വിളിച്ചാൽ വിളിപ്പുറത്ത് വരും സൂക്ഷിക്കണം,varahi,വരാഹി,astrology malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1.2K

  • @prabharadhakrishnan9644
    @prabharadhakrishnan9644 2 หลายเดือนก่อน +80

    ഓം ശ്രീ മാതെ നമഃ. വളരെ സാമ്പത്തിക വിഷമത്തിൽ ആണ്.ഞാൻ എന്നും വരാഹി ദേവിയെ പ്രാർഥികാറുണ്ട്.തിരുമേനിയുടെ പ്രാർത്ഥന കൂടി വേണം മറുപടി തരുമോ.

    • @prabharadhakrishnan9644
      @prabharadhakrishnan9644 2 หลายเดือนก่อน +6

      ശ്രീ മാത്രേ നമഃ

    • @nambyattumana
      @nambyattumana  2 หลายเดือนก่อน +21

      നമസ്കാരം...
      മെസ്സേജ് കാണുന്നുണ്ട്...
      നിങ്ങൾ ആവശ്യപ്പെടുന്നത് പ്രകാരം പ്രത്യേകം തരംതിരിച്ച് എഴുതി ലിസ്റ്റിൽ വയ്ക്കുന്നുണ്ട്....
      നന്ദി നമസ്കാരം...

    • @prabharadhakrishnan9644
      @prabharadhakrishnan9644 2 หลายเดือนก่อน

      ഒരുപാട് നന്ദി തിരുമേനി മറുപടി തന്നതിന്.​@@nambyattumana

    • @sreedharanum1722
      @sreedharanum1722 2 หลายเดือนก่อน +3

      ശ്രീധരൻ രേവതി. തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

    • @rekhasudish9877
      @rekhasudish9877 2 หลายเดือนก่อน

      നമസ്കാരം തിരുമേനി 🙏🙏 ഓം ശ്രീ വരാഹീ നമഃ 🙏🙏രേഖ തൃകേട്ടാ, രോഗശാന്തി ഉണ്ടാവാൻ പ്രാർത്ഥിക്കണം 🙏🙏

  • @pradeepp2082
    @pradeepp2082 2 หลายเดือนก่อน +24

    ഓം ശ്രീ വരാഹി നമഃ 🙏 എന്റെ അമ്മേ വിൽക്കാൻ തടസ്സപ്പെട്ടു കിടക്കുന്ന എന്റെ ഭൂമി നല്ല വിലക്ക് തന്നെ കൊടുക്കാൻ എത്രയും പെട്ടന്ന് സാധിക്കുമാറായി മകളുടെ വിവാഹം നല്ല രീതിയിൽ നടകേണമേ ദേവി 🙏🙏🙏

  • @jyothi.schandran697
    @jyothi.schandran697 2 หลายเดือนก่อน +13

    തിരുമേനി, എൻ്റെ അനുജത്തിക്കു വേണ്ടി പ്രാർത്ഥിക്കണേ വീണ കാർത്തികഅവളുടെ സങ്കടങ്ങളെല്ലാം മാറ്റി അവൾക്ക് ഒരു ഗവൺമെൻ്റ് ജോലി കിട്ടണെ കുടുംബ ജീവിതം സന്തോഷകരമാക്കണെ.

  • @SunithaJayanVava
    @SunithaJayanVava 2 หลายเดือนก่อน +9

    ഓം ശ്രീമാത്രേ നമഃ
    ഞങ്ങൾക്ക് കുറെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സാമ്പത്തിക ഉയർച്ച ഉണ്ടായി സർവ്വ ഐശ്വര്യം വന്നു ചേരേണമേ 🙏🙏🙏🙏സുനിത രേവതി, ജയൻ ചിത്തിര

  • @geethakarunan1198
    @geethakarunan1198 2 หลายเดือนก่อน +11

    ഓഓ, വരഹിയ്, നമഹ,,,,,, മോന്റെ ജോലി യ്ക്കു ഉള്ള വിസ മൽറ്റയിൽ നിന്ന് വേഗം വരണം പെട്ടന്ന് കേറി പോയി ജോലി യ്ക്ക് കേറണം,, തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @chandrasekharannair5548
    @chandrasekharannair5548 2 หลายเดือนก่อน +6

    ഓം വജ്രാഘോഷം. മനസിന് സ്വസ്ഥതയും സമാധാനം നൽകണേ ദേവി. മനീഷ് പൂരാടം. 🙏🙏🙏

  • @rajkumarvu4866
    @rajkumarvu4866 2 หลายเดือนก่อน +2

    ഓം വജ്രാഘോഷം
    വിവാഹ തടസങ്ങൾ മാറ്റി എത്രയും പെട്ടന്ന് ഒരു നല്ല വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ തിരുമേനി
    രാജ്‌കുമാർ അത്തം

  • @shajinv7885
    @shajinv7885 2 หลายเดือนก่อน +10

    ഓം വജ്ര ഘോഷം നമഹാ
    ഓം ശ്രീ മാതെ നമഹ
    കടബാധ്യതകൾ ഒഴിഞ്ഞു
    മകളുടെ വിവാഹം മംഗളമായി നടത്താൻ അനുഗ്രഹിക്കണേ ദേവി..

