വി.യൂദാശ്ലീഹായുടെ മധ്യസ്ഥതയാൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു/DAY 07|Anugraha Retreat Centre

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 4.5K

  • @divyusojan5373
    @divyusojan5373 หลายเดือนก่อน +153

    വിശുദ്ധ യൂദാ സ്ലീഹായെ ഈ നൊവേനയിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ ✝️✝️🙏🏻✝️✝️🙏🏻🙏🏻

    • @tresiammapeter2451
      @tresiammapeter2451 หลายเดือนก่อน +2

      Vishudha Yudasleehaye njanghalkkuvendi apekshikkaname 🙏🙏🙏🙏🙏

  • @mariyamthomas1636
    @mariyamthomas1636 หลายเดือนก่อน +140

    വിശുദ്ധ യൂദാസ്ലീഹയെ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു., നന്നായി പരിക്ഷ എഴുതാനും വിജയികനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻🙏🏻

  • @JessyBlaisus
    @JessyBlaisus หลายเดือนก่อน +81

    കുടുംബ സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @rencyjinu87
    @rencyjinu87 หลายเดือนก่อน +31

    യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🌹🙏🏻🌹എന്റെ ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🌹🙏🏻🌹

  • @ShaibyTomy-j2z
    @ShaibyTomy-j2z หลายเดือนก่อน +37

    വിശുദ്ധ യൂദാശ്ലീഹായെ എന്റെ മകൾക്ക് പഠനത്തിനുള്ള അലസതയും മടിയും മാറ്റി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @bettysam8380
    @bettysam8380 หลายเดือนก่อน +138

    വിശുദ്ധ യൂദാസ്ലീഹായെ സാമ്പത്തീകമായി ബുദ്ധിമുട്ടുന്ന എല്ലാവരെയും കാത്തുകൊള്ളണമേ. ആമേൻ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @graceammaphilip209
      @graceammaphilip209 หลายเดือนก่อน

      Bless Joyal to pass NEBOSH exam and to get a job opportunity 🙏

    • @alanjudijoseph628
      @alanjudijoseph628 หลายเดือนก่อน

      🙏🏻 amen

    • @beenathomas3595
      @beenathomas3595 หลายเดือนก่อน

      Amen 🙏 🙏 🙏

  • @ManjuRoy-d9w
    @ManjuRoy-d9w หลายเดือนก่อน +29

    വിശുദ്ധ യൂദാസ്ലീഹായെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏

  • @albingeorge8268
    @albingeorge8268 หลายเดือนก่อน +463

    വിശുദ്ധ യൂദാസ്ലീഹായേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അവിടന്ന് സാധിച്ച് കൊടുക്കണമേ, ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

    • @chrismathai2261
      @chrismathai2261 หลายเดือนก่อน +20

      വിശുദ്ധ യൂദാസ്‌ളീഹയുടെ പക്കൽ വരുന്നവരുടെ അപേക്ഷകൾ കേൾക്കേണമേ 🙏🏾🙏🏾

    • @lainabiju2112
      @lainabiju2112 หลายเดือนก่อน +4

      Amen

    • @subhashinis3246
      @subhashinis3246 หลายเดือนก่อน +5

      അവിടുന്ന് കേൾക്കേണമേ.. ആമേൻ 🙏🙏❤

    • @User134vhjhvgfghyyggdfhkjl
      @User134vhjhvgfghyyggdfhkjl หลายเดือนก่อน +2

      Amen എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ ആമ്മേൻ യേശുവേ നന്ദി നന്ദി

    • @sheejasimon6453
      @sheejasimon6453 หลายเดือนก่อน +1

      Vishudh yudasleehaye ente molk samadanam kodukane amen

  • @sinisaji9909
    @sinisaji9909 หลายเดือนก่อน +67

    എന്റെ കർത്താവേ എന്റെ നടുവേദന കാലിന്റെ വേദന എല്ലാം പൂർണമായും മാറ്റിതരണമേ 🙏

  • @Jessybritto1973
    @Jessybritto1973 หลายเดือนก่อน +235

    യൂദാശ്ലീഹായെ ജോലിയില്ലാത്ത എല്ലാ മക്കളെയും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

    • @reginabraham5775
      @reginabraham5775 หลายเดือนก่อน +2

      Amen

    • @simibibin28493
      @simibibin28493 หลายเดือนก่อน +1

      ആമേൻ

    • @rilsamerinraju5010
      @rilsamerinraju5010 หลายเดือนก่อน +2

      പെട്ടെന്ന് visa വന്നേ പോകാൻ സഹായിക്കണേ

    • @aryamoljoseph9166
      @aryamoljoseph9166 หลายเดือนก่อน

      Anugrahikkaname Amen 🙏🏼

    • @meeraisaac1090
      @meeraisaac1090 หลายเดือนก่อน

      🙏🙏🙏

  • @susanbiju1053
    @susanbiju1053 หลายเดือนก่อน +58

    ദൈവമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏

  • @shaijapaul5688
    @shaijapaul5688 หลายเดือนก่อน +36

    വിശുദ്ദ യൂദാസ്‌ളീഹയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MolammaSain
    @MolammaSain หลายเดือนก่อน +43

