ചെറിയ ഒരു തെറ്റ്ധാരണ അൻവറിനെ ചൊറിഞതിൽ എന്നല്ല പങ്കരം ഇ ആരൊപണങ്ങൾ പാർട്ടിക്ക് ഉള്ളിലുള്ളവർക്കൊ അല്ലങ്കിൽ പാർട്ടി നേതൃത്വം തിരുമാനിച ഉദ്യോഗസ്ഥർക്കൊ പൊലീസിലൊ ഉണ്ടങ്കിൽ ആത് പാർട്ടിക്ക് ദൊഷം ച്ചെയ്യും സമൂഹത്തിന് തന്നെ ഭീഷണിയും ദൊശവും നേരിടും അങ്ങനെ ഉള്ള സാഹച്ചര്യത്തിൽ ആരൊപണങ്ങൾ ആരുടെ പെരിലും ഉണ്ടെങ്കിലും അത് അനെഷിക്കുന്നതൊടപ്പം ആ ഉദ്യോഗസ്ഥരെ തൽക്കാലം മാറ്റി നിർത്തെണ്ടതായിരുന്നു അങ്ങെനെ ചൈതിരുന്നെൽ അത് ക്കൂടുതൽ ശക്ക്തി പകർന്ന് ക്കൂട്ടുകെയെ ചെയ്യുകയൊള്ളു ഇപ്പൊ എന്താ ഉണ്ടായത് ഇത് ഇനി ഇവിടെയൊന്നും ഒതുങ്ങില്ല
അൻവറേ പൗരത്വ സമര സമയത്തും മുഖ്യൻ കപടം തന്നെയാണ് സമരത്തോടൊപ്പം എന്ന് പറയുകയും സമരം ചെയ്തവരെ കേസെടുത്തു കുടുക്കുകയും ചെയ്ത മുഖൃനെ ഇപ്പോഴും ഇയാൾ ന്യായീകരിക്കുകയാണ്
സത്യം. മൊട്ട അതുവച്ചു മുഖ്യനെ വെളുപ്പിക്കാൻ നോകിയതാ.. CAA സമരം ചെയ്ത എത്ര ആൾക്കാരെ ആണ് അറസ്റ്റ് ചെയ്ത് കേസ് ചാർത്തികൊടുത്തത്.. മുഖ്യൻ വാചകം മാത്രം ഉള്ളു...
@@MuraliMuralikr-mv5fh മലബാറിലെ പാർട്ടി ഗ്രാമങ്ങളിലെ ബൂത്തുകളിൽ കഴിഞ്ഞ ഇലക്ഷ്ഷന് എത്ര വോട്ട് പാർട്ടിക്ക് കിട്ടി എന്നു പരിശോധിക്ക് സഖാവ്. ആൾക്കൂട്ടം കണ്ട് അധികകാലം രാജാവിനെ പാർട്ടി വാഴിക്കില്ല . വർഗ്ഗ വഞ്ചകൻ മാരുടെ കൂട്ടം ആണ് പാർട്ടി അത് ഇന്ന് പിണറായിയുടെ മാഫിയാ ശക്തി ആയി അധികാരം നിലനിർത്താൻ RSS ൻ്റെ കാല് പിടിച്ച് ഭരണം നടത്തുന്നത് നേതാക്കളുടെ സാമ്പത്തിക വളർച്ചയ്ക്ക് '
Pinarayi പ്രസ്തവനയില് ന്യൂന പക്ഷങ്ങളുടെ കൂടെ പ്രവ്രുതിയില് അവര്ക് എതിരും. അധികാരത്തിൽ വന്ന ശേഷം ശ്രീവാസ്തവയെ ഉപദേഷ്ടാവായി വെച്ചത് മുതൽ പൂരം കലക്കിയതുവരെ ഉള്ള സംഭവങ്ങൾ നോക്കിയാൽ മനസ്സിലാകും. പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത മുസ്ലിം ചെറുപ്പക്കാർ പിണറായുടെ ജൈലിൽത്തന്നെ അല്ലെ ഉല്ലത്? എത്ര എത്ര ചെറുപ്പക്കരെയാണ് കള്ള കേസിൽ കുടുക്കി ജയിലിൽ ഉള്ളത്.
അൻവറിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തു ഇന്നലെ ലോകത്തുള്ള എല്ലാ മലയാളിയും അറിഞ്ഞു..റിപ്പോർട്ടർ ചാനലിൽ മാത്രം ഒരു ലക്ഷത്തിനു മുകളിൽ ലൈവ് ആയി കണ്ടു..മറ്റു ചാനലിലും നല്ല കാഴ്ചക്കാരുണ്ടായിരുന്നു..അതുകൊണ്ടു അരുൺ ഈ പിണറായിയെ പൊക്കുന്ന പരിപാടി നിർത്തണം..ഇനി വരുന്ന എലെക്ഷനിൽ വർഗീയതക്കും അതിനു കൂട്ട് നിൽക്കുന്നവർക്കും എതിരായി ജനങ്ങൾ വോട്ടു ചെയ്യും..അതുറപ്പാണ്..