  • @PrasannaMohanan-c4q
    @PrasannaMohanan-c4q 2 หลายเดือนก่อน +7

    ഓം ശ്രീ വജ്ര വാരാഹി യേ നമ: എന്റെ ദേവി കട ബാധ്യതകളും രോഗ ദുരിതങ്ങളും തീർത്തു തരണമേ അമ്മേ

  • @aparnarajesh8779
    @aparnarajesh8779 2 หลายเดือนก่อน +6

    ഓം ശ്രീ മാത്രേ നമഃ🙏🙏🙏 ശത്രുദോഷം മാറാനും കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി🙏🙏
    രാജേഷ് - ഉത്രം
    രാധ - രോഹിണി
    അപർണ - പുണർതം
    ആദർശ് - ഉത്രം
    🙏🙏

  • @smithav7213
    @smithav7213 2 หลายเดือนก่อน +6

    ഓം ശ്രീ മാത്രേ നമഃ
    എന്റെ മോളുടെ വിദ്യ തടസ്സങ്ങൾ മാറി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണേ
    ആര്യ -തിരുവാതിര

  • @thulasisiju21
    @thulasisiju21 2 หลายเดือนก่อน +28

    ഓം വജ്ര ഘോഷം , ശത്രുക്കളുടെ ഉപദ്രെവം മൂലം ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ മാനസിക ബുദ്ധിമുട്ടുകളും മാറി, നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏

    • @omanamohan3073
      @omanamohan3073 หลายเดือนก่อน

      ഓമന അവിട്ടം ഓം ( ശിമാ(തേ നമ:സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണേഅതിനായി(പാർതഥികണേതിരുമേനി.

  • @anithapm8124
    @anithapm8124 2 หลายเดือนก่อน +2

    ഓം ശ്രീ മാത്രേ നമഃ.. സ്വാമിൻ.. ഞങ്ങളുടെ വീട്ടിലെ negativity മാറി positive energy നില നിൽക്കാനും.. അമ്മയുടെ അനുഗ്രഹം ഉണ്ടാകാനും അങ്ങയുടെ പ്രാർഥനയിൽ ഉൾപെടുത്തണേ 🙏🏼.. എന്റെ പേരക്കുട്ടിക് +2വിന് പഠിക്കുന്നു. പഠനത്തിലെ അലസത മാറി നല്ല മാർക്കോടെ പാസാവാനും.. അങ്ങ് പ്രാർഥിക്കണേ.. പൂജയിൽ ഉൾപെടുത്തണേ... ദേവിക.. കാർത്തിക

  • @geethathankachan1833
    @geethathankachan1833 2 หลายเดือนก่อน +16

    ഓം വജ്രഘോഷം 🙏🙏അമ്മേ എന്റെ കുട്ടി വിദേശ ത്തു വളരെ കഷ്ടപ്പാട് അനുഭവിക്കുന്നു അവനു നല്ലത് വരുത്തി ശമ്പളം ശരിയായി കിട്ടാൻ പ്രാർത്ഥിക്കണേ

  • @shylajal2652
    @shylajal2652 2 หลายเดือนก่อน +6

    ഓം വജ്രാഘോഷം എന്റെ മൂത്ത മകൾക് ഒരു സ്റ്റിരാവരുമാനവും വിവാഹവും നടത്തി തരണംപ്രയംകൂടിവരുന്നു തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AswathyPonnu-um1ow
    @AswathyPonnu-um1ow 2 หลายเดือนก่อน +38

    ഓം വജ്രഘോഷം , ശത്രുക്കളുടെ ഉപദ്രവം മാറ്റി സമാധാനമായൊരു കുടുംബജീവിതം തരണേ അമ്മേ 🙏

  • @RekhaMPMadavanchalilpyngi
    @RekhaMPMadavanchalilpyngi 2 หลายเดือนก่อน +4

    ഓം ശ്രീമാതേ നമഃ
    നമസ്കാരം സ്വാമി 🙏
    എന്റെ മകന് പഠിച്ച ജോലി കിട്ടാൻ വേണ്ടിയും, എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥികനേ സ്വാമി 🙏

  • @sobhanalakshmanan6006
    @sobhanalakshmanan6006 2 หลายเดือนก่อน +3

    ഓം ശ്രീ വരാഹി നമഃ 🙏🙏എന്റെ വീട് തിരിച്ചു കിട്ടാൻ നന്ദി നമസ്ക്കാരം 🙏🙏ശോഭന മകയിരം

  • @lekshmikarthu5465
    @lekshmikarthu5465 หลายเดือนก่อน +2

    ഓം വജ്രഘോഷം. എനിക്ക് എത്രയും പെട്ടെന്ന് നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏

