ഈ കറി ഉണ്ടെങ്കിൽ നൊടിയിൽ കറിയും കാലി ചോറും കാലി😋 | A Day In My Life | Harvesting

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 156

  • @rasilulu4295
    @rasilulu4295 2 หลายเดือนก่อน +9

    Shaji ചേട്ടൻ എന്ത് പാവം ആണ് ഇദ്ദേഹത്തിന് ദൈഷ്യം വരുമോ സ്മിതയുടെ ഭാഗ്യം hard worku ചെയുന്ന ചേട്ടൻ 👍👍👍👍👍👏👏👏

  • @padmad8965
    @padmad8965 2 หลายเดือนก่อน +9

    സ്മിത super video പിന്നെ last ഷാജൻ ന്റെ ചിരി super സ്മിത ❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Padmechii ❤️❤️❤️❤️🥰🥰

  • @safiyasafiyakm8661
    @safiyasafiyakm8661 2 หลายเดือนก่อน +1

    സ്മിത ചേച്ചി വഴുതനങ്ങ കറി സൂപ്പർ❤ ചേച്ചിൻ്റെ വിഡിയോ കണ്ടാൽ സമയം പോകുന്നത് അറിയില്ല❤ ഷാജൻ ചേട്ടൻ്റെ ചിരി സൂപ്പർ❤

  • @akkulolu
    @akkulolu 2 หลายเดือนก่อน +8

    Hi സ്മിതാ. കപ്പയും വഴുതനിയും കറിയും സൂപ്പർ. ടോപ് അടിപൊളി. വയനാട്ടിലെ വിഷമങ്ങൾ കണ്ടില്ലേ മോളെ. ഒരു രാത്രി കഴിയുമ്പോൾ എന്തൊക്കെ വരാം. ഭഗവാനല്ലാതെ ആരാ തുണ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน +1

      ❤️❤️❤️❤️🙏🙏🙏

  • @laizathomson1568
    @laizathomson1568 2 หลายเดือนก่อน +3

    സ്മിതാ എന്താ വലുപ്പം കൊള്ളിക്ക് . വഴുതന കറിവച്ചു ട്ടോ നന്നായിട്ടുണ്ട്. കുറേ ദിവസമായി കണ്ടിട്ട് എന്ന ഫീലിങ്ങ് വരുന്നു ഉഷാറായി ഇനിയും വീഡിയോകൾ ഉഷാറാവട്ടേ. സുഖമല്ലേ !♥️♥️♥️

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Laizechii ❤️❤️❤️❤️🥰🥰

  • @sunithapremkumar9756
    @sunithapremkumar9756 2 หลายเดือนก่อน

    Smitha.sooper.vilavedupu.enathe.tharam.kappa.kanan.thanne.nalla.rasam
    Kariyum.ugran

  • @shahirah9710
    @shahirah9710 2 หลายเดือนก่อน +6

    Chechi,eppozhum tentionil ninu relax ayille,wayanattile allukale kurich allochikku , pine ellam thaniya blak akum,enik chechiyude video ann relax akkunath,kari super❤❤❤❤❤love you

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️

    • @saraswathysarayu
      @saraswathysarayu 2 หลายเดือนก่อน

      മണി തക്കാളി ഇത് അല്ല

  • @Maninadam1946
    @Maninadam1946 2 หลายเดือนก่อน

    Vazhuthananga koottan sooper 👌🏻

  • @lalithasasi1221
    @lalithasasi1221 2 หลายเดือนก่อน +1

    സൂപ്പർക്കറി 👍👍👍

  • @anniesebastian3196
    @anniesebastian3196 หลายเดือนก่อน +1

    Kara pokan yathu chyam

  • @sajidbayan3634
    @sajidbayan3634 2 หลายเดือนก่อน +2

    Satyam cheechi praarthikkuka shaayikkuka prakirthiye samrakshikkuka paraspram sneehathoode jeevikkuka

  • @terryjoseph89
    @terryjoseph89 หลายเดือนก่อน +1

    Ice cream parlour വിശേഷം എന്തൊക്കെ

  • @AmbikaHaridas-g7l
    @AmbikaHaridas-g7l 2 หลายเดือนก่อน +3

    Kappa super vazhuthana curry perfect Smitha

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you ❤️❤️❤️❤️

  • @snehalathanair1562
    @snehalathanair1562 2 หลายเดือนก่อน +4

    Sweet Smitha, happy you both got good tapioca
    Ningalude husband ningale pole calm aanennu thonnunu
    Nalla brinjal curry, ningalude cooking istamaanu
    Ningalude husband curry kandu endu sandosham aanu

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️🙏

  • @auniquefamily3170
    @auniquefamily3170  2 หลายเดือนก่อน

    താങ്ക്യൂ ചേച്ചി ഇനി അടുത്ത പ്രാവശ്യം ഞാൻ അങ്ങനെ വെച്ച് നോക്കും ❤️❤️❤️❤️🙏

  • @sobhakurup9567
    @sobhakurup9567 2 หลายเดือนก่อน +3

    Hai molutty. Nerathe smithakkuttiye ellaarum samadanippichu. Ippol smithakutty ellavareyum samadanippikkunnu. Kolli kananthanne enthu nallathu. Kari kandittu kothi vannu.

