ചിരിച്ച് പണ്ടാരമടക്കിയ ഒരു കട്ടിൽ ഇന്റർവ്യൂ🤣Azeez & Sudheer Paravoor Interview | Jaya Jaya Jaya Hey

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Azeez & Sudheer Paravoor Interview | Jaya Jaya Jaya Jaya റീൽസ്
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Azeez one Movie Auto Scene with Mammookka
    Star Magic Azeez Comedy
    Sudheer Paravoor Song
    Jaya Jaya Jaya Jay Hey Teaser
    Jaya Jaya Jaya Jay Hey Song
    Jaya Jaya Jaya Jay Hey Trailer
    Jaya Jaya Jaya Jay Hey Reels
    Star Magic latest Episode
    Star Magic Azeez Aiswarya

ความคิดเห็น • 182

  • @jithinkumarmp2869
    @jithinkumarmp2869 ปีที่แล้ว +484

    മമ്മൂക്കയെ കുറിച് പറയുന്നത് കേൾക്കാൻ വന്നവർ 19:00 മിനിറ്റ് മുതൽ കണ്ട മതി😂😜👍

    • @itzme_rishad_
      @itzme_rishad_ ปีที่แล้ว +1

      Tenkz 😌

    • @nivyas_craft_corner4757
      @nivyas_craft_corner4757 ปีที่แล้ว

      Thengs😂

    • @user-ko2eh3pu8t
      @user-ko2eh3pu8t ปีที่แล้ว +5

      ഞാനും അത്‌ കാണാന വന്നെ but അതിനു മുന്നെ കണ്ടൊ പൊളി ആണെ ❤🎉🎉

    • @sportsworld3235
      @sportsworld3235 ปีที่แล้ว

      Thanks❤

    • @pappettan6668
      @pappettan6668 ปีที่แล้ว

      Njanum

  • @shafeeqat957
    @shafeeqat957 ปีที่แล้ว +286

    മമ്മൂക്കയെ കുറിച്ച് കേട്ടപാടെ ഓടി ഇങ്ങു പൊന്നു ♥️♥️♥️

  • @sreelathas1131
    @sreelathas1131 ปีที่แล้ว +140

    ഈ പാവങ്ങൾ ഒക്കെ ഉയർന്നു വരട്ടെ👍🏻👍🏻

  • @aneesha5977
    @aneesha5977 ปีที่แล้ว +42

    സത്യം! എനിക്ക് ആ മൂവിയിൽ ഇഷ്ട്ടപ്പെട്ട സീൻ ആ autorickshaw സീൻ ആണ്

  • @somethingdifferent9963
    @somethingdifferent9963 ปีที่แล้ว +79

    അന്നും, ഇന്നും , എന്നും , എന്റെ പ്രിയപ്പെട്ട നടൻ മമ്മൂക്ക തന്നെ

  • @dreamworld...1534
    @dreamworld...1534 ปีที่แล้ว +134

    എല്ലാവരും ഉറങ്ങിയ ശേഷ൦ പാതിരാത്രിയിൽ ആണ് ഞാനിതു കണ്ടത്. ഹെന്റമ്മേ ശബ്ദം ഉണ്ടാക്കാതെ ചിരിക്കാൻ ഞാൻ പെട്ട പാട്...
    Sooooper interview... 🤣🤣🤣

    • @anoopdasvs
      @anoopdasvs ปีที่แล้ว +5

      2 Manik Kanunna njanum same avastha

    • @ratheeshkumar1485
      @ratheeshkumar1485 ปีที่แล้ว +3

      Athu correct

    • @haseebkunhimuhammed3357
      @haseebkunhimuhammed3357 ปีที่แล้ว +4

      4:30 am kk kaanunna le njan🤣

    • @nooriashraf3197
      @nooriashraf3197 ปีที่แล้ว +3

      sathyam😂😂😂😂😂

    • @arunkumarsp5926
      @arunkumarsp5926 ปีที่แล้ว +2

      ഞാനും രാത്രി 1 മണിക്ക്... അടക്കി പിടിച്ച് ചിരിച്ചു

  • @lexminair8896
    @lexminair8896 ปีที่แล้ว +69

    എത്ര കഴിവുള്ള ആൾക്കാർ 😊നല്ല രസം ഉണ്ടാരുന്നു

  • @123-RUN
    @123-RUN ปีที่แล้ว +37

    കിടന്ന് ഇന്റർവ്യൂ കൊണ്ട് വന്നത് ഷൈൻ മച്ചാൻ ആണ് 🔥
    ഈ ഇന്റർവ്യൂ ഒരുപാടു ഇഷ്ടായി
    സോങ്‌സ് 👍🏻👍🏻

  • @sulaimahmad6685
    @sulaimahmad6685 ปีที่แล้ว +22

    പടം കണ്ടു... ചിരിച്ചു പണ്ടാരമടങ്ങി.... പിന്നെ നല്ല പൊളിറ്റിക്കൽ സബ്ജക്ട്ടും.... എല്ലാരും കാണേണ്ട കുടുംബ കഥ....