  • @dhanyan5113
    @dhanyan5113 2 หลายเดือนก่อน +20

    ഓം വജ്രാഘോഷം. കുറെ ട്യൂഷൻ കുട്ടികളെ കിട്ടേണം 🙏🏻🙏🏻🙏🏻🙏🏻. നന്ദി തിരുമേനി 🙏🏻🙏🏻

  • @indiradevi-bd9fz
    @indiradevi-bd9fz 2 หลายเดือนก่อน +1

    ഓം ശ്രീ മാത്രേ നമഃ 🙏
    എന്റെ മോന്റെ വിവാഹം എത്രയും വേഗം ശരിയാവണം തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏അജിത്ത്, ചോതി നാൾ

  • @Madathil.
    @Madathil. 2 หลายเดือนก่อน +5

    ഓം വജ്രഘോഷം. അമ്മേ എന്റെ കുടുംബത്തിന്റെ കടബാധ്യത തീർത്തു തരണേ 🙏
    വിഷ്ണു മൂലം നക്ഷത്രം

  • @deepavvshaji2465
    @deepavvshaji2465 2 หลายเดือนก่อน +1

    ഓം വജ്രഘോഷം എൻ്റെ മോൾ നല്ല മാർക്ക് നേടി പരീക്ഷ വിജയിക്കാൻ അനുഗ്രഹിച്ചതിനന്ദി അമ്മേ

  • @sobhanar2555
    @sobhanar2555 2 หลายเดือนก่อน +56

    തിരുമേനി കഴിഞ്ഞ ദിവസം തിരുമേനി യുടെ വീഡിയോ കണ്ട് വരാഹി ദേവിയെ പ്രാർത്ഥിച്ചു എന്തായാലും ഇന്നലെ ഗവണ്മെന്റ് ഇൽ നിന്നും ഞങ്ങൾക്ക് അനുകൂലമായി order ഇറങ്ങി 🙏🙏🙏

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn หลายเดือนก่อน +1

    ഓം ശ്രമാതെ നമ: വളരെ സാമ്പത്തിക വിഷമത്തിൽ ആണ് ഞാൻ വരാഹി ന്ദേവിയെ എന്നും പ്രാർത്ഥിക്കാറുണ്ട് തിരുമേനിയുടെ പ്രാർത്ഥന കുടി വേണം🙏🙏🙏

  • @jayababu937
    @jayababu937 2 หลายเดือนก่อน +5

    ഓം വജ്രകോശം, തിരുമേനി ഞങ്ങളുടെ വലിയ ആഗ്രഹം ആണ് സ്വന്തം ആയി ഒരു വീട് പ്രാർത്ഥിക്കണേ അരുൺ ബാബു, അനിഴം (മകൻ )

  • @ambilis9855
    @ambilis9855 2 หลายเดือนก่อน +9

    ഓം ശ്രീ മാത്രെ നാമാ. എന്റെ സാമ്പത്തിക പ്രയാസം മാറ്റി തരണേ ദേവി

    • @mumobile3119
      @mumobile3119 2 หลายเดือนก่อน

      Rajalakshmi trikera

  • @shajikc4446
    @shajikc4446 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏. ഷാജി, മകം നക്ഷത്രം, കട ബാധ്യത തീർന്നു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥന ചെയ്യണം 🙏

  • @Saranyanisanth
    @Saranyanisanth 2 หลายเดือนก่อน +3

    ഓം വജ്രഘോഷം
    എനിക്ക് ഒരു ഗവണ്മെന്റ് ജോലി എത്രയും പെട്ടെന്ന് കിട്ടണേ അമ്മേ

  • @RajiJayan-t2u
    @RajiJayan-t2u 2 หลายเดือนก่อน +1

    ഓം ശ്രീം മാത്രേ നമ: സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @stylebeautyparlourvlog7791
    @stylebeautyparlourvlog7791 2 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
    ഓം ശ്രീ മാത്രേ നമഃ
    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും പെട്ടന്ന് തീർത്തുതരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @BindhulekhaM
    @BindhulekhaM 2 หลายเดือนก่อน +1

    ഓം ശ്രീ മാത്രെ നമഃ, സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അനുഗ്രഹിക്കണേ ദേവി. പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @salinidany7963
    @salinidany7963 2 หลายเดือนก่อน +16

    ഓം വജ്രഘോഷം സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @DurgadeviDurgadevi-l3s
    @DurgadeviDurgadevi-l3s 2 หลายเดือนก่อน +1

    ഓം വജ്രാഘോഷം 🙏മോൾക്ക്‌ നല്ലൊരു മംഗല്യഭാഗ്യം കിട്ടണേ 🙏തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏

