തണുപ്പുള്ള ആരോഗ്യംനിറഞ്ഞ ചെങ്കൽ ഫ്ലോറിങ് | Laterite flooring |

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 119

  • @decoartdesign
    @decoartdesign  ปีที่แล้ว +1

    🔺
    Primestone
    Kalandithazham
    Kozhikkode-673571
    +91 7306 706 542
    +91 9048 533 834
    primelaterite@gmail.com
    www.primestone.co.in

  • @basheerbashi8014
    @basheerbashi8014 ปีที่แล้ว +11

    മഴക്കാലത്ത് ചെങ്കൽ ടൈൽ വെള്ളം അബ്സോർബ് ചെയ്ത് തറയിൽ ഈർപ്പവും വെള്ളം നനവും ഉണ്ടാകില്ലേ ?
    അതൊരു തലവേദനയാകില്ലേ ?

  • @abhijithms2149
    @abhijithms2149 11 หลายเดือนก่อน +1

    Outdoor il 50 mm thickness il ithinu banglore stone ne kkal strength kittumo

  • @Alimohammed-vg5dg
    @Alimohammed-vg5dg ปีที่แล้ว +15

    ഇത് ഫ്ളോറിങ് ചെയ്യാൻ പറ്റില്ല ചുമർ,ഫില്ലർ,ഒക്കെ കൊള്ളാം

    • @decoartdesign
      @decoartdesign  ปีที่แล้ว

      adipoly sitil pokunnundu kanan

  • @VijayVijay-um4lc
    @VijayVijay-um4lc ปีที่แล้ว +1

    Flooring cheytha video please

  • @RajPereira-tt5ku
    @RajPereira-tt5ku ปีที่แล้ว +1

    Best' item. It's comfortable.

  • @agtradingsolutions1242
    @agtradingsolutions1242 4 หลายเดือนก่อน

    ചെങ്കല്ല് ക്വാറിയിൽ 4 ഇഞ്ച് കനത്തിൽ കല്ല് അടിച്ച് ഇത് 30 രൂപ sq feet റേറ്റിൽ ഞാൻ ഇത് ഉപയോഗിച്ചിട്ടുണ്ട്. കണ്ണൂരിൽ ഇത് യേഥേഷ്ടം ലഭ്യമാണ്.

  • @faisalhamza4676
    @faisalhamza4676 ปีที่แล้ว +22

    ചിതലിനു കുറച്ചു കൂടി ഈസി എക്സസ് ആയി

    • @hyderalipullisseri4555
      @hyderalipullisseri4555 ปีที่แล้ว +4

      വീടിൻ്റെ മുറ്റത്ത് ഇടാം.അകത്ത് ഒരുപാട് പ്രശ്നങ്ങൾ വരും

    • @decoartdesign
      @decoartdesign  ปีที่แล้ว +2

      നന്നായി treatment ചെയ്തു പോളിഷ് ചെയ്താൽ ചിതൽ വരില്ല

    • @faisalhamza4676
      @faisalhamza4676 ปีที่แล้ว +2

      @@decoartdesign. നിങ്ങൾ പേസ്റ്റ് കൺട്രോൾ ആണ് ഉദ്ദേശിച്ചത് എങ്കിൽ താമസം തുടങ്ങാത വീടിന് ആണെങ്കിൽ 10 വർഷം ആണ് ഗ്യാരന്റീ പറയുന്നത്. താമസിക്കുന്ന വീട് ആണെങ്കിൽ 5യേർസ്. പിന്നെ മൊബൈൽ റീചാർജ് ചെയ്യുമ്പോലെ ചെയ്യണം 🙏

    • @firozvkd2955
      @firozvkd2955 ปีที่แล้ว +1

      ചിതൽ കല്ലിൽ അല്ല വരിക ചെമ്മണ്ണിൽ ആണ് പിന്നെ ട്രീറ്റ്‌ ചെയ്യാത്ത മരങ്ങളിൽ ഈർപ്പം ഉണ്ടെങ്കിൽ ചിതൽ വരും...., ട്രീറ്റ്മെന്റ് കഴിഞ്ഞ മരത്തിൽ ചിതൽവരില്ല ഈർപ്പമോ വെള്ളമോ പിടിക്കില്ല...
      ഫ്ലൈവുഡ് വെള്ളത്തിൽ ഇട്ട് വെച്ചാൽ പോലും വെള്ളം കുടിക്കില്ല... അതാണ് കെമിക്കൽ ട്രീറ്റ്‌ ന്റെ ഗുണം

