🤲🤲💚പോരിശയേറിയ ഈ ദിനങ്ങളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚
അല്ലാഹു എന്നെ നീ നന്നാക്കണമെന്ന് എൻറെ മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെ നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ ഈമാൻ വർദ്ധിപ്പിക്കണമെന്ന്
അൽഹംദുലില്ലാഹ് 🤲🤲🕋അല്ലാഹുവേ എല്ലാ വിധ പ്രയാസങ്ങളെ തൊട്ടും വിഷമങ്ങളെ തൊട്ടും ആപത്ത് മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋
അൽഹംദുലില്ലാഹ് പോരിശയേറിയ ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ... ഈ മജ്ലിസിന്റെ ബറക്കത്തിനാൽ നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ.. നമ്മുടെ എല്ലാ അമലുകളും അല്ലാഹ് സ്വീകരിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
🤲 ഉസ്താദ് പ്രാർത്ഥനയിൽ മക്കളേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബറക്കത്ത് ധാരാളം നൽകട്ടെ. ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്' സന്തോഷവും സമാധാനവും നൽകണേ റബ്ബേ🤲
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും നന്മയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
അല്ലാഹുവെ🤲🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
അല്ലാഹുവേ ഈ പുണ്യ രാവിന്റെ എല്ലാ പോരിശയും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ഉസ്താദിന്റെ വിലയേറിയ ദുഹാ യിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🤲 സല്ലള്ളാ അലാ മുഹമ്മദ് സല്ലള്ളാ അലൈഹി വസല്ലം💚 💐💓💐💓💐💓💚 കുലു തക്ബിർ ❤ അള്ളാ ❤️ അള്ളാ ❤️ അള്ളാഹു ❤ അൽഹംദുലില്ലാ ❤ മാനസികവും ശാരീരവുമായ പ്രശ്നം ഉണ്ട് സബതിക്കവുമായ നേരുക്കവും മാണ് ഉസ്താതെ അതെല്ലാം മാറി പോകാൻ ദുആ ചെയ്യണം 🤲😭😭😭😭😭
വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു 💚 അൽഹംദുലില്ലാഹ്❤ദിക്ർ സ്വലാത്തുകൾ ഉസ്താദിന് ഒപ്പം ചെല്ലുന്നത് സിക്കരി ക്കണോ അള്ളാ🤲🤲🤲 ആമിൻ യാ റബ്ബൽ ആലമിൻ🤲🤲🤲 ആയൽ വാസിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദോ മാദ്യം ഉഴു വക്കാൻ വേണ്ടിയാണ് ഉസ്താദോ ആ വീട്ടിൽ ഭയങ്കരംപ്രശനം മാണ് ഉസ്താദോ. ആ ഉമ്മയുടെ കരച്ചില് കണ്ട് നിൽക്കാൻ വയ്യ ഉസ്താദോ ആ കുടുംബത്തിന് സമാധാനം കെടുക്കട്ടൊ. ആമീൻ🤲🤲 യാറബ്ബൽ ആലമീൻ🤲🤲🤲
Ente makkalude nalla bhavikku vendi makante padanathil unnatha vijayamundavan ente makkale swaliheengalil peduthan kudumbathil khairum barakathinum undavan dua cheyyaneee namaste
🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ ബക്കത്തോടെ പരിശുദ്ധ റമളാൻ മാസത്തിൽ ഞങ്ങളെ എത്തിക്കണേ അല്ലാഹ്🤲
ആമീൻ
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
آمين ❤
Aameen
🤲 പരിശുദ്ധ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ദീർഘായുസ്സും നൽകണേ അല്ലാഹ്' 'ബറക്കത്തും സന്തോഷവും, വിജയവും നൽകണേ അല്ലാഹ്
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Ameen ❤
Aameen yarabbal aalameen
🤲🤲💚പോരിശയേറിയ ഈ ദിനങ്ങളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚
Ameen yarabellaameen🤲🤲🤲🤲
Aameen
Ameen 🤲🏻
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
Ameen 🤲🏻
ഭർത്താവിന് നാളെ കോടതിയിൽ ഒരു കേസ് നടക്കുന്നുണ്ട് അതൊന്ന് തീർപ്പിലാകാൻ ഉസ്താദിൻ്റെ ദുഹായുടെ ബർക്കത്തുണ്ടാകണേ റബ്ബേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
