Adipoliyanu ennalum arappinu vendi varukkumbol garam masala podikalude koode varukkendathilla ath all ready varutha Thanu arapu aki kazhinju garam masala ittal mathi allenghil kaipu varum
തേങ്ങ എത്ര കപ്പ് ആണ് 1കപ്പ് ആണോ? പിന്നെ 15 മിനിറ്റ് പ്രഷർ കളയാതെ വെച്ചതാണോ അതോ വിസിൽ പിന്നെ അടിക്കാനാണോ 15 മിനിറ്റ് വേവിക്കണമെന്ന് പറഞ്ഞത് പ്ലീസ് റിപ്ലൈ
ഇതൊന്നും ഇപ്പോഴില്ല.... ഒരു മാതിരിപ്പെട്ട എല്ലാ വീടുകളിലും കല്യാണതലേന്ന് Fried Rice ആണ് പതിവ്... പിന്നെ അപൂർവ്വം ചില വീടുകളിൽ, കല്യാണ ദിവസം നടക്കുന്ന സദ്യയ്ക്ക് ബീഫ് സ്റ്റുവും ബ്രഡും വിളമ്പാറുണ്ട്.
@@julinaskitchen5737 വേറൊന്നും കൊണ്ടല്ലാട്ടോ...ന്റെ ഫ്രണ്ട് ആംഗ്ലോ ഇന്ത്യൻ ആണ്,അവന്റെ കല്യാണത്തിന് തലേദിവസം ഈ കറിയുണ്ടായിരുന്നു..ബോട്ടിയും കയായും ഇട്ടത്..അടി പൊളി സാദനം..ഇത് എവിടാ കിട്ടണെന്നു ഒരുപാടു അന്നെഷിച്ചു..കടയിൽ കിട്ടില്ല..
ഞാനും ഉണ്ടാക്കി കേട്ടോ സുപ്പറയിരുന്നു thankyou ❤
Thakkali edano??
I made it today. Came out well. Thanks.....
ചേച്ചി ഉണ്ടാക്കിനോകി നല്ല Result ആയിരുന്നു Thank You❤
Njan cheechide ee ayittam nookki kari undaakki kondirikkuva 😋😋
സൂപ്പർ കുക്കറിനെക്കാൾ നല്ലത് ചട്ടി ആണ് ടൈം കൂടുതലാണ് പക്ഷേ രുചി കൂടുതൽ കിട്ടും
Chechi potty curry vekkumbol neyy ootti kalayenda aavashyamillalo. neyy balance cheyyanvendi aanu pacha kaaya add cheyydhu kodukunnath.
Ivde chettanum kuttikalkkum kaya idunnath ishttamalla. Thanks for watching.
Music .. vendaayirunnu
Chechi...arakkumbol vellam ozhikkaruth. Peera varukkumbol kurach coconut oil kooduthal ozhichal Mathi..
Yes
Like 6 very beautiful upload
Chechi super. Motun boti idh pole thanneyano
Hi is it coconut you were frying
Yes.
@@julinaskitchen5737 thank you 😊
Uppu vende thatha🤔
I will try this 🥰
Awesome 👍
സൂപ്പർ ആണ് ❤❤
Undakittoo adipoli 😋
Thanks dear
Adipoliyanu ennalum arappinu vendi varukkumbol garam masala podikalude koode varukkendathilla ath all ready varutha Thanu arapu aki kazhinju garam masala ittal mathi allenghil kaipu varum
മ്യൂസിക് ഒഴിവാക്കാമായിരുന്നു 🙏
Super 💓
Salt edathe teast endakumo
Salt use cheyyan patilengi ath avoid aakikoluh
Nalla rasaa
Kidilan
Thank you
Chechi njn try cheyythu super aa keto, 😘😘, ith beef Botti aano chechi undakkiyath.
Athe. Thanks for watching.
❤
Boti evide kittum vangan
ഇറച്ചി കടയിൽ
Chechii botty 1kg rate?