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️😘🙏🙏🙏

  • @Sureshap-f8w
    @Sureshap-f8w 2 หลายเดือนก่อน +5

    ഷാജൻ & സ്മിത വീഡിയോ സൂപ്പർ. കപ്പ സൂപ്പർ ❤❤

  • @ranjithmenon8625
    @ranjithmenon8625 2 หลายเดือนก่อน +2

    Hi,nice video ഈ കൊള്ളി ആരുമാസകൊണ്ടു ആവുമോ അതോ കൊല്ല തിലോ❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ആറുമാസം കൊണ്ട് ആവും ❤️❤️❤️❤️

  • @sheebapauly6294
    @sheebapauly6294 2 หลายเดือนก่อน +2

    Hello smitha chechi,
    Nalla naadan theghu thaikal evdenna vaghikyan kittaanu parayavo?

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ കിട്ടും ❤️❤️❤️❤️❤️

    • @sheebapauly6294
      @sheebapauly6294 2 หลายเดือนก่อน

      @@auniquefamily3170 thank you chechi 🥰

  • @reenajohny2906
    @reenajohny2906 2 หลายเดือนก่อน +2

    Smithaa super kary njan undakum ❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️❤️

  • @vimalasvlog9596
    @vimalasvlog9596 2 หลายเดือนก่อน +3

    രണ്ടാളും കൊതിപ്പിക്കാ അല്ലെ സൂപ്പർ ❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤❤

  • @geethaharilal9009
    @geethaharilal9009 2 หลายเดือนก่อน

    Smita super 💕💕💕

  • @Greeshmasreehari
    @Greeshmasreehari 2 หลายเดือนก่อน +3

    Chechi pal kappa receipe cheyumo

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thirchayayum ❤️❤️❤️❤️

  • @k.pleelavathy7602
    @k.pleelavathy7602 2 หลายเดือนก่อน +2

    Super. കപ്പ മീൻ കറി എൻ്റെ ഇഷ്ടപ്പെട്ട ഭക്ഷണം ഞാനും നട്ടിട്ടുണ്ട്.

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      എന്റെയും 😋 ❤❤❤❤❤

  • @febinabasheer4754
    @febinabasheer4754 2 หลายเดือนก่อน +4

    കാണാൻ നല്ല രസം ഉണ്ട്

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you ❤️❤️❤️ first 🎉🎉🎉

  • @vasanthymohandas8667
    @vasanthymohandas8667 2 หลายเดือนก่อน +2

    വയനാടിനെ ഓർത്താൽ ശരീരം തളരും സ്മിത. സന്തോഷം നഷ്ടപ്പെടും. ഒരു നിമിഷം മതി എല്ലാം തകിടം മറിയാൻ. നമ്മളും കുഞ്ഞു സഹായം അയച്ചു.മഴ വീണ്ടും വരുന്നു എന്ന് കേൾക്കുമ്പോ പേടി ഇപ്പൊ. വഴുതനങ്ങ കറി ഇഷ്ട്ടായി. ഞാൻ പുളി ശർക്കര ചേർക്കാതെ നാളികേരം വറുത്തരച്ചു ചിക്കൻ വെക്കുന്ന ടേസ്റ്റിൽ വെക്കും. അതും നല്ല രസാ ചപ്പാത്തി ക്ക്‌. ❤️❤️❤️

  • @JalajaBahuleyan
    @JalajaBahuleyan 2 หลายเดือนก่อน +2

    ഒരുപപ്പടം അല്ലെങ്കിൽ ഉണക്കമീൻ അടിപൊളി ടേസ്റ്റ് ആകും.