  • @sajeevan-ne2xh
    @sajeevan-ne2xh ปีที่แล้ว +17

    ..നിഷ്കളങ്കരായ രണ്ട് കലാകാരന്മാർ..

  • @vibinvv822
    @vibinvv822 ปีที่แล้ว +29

    eee kuttiyude interview pwoli aanu,
    😍

  • @kerala2023
    @kerala2023 ปีที่แล้ว +17

    ജയ ജയ ജയ ജയ ഹേ...... പടത്തിന്റെ പ്രമോഷൻ ആയിരുന്നു ...... പക്ഷേ.... മമ്മൂട്ടിയുടെ പ്രമോഷൻ ആയിപ്പോയി 🤣🤣🤣

  • @rahnasalam5542
    @rahnasalam5542 ปีที่แล้ว +23

    അടിപൊളി കുറേ ചിരിച്ചു. പാട്ടുകളൊക്കെ സൂപ്പർ

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +30

    സുധീർ പറവുർ,,
    അസീസ് കാ,,, 👌👌👌👌👌👍👍👍

  • @sharathktm3664
    @sharathktm3664 10 หลายเดือนก่อน +2

    നെഗറ്റീവോളികൾ ഇവിടെ വരണ്ട അസീസ് ഇക്കയുടെ കഴിവ് കണ്ട ന്റെ ഇക്ക വരെ പുള്ളിയെ അങ്ങ് ഏറ്റെടുത്തു പിന്നെ k 7 മാമൻ മഹേഷ്‌ കുഞ്ഞുമോന്റെ കൂട്ടത്തിൽ പെടുത്താം കാരണം പുള്ളി സ്വയം ഗവേഷണം നടത്തുന്ന കലാകാരൻ ആണ് ❤

  • @sudhimonsudhi6559
    @sudhimonsudhi6559 ปีที่แล้ว +12

    സുധീർ ഏട്ടന്റെ സോങ് 😂🤩&അസീസിക്ക് 🤩❤️❤️

  • @jasirklm8167
    @jasirklm8167 ปีที่แล้ว +17

    Sudheer very gd singer

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 ปีที่แล้ว +13

    രണ്ടാളും അടിപൊളി 👍👍👍

  • @nizasworld8631
    @nizasworld8631 ปีที่แล้ว +85

    ക്ലിഞ്ഞോ പ്ലിഞ്ഞോ പാടുമ്പോൾ നമ്മുടെ മനസ്സിൽ ആ കാർട്ടൂൺ ഭാഗവതർ മാത്രമേ വരൂ 😂

  • @fantasiashorts4226
    @fantasiashorts4226 ปีที่แล้ว +21

    Wow enjoyed the Interview ❤️ Azeeskka & Sudheer chettan 😍

  • @athulp2390
    @athulp2390 ปีที่แล้ว +19

    19:48

  • @danishdani9449
    @danishdani9449 ปีที่แล้ว +4

    star magicil sudheer bayine kond varanam🔥

  • @jerrytony3444
    @jerrytony3444 ปีที่แล้ว +122

    🛺 part 19:20

  • @teamblenderz466
    @teamblenderz466 ปีที่แล้ว +29

    പുള്ളിയുടെ പാരഡി കേൾക്കാൻ വേണ്ടി കണ്ട ഇന്റർവ്യൂ

  • @razakpang
    @razakpang ปีที่แล้ว +7

    ആമാശയം നേർത്തൊരു ചെറുകുടലിൻ ചാരെ
    വൻ കുടലിൻ മീതെ സൈലന്റായി സ്ഥിതി ചെയ്യുന്നു
    നമ്മൾ തിന്നും എല്ലാ കശപിശകളും ദഹിപ്പിച്ചു കളയുന്നൂ
    നമ്മൾ തിന്നും എല്ലാ കശപിശകളും ദഹിപ്പിച്ചു കളയുന്നൂ
    ആമാശയം
    ⭐⭐⭐
    ⭐⭐
    💖