    യൂദാശ്ലീഹയേ ഞങ്ങളുടെ നിയോഗങ്ങളെ എല്ലാ സാധിച്ച് തന്ന് അനുഗ്രഹിക്കണെ🙏🙏🙏

  • @BabylazarBaby
    @BabylazarBaby หลายเดือนก่อน +1

    എന്റെ ഈശോയെ ente മോന്റെ prasnangal matti njangalude നിയോഗം sadichu thannal anugrahayil vannu നന്ദി parayum🙏🙏🙏

  • @NirmalaKj-qv7xo
    @NirmalaKj-qv7xo หลายเดือนก่อน +20

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ബുന്ധിമുട്ട് നിനക്ക് അറിയാമല്ലോ സഹായിക്കേണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏

  • @mariyamthomas1636
    @mariyamthomas1636 หลายเดือนก่อน +42

    വിശുദ്ധ യുദ്ധസ്ലീഹയെ രോഗികളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവരെ സുഖപ്പെടുത്തണമേ🙏🏻

  • @alnamariyajames8194
    @alnamariyajames8194 หลายเดือนก่อน +16

    പരീക്ഷ padikan ബുദ്ധിമുട്ട് ഉള്ള എല്ലാവരെയും സമർപിച്ച prathikunnu നന്നായി പഠിച്ച് പരീക്ഷ എഴുതാൻ സഹായിക്കണമേ 🙏🙏

  • @ajithashaji926
    @ajithashaji926 หลายเดือนก่อน +70

    വിശുദ്ധ യൂദാശ്ലീഹായ് എന്റെ മക്കളെ കാത്തുകൊള്ളണമേ

    • @tresiammapeter2451
      @tresiammapeter2451 หลายเดือนก่อน

      Vishudha Yudasleehaye ente monu oru nalla permanent joli nalki anugrahikkaname, anugraheethayaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏🙏🙏

    • @ReenaKwt-kr6fc
      @ReenaKwt-kr6fc หลายเดือนก่อน

      Ente makkale yum

  • @SreejaRijo-h9t
    @SreejaRijo-h9t หลายเดือนก่อน +50

    കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് അവിടുന്നത് സാധിച്ചു തരണമേ 🙏🙏🙏 ആമേൻ

  • @jijijoy9117
    @jijijoy9117 หลายเดือนก่อน +15

    വിശുദ്ധ യൂദാ ശ്ലീഹാ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും എല്ലാ പ്രയാസം മാറ്റുവാനും എൻ്റെ ജോലിയിൽ മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി നല്ലൊരു ജോലി തന്നു അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ മോൻ്റെ എല്ലാ ശാരീരിക അസ്വസ്ഥതകൾ ബുദ്ധിമുട്ട് മാറ്റി മോനു നന്നായി പഠിക്കുവാൻ ഉള്ള ഓർമ്മ ശക്തിയും ബുദ്ധിയും കഴിവും കൊടുത്തു അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ 😢😢😢😢 എൻ്റെ മനസ്സിൽ ഉള്ളിൻ്റെ ഉള്ളിലെ സങ്കടം എല്ലാം മാറ്റി തരേണമേ

  • @mercybiju4403
    @mercybiju4403 หลายเดือนก่อน +3

    എന്റെ വിശുദ്ധ യൂദാശ്ലീഹായെ എന്റെ മോൾ ആഗ്രഹിക്കുന്ന പ്രോജക്ട് കിട്ടാൻ അവൾക്കു സഹായിക്കണമേ അവൾക്ക് ഇഷ്ടമല്ലാത്ത പ്രോജക്ട് കയറാൻ അവളെ അനുവദിക്കരുത് അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന വിശുദ്ധ യൂദാശ്ലീഹായെ അങ്ങയുടെ മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @ffganster7738
    @ffganster7738 หลายเดือนก่อน +28

    വിശുദ്ധ യുദ് സ്ലീഹയേ എന്റെ മോൻ നന്നായി പഠിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.അവന്റെ കൂടെ എപ്പോളും ഉണ്ടായിരിക്കണേ.എന്റെ നിയോഗങ്ങാൻ അങ്ങു സാധിച്ചു തരണമേ 🙏🙏🙏🙏

  • @unknownyt640
    @unknownyt640 หลายเดือนก่อน +22

    വിശുദ്ധ യൂദാ സ്ലീഹയെ എന്റെ കുടുംബത്തിന്റെ മേൽ കാവലായിരുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +49

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @SureshSureshT-kd7gs
      @SureshSureshT-kd7gs หลายเดือนก่อน +1

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minitomy5337
    @minitomy5337 หลายเดือนก่อน +50

    സാമ്പത്തികമായി ഉയർന്നു വരുവാനും ദൈവവിശ്വാസത്തെ വളർന്നുവരുന്ന സഹായിക്കണമേ🙏🏻🙏🏻 ഞങ്ങളുടെ സ്നേഹബന്ധം എന്ന നിലനിൽക്കണമേ🙏🏻🙏🏻 സാമ്പത്തികമായി ഉയർത്തണമേ മനസ്സമാധാനം ഉണ്ടാകണമേ🙏🏻🙏🏻🙏🏻 വിസ്തയോ ശ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @shijireji6535
    @shijireji6535 หลายเดือนก่อน +13