    • @faisalhamza4676
      @faisalhamza4676 ปีที่แล้ว

      @@firozvkd2955. എന്ത് ട്രീറ്റ് എടുത്തിട്ടും ഇപ്പോൾ കാര്യം ഇല്ല. വേസ്റ്റ് ആണ്

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน +1

    Can it be joined using lime?

  • @myhomekumar5962
    @myhomekumar5962 ปีที่แล้ว +4

    Pisa koduthe kadikana pattiye vangichu.Ede ite engane clean cheyum.

  • @salyjacob5870
    @salyjacob5870 ปีที่แล้ว +1

    Super 🙏🙏

  • @Anudhilanandhu
    @Anudhilanandhu ปีที่แล้ว

    vellam thattiyal kuthirnnitu pottan ulla chance undo

  • @samedvzm7997
    @samedvzm7997 ปีที่แล้ว +4

    ചുമരിന് ഇതിൻറെ കല്ല് നല്ലതാണ് പ്ലാസ്റ്റിറിംഗ് ഇല്ലാതെ ഫിനിഷ്. ചെയ്യാംപക്ഷേ ഇത് ടൈൽസ് ആക്കിയാൽ ഒരിക്കലും വിജയിക്കുകയില്ല പോളിഷ് ചെയ്താലും പോയിക്കഴിഞ്ഞാൽ തറ വെള്ളം വീണ് v ചളം ആകും

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน

    Can we use it on limecrete wall or gocrete wall or on mud house wall ?

  • @user-sm4wk6pv4f
    @user-sm4wk6pv4f 9 หลายเดือนก่อน

    വീണ്ടും Processing ചെയ്യേണ്ടി വരില്ലേ?
    കുറേ കാലം ഒക്കെ അടച്ചു ഇടാൻ സാധിക്കുമോ? പണ്ട് കാലത്തെ ചെങ്കൽ ഉണ്ടെങ്കിലും ഫ്ലൂറിങ്ങിൽ use ചെയ്തിരുന്നില്ല ലോ

  • @techhacks5190
    @techhacks5190 ปีที่แล้ว +10

    Epoxy ആണല്ലോ കല്ലിനു മുകളിൽ വരുന്നത്... അത് നാച്ചുറൽ അല്ലല്ലോ!!!പിന്നെങ്ങനെ ഇത് നാച്ചുറൽ എന്ന് പറയാൻ പറ്റുന്നത്?

    • @decoartdesign
      @decoartdesign  ปีที่แล้ว

      epoxy illatheyum use cheyyam...but me prefer epoxy..nallakooling anu product

  • @MMunji-el1st
    @MMunji-el1st วันที่ผ่านมา

    ഒരു 900 സ്ക്വയർ ഫീറ്റ് ഫ്ലോർ വേണം മലപ്പുറം തിരൂർ ആണ് എന്റെ വീട് . സ്ക്വയർ ഫീറ്റിന് എത്ര രൂപയാകും കണ്ണൂർ കല്ല് ആണോ

  • @binishkb5775
    @binishkb5775 2 หลายเดือนก่อน

    മുറ്റത്തു ഇടാൻ പറ്റുമോ?

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน

    Can we drill holes in this?

  • @mammu21mammu75
    @mammu21mammu75 9 หลายเดือนก่อน +1

    Yende ammmooooo idinde vileyo

  • @sasianadakkalsasi3500
    @sasianadakkalsasi3500 ปีที่แล้ว +3

    ഇതിൽ ചിതൽ പിടിക്കുമൊ മുററത്ത് വിരിക്കാൻ പറ്റുമൊ ഇതിന് മറുപടി തരണം

  • @lt7446
    @lt7446 7 หลายเดือนก่อน

    മുറ്റത്തു വിരിച്ചാൽ മഴയത്തു തെന്നി വിഴുമോ???