ആർഎസ്എസ് നേതാക്കളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ ക്രമസമാധാന ചുമതലക്കാരനായ പൊലീസ് ഓഫീസറുടെ ഒരു രോമത്തിൽ പോലും സഖാക്കൾ തൊട്ടില്ല . ആരോപണമുന്നയിച്ച പിവി അൻവറിന്റെ തടയണ തുറന്നുവിട്ടു മാസ്സ് കാണിച്ചു . പാർട്ടി .🩸
അല്ല കോയാ, RSS നേതാവിനെ കണ്ടാൽ എന്താണ് കുഴപ്പം?? എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ നേതാക്കളെ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടാൽ നിനക്കൊന്നും കുഴപ്പമില്ല.. 100 വർഷമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന, രാജ്യ താൽപര്യങ്ങളിൽ മാത്രം ഊന്നൽ നൽകുന്ന RSS എന്ന സംഘടനയുടെ നേതാവിനെ കണ്ടതാണോ നിനക്ക് പ്രശ്നം?? അതല്ലെങ്കിലും രാജ്യ താൽപര്യത്തിന് എതിരെ നിൽക്കണം എന്നാണല്ലോ ഞമ്മന്റെ മതം പഠിപ്പിക്കുന്നത് അല്ലെ??
Indian National Congress ന്നു പോവാൻ ഉണ്ടായ സാഹചര്യം അൻവർ പറഞ്ഞു തുടങ്ങിയാൽ ഒരു വസ്തുതയും ഇല്ല എന്ന് മനസ്സിലാകും . അൻവർ മഹിമ പറയുന്ന അൻവറിൻ്റെ വാപ്പയും വാപാൻ്റെ വാപ്പയും കോൺഗ്രസ്കാർ ആയിരുന്നു. അൻവർ വിപ്ലവം ഉണ്ടാക്കാൻ മാത്രം ഉപ്പാനെയും , ഉപ്പാൻ്റെ ഉപ്പാൻ്റെയും പാർട്ടിയെ തള്ളി ചോര കൊടിയിൽ ചേർന്നു . സിപിഎം പുറത്താകിയപ്പോ കുടുംബത്തിൻ്റെ മഹിമയും , ഉപ്പാൻ്റെയും , ഉപ്പാൻ്റെ ഉപ്പാൻ്റെയും മഹിമ ആവശ്യം വന്നു . ഏതായാലും അൻവർ പറഞ്ഞ വസ്തുതകൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവർത്തിക്കുന്നുണ്ട് . പിണറായി , സിപിഐഎം താഴെ ഇറങ്ങണം എങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെ ജയിക്കണം. 💙 വരുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന് വമ്പിച്ച വിജയം ഉണ്ടാകട്ടെ.
നമ്മുടെ അത്ര വിദ്യാഭ്യാസമോ സോഷ്യൽ മിഡിയയോ ഇല്ലാത്ത ബംഗാളികളും ത്രിപുരയിലുള്ളവരുമൊക്കെ വർഷങ്ങൾക്കു മുൻപ് സിപിഎം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ദുഷ്ട്ട ചെയ്തികൾ തിരിച്ചറിയുകയും അതുവഴി നേതാക്കളെ മാത്രമല്ല ആ പാർട്ടിയെ തന്നെ അവിടെനിന്നും പിഴുത്തെറിയുകയും ചെയ്തു എന്നിട്ടും മലയാളികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്നതാണ് സത്യ പാർട്ടി എന്നുപറയുന്ന അവസാന വാക്ക് അണികളാകണം അപ്പോഴാണ് ആപാർട്ടി നിലാൽകുകയൊള്ളു അല്ലെങ്കിൽ നേതാക്കന്മാർ ആണ് അവസാന വാക്കെകിൽ ആ പാർട്ടിയുടെ അവസാനമായിരിക്കും അത് കൊണ്ടു എന്റെ പ്രിയ സഗാക്കൾ മാറ്റത്തിന്റെ കാഹളം മുഴക്കാറായി പാർട്ടിയെന്നത് ഒരു വ്യക്തിക്കു ചുറ്റുമല്ല തിരിയേണ്ടത് വ്യക്തികൾ പാർട്ടിക്ക് ചുറ്റുമാകണം so നേതാക്കന്മാരെ ഉയർത്തികാണിക്കാതെ ആശയങ്ങളെ ഉയർത്തി കാണിക്കൂ 💪ഇങ്കുലാബ് സിന്ദാബാദ് ❤️ലാൽ സലാം സഖാക്കളേ ❤️🎉
സിപിഎം ന്റെ മുസ്‌ലിം സ്നേഹം 👇🏼 മാഷാ അല്ലാഹ് സ്റ്റിക്കർ കാഫിർ സ്ക്രീൻ ഷോട്ട് അൻവർ ജിഹാദി ഷാഫി പറമ്പിൽ ജിഹാദി ... റിയാസ് മൗലവിക്കേസ്, കൊടിഞ്ഞി ഫൈസൽക്കേസ് ഷാൻ കൊലക്കേസ്... എല്ലാം ആട്ടിമറിച്ചു
CPM ന് ന്യൂനപക്ഷത്തോടും സ്നേഹം ഇല്ല, ഭൂരിപക്ഷത്തോടും സ്നേഹം ഇല്ല. വോട്ട് കിട്ടാൻ ആരുടെ വേണമെങ്കിലും കാല് നക്കും. അത്രയേ ഒള്ളു. ഇന്നലെ വരെ നിങ്ങളുടെ നക്കി. ഇനി വേറെ ആരുടെയെങ്കിലും. അത്രയേ ഒള്ളു
