സ്ത്രീകൾ ഖുർആൻ ഓതുമ്പോൾ തല മറക്കേണ്ടതുണ്ടോ? | സംശയനിവാരണം | ചോദ്യം 42 | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Streekal Quran Othumbol Thala Marakkendathundo?
    #quranrecitation #thalamarakkal
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp....
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 168

  • @petsworld0965
    @petsworld0965 2 ปีที่แล้ว +36

    അൽഹംദുലില്ലാഹ് എന്റെ സംശയം ആയിരുന്നു 👍🏻ഇത് ക്ലിയർ ആയി ഉസ്താദിനു അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    ദുആ ഉൾപ്പെടുത്തണം ഒരുപാട് പ്രതിസന്ധിയിൽ ആണ് 🤲🏻

  • @raihanabinthmoidheen8692
    @raihanabinthmoidheen8692 2 ปีที่แล้ว +26

    Barakakallahu feek... ഞാൻ niqab ധരിക്കാൻ തുടങ്ങിയത് അതിന്റ ഗൗരവം താങ്കളിൽ നിന്നാണ് കേട്ടത്.. അൽഹംദുലില്ലാഹ്

    • @shamilshami2010
      @shamilshami2010 2 ปีที่แล้ว +3

      Aa speech inda link onn ayakkumo..?

    • @raihanabinthmoidheen8692
      @raihanabinthmoidheen8692 2 ปีที่แล้ว +2

      @@shamilshami2010 ഏഴു വർഷം ആയിട്ടുണ്ടാകും try ചെയ്യാം ഇൻ ഷാ അല്ലാഹ്

    • @afsalhassan9150
      @afsalhassan9150 2 ปีที่แล้ว +1

      @@shamilshami2010 th-cam.com/video/BHjVwu7aMDQ/w-d-xo.html

    • @naseeraissani
      @naseeraissani 2 ปีที่แล้ว

      @@raihanabinthmoidheen8692 ath onnu kelkkanam ennu agraham und try cheyyumallo.Allah eluppam akki tharatte

    • @raihanabinthmoidheen8692
      @raihanabinthmoidheen8692 2 ปีที่แล้ว

      @@afsalhassan9150 അൽഹംദുലില്ലാഹ് ഇത് തന്നെ ഞാൻ പറഞ്ഞ ക്ലാസ്സ്‌ 18 mint
      Barakallahu feek

  • @muhammedfayaz4870
    @muhammedfayaz4870 2 ปีที่แล้ว +5

    Maasha allah.. alhamdulillah കുറേ നാൾ കൊണ്ടെ മനസ്സിൽ ഉള്ള സംശയമായിരുന്നു.. alhamdulillah clear ആയി

  • @hijanc1256
    @hijanc1256 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് ഞാൻ കുറെയായി അനേഷിച്ചു കൊണ്ടിരിക്കുന്ന സംശയം ഇപ്പൊ ക്ലിയർ ആയി

  • @usmantk6325
    @usmantk6325 2 ปีที่แล้ว +7

    വ അലൈകുമ്മ സലാം ....... അൽഹംദുലില്ല ... അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Murshida-bm1up
    @Murshida-bm1up 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ്...... ഈ doubt clear ആയി 🤝jazakallahu khairan

  • @fameedafami7666
    @fameedafami7666 2 ปีที่แล้ว +5

    Kure kalamayulla doubtayirnnu. Ipo clear aayi. അൽഹംദുലില്ലാഹ്

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว +5

    ALHAMDULILLAH 👍
    എല്ലാത്തിലും എളുപ്പം മാത്രം🥰

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +6

    നല്ല അവതരണം നന്നായി അൽഹംദുലിലാഹ്

  • @jaseera9425
    @jaseera9425 ปีที่แล้ว

    Alhamdulillah,chila samshayangal maarikkitti, mashaallah ❤❤

  • @irshuirshueg
    @irshuirshueg 2 ปีที่แล้ว +4

    👍🏻.. ആ doubt clear ആയി.

  • @shakkeelayusuf8489
    @shakkeelayusuf8489 2 ปีที่แล้ว +12

    വുളു എടുക്കുന്ന സമയത്ത് തല മറക്കലിന്റെ വിധി ഒന്ന് പറയാമോ ?

    • @4315jib
      @4315jib 2 ปีที่แล้ว +3

      Nirbandamilla...