  • @MAG_GAMERS_123
    @MAG_GAMERS_123 8 หลายเดือนก่อน

    🎉🎉

  • @azeezjasmine9840
    @azeezjasmine9840 ปีที่แล้ว +3

    Rajasthanil. Ninnum kond varunna marbilin sf 60 rs kittum keralathile stone 220 bhudhil ullavar chindhikku arun vangarudhe veed undakkan stone kittunilla appolann enganatha udayipp

    • @decoartdesign
      @decoartdesign  ปีที่แล้ว

      haha ithu italian marble ayi compare cheyyu

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน

    How strong is it?

  • @D1cineclips-666
    @D1cineclips-666 ปีที่แล้ว +10

    പൊട്ടിപോകുന്നു എന്നതാണ് വല്ല്യ പോരായ്മ.
    വർക്ക് കൂടുതൽ..
    കൃത്യമായ സൈസിൽ വരുന്നുണ്ടങ്കിലും സൈഡ് അടർന്നു പോകുന്നതുകൊണ്ട് വീണ്ടും മട്ടം കട്ട് ചെയ്തെടുക്കുമ്പോൾ വീണ്ടും സൈസ് വിത്യാസം വരുന്നു.
    അപ്പോക്സി അടർന്നു പോകുന്നത് വല്ല്യ പോരായ്മയാണ്. ഒരു കാരണവശാലും വീടുകളിൽ ഉപകാരപ്രതമല്ല.
    ഭരമുള്ള വസ്തുക്കൾ കയറ്റി വച്ചാൽ അത് താങ്ങാൻ ഉള്ള ഭലം ഇല്ലായ്മ വല്ല്യ പോരായ്മയാണ്. 🚴‍♂️🚴‍♂️🚴‍♂️🚴‍♂️

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว +2

      ചെങ്കല്ല് ഒരിക്കലും CONSISTENT ക്വാളിറ്റിയിൽ കിട്ടില്ല ... ഒരേ ക്വാറിയിൽനിന്നു തന്നെ പലഭാഗത്തു പല ക്വാളിറ്റി കല്ല് ..

    • @decoartdesign
      @decoartdesign  ปีที่แล้ว

      flooril virichal pinne baram prashnamananno...hei

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน

    Suitable for bathroom ?

  • @pmfahid
    @pmfahid ปีที่แล้ว +4

    വില വളരെ കൂടുതൽ ആണ്. അതിന് മുകളിൽ ഫില്ലിംഗ് പിന്നെ എപ്പോക്സി 😂😂😂 നല്ല കഥ.

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน

    If we apply resin epoxy it would be unnatural. It will lose the natural touch

  • @ajithkrishnan1765
    @ajithkrishnan1765 ปีที่แล้ว

    Beautiful....can tgis be used as kitchen tops...covering with Epoxy...

    • @decoartdesign
      @decoartdesign  ปีที่แล้ว

      can be..but colour not nice for kitchen
      countertop

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน

    Does it float on water

  • @kurienillirickal7195
    @kurienillirickal7195 ปีที่แล้ว +1

    ചിതൽ ശല്യം?

  • @munawarekm7869
    @munawarekm7869 ปีที่แล้ว +4

    Roomsil വെളിച്ചം ഉണ്ടാവില്ല അതാണ് പ്രശ്നം

    • @decoartdesign
      @decoartdesign  ปีที่แล้ว +1

      Wallum cielingum വൈറ്റ് ആയാൽ അത്ര പ്രശ്നമില്ല

    • @firozvkd2955
      @firozvkd2955 ปีที่แล้ว

      റൂമിൽ അത്ര വെളിച്ചം ആവിശ്യം ഇല്ലല്ലോ....dining....... kichan ലിവിങ് ഇവിടെ ഒക്കെ വെളിച്ചം വേണം,

