എന്തുപറയേണ്ടു എന്നറിയില്ല.... ഇതുപോലൊരു കാലം എനിക്കുമുണ്ടായിരുന്നു..... നിളയിൽ തുടിച്ചുകളിച്ചതും പിന്നെ വയലിന് അടുത്തുള്ള കുളങ്ങളിൽ അമ്മയും കൂട്ടുകാരും ഞെങ്ങളെല്ലാവരും പാടിതുടിച്ചതും ഒരു ഉൾപുളകത്തോടെ ഈ pattum സീനും കാണുമ്പോൾ ഓർക്കുകയാണ്.. കണ്ണിൽ നനവൂറുന്ന നിമിഷം.... നന്ദിനന്ദി...
പക്ഷേ പെങ്ങളെ.... കേരളീയമായ എല്ലാറ്റിനെയും നമ്മൾ ഇപ്പോൾ പടിക്ക് പുറത്തു നിർത്തുകയല്ലേ? നമ്മൾക്ക് കുട്ടിക്കാലത്തു കിട്ടിയിരുന്ന അനുഭവങ്ങൾ ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടുന്നില്ലല്ലോ. എന്റെ കുട്ടിക്കാലത്തു സ്കൂൾ അടച്ചാൽ അപ്പോഴേ ഉമ്മായുടെയോ വാപ്പായുടെയോ തറവാട്ടിലോ അല്ലെങ്കിൽ മറ്റു ബന്ധുവീടുകളിലേക്കൊ ഞങ്ങൾ കുട്ടികൾ പോകും. അല്ലെങ്കിൽ അവിടുത്തെ കുട്ടികൾ ഇങ്ങോട്ട് വരും. പിന്നെ ഒരു മേളമാണ്. കുട്ടിയും കോലും കളി, മറ്റു നാടൻ കളികൾ, മാവിലെറിയൽ... ഒന്നും പറയണ്ട. ഇപ്പോഴത്തെ കുട്ടികളെ നമ്മൾ ബന്ധുവീടുകളിൽ അയക്കാറുണ്ടോ. കാലം വല്ലാതെ മാറിപ്പോയി.
തിരുവാതിര ഗാനങ്ങളിൽ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്.. മായ എന്ന ചിത്രത്തിൽ, ഉത്സവ ആഘോഷ ഗാനങ്ങൾ എഴുതുന്ന സ്പെഷ്യലിസ്റ്റായ തമ്പി സാറിൻ്റെ രചനക്ക്, ദക്ഷിണാ മൂർത്തി സ്വാമികളുടെ ആനന്ദഭൈരവിയുടെ ലാസ്യ ലാവണ്യഭംഗി.. ലീലാമ്മയുടേയും കൂട്ടുകാരുടേയും ഭക്തിഭാവാത്മക ആലാപനം. ചിത്ര രംഗത്ത് മലയാളത്തിൻ്റെ ദു:ഖപുത്രി?യായ ശാരദാമ്മയുടേയും, സഖിമാരുടേയും അതിസുന്ദരമായ ഭാവാഭിനയം!.. സുന്ദര ഗാനം....
B/W സിനിമകൾ എല്ലാം ഒരു സംഭവം തന്നെ...കാണുബോൾ ഒരു തരം അനുഭൂതി...ഗാനങ്ങൾ മധുര തരം...കുറേകാലം പോസിറ്റീവ് എനർജി നൽകും..അതാണ് അന്നത്തെ സിനിമ..ജീവിത ഗന്തി യായ സിനിമകൾ...പ്രണാമം🎆🙏🙏🎆🎆🙏🙏🎆🎆
ശ്രീകുമാരന്‍ തമ്പി സാറിന്റെ മനോഹരമായ വരികള്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അത്യുജ്ജല സംഗീതത്തില്‍ ശ്രീമതി പീ ലീലയും കട്ടരും കൂടി നമ്മളെ ആനന്ദത്തില്‍ കുളിച്ചു നിവര്‍ത്തി. ശംഭോ മഹാദേവാ.