    കർത്താവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ചു തരേണമേ 🙏🙏🙏

  • @minynarayana7134
    @minynarayana7134 หลายเดือนก่อน +24

    വിശുദ്ധ യൂദാശ്ലീഹായെ എന്റെ മോൾ ഇപ്പോൾ എഴുതിയ 2nd year MBBS exam ൽ pass ആകുവാനും എല്ലാ പ്രശ്നങ്ങളും മാറുവാനും അവളെ നേർവഴിക്ക് നയിക്കുവാനും അപേക്ഷിക്കുന്നു 🙏🙏🙏😢😢😢

  • @JijiJijisunny
    @JijiJijisunny หลายเดือนก่อน +6

    വിശുദ്ധ യൂദാശ്ലീഹായെ ഈ നിയോഗ പ്രാർത്ഥനയിൽ എന്റെ രണ്ടു മക്കളെയും അവർ നാളെ പരീക്ഷ എഴുതാൻ പോകുന്ന വിഷയത്തെ യ്യും പ്രത്യേകമായി സമർപ്പിക്കുന്നു. അവർക്ക് നന്നായി പരിക്ഷ എഴുതുവാൻ സാധിക്കണമെ അവരെ അനുഗ്രഹിക്കണമെ

  • @manjusajisaji6229
    @manjusajisaji6229 หลายเดือนก่อน +20

    വിശുദ്ധ യൂദാശ്ലീഹായെ മോന്റെ പഠനമേഖലയെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ . പഠനതടസം മാറ്റി തരണമേ

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +104

    ❤❤❤❤യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @lillygeorge8788
      @lillygeorge8788 หลายเดือนก่อน +1

      Amen 🙏🙏

    • @jinianish1380
      @jinianish1380 หลายเดือนก่อน +1

      Amen

    • @babyjoseph5906
      @babyjoseph5906 หลายเดือนก่อน +1

      ഉപേക്ഷിക്കാത്ത വിശുദ്ധ ശ്ലീഹായെ അത്ഭുത മധ്യസ്ഥൻ തേടി പ്രാർത്ഥിക്കുന്ന ഞങ്ങൾ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിക്കാണമേ സാധിച്ചു തരേണമേ ഞങ്ങൾ എന്തെങ്കിലും കുറ്റം കൃത്യമായി ചെയ്തിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു ഞങ്ങൾ കുടുംബത്തെയും എല്ലാം അനുഗ്രഹിക്കണമേ പരസ്പരം സ്നേഹിക്കുന്ന കൃപ നൽകി അനുഗ്രഹിക്കട്ടെകുഞ്ഞുമക്കൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനുള്ള അനുഗ്രഹം നൽകി നൽകണമേ അനുഗ്രഹിക്കണമേ വിശുദ്ധ യൂദാശ്ലീഹായെ എൻറെ മോളുടെയും നടുവേദന മാറ്റിക്കൊടുത്തു അവർക്ക് ഒരു അത്ഭുതം അത്ഭുതം സൃഷ്ടിക്കണമെ കാലുവേദന കൈ വേദന മാറ്റി കൊടുക്കണം എല്ലാവരുടെ അസുഖങ്ങൾ മാറ്റി കൊടുക്കണം കൊടുക്കണമേ ആമേൻ ആമേൻ സ്തുതി സോത്രം വിശ്വസിക്കുന്നു ആരാധിക്കുന്നു

  • @SindhuSiju-ro8dc
    @SindhuSiju-ro8dc หลายเดือนก่อน +89

    എൻറെ വിശുദ്ധ യൂദാശ്ളീഹായുടെ മധൃസ്ഥതയാൽ ഈ പാപിയുടെ നിയോഗത്തെ അങ്ങയുടെ കരങ്ങളിൽ സമര്‍പ്പിക്കുന്നു അനുഗ്രഹിക്കണമേ.തലവേദനയാൽ ഭാരപ്പെടുന്നു വിടുതൽ തന്ന് അനുഗ്രഹിക്കണമേ.ജീവിത പങ്കാളിയെ കാത്ത് പരിപാലിക്കണമേ.ദാനമായി തന്ന മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കണമേ.അവരുടെ ആവശൃങ്ങളിൽ കൂടെയിരിക്കണമേ.മോന് ശബളവർദ്ധനയും പ്രമോഷനും കൊടുത്ത് അനുഗ്രഹിക്കണമേ.ദാനമായി അവിടുന്ന് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ.ഈ പ്രാർത്ഥനയിൽ കൂടി വരുന്ന എല്ലാ ദൈവമക്കളുടെ നിയോഗത്തെയും അനുഗ്രഹിക്കണമേ.Amen Amen Amen ❤❤❤❤

    • @philipphilip6964
      @philipphilip6964 หลายเดือนก่อน

      ആമേൻ 🙏🙏🙏

    • @shinygeorge3921
      @shinygeorge3921 หลายเดือนก่อน

      St. Jude Pray for makanu nalloru jolikuvendi yagikunnu anugrahikaname🙏🙏🙏🙏

    • @JohnsonVaried
      @JohnsonVaried หลายเดือนก่อน +1

      My god

  • @minimathew1710
    @minimathew1710 หลายเดือนก่อน +1

    KNMC യിൽ നിന്നുള്ള വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് കിട്ടിയത്തിന് നന്ദി ദൈവമേ നന്ദി 🙏🏼