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      അതെ jalajechii ❤️❤️❤️❤️❤️🥰

  • @lakshmikuttynair8818
    @lakshmikuttynair8818 2 หลายเดือนก่อน +2

    Kappa ❤❤❤curry superrrr ❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you ❤️❤️❤️❤️🥰

  • @santhai5572
    @santhai5572 2 หลายเดือนก่อน +3

    Hai Smitha, പറമ്പിലെ കൃഷികൾ മഴയിൽ അധികം നാശമാകാതെ ഇരിക്കുന്നത് കണ്ടു. സന്തോഷം. നിങ്ങളുടെ പ്രയത്നതിന് ദോഷം വന്നില്ല. കൊള്ളി പറിച്ചത് കണ്ടു. വലിയ വലിപ്പത്തിലും തൂക്കത്തിലും കൊള്ളിയുണ്ട്. കൊതുകിനെ സൂക്ഷിക്കണം. ഡെങ്കി പനി എല്ലായിടത്തും അധികമായിട്ടുണ്ട്. ഇന്ന് ഉണ്ടാക്കിയ വഴുതന കറി സൂപ്പർ. ❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Santhechii ❤️❤️❤️❤️😘😘🙏🙏🙏

  • @nandanavs1756
    @nandanavs1756 2 หลายเดือนก่อน +2

    Hai smitha super video

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️

  • @sarasfamily4880
    @sarasfamily4880 2 หลายเดือนก่อน +1

    നെയ്യ്ക്കുമ്പളത്തിൻ്റെ വിത്തുണ്ടോ

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 2 หลายเดือนก่อน +2

    എല്ലാം super ആയിട്ടുണ്ട് കപ്പയും കറിയും ഗംഭീരം ❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ഒത്തിരി സന്തോഷം❤️❤️❤️❤️

  • @SmitaNair-b4g
    @SmitaNair-b4g 2 หลายเดือนก่อน +2

    Hi Smitha ❤❤
    Nice video 👌👌🥰🥰😊

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️🥰

  • @sunithapremkumar9756
    @sunithapremkumar9756 2 หลายเดือนก่อน

    Smitha.kapalandiyude.veedio.orikal.kanichirunnu.athu.kandu.nganum.kapaladi.nattu.poovtitundu.eni.athinuanthu.valamanu.cheyendathu.smitha...veediovil.parayane.

  • @Aswin-y7z
    @Aswin-y7z 2 หลายเดือนก่อน +2

    Hi Sughamano Makkal varumbol 4 perum koode Oru evening vlog kanikkamo❤Arju&Aaryan❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน +2

    👍🏻👍🏻👍🏻മലപ്പുറം തിരൂരിൽ നിന്ന്

  • @alphonsaiype8004
    @alphonsaiype8004 2 หลายเดือนก่อน +2

    Super 👍

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you Alphonsechii ❤️❤️❤️

  • @nalinipanicker6666
    @nalinipanicker6666 2 หลายเดือนก่อน

    നിങ്ങൾക്ക് ഇല്ലാത്ത കൃഷി എന്താണ് സൂപ്പർ സ്മിത

  • @Minn.aa7
    @Minn.aa7 2 หลายเดือนก่อน +2

    അത് മണിതക്കാളി അല്ല.. ചെറിതക്കാളിയാണ് സ്മിത 🥰

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️🙏🙏

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 2 หลายเดือนก่อน +8

    ഇന്നും ഉൾകൊള്ളാൻ പറ്റാത്ത ഒരു സംഭവം ആണ് വയനാട്ടിൽ നടന്നത്.. ജീവിതത്തിന്റെ അനിശ്ചിതത്വം ഇത് തെളിയിക്കുന്നു. ഉള്ളകാലം നന്മക്ക് വേണ്ടി നില കൊള്ളുക..

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️😘🙏🙏

  • @geetham7873
    @geetham7873 2 หลายเดือนก่อน +2

    സ്മിതാ വിത്ത് അയച്ചു തരണെ❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      തീർച്ചയായും ❤️❤️❤️❤️❤️

  • @geetham7873
    @geetham7873 2 หลายเดือนก่อน +2

    ഹായ് സ്മിതാ ❤

  • @rasidhapnd7804
    @rasidhapnd7804 2 หลายเดือนก่อน +1

    Checheee ❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Hi Shaimon ❤️❤️❤️❤️

  • @maryfrancis3622
    @maryfrancis3622 2 หลายเดือนก่อน +2

    സ്മിതാ കപ്പക്ക് കയിപ്പ് ഉണ്ടോ എത്ര നാൾ കഴിഞ്ഞ് പരിക്കം

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ഇല്ല നല്ല ടേസ്റ്റ് ഉള്ള കപ്പയാണ് ട്ടാ പിന്നെ രണ്ട് തരത്തിലാണ് കപ്പ ഉണ്ടാവുക ചില കപ്പ നമുക്ക് ആറുമാസം കഴിഞ്ഞ് പറിക്കാം നമ്മുടെ കയ്യിലുള്ള കപ്പ അതേപോലെതെ യാണ് പിന്നെ ചിലത് ഒരു വർഷം കഴിഞ്ഞിട്ട് പറക്കുന്ന കപ്പയും ഉണ്ട് ട്ടാ ❤️❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 2 หลายเดือนก่อน +2

