എന്റെ പൊന്നോ പാലാക്കാരിയായ ഞാൻ ഇത് ഇപ്പോഴാ കാണുന്നത്, ഇത്രയും നാള് ഓൺലൈനിൽ ആരുന്നു ഇതൊക്കെ വാങ്ങിയിരുന്നത്, ഇനി നേരെ ഇങ്ങോട്ട്, പിന്നല്ല, ഇതാ വന്നുകഴിഞ്ഞു 😄
Please inform John (main franchise owner) to build an online shopping cart with each item listed with its health benefits so that people can buy from website. Local franchises can courier online orders received.
കൊല്ലത്ത് ഏകദേശം 20 വർഷം മുൻപ് ഇതേ പോലെ വറുത്തു റീടെയിൽ ആയും കടക്കാർക്കും കൊടുത്തു കൊണ്ടിരുന്ന പാവങ്ങളുടെ ഷെഡുകൾ അനധികൃത കുടിവറപ്പുകാർ എന്നുപറഞ്ഞു കൊണ്ട് പാർട്ടിക്കാരുടെയും യൂണിയൻ കാരുടെയും ഫാക്ടറി മുതലാളി മാരുടെയും സപ്പോർട്ടോടു കൂടി തല്ലിപ്പൊളിച്ചത് ഇപ്പോൾ ഓർമവരുന്നു അന്ന് പത്രങ്ങൾ എല്ലാം ഈ പാവങ്ങൾക്ക് എതിരെയാണ് നിലകൊണ്ടത്
തൃശ്ശൂർ ഷോപ്പിന്റെ വീഡിയോ ലിങ്ക് 👇
Thrissur Shop Video Link 👇
th-cam.com/video/nP7kN0C9Rfo/w-d-xo.html
Book.
നിങ്ങളുടെ വീഡിയോ കണ്ട് papillio Mattress ഗോഡൗണിൽ പോയി 3 bed order ചെയ്തു, super product. It was really an informative vedio.
👍
🙏🏻നമുക്ക് നല്ല സാധനങ്ങൾ കിട്ടുമല്ലോ.നല്ല കാര്യം.🙏🏻
ഇവിടെ ഗൾഫിനേക്കാൾ പോളണ്ട് ഫഡ്ജ് വില കുറവാണ്, original ആണെങ്കിൽ പൊളി
വളരെ നല്ല ഇൻഫർമേഷൻ
അത് കലക്കി ഞാൻ ബ്ലൂബെറി നോക്കി നടക്കുവായിരുന്നു പിന്നെ കുറച്ചു വിദേശ ഫ്രൂട്സ് & നട്സ്, എന്തായാലും അടുത്ത് ഒരു ഷോപ്പ് ഉള്ളത് കാര്യമായി ഉപകാരപ്രദം 👍
Kozhikode shop nte details tharamo
Kozhikode evideyan
Wish all the sucess for the new shop
Kozhikode evideyanu
All the very best......
Best wishes 👍👍👌👌
Best wishers
Lotus root n seed Palakkad Brahmins kondattam ayi upayogikarundu
Best wishe👍👍👍👍👍
Do you do delivery
Thanks
എന്റെ പൊന്നോ പാലാക്കാരിയായ ഞാൻ ഇത് ഇപ്പോഴാ കാണുന്നത്, ഇത്രയും നാള് ഓൺലൈനിൽ ആരുന്നു ഇതൊക്കെ വാങ്ങിയിരുന്നത്, ഇനി നേരെ ഇങ്ങോട്ട്, പിന്നല്ല, ഇതാ വന്നുകഴിഞ്ഞു 😄
🤭🤭🤭
എറണാകുളത്ത് ഉണ്ടോ ബ്രാഞ്ച്?
