ബീരാൻകാക്കാന്റെ അബ്ബാസ് ഗൾഫിൽ നിൽക്കണോ? സിദ്ധൻ തീരുമാനിക്കും!@bappayummakkalum

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 115

  • @geethmahalcalicut2364
    @geethmahalcalicut2364 4 หลายเดือนก่อน +21

    മിതത്വമായ ഒട്ടും നാടകീയമായി തോന്നാത്ത !!! അഭിനയം കാഴ്ചവക്കുന്ന !! അഭിനേതാക്കളും !!പച്ചയായ നാടൻ സംഭാഷണവും കൊണ്ട് !!! അതീവ ഹൃദ്യമായിരിക്കുന്നു!! മനസ്സ് തുറന്ന അഭിനന്തനങ്ങൾ !!!

  • @muhammadkasimmoozhikkal1547
    @muhammadkasimmoozhikkal1547 10 หลายเดือนก่อน +14

    ഏതായാലും ഈ ചാനൽ ❤❤❤❤ആയി നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോയും ഇഷ്ടം ആണ് എല്ലാതും നല്ല അഭിനയം എല്ലാർകും മനസ്സിൽ ആകാൻ പറ്റിയ വീഡിയോ മൈമൂന 😂

  • @RaniJisha
    @RaniJisha 10 หลายเดือนก่อน +1

    ബീരാൻ കാ ക്കയുംഷൈക്കും അതി ഗംഭീരം എല്ലാവരും നന്നായി - നല്ല സന്ദേശം. ഭാവങ്ങൾ

  • @rahmanhusainkatilasseri8102
    @rahmanhusainkatilasseri8102 10 หลายเดือนก่อน +1

    ഹായ്, ബല്ലാത്ത മാനുസമ്മാർ. അഭിനയം കലക്കിട്ടോ.

  • @gafoorpk9838
    @gafoorpk9838 11 หลายเดือนก่อน +7

    പൊന്നാര പീരാങ്കോ നൗഷാദ് അതുണ്ടാവുo നമ്മുടെ മലപ്പുറം ജില്ലയിൽ ജനങ്ങൾ കൂടുതൽ ഉള്ളത് പിന്നെന്താ പറ്റിച്ചൂടെ. എന്തായാലും വീഡിയോ പൊളിച്ചടക്കി👍🏻😂😂

  • @kurafimedia
    @kurafimedia 10 หลายเดือนก่อน +1

    ഇതുപോലെ ഒരുപാട് മുസ്ലിയാക്കന്മാർ ഉണ്ട് സിഹ്റ് ചെയ്തു കൊടുക്കുന്നു അവർക്കൊക്കെ ഒരുപാട് ആവട്ടെ

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 10 หลายเดือนก่อน +1

    👌👌👌കൊള്ളാം 👌

  • @mr.mohanji2908
    @mr.mohanji2908 10 หลายเดือนก่อน

    Hi thanku for your information

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 10 หลายเดือนก่อน +2

    നല്ല മെസ്സേജ്.

  • @hamsak2289
    @hamsak2289 10 หลายเดือนก่อน +1

    കണക്കുകൾ പ്രകാരം വിധി പറയുന്നത് ആ ദിവസം നേരിട്ട് കാണാം ആർക്ക് വേണ്ടി യാണ് ഈ ഗൂഢാലോചന യും ഗൂഡോത്റവും അഭിപ്രായങ്ങൾ അഭിനന്ദനങ്ങൾ അഭിനയങ്ങളും എല്ലാം

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 11 หลายเดือนก่อน +1

    Murisidhanmaride. Kanjikudimuttikkalle. Kalakkiketto❤❤❤❤❤

  • @AzeezAzeez-f9r
    @AzeezAzeez-f9r 10 หลายเดือนก่อน +1

    സൂപ്പർ

  • @anasanasvarkala7562
    @anasanasvarkala7562 10 หลายเดือนก่อน +1

    പൊന്ന് ഭായ് അവർ ഉണ്ട് ഉറങ്ങി സുഖമായി കഴിയുന്നു എന്ന ധാരണതെറ്റാണ് അവൻ ജീവിച്ചിരിക്കുന്ന ഓരോ നിമിക്ഷവും അവൻ . ഓരോവട്ടം മരിച്ചു ജീവിക്കുകയാണ് സത്യത്തിൽ