    Hi Smitha curry super ❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you Shailajechii ❤️❤️❤️❤️❤️

  • @mollyvarghese2067
    @mollyvarghese2067 2 หลายเดือนก่อน +1

    Vazuthanaku ethu mariunnanu adikunnathu

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      നമ്മൾ മരുന്നടിക്കാറില്ല ജൈവമായിട്ട് അടിക്കുന്നത് കവജ്‌ ❤️❤️❤️❤️❤️

  • @JoseKalathingal
    @JoseKalathingal 2 หลายเดือนก่อน

    ❤ കൊള്ളി സൂപ്പർ👌 തൂക്കം നോക്കി എത്രയുണ്ടെന്ന് പറയേണ്ടതായിരുന്നു. 5 കിലോക്കടുത്തുണ്ടെന്ന് തോന്നുന്നു. മഴക്കാലത്തെ കൊള്ളിക്ക്‌ റ്റേസ്റ്റ്‌ കുറവായിരിക്കും അല്ലെ?

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน +1

      5അല്ല 15 കിലോ ഉണ്ടായിരുന്നു നന്നായി വേവുന്ന നല്ല കൊള്ളിയാ ❤️❤️❤️❤️❤️

    • @JoseKalathingal
      @JoseKalathingal 2 หลายเดือนก่อน +1

      @@auniquefamily3170 wow 😮 15 kg ? Wonderful 😍

  • @prakashkumar397
    @prakashkumar397 2 หลายเดือนก่อน +2

    സൂപ്പർ 👌

  • @sujathapv3818
    @sujathapv3818 2 หลายเดือนก่อน +1

    കറി സൂപ്പർ ആയിട്ടുണ്ട് സ്മിത ❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you Sujathechii ❤️❤️❤️❤️❤️❤️🥰

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 2 หลายเดือนก่อน +1

    Hai smitha vellom okke poyo

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      വെള്ളം കുറഞ്ഞു ❤️❤️❤️❤️

  • @binduashokan1847
    @binduashokan1847 2 หลายเดือนก่อน +1

    Hai smitha❤

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 2 หลายเดือนก่อน +2

    Vere enthundu.visheshom smitha

  • @ShaijaSanthosh
    @ShaijaSanthosh 2 หลายเดือนก่อน +2

    ❤❤❤

  • @jobyjose2302
    @jobyjose2302 2 หลายเดือนก่อน

    ഷൈജൻ ചേട്ടന്റെ ആ പ്രേത്യക കൊള്ളിയും കൂട്ടി എണ്ണുമ്പോൾ 11 കൊള്ളി

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @AnithaMenon-y9b
    @AnithaMenon-y9b 2 หลายเดือนก่อน +1

    സ്മിത സുഖാണോ എന്തുണ്ട് വിശേഷം

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      സുഖം anithechii ❤️❤️❤️❤️❤️

  • @PreethisKitchenWorld
    @PreethisKitchenWorld 2 หลายเดือนก่อน

    ❤🎉super
    sappotme

  • @sam11649
    @sam11649 2 หลายเดือนก่อน +2

  • @sadanandankc7273
    @sadanandankc7273 2 หลายเดือนก่อน +1

    ഇത് വഴുതനങ്ങ പുളിയാണ്. പക്ഷേ പെരിഞ്ചീരകം ചേ൪ക്കില്ല.

  • @sujathanair6564
    @sujathanair6564 2 หลายเดือนก่อน +1

    Hi Smitha kutty.nice vlog. Brinjal curry,😋😋😋😋👌🏻👌🏻👌🏻👌🏻

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you Sujathechii ❤️❤️❤️❤️❤️🥰🥰

  • @isharahim933
    @isharahim933 2 หลายเดือนก่อน +2

    👌👌👌👍🥰

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @riyasvlog5170
    @riyasvlog5170 2 หลายเดือนก่อน +2