മഞ്ചേരി (മപ്പുറം)കിട്ടാൻ ന്ത് ചെയ്യും,ഓൺലൈൻ കിട്ടു
സൂപ്പർ chetta
Polichu
ഞാൻ വയനാട്ടിൽ നിന്നാണ് സംസാരിക്കുന്നത് ഇവിടേക്ക് സാധനങ്ങൾ കൊറിയറിലായി അയക്കാൻ എത്ര കാശാവും
തൃശൂർ എവിടെ
Super thanks 🙏
Oru kada thudanghan ulla wholsale pricel kittumo
പാലായിൽ എവിടെയാണ് ഈ കട
Thiruvallayil oru shop thudanguvo
Enthappazham വില ഫോൺ നമ്പർ ഇടുക 👍🏼👍🏼👍🏼👍🏼
tvmil vila karanam adukanpolum patilla. nallacashu 1200,1300, chuta cashu 800+
Please inform John (main franchise owner) to build an online shopping cart with each item listed with its health benefits so that people can buy from website. Local franchises can courier online orders received.
Bhayankara vilaya kashttattto ale kollarud sahodara pls
ഓൺലൈൻ പർച്ചേസിംഗ് ഉണ്ടോ ഞങ്ങൾ തമിഴ്നാട്ടിൽ കോയമ്പത്തൂർ ആണ്
അവിടെ വേറെ wholesale shop undalo
കോയിക്കോട് എവിടെ
Descriptionil online delivery parayunnundallo... egganeya cheyyendath
Chechi, chetta kothippichu. Njanum thrissur annu
🥰
Thrissur ഇൽ
തൃശ്ശൂർ എവിടെ ആണ്
Super ❤️💯
തീർച്ചയായും ഞാൻ വരും ഏപ്രിൽ നാട്ടിൽ വരുമ്പോൾ
Welcome
Very good
തൃശൂർ ഷോപ്പിന്റെ നമ്പറും സ്ഥലവും പറയാമോ
Kannur shop undo
Chengamanad courier charge ethrayaakum?
Avacado Fruits kittyvo
Diabetic patients use cheyaruthu.full sugar coated Anu.
Online delivery ndo
സൂപ്പർ... എറണാകുളം ഉണ്ടോ?
Hi
Please you start a shop at Thiruvalla
👌
തൃശൂർ എവിടെ ആണ് സർ? ഈ വീഡിയോ പലരും ചോദിച്ചു എവിടെ എന്ന് സർ. വാങ്ങാൻ ഉദ്ദേശിച്ചിട്ടാണ്. എല്ലാ പ്രായക്കാർക്കും കഴിക്കാൻ പറ്റിയ നല്ല ഐറ്റം
തൃശ്ശൂർ ഷോപ്പിന്റെ വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
തൃശൂർ ഷോപ്പ് എവിടെ ആണ്
Kozhikode എവിടെയാ... Pls Reply...
Kozhikodukark rply kodukunnilla ini ivide ille😜
Big bazzar
@@johnsonc.d7452 ശരിക്കും കിട്ടുമോ. ഞാൻ കോഴിക്കോട് ആണ്
Big bazzar
@@johnsonc.d7452 big bazar പൂട്ടി ഇല്ലേ അത് അവിടെ ഉണ്ടായിരുന്നില്ല
Will they deliver to bangalore??
തൃശൂർ എവിടെ ആണ് നമ്പർ പ്ലീസ്.. എന്താ നിങ്ങൾ ആർക്കും റിപ്ലൈ കൊടുക്കാത്തത്? പ്ലീസ് റിപ്ലൈ 🙏🏻
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Very good🥰👍🏻👌🏻💐
👍🏻
Ernakulam undo..?
അടിപൊളി വീഡിയോ
തൃശൂർ എവിടെ ആണ്... എനിക്ക് order ചെയ്യാൻ ആണ്
തൃശ്ശൂരിൽ ബിസ്മി യിൽ ആണെന്ന് തോന്നുന്നു ചങ്ങാതീ. ഇത്തരം ഫ്രൂട്ട്സ് ഏറ്റവും കൂടുതൽ കളക്ഷൻ ഉള്ളത് അവിടെ മാത്രമാണ്. 🤝
Good 👍👍
CALICUT shop address..
Walnut, various Berry's price. 🙏🏻
Bangalore branch undo
തൃശ്ശൂർ എവിട്യാ??