Omg L...what a voice shes blessd with...she lives in our hearts...with all the melodies shes sung..can never hv enough of her Chandrikayil aliyunnu chandrakantam...unique voice..❄😆😍😍😍😎🙌🙌🙌🙌🙌 This another gem...😊
എനിയ്ക്കിഷ്ടമുള്ള ഗാനം ശ്രീകുമാരൻ തമ്പി സാറിന്റെ വ രികളും ദക്ഷിണാ മൂർത്തി മാഷിന്റെ ട്യൂൺ ഇതിൽ കൂടുതൽ എന്താ പ റ യുക പി. ലീലാമ്മ എന്റെ ഇഷ്ട ഗായിക യാണ് 🙏🙏🙏👌👌
ശ്രീകുമാരൻ തമ്പി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചിതാവു്: ഇങ്ങനെ ഒരു കാലവും ,സംസ്ക്കാരവും ഉണ്ടായിരുന്ന എന്ന് ഓർമ്മപ്പെടുത്തുന്നു.മനസ്സിൽ എവിടെയോ ഒരു നഷ്ടവസന്തത്തിൻ്റെ ഓർമ്മ '❤😢
"തിരുവൈക്കംകോവിലിൽ എഴുന്നള്ളത്ത് " വൈക്കത്തപ്പന്റെ മണ്ണിന്റെ മരുമകനായ തമ്പിസാറും ദാസനായ ദക്ഷിണാമൂർത്തി സ്വാമിയും ആനന്ദനഭൈരവിയിൽ തീർത്ത ഈ ഗാനം എന്നും ഒരു ക്ലാസ്സിക് തന്നെയായിരിക്കും.
Yet another wonderful thiruvathira song by P.Leelamma, Thampi sir nd Dhakshinamoorthi swami.🎉
എന്തുപറയേണ്ടു എന്നറിയില്ല.... ഇതുപോലൊരു കാലം എനിക്കുമുണ്ടായിരുന്നു..... നിളയിൽ തുടിച്ചുകളിച്ചതും പിന്നെ വയലിന് അടുത്തുള്ള കുളങ്ങളിൽ അമ്മയും കൂട്ടുകാരും ഞെങ്ങളെല്ലാവരും പാടിതുടിച്ചതും ഒരു ഉൾപുളകത്തോടെ ഈ pattum സീനും കാണുമ്പോൾ ഓർക്കുകയാണ്.. കണ്ണിൽ നനവൂറുന്ന നിമിഷം.... നന്ദിനന്ദി...
പക്ഷേ പെങ്ങളെ.... കേരളീയമായ എല്ലാറ്റിനെയും നമ്മൾ ഇപ്പോൾ പടിക്ക് പുറത്തു നിർത്തുകയല്ലേ? നമ്മൾക്ക് കുട്ടിക്കാലത്തു കിട്ടിയിരുന്ന അനുഭവങ്ങൾ ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടുന്നില്ലല്ലോ. എന്റെ കുട്ടിക്കാലത്തു സ്കൂൾ അടച്ചാൽ അപ്പോഴേ ഉമ്മായുടെയോ വാപ്പായുടെയോ തറവാട്ടിലോ അല്ലെങ്കിൽ മറ്റു ബന്ധുവീടുകളിലേക്കൊ ഞങ്ങൾ കുട്ടികൾ പോകും. അല്ലെങ്കിൽ അവിടുത്തെ കുട്ടികൾ ഇങ്ങോട്ട് വരും. പിന്നെ ഒരു മേളമാണ്. കുട്ടിയും കോലും കളി, മറ്റു നാടൻ കളികൾ, മാവിലെറിയൽ... ഒന്നും പറയണ്ട. ഇപ്പോഴത്തെ കുട്ടികളെ നമ്മൾ ബന്ധുവീടുകളിൽ അയക്കാറുണ്ടോ. കാലം വല്ലാതെ മാറിപ്പോയി.
pattambi kodumunda alle valluvanatile Aa kalam okke poyi
ഈ പാട്ട് എപ്പോർകേട്ടയും മനസ്സിന് വല്ലാത്ത സന്തോഷം തോന്നു.
വളരെ വളരെ നന്ദി
Nostalgic song
🙏🙏
തിരുവാതിര ഗാനങ്ങളിൽ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്.. മായ എന്ന ചിത്രത്തിൽ, ഉത്സവ ആഘോഷ ഗാനങ്ങൾ എഴുതുന്ന സ്പെഷ്യലിസ്റ്റായ തമ്പി സാറിൻ്റെ രചനക്ക്, ദക്ഷിണാ മൂർത്തി സ്വാമികളുടെ ആനന്ദഭൈരവിയുടെ ലാസ്യ ലാവണ്യഭംഗി.. ലീലാമ്മയുടേയും കൂട്ടുകാരുടേയും ഭക്തിഭാവാത്മക ആലാപനം. ചിത്ര രംഗത്ത് മലയാളത്തിൻ്റെ ദു:ഖപുത്രി?യായ ശാരദാമ്മയുടേയും, സഖിമാരുടേയും അതിസുന്ദരമായ ഭാവാഭിനയം!.. സുന്ദര ഗാനം....
