Hi... എന്റെ വീടിന്റെ മുകളിൽ അലുമിനിയം ഷീറ്റ് ഇട്ട് താഴത്തെ അതേ പ്ലാനിൽ റൂം തിരിച്ചിരിക്കുകയാണ്. മഴ പെയ്യുമ്പോൾ ഭയങ്കര സൗണ്ട് ആണ്. ഏകദേശം 1300sq ഫീറ്റ് ഉണ്ട്. അതേ ചാനലിൽ നിങ്ങൾ പറഞ്ഞ ഷീറ്റ് ഫിക്സ് ചെയ്യാൻ പറ്റുമോ...? Rate എത്ര വരും ?
എല്ലാം നന്നായിട്ടുണ്ട് പക്ഷേ മഴ പെയ്തു കഴിയുമ്പോൾ ഇതിൻറെ മുകളിൽ പൂപ്പൽ പിടിച്ച് വൃത്തികേട് ആകില്ലേ. പ്രത്യേകിച്ചും ഇതിന് പരുപരുത്ത പ്രതലമായത് കൊണ്ട്. അനുഭവസ്ഥർ ആരെങ്കിലും ഉണ്ടോ?
സാർ എനിക്കൊരു സംശയമുണ്ട്.. എന്റെ വീടിന്റെ പ്ലാസ്റിംഗ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു വൈറ്റ് സിമന്റ് അടിക്കണം...പിന്നെ വൈറ്റ് സിമന്റ് അടിച്ചു കഴിഞ്ഞാൽ എത്ര ദിവസം വീട് നനയ്ക്കണം sir please give me the reply 🙏🏻
❤ Price പറഞ്ഞതിന് full like🎉
Correct. Many bloggers just ignore this crucial aspect
സ്ക്വയർ ഫീറ്റിനാണെന്ന് പറഞ്ഞില്ല
Concrete mukalil cheyyan pattumo
broo. 600 sq ft roofing ethre aakum? labour charge adakam ethre aakum ??
ട്രെഡീഷണൽ കോൺ (ഗീറ്റ് സിറ്റ് ഔട്ടിന് വിരിക്കാൻഏതാണ് നല്ലത്
Can you share some video for rolling shutters for house
നീളം എത്ര mtr?
Calicut,Vatakara available ano..?
Chettaa kannur anu veedu avide fix cheyth kittumo cheriya veedanu 800 sqrfeet nu etra sheet vendi varum
❤ എൻ്റെ വീട്ടിൽ ഇതാ ചെയ്തിരിക്കുന്നത്
നല്ലതാണോ
Bro total etrayaayi...choodundo??
എത്രവർഷമായി
Enganay und ittittu
സൺഷ്യഡിൽ ഇടാമോ
900sqf house എത്രയാകും.. കിച്ചണിൽ കൊടുക്കാൻ പറ്റുവോ
Hi... എന്റെ വീടിന്റെ മുകളിൽ അലുമിനിയം ഷീറ്റ് ഇട്ട് താഴത്തെ അതേ പ്ലാനിൽ റൂം തിരിച്ചിരിക്കുകയാണ്. മഴ പെയ്യുമ്പോൾ ഭയങ്കര സൗണ്ട് ആണ്. ഏകദേശം 1300sq ഫീറ്റ് ഉണ്ട്. അതേ ചാനലിൽ നിങ്ങൾ പറഞ്ഞ ഷീറ്റ് ഫിക്സ് ചെയ്യാൻ പറ്റുമോ...? Rate എത്ര വരും ?
1000 squre feet idan etra roopa aakum
Naalikaram veenal pottumo ?
Tvm undo?
Per square feet aanu rate
Yes madam
എല്ലാം നന്നായിട്ടുണ്ട് പക്ഷേ മഴ പെയ്തു കഴിയുമ്പോൾ ഇതിൻറെ മുകളിൽ പൂപ്പൽ പിടിച്ച് വൃത്തികേട് ആകില്ലേ. പ്രത്യേകിച്ചും ഇതിന് പരുപരുത്ത പ്രതലമായത് കൊണ്ട്. അനുഭവസ്ഥർ ആരെങ്കിലും ഉണ്ടോ?
റേറ്റ് പറഞ്ഞതു sqare ഫീറ്റ് ആണോ?
Place avideya
Perinthalmanna, delivery all india available
സിറ്റൗട്ട് ഉണ്ടാക്കുമ്പോൾ അതിൽ ഇടാൻ പറ്റുമോ
Yes
ഇതിൽ പായൽ പിടിക്കുമോ?
സാധ ഓട് ഒരു കോടി വർഷം നിക്കും
പിന്നെ ആണോ 30വർഷം
സാർ എനിക്കൊരു സംശയമുണ്ട്.. എന്റെ വീടിന്റെ പ്ലാസ്റിംഗ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു വൈറ്റ് സിമന്റ് അടിക്കണം...പിന്നെ വൈറ്റ് സിമന്റ് അടിച്ചു കഴിഞ്ഞാൽ എത്ര ദിവസം വീട് നനയ്ക്കണം sir please give me the reply 🙏🏻
Primer ádichal mathi
നോ @@PrasadPrakashan-x2w
പ്ലാസ്റൻ്റെ നാനവിൻ്റെ കലവതി തീരുന്ന ഉടനെ തന്നെ വൈറ്റ് സിമൻ്റ് അടിച്ചാൽ ആത്രയും നല്ലത്
രണ്ടോ മൂന്നോ ദിവസം നനച്ചാൽ മടി
@@bushrabushrapk807 tnx
@@PrasadPrakashan-x2w tnx
Thrissuril uno..
Yes available
ബ്രോ കോൺക്രീറ്റ് റൂഫിൽ ഡയറക്റ്റ് വിരിക്കാൻ പറ്റുമോ
മെറ്റൽ ഫ്രെയിംസ് നു മുകളിൽ direct ഇടാൻ പറ്റുമോ like ഓട്
Rate/piece or squar feet?
Is
ഓട് ഇടുന്നത് പോലെയുള്ള ചരിവ് റൂഫിന് വേണോ.. കൂടാതെ പട്ടിക.. സ്‌ക്വാഡ് ഫ്റ്റ് എത്രെ?
👍🏻
Tirupur varuo
Yes Sir, All India delivery
Rate sqr ft aano
Is
Madu from china
കേരളത്തിൽ എവിടെയും ഫിറ്റ് ചെയ്തു തരുമോ
Yes
Hai
Phone vilichitti esukkinnilla
വാർപ്പ് ഇല്ലാതെ നേരെ ഫിറ്റാക്കാൻ പറ്റില്ലേ
Yes , pattum👍🏼
You talk too much. Annoying.
More repetition.
Allow the shopkeeper/owner to speak. Instead, you look like wayside seller.