    • @sufaira1
      @sufaira1 ปีที่แล้ว

      @@4315jibബാങ്ക് കൊടുക്കുമ്പോൾ തല മറക്കാനോ ????

  • @qazi-muhriz
    @qazi-muhriz 2 ปีที่แล้ว +4

    ♥️♥️♥️alhamdulillahh നല്ല അറിവ്♥️♥️♥️♥️👍🏻

  • @libasiyas6631
    @libasiyas6631 2 ปีที่แล้ว +1

    Va alaikumssalaam va rahmathullah
    Alhamdulillah.. orupaad naalaayi manassilundaayirunna samshayam aayrunnu.
    Jazaakkallaahu khaira

  • @abidaa4973
    @abidaa4973 2 ปีที่แล้ว

    Subhanallah dheen endh eluppam kurekalamayitulla doubt ayirunnu. cleared . جزاك الله خير usthade

  • @binth_moideen
    @binth_moideen 2 ปีที่แล้ว +3

    جزاكم الله خيرا

  • @AslahaSugusgirl
    @AslahaSugusgirl 11 หลายเดือนก่อน

    Jazakkallahu khairan

  • @younesp.m1889
    @younesp.m1889 ปีที่แล้ว

    Alhamdulillah
    Orpadnani eeariv paranjthanathil

  • @mubarakmubuzzz4901
    @mubarakmubuzzz4901 11 หลายเดือนก่อน

    🤲🤲🤲jazakkumullah qair 🌹🌹🌹🤲🤲🤲🤲

  • @zaheealiyar6977
    @zaheealiyar6977 2 ปีที่แล้ว

    Alhamdulillah, khair aakkatte. Ameen!

  • @rubeenaziyad3188
    @rubeenaziyad3188 2 ปีที่แล้ว

    Alhamdulillah valare naalaayi
    undaayrunna oru doubt clear aayi

  • @rajeenabindseethy66
    @rajeenabindseethy66 2 ปีที่แล้ว +3

    الحمدلله
    جزاكم الله خيرا

  • @shameerrizu4983
    @shameerrizu4983 2 ปีที่แล้ว +4

    Alhamdulillah 🤲

  • @husnasp5853
    @husnasp5853 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shahanasriyad6334
    @shahanasriyad6334 2 ปีที่แล้ว +1

    الحمد لله. جزاك الله خير

  • @asmabeevi9770
    @asmabeevi9770 2 ปีที่แล้ว

    Oru samshayam teernnu.....
    Alhamdhulilla.

  • @shahinahijas4580
    @shahinahijas4580 2 ปีที่แล้ว

    Alhemdu lillah.. cherudile padichad angeneyayad kond manassinnoru pediyan

  • @moideenkoya3072
    @moideenkoya3072 2 ปีที่แล้ว +1

    Walaikumussalaam,jazakallahu khair 👍dikrinum ithpole aayirikkumenn karuthunnu

  • @minhajsulthan2148
    @minhajsulthan2148 10 หลายเดือนก่อน +1

    ഈ പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല ഞാനും മുജാഹിതാണ് but ഖുർആൻ അള്ളാഹു ഇറക്കിയതാണ് അതിനു അതിന്റെതായ ബഹുമാനം കൊടുക്കണം ഒതു മ്പോൾ ചെറുപ്പം മുതൽ തട്ടം ഇട്ടുകൊണ്ട് മാത്രമേ ഖുർആൻ ഓതാൻ പാടൊള്ളു എന്ന് പഠിപ്പിച്ചു ഇപ്പോൾ ഇങ്ങനെ പറയുന്നു

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @mubas9707
    @mubas9707 2 ปีที่แล้ว +1

    Alhamdulillah jazakallah Khair

  • @saleenapm7229
    @saleenapm7229 2 ปีที่แล้ว

    Waalaikumussalam warahmathullahi wabarakathuhu

  • @safreenasafreena9651
    @safreenasafreena9651 2 ปีที่แล้ว

    Mashaah Allah...well said sir....blss uu

  • @HassanHassan-ph2jz
    @HassanHassan-ph2jz 2 ปีที่แล้ว

    Al.hamdulellah.barakallahufeekum

  • @muhammedsalih1600
    @muhammedsalih1600 2 ปีที่แล้ว +1

    وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @smp2485
    @smp2485 2 ปีที่แล้ว