  • @vikhneshvpillai4293
    @vikhneshvpillai4293 2 หลายเดือนก่อน +6

    ഓം ശ്രീ മാത്രേ നമഃ. രോഗം ഭേദം ആകാൻ പ്രാർത്ഥിക്കണേ. വിഷ്ണു അത്തം

  • @aiswaryabyju3321
    @aiswaryabyju3321 2 หลายเดือนก่อน +1

    ഓം ശ്രീമാത്രേ നമഃ ഞാൻ ഒരു റെയിൽവെ ജോലി കുള്ള എക്സാം നെ പഠിച്ചോണ്ടിരിക്കുക ആണ് അത് എനിക്ക് കിട്ടണം അതിനുവേണ്ടി യാണ് എൻ്റെ പ്രാർത്ഥന ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രശനങ്ങൾ കും ഒരു പരിഹാരം ആകും അത് 🙏🙏🙏🙏🙏

  • @ajithagireesan6450
    @ajithagireesan6450 2 หลายเดือนก่อน +4

    അജിത വിശാഖം.... സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sunithavineethsunithavinee183
    @sunithavineethsunithavinee183 2 หลายเดือนก่อน +2

    ഓം ശ്രീ മാത്രേ നമഃ
    എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഒരു വീട് വെയ്ക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്

  • @SreedeviSK
    @SreedeviSK 2 หลายเดือนก่อน +4

    നമസ്ക്കാരം തിരുമേനി 🙏.. Devi.. കാർത്തിക. ഇടവക്കൂർ .. എന്റെ മാനസിക സമ്മർദ്ദം മാറ്റി മനസിനു സമാധാനവും സന്തോഷവും സ്വസ്ഥതയും തന്നു.. മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കുന്ന ചെറിയൊരു ആഗ്രഹം 😔😢. സാധിച്ചു തരണേ 🙏എന്നു പ്രാർത്ഥിക്കണേ.. എന്നും പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @LathikaM-nn8wm
    @LathikaM-nn8wm 2 หลายเดือนก่อน

    ഓം വജ്രഘോഷം 🙏🏻🙏🏻🙏🏻 എന്റെ മക്കൾക്ക്‌ നന്നായി പഠിക്കാനും നല്ല മാർക്കോടുകൂടി പാസ്സാവനും പ്രാർത്ഥിക്കണേ തിരുമേനി. ശ്രീദേവി ഉത്രട്ടാതി. ശ്രീലക്ഷ്മി തൃകേട്ട.

  • @ushavijayan227
    @ushavijayan227 2 หลายเดือนก่อน +4

    ഓം ശ്രീമാത്രേ നമഃ... 🙏🏼🙏🏼🙏🏼
    പണയസ്വർണ്ണം എടുക്കാനുള്ള സാമ്പത്തികം ഉണ്ടാകണേ... ഉഷ കാർത്തിക.. 🙏🏼🙏🏼🙏🏼🙏🏼

  • @ajin1520
    @ajin1520 2 หลายเดือนก่อน +2

    അജിൻ, ചതയം
    ദേവിയുടെ കൃപക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sreejas3270
    @sreejas3270 2 หลายเดือนก่อน +4

    ഓം ശ്രീ മാത്രേ നമഃ
    സഹോദരന്റെ വിവാഹതടസം മാറി നല്ലൊരു വിവാഹ ബന്ധം വന്നു ചേരാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏

  • @beenanair796
    @beenanair796 2 หลายเดือนก่อน

    ഓം ശ്രീ മാത്രേ നമഃ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് കടങ്ങൾ ഒരുപാട് ഉണ്ട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻അങ്ങയുടെ പ്രാർത്ഥനയിലും പൂജയിലും ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി 🙏🏻
    മനോജ്‌ ചോതി നക്ഷത്രം
    ബീന അനിഴം
    ഗായത്രി രേവതി
    എന്റെ മോൾക്ക്‌ നാലൊരു ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @binduc8379
    @binduc8379 2 หลายเดือนก่อน +14

    ഓം ശ്രീ മാത്രേ നമ: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ആത്മഹത്യയുടെ വക്കിലാണ് എന്നോടകനിവുണ്ടാകണേ അമ്മേ

  • @AnilaPrabhakaran-f7f
    @AnilaPrabhakaran-f7f 2 หลายเดือนก่อน +4

    ഓം ശ്രീ മാത്രേ നമഃ എന്റെ അനിയത്തികു കിട്ടാന്നുപറഞ്ഞ പണം kittename

  • @sumaanand6062
    @sumaanand6062 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏. വരാഹി അമ്മക്ക് മുന്നിൽ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ🙏. ഞങ്ങൾക്ക് കിട്ടുവാനുള്ള പണം കിട്ടുവാനും, നല്ലൊരു ജോലി ലഭിക്കുവാനും പ്രാർത്ഥിക്കണേ. വരാഹി ദേവി അമ്മേ ശരണം 🙏🙏🙏. അമൃത ആനന്ദ് ചിത്തിര .