    • @MuhammadFaisal-yl1tf
      @MuhammadFaisal-yl1tf 8 หลายเดือนก่อน

      Orginal song etha

    • @razakpang
      @razakpang 8 หลายเดือนก่อน

      @@MuhammadFaisal-yl1tf ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ
      തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ
      ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്..
      സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി
      ചാരേ കൺതുറന്നതോ സുവർണ്ണതാരകം..
      സ്വർഗ്ഗവാതിൽക്കിളി തേടി തീരാതേൻമൊഴികൾ
      നാദം.. നാദം... മൃദുവായ്‌ കൊഴിയും നിനവിൽ പോലും
      മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌
      മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌
      ചിത്രാങ്കണത്തിലെ കാവിൽ പൊൻനാളമാടി നിന്നു
      കാടാറുമാസ പൊരുളിനും നാടാറുമാസമായ്‌
      പുതുമിന്നൽക്കൈവള ചാർത്തി രാഗോന്മാദിനികൾ
      നാദം.. നാദം.. സുരഭീമന്ത്രം തെളിയും പോലെ..
      അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌
      അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌

  • @TheNorwayMachan007
    @TheNorwayMachan007 ปีที่แล้ว +8

    Mammookka should give a good chance to Sudheer and Manoj Guinness. Two extremely talented guys.

  • @Explorer5133
    @Explorer5133 ปีที่แล้ว +27

    Azeez kidilan artist anu...flowersile patta paripadi oke poyit ulla vila kalayunu .pandu comedy starsil pullide skitukal poli anu....epo nala chances kitunundu

  • @najmunaju7695
    @najmunaju7695 ปีที่แล้ว +7

    മമ്മുക്കയുടെ സീൻ അല്ലേ വേണ്ടത് 19:00 😄😄😄

    • @dna5621
      @dna5621 ปีที่แล้ว

      Aam😅👍

  • @msfmedea4296
    @msfmedea4296 ปีที่แล้ว +3

    Paaradi 👌👌 ഒരു രക്ഷയുമില്ല

  • @aswinviswam3249
    @aswinviswam3249 ปีที่แล้ว +12

    Love you twooo❤❤❤❤❤❤

  • @plutogags6295
    @plutogags6295 ปีที่แล้ว +20

    Last song is very good and awesome sudheer chetta and Azeezka ❤about the stomach as well “Aamaashayam”😅

  • @asifiqq
    @asifiqq ปีที่แล้ว +9

    Sooper....really enjoyed..Last song...ohh vere level..

  • @nithin3992
    @nithin3992 ปีที่แล้ว +4

    Sudheer and asees are truly great artists

  • @Dilkush717
    @Dilkush717 ปีที่แล้ว +5

    Paradyyy🔥🔥🔥🔥

  • @lithinviju1075
    @lithinviju1075 ปีที่แล้ว +5

    Azees ikka manadan aaya sanki kathapathram nattilum fb ilum ishtampole kanam...

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 ปีที่แล้ว +9

    പാട്ടുകൾ അടിപൊളി

  • @nishasanthosh8092
    @nishasanthosh8092 ปีที่แล้ว +5

    rassaakkinde മീൻ ഞാൻ ആദ്യായി കേക്കുന്നതാ🤣🤣🤣

  • @deepakvilakkat
    @deepakvilakkat ปีที่แล้ว +9

    31:45

  • @athulraj9936
    @athulraj9936 ปีที่แล้ว +12

    Adipoli♥️♥️👍👌

  • @tintindundun9230
    @tintindundun9230 ปีที่แล้ว +1

    Adipoli interview chirichu pandaramayi

  • @shahulpv3679
    @shahulpv3679 ปีที่แล้ว +6

    Aseeska 👍👍👍

  • @gayathrigayu2170
    @gayathrigayu2170 ปีที่แล้ว +3

    Nte ammo ijjathi interview 😂 chirich oopaad vannu

  • @sreekuttanvb9551
    @sreekuttanvb9551 ปีที่แล้ว +4

    MAMMUKKA😘❤

  • @silusha9823
    @silusha9823 ปีที่แล้ว +1

    അസീസ് ❤️❤️❤️❤️❤️

  • @sushanthvarkala9880
    @sushanthvarkala9880 ปีที่แล้ว +4

    Mammookka ഉയിർ

  • @amaldevds8340
    @amaldevds8340 ปีที่แล้ว +15

    ഓട്ടോ scene 19:24....