    Thank u very helpful

  • @shameemapt6068
    @shameemapt6068 2 ปีที่แล้ว +1

    Jazakumullah khair

  • @alisspa629
    @alisspa629 2 ปีที่แล้ว

    Mashah Allah

  • @selmasafeer
    @selmasafeer 2 ปีที่แล้ว

    Jazakillah Khair,

  • @sajidasajidakunnath6806
    @sajidasajidakunnath6806 2 ปีที่แล้ว +4

    Vahalaikumasalam usthade Srtheekal voluh edukumbol thalamarakano

  • @sulfathsulfath3905
    @sulfathsulfath3905 2 ปีที่แล้ว +8

    Ummayum makkalum jamahath namaskarikkumbol nilkkendath engeneyennu vishadeekarikkumo

  • @haseenafathima6703
    @haseenafathima6703 2 ปีที่แล้ว

    Alhamdulillah.....

  • @shajim6318
    @shajim6318 2 ปีที่แล้ว

    Alhamdulillah ❤️❤️

  • @dailyspecials4583
    @dailyspecials4583 2 ปีที่แล้ว +2

    Doubt cleared
    Jazzakkallah khair

  • @babithababithamol3250
    @babithababithamol3250 2 ปีที่แล้ว

    Ma sha Allah

  • @susha3410
    @susha3410 2 ปีที่แล้ว

    Jazhakallah khair

  • @saleemadhil479
    @saleemadhil479 2 ปีที่แล้ว

    جزاك اللهُ‎

  • @salmamogar8168
    @salmamogar8168 2 ปีที่แล้ว

    Then if people asked if we need to dress to read quran what will be the answer?

  • @rajeenavk2370
    @rajeenavk2370 2 ปีที่แล้ว

    Masha allah, 👍

  • @hix_zam__
    @hix_zam__ 2 ปีที่แล้ว +1

    സുബ്ഹാനള്ളാ

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว +1

    امين امين يارب العالمين

  • @mumthasfavas4741
    @mumthasfavas4741 ปีที่แล้ว

    Usthaade ..sthraakal urakke quraan oodhaamo ?? Ariyunnavar paranju tharane...njan urakke shabdhathil aanu oodhaaru

  • @zubaidamoloo8090
    @zubaidamoloo8090 2 ปีที่แล้ว

    Alhamdulillah

  • @umnh2f
    @umnh2f 2 ปีที่แล้ว

    آمين يا رب العالمين...

  • @shihabudheenp196
    @shihabudheenp196 2 ปีที่แล้ว +4

    എന്റെ സംശയമായിരുന്നു വ്യക്തമാക്കിത്തന്നതിന്ന് നന്ദി. അന്യപുരുഷന്മാരുടെ ഇടയിലല്ലാതെ വീട്ടിൽ സ്ത്രീ തലമരാക്കാതിരുന്നാൽ റഹ്മത്തിന്റെ മലക്കുകൾ അടിക്കില്ല എന്ന് കേട്ടു ഇതിനെ പറ്റി വിശദീകരിക്കാമോ

    • @raindrops5572
      @raindrops5572 3 หลายเดือนก่อน

      ഈ ഒരു കാര്യം ഞാനും കേട്ടു അതിനുള്ള ഉത്തരം കിട്ടാൻ TH-cam മുഴുവൻ തപ്പി കിട്ടിയില്ല

  • @236Silent
    @236Silent 2 ปีที่แล้ว +1

    assalamu alaikum varahmathullahi vabarakathuhu..

  • @naseemahakeem3536
    @naseemahakeem3536 2 ปีที่แล้ว

    Alhamthulilla

  • @naseemaashraf2221
    @naseemaashraf2221 2 ปีที่แล้ว

    Aameen

  • @aslamashraf8403
    @aslamashraf8403 2 ปีที่แล้ว +1

    اسلام عليكم ورحمة الله وبركاته

  • @MYWORLD-ws8lu
    @MYWORLD-ws8lu 2 ปีที่แล้ว +3

    👍

  • @shajnarajeef8361
    @shajnarajeef8361 2 ปีที่แล้ว

    Orupad nanniyund sir…ingne orupad doubts und kitchen oke joli cheyumbo poorna ourathilaykla apoyoke dikrkal chollarund athoke sweekarikapedumo ?thala epoyum marakkalund

  • @rajeenaalthaf4460
    @rajeenaalthaf4460 2 ปีที่แล้ว

    Alhamdulilla

  • @leenantsaleem9101
    @leenantsaleem9101 2 ปีที่แล้ว +4

    Ende samshayathinullA marupadi

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว +2

    Assalamualaikum

  • @RukkiyaU-h8c
    @RukkiyaU-h8c 9 หลายเดือนก่อน

    ശബ്ദം വീട്ടിനുള്ളിൽ കേൾക്കാവുന്ന ത്ര ആവുന്നതിൽ തെറ്റുണ്ടോ?