  • @aneeshMohan-h5e
    @aneeshMohan-h5e 2 หลายเดือนก่อน +1

    ഓം ശ്രീ മാത്രേ നമഃ തിരുമേനി ഞങ്ങളുടെ കടബാധ്യതകൾ തീർന്നു രക്ഷപെടാൻ പ്രാർത്ഥിക്കണേ., അനീഷ് -മൂലം

  • @bijuabraham2827
    @bijuabraham2827 2 หลายเดือนก่อน

    ബിജു ചതയം, ഓം ശ്രീ മാത്രേ നമഃ, ജോലിയിൽ ഉയർച്ചയും ശമ്പളം കൂട്ടി കിട്ടാനും കടങ്ങൾ എല്ലാം വീടാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏,പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @sunithasankar648
    @sunithasankar648 2 หลายเดือนก่อน +1

    ഓം വജ്രാഘോഷം🙏🙏🙏അമ്മേ എന്റെ കഥബാധിത എല്ലാം മാറ്റാനുള്ള സാമ്പത്തികം തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 2 หลายเดือนก่อน +2

    ഓംശ്രീ വാരാഹ്യ് നമഃ എന്റെ മകന്റെ വിവാഹം നടത്തി തരണേ അമ്മേ ചെയ്യുന്ന ജോലിയിൽ തടസ്സം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🌹👏🏻

  • @sabaridas23
    @sabaridas23 2 หลายเดือนก่อน +1

    ഓം ശ്രീമാത്രേ നമഃ സാമ്പത്തിക ബുദ്ധിമുട്ട് തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി

  • @anilamadhav3959
    @anilamadhav3959 2 หลายเดือนก่อน +1

    ഓം ശ്രീമാത്രേ നമഃ നമസ്കാരം തിരുമേനി,,🙏🙏🙏 അപ്രതീക്ഷിതമായി കുറച്ചുസാമ്പതികം ആവശ്യമായി വന്നു അങ്ങനെ കയ്യിലുണ്ടായിരുന്നതും സ്വർണ്ണവും എല്ലാം നഷ്ടമയ്.. തിരുമേനി സാമ്പത്തിക അഭിവൃദ്ധിക്കായി പ്രാർഥിക്കണേ
    ബിനു - മകം
    അനില - തിരുവോണം

  • @sreeprabhan9402
    @sreeprabhan9402 2 หลายเดือนก่อน +1

    ഓം വജ്രഘോഷം.... അമ്മേ ദേവി.. എന്റെ കടങ്ങൾ മാറ്റി തരണേ.. എനിക്ക് ഒരു വീട് ഉണ്ടാവണേ.. 🙏🏻🙏🏻🙏🏻എല്ലാവർക്കും നല്ലത് വരണേ

  • @KrishnaSree-ty3qb
    @KrishnaSree-ty3qb 2 หลายเดือนก่อน +2

    ഓം വജ്രഘോഷം...ഞൺസ്‌നേഹിക്കുന്ന ആളുമായി മരണം വരെ ജീവിക്കാനുള്ള അനുഗ്രഹം... ഈ സ്നേഹത്തിനള്ള തടസ്സങ്ങൾ എന്ത് തന്നെ ആയാലും അത് മാറ്റി ഞങ്ങളെ എന്നും ഒന്നിച്ച് പോകാൻ അനുഗ്രഹിക്കണം അമ്മേ

  • @renjitharamachandran
    @renjitharamachandran หลายเดือนก่อน +1

    Prsanna ഉത്രം സാമ്പത്തിക ബാധ്യത പൂർണമായി തീർത്തു തരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @shylak2001
    @shylak2001 2 หลายเดือนก่อน

    ഓം വജ്രഘോഷം 🙏🙏🙏
    ഷൈല മകം
    എന്റെ മകൻറെ വിവാഹത്തിന് ആവശ്യമായ ധനം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 2 หลายเดือนก่อน +1

    ഓം വജ്ര ഘോഷം 🙏🙏അമ്മേ വീടിന്റെ പണി പൂർത്തീകരിക്കാനും മകന്റെ വിവാഹം നടക്കാനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏

  • @വിനിതഅജയ്കുമാർ
    @വിനിതഅജയ്കുമാർ 2 หลายเดือนก่อน +1

    ഓം വജ്ര ഘോഷം 🙏 ഓം ശ്രീ മാത്രേ നമഃ 🙏ഓം ശ്രീo വരാഹൈ നമഃ 🙏🙏എന്റെ സകല സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തന്നു അനുഗ്രഹിക്കണേ 🙏

  • @binji4147
    @binji4147 2 หลายเดือนก่อน

    ഓം വജ്ര ഘോഷം.. ഞങ്ങൾക്ക് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്.. അത് മാറാനും എന്റെ മോനു നല്ല കമ്പനിയിൽ സ്ഥിര ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി.. 🙏🏻

