลายเดือนก่อน +1

    Great ❤

  • @vavaashrafkottakal8866
    @vavaashrafkottakal8866 10 หลายเดือนก่อน +2

    Manohramayi പാടി, സുധീർ,🎉

  • @ajamalpalath9473
    @ajamalpalath9473 10 หลายเดือนก่อน +1

    Super songgg

  • @musthafayousafparemmal9197
    @musthafayousafparemmal9197 10 หลายเดือนก่อน +1

    നല്ല പാട്ട്....

  • @ANSHADTRISSUR
    @ANSHADTRISSUR 10 หลายเดือนก่อน +12

    എന്നും ഞങ്ങളുടെ കൂടെ കട്ടക്ക് കൂടെ നിൽക്കുന്ന ഞങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഈ ഗാനവും ഇഷ്ടമാകും എന്ന വിശ്വാസം ഞങ്ങൾക്ക് ഉണ്ട് ❤️ഇനി ആ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു 🤝
    സ്നേഹത്തോടെ അൻഷാദ് തൃശൂർ

  • @musthafamusthafa4644
    @musthafamusthafa4644 10 หลายเดือนก่อน +1

    ❤ സുധീർ❤

  • @marycleetus2089
    @marycleetus2089 10 หลายเดือนก่อน +3

    സുധീർ വളരെ മനോഹരമായ പാട്ട് നല്ല ഫീലോടെ പാടിയിരിക്കുന്നു എന്റെ അമ്മയെ ഓർത്തു ഒരു നിമിഷം ഇരുന്നു പോയി ❤

    • @ANSHADTRISSUR
      @ANSHADTRISSUR 10 หลายเดือนก่อน

      ❤️❤️🙏

  • @libafathimacalicut7238
    @libafathimacalicut7238 10 หลายเดือนก่อน +2

    ഉമ്മ സോങ് ❤️❤️❤️❤️❤️❤️❤️👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️

  • @hamzakutteeri4775
    @hamzakutteeri4775 10 หลายเดือนก่อน +2

    നല്ല വരികൾ നല്ല ഈണം,. നല്ലസ്വരം, അള്ളാഹു നിലനിർത്തി തരട്ടെ

  • @navadarshanmedia3808
    @navadarshanmedia3808 10 หลายเดือนก่อน +3

    Nice song

  • @aburayhan1938
    @aburayhan1938 7 หลายเดือนก่อน

    കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല

  • @sharafu2731
    @sharafu2731 10 หลายเดือนก่อน +2

    ആ ഉമ്മാ... എന്ന വിളി എന്താണൊരു ഫീല് ❤ അടിപൊളി