  • @shabeeranz9415
    @shabeeranz9415 2 ปีที่แล้ว +2

    👍👍👍

  • @sanasahad9900
    @sanasahad9900 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲👍❤

  • @shabukallu9465
    @shabukallu9465 2 ปีที่แล้ว +1

    Vuluh edukkathe quaraan parayanam cheyyan padundo ?
    Quraan thodan vuluh nirbandamalle ?
    Please reply

    • @shamilshami2010
      @shamilshami2010 2 ปีที่แล้ว +1

      പ്രായപൂർത്തി എത്തിയ ഒരാൾ വുളൂഹ് ചെയ്യാതെ ഖുർആൻ എടുക്കാൻ പാടില്ല ...മറിച്ച് ഫോണിൽ ഒക്കെയുള്ള ആപ്ലിക്കേഷനുകളിലെ ഖുർആൻ വുളുഹ് എടുക്കാതെ തന്നെ എടുത്ത് കൊണ്ട് പാരായണം ചെയ്യാം....
      الله اعلم

    • @shabukallu9465
      @shabukallu9465 2 ปีที่แล้ว +1

      @@shamilshami2010 valare kalamayattulla oru samshayamanu,
      Quaranilulla athe ayathukalanu nammal phonil nokkiyalum othunnath pinne enthu kondanu phonil ulla quruan parayanam cheyyumbol vuluh avashyamilla onnu parayunnath.
      Quruan oru grandamalle athile ayathukalkkalle nammal vila kalppikkendath ?
      Phonilum quruanilumayulla difference enthanu ? Athil utheshikkunna logic nthanu ?

  • @fathimadinu4104
    @fathimadinu4104 2 ปีที่แล้ว +5

    ബാങ്ക് കേൾക്കുമ്പോൾ
    സ്റ്റീകൾ തല മറക്കാനോ
    അങ്ങ ശുദദി വരുത്തുബോൾ

  • @ayishabiayishu3341
    @ayishabiayishu3341 2 ปีที่แล้ว +2

    Anya purushan mar salam parajal madakkan pattumo

    • @Silent_Nightingale
      @Silent_Nightingale 2 ปีที่แล้ว +3

      ആ പുരുഷനിൽ നിന്ന് തനിക്ക് ഒരു തരത്തിലുമുള്ള ഉപദ്രവമോ പൈശാചികമായ ഇടപെടലുകളോ ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മടക്കാം. ഹറാമായ ഉദ്ദേശത്തോടെയാണ് അയാൾ വന്നിട്ടുള്ളതെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം തോന്നിയാൽ സലാം പറയാനോ മടക്കാനോ പാടില്ല എന്ന് സ്വഹീഹായ ഹദീസുകളിലുണ്ട്. നമ്മൾ സ്ത്രീകളുടെ സുരക്ഷിതമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്

  • @np6235
    @np6235 2 ปีที่แล้ว

    Ustad daaridryamundaakunna kaaryangal paranju tharaamo

  • @haseebahusain9120
    @haseebahusain9120 2 ปีที่แล้ว

    👍🏽

  • @love989r7w
    @love989r7w ปีที่แล้ว

    ആഹാരം കഴിക്കുമ്പോൾ തലമറക്കൽ നിർബന്ധം undo

  • @hibafathimack-ux2wv
    @hibafathimack-ux2wv ปีที่แล้ว

    Dikr ചെല്ലുമ്പോൾ തല marakkal നിര്‍ബന്ധം ആണോ

  • @sharfishafi8085
    @sharfishafi8085 2 ปีที่แล้ว +1

    വുളു ചെയ്യുുമ്പോൾ ഒരു സ്ത്രീയുടെ ഔറത് എങ്ങെനെയാണ്.....