Leelamma💗💗
Dakshinamoorthy💗💗
Thiruvaikom 🔥🔥thiruvegappura🔥🔥🔥
ഇതിനേക്കാൾ സുന്ദരമായ തിരുവാതിര പാട്ട് ഇല്ല.
B/W സിനിമകൾ എല്ലാം ഒരു സംഭവം തന്നെ...കാണുബോൾ ഒരു തരം അനുഭൂതി...ഗാനങ്ങൾ മധുര തരം...കുറേകാലം പോസിറ്റീവ് എനർജി നൽകും..അതാണ് അന്നത്തെ സിനിമ..ജീവിത ഗന്തി യായ സിനിമകൾ...പ്രണാമം🎆🙏🙏🎆🎆🙏🙏🎆🎆
ടോപ് സിംഗറിൽ അദിതിയുടെ പാട്ടു കേട്ടു വന്നവർ like
I love this raga, Anaandabhiravi, so much. One of my favorite.
ശ്രീകുമാരന്‍ തമ്പി സാറിന്റെ മനോഹരമായ വരികള്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അത്യുജ്ജല സംഗീതത്തില്‍ ശ്രീമതി പീ ലീലയും കട്ടരും കൂടി നമ്മളെ ആനന്ദത്തില്‍ കുളിച്ചു നിവര്‍ത്തി. ശംഭോ മഹാദേവാ.
Golden nostalgic song
Entha oru sravya bhangi
ലീലമ്മ പാടിയ "പങ്കജാക്ഷൻ കടൽ വർണ്ണൻ, പഞ്ചശര രൂപൻ കൃഷ്ണൻ" കൂടി കേട്ടു നോക്കൂ. Wowwww എന്ന് പറയും നമ്മൾ
Yes, aa song ithinekkal orupadi mukalilanu 🥰
Beautiful Voice - Wish I could listen to P Leelas voice all day long - very peaceful and soul stealing voice
I agree 100% if not 200 percent.
Sheri aa..
Narayeeneyam...and all of her songs...
Respect...😀
Exactly..Leelammas Saul awakening sound
Omg
L...what a voice shes blessd with...she lives in our hearts...with all the melodies shes sung..can never hv enough of her
Chandrikayil aliyunnu chandrakantam...unique voice..❄😆😍😍😍😎🙌🙌🙌🙌🙌
This another gem...😊
ഹൃദൃംമധുരം.ഓർമകൾഉണരുന്നു.ശാരദ ശാലീനതയുടെ പ്രതീകം
വളരെ നന്ദി ശ്രീ രാഗമാലിഗ ഫോര്‍ ദിസ് പോസ്റ്റ്
എനിയ്ക്കിഷ്ടമുള്ള ഗാനം ശ്രീകുമാരൻ തമ്പി സാറിന്റെ വ രികളും ദക്ഷിണാ മൂർത്തി മാഷിന്റെ ട്യൂൺ ഇതിൽ കൂടുതൽ എന്താ പ റ യുക പി. ലീലാമ്മ എന്റെ ഇഷ്ട ഗായിക യാണ് 🙏🙏🙏👌👌
P. Leelamma👌❤
വൈക്കത്തപ്പന് ദാസനായ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തെ നൂറുവട്ടം നമിച്ചിടുന്നു
Aha..! Athimanoharam...!! Dhanumasathiruvathirayile thudichukuliyum pattum kaliyum thalamelangalum..puthuthalamurakyu anyam....!!!!
വൈക്കത്തപ്പാ ശരണം, 🕉️🙏🕉
ഇന്ന് മറ്റൊരു ധനുമാസ തിരുവാതിര 🙏❤️
മനോഹരമായ ഗാനം
ശാരദ സൂപ്പർ ആൻഡ് പിന്നെ. ലീലാമ്മ
Dakshinamoorthy Swamy 👌❤🙏
Ormakal purakottu pokunnu, Maya, beautiful family movie with full of songs of Leala, Jayachandran and SJanaki.