  • @jabirahmed-fs3qh
    @jabirahmed-fs3qh ปีที่แล้ว +1

    Natural stone work chaida veed indengil oru vlog cheyan pattumo bro

  • @Kaval812
    @Kaval812 ปีที่แล้ว +2

    Epoxy adikkuvanel pinnenthina ethu😂😂..PCC cheythittu red oxide asichal pore😂

  • @FaleelaAshraf
    @FaleelaAshraf ปีที่แล้ว +1

    👍

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน

    Appropriate for A shape villas, just below the cealing tiles

  • @abdurahimanrahiman2227
    @abdurahimanrahiman2227 6 หลายเดือนก่อน

    മുറ്റം ചെയ്യാൻ ചാർജ് എത്രയാകും........ 3000sq ഉണ്ട്...... മലപ്പുറം വേങ്ങര യാണ് സ്ഥലം.....

  • @Mehrinseducraft
    @Mehrinseducraft ปีที่แล้ว +2

    ഇത് വിരിച്ച വീടിന്റെ home tour ചെയ്യാമോ

    • @vijeeshsasidharan1150
      @vijeeshsasidharan1150 ปีที่แล้ว

      Sure അടുത്ത് തന്നെ ഒരു വീഡിയോ വരുന്നുണ്ട്

  • @rkm5292
    @rkm5292 ปีที่แล้ว

    😀👍👌.....

  • @nalakathk
    @nalakathk ปีที่แล้ว

    Absorbing ano udeshichad

  • @UdayaKumar-x3i
    @UdayaKumar-x3i ปีที่แล้ว

    ❤❤❤❤❤❤❤

  • @safavlogs2218
    @safavlogs2218 11 หลายเดือนก่อน

    Ee numberil phone edikunnila

  • @dhashu4gvlog964
    @dhashu4gvlog964 ปีที่แล้ว +2

    നിങ്ങൾ ഇതിന് വൈസ്റ്റ്‌ ആയിപോകുന്നത് കൂടുതൽ ആണെന്ന് പറഞ്ഞല്ലോ. പെയിന്റ് ആരോഗ്യ പ്രശ്നം ഉണ്ടാകുമെന്നും പറഞ്ഞു. ആ വെയ്സ്റ്റ് പൗഡർ ഉണ്ടാക്കി പെയിന്റ് ആക്കി മാറ്റി ഉപയോഗിച്ചാൽ രണ്ടും പരിഹരിക്കാം.

  • @naveennazareth3622
    @naveennazareth3622 8 หลายเดือนก่อน

    𝙌𝙧𝙛𝙩 50 𝙢𝙤𝙧𝙚

  • @ShajiKadavath-jn6fm
    @ShajiKadavath-jn6fm ปีที่แล้ว +1

    അപ്പോക്സിയുടെ മുകളിലല്ലെ ചവിട്ടുന്നത് അല്ലാതെ നേരിട്ട് കല്ലിലല്ലല്ലൊ

    • @decoartdesign
      @decoartdesign  ปีที่แล้ว

      epoxy avashyamengil upayogikkam ennu

  • @aneeshkumarp2
    @aneeshkumarp2 ปีที่แล้ว +1

    വെള്ളം മൂവിലെ ചെങ്കല്ല് ആണോ ഇത്‌ 🤔

  • @ashrafp.m3191
    @ashrafp.m3191 9 หลายเดือนก่อน

    Contacts

  • @2myna
    @2myna 9 หลายเดือนก่อน

    220 😂. Mutath itaalian marble virika ee pricil😂

  • @alirubasta6928
    @alirubasta6928 ปีที่แล้ว +3

    ഈ കല്ല് വിരിച്ച വീട് കാണിക്കോ

  • @rugminirugmini4852
    @rugminirugmini4852 ปีที่แล้ว +1

    Suparan kandit nallathan enu thennunu

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq ปีที่แล้ว

    പൂപ്പൽ പിടിക്കും

  • @AshleyThomas144
    @AshleyThomas144 8 หลายเดือนก่อน

    Enthokke kelkkanam - Tile Allergy, Marble alergy!!!! New products should benefit people,, This is useless but!!