  • @umariaEranhikkal
    @umariaEranhikkal 10 หลายเดือนก่อน

    Kure kaalamayulla samshayam therrnnu

  • @Jasina307
    @Jasina307 2 ปีที่แล้ว +5

    പള്ളിയിൽ നിന്ന് ബാങ്ക് കേൾക്കുമ്പോൾ പണ്ടുള്ളവർ തലമറയ്ക്കുന്നത് കണ്ടിട്ടുണ്ട്.

    • @rasheedkwt2949
      @rasheedkwt2949 2 ปีที่แล้ว +1

      പഴയ കാലത്തെ രീതി നിലനിർത്തുക പഴയ കാലത്തെ മഹാന്മാർ പറഞ്ഞത് ജീവിതത്തിൽ പകർത്തുക ഇൻശ അള്ളാ .

    • @mariyammariyam4070
      @mariyammariyam4070 2 ปีที่แล้ว

      ഇപ്പോഴും ഞങ്ങളൊക്കെ തുടരുന്നുണ്ട്

    • @rasheedkwt2949
      @rasheedkwt2949 2 ปีที่แล้ว

      @@mariyammariyam4070 ജസാക്കള്ളാ ഹൈർ .

    • @seenaanoor6422
      @seenaanoor6422 2 ปีที่แล้ว

      അതിന്റെ ആവശ്യം ഇല്ല. അത് ബിദുഅ ആണ്.. നാട്ടിൽ ഒരുപാട് ബിദുഅഃ നടക്കുന്നുണ്ട്.

    • @Jasina307
      @Jasina307 2 ปีที่แล้ว

      @@rasheedkwt2949 റസൂൽ പറഞ്ഞിട്ടുണ്ടോ എന്ന് കൃത്യമായി മനസിലാക്കിയിട്ട് ചെയ്യുന്നതല്ലേ നല്ലത്

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼👍🏼

  • @risanurazak7959
    @risanurazak7959 2 ปีที่แล้ว

    👍🏻💚

  • @twahirbadusha
    @twahirbadusha ปีที่แล้ว

    എന്താ ഈ കേൾക്കണത് 😇

  • @sefiyahameed5683
    @sefiyahameed5683 2 ปีที่แล้ว +2

    vulu edukkumbol thala marakkendathundo

    • @shefeelacm3699
      @shefeelacm3699 2 ปีที่แล้ว +1

      Nirbandham illa. Anya aalukal indekil marakkanm

  • @rasalmujeebu7195
    @rasalmujeebu7195 2 ปีที่แล้ว

    Quran oddumbol kal marakanno

  • @abduljaleelvaliyaveettil923
    @abduljaleelvaliyaveettil923 2 ปีที่แล้ว

    പെൻഷൻ ഹലാലാണോ ? ഗവൺമെന്റ് നിന്ന് വാങ്ങുന്നത്

  • @Amin_123
    @Amin_123 2 ปีที่แล้ว +3

    Wa Alaikkumussalam warahmathullah… Wulu edukkumbol thalamarakendathundo

    • @SH-ul8zg
      @SH-ul8zg 2 ปีที่แล้ว

      നിർബന്ധം ഇല്ല

  • @raziqrazi8553
    @raziqrazi8553 2 ปีที่แล้ว

    മറ്റുള്ളവരുടെ സംസാരം ഒളിഞ്ഞ് കേൾക്കുന്നതിന്റെ വിധിയെ കുറിച്ച് ഒന്ന് വിവരിക്കാമോ??

    • @rajeenabindseethy66
      @rajeenabindseethy66 2 ปีที่แล้ว +1

      Naragam

    • @kukkudus9835
      @kukkudus9835 2 ปีที่แล้ว +7

      ചെവിയിൽ ഈഴം ഉരുക്കി ഒഴിക്കും ..അതാണ് ശിക്ഷ എന്ന്ന്നണ് കേട്ടത്

    • @hawwamaryam7044
      @hawwamaryam7044 2 ปีที่แล้ว +2

      മറ്റുള്ളവരുടെ സംസാരം ഒളിഞ്ഞു ഒളിഞ്ഞു കേൾക്കുന്നവരുടെ ചെവിയിൽ ഈയം ഒരുക്കി ഒഴിക്കപ്പെടും എന്നതാണ് അവർക്കുള്ള ശിക്ഷ

    • @hebiscus9662
      @hebiscus9662 2 ปีที่แล้ว

      @@hawwamaryam7044 നമ്മളെ കുറിച്ച് ആണ് പറയുന്നത് എങ്കിൽ?.

