ഇടുക്കി ജലവൈദ്യുത പദ്ധതി : ചരിത്രവും വർത്തമാനവും

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 246

  • @kd_company3778
    @kd_company3778 3 ปีที่แล้ว +244

    പണ്ടുകാലത് പണിതത് നന്നായി, ഇപ്പോഴാണെകിൽ അഴിമധികാരണം 5 കൊല്ലം കൂടുമ്പോ പൊളിച്ചു പണിയേണ്ടി വന്നേനെ 😂

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +5

      🤣🤣😂😂

    • @sajankv6058
      @sajankv6058 3 ปีที่แล้ว +3

      @@run-yj4ox Aqaeaaxa

    • @sibingeorge1232
      @sibingeorge1232 ปีที่แล้ว

      😂😂😂

    • @user-thrissur
      @user-thrissur 2 หลายเดือนก่อน +1

      തന്നെ പൊള്ളിഞ്ഞോളും

  • @mohandaskr990
    @mohandaskr990 3 ปีที่แล้ว +163

    ഞാൻ ഇടുക്കി ഡാമിന്റെയും മൂലമറ്റം പവ്വർ ഹവുസിന്റെയും പണി നടക്കുമ്പോൾ പലതവണ പോയി കണ്ടിട്ടുണ്ട്.1970 മുതൽ

    • @shuhaibkm346
      @shuhaibkm346 3 ปีที่แล้ว

      @Inspector Balram 🤣

    • @muhammedshan.p1756
      @muhammedshan.p1756 3 ปีที่แล้ว

      @Inspector Balram Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh.hhhhh

    • @robysebastian6634
      @robysebastian6634 5 วันที่ผ่านมา

      Photos or documents enthenkilum undo

  • @amal_mohanan
    @amal_mohanan 3 ปีที่แล้ว +76

    This sound takes me to my childhood....😇

  • @rojasmgeorge535
    @rojasmgeorge535 3 ปีที่แล้ว +26

    അഭിനന്ദനങ്ങൾ 💞ഇടുക്കി ജില്ലക്കാരൻ ആയിട്ടും ആദ്യം ആണ് ഇതുപോലെ വ്യക്തമായ, മനോഹരമായ വിവരങ്ങൾ അറിയുന്നത് 💞💞👍

    • @raheesma6695
      @raheesma6695 3 ปีที่แล้ว +1

      വെറുതെ വെള്ളക്കാരെ ഓടിച്ചു

  • @manumahesh6002
    @manumahesh6002 3 ปีที่แล้ว +51

    പണ്ട് ഏഷ്യനെറ്റ് കൃഷി ദീപത്തിൽ കേട്ട ശബ്ദം... 🔥👌

  • @FujinsFVlogs
    @FujinsFVlogs 3 ปีที่แล้ว +17

    ശരിക്കും ഇൻഫോമേറ്റിവ്
    ദീർഘവീക്ഷണത്തോടെ കൂടിയുള്ള കേരളത്തിലെ ചില നിർമ്മിതികളിൽ ഒന്ന്❤️

  • @Pradeepmlpd
    @Pradeepmlpd 3 ปีที่แล้ว +33

    Thanks KSEB. Very informative.. Please upload more videos like this.

  • @razhi916
    @razhi916 3 ปีที่แล้ว +38

    ഈ ശബ്ദം ഞമ്മളെ 2000ത്തിലേക്ക് കൊണ്ട് പോവുന്നു

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +66

    പണ്ട് കേട്ട ആ ശബ്ദം ഇപ്പോ വീണ്ടും ഇവിടെ കേൾക്കുന്നു 👍❣️

    • @abhijithabhi854
      @abhijithabhi854 3 ปีที่แล้ว +2

      Manjadii

    • @rasheekkadampuzha
      @rasheekkadampuzha 3 ปีที่แล้ว +5

      കിസാൻ കൃഷി ദീപം ഏഷ്യനെറ്റ് voice അല്ലേ ഇത്

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว

      @@rasheekkadampuzha എവിടെയോ കേട്ട പരിചയമുണ്ട്, എവിടെ ആണെന്ന് കറക്റ്റ് ഓർമ കിട്ടുന്നില്ല 😊

