ദയവു ചെയ്ത് രണ്ട് കാര്യങ്ങൾ മരിക്കുന്നതിന് മുമ്പ് കരുതിവെക്കുക | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 215

  • @SirajulIslamBalussery
    @SirajulIslamBalussery  2 ปีที่แล้ว +54

    *💐ദയവു ചെയ്ത് രണ്ട് കാര്യങ്ങൾ മരിക്കുന്നതിന് മുമ്പ് കരുതിവെക്കുക*
    _Dayavu Chaith 2 Karyangal Marikkunnathin Munmb Karuthivekkuka_
    •┈┈┈┈┈••✿❁✿••┈┈┈•
    *⏰മരണം സുനിശ്ചിതമാണ്.*
    *🔥അത് വന്നെത്തും മുമ്പേ രണ്ട് കാര്യങ്ങൾ കരുതി വെക്കേണ്ടതുണ്ട്. എങ്കിൽ മലക്കുകളുടെ സന്തോഷ വാർത്ത കേട്ട് പേടിയില്ലാതെ സങ്കടമില്ലാതെ നമുക്ക് മരണപ്പെടാം.*
    *💐ആ സമയത്ത് അല്ലാഹുവിനെ കണ്ടുമുട്ടാൻ വല്ലാത്തൊരു കൊതിയായിരിക്കും.*
    *🔍ഏതാണ് ആ രണ്ട് കാര്യങ്ങൾ എന്നറിയാൻ വീഡിയോ നിർബന്ധമായും കാണുക*
    *🔴 Watch On TH-cam*
    th-cam.com/video/VtIXUkrjrkU/w-d-xo.html
    *🔵 Main Telegram Channel*
    t.me/SirajulIslamKF
    *------------------------------------*
    *👍𝙻𝙸𝙺𝙴 ✉️𝙲𝙾𝙼𝙼𝙴𝙽𝚃 ✅𝚂𝙷𝙰𝚁𝙴*

  • @irshadaizameharishk532
    @irshadaizameharishk532 2 ปีที่แล้ว +178

    താങ്കളുടെ ഖുതുബയും പ്രഭാഷണങ്ങളും കേട്ട് മാത്രമാണ് ഞാൻ എല്ലാവിധ കുറാഫതിൽ നിന്നും രക്ഷപ്പെട്ടദ് . കോർഫാക്കാനിലെ മസ്ജിദിൽ ഒരു വെള്ളിയാഴ്ച യാദർശികമായി കേറിയതായിരുന്നു അന്നാനു ആദിയമായി മലയാള ഖുതുബ കേട്ടാദ് അധു എന്നെ വല്ലാദ് സ്വാധീനിച്ചു അൽ ഹംദുലില്ലാഹ് പിന്നെ എല്ലാ അന്ധ വിശ്വാസവും അനജരവും വലിച്ചെറിഞ്ഞ് കൂടുതൽ പഠിക്കാനും പ്രവർത്തിക്കാനും ആവുന്നുണ്ട് അൽഹംദുലില്ലാഹ്

    • @shafeekmuhammed4962
      @shafeekmuhammed4962 2 ปีที่แล้ว +5

      الْحَمْدُ لِلهِّ

    • @muhammadchisthi4810
      @muhammadchisthi4810 2 ปีที่แล้ว +4

      Alhamdulillah

    • @saidalaviallipara3254
      @saidalaviallipara3254 2 ปีที่แล้ว +4

      Follow this

    • @toknowtruth2389
      @toknowtruth2389 2 ปีที่แล้ว +3

      Alhamdullilah

    • @nishadnishu9509
      @nishadnishu9509 2 ปีที่แล้ว +10

      അല്ലാഹു സന്തോഷത്തിലാക്കട്ടെ,
      ഇരു ലോകത്തും രക്ഷയും സമാധാനവും നൽകട്ടെ.
      ആമീൻ

  • @azeezkuniyil501
    @azeezkuniyil501 2 ปีที่แล้ว +86

    വളരെ അർത്ഥ സമ്പുഷ്ടമായ സംസാരം ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.ആമീൻ

  • @riyasck1626
    @riyasck1626 2 ปีที่แล้ว +47

    അള്ളാഹു ഈമാനോട് കൂടി ജീവിക്കാനും ഈമാനോടെ മരിക്കാനും എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...