  • @vychuv5838
    @vychuv5838 ปีที่แล้ว +8

    Mammoookka😁❤️

  • @mrmohanadasshibu8583
    @mrmohanadasshibu8583 ปีที่แล้ว +3

    അടിപൊളി ഇന്റർവ്യൂ അനിയത്തി കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ

  • @nscreation4
    @nscreation4 ปีที่แล้ว +1

    മൂന്ന് പേരും സൂപ്പർ ❤❤❤

  • @lacchupaaru8243
    @lacchupaaru8243 ปีที่แล้ว +4

    ഹോ മമ്മൂക്ക 🥰🥰🥰

  • @harikumar-yf9bx
    @harikumar-yf9bx ปีที่แล้ว

    Nalla randu kalakaranmmar
    Othiri ishtam

  • @sufiyankh7502
    @sufiyankh7502 ปีที่แล้ว +4

    Wawooooo..he song....🎶

  • @ajmalv569
    @ajmalv569 ปีที่แล้ว +8

    Mamootty❤️💯

  • @sajeevpk2121
    @sajeevpk2121 ปีที่แล้ว +1

    Poli interview 👍

  • @kripacyeldhose7347
    @kripacyeldhose7347 ปีที่แล้ว +4

    1 jaya missing .....😜

  • @sandheepkrishna6256
    @sandheepkrishna6256 ปีที่แล้ว +1

    മമ്മൂക്ക 🔥😂🥰🥰

  • @nishanashajahan6482
    @nishanashajahan6482 ปีที่แล้ว +3

    Adipoli....
    😂😂🤣🤣🤣🤣

  • @robinjoseph4308
    @robinjoseph4308 ปีที่แล้ว +8

    Mammutty yude padathinte promotion ano?

  • @santhoshsanthu4816
    @santhoshsanthu4816 ปีที่แล้ว +2

    Last song👌👌👌👌

  • @nivyas_craft_corner4757
    @nivyas_craft_corner4757 ปีที่แล้ว +11

    മമ്മൂക്കയെക്കുറിച്ച് പറയുന്നത് ബാക്കി കേൾക്കാൻ വന്ന ഞാൻ😇
    19:00 മിനിറ്റ് മുതൽ kando😁

  • @mohammedsuhail4587
    @mohammedsuhail4587 ปีที่แล้ว +2

    19:00 mammukka🥰

  • @Devious_CR
    @Devious_CR ปีที่แล้ว +1

    19:30

  • @anandusatheesh56
    @anandusatheesh56 ปีที่แล้ว +4

    ❤️❤️❤️

  • @Keralarajyam452
    @Keralarajyam452 ปีที่แล้ว

    28:20 പാവം ഉല്ലാസ് പന്തളം !
    ചിരിച്ചൊരു വഴിയായ്.