  • @smithasiya1745
    @smithasiya1745 2 หลายเดือนก่อน +1

    ശ്രീമത്രേ നമഹ........ സമാധാനം സന്തോഷവും നിറഞ്ഞജീവിതം സ്മിത bharani

  • @vidyaviju6780
    @vidyaviju6780 2 หลายเดือนก่อน

    ഓം ശ്രീ മാത്രേ നമഃ എനിക്ക് വളരെ സാമ്പത്തിക ബാ ദ്ധ്യതകൾ ഉണ്ട് എല്ലാം വളരെ വേഗം തീർത്തു തരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @lalidivakaran8750
    @lalidivakaran8750 2 หลายเดือนก่อน

    ഓംശ്രീം വരഹ്യെ നമഃ തിരുമേനി ഞങ്ങളുടെ ഈ വീടും സ്ഥലവും വിൽക്കാൻ ഒത്തിരിയായി പ്രാർത്ഥിക്കുന്നു. അത് നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @IndraJith-c6j
    @IndraJith-c6j 2 หลายเดือนก่อน

    നമസ്കാരം തിരുമേനി. 🙏🙏🙏.
    ഓം ശ്രീ മാത്രേ നമഃ
    ഞങ്ങളുടെ കട ബാധ്യതകൾ എത്രയും വേഗം തീർത്തു തരേണമേ അമ്മേ 🙏🙏🙏
    ഇന്ദ്രജിത്. ചിത്തിര
    പ്രഭ. മകീര്യം.

  • @nimasuresh731
    @nimasuresh731 2 หลายเดือนก่อน

    ഓം ശ്രീo വരാഹൈ നമഃ 🙏🙏🙏🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏
    4വയസ്സുള്ള ഞങ്ങളുടെ മകൻ നല്ലത് പോലെ സംസാരിച്ചു തുടങ്ങണേ 🙏🙏speech തെറാപ്പി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മിടുക്കനായി മാറാൻ മോനെ അനുഗ്ഗ്രഹിക്കണേ അമ്മേ 🙏🙏🙏
    പണയത്തിലിരിക്കുന്ന സ്വർണ്ണം തിരിച്ചെടുക്കാൻ സാധിക്കണേ.. 🙏🙏🙏
    സമാധാനം നൽകിയനുഗ്രഹിക്കണേ 🙏🙏🙏🙏
    വളരെ നന്ദി തിരുമേനി 🙏🙏🙏
    അബിൻ s കുമാർ അവിട്ടം
    Suresh കുമാർ ഉത്രം
    നിമ ഉത്രട്ടാതി

  • @manojvr4852
    @manojvr4852 2 หลายเดือนก่อน

    ഓം വജ്ര ഘോഷം എന്റെ കടങ്ങൾ എല്ലാം എത്രയും പ്പെട്ടന്ന് തീർത്തു തരണം അമ്മേ🙏🙏🙏🙏

  • @nishashine4415
    @nishashine4415 2 หลายเดือนก่อน

    ഓം വജ്രഘോഷം 🙏🏻
    കുടുംബത്തിൽ എല്ലാപേർക്കും ആയുരാരോഗ്യ സമ്പൽ സമൃദ്ധി.... പ്രാർത്ഥിക്കണേ തിരുമേനി.... 🙏🏻

  • @SreeLekha-u7n
    @SreeLekha-u7n 2 หลายเดือนก่อน

    ഓം വജ്രഘോഷം 🙏കിട്ടാനുള്ള പണം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @anithamurukan3595
    @anithamurukan3595 2 หลายเดือนก่อน +1

    ഓംശീ മാത്രെ നമഃ എന്റെ മഹ ന്റെ വിവാഹം എത്ര യും പെട്ട ന്ന് നടത്തി തരണ മേ ദേ വി വിഷ്ണു ചോതി

  • @shajimong.l7060
    @shajimong.l7060 2 หลายเดือนก่อน

    ഓം ശ്രീ മാത്രേ നമഃ എന്നെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ. 🙏🙏🙏🙏🙏

  • @justinthomas2644
    @justinthomas2644 2 หลายเดือนก่อน

    ജസ്റ്റിൻ തോമസ്, ആയില്യം.അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണേ തിരുമേനി. 🌹🌹🙏🙏

  • @babykuttancpkuttan6563
    @babykuttancpkuttan6563 2 หลายเดือนก่อน +1

    ഓം വജ്ര ഘോഷം
    ഒരു വീട് വാങ്ങുന്നതിനുള്ള പണം ഉണ്ടാകണം
    ആയതിനു വരാഹി ദേവി അനുഗ്രഹിക്കണമെനന്ദി നമസ്ക്കാരം തിരുമേനി🙏🙏🙏