  • @rubykurian761
    @rubykurian761 หลายเดือนก่อน +10

    വിശുദ്ധ യൂദാശ്ലീഹായെ എൻ്റെ മകളുടെ പഠനസംബന് മായതും വ്യക്തിപരമായതും എല്ലാ പ്രശ്നങ്ങളും മാറ്റി കൊടുക്കണമേ ആമ്മേൻ🙏🙏🙏🙏

  • @msstechshawn4289
    @msstechshawn4289 หลายเดือนก่อน +18

    ഈശോയെ ന്റെ മകൾക്കു എത്രയും പെട്ടന്ന് അവൾ പഠിച്ചതായ വിഷയത്തിൽ ഒരു ജോലി ലഭിക്കാൻ വേണ്ടി അവിടുന്ന് അനുഗ്രഹിക്കേണമേ ആമിൻ 🙏🙏🙏

  • @BeenaV.S.
    @BeenaV.S. หลายเดือนก่อน +12

    വിശുദ്ധ യൂദാശ്ലീഹയുടെ നിയോഗം കേൾക്കുന്ന എല്ലാ മക്കളെ രക്ഷിക്കണമേ

  • @RijuKT
    @RijuKT หลายเดือนก่อน +6

    വിശുദ്ധ യൂദാ സ്ലീഹായെ എന്റെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുക്കേണമേ ആമേൻ യേശുവേ സ്തുതി യേശുവേ നന്ദി ഹല്ലേലുയ ഹല്ലേലുയ

  • @ElsammaVarkey-p1x
    @ElsammaVarkey-p1x หลายเดือนก่อน +34

    ഞാൻ ഒരു മഹാ പാപിയാണ് ഈശോയെ🙏🙏🙏

  • @stenishaji8148
    @stenishaji8148 หลายเดือนก่อน +14

    വിശുദ്ധ യൂദാശ്ലീഹായെ മുമ്പോട്ടുള്ള കാര്യങ്ങളുടെ എല്ലാ തടസ്സങ്ങളും അങ്ങ് തീർത്തും മാറ്റി തരണമേ ഫാമിലി എനിക്ക് ഈ ആഴ്ചയിൽ തന്നെ കോൺട്രാക്ട് തരാനും പേപ്പർ വർക്കും വിസയും കാര്യങ്ങളും എല്ലാം ഒരു തടസ്സവും കൂടെയുണ്ട് അങ്ങ് നടത്തി തരണമേ ഫാമിലി പറയുന്ന ആ ദിവസത്തിൽ തന്നെ എനിക്ക് അവിടെ ഒരു തടസ്സവും കൂടാണ്ട് എത്തിച്ചേരാനും എന്നെ അനുഗ്രഹിക്കണമേ. വിശുദ്ധ യൂദാശ്ലീഹായെഎനിക്ക് കൂട്ടായിരിക്കണമേ എന്നെ കൈവിടല്ലേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമേ എനിക്കുവേണ്ടി ഈശോയുടെ അപേക്ഷിക്കണമേ ആമേൻ🙏🏼

  • @LeenaJoemon-tq8wn
    @LeenaJoemon-tq8wn หลายเดือนก่อน +16

    വിശുദ്ധ യൂദാ ശ്ലീഹാ ഞങ്ങളെ ക്കു വേണ്ടി പ്രാർത്ഥിക്കണേ.ഒരു ഭവനം നിർമ്മിക്കാൻ സാധിച്ചു തരണമെ ഞങ്ങളെ പ്രയാസം മാറ്റിണമോ സമധാനം തരണമേ യേശുവേ ഞങ്ങളുടെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @binduvarghese9222
    @binduvarghese9222 หลายเดือนก่อน +8

    വീശുദ്ധ യുദ്ധസ്ലീഹയെ അലന്റെ fmge പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @annammaBaby-n3t
    @annammaBaby-n3t หลายเดือนก่อน +36

    വിശുദ്ധ യൂദാ ശ്ലീഹയെ എന്റെ നിയോഗങ്ങളെ അങ്ങയിൽ സമർപ്പിക്കുന്നു

  • @bincyprasanth3348
    @bincyprasanth3348 หลายเดือนก่อน +40

    വിശുദ്ധ യൂദാശ്ലീഹായേ എൻ്റെ മക്കളെ രണ്ടു പേരെയും അനുഗ്രഹിക്കണമെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ.. പരീക്ഷ എല്ലാം എഴുതാനാള്ള ബുദ്ധി കൊടുക്കണേ എൻ്റെ യേശുവേ

    • @simishibu93
      @simishibu93 หลายเดือนก่อน

      Amen 🙏🙏🙏

    • @sheejajai7381
      @sheejajai7381 หลายเดือนก่อน

      🙏🙏

  • @MerinJoshi
    @MerinJoshi หลายเดือนก่อน +73

    വിശുദ്ധയൂദാശ്ശീഹായേ കടബാധൃതയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏🙏🙏

    • @sunilthankachan7924
      @sunilthankachan7924 หลายเดือนก่อน

      sunil Sherly ephron Susy kuñjumol vinod

  • @ashrayakallettumkara8303
    @ashrayakallettumkara8303 หลายเดือนก่อน +1

    അമ്മേ മക്കൾക്കു പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിപ്പിക്കുകയും അവരുടെ വിശ്വാസം വർധിപ്പിച്ചു തരണമേ. അലര്ജി രോഗങ്ങൾ മാറ്റി തരണമേ. ഞങ്ങൾക്ക് യോജിച്ച 10 സെന്റ് സ്ഥലം വാങ്ങാൻ കനിവ് ഉണ്ടാകണമേ.