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว

      @@abhijithabhi854 ആണോ..? 👍

    • @rasheekkadampuzha
      @rasheekkadampuzha 3 ปีที่แล้ว +4

      @@Linsonmathews ഇൗ voice കുറച്ച് മുൻപ് ഏഷ്യനെറ്റ് ലെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു കിസാൻ കൃഷിദീപം എന്ന.അതിൽ വോയ്സ് കൊടുത്ത ആൾടെ വോയ്സ് ആണെന്ന് തോന്നുന്നു...👍

  • @bineeshwithyou2640
    @bineeshwithyou2640 3 ปีที่แล้ว +43

    ഈ ശബ്ദത്തിൻ്റെ ഉടമ ആരാണ്. 👌👌👌👌👌👌👌

  • @maccidgaming7851
    @maccidgaming7851 3 ปีที่แล้ว +34

    Atanee njnagadee IDUKKI.. IDUKKII PEVER 👍👍🥰🥰

  • @shuhaibkm346
    @shuhaibkm346 3 ปีที่แล้ว +10

    നമക്ക് ഗുണമില്ല കറന്റ്‌ ബില്ല് ഭയങ്കരം..... സോളാർ ✌️🤟

  • @rameshkunju6823
    @rameshkunju6823 3 ปีที่แล้ว +4

    നല്ല അവതരണം, ഇടുക്കി ഡാമിനെ കുറിച്ച്, എനിക്ക് ഇതുവരെ അറിയാത്ത വിവരങ്ങൾ തന്നതിന് വളരെയധികം നന്ദി...

  • @sanumathew95
    @sanumathew95 3 ปีที่แล้ว +17

    Dr.D. Babu paul.. one of the unsung heroes behind idukki dam

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +3

    We are very happy with your videos. I watch you everyday.
    Thank you. Watching from Australia. Praise the Lord. God bless you

  • @maneeshcm4877
    @maneeshcm4877 3 ปีที่แล้ว +58

    കേരളത്തിന്റെ അഭിമാനം

  • @tjalappuzha
    @tjalappuzha 3 ปีที่แล้ว +65

    ഇടുക്കി ഡാമിന് യെപ്പറ്റി അറിയാത്തവർക്ക് നല്ലൊരു വിവരണം ഉള്ള വീഡിയോ

    • @johnmathewkattukallil522
      @johnmathewkattukallil522 3 ปีที่แล้ว +2

      ഇടുക്കി ജില്ല രൂപീകരിച്ചപ്പോൾ ആദ്യ കളക്ടർ ആയി ബാബു പോൾ സാറിനെ സർക്കാർ നിയമിച്ചു. ഡാം പണി സമരം മൂലം ഏതാണ്ട് നിശ്ചലാവസ്ഥയിൽ ആയിരുന്നു. ചെറുപ്പക്കാരനായ അദ്ദേഹം സരസനും കൂടെ ആയിരുന്നതിനാൽ പണി തുടർന്നു. കേന്ദ്രം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ സമരം ഇല്ലാതായി. കാര്യങ്ങൾ എളുപ്പമായി....

  • @aswinpv3525
    @aswinpv3525 3 ปีที่แล้ว +7

    വളരെ നല്ല വിവണവും ദൃശ്യ മികവും 👌

  • @alensudarshan5492
    @alensudarshan5492 3 ปีที่แล้ว +179

    ഈ വോയ്‌സ് പണ്ട് ദൂരദർശനിൽ കേട്ടിട്ടുണ്ട്

    • @suhailkarassery121suhailka9
      @suhailkarassery121suhailka9 3 ปีที่แล้ว +35

