വേദിയില്‍ പത്ത് കസേരകള്‍; പിവി അന്‍വറിനൊപ്പം ആരൊക്കെ? | PV Anvar MLA

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വേദിയില്‍ പത്ത് കസേരകള്‍; പിവി അന്‍വറിനൊപ്പം ആരൊക്കെ എന്നത് പ്രസക്തം | PV Anvar MLA
    #pvanavrmla #socialmovement #manchery #DMK #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 37

  • @raneebrasheed9678
    @raneebrasheed9678 2 ชั่วโมงที่ผ่านมา +11

    പാലക്കാട്‌ നിന്നും മഞ്ചേരിയിലേക്ക് pv🔥🔥❤❤ DMK❤❤

  • @mujeebmujeeb1366
    @mujeebmujeeb1366 2 ชั่วโมงที่ผ่านมา +6

    സപ്പോർട്ട് PV അൻവർ mla ♥️🔥

  • @saidalavikunnumal8172
    @saidalavikunnumal8172 2 ชั่วโมงที่ผ่านมา +5

    രാഷ്ട്രീയ അടിമകൾ ഒഴികെയുള്ള മുഴുവൻ ജനങ്ങളുടെയും പിന്തുണ അൻറിനു ലഭിക്കാൻ സാധ്യത വളരെ കൂടുതലാണ്. എന്നാണ് എൻ്റെ ഒരു അഭിപ്രായം

  • @azwaalfalah
    @azwaalfalah 3 ชั่วโมงที่ผ่านมา +5

    Thalaiver❤ pv

  • @sageervattappilly6006
    @sageervattappilly6006 2 ชั่วโมงที่ผ่านมา +2

    Support pv അൻവർ ❤

  • @kollamchandran2975
    @kollamchandran2975 2 ชั่วโมงที่ผ่านมา +3

    തലൈവ ർ... വാഴ്ഗെ.... 💐

  • @ladylove4843
    @ladylove4843 3 ชั่วโมงที่ผ่านมา +3

    അൻവർ ❤❤❤❤❤❤❤

  • @abdulzameer6664
    @abdulzameer6664 3 ชั่วโมงที่ผ่านมา +2

    10 കാസറെയിൽ ഒന്ന് മാറാർക്ക് ഉള്ളതാ

  • @sahapadi7017
    @sahapadi7017 ชั่วโมงที่ผ่านมา

    അൻവറിന് സപ്പോർട്ട് ♥️♥️

  • @BasithBasi-zz3sm
    @BasithBasi-zz3sm 2 ชั่วโมงที่ผ่านมา +1

    പിവി അൻവർ❤❤❤

  • @mnajeebmohammed6787
    @mnajeebmohammed6787 2 ชั่วโมงที่ผ่านมา

    1 ലക്ഷം പേർ പങ്കുടുക്കുമെന്നാണ് റിപ്പോർട്ടർ മാപ്രകൾമുമ്പ് പറഞ്ഞിരുന്നത്.

  • @ramachandranvannarathveeti6107
    @ramachandranvannarathveeti6107 2 ชั่วโมงที่ผ่านมา

    റിപ്പോർട്ടർ അൻവറിന്റെ kozikalum കുപ്പിയും നല്ല വണ്ണം നക്കിയിട്ട് ഉണ്ട്

  • @sarvarudheensarvu9767
    @sarvarudheensarvu9767 ชั่วโมงที่ผ่านมา

    ഒന്നും ചെയ്യാൻ കഴിയില്ല ഇങ്ങനെ എത്ര പാർട്ടി ഉണ്ടായതാ 😜😂😁

  • @azeez9780
    @azeez9780 ชั่วโมงที่ผ่านมา +1

    അൻവറിന് 'D' പെരുത്ത് ഇഷ്ടമാ 'DNA',', 'DMK 'DGP' 'ADGP'' DSP'-----.

  • @riyas5438
    @riyas5438 ชั่วโมงที่ผ่านมา

    മഞ്ചേരിയിൽ ഇന്ന് റെഡ് അലർട്ട് ആണ്

  • @bijukuniyil9302
    @bijukuniyil9302 2 ชั่วโมงที่ผ่านมา

    വീട്ടിലില്ലാത്ത സിപിഎം നേതാക്കളെ അന്വേഷിച്ചാൽ പ്രമുഖരെ പിടികിട്ടും 😂

  • @Mr9846098460
    @Mr9846098460 2 ชั่วโมงที่ผ่านมา

    സുജയാ കാണുന്നില്ല എവിടെയാണ്x

  • @mnajeebmohammed6787
    @mnajeebmohammed6787 2 ชั่วโมงที่ผ่านมา

    DMK അൻവറിനെ ഒഴിവാക്കിയെന്നാണ് കേൾക്കുന്നത്.