നമ്മുടെ കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നുപോലും സംശയം അൻവർ പറയുന്നതുപ്പോലെ ഇവന്മാരെല്ലാം ഒരു നെക്സ്ക്സ്സ് അന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്തൊക്കെയാണ്ണിപ്പോഴും കേരള ജനത ഉണരാത്ത എല്ലാം പാർട്ടി അണികളും നേതാക്കന്മാരെ ബിംബങ്ങളായി പ്രതിഷ്ടിക്കാതെ പാർട്ടി ആശയങ്ങളെ ഉയർത്തി പിടിക്കുക അപ്പോൾ ആശയങ്ങൾ നടപ്പിലാവും അല്ലാത്ത പക്ഷം നേതാക്കന്മാരുടെ അജണ്ടകൾ മാത്രമാണ് നടപ്പിലാലാവുക so ജയ് ഹിന്ദ് ❤️ലാൽ സലാം വർഗീയതയും വെക്തി താല്പര്യങ്ങളും തുലയട്ടെ മതേതര ജനാതിപത്യം വളരട്ടെ 💪💪💪💪
പിവി അൻവർ പറഞ്ഞത് വളരെ കാര്യമാണ് ഈ ഒന്നൊന്നര വർഷം എന്ന് പറഞ്ഞത് പ്രധാന വർഷമായിരുന്നു കാരണം വീണ വിജയൻ പൈസ ഉണ്ടാക്കിയ കമ്പനി തുടങ്ങിയതും പൈസ മുക്കിയ കാലഘട്ടത്തിലാണ് അതാണ് ഇവിടെ പ്രശ്നം വന്നത് മുഖ്യമന്ത്രി മനം മാറ്റം വന്നത്
അൻവറിന് അങ്ങനെ പറയാൻ മാത്രമേ കഴിയൂ കാരണം ഇത്രേം കാലം വിജയന്റെ കൂടെ ആയിരുന്നല്ലോ അൻവർ എന്നാൽ യഥാർത്ഥത്തിൽ 2016 ൽ ഭരണം തുടങ്ങിയ കാലം തൊട്ടേ rss മായി ചേർന്നാണ് സർക്കാർ പോകുന്നത്
പാർട്ടിയിൽ ഉള്ള ഒരാൾക്ക് പോലും എതിർ അഭിപ്രായം പറയാൻ പറ്റാത്ത സ്‌ഥിതി ഇന്ന് നിലനിൽക്കുന്നുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇതിനെല്ലാം ഉത്തരം പറയേണ്ടിവരും.
റിയാസ് മൗലവി വധക്കേസ് മറക്കാതിരിക്കുക .പ്രതികൾ എങ്ങിനെ രക്ഷപ്പെട്ടു.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
PV അൻവറിനൊപ്പം നിൽക്കുന്നവർ Plese Like💪
🫂
Dr Arun sir താങ്കളും അൻവറിനെ പോലെ നാടിൻറെ നന്മക്കായി. നെഞ്ചുറപ്പോടെ നിലകൊള്ളുന്നു.
എന്ന് കാണുന്നതിൽ വളരെ സന്തോഷമുണ്ട് . പ്രതീക്ഷയുണ്ട്..
🎉🎉
Myru anu.motta fraud hey
Fund varunnath vare
ഇത് ക്ലിയർ ക്ലിയർ 👌
അൻവറിനെ ചൊറിഞ്ഞത് കൊണ്ടാണ് കേരളത്തിൽ CPM ന് അധഃപതനം തുടങ്ങിയത്. സാധാരണ CPM പ്രവർത്തകർ അൻവറിന്റെ കൂടെ ആണ്.
ചെറിയ ഒരു തെറ്റ്ധാരണ
അൻവറിനെ ചൊറിഞതിൽ എന്നല്ല പങ്കരം
ഇ ആരൊപണങ്ങൾ പാർട്ടിക്ക് ഉള്ളിലുള്ളവർക്കൊ അല്ലങ്കിൽ പാർട്ടി നേതൃത്വം തിരുമാനിച ഉദ്യോഗസ്ഥർക്കൊ പൊലീസിലൊ ഉണ്ടങ്കിൽ ആത് പാർട്ടിക്ക് ദൊഷം ച്ചെയ്യും സമൂഹത്തിന് തന്നെ ഭീഷണിയും ദൊശവും നേരിടും അങ്ങനെ ഉള്ള സാഹച്ചര്യത്തിൽ ആരൊപണങ്ങൾ ആരുടെ പെരിലും ഉണ്ടെങ്കിലും അത് അനെഷിക്കുന്നതൊടപ്പം ആ ഉദ്യോഗസ്ഥരെ തൽക്കാലം മാറ്റി നിർത്തെണ്ടതായിരുന്നു അങ്ങെനെ ചൈതിരുന്നെൽ അത് ക്കൂടുതൽ ശക്ക്തി പകർന്ന് ക്കൂട്ടുകെയെ ചെയ്യുകയൊള്ളു ഇപ്പൊ എന്താ ഉണ്ടായത് ഇത് ഇനി ഇവിടെയൊന്നും ഒതുങ്ങില്ല
മൊട്ട അരുണിന് തീരെ പിടിക്കുന്നില്ല 😅
Motta Arun fraud anu .cashinu vendi enthum cherym
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഈ ബോധം കമ്മ്യൂണിസ്റ്റുകാരിൽ എത്ര പേർ ഉണ്ട്.
Yesss
@@ShajahanthondiyilThondiyilആർക്കുമില്ല എല്ലാം അടിമകളായി മാറി 🤣
അൻവറേ പൗരത്വ സമര സമയത്തും മുഖ്യൻ കപടം തന്നെയാണ് സമരത്തോടൊപ്പം എന്ന് പറയുകയും സമരം ചെയ്തവരെ കേസെടുത്തു കുടുക്കുകയും ചെയ്ത മുഖൃനെ ഇപ്പോഴും ഇയാൾ ന്യായീകരിക്കുകയാണ്
അതിനു സാധ്യതകൾ കുറവാണ് അതിനിടയിൽ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാനുള്ള ഓർഡർ നൽകിയത് ആരാണെന്നാണ് നോക്കേണ്ടത്..