      Krishi dheepam voice

    • @seejithsreeju5400
      @seejithsreeju5400 3 ปีที่แล้ว +8

      ശെരിയാണ് അതിനു ശേഷം ഇപ്പോഴാ ഈ ശബ്‌ദം കേൾക്കുന്നത്

    • @ajimssali9943
      @ajimssali9943 3 ปีที่แล้ว +3

      Athe sheriyaanu aaraanu ithu

    • @nayajhsemus
      @nayajhsemus 3 ปีที่แล้ว +7

      Voice by Mr. Sajan Antony

    • @sinan4135
      @sinan4135 3 ปีที่แล้ว

      Aano

  • @itsmejk912
    @itsmejk912 3 ปีที่แล้ว +40

    ദൂരദര്ശന്റെ സ്വന്തം ശബ്ദം

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 ปีที่แล้ว +6

    ഇടുക്കി 🔥🔥❤❤

  • @rohishbhaskaran9687
    @rohishbhaskaran9687 3 ปีที่แล้ว +40

    Sound ketapazhe orma vannu kisan krishidheepm

  • @likhisuryan7201
    @likhisuryan7201 3 ปีที่แล้ว +5

    Interesting and informative video.

  • @sureshk3214
    @sureshk3214 3 ปีที่แล้ว +5

    We have Hydroelectric power project at Ladakh that is Even in minus 30 degree with freezing water the power house is working. That is also a challenging

  • @Madhavan36
    @Madhavan36 3 ปีที่แล้ว +18

    നല്ല വിവരണം 😍

  • @sreenadhsreenivasan5459
    @sreenadhsreenivasan5459 3 ปีที่แล้ว +22

    "പ്രളയകാലത് നാടിന്റെ രക്ഷാ കവചം കൂടി ആവുകയാണ് അണക്കെട്ട്"
    എന്റെ പൊന്നേ ഓര്മിപ്പിക്കല്ലേ ഇനിയും അത് 😂😂😂

    • @agnesdiaries
      @agnesdiaries 3 ปีที่แล้ว +3

      വിവരം ഇല്ലാത്തവർക്ക് മനസിലാവില്ല

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 3 ปีที่แล้ว +2

      നിന്റെ ബുദ്ദി വിവരം എത്രത്തോളം ഉണ്ടെന്ന് കമെന്റ് കണ്ടപ്പോ മനസിലായി

  • @asifismail9617
    @asifismail9617 3 ปีที่แล้ว +9

    ആതുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് അണകെട്ടുകൾ :-നെഹ്‌റു

  • @unaisadookkattil6739
    @unaisadookkattil6739 3 ปีที่แล้ว +6

    ക്രിസ്തുമസ് ന്യൂയർ ടൈമിൽ പോയാൽ മതി, ഡാം ഫുൾ കണ്ടിങ്ങു പോരാം 👍

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 3 ปีที่แล้ว +36

    കൊലുമ്പന്റെ കണ്ടെത്തൽ

  • @sambunath1904
    @sambunath1904 9 วันที่ผ่านมา

    The voice ❤amboooo💕💕👌👌

  • @tensonmichael5259
    @tensonmichael5259 3 ปีที่แล้ว +9

    Kulumban💪💪💪💪💪👏👏👏👏👏👏

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 2 หลายเดือนก่อน +1

    Excellent Report

  • @lijolawrence4840
    @lijolawrence4840 3 ปีที่แล้ว +7

    ഈ ശബ്ദം തന്നെ അല്ലേ നമ്മുടെ വിക്ടേഴ്സ് ചാനലിലും...🤔🤔

  • @ullasan1905
    @ullasan1905 3 ปีที่แล้ว +16

    Incredible engineering

  • @nikhilnikku3620
    @nikhilnikku3620 3 ปีที่แล้ว +13

    Kissan krishi deepathil kettittund ethe sound

  • @training.bimarc
    @training.bimarc 3 ปีที่แล้ว +18

    What an engineering Marvel

  • @mahikrishna.krishna369
    @mahikrishna.krishna369 3 ปีที่แล้ว +3

    ☸️GJ, John,, is a great engineer,,
    ☸️കൊലുമ്പൻ എന്ന വ്യക്തിയും,, അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒരാൾ തന്നെയാണ്,,
    ☸️ഇടുക്കി വൈദ്യുതനിലയം,,
    1976 february 12,,
    ഇന്ദിരാഗാന്ധി, ഉദ്ഘാടനം ചെയ്തു 780 മെഗാവാട്ട്,,
    ☸️ പറഞ്ഞതിൽ
    ഒരു തിരുത്തുണ്ട്,,
    ☸️ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയം,, നിലവിൽ
    Nathpa,, Jhakri,, സത്‌ലജ് നദി
    Himachal Pradesh, 1500 MW,,
    New update 😇

    • @raghunathraghunath7913
      @raghunathraghunath7913 3 ปีที่แล้ว

      അറിവ് പങ്കുവെച്ചതിനെ നന്ദി സാർ.