    • @nabeesakp4371
      @nabeesakp4371 9 หลายเดือนก่อน

      Alhamdu lillah 👍 👍

  • @aishabeevi8050
    @aishabeevi8050 2 ปีที่แล้ว +43

    അള്ളാഹു നമുക്ക് ഈമാൻ എന്നും നിലനിർത്തട്ടെ..

  • @irshadaizameharishk532
    @irshadaizameharishk532 2 ปีที่แล้ว +67

    അല്ലാഹു താങ്കൾക്കും കുടുംബത്തിനും എല്ലാ മുഅ്മിനീങൽകും ദീർഘയുസും ആഫിയത്തും ആരോഗിയവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ..എനിയും ഒരുപാട് കാലം ജനങ്ങൾക് ദീൻ പറഞ്ഞ് കൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @videomax7182
    @videomax7182 ปีที่แล้ว +14

    സിറാജുൽ ഇസ്ലാം ബാലുശ്ശേരിയെ പോലെയുള്ള കൂടുതൽ ആളുകളെ നമ്മുടെ സമൂഹത്തിൽ ആവശ്യമുണ്ട്.

  • @AbdullatheefK-ev9ye
    @AbdullatheefK-ev9ye ปีที่แล้ว +7

    അൽ ഹംദുലില്ലാഹ് = ആദ്യമായി അല്ലാഹുവിനു സ്തുതി പറയുന്നു യൂറ്റൂബിൽ മത പണ്ടിതൻ ന്മാർ നടത്തുന്ന എല്ലാ പ്രഭാഷണ ങ്ങും ഈ വിനീതൻ കേട്ടിട്ടുണ്ട് അൽ ഹംദുലില്ലാഹ് സിറാജുൽ ബാലുശ്ശേരിയുടെ അതിമഹത്തായ എല്ലാ പ്രഭാഷണങ്ങളും ഈ വിനീതന് പരലോകം വിജയം കരസ്ഥമാക്കാൻ കഴിയും എന്ന ഉച്ചവിശ്വാസം ഈ വിനീതന് ഉണ്ട് അറിവ് പകർന്ന് നൽകുന്ന സിറാജുൽ ബാലുശ്ശേരി ക്ക് പരലോകം വിജയം നൽകുമാറാകട്ടെ ആമീൻ ഈ വിനീതന് വേണ്ടി പ്രാർത്തിക്കണം അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്

  • @abdulazeezabdulazeezputhiy507
    @abdulazeezabdulazeezputhiy507 ปีที่แล้ว +15

    അല്ലാഹു അനുഗ്രഹിക്കട്ടെ!
    താങ്കളെയും, നമ്മേയും...

  • @subaidhaibrahim4504
    @subaidhaibrahim4504 3 หลายเดือนก่อน +3

    തങ്ങളുടെ പ്രഭാഷണം എനിക്ക് നല്ല ഉപകാരമാണ് മനസ്സിന് നല്ല സമാധാനം അള്ളാഹു ദീർഘായുസ്സ് തരട്ടെ ആമീൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 หลายเดือนก่อน +6

    അല്ലഹുവേ നീയെന്നും നിന്റെ സത്യ ദീനിൽ ഞങ്ങ ലെ നിലനിർത്തി ത്തരേണമേ

  • @mohamedalikpmohamdealikp376
    @mohamedalikpmohamdealikp376 ปีที่แล้ว +11

    നല്ല അറിവ്കള്ള നൽകാൻ ആഫിയത് നല്ലക്കട ❤

  • @sathsab9931
    @sathsab9931 2 ปีที่แล้ว +15

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...