@@RazinVlog മുഖൻ തന്നെ
മകളും പര നാറിയും ജയിലിൽ ആകുന്ന അവസ്ഥ വരുമ്പോൾ ആണ് സംഘി ചാരൻ RSS ചാരൻ ആകുന്നത്.
സത്യം. മൊട്ട അതുവച്ചു മുഖ്യനെ വെളുപ്പിക്കാൻ നോകിയതാ.. CAA സമരം ചെയ്ത എത്ര ആൾക്കാരെ ആണ് അറസ്റ്റ് ചെയ്ത് കേസ് ചാർത്തികൊടുത്തത്.. മുഖ്യൻ വാചകം മാത്രം ഉള്ളു...
മുഖ്യൻ സങ്കികളുടെ കൈയിലെ കളി പാവ
വിപ്ലവ സൂര്യൻ.
PV അനവർ 🔥🔥🔥
കഷ്ടം.
കേരള രാഷ്ട്രീയത്തിലെ വിപ്ലവ സിംഹം PV അൻവർ
അടുത്ത തവണ സിപിഎം ന് വോട്ടില്ല....
എപ്പോഴും ചെയ്യുന്ന പോലെ ലീഗിനായിരിക്കും അടുത്ത വോട്ട് ലെ
@@MuraliMuralikr-mv5fh മലബാറിലെ പാർട്ടി ഗ്രാമങ്ങളിലെ ബൂത്തുകളിൽ കഴിഞ്ഞ ഇലക്ഷ്ഷന് എത്ര വോട്ട് പാർട്ടിക്ക് കിട്ടി എന്നു പരിശോധിക്ക് സഖാവ്. ആൾക്കൂട്ടം കണ്ട് അധികകാലം രാജാവിനെ പാർട്ടി വാഴിക്കില്ല . വർഗ്ഗ വഞ്ചകൻ മാരുടെ കൂട്ടം ആണ് പാർട്ടി അത് ഇന്ന് പിണറായിയുടെ മാഫിയാ ശക്തി ആയി അധികാരം നിലനിർത്താൻ RSS ൻ്റെ കാല് പിടിച്ച് ഭരണം നടത്തുന്നത് നേതാക്കളുടെ സാമ്പത്തിക വളർച്ചയ്ക്ക് '
Pinarayi പ്രസ്തവനയില് ന്യൂന പക്ഷങ്ങളുടെ കൂടെ പ്രവ്രുതിയില് അവര്ക് എതിരും. അധികാരത്തിൽ വന്ന ശേഷം ശ്രീവാസ്തവയെ ഉപദേഷ്ടാവായി വെച്ചത് മുതൽ പൂരം കലക്കിയതുവരെ ഉള്ള സംഭവങ്ങൾ നോക്കിയാൽ മനസ്സിലാകും. പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത മുസ്ലിം ചെറുപ്പക്കാർ പിണറായുടെ
ജൈലിൽത്തന്നെ അല്ലെ ഉല്ലത്? എത്ര എത്ര ചെറുപ്പക്കരെയാണ് കള്ള കേസിൽ കുടുക്കി ജയിലിൽ ഉള്ളത്.
അല്ല, മൂഞ്ചി ഇനിയും നിന്റെ കൂമൻപാർട്ടിയ്ക്ക് വോട്ട് കൊടുത്തു ലീഗിനേക്കാൾ മൂഞ്ചാൻ ഇനിയില്ല...@@MuraliMuralikr-mv5fh
Your vote not required.
ചെങ്കൊടി കാവിയായി പിടിച്ച് നിൽക്കാൻ കഴിയാതെ സിപിഎം
സുനാമിയായി അൻവർ❤
അൻവറിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തു ഇന്നലെ ലോകത്തുള്ള എല്ലാ മലയാളിയും അറിഞ്ഞു..റിപ്പോർട്ടർ ചാനലിൽ മാത്രം ഒരു ലക്ഷത്തിനു മുകളിൽ ലൈവ് ആയി കണ്ടു..മറ്റു ചാനലിലും നല്ല കാഴ്ചക്കാരുണ്ടായിരുന്നു..അതുകൊണ്ടു അരുൺ ഈ പിണറായിയെ പൊക്കുന്ന പരിപാടി നിർത്തണം..ഇനി വരുന്ന എലെക്ഷനിൽ വർഗീയതക്കും അതിനു കൂട്ട് നിൽക്കുന്നവർക്കും എതിരായി ജനങ്ങൾ വോട്ടു ചെയ്യും..അതുറപ്പാണ്..
a5the eaduthe electionu islam vargeeyatha thuadachu neekkapedum hindu christian bhooripaksha vibhagangal athinu vendi kathirikukayanu
Then people will not vote for Anwar...🤨🤨
ആർഎസ്എസ് നേതാക്കളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ ക്രമസമാധാന ചുമതലക്കാരനായ പൊലീസ് ഓഫീസറുടെ ഒരു രോമത്തിൽ പോലും സഖാക്കൾ തൊട്ടില്ല .
ആരോപണമുന്നയിച്ച പിവി അൻവറിന്റെ തടയണ തുറന്നുവിട്ടു മാസ്സ് കാണിച്ചു .