  • @sanjeevsaji2811
    @sanjeevsaji2811 3 ปีที่แล้ว +16

    ഇടുക്കിക്കാരൻ💪💪

    • @jobittjojo2821
      @jobittjojo2821 3 ปีที่แล้ว +2

      ഞാനും 👍👍👍👍❤❤

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +4

    കൃഷിദർശൻ അവതാരകൻ്റെ ശബ്ദം ആണല്ലോ ...

  • @abdulkaderc2286
    @abdulkaderc2286 3 ปีที่แล้ว +1

    മുല്ലപ്പെരിയാർ ഡെമോക്ലിസിന്റെ വാള് പോലെ ഭീഷണിയായി നിൽക്കുന്നുണ്ട്.

  • @subinsaji8227
    @subinsaji8227 3 ปีที่แล้ว +1

    It is so sad that 'Hidustan Construction Company' who build this entire dams are ignored.

  • @midhunkrishnavt3983
    @midhunkrishnavt3983 3 ปีที่แล้ว +59

    "2021 ൽ ഇത് കാണുന്നവരുണ്ടോ" എന്ന് ചോദിക്കാൻ വരുന്ന തെണ്ടികൾ ഉണ്ടോ...??

  • @vibhuti_by_padmapriya
    @vibhuti_by_padmapriya 3 ปีที่แล้ว +8

    ദൂരദർശനിലെ വോയിസ് ഓവർ ആര്ടിസ്റ്റായ Sajan Antony

  • @OLYM12
    @OLYM12 2 หลายเดือนก่อน

    PM nehru, Congress 👍

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว

    Adipoli Adipoli 👍👍❤️❤️❤️👍😍😍😍😍😍

  • @arunharris1160
    @arunharris1160 4 หลายเดือนก่อน

    Wow what a voice❤❤❤

  • @pksivadasanindia
    @pksivadasanindia 3 ปีที่แล้ว +1

    അണക്കെട്ടുകൾ നാടിന് സുരക്ഷ നൽകും എന്നത് പുതിയ കണ്ടുപിടുത്തം ആണോ 🙃🙃🙃🙃🙃🤩🤩🤩🤩🤩🤩🤩🤩🤩🤩🤣🤣🤣🤣

  • @Ajcvd
    @Ajcvd 3 ปีที่แล้ว +6

    Very good 👏👏🥰🥰

  • @keralanaturelover196
    @keralanaturelover196 3 ปีที่แล้ว +2

    Back bone of kerala land electricity

  • @ilnebibob
    @ilnebibob 3 ปีที่แล้ว +1

    Not even fleeting mention of Shri. Babu Paul IAS, who was instrumental behind the success of this project.

  • @peace-vp
    @peace-vp 3 ปีที่แล้ว +2

    Duradarshan voice 10 years back

  • @jojomchacko3894
    @jojomchacko3894 3 ปีที่แล้ว +7

    Idukkikaran💪💪💪

  • @ashwinkrishna4917
    @ashwinkrishna4917 3 ปีที่แล้ว +1

    Very informative 👍

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว +1

    Iduukkikaryaythil abhimanikkunnu njan😘😘

  • @dlxeventdesigners5712
    @dlxeventdesigners5712 3 ปีที่แล้ว +8

    Daminte Underground kazhchakal ulpeduthi oru video cheyyamo

    • @subins2000
      @subins2000 3 ปีที่แล้ว

      Yes I'm also looking forward to seeing underground videos

  • @RajanMp-j4p
    @RajanMp-j4p 2 หลายเดือนก่อน

    STRONG ആർച്ച് പ്രകൃതി ദത്തം

  • @lalulalu3766
    @lalulalu3766 ปีที่แล้ว

    Voice 👌

  • @eejssimon
    @eejssimon 3 ปีที่แล้ว +1

    ഇടുക്കി ഡാ..ഡാം

  • @jithingopal9291
    @jithingopal9291 3 ปีที่แล้ว +40

    അതിന്റെ മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ഫോൺ കയ്യിൽ എടുത്താൽ പെറ്റിയടിക്കും എന്നിട്ടു അവർ ഡ്രോണിൽ വീഡിയോ എടുത്തു യൂട്യൂബിൽ ഇടും