  • @halayoonus
    @halayoonus 2 ปีที่แล้ว +13

    റബ്ബ് സ്വീകരിക്കട്ടെ -

  • @zus7942
    @zus7942 2 ปีที่แล้ว +8

    Subhanallah , i love your voice , JazakAllah Khair

  • @pinchu4066
    @pinchu4066 2 ปีที่แล้ว +6

    കടം വീടാൻ 🤲🏻🤲🏻🤲🏻😭😭roogam🤲🏻മാറാൻ 🤲🏻🤲🏻🤲🏻🤲🏻

  • @jaleeltamam4614
    @jaleeltamam4614 2 ปีที่แล้ว +6

    Alhamdulillah.
    Valare nalla avatharanam
    Allaahu namellavareum kathu rakshikkatte 🤲.

  • @faisalabitp2435
    @faisalabitp2435 3 หลายเดือนก่อน

    വളരെ ഉപകാരവും സമാധാനവും ലഭിക്കുന്ന speaches

  • @faminfavas
    @faminfavas 2 ปีที่แล้ว +8

    بارك الله فيك

  • @sarachacko6513
    @sarachacko6513 2 ปีที่แล้ว +4

    لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰه
    Husbunallah
    Jazakallah khair

  • @safiyaparayil1227
    @safiyaparayil1227 11 หลายเดือนก่อน +1

    Aneen nalla arivukal pakarnnu tharunna ഉസ്താദിന് allahuvinde anugraham undavatte ameen

  • @saheerali1686
    @saheerali1686 ปีที่แล้ว +3

    Mashallah..may Allah bless you all

  • @shanifas9307
    @shanifas9307 2 ปีที่แล้ว +3

    eniyum deen paranju tharan thangalk allahu deergayussum afiyathum nalkete

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +3

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar

  • @sulaikam3495
    @sulaikam3495 ปีที่แล้ว +2

    സുബ്ഹാനള്ളാ, അല്ഹമ്ദുലില്ല, അല്ലാഹുഅക്ബർ, 👍

  • @muthaman3724
    @muthaman3724 ปีที่แล้ว +2

    Allahu ee hidhaayath yaqeenode nilanirthi tharumaaraakatte 🖐️👍💐

  • @juvairiyarasheed4335
    @juvairiyarasheed4335 2 ปีที่แล้ว +2

    Allahumma ya mukallibal kulubi sabbith kalbee ala deenik 🤲

  • @aboobackersidhik6977
    @aboobackersidhik6977 2 ปีที่แล้ว +2

    Subhanallah, good speech

  • @ahammedfaseelk6115
    @ahammedfaseelk6115 10 หลายเดือนก่อน

    Alhamdulillah ....! Jazakallah Khairren..

  • @mujeebmusthafa2513
    @mujeebmusthafa2513 2 ปีที่แล้ว +2

    Assalamu alaikum.Allahu angaik Ella barakathum hyrum nalkatteee.

  • @subaidakm3853
    @subaidakm3853 ปีที่แล้ว +1

    Alhamdulillah ❤

  • @aboobakarpayyoli145
    @aboobakarpayyoli145 2 ปีที่แล้ว +2

    മാഷാഅല്ലാഹ്ആമീൻ🤲🤲🤲

  • @rpp6865
    @rpp6865 2 ปีที่แล้ว +2

    سبحان الله وبحمده سبحان الله العظيم

  • @nizahussain4078
    @nizahussain4078 ปีที่แล้ว +1

    Very good speech heart touching

  • @ibkib9863
    @ibkib9863 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌.

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว +1

    Alhamthulillha jazakallah hayr ❤️

  • @kahussain5294
    @kahussain5294 3 หลายเดือนก่อน

    Mashaallah Aameen.❤

  • @jlgamers2353
    @jlgamers2353 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.

  • @SHSH-oh8mp
    @SHSH-oh8mp 2 ปีที่แล้ว +2

    ماشاءالله

  • @user-nr1vp1vs7p
    @user-nr1vp1vs7p 3 หลายเดือนก่อน

    Gud,speech,

  • @SaidAli-iv8px
    @SaidAli-iv8px 2 ปีที่แล้ว

    Aameen Yarabbal Aalameen Alhamdulillah MashaAllah JazaakaAllah Haira

  • @ramlathu8002
    @ramlathu8002 3 หลายเดือนก่อน

    Alhamdulillah

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว +4

    Lokharakshithave 😭 ilaahaaya allhaah nanghallellavarum ee dunyavil ninnh ninnhilekk madanghendavara rabbe hidayatt aavollam nalkhanne allhaah 😭