പാർട്ടി .🩸
അല്ല കോയാ, RSS നേതാവിനെ കണ്ടാൽ എന്താണ് കുഴപ്പം?? എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ നേതാക്കളെ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടാൽ നിനക്കൊന്നും കുഴപ്പമില്ല.. 100 വർഷമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന, രാജ്യ താൽപര്യങ്ങളിൽ മാത്രം ഊന്നൽ നൽകുന്ന RSS എന്ന സംഘടനയുടെ നേതാവിനെ കണ്ടതാണോ നിനക്ക് പ്രശ്നം?? അതല്ലെങ്കിലും രാജ്യ താൽപര്യത്തിന് എതിരെ നിൽക്കണം എന്നാണല്ലോ ഞമ്മന്റെ മതം പഠിപ്പിക്കുന്നത് അല്ലെ??
കോടതി വിധി വന്നിട്ടുള്ളത് മറന്നു.
@@kunhikannanp8343 kodathi vidhi innale aanallo vannathu... podaappa...
മറന്നിട്ടില്ല സഗാവേ പക്ഷേ തിരഞ്ഞെടുത്ത സമയം
കോ S തി വിധി വന്നിട്ട് 8 മാസം ആയത്രെ
മുഖ്യൻ ന്യൂനപക്ഷത്തെ ഇത്രയും കാലം പറ്റിക്കയായിരുന്നു മകളെ രക്ഷിക്കാൻ ന്യൂനപക്ഷത്തെ വേട്ടക്ക് വിട്ട് കൊടുത്തു
രണ്ടാം കുഞ്ഞാലിയാണ് അൻവർ
ഓഞ്ഞാലി 😂😂
@@EdakkaadanEnthayalum Pinuvin abhimanikam.
Keralathile last CPM Chief minister
@@UPCalmStrongLoveSecRT രണ്ടും കണക്കാ..
ജയ് PV അൻവർ ❤️ അൻവർ ആണ് ശരി 💥💥💥🚩🚩🚩❤️❤️❤️🐝🐝🔥🦣
ഇയാൾ പറയുന്നത് വളരെ ശരിയാണ്
സ൦ഘിവിജ്യ൯ പട രാഷ്റീയ൦ അ൯വ൪ പറഞതി സത്യ൦😂😂
അൻവർ താങ്കൾ പറഞ്ഞത് ജനങ്ങൾ ഒന്നടങ്കം മനസിലാക്കിയ കാര്യങ്ങൾ 👍🏻👍🏻100%
സഖാവ് കുഞ്ഞാലിയുടെ പിൻഗാമി
❤❤❤
Athaan Sathyam❤❤❤
വില്ലനിൽ നിന്ന് നായകനിലേക്ക്
അൻവറും,, നായകനിൽ നിന്ന് വില്ലനിലേക്ക് സുരേഷ് ഗോപിയും, പൂരം കലങ്ങിയത് പോലെ ചിലർ ...
Indian National Congress ന്നു പോവാൻ ഉണ്ടായ സാഹചര്യം അൻവർ പറഞ്ഞു തുടങ്ങിയാൽ ഒരു വസ്തുതയും ഇല്ല എന്ന് മനസ്സിലാകും . അൻവർ മഹിമ പറയുന്ന അൻവറിൻ്റെ വാപ്പയും വാപാൻ്റെ വാപ്പയും കോൺഗ്രസ്കാർ ആയിരുന്നു. അൻവർ വിപ്ലവം ഉണ്ടാക്കാൻ മാത്രം ഉപ്പാനെയും , ഉപ്പാൻ്റെ ഉപ്പാൻ്റെയും പാർട്ടിയെ തള്ളി ചോര കൊടിയിൽ ചേർന്നു . സിപിഎം പുറത്താകിയപ്പോ കുടുംബത്തിൻ്റെ മഹിമയും , ഉപ്പാൻ്റെയും , ഉപ്പാൻ്റെ ഉപ്പാൻ്റെയും മഹിമ ആവശ്യം വന്നു . ഏതായാലും അൻവർ പറഞ്ഞ വസ്തുതകൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവർത്തിക്കുന്നുണ്ട് . പിണറായി , സിപിഐഎം താഴെ ഇറങ്ങണം എങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെ ജയിക്കണം. 💙 വരുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന് വമ്പിച്ച വിജയം ഉണ്ടാകട്ടെ.
ധീരതയോടേ മുന്നോട്ട് പോകു ജനലക്ഷങൾ ിന്നാലേ😂😂😂
പോടാ കൃസംഘി
നമ്മുടെ അത്ര വിദ്യാഭ്യാസമോ സോഷ്യൽ മിഡിയയോ ഇല്ലാത്ത ബംഗാളികളും ത്രിപുരയിലുള്ളവരുമൊക്കെ വർഷങ്ങൾക്കു മുൻപ് സിപിഎം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ദുഷ്ട്ട ചെയ്തികൾ തിരിച്ചറിയുകയും അതുവഴി നേതാക്കളെ മാത്രമല്ല ആ പാർട്ടിയെ തന്നെ അവിടെനിന്നും പിഴുത്തെറിയുകയും ചെയ്തു എന്നിട്ടും മലയാളികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്നതാണ് സത്യ പാർട്ടി എന്നുപറയുന്ന അവസാന വാക്ക് അണികളാകണം അപ്പോഴാണ് ആപാർട്ടി നിലാൽകുകയൊള്ളു അല്ലെങ്കിൽ നേതാക്കന്മാർ ആണ് അവസാന വാക്കെകിൽ ആ പാർട്ടിയുടെ അവസാനമായിരിക്കും അത് കൊണ്ടു എന്റെ പ്രിയ സഗാക്കൾ മാറ്റത്തിന്റെ കാഹളം മുഴക്കാറായി പാർട്ടിയെന്നത് ഒരു വ്യക്തിക്കു ചുറ്റുമല്ല തിരിയേണ്ടത് വ്യക്തികൾ പാർട്ടിക്ക് ചുറ്റുമാകണം so നേതാക്കന്മാരെ ഉയർത്തികാണിക്കാതെ ആശയങ്ങളെ ഉയർത്തി കാണിക്കൂ 💪ഇങ്കുലാബ് സിന്ദാബാദ് ❤️ലാൽ സലാം സഖാക്കളേ ❤️🎉
എപ്പോഴും ഇങ്ങനെ ഡോക്ടർ അരുൺ ഡോക്ടർ അരുൺ എന്ന് പറയുന്നത് അരോചകമായി തോന്നുന്നു.