  • @RahulRahul-nh3ee
    @RahulRahul-nh3ee 2 หลายเดือนก่อน +2

    ഓം ശ്രീ മാത്രേ നമ :എന്റെ മകന് ജോലി കിട്ടുന്നതിന് വേണ്ടി വരാഹി ദേവിയോട് പ്പ്രാർത്ഥിക്കണേ തിരുമേനി നക്ഷത്രം. പൂരാടം🙏🙏🙏

  • @jincyp2295
    @jincyp2295 2 หลายเดือนก่อน +1

    ഓം വജ്രാഘോഷം അമ്മേ എത്രയും വേഗം govt ജോലി നേടാനുള്ള ഭാഗ്യം തന്നു അനുഗ്രഹിക്കേണമേ

  • @jayanthipavanan3368
    @jayanthipavanan3368 2 หลายเดือนก่อน

    ഓം വജ്രാഘോഷം അമ്മേ വിചാരിച്ച കാര്യങ്ങളെല്ലാം നടന്നു കിട്ടണേ... മാതാവേ 🙏🏻🙏🏻

  • @ushasasidharan2842
    @ushasasidharan2842 2 หลายเดือนก่อน

    ഓം ശ്രീ വരാഹൈ നമഃ തിരുമേനി ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ട് മാറി കിട്ടാനും മക്കളുടെ വിവാഹം നടക്കാനും പ്രാർഥിക്കണെ

  • @SruthiJyothish-z2h
    @SruthiJyothish-z2h 2 หลายเดือนก่อน

    ഓം ശ്രീ മാത്രേ നമഃ... അമ്മേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് സന്താന ഭാഗ്യം തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏11 വർഷമായി ഇനിയും കാത്തിരിപ്പിക്കാതെ അനുഗ്രഹിക്കണേ 🙏🙏🙏

  • @ambilyms5751
    @ambilyms5751 2 หลายเดือนก่อน

    ഓം വജ്ര ഘോഷം 🙏🙏അമ്മേ സ്വന്തമായി ഒരു വീട് വെക്കാൻ ഉള്ള ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏അമ്പിളി മകയിരം തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏🙏

  • @SheebaPp-q5l
    @SheebaPp-q5l 2 หลายเดือนก่อน

    🙏🙏🙏 ഓം വജ്ര ഘോഷം🙏🙏🙏 കുടുംബത്തിന്റെ ആരോഗ്യം, എത്രയും പെട്ടെന്ന് കടബാധ്യതകൾ തീർന്ന് താമസിക്കാനൊരുഭവനം.🙏🙏🙏

  • @silsaranjith3606
    @silsaranjith3606 2 หลายเดือนก่อน

    രഞ്ജിത് ലാൽ ....... പൂരം
    സിൽസ......... ചതയം
    ഇഷിത....... തിരുവാതിര
    രോഹിതാശ്വൻ...... ഉത്രം
    സുജാത........ തിരുവാതിര
    തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് നന്ദി🙏🙏🙏
    ഓം ശ്രീമാത്രേ നമഃ
    ഞാൻ കുറേ cash ഇറക്കിയ ഒരു business stuck ആയി നിൽക്കുകയാണ് അത് ഒന്ന് case എല്ലാം മാറി നന്നായി തിരിച്ച് വാരാൻ പ്രാർത്ഥിക്കണം.

  • @smithap8697
    @smithap8697 2 หลายเดือนก่อน

    ഓം വജ്രഘോഷം 🙏🙏🙏 സാമ്പത്തിക തടസ്സങ്ങൾ മാറ്റി തരണേ ദേവി... കൃഷ്ണ ദാസ് പൂയ്യം, സ്മിത പൂരം, ശാന്തകുമാരി രേവതി, അഖിത കൃഷ്ണ ഉത്രാടം, അഖിൻ കൃഷ്ണ തിരുവോണം, അക്ഷിത് കൃഷ്ണ ആയില്യം

  • @mridulamridu8706
    @mridulamridu8706 2 หลายเดือนก่อน

    ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻 വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ തുണക്കണേ 🙏🏻🙏🏻🙏🏻ശത്രുകളാൽ വിഷമം നേരിടുന്നു 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ ഗുരുനാഥാ 🙏🏻🙏🏻

  • @bindupradeep4691
    @bindupradeep4691 หลายเดือนก่อน

    ഓം ശ്രീമത്രേ നമഃ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് മാറ്റിതരണം അതിനുവേണ്ടി എനിക്ക് സാമ്പത്തികം ഉണ്ടാകണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 വരാഹി നമഃ 🙏🏻🙏🏻🙏🏻

  • @renjiniramesan9532
    @renjiniramesan9532 2 หลายเดือนก่อน

    ഓം ശ്രീ മാ തെ നന്മ്ഹ..... 🙏🏻🙏🏻🙏🏻തിരുമേനി അങ്ങ് എനിക്ക് ഒരു ദൈവ തുല്യം ആണ്.. 🙏🏻🙏🏻അങ്ങയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് കടബാധിത ഉണ്ട്