ശ്രീകുമാരൻ തമ്പി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചിതാവു്: ഇങ്ങനെ ഒരു കാലവും ,സംസ്ക്കാരവും ഉണ്ടായിരുന്ന എന്ന് ഓർമ്മപ്പെടുത്തുന്നു.മനസ്സിൽ എവിടെയോ ഒരു നഷ്ടവസന്തത്തിൻ്റെ ഓർമ്മ '❤😢
നല്ല ഗാനം
EVERGREEN THIRUVAATHIRA SONG
top singer kanditt e song search cheyythavarudo.
adhithiyude paatttukettu vannathanu
"തിരുവൈക്കംകോവിലിൽ എഴുന്നള്ളത്ത് "
വൈക്കത്തപ്പന്റെ മണ്ണിന്റെ മരുമകനായ തമ്പിസാറും ദാസനായ ദക്ഷിണാമൂർത്തി സ്വാമിയും ആനന്ദനഭൈരവിയിൽ തീർത്ത ഈ ഗാനം എന്നും ഒരു ക്ലാസ്സിക് തന്നെയായിരിക്കും.
Sreekumaranthampi sir👌💪🙌
"Top singer" song by Adhidhi
❤️❤️👌🏽👌🏽👌🏽👌🏽
very super vaali deva
ആനന്ദഭൈരവി ❤
Thilothama 1966 full movie uploaded pannunga atleast antha movie video songs athu uploaded pannunga
*ധനുമാസത്തില്‍ തിരുവാതിര....*
💘💘💘🙏🏻💘💘💘
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
ശ്രീമഹാദേവന് തപോനിരതന്‍
കാമനെ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
പാർവതി ആശ്വാസമോതി നിന്നു
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
പ്രേമസാഫല്യം വരുത്തുവാനായ്
ദേവനെ പൂജിയ്ക്കും നാളാണല്ലോ
അമ്പിളിചൂടുന്ന തമ്പുരാനായ്
നൊയമ്പു തുടങ്ങിയ നാളാണല്ലോ
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന്‍ താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ.
😍😍😍😍
Evergreen superhit
🧡🧡🧡🧡🧡🧡🧡👌👌👌👌👌👌....
Oldisgold
🌹🙏♥️🙏🥰
At 0.46 Sujatha is standing to the left of Sarada.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏💐😊👍
ഇത് തിരുവാതിരക്കളിക്ക് എടുക്കാണെങ്കിൽ പറ്റിയ ഭാഗം ഏതായിരിക്കും..
Full song adukkanam, allenkil oru vruthi undavilla
തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന്‍ താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
ഹൃദയഹാരിയാ ഗാനം 'നന്ദി നദി
👍👍👍👍👍
❤️❤️❤️
അതൊക്കെ ഒരു കാലം 😔
ധനുമാസത്തിൽ തിരുവാതിര
തിരുനൊയമ്പിൻ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ശ്രീമഹാദേവൻ തപോനിരതൻ
കാമനെ ഭസ്മീകരിച്ച നാളിൽ
പാവം രതീദേവി തേങ്ങിനിന്നു
പാർവ്വതിയാശ്വാസമോതിനിന്നു
ആ തിരുനാൾ പൂത്തിരുനാൾ
ആഗതമായിതാ തോഴിമാരേ
പ്രേമസാഫല്യം വരുത്തുവാനായ്
ദേവനെ പൂജിക്കും നാളാണല്ലോ
അമ്പിളി ചൂടുന്ന തമ്പുരാനായ്
നൊയമ്പ് തുടങ്ങിയ നാളാണല്ലോ
ആ തിരുനാൾ പൂത്തിരുനാൾ
ആഗതമായിതാ തോഴിമാരേ
തൂമകലർന്ന നിലാവലയിൽ നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിൻ താളമേളം
തിരയടിച്ചെത്തുന്ന കുരവമേളം
ആ തിരുനാൾ പൂത്തിരുനാൾ
ആഗതമായിതാ തോഴിമാരേ .......
Santhosh Thampi....Thank you Sir for furnishing Lyrics of this Very Beautiful Song.
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ശ്രീമഹാദേവന്‍ തപോനിരതന്‍
കാമനേ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
പ്രേമസാഫല്യം വരുത്തുവാനായ്
ദേവനേ പൂജിയ്ക്കും നാളാണല്ലോ
അമ്പിളിചൂടുന്ന തമ്പുരാനായ്
നോയമ്പുതുടങ്ങിയ നാളാണല്ലോ
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന്‍ താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
Ll