  • @Geon538
    @Geon538 หลายเดือนก่อน +34

    വിശുദ്ധ യൂദാശ്ലീഹയെ അവിടുത്തെ മധ്യസ്ഥതയൽ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ 🙏🏻

  • @tevinterence651
    @tevinterence651 หลายเดือนก่อน +9

    വിശുദ്ധ യൂദാ സ്ലീഹായെ എന്റെ ഭർത്താവ് ടെറൻസിന്റെ തൊഴിൽ മേഖല അടഞ്ഞു പോകാതെ അനുഗ്രഹമുള്ള വഴി തുറന്ന് കൊടുക്കേണമേ 🙏🏻തൊഴിൽ ഉപകാരണമായ ഷെവലും ഗല്ലാവിയും നല്ലത് പോലെ പ്രവർത്തിപ്പിക്കേണമേ 🙏🏻ഞങ്ങളുടെ പ്രാർത്ഥനക്കുനേരെ അപ്പായുടെ കണ്ണും കാതും തുറന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏻

  • @rosevlogs6301
    @rosevlogs6301 หลายเดือนก่อน +50

    മക്കളുടെ വിവാഹതടസ്സം മാറ്റേണമെ🙏 വി. യൂദാ ഗ്ലിഹായെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏

    • @JohnsonVaried
      @JohnsonVaried หลายเดือนก่อน

      My god

    • @geetharanir1341
      @geetharanir1341 หลายเดือนก่อน

      യേശുവേ, പ്രാർത്ഥന കേൾക്കണേ

  • @AleenaSaju-d9g
    @AleenaSaju-d9g หลายเดือนก่อน +1

    Asadhyakaryangalude madyasthanaya vishudha yoodha sleehaye ente ella niyogangalum sadhich tharane❤ Amen❤

  • @jollyjose4158
    @jollyjose4158 หลายเดือนก่อน +25

    ജിതിൻ്റെ വിവാഹ തടസം മാറ്റിത്തരണമേ

  • @CeeliaBabu
    @CeeliaBabu หลายเดือนก่อน +18

    എൻ്റെ വിശുദ്ധ യൂദാശ ളീഹായുടെ മധJ സ്ഥതയാൽ എൻ്റെ മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു അവരുടെ ആവശ്യം സാധിച്ച് കൊടുക്കണമേ

  • @ashnajoseph934
    @ashnajoseph934 หลายเดือนก่อน +38

    വി.യൂദാശ്ലീഹായേ ഞങ്ങളുടെ ജോലിമേഖലയിലെ തടസ്സങ്ങൾ എത്രയുംപെട്ടന്ന് മാറ്റി ഉയർച്ച നൽകുവാൻ ഞങ്ങൾക്കു വേണ്ടി ഈശോയോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ.

  • @ponnu89863
    @ponnu89863 หลายเดือนก่อน +1

    എത്രയും വേഗം ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും പുറത്തു കടക്കാൻ നീ സഹായിക്കണേ 🙏🙏.....

  • @sanojthrippunath
    @sanojthrippunath หลายเดือนก่อน +26

    കടക്കണിയിൽ പെട്ടു ദുരിതം അനുഭവിക്കുന്നവർക്കു ഒരു അത്ഭുതം പ്രവർത്തികൾ നടത്തി ദൈവമേ അവരെ അനുഗ്രഹിച്ചു മുന്നോട്ട് നടത്തേണമേ ആമേൻ ✝️

  • @sheejasunil9618
    @sheejasunil9618 หลายเดือนก่อน +8

    ഈശോയേ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണേ 🙏🙏🙏

  • @sujashaju273
    @sujashaju273 หลายเดือนก่อน +23

    ഈശോയെ കുടുബ സമാധാനവും സന്തോഷവും നൽകി ഞങ്ങളുടെ വീടിനെ അനുഗ്രഹിക്കണമെ ആമേൻ

  • @aliapa5097
    @aliapa5097 หลายเดือนก่อน +1

    വി. യൂദാസ്‌ളീഹേ എന്റെ നിയോഗം സാധിച്ചുതരണേ alia

  • @MariammaKG
    @MariammaKG หลายเดือนก่อน +13

    വിശുദ്ധ യുതസ്‌ലീഹ എന്റെ കുടുബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണെ മോളെ സമർപ്പിക്കുന്നു എക്സാം എഴുതുന്ന എല്ല കുഞ്ഞുങ്ങളെയും എക്സാം ഒരുങ്ങുന്ന കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @SEBASTIANJS-st8km
    @SEBASTIANJS-st8km หลายเดือนก่อน +146

    വിശുദ്ധ യൂദാ സ്ലീഹായുടെ അത്ഭുതമാധ്യസ്ഥം തേടി പ്രാർത്ഥിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏

    • @sujajoseph4923
      @sujajoseph4923 หลายเดือนก่อน +2

      Amen 🙏

    • @samuelk6555
      @samuelk6555 หลายเดือนก่อน +3

      ഞങ്ങൾക്ക് അനുഗ്രഹം നൽകി തരണം യേശുവേ നന്ദി ഹാല്ലേലുയ്യ ആമേൻ

    • @Sreekumarm.k
      @Sreekumarm.k หลายเดือนก่อน +3

      എൻ്റെ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരേണമേ

    • @MariammaKG
      @MariammaKG หลายเดือนก่อน +2

      നിയോഗങ്ങളെ സമർപ്പിക്കുന്നു

    • @RaniJohn-c8o
      @RaniJohn-c8o หลายเดือนก่อน +1

      Amen

  • @stellajolly9428
    @stellajolly9428 หลายเดือนก่อน +51

    ഞങ്ങളുടെ രോഗാവസ്ഥയിലേയ്ക്ക് കടന്ന് വന്ന് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

    • @shaigisabu7308
      @shaigisabu7308 หลายเดือนก่อน

      Please pray for my ear problems, heal me completely, amen

  • @Beenajomon__
    @Beenajomon__ หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @pushpavally84
    @pushpavally84 หลายเดือนก่อน +51

    വിശുദ്ധ യൂദ സ്ലിഹയെ ഇ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

    • @raniantony6864
      @raniantony6864 หลายเดือนก่อน +2

      st jude pray for us

  • @AnnammaThomas-l4q
    @AnnammaThomas-l4q หลายเดือนก่อน +23

    🙏Amen വിശുദ്ധ യൂ ദാ ശ്ലീഹായെ അവിടുത്തെ മാധ്യസ്ഥതയിൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ മക്കളുടെ ഭാവിയെ അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റിത്തരേണമേ 🙏🙏🙏

  • @lissiabrahammanimala
    @lissiabrahammanimala หลายเดือนก่อน +14

    എൻ്റെ പങ്കാളിയുടെ മദ്യപാനം മാറ്റി തരേണമേ പരിശുദ്ധാത്മാവിൽ ഞങ്ങളെ നിറക്കണം

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +48

    ❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @leenacj9212
      @leenacj9212 หลายเดือนก่อน +1

      അപ്പാഎൻ്റെനിയോഗത്തെസീകരിക്കണെനാഥാ

  • @BejoyJob-qh2vl
    @BejoyJob-qh2vl หลายเดือนก่อน +1

    കർത്താവേ അമ്മയെ സുഖപ്പെടുത്തണേ

  • @minimol8090
    @minimol8090 หลายเดือนก่อน +19

    വിശുദ്ധ യൂദാസ്ലീഹായെ, ഞങ്ങളുടെ മകളുടെ തെറ്റായ സ്നേഹബന്ധത്തിൽ നിന്ന് മോചനത്തിനായി പ്രാർത്ഥിക്കണമേ. ആമേൻ.

  • @PreethaSuresh-e2o
    @PreethaSuresh-e2o หลายเดือนก่อน +9

    ഞങ്ങളുടെ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും സൗന്ദര്യവും സന്തോഷവും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നല്ല ശമ്പളമുള്ള ജോലിയും സമ്പാദ്യവും നിക്ഷേപവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏 എനിയ്ക്കും എന്റെ ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും അപവാദവും പേരുദോഷവും കേൾക്കാൻ ഇടവരുത്തരുതേ 🙏 ഞങ്ങളുടെ മരുമോൾക്ക് ന്യൂസ് ലാൻഡിൽ പോകാനുള്ള വിസ പെട്ടെന്ന് ശരിയാകണമേ 🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏 ഞങ്ങളുടെ കൊച്ചു മക്കളുടെ സ്വഭാവം നല്ലതാകേണമേ പഠിക്കാനുള്ള ബുദ്ധി കൊടുക്കേണ്ടണമേ അന്ന വസ്ത്രാദി മുട്ടരുതേ അവർക്ക് മനസ്സിന് സന്തോഷവും സമാധാനവും ആരോഗ്യവും ദീർഘായുസ്സും കൊടുക്കേണ്ടണമേ അന്ന വസ്ത്രാദി മുട്ടരുതേ അവർക്ക് ഇൻഫന്റ് ജീസസിൽ തുടർന്ന് പഠിക്കാനുള്ള അവസരം കൊടുക്കേണമേ 🙏 ഞങ്ങളുടെ കൊച്ചു മക്കളെ താലോലിക്കാനുള്ള ഭാഗ്യം തരേണമേ 🙏 എൻ്റെ അച്ഛന് മനസ്സിന് സന്തോഷവും സമാധാനവും ആരോഗ്യവും ദീർഘായുസ്സും കൊടുക്കേണ്ടണമേ 🙏 ഞങ്ങളുടെ തലമുറകൾക്ക് മാറാരോഗങ്ങൾ വരുത്തരുതേ 🙏 ഞങ്ങളുടെ മക്കളെയെല്ലാം കാത്തോളണേ 🙏

  • @shyjakk8107
    @shyjakk8107 หลายเดือนก่อน

    വി. യൂദാ ശ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @jacobjacob72
    @jacobjacob72 หลายเดือนก่อน +28