സത്യംമാണ്അന്‍വര്‍പറഞ്ഞത് കവടംമാണ്കമ്മ്യൂണിസ്റ്റ്ന്യൂനപക്ഷസ്നേഹം
അൻവർ സാഹിബിൻ്റെ ഓരോ വാക്കുകളും കേരള ജനതയുടെ മനസ്സിലേക്ക് ആണ് തറച്ചിരിക്കുന്നത് ...❤❤❤
Pv ❤
പോടാ ഹമുക്കെ ' തറച്ചു പോലും കള്ള രായ വ.
ജയ് pv അ൯വ൪😂😂😂
അയ്യാൾക്ക് ഒരു nrc യും ഇല്ല, നൂന പക്ഷം വും ഇല്ല എല്ലാത്തിനെയും ഇയ്യാൾ വിറ്റ് തുലക്കും പാർട്ടിയെ അടക്കം അൻവർ സാഹിബെ
സിപിഎം ന്റെ മുസ്‌ലിം സ്നേഹം 👇🏼
മാഷാ അല്ലാഹ് സ്റ്റിക്കർ
കാഫിർ സ്ക്രീൻ ഷോട്ട്
അൻവർ ജിഹാദി
ഷാഫി പറമ്പിൽ ജിഹാദി
...
റിയാസ് മൗലവിക്കേസ്, കൊടിഞ്ഞി ഫൈസൽക്കേസ്
ഷാൻ കൊലക്കേസ്... എല്ലാം ആട്ടിമറിച്ചു
കെഎം ബഷീർ 😥
@@Earlybird0001 Yes
പ്രതിക്ഷ നഷ്ടപെട്ട വാഹന യാത്രക്കാരുടെ ശബ്ദം അതാണ് അൻവറിന്റെ ശബ്ദം
അൻവറിൻ്റെ കൂടെ❤
CPM ന് ന്യൂനപക്ഷത്തോടും സ്നേഹം ഇല്ല, ഭൂരിപക്ഷത്തോടും സ്നേഹം ഇല്ല. വോട്ട് കിട്ടാൻ ആരുടെ വേണമെങ്കിലും കാല് നക്കും. അത്രയേ ഒള്ളു. ഇന്നലെ വരെ നിങ്ങളുടെ നക്കി. ഇനി വേറെ ആരുടെയെങ്കിലും. അത്രയേ ഒള്ളു
പാർട്ടി പി ണറായിലേക്ക് ഒതുങ്ങി അത് പാർട്ടിയുടെ നാശത്തിലേക്കുള്ള പോക്കണ്
വോട്ട് ന് വേണ്ടിയല്ല മകൾ ജയിലിൽ. പോകാതിരിക്കാൻ വേണ്ടി യാണ്. RSS മായി പര. നാറി വിജയൻ കൂട്ട് കൂടിയത്.
കൊലയാളി രാഘവൻ, കാട്ടുകള്ളൻ ബാലകൃഷ്ണപിള്ള, കോഴ മാണി, ഒരിക്കൽ കരുണാകരൻ എല്ലാം cpm അധികാരം പിടിക്കാൻ മലക്കം മറിഞ്ഞ കഥകളാണ്.
ന്യുനപക്ഷതൊടപ്പം എന്ന് പൊതുവേദികളിൽ പറയും .. ഈ 2,3 വർഷത്തിൽ നടന്ന കേസുകൾ എടുത്ത് നോക്കിയാൽ കാണാം ന്യൂനപക്ഷ കപടത്
അൻവർ 💪
കുഞ്ഞാലിയെ കൊന്നവരുടെ കൂടെ സംഖ്യകക്ഷിയായി മന്ത്രിസഭാ രൂപീകരിച്ചു. ചരിത്രം!.
വർഗീയത തുലയട്ടെ
ഒറ്റയാൻ. അൻവർ ❤❤
PVA❤
അൻവർ 🔥
നമ്മുടെ കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നുപോലും സംശയം അൻവർ പറയുന്നതുപ്പോലെ ഇവന്മാരെല്ലാം ഒരു നെക്സ്ക്സ്സ് അന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്തൊക്കെയാണ്ണിപ്പോഴും കേരള ജനത ഉണരാത്ത എല്ലാം പാർട്ടി അണികളും നേതാക്കന്മാരെ ബിംബങ്ങളായി പ്രതിഷ്ടിക്കാതെ പാർട്ടി ആശയങ്ങളെ ഉയർത്തി പിടിക്കുക അപ്പോൾ ആശയങ്ങൾ നടപ്പിലാവും അല്ലാത്ത പക്ഷം നേതാക്കന്മാരുടെ അജണ്ടകൾ മാത്രമാണ് നടപ്പിലാലാവുക so ജയ് ഹിന്ദ് ❤️ലാൽ സലാം വർഗീയതയും വെക്തി താല്പര്യങ്ങളും തുലയട്ടെ മതേതര ജനാതിപത്യം വളരട്ടെ 💪💪💪💪
പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്
സത്യം
അൻവർ പറഞ്ഞത് 90%കറക്ട്
അരുൺ പരമാവധി CPIM ന് വേണ്ടി പണിയെടുക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല 😂
PV അൻവർ full സ്‌പോർട്
അൻവർ താങ്കൾക്ക് ക്ഷമ ഇല്ല, ഒരാഴ്ച കാത്തിരിക്കുവാൻ പറ്റാത്ത താങ്കൾ പടു കുഴിയിൽ വീണു. ഇനി രക്ഷ ഇല്ല.