    • @sree7510
      @sree7510 3 ปีที่แล้ว +1

      സുരക്ഷ മുഖ്യം ബിഗിലെ......🤗🤗🤗🤗🤗🤗

  • @vishnup.k5857
    @vishnup.k5857 3 ปีที่แล้ว +1

    കൊള്ളാം.... നന്നായിട്ടുണ്ട്....☺

  • @anandhukrishnakumar617
    @anandhukrishnakumar617 3 ปีที่แล้ว +2

    Good information ✨

  • @vishnuvishnu128
    @vishnuvishnu128 3 ปีที่แล้ว

    Voice 🤩❤️

  • @jerrycjoy3517
    @jerrycjoy3517 3 ปีที่แล้ว +2

    Kerala ❤️❤️

  • @syamajm7195
    @syamajm7195 6 หลายเดือนก่อน

    ഈ ശബ്ദം ❤

  • @Joniiar.
    @Joniiar. 3 ปีที่แล้ว +1

    കേൾക്കാൻ അതിമനോഹരമാണ്

    • @BalaKrishnan-ke9ix
      @BalaKrishnan-ke9ix 3 ปีที่แล้ว

      ഈ നാറിയ രാഷട്ടിയത്തേക്കാൾ എത്ര മഹത്തരം

  • @vinodkumarb2318
    @vinodkumarb2318 3 ปีที่แล้ว

    Beautiful place to visit

  • @subisubi4078
    @subisubi4078 3 ปีที่แล้ว +1

    ഇതുപോലെ നമ്മുടെ എല്ലാ ഡിപ്പാർട്ടുമെന്റുകളും അവരുടെ ചരിത്രവും ഭൂതവും, വാർത്തമാനവും, ഭാവിയും അതുപോലെ മറ്റുചാനലുകൾക് ചിത്രീകരിക്കാൻ കഴിയാത വിവരങ്ങളും മറ്റു സാധ്യതകളും കാണിച്ചു കൊണ്ട് നല്ലനിലയിൽ യുട്ടൂബ് ചാനൽ നടത്തി വവുമാനം വർധിപ്പിക്കാം ഫോറസ്ററ്, പോലീസ്, റവന്യൂ,അങ്ങനെ എല്ലാവർക്കും ചെയ്യാം അങ്ങിനെ ചെയ്യുന്ന പല രാജ്യങ്ങളും ഉണ്ട്

  • @muhammedrashid1075
    @muhammedrashid1075 ปีที่แล้ว

    Thanks To Indira Gandhi,Jai Comgress

  • @entertainmentbuzz8170
    @entertainmentbuzz8170 3 ปีที่แล้ว +3

    Oru 55 gallon aquarium tankil thanna waterinda pressure bhayakaramanu....ithokka nokumbo😶dam paniyicha allukala samathikanam.......enthokka paranjalum enta veetil eppozhum current pokkum

  • @user-gw4zg1qm8m
    @user-gw4zg1qm8m 11 หลายเดือนก่อน +1

    Engineering marvel

  • @pradeepkm8924
    @pradeepkm8924 3 ปีที่แล้ว

    എല്ലാവരും ശബ്ദ സൗകമാര്യത്തിൽ മയങ്ങി കമന്റുകൾ ഇടുന്നുണ്ട് അണക്കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന കെടുതി വളരെ അനുഭവിച്ചേനേ എന്നു പറയുന്നുണ്ട് പക്ഷേ ഈ അണക്കെട്ടുകൊണ്ടാണ് മൂന്നു ജില്ലകൾ മുങ്ങിപ്പോയത് അന്ന് അബദ്ധം പറ്റിയ താണെന്നു സമ്മതിക്കുകയാണ് 2020, 2021 ലേയും കരുതൽ