  • @muhammedalimuhammedali3840
    @muhammedalimuhammedali3840 2 ปีที่แล้ว +14

    ഖുർആനിലും ഹദീസിലും പറഞ്ഞതല്ലാതെ നമ്മൾ മറ്റേ ഗ്രന്ഥത്തിലാണ് വിശ്വസിക്കുക സിറാജുൽ ഇസ്ലാം ബാലുശ്ശേരി സത്യം മാത്രം വിളിച്ചു പറയുന്നു ഒരിക്കലും നമുക്ക് ദുഃഖിക്കേണ്ടി വരില്ല സത്യം

  • @zeenahss3859
    @zeenahss3859 ปีที่แล้ว

    Maranathinu munn karuthivekkan ulla karyangal paranju pathivupole shirkne patti thanne paranjukondirikkunnu

  • @khadarmunamkadavu6511
    @khadarmunamkadavu6511 2 ปีที่แล้ว +3

    ഞാങ്ങളെ രാഷ്താവയാ അള്ളഹു വേ കക്കെന്നെ ഞാങ്ങളെ സുന്നികളെ കൂടെ ആകെന്നേ

    • @abdulazeez1422
      @abdulazeez1422 2 ปีที่แล้ว

      സുന്നികൾ എന്ന് താങ്കൾ ഉദ്ധേശിച്ചത് നബി (സ) യുടെ പാതയാണ് എങ്കിൽ താങ്കളുടെ കൂടെ ഞങ്ങൾ സലഫികളുമുണ്ട്

    • @ayubayyaril8959
      @ayubayyaril8959 2 ปีที่แล้ว

      Adimakl Allahu mat hi ibleesum kootallikalum ethra parisramichalum

  • @sabira7936
    @sabira7936 2 ปีที่แล้ว +1

    Masha allah

  • @sajithabeevi8015
    @sajithabeevi8015 ปีที่แล้ว

    Alhamdhulillah jazakaallahukhair ameen ameen yarabalalameen

  • @nishabeevi6514
    @nishabeevi6514 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @sameerck2007
    @sameerck2007 3 หลายเดือนก่อน

    Allaahu akbar
    Allahu akbar
    Allahu akbar

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว

    امين امين يارب العالمين وجزاكم الله خيرا

  • @aliakbar-nj6yx
    @aliakbar-nj6yx 2 ปีที่แล้ว

    Masha Allah good massage 👍

  • @nabeesarahman4938
    @nabeesarahman4938 2 หลายเดือนก่อน

    Good speetch

  • @shabanamahamood203
    @shabanamahamood203 ปีที่แล้ว

    Barakallah feekum 👍

  • @mohammadhassan8893
    @mohammadhassan8893 2 ปีที่แล้ว +1

    Good vidio thanks

  • @faisalrafeek7117
    @faisalrafeek7117 2 ปีที่แล้ว +2

    അല്ലാഹ് 🤲

  • @usmantk6325
    @usmantk6325 2 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @aashnakassim7767
    @aashnakassim7767 8 หลายเดือนก่อน

    Jazakallahu khair

  • @ummukhalid3333
    @ummukhalid3333 2 ปีที่แล้ว +2

    Jazzakkallahu khairan

  • @hafsabeevi9117
    @hafsabeevi9117 ปีที่แล้ว

    Eemanum.
    Hidayathum.nalkanay.
    Aamuun.
    Alhamdulillah.

  • @mdshafeeqcv
    @mdshafeeqcv 3 หลายเดือนก่อน

    kadangalund pettann veeduvanulla margam allahu kanich tharumaragattte … ammen .. enikk vendi dua chayyane

  • @vortex_jester1
    @vortex_jester1 2 ปีที่แล้ว

    Entirely correct 👍🏻

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว +2

    Maasha allhaah padacharabbe moutt farllhaaya nhanghallkkellaavarkkum eemaanum ikhlaasum nalkhanne allhaah 😭

    • @nazilabdulla1667
      @nazilabdulla1667 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ

  • @kareemvallam8821
    @kareemvallam8821 2 ปีที่แล้ว

    Jazakallah khair

  • @ayshu3239
    @ayshu3239 3 หลายเดือนก่อน

  • @thariba6713
    @thariba6713 3 หลายเดือนก่อน

    👍👍👍

  • @nadeerank8491
    @nadeerank8491 2 ปีที่แล้ว +1

    Good

  • @user-le6cy7pv1j
    @user-le6cy7pv1j 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    🌹

  • @Shajitha-vr5qy
    @Shajitha-vr5qy 3 หลายเดือนก่อน

    ❤😊

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    അല്ലാഹു അക്ബർ

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +1

    Al hamdhu lillah

  • @rasheedar3139
    @rasheedar3139 2 ปีที่แล้ว

    الحمدالله, الحمدالله, الحمدالله,

  • @mustaqmk231
    @mustaqmk231 ปีที่แล้ว

    Al hamdulillah

  • @saidalaviallipara3254
    @saidalaviallipara3254 2 ปีที่แล้ว

    يا شيخ باراك فيك

  • @nabeesakp4371
    @nabeesakp4371 2 ปีที่แล้ว

    Al hamdu lillah 👍 👍

  • @nazeernazeer1286
    @nazeernazeer1286 2 ปีที่แล้ว

    Mashalla allahu Akbar alhamdulill

  • @shabeenashajahan4302
    @shabeenashajahan4302 ปีที่แล้ว

    Alhamdhulillah 🤲

  • @abnishad
    @abnishad ปีที่แล้ว

    Allahu akbar

  • @user-sl2jw5gl2h
    @user-sl2jw5gl2h 3 หลายเดือนก่อน

    Moole manasekamaya asukam marran duhacayyanam

  • @latheef1961
    @latheef1961 2 ปีที่แล้ว

    ما شاء الله مبروك

  • @jafarsadiq1572
    @jafarsadiq1572 ปีที่แล้ว +3

    ഒരു മനുഷ്യന്റെ ജീവിത കാറ്റലോഗ് ആണ് ഖുർആൻ.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഖുർആൻ.
    മനസിലാവാതെ എങ്ങനെ ചിന്തിക്കും?!
    ഖുർആൻ അർത്ഥസഹിതം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാത്തതു കൊണ്ടാണ് സമസ്ത എന്ന ഒരു സംഘടന ശിർക്ക് വളർത്തി ജനത്തെ ജാറത്തിന്റെ അടിമകളാക്കി മാറ്റിയത്.
    ഖുർആൻ മരിച്ചവർക്ക് ഓതാൻ എന്ന രീതി ആക്കി തീർത്തതും ഖുർആൻ പഠിക്കുന്നതിൽ നിന്നും ജനങ്ങളെ തടഞ്ഞതും സമസ്ത പുരോഹിതൻമാരാണ്. ദീനിനെ വിറ്റ് കാശാക്കാൻ വേണ്ടി മാത്രം.
    അല്ലാഹുവിന്റെ പ്രവാചകൻമാരാരും
    മുൻ കഴിഞ്ഞ മഹാൻമാരോട് വിളിച്ച് പ്രാർത്ഥിച്ചത് വിശുദ്ധ ഖുർആനിലില്ല..
    അവർ മരിച്ചവരെ ഇടയാളരാക്കി പ്രാർത്ഥിച്ചതോ മധ്യവർത്തികളാക്കി തേടിയതോ ഉപകാരം ലഭിക്കാനും ഉപദ്രവം നീങ്ങാനും മരണപ്പെട്ടവരോട് സഹായാഭ്യർത്ഥന നടത്തിയതോ അല്ലാഹു അല്ലാത്തവരോട് തേടാൻ മറ്റുള്ളവരോട് കൽപിച്ചതോ ആയ ഒരു തെളിവ് പോലും വിശുദ്ധ ഖുർആനിലില്ല :
    വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന സത്യവിശ്വാസികളാരും പുണ്യാത്മാക്കളുടെ ഖബ്റിടം കെട്ടിപ്പൊക്കി അലങ്കരിച്ച് ആഘോഷ സ്ഥലമാക്കുകയോ
    ആഗ്രഹ സഫലീകരണത്തിന് മഹത്തുക്കളുടെ ഖബ്റിടം തേടി പോവുകയോ ചെയ്തിട്ടില്ല :
    മരണപ്പെട്ട സ്വാലിഹീങ്ങൾ കാണുകയും കേൾക്കുകയും മനസ്സിലുള്ള വേദനകൾ അറിയുകയും ചെയ്യുമെന്ന് വിശ്വസിച്ച് അവരുടെ മഖ്ബറകളിലും ജാറങ്ങളിലും ദർഗകളിലും പോയി ആവലാതികളും സങ്കടങ്ങളും ആവശ്യങ്ങളും പരാതികളും ബോധിപ്പിച്ച ഒരൊറ്റ സത്യവിശ്വാസിയെ പോലും വിശുദ്ധ ഖുർആൻ മുഴുവൻ തിരഞ്ഞാലും കണ്ടെത്താൻ കഴിയില്ല :