  • @shezonefashionhub4682
    @shezonefashionhub4682 ปีที่แล้ว +1

    👌👌👌songs

  • @tharatharathampi5108
    @tharatharathampi5108 ปีที่แล้ว +4

    🤩

  • @vishnudas3127
    @vishnudas3127 ปีที่แล้ว +3

    18:30,

  • @gokulhari7642
    @gokulhari7642 ปีที่แล้ว +4

    Third❤❤

  • @racersedge8243
    @racersedge8243 ปีที่แล้ว +5

    മമ്മൂക്ക യുമായി ഒരു ഇന്റർവ്യൂ ചെയ്യുമോ ❓️🙏

  • @vishnujackelfelon1082
    @vishnujackelfelon1082 ปีที่แล้ว

    ❣️❣️

  • @mr.1376
    @mr.1376 ปีที่แล้ว +3

    First

  • @kochundrappi3150
    @kochundrappi3150 ปีที่แล้ว +2

    20:10

  • @mejosh09
    @mejosh09 ปีที่แล้ว +1

    Nte ponnoo🙏😂😂😂🤣🤣🤣🤣

  • @harikrishnanv338
    @harikrishnanv338 ปีที่แล้ว

    Super movie 🔥

  • @sreelathas1131
    @sreelathas1131 ปีที่แล้ว +5

    ❤️❤️❤️🙏🏻👍🏻👍🏻

  • @vishnuvengideswar666
    @vishnuvengideswar666 ปีที่แล้ว +4

    അവതാരികയ്ക് എവിടെക്കെയോ ഒരു ശാരി ലുക്ക്‌

  • @shrenisudeep7311
    @shrenisudeep7311 ปีที่แล้ว +5

    😂😂👍

  • @nidhinkl
    @nidhinkl ปีที่แล้ว +7

    😁😁

  • @unnikrishnankm4784
    @unnikrishnankm4784 ปีที่แล้ว +8

    Wow super 👌🏻🤣

  • @konoraveirus6013
    @konoraveirus6013 ปีที่แล้ว +4

    one auto rikshaw scene 18:40

  • @kerala2023
    @kerala2023 ปีที่แล้ว +3

    പറഞ്ഞ് പറഞ്ഞ്, ദൈവം ആക്കുമോ ......🫣🫣🫣
    വാഴ്ത്തപ്പെട്ടവൻ....
    'നമുക്കും കിട്ടണം പണം'

  • @minoshpm8052
    @minoshpm8052 ปีที่แล้ว +3

    Sathym paranjal original pattu marannu poyi

  • @sadhujanavision7088
    @sadhujanavision7088 ปีที่แล้ว

    സിനിമ വമ്പൻ ഹിറ്റായിരുന്നു.

  • @rubyvadaken4620
    @rubyvadaken4620 ปีที่แล้ว +1

    Royalty goes to Sudhir.yousafali copied Lulu name from his song.

  • @sudheernair7174
    @sudheernair7174 ปีที่แล้ว

    👍

  • @vineeshnandu9741
    @vineeshnandu9741 ปีที่แล้ว +5

    🤣🤣🤣😂😂😂🤣🤣🤣🤣

  • @aswathyprakasan4874
    @aswathyprakasan4874 ปีที่แล้ว

    Ath entte anu🔥🔥🔥

  • @glasnoskulinoski
    @glasnoskulinoski ปีที่แล้ว +5

    നിങ്ങൾ കാണാൻ വന്നത് ധാ ഇതാണ് : 17:30

  • @midlajleo910
    @midlajleo910 ปีที่แล้ว

    Njanum sound undakaadhe chirikkan paad pettu avasanam kurach pandaaradangi

  • @jibinzzworld9782
    @jibinzzworld9782 ปีที่แล้ว +1

    എങ്ങനെയായാലും കൊച്ചു പടം 50 കോടി നേടി അഭിനയിച്ചവരെല്ലാം തകർത്തഭിനയിച്ചു നിർമ്മിതാവിന് ലോട്ടറി അടിച്ചതുപോലെ ഇപ്പോൾ രോമാഞ്ചം എന്ന സിനിമയും അതുപോലെതന്നെ

  • @noufalnoufal2995
    @noufalnoufal2995 ปีที่แล้ว +2

    👍👍👍

  • @abiramvv9485
    @abiramvv9485 ปีที่แล้ว +1

    😄😄😄

  • @shijinjith5359
    @shijinjith5359 ปีที่แล้ว

    അനി നീ ഇതൊക്കെ കണ്ടല്ലോ.😂😂😂

  • @sibichanjoseph5161
    @sibichanjoseph5161 ปีที่แล้ว

    യഥാർത്ഥ പാട്ട് ഏതാ

  • @majidpmmaju6187
    @majidpmmaju6187 ปีที่แล้ว +2

    Chirich chathu kooe😊😊😅😅😅😅

  • @akku6762
    @akku6762 ปีที่แล้ว

    Anchor name entha

  • @upekshikkanoridam352
    @upekshikkanoridam352 ปีที่แล้ว +7

    Mammookka🥰🤍

  • @raihanathrayya-ek9hn
    @raihanathrayya-ek9hn ปีที่แล้ว

    🤣🤣🤣🤣🤣

  • @robinjoseph4308
    @robinjoseph4308 ปีที่แล้ว +2

    Topic vittu poyiiiii

  • @kerala2023
    @kerala2023 ปีที่แล้ว +2

    അത് കഴിഞ്ഞിട്ട് ഐശ്വര്യ ഇതുവരെ വന്നിട്ടില്ല.....
    ഇതുപോലെ പലതും നടക്കുന്ന്തായിരിക്കും....എന്നാലും അത് telecast ചെയ്യാൻ പാടില്ലായിരുന്നു.....
    വളരെ മോശമായി പോയി....