  • @Shahina_Edk
    @Shahina_Edk 10 หลายเดือนก่อน +1

    ചിരിച്ചു മടുത്തു ഉഗ്രൻ അഭിനയം സ്വാമിന്റേത് അതിലേറെ

  • @asharafsanu8093
    @asharafsanu8093 10 หลายเดือนก่อน

    കലക്കി 👍😃😃

  • @ibrahim.v.s5739
    @ibrahim.v.s5739 11 หลายเดือนก่อน +9

    *ഇങ്ങനത്തെ മന്ത്രങ്ങൾ ചെയ്യുന്നത് ശിർക്കും കുഫ്റും ആണ് അത് പരലോകം വരെ നഷ്ടപ്പെടുത്തുന്നത് കൂടി പറഞ്ഞു കൊടുക്കണം*

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 9 หลายเดือนก่อน +1

      ഇസ്‌ലാമിക ചികിത്സ ശരിയാണ്... തട്ടിപ്പ് ശരിയല്ല വഹാബിയും ശരിയല്ല....

  • @shihabkottakkal-oc7er
    @shihabkottakkal-oc7er 11 หลายเดือนก่อน +4

    👍👍👍👍👍

  • @davoodmampuza520
    @davoodmampuza520 11 หลายเดือนก่อน +10

    ബീരാൻ കാക ചെവി കേൾവി കുറഞ്ഞു അഭിനയാം സൂപ്പർ. മയമുട്ടി ശൈഖ് എല്ലാ റോൾ. സൂപ്പർ ആകുന്നു. കുട്ടികൾ ഉണ്ടാകും നേരത്തെ ഉറക്കം ഓയ്‌വ് ആകു 😂ആ നെയ്യ് എല്ലാ ഭാഗത്തു തെക്കുക. അബാസ് ബീരാൻ കാക വിളിച്ചാൽ മതി അവിടെ തന്നെ നിൽക്കും.. ശുകൂർ എവിടെ. ഇതിൽ സ്റ്റാർ കുഞ്ഞു

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 11 หลายเดือนก่อน +1

    👌👌👌👌

  • @mued3197
    @mued3197 11 หลายเดือนก่อน +12

    ബീരാൻ കാ അഭിനയമൊക്കെ ഒക്കെ, പക്ഷെ ഇങ്ങനെ പോയാൽ ബിദ്അത്തിലേക്കും അതു വഴി കുഫ്രിലേക്കും എത്തിപ്പോകുന്നത് ശ്രദ്ധിക്കുക. തനിനിറം ആളുകൾ അറിയുന്നുണ്ട്

  • @kulsubeevi-nw3de
    @kulsubeevi-nw3de 11 หลายเดือนก่อน +5

    അഭിനയസുപ്പർ

  • @aminaibrahim3374
    @aminaibrahim3374 11 หลายเดือนก่อน +1

    😊😊

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 11 หลายเดือนก่อน +7

    ബീരാൻകാക്ക സൂപ്പർ

  • @nisarkunnathu6731
    @nisarkunnathu6731 11 หลายเดือนก่อน +3

    😄😄😄 ഇത് പൊളിച്ചു

  • @abdulnazerkolleni9166
    @abdulnazerkolleni9166 11 หลายเดือนก่อน +6

    ചെമ്പരത്തി കൃഷി തുടങ്ങിയാലോ?