    • @hebiscus9662
      @hebiscus9662 2 ปีที่แล้ว

      നിങ്ങൾ ഉദ്ദേശിച്ചത് നിങ്ങളെ കുറിച്ച് ആരെങ്കിലും കുറ്റം പറയുന്നത് കേൾക്കുന്നത് ആണോ?...

  • @comedycorner190
    @comedycorner190 2 ปีที่แล้ว +1

    സ്ത്രീകൾ ഉച്ചത്തിൽ ഖുർആൻ ഓതാമോ

  • @safrinashamim3279
    @safrinashamim3279 2 ปีที่แล้ว

    الحمدلله. ഖുർആൻ ഓതു മ്പോൾ വേണ്ട മര്യാദകളെ കുറച്ച് പറയാമോ . കിടന്നിട്ടോ, ചാരി ഇരുന്നിട്ടോ ഖുർആൻ ഓതാവോ

    • @rajeenabindseethy66
      @rajeenabindseethy66 2 ปีที่แล้ว +1

      കിടന്ന് കൊണ്ട് ഓ തുന്നതിൽ തെറ്റില്ല പക്ഷേ qiblayjk മുന്നിട്ട് ഭ ക്‌തി യൊടെ ഓതുന്നതാണ് ഉത്തമം ഖുർആന് കൊടുക്കേണ്ട ബഹുമാനം കൊടുക്കുക
      എന്നാൽ വിജയം ഉണ്ടാകും
      ഓതുന്ന തിന നുസരിച്ച് പ്രതിഫലത്തിൽ വ്യത്യാസമുണ്ടാകും

  • @husnasharief2096
    @husnasharief2096 2 ปีที่แล้ว

    Batakkallah....

  • @khalidshameena4893
    @khalidshameena4893 2 ปีที่แล้ว

    Veettinnu thala marakkendath undo

    • @Muhad491
      @Muhad491 ปีที่แล้ว

      ഉസ്താദിന്റെ ഈ സ്പീച്ചിൽ പറയുന്നുണ്ട്

    • @Muhad491
      @Muhad491 ปีที่แล้ว

      നിർബന്ധം ഇല്ല

  • @shynibeegam7285
    @shynibeegam7285 2 ปีที่แล้ว +2

    ഖുർആൻ ഓതുമ്പോൾ മലക്കുകളുടെ സാന്നിധ്യം ഉണ്ടാവുമെന്നല്ലേ അപ്പോൾ തല മറച്ചും മാത്രമല്ല ഫർഥയും ധരിച്ചാണ് ഞാൻ ഖുർആൻ ഓതുക അതിന്റെ ആവശ്യം ഇല്ലെന്നാണോ കുഴപ്പമില്ല എന്നോ ഏതാണ് ഉത്തമം പ്ലീസ് റിപ്ലൈ

    • @Jasina307
      @Jasina307 2 ปีที่แล้ว +3

      മലക്കുകൾ മാത്രമല്ല ജിന്നുകളുടെ സാന്നിധ്യവും ഉണ്ടാകും. നമ്മൾ വസ്ത്രം മാറുമ്പോഴൊക്കെ ജിന്നുകളുടെ സാന്നിധ്യം ഉണ്ടാകും അപ്പോ ബിസ്മില്ലാഹ് എന്ന് പറയണം അപ്പോൾ ഒരു മറ രൂപപ്പെടും എന്ന് ഈ ഉസ്താദ് ഒരു ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്. മലക്കുകൾ എപ്പോഴും നമ്മുടെ കൂടെ ഉള്ളവർ ആണല്ലോ നന്മയും തിന്മയും എഴുതുന്ന മലക്കുകൾ.