  • @anoop_online
    @anoop_online 3 ปีที่แล้ว

    ആദ്യ ഇടുക്കി കളക്ടർ ബാബു പോൾ ആത്മ കഥയിൽ പറഞ്ഞിട്ടുണ്ട്
    കൊലുമ്പൻ അല്ല ഈ സ്ഥലം കാണിച്ചു കൊടുത്തത്, ഈസ്ഥലത്തെ കുറിച് നല്ലപോലെ അറിയാവുന്ന മറ്റൊരു ആൾ ആണ് അദ്ദേഹം കാട്ടു വാസി അല്ല, നമ്മളെ പോലെ ഉള്ള സാധാരണ കാരൻ ആണ്..
    കൊലുമ്പൻ എഞ്ചിനീയർസ്നെ അങ്ങോട്ട് കൊണ്ടുപോയി എന്ന് മാത്രം..
    പക്ഷെ നമുക്ക് വിശ്വസിക്കാൻ ഇഷ്ടം കൊലുമ്പൻ കാണിച്ചു കൊടുത്തു എന്നാണ്

  • @noufalpathiyil7176
    @noufalpathiyil7176 3 ปีที่แล้ว +1

    ഇടുക്കി ഡാമിനെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു, thanks KSEB👍

  • @trivandrumcafe5636
    @trivandrumcafe5636 3 ปีที่แล้ว +2

    E sound inte udamasthan aara? Vereyum parupadikalil kettitund, ❤️

    • @vibhuti_by_padmapriya
      @vibhuti_by_padmapriya 3 ปีที่แล้ว +3

      ദൂരദർശനിലെ വോയിസ് ഓവർ ആര്ടിസ്റ്റായ Sajan Antony

    • @trivandrumcafe5636
      @trivandrumcafe5636 3 ปีที่แล้ว +1

      🤝👍

  • @nisamuhammed5337
    @nisamuhammed5337 3 ปีที่แล้ว +4

    Masha Allah

  • @npgireesan688
    @npgireesan688 3 ปีที่แล้ว +1

    👌Thanks......💐💐

  • @bruhhhhhhhh993
    @bruhhhhhhhh993 ปีที่แล้ว

    Awesome

  • @hariprakashharihp2263
    @hariprakashharihp2263 3 ปีที่แล้ว

    Very nice

  • @Holiness-v2c3b
    @Holiness-v2c3b 3 ปีที่แล้ว

    Idukky dam is much more than detailed......

  • @ashrafolongal148
    @ashrafolongal148 3 ปีที่แล้ว +20

    ഇതിന് വേണ്ടി പ്രയത്നിച്ച ജവഹർലാൽ നെഹ്‌റുവിനെ കൂടി സ്മരിക്കാമായിരുന്നു

    • @mkbasil
      @mkbasil 3 ปีที่แล้ว +1

      exactly

    • @keralanaturelover196
      @keralanaturelover196 3 ปีที่แล้ว +1

      It was done with Canada govt aid and study by local engineer. Nehru took all state powers to central government. 90 percent india jobs not south or east indian. Even air force top officials them.

  • @technoenter2637
    @technoenter2637 3 ปีที่แล้ว

    ithil aganaya vellam naranga? panithappo vellam illairunnu. aareluum parangu tharuvo?

  • @tomato7087
    @tomato7087 3 ปีที่แล้ว

    നികുതി പണംകൊണ്ട് പണ്ട് ഡാമുകൾപണിതു .
    വെറുതെ പെയ്യുന്ന മഴയിൽ കുറേ വെള്ളവും കിട്ടി
    എന്നിട്ടും കേരള വൈദ്യുതി ബോർഡ് എന്നും നഷ്ടം

  • @furryer_berlin
    @furryer_berlin 2 หลายเดือนก่อน

    Avide swimminginu povan patto ?