ബിസ്മി യിൽ ആണെന്ന് തോന്നുന്നു ചങ്ങാതീ. തൃശ്ശൂരിൽ ഇത്തരം ഫ്രൂട്ട്സ് ഏറ്റവും കൂടുതൽ കളക്ഷൻ ഉള്ളത് അവിടെ മാത്രമാണ്. 👍🏼
Ikkandawarrier road trichur
Ithilum kurachaanu calicut ella shopilum vilkunnath
തിരുവനന്തപുരത്ത് സ്റ്റോർ ഉണ്ടോ
കൊല്ലത്ത് ഏകദേശം 20 വർഷം മുൻപ് ഇതേ പോലെ വറുത്തു റീടെയിൽ ആയും കടക്കാർക്കും കൊടുത്തു കൊണ്ടിരുന്ന പാവങ്ങളുടെ ഷെഡുകൾ അനധികൃത കുടിവറപ്പുകാർ എന്നുപറഞ്ഞു കൊണ്ട് പാർട്ടിക്കാരുടെയും യൂണിയൻ കാരുടെയും ഫാക്ടറി മുതലാളി മാരുടെയും സപ്പോർട്ടോടു കൂടി തല്ലിപ്പൊളിച്ചത് ഇപ്പോൾ ഓർമവരുന്നു അന്ന് പത്രങ്ങൾ എല്ലാം ഈ പാവങ്ങൾക്ക് എതിരെയാണ് നിലകൊണ്ടത്
അടുത്താണ് വരാം
Ekm.kittmo eviday anu kittunthu
ഓൺലൈനിൽ വരുത്താൻ ശ്രമിക്കുക. രണ്ടു ഫോൺ നമ്പർ അടക്കം ആ ഡിസ്ക്രിപ്ഷൻ ബോക്സിൽ വെടിപ്പായി എഴുതി വച്ചിട്ടുണ്ട് ചങ്ങാതീ.
Calicut evideya
Big bazzar
👌👌❤
Pls give the number of pala shop
Calicut shop details
Trichur il ayachu tarumo.
Yemen ൽ നിന്നും വന്ന അറിയാവുന്നവർക്ക് എല്ലാം ഇത് Share ചെയ്യുന്നതാണ് cranberry blue berry ഒക്കെ വില കുറവാണ് ഗൾഫിനെ അപേക്ഷിച്ച്
Online aayitte tharumo
❣️
Pls start one in ernakulam
ഓൺലൈൻ ഡെലിവറി ഉണ്ടോ
ഈ shop കേരളത്തിൽ eavidea ഒക്കെ ഉണ്ട്?
Kottayathidan thalparyamundo
❤️👏👏👏👍👍👍
Kozhikode evideya kozhikodukark rply ille😀
Innu thanne varana rply tharumo sndy open aano
Big bazzar
പശു മിട്ടായി 😆 സൂപ്പർ
Thrissur evadeyanu
എറണാകുളത്ത് shop ഉണ്ടോ?
Last month ee vazhi ppyathanallo.. Sho kandilla eni anthayalum nokum
Cut dates ഉണ്ടോ
പാലായിൽ വരുമ്പോ തീർച്ചയായും കയറാം
Place avidanu e shop
പാലാ ഷോപ്പിലെ നമ്പർ തരുമോ?
Evidanne rate kurave?
Online Courier Charges, if any
4
Online corier charges, Kottayam ,velloor
Please open one shop in Thiruvalla.
Tvm delivery undo
ഓൺലൈനിൽ വരുത്താൻ കഴിയും എന്നാണ് പറയുന്നത്.
Online delivery undo ksd
കുന്നംകുളം ഗുരുവായൂർ ഏരിയയിൽ ഉണ്ടോ
Online sale undo
ഒന്ന് തുറന്ന് പറ ഇഷ്ട്ടാ. തൃശ്ശൂരിൽ എവിടെ ആണെന്ന്. അതോ അവിടെ ഇല്ലേ
ഗഡി ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. നീ ഒന്ന് പോയി കാണ് ഇഷ്ടാ..
കോഴിക്കോട് ഫ്രാഞ്ചൈസി എവിടെയാണ്
Koshikode avda
അടൂർ ഒന്ന് തുടങ്ങി കൂടെ അടൂർ കൊറിയർ അയക്കുമോ
Online undo