ഇന്ത്യാ മുന്നണി❤❤❤❤❤❤
ആർ ജെ ഡി❤❤❤❤❤❤❤
അൻവർ✅💯
ആര് കഷ്ടപ്പെട്ടാലും മരിച്ചാലും വീണ മോളും ഞാനും - രക്ഷപ്പെടണം എന്ന് മാത്രമേ പിണറായിക്കൊള്ളു
ലാൽസലാം ❤❤അൻവർ
Jai 100% Satyam
Jai Anwar❤
അൻവർ ❤
Support to PV anvar 🔥🔥🔥🔥🔥🔥🔥🔥🔥
നിലമ്പൂർ CPIM ഏരിയ പാർട്ടി കമ്മിറ്റി ഓഫീസിന്റെ പേര് സഖാവ് കുഞ്ഞാലി മന്ദിരം എന്ന് തന്നെയാണ് Dr അരുൺ 🔥
PV ❤❤
അൻവർ 🥰🥰🥰🥰❤
അടുത്ത ഇലക്ഷൻ വരെ ജീവനോടെ ഉണ്ടെങ്കിൽ വോട്ട് കൊടുക്കില്ല വീട്ടിൽ 4 വോട്ട് ഉണ്ട് ആദ്യമായി മാറി കൊടുക്കാൻ തീരുമാനിച്ചു
അടുത്ത ഒരു പ്രളയവും കൂടി കിട്ടിക്കഴിഞ്ഞാൽ ഈ ഗവൺമെന്റിന് തൃപ്തിയായി
ഒന്നില്ലങ്കിൽ..!!!.. വിജയൻ പാർട്ടിയെ പുറത്താക്കുക
...!!!.അല്ലെങ്കിൽ പാർട്ടി വിജയനെ പുറത്താക്കുക
ഇങ്ങനെ സംഭവിച്ചാൽ ആരെങ്കിലും ഒരാൾ രക്ഷപെടും..... 🤭🤭
സി പി യം തകർന്നാൽ ബിജെപി ഉയന്ന് വരുന്നത് സഖാകൾ കാര്യത്തിന്റെ ഗൗരവം മനസിലാക്കണം
അൻവർ നിങ്ങളുടെ കൂടെ ആളുകളുണ്ട്.. പിന്നെ എന്തിനു പേടിക്കണം....
പൗരത്വ സമര ത്തിൽ പങ്കെടുത്ത വരുടെ പേരിലുള്ള കേസ് ഇപ്പോഴും പിൻവലിച്ചിട്ടില്ല. അവൻ കബടൻ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ
സ്വർണക്ക്ക്കാരെ ഒപ്പം കൂട്ടി എല്ലാം ചോർത്തി എല്ലാം കൊള്ളചൈ തു അപ്പൻ കൊള്ളാം അറിയാൻ വൈകി k മുരളീധരൻ വർഷങ്ങൾക്ക് മുൻപേ പറഞു ❤❤❤❤❤
സ൦ഘിവൽക്കരണ വിജ്യ൯ ആയി മാറിയോ
ലേബനിൽ ക്രിസ്താനികളെ കൊന്ന് മുസ്ലിം രാജ്യം ആക്കിയത് നീ കണ്ടില്ലേ...
PV ANVAR ❤❤❤
പൊട്ടകിണറിലേക്ക് എന്ന ബോധ്യം അൻവറിന് വന്നത് ഒന്നര വർഷം മുന്നെ അത്രേ ഉള്ളൂ. ന്യൂനപക്ഷങ്ങൾക്ക് പിണറായിയേ നല്ല ബ്രാധം ഉണ്ട്
അൻവർ ❤അൻവർ ❤
പിവി അൻവർ പറഞ്ഞത് വളരെ കാര്യമാണ് ഈ ഒന്നൊന്നര വർഷം എന്ന് പറഞ്ഞത് പ്രധാന വർഷമായിരുന്നു കാരണം വീണ വിജയൻ പൈസ ഉണ്ടാക്കിയ കമ്പനി തുടങ്ങിയതും പൈസ മുക്കിയ കാലഘട്ടത്തിലാണ് അതാണ് ഇവിടെ പ്രശ്നം വന്നത് മുഖ്യമന്ത്രി മനം മാറ്റം വന്നത്
ശ്രീവാസ്തവ എട്ട് കൊല്ലം മുമ്പാണ് പോലീസിൽ വന്നത് അന്ന് സിപിഐ പരസ്യമായി എതിർത്തിരുന്നു അന്ന് അൻവർ എംഎൽഎ ആയി രുന്നില്ലേ
അൻവറിന് അങ്ങനെ പറയാൻ മാത്രമേ കഴിയൂ കാരണം ഇത്രേം കാലം വിജയന്റെ കൂടെ ആയിരുന്നല്ലോ അൻവർ
എന്നാൽ യഥാർത്ഥത്തിൽ 2016 ൽ ഭരണം തുടങ്ങിയ കാലം തൊട്ടേ rss മായി ചേർന്നാണ് സർക്കാർ പോകുന്നത്
ഫൈസൽ വധ ക്കേസ് 20ആം തവണ കോടതിയിൽ
വക്കീലിനെ കിട്ടാനില്ല പോലും 🤷♂️🤷♂️
ഞാൻ.... ഇനി വോട്ട് ചെയ്യില്ല cpim
പിണറായി ചെയ്തത് നല്ല കാര്യം തെന്നെയാണ് ജനങ്ങൾ പിണറായിക്ക് ഒപ്പം തെന്നെ
Anvar👍
പാർട്ടിയിൽ ഉള്ള ഒരാൾക്ക് പോലും എതിർ അഭിപ്രായം പറയാൻ പറ്റാത്ത സ്‌ഥിതി ഇന്ന് നിലനിൽക്കുന്നുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇതിനെല്ലാം ഉത്തരം പറയേണ്ടിവരും.