  • @kurafimedia
    @kurafimedia 10 หลายเดือนก่อน +2

    👍👍👍👍👍q ഇതുപോലുള്ള വീഡിയോ മുസ്ലിയാക്കന്മാരെ പോറ്റി മാരെ ഞങ്ങൾ ഒരുപാട് ഇടണം പോകുന്നവർക്കെങ്കിലും കാര്യം മനസ്സിലാവട്ടെ

  • @mohammedharshak8599
    @mohammedharshak8599 11 หลายเดือนก่อน +1

    Good😊

  • @nisarkunnathu6731
    @nisarkunnathu6731 11 หลายเดือนก่อน +5

    😊😊😊 കുഞോൻ ഏജന്റ് അത് കലക്കി എതാർത്ഥം നടക്കുന്നത്

  • @fathimasana3732
    @fathimasana3732 11 หลายเดือนก่อน +4

    Beeranka superr

  • @Nihadk56890
    @Nihadk56890 11 หลายเดือนก่อน +4

    Super🎉

  • @AbdulGafoor-nr9db
    @AbdulGafoor-nr9db 11 หลายเดือนก่อน +4

    ബീരാൻകാന്റെ വണ്ടി അഭിനയത്തിന്ന് വേണ്ടി ഇറക്കി ലേ 😅😅😅😅

  • @sp_kv4544
    @sp_kv4544 10 หลายเดือนก่อน +2

    ഏലസ്കേണ്ട് പോയവർ ഇറങ്ങാതെ തിരിച്ച് വന്ന സംബവംഉണ്ട്.

  • @shaheeda3400
    @shaheeda3400 11 หลายเดือนก่อน +4

    👍🏻👍🏻❤

  • @abulhassan9932
    @abulhassan9932 10 หลายเดือนก่อน +1

    പടച്ചോനെ.. ചിരിച്ച് ചിരിച്ച് മരിച്ചു... ഇപ്പോഴെങ്കിലും ജനങ്ങൾക്കു് കുറച്ചുപേർക്കെങ്കിലും ബോധം ഉണ്ടായല്ലൊസന്തോഷം.. കണ്ണുള്ളവർ കാണെ ട്ടെ ബുദ്ധിയ്യുളവർ ചിന്തിക്കട്ടെ

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 10 หลายเดือนก่อน +2

    പൊന്നാര ബീരാൻക്കാ പ്രശ്നങ്ങളൊക്കെ പലതും ഉണ്ടാകും ആ പ്രശ്നങ്ങളൊക്കെ തീർക്കാൻ അറിയാവുന്ന ആളുകളും ഉണ്ട് അതിനല്ലേ പാണക്കാട് തങ്ങന്മാരായിരുത്തക്ക പടുത്തൊക്കെ പോകുന്നത് നല്ല മനുഷ്യന്മാരും ഒരുപാടുണ്ട് എല്ലാവരെയും കളിയാക്കുന്ന പരിപാടി ശരിയല്ല ഇതുപോലെ തട്ടിപ്പ് നടത്തുന്നവരെ പിടികൂടുക തന്നെ വേണം എങ്കിലും നല്ലവരെ കളിയാക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല മുത്ത് റസൂലിന്റെ കുടുംബത്തിൽ പെട്ടവർ ചിലപ്പോൾ ഒരു വര വരച്ചു കൊടുത്തു ഈ കടലാസ് ആടിന്റെ കഴുത്തിൽ കെട്ടി നീ വെടിവെച്ചു എന്ന് പറഞ്ഞാൽ വെടിവച്ചാൽ വെടി പറ്റുകയില്ല അങ്ങനെയുള്ള തങ്ങന്മാരും ഉണ്ട്