  • @devanandasunish1883
    @devanandasunish1883 2 หลายเดือนก่อน

    ഓം ശ്രീം വാരാഹൈ നമഃ
    ജോലിസ്ഥലത്തും ജീവിതത്തിലുമുള്ള ശത്രുതാപരമായ എല്ലാവിധ ബുദ്ധിമുട്ടുകളും പരിപൂർണ്ണമായി മാറി കിട്ടണം

  • @SoumyaMohan-n4r
    @SoumyaMohan-n4r หลายเดือนก่อน

    ഓം വജ്രഘോഷം 🙏🙏🙏 ദാമ്പത്യ ഐക്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 หลายเดือนก่อน

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    ഓം ശ്രീ മാത്രേ നമഃ 🙏
    കടങ്ങൾ വീടാനും സാമ്പത്തിക ഭദ്രത ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ShyniShamnad
    @ShyniShamnad 2 หลายเดือนก่อน

    ഓം ശ്രീമാത്രേ നമഃ എന്നെയും എന്റെ ഇക്കയും ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @anithasajeev4832
    @anithasajeev4832 2 หลายเดือนก่อน

    ഓം ശ്രീ മാത്രമേ നമഹ 😍😍
    എനിക്കെന്താ ആരോഗ്യം
    നിലനിർത്തി പോവാൻ സഹായിക്കണേ അമ്മ
    അസുഖങ്ങളെല്ലാം മാറ്റി മനസന്തോഷം തരണേ അമ്മേ🎉

  • @archanaachu8725
    @archanaachu8725 2 หลายเดือนก่อน

    സാമ്പത്തിക പുരോഗതി ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @sumamarth3904
    @sumamarth3904 2 หลายเดือนก่อน

    ഓം വജ്രഘോഷം 🙏🙏🙏 ആഗ്രഹം എത്രയും വേഗം സഫലമാക്കി തരണേ 🙏🙏🙏

  • @ManjuSubhash-hd1hm
    @ManjuSubhash-hd1hm 2 หลายเดือนก่อน +1

    Namaskaram Thirumeni 🙏
    Om Vajjrakhosham Mon Nannayi Padikkuvan prarthanayil Ullpeduthenemee Thirumeni 🙏🙏🙏

  • @anithasunil3564
    @anithasunil3564 2 หลายเดือนก่อน +1

    ഓം വജ്ര ഘോഷം
    ബിസ്സിനസ്സിന് വേണ്ടി കൊടുത്ത ക്യാഷ് തിരിച്ചു കിട്ടാൻ തിരുമേനിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @ambadiadithyan8125
    @ambadiadithyan8125 2 หลายเดือนก่อน

    മഞ്ചു - മകയിരം
    അജീഷ് - ഉത്രം
    നാളത്തെപ്രർത്ഥനയിൽ ഉൽപ്പെടുത്തണെ തിരുമേനി🙏🙏🙏

  • @MidhunKishore
    @MidhunKishore 2 หลายเดือนก่อน

    അനിത ചിത്തിര ഓം ശ്രീ വരഹിയെ നമഹ എന്റെ നിലത്തിന്റെ പുരയിടംമാക്കിയാ പേപ്പർ ഉടനെ തന്നെ കിട്ടണം ശരിയായി വരും പോൾ തടസം വരുന്നു പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി

  • @VIJAYALAKSHMIB-l1t
    @VIJAYALAKSHMIB-l1t 2 หลายเดือนก่อน

    ഓം വജ്രഘോഷം 🙏സാമ്പത്തിക ബുദ്ദിമുട്ട് മാറ്റി തരണേ അമ്മേ 🙏ബിസിനസ്സിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി.. 🙏🙏

  • @bindhuanilkumar7418
    @bindhuanilkumar7418 2 หลายเดือนก่อน

    ഓം ശ്രീ മാത്രേ നമഃ 🙏
    എന്റെ മകൻ എക്സാം നന്നായിട്ട് എഴുതണേ ദേവി 🙏🙏🙏

  • @padmanair9825
    @padmanair9825 2 หลายเดือนก่อน

    ഓം ശ്രീ മാത്രെ നമഃ. മകന്റെ മദ്യപാനം മാറ്റി ജോലിക്ക് പോകാൻ മനസ്സ് വരണേ അമ്മേ 🙏🙏🙏

  • @sreelakshmism5171
    @sreelakshmism5171 2 หลายเดือนก่อน

    ഓം ശ്രീമാത്രേ നമഃ വളരെ വലിയ കട ബാധ്യതയിൽ ആണ് ഞാൻ. അതിൽ നിന്ന് എത്രയും പെട്ടന്ന് മുക്തി നേടണം

  • @saradhashok
    @saradhashok 2 หลายเดือนก่อน

    ഓം വജ്രഘോഷം
    കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീർന്നു കിട്ടേണമേ 🙏🙏