    വിശ്വാസികൾ മഹാൻമാരുടെ ജന്മ ചരമ ദിനങ്ങളിൽ അവരുടെ സ്തുതി കീർത്തനങ്ങൾ പാടി അവരെ വിളിച്ച് തേടിയതോ അവരോട് പാപമോചനത്തിന് വേണ്ടി പ്രാർത്ഥന നടത്തിയതോ അവരുടെ പ്രീതിക്കായി ബലിയർപ്പിച്ചതോ അവർക്ക് നേർച്ച നേർന്നതോ
    ആയ ഒരൊറ്റ സംഭവവും
    വിശുദ്ധ ഖുർആനിൽ എവിടെയുമില്ല:
    കാര്യങ്ങൾ സാധിക്കാനും ബുദ്ധിമുട്ടുകൾ നീക്കാനും ഇരുട്ട് മുറിയിൽ വാതിലടച്ചിരുന്ന് മരണപ്പെട്ട നബിമാരെയോ സ്വാലിഹീങ്ങളെയോ
    ആയിരം വട്ടം പോയിട്ട് ഒരു പ്രാവശ്യം വിളിച്ച് തേടിയ ഒരു വിശ്വാസിയെ പോലും വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നില്ല :
    വല്ല നിലത്തി നിന്നും എന്നെ വിളിച്ചാൽ ഞാൻ ഉത്തരം നൽകാമെന്നോ,
    അല്ലാഹുവോട് തേടുകയാണെങ്കിൽ എന്നെ കൊണ്ടാണ് തേടേണ്ടതെന്നോ ഏതെങ്കിലുമൊരു നബിയോ,വലിയ്യോ പറഞ്ഞതായി വിശുദ്ധ ഖുർആനിലെവിടെയുമില്ല:
    അമ്പിയാക്കളുടേതും
    ഔലിയാക്കളുടേതുമായി
    വിശുദ്ധ ഖുർആനിൽ വന്ന
    നൂറോളം പ്രാർത്ഥനകളിലൊന്നുപോലും അല്ലാഹുവല്ലാത്തവരോടില്ല :
    വിശുദ്ധ ഖുർആനിലെ
    ആറായിരത്തിലധികം വരുന്ന വചനങ്ങളിലെവിടെയും
    അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയുടെ സൂചന പോലുമില്ല:
    റബ്ബനാ (ഞങ്ങളുടെ രക്ഷിതാവേ) ,
    റബ്ബീ,( എന്റെ രക്ഷിതാവേ) ,
    അല്ലാഹുമ്മ (അല്ലാഹുവേ )
    എന്ന് സൃഷ്ടാവിനെ വിളിച്ച് കൊണ്ടല്ലാതെ
    യാ നബീ, യാ ശൈഖ്,
    യാ വലിയ്യ് ',യാ ശുഹദാഹ്,
    യാ മലക്ക്,യാ ജിന്ന് എന്നിങ്ങനെ സൃഷ്ടികളെ വിളിച്ച് കൊണ്ടുള്ള ഒരൊറ്റ ദുആയും വിശുദ്ധ ഖുർആനിൽ കാണാൻ കഴിയില്ല :
    രാവിലെ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നത് വരെ.,
    ജനനം മുതൽ മരണം വരെ,
    വിവിധ സന്ദർഭങ്ങളിലും, സമയങ്ങളിലും, സാഹചര്യങ്ങളിലും, ആരാധനകളിലും, അനുഷ്ഠാനങ്ങളിലുമായി മുഹമ്മദ് നബി റസൂലുല്ലാഹി(ﷺ) ചെയ്ത് കാണിച്ച് നമുക്ക് പഠിപ്പിച്ച് തന്ന അഞ്ഞൂറിലധികം വരുന്ന പ്രാർത്ഥനകളിൽ അരവരി പോലും അല്ലാഹു അല്ലാത്തവരോടില്ല.
    അതിലൊരു വാക്കു പോലും അല്ലാഹു അല്ലാത്തവരോടു തേടാമെന്നതിന് സൂചനയില്ല..
    വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വന്ന പ്രാർത്ഥനകളെല്ലാം
    ഇടയാളൻമാരും മധ്യവർത്തികളുമില്ലാതെ ഹഖും ജാഹും ബർക്കത്തും ഇലാഹദ്റത്തുമില്ലാതെ അല്ലാഹുവോടു നേരിട്ടുള്ളതാണ്.
    മറ്റു മതസ്ഥർ ഖുർആൻ പരിഭാഷയിൽ കൂടിയാണ് ഇസ്ലാമിനെ മനസിലാക്കിയതും അടുത്തറിഞ്ഞതും ഒടുവിൽ ഇസ്ലാം മതം സ്വീകരിച്ച് സത്യ വിശ്വാസികളായി മാറിയതും.
    സമസ്ത പുരോഹിതന്മാർ ഖുർആൻ പരിഭാഷ ഹറാമാക്കാൻ കാരണം ശിർക്കും, ഖബർ പൂജകളും, ബിദ്അത്തുകളും, ഖുറാഫാത്തുകളും എല്ലാം യഥേഷ്ടം നടത്തി ഖിയാമത്ത് നാൾ വരെ ഈ സമുദായത്തെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടുക എന്ന ദുരുദ്ദേശ്യത്തോടെയാണ്.
    മാത്രമല്ല ഈ അനിസ്‌ലാമികമായ കാര്യങ്ങളിലൂടെ അവർക്ക് യഥേഷ്ടം ധനം സമ്പാദിക്കുവാനും അവരുടെ വയറുകൾ നിറക്കുവാനും സുഖലോലുപരായി ഈ ദുനിയാവിൽ സന്തോഷത്തോടെ ജീവിക്കുവാനും സാധിക്കുന്നുണ്ട്.
    പക്ഷേ ഈ സുഖ സൗകര്യങ്ങൾ കുറച്ചു നാളത്തേക്ക് മാത്രം ആയിരിക്കും.
    ഇത്രയും കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോൾ പഴമക്കാർക്കിടയിലെ ഒരു ചൊല്ലാണ് ഓർമ വരുന്നത്.
    "ഉദരനിമിത്തം ബഹുകൃത വേഷം!!!"