  • @aminathekkethodi5688
    @aminathekkethodi5688 11 หลายเดือนก่อน +1

    Gm

  • @mariyamc1323
    @mariyamc1323 11 หลายเดือนก่อน +1

    വളരെ രസമുള്ള വിഡിയോ
    ശുക്കൂറിനെ കണ്ടില്ല ല്ലോ
    അവൻ പോയോ

  • @muhammedmuhsin2202
    @muhammedmuhsin2202 11 หลายเดือนก่อน +4

    ബല്ലാത്ത ജാതി ചിരി ഒന്നും വരാതെ അഭിനയിക്കുന്നുണ്ടല്ലോ

  • @Mikdad001
    @Mikdad001 11 หลายเดือนก่อน +2

    മരുമക്കളെ ആരിം കിട്ടീലെ

  • @vmvisualmedia1114
    @vmvisualmedia1114 10 หลายเดือนก่อน +3

    ഇത് മോശമായിപ്പോയി
    നല്ല ചികിത്സാ രീതി ഉണ്ട്, അതിനെ കളിയാക്കരുത്

  • @musthafam1004
    @musthafam1004 11 หลายเดือนก่อน +2

    Thaatthaante Mackana Onnu Maattaamo

  • @diludil4754
    @diludil4754 11 หลายเดือนก่อน +21

    ഖജാ ശൈഖ് പൊളിച്ചു ഇതു പോലെ ഓരോ മനുഷ്യൻമാരും പ്പെട്ടു പോവുന്നത് 😂😂😂😂

  • @shahira6016
    @shahira6016 11 หลายเดือนก่อน +2

    Inganeyum kore Aalukal 👍👍

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 11 หลายเดือนก่อน

    Hai

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 11 หลายเดือนก่อน +8

    സൂപ്പർ സിദ്ധൻ

  • @ShahidaShaji-r4o
    @ShahidaShaji-r4o 5 หลายเดือนก่อน

    1 7:13

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 11 หลายเดือนก่อน +1

    Siddaneenikkumonnukananam, vayarniranjalponnevisappilla

  • @basheerp.a7759
    @basheerp.a7759 10 หลายเดือนก่อน +4

    ഒരു മമ്മൂട്ടി വേണ്ട മോഹൻലാലും വേണ്ട എത്ര നന്നായിട്ടാണ് അഭിനയിക്കുന്നത്

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 11 หลายเดือนก่อน

    25:02

  • @nisarkunnathu6731
    @nisarkunnathu6731 11 หลายเดือนก่อน +2

    നേരെത്തെ കിടന്ന് ഉറങ്ങിയാൽ കുട്ടികൾ ഉണ്ടാവില്ല റ😃😃 ഏലസ് അവിടെന്ന് പിടിച്ചാൽ ഊപ്പാട് കലങ്ങും

  • @Sree1771
    @Sree1771 11 หลายเดือนก่อน +1

    ഇനി കോയീ മാൻടട ആട് മതി..അടിപൊളി

  • @sakkeersakkeer4551
    @sakkeersakkeer4551 11 หลายเดือนก่อน

    P.

  • @kurafimedia
    @kurafimedia 10 หลายเดือนก่อน +1

    മുസ്ലിയാന്മാര് കുറച്ചു മന്ത്രവാദികളെ കുറിച്ചും എങ്ങനെ ഒരു കോമഡി ഉണ്ടായാൽ നന്നാവും

  • @muhammedmuhammed9215
    @muhammedmuhammed9215 9 หลายเดือนก่อน

    ജീവനുള്ള കോഴിയെ തോട്ടിൽ ഒഴുക്കിവിടുക

  • @bappuok1117
    @bappuok1117 11 หลายเดือนก่อน +11

    ബീരാൻ കാക്ക എന്ന് കരുതി എല്ലാ ഷൈഹന്മാരും ഉസ്താദ് മാരും ഇങ്ങിനെ അല്ല ട്ടോ അത് നിങ്ങൾമനസ്സിൽ ആക്കണം

    • @MuhamoodMk
      @MuhamoodMk 11 หลายเดือนก่อน +3

      😂😂

  • @kadert1253
    @kadert1253 10 หลายเดือนก่อน +1

    സുന്നി കൾ കാണട്ടെ തട്ടിപ്പ് മനസ്സിലാക്കട്ടെ

  • @KunjalikuttyKu
    @KunjalikuttyKu 10 หลายเดือนก่อน

    😅

  • @shahira6016
    @shahira6016 11 หลายเดือนก่อน +3

    Chemparthi povdkumpo verayal🤣🤣🤣

  • @abdurahiman.kmkallumottakk4572
    @abdurahiman.kmkallumottakk4572 11 หลายเดือนก่อน +2