    • @rajeenabindseethy66
      @rajeenabindseethy66 2 ปีที่แล้ว +2

      ഇപ്പോൾ എങ്ങനെയാണോ ഓതുന്നത് അതുപോലെ തുടരുക
      ഉസ്താദ് പറയുന്നത് ഇത് ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളുകൾ ഉണ്ടാകുമല്ലോ അവർക്ക് വേണ്ടിയാണ്
      ഖുർ ആൻ ബഹുമാനി ക്കു ന്ന തിന് അനുസരിച്ച് പ്രതിഫലം കൂടുതൽ കിട്ടും

    • @shynibeegam7285
      @shynibeegam7285 2 ปีที่แล้ว +1

      @@rajeenabindseethy66 👍🏻അൽഹംദുലില്ലാഹ്... സന്തോഷം ❤️❤️❤️🌹🌹

    • @shynibeegam7285
      @shynibeegam7285 2 ปีที่แล้ว +1

      @@Jasina307 ആ ക്ലാസ്സ്‌ ഞാനും കേട്ടിരുന്നു 😘ബിസ്മില്ല പറയും എന്നാൽ നിങ്ങളുടെ ഈ ഓർമ്മപ്പെടുത്തൽ കൂടുതൽ ശ്രെദ്ധ കൊടുക്കുവാൻ പ്രേരിപ്പിക്കുന്നു അൽഹംദുലില്ലാഹ്..

    • @rajeenabindseethy66
      @rajeenabindseethy66 2 ปีที่แล้ว

      @@shynibeegam7285 اسلام عليكم

  • @latheefperumanna2550
    @latheefperumanna2550 2 หลายเดือนก่อน

    Thilavathinte സുജൂദ് അല്ലാഹുവിന്റെ മുന്നിൽ അല്ലേ അല്ലാഹുവിന്റെ മുന്നിൽ മുഖം മുൻകൈ അല്ലാത്തതു മറക്കൽ അല്ലേ

  • @sirajalquran5941
    @sirajalquran5941 2 ปีที่แล้ว

    അപ്പോ ബാത്‌റൂമിൽ പോകുമ്പോഴോ തല മറക്കൽ സുന്നതോ
    മറക്കാതിരിക്കൽ കറഹത്തോ???

  • @fidhukzs7390
    @fidhukzs7390 2 ปีที่แล้ว

    ഇത് എത് ഉസ്താത് ആണ് തബ്ലിഹ് ജമാ അത്താണോ

  • @massstorage3462
    @massstorage3462 2 ปีที่แล้ว +3

    അന്യമതസ്ഥർ സലാം പറഞ്ഞാൽ മടക്കേണ്ടതുണ്ടോ

    • @kukkudus9835
      @kukkudus9835 2 ปีที่แล้ว +1

      Valikkum എന്നല്ലേ padollo...ഫുൾ പറ യൽ പാടുണ്ടോ

    • @sulaikha9467
      @sulaikha9467 2 ปีที่แล้ว

      pp.masha::: allah

    • @shamilshami2010
      @shamilshami2010 2 ปีที่แล้ว

      Salam muslimeengal paranjaal maathrame madakkendathullu ennaan ariv ....salaam ennaal praarthana aanello kaafirukalk vendi praarthikkaan paadilla...
      الله اعلم

  • @harishari1475
    @harishari1475 2 ปีที่แล้ว

    Appole qurhan othunna nerath wuduh yedukelo? Qurhan tott othan wudhu nirbanthamano? Please clear my doubt

    • @rajeenabindseethy66
      @rajeenabindseethy66 2 ปีที่แล้ว

      Quran kayyil edukkanamenkil enthayalum vulu venam

  • @nizarhai491
    @nizarhai491 ปีที่แล้ว

    സൗദി മുഫ്തി പ്രമാണം ആണോ😂അപ്പോൾ ഖുർആനും ഹദീസും സൗദി മുഫ്തിയും😂

  • @shanu.p.aliyar5371
    @shanu.p.aliyar5371 2 ปีที่แล้ว +1

    കാഞ്ഞ പുത്തി ആണല്ലോ ഉത്താദിന് 🤪🤪... തല ബെയില് കൊള്ളിക്കേണ്ട 😄😄

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 ปีที่แล้ว

      وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا
      (അഹ്സാബ് - 36)
      അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

  • @RabbiZidneeElma-w4h
    @RabbiZidneeElma-w4h 2 ปีที่แล้ว

    جزاكم الله خيرا

  • @izbaijaz7688
    @izbaijaz7688 ปีที่แล้ว

    Alhamdulillah 😊

  • @saleenapm7229
    @saleenapm7229 2 ปีที่แล้ว

    Ma sha Allah