    എന്റെ യേശുവേ എന്റെ കാലിന്റെ വിഷമതകൾ എല്ലാം മാറ്റിത്തരണേ

    • @raniantony6864
      @raniantony6864 หลายเดือนก่อน

      St.Jude pray for us

  • @ElsammaVarkey-p1x
    @ElsammaVarkey-p1x หลายเดือนก่อน +12

    എന്റെ മകൻ എത്രയും പെട്ടെന്ന് അവന്റെ കാര്യം സാധിച്ചു കൊടുക്കണമേ🙏

  • @kikkili_chettathi
    @kikkili_chettathi หลายเดือนก่อน +23

    ഈശോയേ....അവസാന വര്‍ഷം 4th year nursing പരീക്ഷ എഴുതാൻ പോകുന്ന ഞങ്ങൾ എല്ലാവരെയും വിജയം നല്‍കി അനുഗ്രഹിക്കണേ.....🙏🙏

  • @SnowWhitePhotostatCentre
    @SnowWhitePhotostatCentre หลายเดือนก่อน

    Appa pithavee njangalude makkaleyum anugrahikkaname amen Amen🙏🙏🙏🙏🙏🙏

  • @rosilyalby
    @rosilyalby หลายเดือนก่อน +9

    യേശുവെ കുടും സമാധാനം നല്കിസിയ മോളെ അനുഗ്രഹിക്കണമെ

  • @bindutopson6275
    @bindutopson6275 หลายเดือนก่อน +20

    യേശുവേ കുടുംബത്തിൽ ശാന്തിയും സമാധാനവും നിറകേണമേ 🙏🙏🙏

  • @preethythomas3467
    @preethythomas3467 หลายเดือนก่อน +9

    വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ മക്കളെല്ലാവരും അവിടുത്തെകരങ്ങളിലേക്ക് സമർപ്പിക്കുന്നു തുണയായിരിക്കണമേ... ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @mollybaby1063
    @mollybaby1063 หลายเดือนก่อน +2

    വിശുദ്ധ യൂഥസ്‌ലീഹയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ 🙏🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +36

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @JyothyMol-lr2pl
    @JyothyMol-lr2pl หลายเดือนก่อน +12

    വിശുദ്ധ യൂദാശ്ലീഹായെ എന്റെ മൂന്നുനിയോഗങ്ങളും സാധിച്ചു തരേണമേ 🙏🙏🙏🙏

  • @treasasimon124
    @treasasimon124 หลายเดือนก่อน +9

    വിശുദ്ധ യുദസ്ലിഹായെ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏🙏❤🙏🙏🙏🙏🙏

  • @SophinKurian
    @SophinKurian หลายเดือนก่อน +2

    ഈശോയെ ജോലി സ്ഥിരമാകുവാൻ കരുണ അകണമേ 🙏🏼🙏🏼🙏🏼

  • @sheejakalesh2500
    @sheejakalesh2500 หลายเดือนก่อน +6

    കാത്തുകൊള്ളണമേ അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏

  • @soniaas2422
    @soniaas2422 หลายเดือนก่อน +8

    യേശുവേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ

  • @aneeshadijo8459
    @aneeshadijo8459 หลายเดือนก่อน +12

    വിശുദ്ധ യൂദാശ്ശിഹയെ എന്റെ അങ്ങളക്ക് വിവാഹം നടക്കാൻ പ്രാർത്ഥിക്കാനമേ

  • @AleenaSaju-d9g
    @AleenaSaju-d9g หลายเดือนก่อน +1

    Asadhyakaryangalude madhyasthanaya visudha yoodha sleehaye ente Ella niyogangalum sadhich tharane amen ❤

  • @joekuttanvlogs399
    @joekuttanvlogs399 หลายเดือนก่อน +15

    എൻറെ യൂദാശ്ലീഹായെ എനിക്കൊരു ഹൗസ് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന എൻറെ മകന് നന്നായി പഠിക്കാനുള്ള കഴിവും ബുദ്ധിയും ബോധവും കൊടുക്കണമേ എനിക്കൊരു നല്ലൊരു ജോലി പ്രാർത്ഥിക്കുന്നു

  • @susysaji6546
    @susysaji6546 หลายเดือนก่อน +47

    വിശുദ്ധ യുദാശീഹായെ എന്റെ കട ബാധ്യത മാറ്റി തന്ന് ഇന്ന് എന്നെ അനുഗ്രഹിക്കണമേ🙏🙏🙏 എനിക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

    • @radharamesh4693
      @radharamesh4693 หลายเดือนก่อน

      Visudhayudasleehaye. ..ente kadabadhyathakal ellam neeki thannu anugrahikkename....enne anugrahikkename...oru bhavanam illatha njangalkku oru bhavanam thannuanugrahikkename.....🙏🙏🙏 anugrahikkename

    • @asharavi6378
      @asharavi6378 หลายเดือนก่อน

      🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +25

    ❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @SunithaSanthosh-c9r
    @SunithaSanthosh-c9r หลายเดือนก่อน