അല്ലാഹു എന്നെ നീ നന്നാക്കണമെന്ന് എൻറെ മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെ നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ ഈമാൻ വർദ്ധിപ്പിക്കണമെന്ന്
അല്ലാഹുവേ മാറാ രോഗങ്ങളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെയും കുടുംബങ്ങളെയും anvare fjrle അംഗങ്ങളെയും ഉസ്താദിനെയും ഇതിന്റെ പ്രവർത്തകരെയും മറ്റു മുഅമിനീങ്ങളെയും കാത്തു രക്ഷിക്കണേ അല്ലാഹ് 💜🤲🤲🤲രോഗങ്ങൾ ഉള്ളവർക്കു കാമിലായ ശിഫ നൽകണേ റബ്ബേ 🤲💜🤲🤲
മനസ്സിലെ മുറാദ് ക്കൾ ഹാസില ,ക്കാൻ ദുഹ ചെയ്യണെ ഉസ്ഭാത്❤🕋🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲🕋അല്ലാഹുവേ എല്ലാ വിധ പ്രയാസങ്ങളെ തൊട്ടും വിഷമങ്ങളെ തൊട്ടും ആപത്ത് മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋
ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
🕋❤️ അള്ളാഹുവേ 🤲🤲🤲 കണ്ട് കൊതി തീരും മുൻപേ 😭 ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആനന്ദത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ "ജന്നത്തുൽ ഫിർദൗസിൽ " ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ ഉസ്താദേ ❤️ മറക്കാതെ ദുആയിൽ ചേർക്കണേ 🤲🤲🕋
ആമീൻ 🤲🤲🤲
💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം💚💚💚
അസുഖങ്ങൾ മാറാനും വീടാവാനും കടനങ്ങൾ വീടാനും ജോലിയിൽ ബർകത് ചെയ്യാനും ദുഹാ ചെയ്യണേ 🤲🤲🤲🤲
ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲
Rutuvana minha ഈ ചിത്രത്തിൽ ബാലതാരമായി എത്തിയ അദ്ദേഹം പറഞ്ഞിരുന്നു ഇന്നലെത്തെ എൻ്റെ മനസ്സിൽ ❤🎉❤🎉❤🎉❤
പരീക്ഷക്ക് ക്ലസിൽ ഫസ്റ്റ് 🤲🏻നേടാൻ ദുആ 🤲🏻ചെയ്യണേ ഉസ്താദേ🤲🏻
ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും ഐശ്വര്യവും ഇരുലോക വിജയവും നൽകി അനുഗ്രഹിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲
അൽഹംദുലില്ലാഹ് പോരിശയേറിയ ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ... ഈ മജ്ലിസിന്റെ ബറക്കത്തിനാൽ നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ.. നമ്മുടെ എല്ലാ അമലുകളും അല്ലാഹ് സ്വീകരിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
അസ്സലാമു അലൈക്കും🌹 ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യേണം ഞങ്ങൾ ബഹറിനിൽ നിന്ന് ഉസ്താദ് ഇന്ന് ഞങ്ങളും ദുആ🤲🤲 ചെയ്യുന്നുണ്ട് 🤲🤲
🤲 ഉസ്താദ് പ്രാർത്ഥനയിൽ മക്കളേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബറക്കത്ത് ധാരാളം നൽകട്ടെ. ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്' സന്തോഷവും സമാധാനവും നൽകണേ റബ്ബേ🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുതആല സ്വീകരിക്കട്ടെ ഉസ്താദിന് ഞങ്ങൾക്കെല്ലാവർക്കും ആയുസ്സും ആരോഗ്യവും ഈമാനുള്ള മരണം ഉണ്ടാവട്ടെ ആമീൻ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദിൻ്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യകം ഉൾപ്പെടുത്തണേഉസ്താദേ ആമീൻ🤲🤲🤲 ആമീൻ🤲🤲🤲 ആമീൻ🤲🤲🤲യാ റബ് ആലമീൻ🤲🤲🤲🤲
ഉപ്പാന്റെ കച്ചവടം റാഹത്തിൽ ആകാൻ, പ്രയാസങ്ങൾ മാറാൻ, കടങ്ങൾ വീടാൻ, വീട് പണി പൂർത്തിയാവാൻ, ഇത്തന്റെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢🤲🤲
മക്കൾക്ക് പൊതു പരീക്ഷ യാണ് എല്ലാ മക്കളും ജയിക്കാൻ ദുഹാ ചെയ്യണം ഉസ്താതെ 🤲🏻🤲🏻🤲🏻
എന്റെ ഭർത്താവിടെയും സഹോദരങ്ങളുടെയും ജോലിയിൽ ഹൈറും ബർകതും ഉദ്ദവാനേ
അൽഹംദുലില്ലാഹ് 🤲🏻🤲🏻അസുഖം പെട്ടന്ന് ഷിഫയാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻
🤲 അല്ലാഹുവേ ഞങ്ങളോട് കരുണ കാണിക്കണേ'ഞങ്ങളുടെ തൗബ സ്വീകരിച്ച് ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തരണേ.🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദേ🤲🏻
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ കടം വീടാൻ
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Aameen 💛
അല്ലാഹുവേ ഈ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ ഞങ്ങളെ എത്തിക്കുകയും ചെയ്യേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
Ameen yarabellaameen🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭കടം ഉണ്ട് ഉസ്താദ് 🤲🤲🤲🤲😭😭😭😭😭😭
🕋 ഉസ്താദിനും❤️ കുടുംബത്തിനും ഉസ്താദിന്റെ ❤️ ഹാദിമുകൾക്കും അള്ളാഹു ധാരാളം ബർകത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🕋
ആമീൻ 🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും നന്മയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണേ.. എല്ലാവർക്കും വേണ്ടിയുള്ള ഉസ്താദിന്റെ ആത്മാർത്ഥ ദുആ ഖബൂലാക്കി ഇജാബത്ത് നൽകണേ റബ്ബേ.. സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲🕋🤲
അല്ലാഹുവേ ചെയ്യുന്ന അമലുകൾ സ്വാലിഹായ അമലായി സ്വീകരിക്കാനും. രോഗങ്ങൾ ഷിഫയാകുവാനും ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദേ
അല്ലാഹുവെ🤲🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
അൽഹംദുലില്ലാഹ് 🤍
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ മജ്ലിസിനെ,ഖബൂൽ ചെയ്യണേ 💜🤲
വീട് ജപ് ത്തിയിലാണ് 27 അകുമ്പേഴോ ക്കും വിട് വിറ്റ് കിട്ടാൻ എല്ലാവരു ദുആ ചെയ്യണം😭 കടം കെടുത്ത പണം തിരിച്ച് കിട്ടാൻദു ആ ചെയ്യണം എനിക്ക് വേണ്ടി😭😭
Aameen Aameen Aameen yarabbalaalameen Alhamdulillah Alhamdulillah Alhamdulillah mashallah Subhañallaha 🕋🤲💚
ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യണം ഉസ്താദേ
ഉസ്താദിന്റെ ദുഹായിൽ ഉൾപെടുത്തണേ yellasherrukalethottkaklane🤲🤲🤲
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
Aameen 🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Ameen yarabellaameen🤲🤲🤲
Aameen 🤲🏻
ആമീൻ 🤲💚
ആമീൻ ആമീൻ ബിറഹ്മത്തിക്കയാഅർഹമുറാഹിമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲❤️❤️🤲❤️🤲❤️🤲❤️🤲🤲🤲🤲💚
അസുഖം മാറാനും കൊടുത്ത കാശ് കിട്ടാനും ഹലാലായ മുറാദ് ആ സിലാവാനും ദുആ ചെയണെ ഉസ്താദെ🤲🤲🤲
Ameeen Ameen Ya Rabbul Alamin
അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️
ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen
Usthadinte vilapetta duayil njangaleyum ulpeduthane 🤲
Kudumbathil barkathinum dua cheyyane Usthade 🤲
അൽഹംതുലില്ലാ എല്ലാ മുറാതുകളും ഹാസിലാകാൻ ദുആ ചെയ്യണം മരിച്ചവർക്കും ദുആ ചെയ്യണം ഉസ്താതെ ആമീൻ യാ റബ്ബൽ ആലമിൽ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
അല്ലാഹുവേ ഞങ്ങളോട് ക്ഷമിക്കുകയും കരുണ കാണിക്കുകയും ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുഹാ ഉൾപ്പെടുത്തണം ആമേൻ ആമിനാമി യ രബ്ബല് ആലമീൻ
🕋🕋🕋🤲سبحانلله الحمدلله الله أكبر🤲🕋🕋🕋
امين يا رب لعالمين 🤲🤲🕋
🕋 ❤️ الحمد لله الحمد لله الحمد لله ألف مرة ❤️
*
എന്റെ അനിയന്റെ പനി മാറാൻ ദുഹാ ചെയ്യണേ 🤲🤲
അല്ലാഹുവേ ഈ പുണ്യ രാവിന്റെ എല്ലാ പോരിശയും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ഉസ്താദിന്റെ വിലയേറിയ ദുഹാ യിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼
സഹോദരന്റെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
🤲ആമീൻ
അൽഹംദുലില്ലാഹ് 🤲🤲
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
🤲 بسم الله الرحمان الرحيم الحمدلله ماشاالله 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ
ഉസ്താദേ ❤️ മുഹമ്മദ് ആദമിനെ കൂടി ദുആയിൽ മറക്കാതെ ചേർക്കണേ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋
ദുആയിൽ ഉൾപെടുത്തണ് ഉസ്താദേ 🤲🤲🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
അൽഹംദുലില്ലാഹ് 🌹ആമീൻ യ റബ്ബലാമീൻ 🤲🏻🤲🏻🤲🏻
Ameen ya Rubbel Alameen 🤲🤲🤲❤ duayil ulpeduthane ustade 🤲❤
ദു ആ യിൽ ഉൽപ്പെടുത്തണെ ഉസ്തദെ
Usthathy duhayil orkanea chearkanea usthathy ❤❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲
ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Ameen
Manassilulla ella vishamangalum theerthu tharane allah🤲🤲🤲🤲
Assalmualikum
Alhamdulillah yarabbalalameen ameen usthadinta duayil enneyum kudumbatheyam ulpeduthana
ദുആയിൽ ഉൾപ്പടുത്തണേ ഉസ്താദേ 🤲🤲❤️🤲🤲
Ameen🤲🏻🤲🏻🤲🏻 Ameen🤲🏻🤲🏻🤲🏻Ameen yarabbalalameen🤲🏻🤲🏻🤲🏻🤲🏻u🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲
🤲 സല്ലള്ളാ അലാ മുഹമ്മദ് സല്ലള്ളാ അലൈഹി വസല്ലം💚 💐💓💐💓💐💓💚 കുലു തക്ബിർ ❤ അള്ളാ ❤️ അള്ളാ ❤️ അള്ളാഹു ❤ അൽഹംദുലില്ലാ ❤ മാനസികവും ശാരീരവുമായ പ്രശ്നം ഉണ്ട് സബതിക്കവുമായ നേരുക്കവും മാണ് ഉസ്താതെ അതെല്ലാം മാറി പോകാൻ ദുആ ചെയ്യണം 🤲😭😭😭😭😭
Alhumdulillla duhayil ulpeduthanam Usthadey halalaya Murad hasilakan duhayil ulpeduthanam 🤲🤲🤲🤲🤲🤲 manassin. Santhosam. Undavan. Duhayil ulpeduthanam Usthadey 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഭർത്താവിന് കച്ചോടതിൽ ബർകത് ഉണ്ടാകാൻ കച്ചോടം ഉണ്ടാകാൻ ദുആ ചെയണം
ദുആയിൽഉൾപ്പടുത്തണേഉസ്താദേ 9: ആമീൻ.ആമീൻ
വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു 💚 അൽഹംദുലില്ലാഹ്❤ദിക്ർ സ്വലാത്തുകൾ ഉസ്താദിന് ഒപ്പം ചെല്ലുന്നത് സിക്കരി ക്കണോ അള്ളാ🤲🤲🤲 ആമിൻ യാ റബ്ബൽ ആലമിൻ🤲🤲🤲 ആയൽ വാസിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദോ മാദ്യം ഉഴു വക്കാൻ വേണ്ടിയാണ് ഉസ്താദോ ആ വീട്ടിൽ ഭയങ്കരംപ്രശനം മാണ് ഉസ്താദോ. ആ ഉമ്മയുടെ കരച്ചില് കണ്ട് നിൽക്കാൻ വയ്യ ഉസ്താദോ ആ കുടുംബത്തിന് സമാധാനം കെടുക്കട്ടൊ. ആമീൻ🤲🤲 യാറബ്ബൽ ആലമീൻ🤲🤲🤲
Alhamdulillah Alhamdulillah Alhamdulillah
Aameen yarabbal aalameen 🤲🕋🤲
Alhamdulillah 🤲 Mashaallah 🤲
Njangalude porishayeriya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲
ആമീൻ യാറബ്ബൽ ആലമിൻ 🤲🏻🤲🏻🤲🏻🤲🏻
മക്കൾ 3.ഉണ്ട് പഠിച്ചത് പോലെ അലീമായി ദുനിയാവിലും അഖിറാത്തിലും ഉപ്പകരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ
Alhamdulillah Alhamdulillah alhamdulillah. Ameeen
Ente makkalude nalla bhavikku vendi makante padanathil unnatha vijayamundavan ente makkale swaliheengalil peduthan kudumbathil khairum barakathinum undavan dua cheyyaneee namaste
ബിസ്നസ്സിൽ ബർകത്തുഉണ്ടാകാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ സാലിഹായ മക്കളെയും കൊച്ചു മക്കളെയും ഞങ്ങൾക് എല്ലാവർക്കും തരണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