  • @sajeenanazar6981
    @sajeenanazar6981 2 ปีที่แล้ว

    Alhamdulillah mshaalla

    • @aysha8721
      @aysha8721 ปีที่แล้ว

      അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌.......

  • @user-sl2jw5gl2h
    @user-sl2jw5gl2h 3 หลายเดือนก่อน

    Maruminde manass nannavavan duhacayyanm

  • @abubakerhameed6638
    @abubakerhameed6638 2 ปีที่แล้ว

    subhanallah

  • @sanasahad9900
    @sanasahad9900 2 ปีที่แล้ว

    👍

  • @niyasm897
    @niyasm897 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ปีที่แล้ว

    Subhanallah.alhamdulillah.lahilaha.illallah.allahuakbar.lahavla.valaquvatha.illa.billah.il.aliyyulhaleem
    Pcabdulhameedmaster

  • @ajmalaju8479
    @ajmalaju8479 3 หลายเดือนก่อน

    Alahmadilillah

  • @cookwithshai43
    @cookwithshai43 2 ปีที่แล้ว +3

    assalamu alaikum…
    എന്റെ ഭർത്താവ് എന്നെ വേണ്ട പറഞ്ഞ് എല്ലാറ്റിൽ നിന്നും ബ്ലോക്ക് ചെയ്ത് പോയിട്ടാണുള്ളത് ..1 മാസം കഴിഞ്ഞു ..അദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുമ്പോളും അവോയ്ഡ് ചെയ്യുകയാണ് ..അത്യാവശ്യത്തിന് പുറത്ത് പോകാൻ പറ്റുമോ ..?അദ്ദേഹത്തോട് permission ചോദിക്കാൻ ഒരു വഴിയും ഇല്ല ...