    വിശുദ്ധ യൂദാശ്ലീഹായെ എന്റെ മകന്റെ പഠനവൈകല്യങ്ങൾ എടുത്തു മാറ്റണമേ പഠനത്തിന്റെ ബോധ്യ മനസ്സിലാക്കി അവന്റെ ബുദ്ധിക്ക് പ്രകാശം കൊടുക്കണമേ അല്ല പഠിക്കുന്ന കുഞ്ഞായി മാറണമേ എൽഇഡി എല്ലാ എക്സാമിനും നല്ല മാർക്കോടുകൂടി പാസാക്കി തരണമേ കണക്ക് നല്ലപോലെ പഠിക്കാനുള്ള കഴിവ് കൊടുക്കണം ഞായറാഴ്ചത്തെ കണക്ക് എക്സാമിന് നല്ല മാർക്ക് കൂടി പാസാക്കി തരണേ പഠിച്ചത് മാത്രമേ വരാറുള്ള എന്റെ മൂത്തമകൻ കാനഡയിൽ അയക്കുന്ന മകനെ കാത്തു പരിപാലിക്കണമേ അവൻ ചെയ്യുന്ന ഓരോ പ്രവർത്തിയും യൂദാശ്ലീഹായെ അങ്ങയുടെ കാരുണ്യം ഉണ്ടായിരിക്കണം കുഞ്ഞുങ്ങൾക്ക് ദൈവവിശ്വാസം വർധിപ്പിക്കുന്നതിനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ എന്റെ കൈക്ക് അടിയിൽ കക്ഷത്തിന് അടിയിലുള്ള വേദന മാറ്റിത്തരണമേ 🙏🙏🙏🙏🙏🙏 എന്റെ ഹസ്ബൻഡ് നെഞ്ചെരിച്ചിൽ ഗ്യാസിന്റെ അസുഖങ്ങൾ ഇതെല്ലാം മാറ്റിത്തരണമെന്ന്

  • @shancysiby786
    @shancysiby786 หลายเดือนก่อน +19

    വിശുദ്ധ യൂദാ സ്ലീഹയെ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥമായിരിക്കണമേ 🙏🙏🙏

  • @tijibittyabraham4322
    @tijibittyabraham4322 หลายเดือนก่อน +11

    വിശുദ്ധ യൂദാ സ്ലിഹാ ജോലി തടസം mareneme🙏🙏

  • @jinianish1380
    @jinianish1380 หลายเดือนก่อน +31

    വി. യൂദാശ്ലിഹായെ അങ്ങേ മാദ്ധ്യസ്ഥത്താൽ പാരമ്പര്യ രോഗങ്ങളിൽ നിന്നു പരിപൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിക്കണമെ ശരീരത്തിലെ നീർക്കെട്ടും വേദനയ്ക്കും സൗഖ്യം നല്കി അനുഗ്രഹിക്കണമെ

  • @jollyambrose
    @jollyambrose หลายเดือนก่อน

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏എന്റെ മക്കൾക്ക്‌ ജോലി കിട്ടണേ 🙏എന്റെ മമ്മിയെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേ 🙏 സന്തോഷവും സമാധാനവും നല്കണമേ 🙏🙏🙏🙏🙏

  • @ponnammathomas9655
    @ponnammathomas9655 หลายเดือนก่อน +5

    . യേശുവേ യൂദാശ്ലീഹായുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻.

  • @sonamol5045
    @sonamol5045 หลายเดือนก่อน +22

    വി. യൂദാസ്‌ളീഹയെ അങ്ങയുടെ അത്‍ഭുതകരമായ അനുഗ്രഹം എന്റെ ജീവിതത്തിലും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

    • @lizadevasia4257
      @lizadevasia4257 หลายเดือนก่อน

      Loving Jesus come and fill us with ur holy spirit

    • @lizadevasia4257
      @lizadevasia4257 หลายเดือนก่อน

      Pls pray for my family and get a suitable life partner for my son And daughter

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +18

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @ManarkattuBijoy
    @ManarkattuBijoy 13 วันที่ผ่านมา

    കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ...
    ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു‌ അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം
    ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ.....വീട് പണി പൂർത്തിയാക്കാനുള്ള കൃ
    കൃപാവരം തന്ന് അനുഗ്രഹിക്കണേ..SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ.. എല്ലാ വ്യവഹാരങ്ങളിൽ നിന്നും എന്നെ മുക്തി പ്രാവിപ്പിക്കേണമേ....BBA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കൃപാവരം എന്റെ മകൾക്ക് കൊടുക്കേണമേ... ചിട്ടിപ്പണം ഉടൻ ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ.... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...

  • @jollygeorge9960
    @jollygeorge9960 หลายเดือนก่อน +6

    ഈശോയേ എന്റെ മകളുടെ പഠനം ഉടനെ പൂർത്തിയാകുവാൻ വി.യൂദാശ്ലീഹായുടെ മദ്ധ്യസ്ഥതയാൽ അനുഗ്രഹിക്കണേ🙏🙏

  • @daisymol_mathew_
    @daisymol_mathew_ หลายเดือนก่อน +52

    എൻ്റെ വി. യൂദാശ്ലീഹായെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ ഞങ്ങൾക്ക് നല്ലൊരു വീട് വെച്ചു കിട്ടണമെ ഞങ്ങൾക്ക് കിട്ടാനുള്ള രൂപാ തിരികെ കിട്ടണമെ ഞങ്ങളെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരെയും അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏

  • @reejareji5596
    @reejareji5596 หลายเดือนก่อน +10

    വിശുദ്ധ യൂദാശ്ലീഹായെ CMA യുടെ exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ച് അവർക്ക് വിജയം നൽകേണമേ🙏🏻

  • @bindudileep9176
    @bindudileep9176 หลายเดือนก่อน +1

    Karthave ente kudumbathe kada keniyil ninnum anugrahichu rakshikkaname makkale chertha koottukettil ninnum anugrahichu rakshikkaname