  • @ismaillsmuvengara6728
    @ismaillsmuvengara6728 ชั่วโมงที่ผ่านมา

    Pv Anwar ❤❤❤❤

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 3 ชั่วโมงที่ผ่านมา +3

    അയാൽ സർക്കാർ മൂവി കണ്ട ആവേശത്തിലാണ്. ഒരുപാട് കേസുള്ള അയാളുടെ ആവേശം ഒടുവിൽ നിലക്കും

  • @haneefamohammed427
    @haneefamohammed427 2 ชั่วโมงที่ผ่านมา +3

    നിലമ്പൂരിൽ ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുകയും അൻവർ മൽസരിക്കുകയും ചെയ്താൽ അൻവർ തോൽക്കും... മൂന്ന് തരം...

  • @mammedpadikkal1856
    @mammedpadikkal1856 ชั่วโมงที่ผ่านมา

    ഈ നിലപാടിന്റെ രാജകുമാരൻ ഈ എട്ടു വർഷം എവിടെ ആയിരുന്നു, അന്നൊക്കെ പിണറായിയുടെ ദുർഭരണത്തിന് ഓശാന പാടിയ അൻവർ ഇന്ന് മാറിയത്തിന്റെ കാരണം കൂടി പറയണം

  • @mammedpadikkal1856
    @mammedpadikkal1856 ชั่วโมงที่ผ่านมา

    റിപ്പോർട്ടർ ചാനലിന് അൻവർ എത്ര തന്നു, വല്ലാതെ പൊക്കി കൊണ്ട് നടക്കുന്നു, കേരള രാഷ്ട്രീയത്തിലെ ഭീഷമചര്യൻ സാക്ഷാൽ K. കരുണകാരനോളം വരുമോ ഈ അൻവർ, അദ്ദേഹം പാർട്ടി രൂപീകരിച്ചിട്ടു ക്ലച്ച് പിടിക്കാതെ പോയ നാടാണ് കേരളം, ഒരു പാടു രാഷ്ട്രീയ പാർട്ടികളുടെ പ്രേതങ്ങളുടെ താഴ്‌വാരയാണ് കേരളം നടേശൻ BDJS ഉണ്ടാക്കി എന്തായി?? മഅദനി പിഡിപി ഉണ്ടാക്കി ആ പാർട്ടി ഇപ്പോൾ AKG സെന്ററിന്റെ പിന്ഭാഗത്തു കുത്തി ഇരിപ്പാണ്, MVR, ഗൗരിയമ്മ, സുലൈമാൻ സേട്ട്, ഇവരുടെ പാർട്ടിയൊക്കെ ഇന്ന് എവിടെ, അതിൽ സേട്ടുവിന്റെ പാർട്ടി AKG സെന്ററിലെ പാർട്ട്‌ ടൈം സ്വീപ്പർ ജോലി ചെയ്യുന്നു, അതുകൊണ്ട് കേരള രാഷ്ട്രീയത്തിൽ അൻവർ ഒരു ചലനവും ഉണ്ടാക്കില്ല പിന്നെ നിരോധിച്ച PFI യുടെ അണികൾ സിപിഎംലേക്കു പോയി അവർ ചിലപ്പോൾ അൻവറിനൊപ്പം കാണും പിന്നെ അടിമകൾ അല്ലാത്ത കുറച്ചു സഖാക്കളും, ഇതൊക്കെ ഒരു വൺ മാൻ ഷോ 🤔🤔🤔🤔

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym ชั่วโมงที่ผ่านมา

    Marakolla chanalinu nallathupole panam koduthittund anvar
    Athrakkum paniyedukunnund
    Maprakalum
    Maprikalum

  • @dinu5064v
    @dinu5064v 3 ชั่วโมงที่ผ่านมา

    പ്രകൃതി പോലും അൻവറിന് എതിരെ മഞ്ചേരിയിൽ അതിശക്തമായ കാറ്റും മഴ

    • @azwaalfalah
      @azwaalfalah 3 ชั่วโมงที่ผ่านมา +2

      Adima...mazhaaa😂

    • @ajscrnr
      @ajscrnr 3 ชั่วโมงที่ผ่านมา +4

      സഖാവ് സന്തോഷിക്ക്,എന്നിട്ട് രണ്ട് ലാൽസലാം കൂടി വിളിക്ക്

    • @Sansar-o2f
      @Sansar-o2f 2 ชั่วโมงที่ผ่านมา +3

      ശക്തനായ അടിമ ആണലോ

    • @kollamchandran2975
      @kollamchandran2975 2 ชั่วโมงที่ผ่านมา +1

      അതു സംഘക്കളുടെ കരച്ചിൽ ആണ് 😂😂