Kurechu enghilum bhotham indooooo
ഒരു വിസിൽ അടിച്ചാൽ വേവുമോ 🙄
Wow
Inganey undakky kazhichal vairilakkamurappu
😂
എത്ര വിസിൽ അടിക്കണം വേവിക്കാൻ
Video il valare vyakthamaayi parayunnund.
@@julinaskitchen5737 10
തേങ്ങ എത്ര കപ്പ് ആണ് 1കപ്പ് ആണോ? പിന്നെ 15 മിനിറ്റ് പ്രഷർ കളയാതെ വെച്ചതാണോ അതോ വിസിൽ പിന്നെ അടിക്കാനാണോ 15 മിനിറ്റ് വേവിക്കണമെന്ന് പറഞ്ഞത് പ്ലീസ് റിപ്ലൈ
അടിപൊളി 👍
ഒരു വിസിൽ കൊണ്ട് ബോട്ടി വേവുമോ ചേച്ചി
ഇല്ല 5 വിസിൽ വേണം
@@julinaskitchen5737ആ ബെസ്ററ് ... മിനിമം 8-10 വിസിൽ വേണം ചേച്ചിയെ , കടയിൽ നിന്ന് പകുതി വേവിച്ചാണോ ബോട്ടി കിട്ടിയത്🤔🤔🤔😵💫😵💫😵💫
Debut today - Tripe വറുത്തരച്ച ബോട്ടി കറി
Evaden veed
Irinjalakuda
Super
Thank you
സൂപ്പർ കിടിലൻ കറി,congrats,ഒരു സംശയം കാശ്മീരി മുളകുപൊടി ആണോ
സാദാ മുളകുപൊടിയാണ്. ബോട്ടി 2 kg. ഉണ്ടല്ലോ അതിനനുസരിച്ചാണ് എടുത്തത്. Thanks for watching
looks tasty
ഇതിന്റെ thoppa thoppa അത് പോവൂലെ
തേങ്ങ വറുത്തരക്കുമ്പോൾ വെള്ളം ഒഴിക്കില്ല.ടെസ്റ്റും നിറവും കുറയും
ഇതൊന്നും ഇപ്പോഴില്ല.... ഒരു മാതിരിപ്പെട്ട എല്ലാ വീടുകളിലും കല്യാണതലേന്ന് Fried Rice ആണ് പതിവ്... പിന്നെ അപൂർവ്വം ചില വീടുകളിൽ, കല്യാണ ദിവസം നടക്കുന്ന സദ്യയ്ക്ക് ബീഫ് സ്റ്റുവും ബ്രഡും വിളമ്പാറുണ്ട്.
Polii
പൊളിച്ചൂട്ടോ ...
Thank you
👍🏻
Ithu njan try cheyyum 👍😋😋😋
❤❤
Chechi Anglo-Indian aano?
Alla
@@julinaskitchen5737 വേറൊന്നും കൊണ്ടല്ലാട്ടോ...ന്റെ ഫ്രണ്ട് ആംഗ്ലോ ഇന്ത്യൻ ആണ്,അവന്റെ കല്യാണത്തിന് തലേദിവസം ഈ കറിയുണ്ടായിരുന്നു..ബോട്ടിയും കയായും ഇട്ടത്..അടി പൊളി സാദനം..ഇത് എവിടാ കിട്ടണെന്നു ഒരുപാടു അന്നെഷിച്ചു..കടയിൽ കിട്ടില്ല..
@@pradeesh9988 kittum ernakulathu... Thattu kadayiloke undakum
Curry 🍛 Kollam................ 😋😋😋😋
Njan order cheythittund meat kadayil
👍
@@julinaskitchen5737 la
👍👍👍👍👍
തേങ്ങ ഒഴിവാക്കിയാൽ കുഴപ്പമുണ്ടോ
കുഴപ്പമില്ല. മസാലകൾ എല്ലാം ചൂടാക്കി അരച്ചിട്ടാൽ മതി. Thanks for watching.
ഈ മൂസി ക്കു വേണ്ടായിരുന്നു
ഒരു വിസൽ മതിയോ
5 വിസിൽ വേണം
Super
Super
Super
Thanks
Super