  • @jameelasaleem8238
    @jameelasaleem8238 2 ปีที่แล้ว

    Jazzakallah khair

  • @awadthalangara1609
    @awadthalangara1609 2 ปีที่แล้ว

    Oru doubt nd. Aarkengilum correct ariyumengil paranju taruga.
    👉photography and videography islaamil anuvadaneeyamaano??

  • @shaheensj1556
    @shaheensj1556 2 ปีที่แล้ว

    Assalamualaikum usthade
    Jinn badhaye kuriche oru video cheyyamo

  • @fromearth7454
    @fromearth7454 2 ปีที่แล้ว

    MashaAllah 👍

  • @shabinashabina3898
    @shabinashabina3898 ปีที่แล้ว

    Njan kitchenil Pani edukupoyane clase kelkare apo kurach koodi soundil sirne parayan patumo

  • @noorjahannazeer8913
    @noorjahannazeer8913 2 ปีที่แล้ว

    Assalamu aliyikum khatham oothi veykunnathil thettundoo utharam tharanee

  • @ashazza7370
    @ashazza7370 ปีที่แล้ว

    തൗഹീദ് ണെ പറ്റി ഒരു ക്ലാസ്സ്‌ എടുത്ത് തരുമോ

  • @mohammedkunhi6286
    @mohammedkunhi6286 2 ปีที่แล้ว

    Bharaqallah fee va aafeeqe

  • @CARxzeditz11
    @CARxzeditz11 ปีที่แล้ว

    Ithile dua azhuthi kanikaamo..

  • @noufiya294
    @noufiya294 2 ปีที่แล้ว

    Sathyavishvasikale kurich ore video cheyyumoo

  • @mohamedhaneefak6966
    @mohamedhaneefak6966 2 ปีที่แล้ว

    ഞാൻ ശിർക്കിന്റെ ഒരു കാര്യവും ചെയ്യാറില്ല പക്ഷേ എൻറെ മനസ്സിൽ എപ്പോഴും തെറ്റായ ചിന്തകൾ മാത്രമാണ് നമസ്കാരത്തിൽ ഒരിക്കലും ഏകാഗ്രത കിട്ടുന്നില്ല ഞാൻ എന്തു ചെയ്യണം

    • @alikathir5396
      @alikathir5396 2 ปีที่แล้ว +2

      എനിക്കും ഇ കുഴപ്പമുണ്ട് അള്ളാഹു നമ്മുടെ നിസ്കാരം ഖബൂലാക്കിത്തരുമാറാകട്ടേ “ആമീൻ “🤲

    • @jafarsadiq1572
      @jafarsadiq1572 ปีที่แล้ว

      Enikum und duniyav upekshikkaan kazhiyanam
      Eeman, thouheed, thaqva iva uyaranam nammude hridayangalil ennal ellam rdy aakum

    • @alfakamal1
      @alfakamal1 ปีที่แล้ว +1

      ഇത് എന്റെ അവസാന നമസ്കാരമാണ് എന്ന് കരുതി നമസ്കരിച്ച് നോക്കൂ

    • @mohamedhaneefak6966
      @mohamedhaneefak6966 ปีที่แล้ว

      @@alfakamal1 വലത് സ്വർഗവും ഇടത്ത് നരകവും അവസാന നമസ്കാരം ആണ് എല്ലാം കരുതുന്നുണ്ട് പക്ഷേ ഒരുറക്കത്ത് അല്ലെങ്കിൽ രണ്ടറക്കാത്ത് അതിലപ്പുറം പോകില്ല