    Hi, ellarkkum sukamano

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Sughamanu tta ❤️❤️❤️❤️❤️

  • @spicedup4726
    @spicedup4726 2 หลายเดือนก่อน +2

    👍🏼👍🏼👍🏼

  • @thusharathilakan5202
    @thusharathilakan5202 2 หลายเดือนก่อน +1

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Hai ❤️❤️❤️❤️❤️😘

  • @ajitharamachandran6397
    @ajitharamachandran6397 2 หลายเดือนก่อน +1

    💞💞hai smitha

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Hi ❤️❤️❤️❤️❤️❤️

  • @anfasabdulla7288
    @anfasabdulla7288 28 วันที่ผ่านมา

    ഗാർഡൻ ടൂർ പാർട്ട്‌ 2 കാണുന്നില്ലായ്

  • @sandhyanandakumar9254
    @sandhyanandakumar9254 2 หลายเดือนก่อน +1

    Smitha🥰wayanadu😢🙏🏻

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน +1

      എന്താ ചെയ്യാ നമ്മൾ ❤️❤️❤️❤️

  • @VijayVijay-ke3ju
    @VijayVijay-ke3ju 2 หลายเดือนก่อน +2

    ❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️

  • @MalayaliMomLifestyle
    @MalayaliMomLifestyle 2 หลายเดือนก่อน

    Hi smithachechi❤❤💕💕💕

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Hi ❤️❤️❤️❤️❤️😘

  • @deepakm77
    @deepakm77 2 หลายเดือนก่อน +1

    Hi chechi kutty

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Hi Deepa kutty ❤️❤️❤️❤️😘

  • @indiraprem7129
    @indiraprem7129 2 หลายเดือนก่อน +1

    Super video

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️

  • @SulfathAbdulla
    @SulfathAbdulla 2 หลายเดือนก่อน +2

    Hi

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Hi ❤️❤️❤️❤️❤️

  • @babygirijasajeevan9104
    @babygirijasajeevan9104 หลายเดือนก่อน

    ,,👍👍👍

  • @anithak8398
    @anithak8398 2 หลายเดือนก่อน +1

    Hi smitha, അവിടെ മഴയുണ്ടോ
    💕💕💕💕💕

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Hi ❤️❤️❤️❤️ മഴയില്ലാട്ടാ

    • @anithak8398
      @anithak8398 2 หลายเดือนก่อน

      @@auniquefamily3170 ❤️❤️

    • @meenakshiep1109
      @meenakshiep1109 2 หลายเดือนก่อน

      ഞങ്ങൾ നാലമ്പല ദർശനത്തിന് വന്നിരുന്നു.

  • @aadhyarengeesh2787
    @aadhyarengeesh2787 2 หลายเดือนก่อน +1

    Hi Chechi

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน +1

      Hi ❤️❤️❤️❤️❤️🥰🥰

  • @sobhagnair8709
    @sobhagnair8709 2 หลายเดือนก่อน +1

    Mole🥰🥰🥰❤❤❤👍

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      Amma സുഖല്ലേ 😘😘

    • @sobhagnair8709
      @sobhagnair8709 2 หลายเดือนก่อน

      Sugam molu🥰🥰🥰🥰

  • @shobhithashajahan4794
    @shobhithashajahan4794 2 หลายเดือนก่อน +2

    സഹോദരി സുഖം ആണോ 😊😊

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน +1

      സുഖം ❤️❤️❤️ പിന്നെ നമ്മുടെ വയനാട്ടിലെ കാര്യങ്ങൾ കേൾക്കുമ്പോഴാണ് സങ്കടം

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 2 หลายเดือนก่อน +1

    Sooshichu venom smitha irengi nadakkan

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️🙏🙏

  • @anniemani9800
    @anniemani9800 2 หลายเดือนก่อน +9

    കപ്പ പറിച്ചപ്പോൾ ഞാൻ ചിന്തിച്ചു 20 കിലോ എങ്കിലും ഉണ്ടാവും ന്ന്. ഒരു കിലോ എനിക്ക് തന്നോളൂട്ടോ 😂❤

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน +2

      15 കിലോ ഉണ്ടായിരുന്നു തീർച്ചയായും തരാട്ടാ ❤️❤️❤️❤️❤️

    • @anniemani9800
      @anniemani9800 2 หลายเดือนก่อน +1

      ​@@auniquefamily3170❤

    • @sobhav390
      @sobhav390 2 หลายเดือนก่อน +1

      ❤😊

  • @saraswathysarayu
    @saraswathysarayu 2 หลายเดือนก่อน

    നല്ല വീഡിയോ ഞാൻ എന്ന്നേ ൽ സബ് ചെയ്തു തിരിച്ചു വന്നെയില്ല

  • @Anithapraveen1950achu
    @Anithapraveen1950achu 2 หลายเดือนก่อน +2

    👌👌👌👌👌👌

    • @auniquefamily3170
      @auniquefamily3170  2 หลายเดือนก่อน

      ❤️❤️❤️❤️❤️😘

  • @kessiaalex3692
    @kessiaalex3692 2 หลายเดือนก่อน +1