    എല്ലാർക്കും കാലിനൊരു ഞൊണ്ടലുണ്ടല്ലൊ.. ബീരാൻ കാക്കൂം താമിക്കും കാല് ഡഗഡഗ

  • @muhammadkasimmoozhikkal1547
    @muhammadkasimmoozhikkal1547 10 หลายเดือนก่อน

    മയമുട്ടി കാക്ക നല്ല കാജാ ഷെയ്ഖ് 😅

  • @hanoos1009
    @hanoos1009 11 หลายเดือนก่อน +4

    😄😄😄😄😄

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 11 หลายเดือนก่อน +2

    😂😂😂😂😂😂👍👍

  • @abdulfayisfayis3465
    @abdulfayisfayis3465 11 หลายเดือนก่อน +1

    താമി😂

  • @mued3197
    @mued3197 11 หลายเดือนก่อน +1

    ബീരാൻ കാ അല്പം ഓവറാകുന്നുണ്ട്

  • @_ASHMAL__
    @_ASHMAL__ 11 หลายเดือนก่อน +2

    പരിഹാസം ലജ്ജ തോനുന്നു

  • @mutthusvlog2475
    @mutthusvlog2475 11 หลายเดือนก่อน +4

    😂😂😂😂😂😂

  • @cvmoidheen3100
    @cvmoidheen3100 10 หลายเดือนก่อน

    മതം കൊണ്ട് കളിക്കരുത്
    ഇബ്ലീസുകൾ
    നിങ്ങൾക്ക് നാശം വരും

  • @basheerbashi3848
    @basheerbashi3848 11 หลายเดือนก่อน +2

    എല്ലാവരും നല്ല അഭിനയം t😂

  • @sherilnp4138
    @sherilnp4138 10 หลายเดือนก่อน

    😮😮😮😮😮😅😅😅😮😮😮😮😅😅😅😅😅😅

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 11 หลายเดือนก่อน

    Veeraan kaakka yevdekkaan parayunnadh ayalokkatthe veettklaano😂😂

  • @abdussamedck
    @abdussamedck 9 หลายเดือนก่อน

    തനി ബോർ എന്നേ പറയാനുള്ളൂ .

  • @rahimanmujeeb67
    @rahimanmujeeb67 11 หลายเดือนก่อน +3

    😂😂😂

  • @diludil4754
    @diludil4754 11 หลายเดือนก่อน +2

    നാടൻകോഴി മുട്ട ഒക്കെ വലുപ്പം ഉള്ളത് തന്നെ ആയിക്കോട്ടെ 😂😂😂😂😂😂

  • @ShamsudheenPottanam
    @ShamsudheenPottanam 9 หลายเดือนก่อน

    അലിക്കോയ എന്ന ഷറഫു

  • @ayishabipgd5747
    @ayishabipgd5747 11 หลายเดือนก่อน +69

    ആലിക്കോയാക്ക് കുട്ടികള്🤭 ണ്ടാകാത്തത് വെറുതല്ല - 7- മണിക്ക് ഉറങ്ങിട്ടാണ്🍒

  • @muhammedmuhsin2202
    @muhammedmuhsin2202 11 หลายเดือนก่อน

    മയമുട്ടി കാക്ക ഖാജാ ആയി പെളിച്ചു

  • @arvlog1049
    @arvlog1049 11 หลายเดือนก่อน +1

    😂

  • @saidhuttymp
    @saidhuttymp 11 หลายเดือนก่อน

    സൂപ്പർ

  • @zakariyazaki1377
    @zakariyazaki1377 11 หลายเดือนก่อน +3

    👍👍❤

  • @abbaskadayikkal8168
    @abbaskadayikkal8168 11 หลายเดือนก่อน +3

    👍👍👍👍👍👍

  • @vmvisualmedia1114
    @vmvisualmedia1114 10 หลายเดือนก่อน +2

    ഇത് മോശമായിപ്പോയി
    നല്ല ചികിത്സാ രീതി ഉണ്ട്, അതിനെ കളിയാക്കരുത്

    • @AnwarA.R.P
      @AnwarA.R.P 9 หลายเดือนก่อน

      ആശുപത്രി ചികിത്സ കൊണ്ട് മാറാത്ത രോഗങ്ങളും ഉണ്ട്

  • @mohamedkabeer7205
    @mohamedkabeer7205 11 หลายเดือนก่อน

    സൂപ്പർ