  • @basheervk3785
    @basheervk3785 ปีที่แล้ว

    വില 😢

  • @stonecraftdg8356
    @stonecraftdg8356 10 หลายเดือนก่อน

    ഇരുനൂറ്റി രൂപയോ 😂😂

  • @vishnuucs
    @vishnuucs ปีที่แล้ว +4

    വില കേട്ടപ്പോൾ താൽപര്യം പോയി

  • @shoukathaliali2437
    @shoukathaliali2437 ปีที่แล้ว +3

    വെല കൂടുതലാണ്

    • @decoartdesign
      @decoartdesign  ปีที่แล้ว

      പിന്നിൽ നല്ല advanamundu

    • @trexeddy7824
      @trexeddy7824 ปีที่แล้ว

      @@decoartdesignappo sadharana kark thngola enn paranjoo pinnil nalla advanam unde athoond paisa kooduthalaan😂

  • @sarashyderabad8803
    @sarashyderabad8803 ปีที่แล้ว

    Surface epoxy is not natural

  • @shaminaaziz4132
    @shaminaaziz4132 ปีที่แล้ว +4

    Eppoxy cheythaal pinne enthu naturality😂

    • @vijeeshsasidharan1150
      @vijeeshsasidharan1150 ปีที่แล้ว

      അത് ചെയ്യുന്നവൻ അല്ലെ തീരുമാനിക്കേണ്ടത്

  • @shajahankalathingal1995
    @shajahankalathingal1995 ปีที่แล้ว

    Thallal😂

  • @Subramanyan-c2y
    @Subramanyan-c2y 5 หลายเดือนก่อน

    Heavy priced item, not affordable, suitable for birla family😅

  • @philipkk3130
    @philipkk3130 ปีที่แล้ว

    വില ഒരുപാട് കൂടുതൽ ആണ് 😪

    • @decoartdesign
      @decoartdesign  ปีที่แล้ว

      production costum kooduthalanu ..karanam

  • @Mcp960
    @Mcp960 ปีที่แล้ว +5

    ചിതൽ വരില്ലേ അതിനെന്താ പരിഹാരം

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq ปีที่แล้ว

    Piller ഓക്കേ ബാക്കി ഒന്നിനും കൊള്ളില്ല

    • @vijeeshsasidharan1150
      @vijeeshsasidharan1150 ปีที่แล้ว

      അതിന് മുന്നേ pillar വാങ്ങി ഉപയോഗിച്ചിട്ടുണ്ടോ... എല്ലാത്തിനും പറ്റും കാശ് കൊടുത്തു വാങ്ങുന്നവർക്ക്

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 ปีที่แล้ว

      നിലത്ത് വിരിക്കാൻ കൊള്ളില്ല ഉറപ്പ് കുറവാണ് ഫില്ലർ ഓ കെ

  • @godzon1034
    @godzon1034 ปีที่แล้ว

    Practically chindhichal ithu life illa,,, waste anu cheyyunnathu🙂

  • @Keralarajyam452
    @Keralarajyam452 ปีที่แล้ว

    ഉള്ള credibility കളയല്ലേ bro.

    • @decoartdesign
      @decoartdesign  ปีที่แล้ว

      പുതിയ പ്രൊഡക്ടുകൾ പരിചയപ്പെടുത്തുക എന്നതാണ് ഞാൻ ചെയ്യുന്നത് .. അതാണ് എൻ credibility

    • @Keralarajyam452
      @Keralarajyam452 ปีที่แล้ว +2

      @@decoartdesign bro.
      promotion ഉം പരിചയപ്പെടുത്തലും രണ്ടാണ് എന്നറിയാത്തവരല്ല താങ്കളും viewers ഉം.

  • @rajeshsalame7515
    @rajeshsalame7515 8 หลายเดือนก่อน

    Please make a vid in hindi

  • @anwarhussainpk
    @anwarhussainpk ปีที่แล้ว +4

    കാശിന്ന് അനുസരിച്ച് തള്ളി മറിക്കും ഞാൻ😅 അപ്പോക്സി മുകളിൽ അടിച്ച് പറയുകയാ നാച്ചുറൽ ആണന്ന്😂

    • @decoartdesign
      @decoartdesign  ปีที่แล้ว

      epoxy veno vende ennathu veetukarude ishtam, me sujesting epoxy...pinne cash kurach veruthe tharatte..hha