  • @joychembarathikkal8608
    @joychembarathikkal8608 3 ปีที่แล้ว +1

    നല്ല വിവരണം

  • @thomasthomaskt9301
    @thomasthomaskt9301 2 หลายเดือนก่อน

    🌹🌹🌹

  • @afsalafsu333
    @afsalafsu333 3 ปีที่แล้ว +6

    Voice nalla missing aarnn.....irunn kekkaan thonnana voice aan 🤗

  • @Lekshmi-q9u
    @Lekshmi-q9u 3 ปีที่แล้ว

    Supper

  • @mohanendrababu6869
    @mohanendrababu6869 3 ปีที่แล้ว +3

    സാജന്‍ ആന്റണി

  • @paulsontjohn
    @paulsontjohn 2 หลายเดือนก่อน

    ഈ വയനാട് ഉരുൾ പൊട്ടൽ ഒരു മുന്നറിയിപ്പ് ആണ്.പക്ഷെ ഒന്നുമാത്രം അറിയാം അതിനെ തടഞ്ഞു നിർത്തിയേക്കുന്നത് തീർച്ചയായും ഒരു ദൈവീക ശക്തിയാണ് പുതിയ ഡാം പണിയാൻ വേണ്ടിയിട്ട് ദൈവം തരുന്ന ഒരു അവസരമാണ് ഇത് ആ അവസരം സർക്കാർ വിനിയോഗിച്ചില്ല എങ്കിൽ വലിയ ആപത്ത് കേരളത്തിനെ രണ്ടായിട്ട് കീറിമുറിക്കാൻ ശക്തിയുള്ള ഒരു ജല ബോംബ് ആണ് മുല്ലപ്പെരിയാർ ഡാം.

  • @Saji202124
    @Saji202124 ปีที่แล้ว

    Id puzak kuruge paniyichad ano..dam ketiyasesam ad jala sambarani ayed aano..🤔

  • @kayoomkkv8000
    @kayoomkkv8000 3 ปีที่แล้ว +2

    ഇവിടെ CCTV വർക്ക് ഉണ്ടായിരുന്നു. ഒരു മാസം ഈ ഡാമിൽ ഉണ്ടായിരുന്നു.👍👍

  • @sudeeppm3966
    @sudeeppm3966 3 ปีที่แล้ว

    Good one

  • @Maayakkannan123
    @Maayakkannan123 3 ปีที่แล้ว +3

    കിസാൻ ക്രിഷിദീപം sound alle ith 😄

  • @kichukichuzz7237
    @kichukichuzz7237 3 ปีที่แล้ว +20

    ഈ വോയിസ്‌ എവിടെയോ കേട്ട പോലെ 😍

    • @chap_thilak
      @chap_thilak 3 ปีที่แล้ว +16

      കിസാൻ കൃഷി ദീപം enna ഏഷ്യാനെറ്റ്‌ പരിപാടി യിൽ ഇങ്ങേരുടെ സൗണ്ട് aayirunno

    • @SachitheCamper
      @SachitheCamper 3 ปีที่แล้ว +1

      Safari channel eee puli thanneaaaa

    • @pk.5670
      @pk.5670 3 ปีที่แล้ว

      കിസാൻ കൃഷി ദീപം.പ്രോഗ്രാമിൽ.
      And maybe in ദൂരദർശൻ

    • @VettichiraDaimon
      @VettichiraDaimon 3 ปีที่แล้ว +2

      സാജന്‍ ആന്റണി

    • @sreejithv1990
      @sreejithv1990 3 ปีที่แล้ว

      @@pk.5670 അതേ

  • @alwincjose7132
    @alwincjose7132 3 ปีที่แล้ว +1

    🔥🔥🔥🔥

  • @yaseen7986
    @yaseen7986 3 ปีที่แล้ว

    ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എവിടെ നിന്ന് സംഭവിക്കുന്നു

  • @ismayilkpisma7750
    @ismayilkpisma7750 3 ปีที่แล้ว

    Good

  • @-pgirish
    @-pgirish หลายเดือนก่อน

    ഡാമുകളുടെ മേൽനോട്ടവും നിയന്ത്രണവും kseb യിൽ നിന്നും മാറ്റി സർക്കാരിൽ നിക്ഷിപ്തമാക്കുക.

  • @ron_mathew
    @ron_mathew 3 ปีที่แล้ว +10

    Thanks KSEB

  • @sharonjoseph
    @sharonjoseph 3 ปีที่แล้ว +3

    🔥🔥