Pv❤
അൻവറേ താങ്കൾക്ക് ഇപ്പോൾ അല്ലേ സിപിഎം നെ പറ്റി മനസ്സിലായത്,,,,,,,, 🤣🤣🤣🤣
Anvar❤❤❤
ഇപ്പോയെങ്കിലും മനസ്സിലായല്ലോ അൻവറിൻ... ഇതൊക്കെ വര്ഷങ്ങളായി പ്രതിപക്ഷം പറയുമ്പോളും നിങ്ങൾക്ക് പുച്ഛം ആയിരുന്നല്...ലോ
പഴയ കഥകൾ പറഞ്ഞത് കൊണ്ട് ഇനി ഈ പാർട്ടിക്കും സർക്കാരിനും രക്ഷ ഇല്ല
പാവം ആഫ്രിക്കയിൽ മാസ കണക്കിന് പോയി നിന്നത് ഈ കാര്യങ്ങൾ പറ്റി പഠിക്കാൻ ആയിരുന്നോ 😅😅
Challo Challo Kozhikode
അല്ല mr. അരുൺ സർ
ഇയാളെന്താ പറയുന്നേ കായൽ നികത്തി പാർക്കു പണിഞ്ഞ ഇവനെ ഇങ്ങിനെ പിടിച്ചിരുത്തി ഛർദിപ്പിക്കണോ
ഇത് അൻവറിന് ഇപ്പോഴാ നോ മനസ്സിലായത്.....
ഇനി പാർട്ടിയെ തലോടാൻ വരണ്ട.
അൻവറിന്റെ വാക്ക് ഒരിക്കലും ശരിയ്യല്ല
ഏതാണാവോ ശരിയല്ല >ത്തത്
അൻവറിനെ മുഹമ്മതിനെ പോലെ വിമർശ്ശനത്തിനഭീതനാക്കുകയാണ് കാക്കമാർ
പി വി അൻവർ ൻ്റെ തടയണി പാർക്ക് സർക്കാർ പൊളിക്കുമോ 🙂🙂🙂
Anvar ❤
ലാവ്‌ലിൻ കേസ് ഒന്നരവർഷത്തിനുള്ളിൽ എത്ര തവണ മാറ്റിവെച്ചു?
👌🏾👌🏾👌🏾👌🏾👌🏾👌🏾
പാലത്തായി കേസ്. ഷൻ കേസ്. റിയാസ് മൗലവി കേസ്. പൗരത്വ കേസ്. കൊടകര കുഴൽപ്പണ കേസ് എല്ലാം എന്തായി
വിവേകത്തോടെ മുന്നോട്ടുപോവുക..
പരമാവധി സഗാക്കളുമായി ലക്ഷ്യം വിശദീകരിക്കുക..
ഓരോ പഞ്ചായത്തിലും നിരാശപ്പെട്ട സഗാക്കളെ ഒത്തുചേർക്കാൻ ശ്രമിക്കുക
Cm നിന്നിൽ ആണ് എല്ലാവരും പ്രതീക്ഷിച്ചത്
ഡോക്ക്ട്ടറെ ഡോക്ക്ട്ടറെ എന്ന് ഇടക്കിടെ വിളിക്കുമെങ്കിൽ ഏത് കള്ളനും മിലോഡ് മിലോഡ് എന്ന് തിരിച്ചും വിളിച്ച് മൊട്ട അരുൺ സിംഹാസനമൊരുക്കും
ഡോക്ടറെറ്റ് ഉള്ള വനെ പിന്നെ
ചേട്ടിയാരെ എന്നാണോ വിളിക്കേണ്ടത്??
❤❤❤
അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കാൻ പറ്റുമോ 😂
പാർട്ടിയും സർക്കാരും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ വൻ നഷ്ടം ഉണ്ടാകും തീർച്ച.
മൊട്ടക്കെങ്കിലും തിരിഞ്ഞോ യഥാർത്ഥ കുഞ്ഞാലിയുടെ ആളാരെന്ന്
പണ്ട് മുതൽ ന്യുനപത്തിന്റ ഉദ്ധാരകർ ഞങ്ങളാണ് എന്ന്പറഞ് നടന്നാവരാണ് ഇവർ... ഇപ്പഴും പല അന്തംസിനും ഇന്നും തിരിഞ്ഞിട്ടില്ല.
കഷ്ടം
ഡോക്ടർ അരുൺ നിങ്ങൾ പാർട്ടി അടിമത്വത്തിൽ നിന്നും പുറത്തു വരണം 🌹
ഡോക്ടർ അരുൺ നേരെയുള്ള നിലപാടിന് സ്വാഗതം
🙏🙏