നബി(സ) യുടെ പിതാവ് ഇസ്ലാം സ്വീകരിച്ചിരുന്നോ | Did the father of Prophet (s) accept Islam? Abdulla(r)

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • നബി(സ) യുടെ പിതാവ് ഇസ്ലാം സ്വീകരിച്ചിരുന്നോ | Did the father of Prophet (s) accept Islam?
    00:00 Introduction
    00:15 Nebi (S.a.w) yude uppayude Jananam
    03:14 Abdullah(r.a) ennavark zabeeh enna sthanapper veran karanam?
    07:50 Abdulla(r.a) & Amina beevi Vivaham?
    11:19 Abdulla (r.a)vinde per kekumbol tharliyath chollano?
    17:54 Abdulla(r.a)vinde Vafath evide engane?
    21:55 Amina beevi vafathakumbol parayam?
    22:05 Nebi Thangalk (s.a) Pidavil ninn ananthara sotth kittiyirunno?
    Mathapithakkalude vafathinn shesham Nebi Thangale(s.a) Valarthiyath aran?
    23:45 Nebi Thangalude(s.a) kaalangalk mumb Hajj undayirunno?
    25:21 Conclusion
    keywords:
    abdullah father of prophet muhammad, hazrat abdullah father of prophet muhammad, abdullal father of the prophet, father of prophet muhammad, history of hazrat abdullah father prophet muhammad, prophet muhammad father, prophet muhammad father name, story of hazrat abdullah father of prophet muhammad, grandfather of prophet muhammad, prophetmohammad father, when did prophet muhammad father died?, death of prophet muhammad, prophet muhammad father and
    mother
    prophet muhammed, prophet muhammad, prophetmuhammad, prophet mohammed mohammad, who is prophet muhammad, prophet muhammad's wife, prophet, muhammed, miracles of prophet muhammad, prophethood, mohammed, death of prophet, muhammed hoblos, the final prophet, sirah of the prophet, the prophet of allah, seerah of the prophet, mohammed hijab, miracles of the prophet, mohammed hoblos, muhammad, the sunnah of the prophet, nurmuhammad, lectures from mohamed hoblos
    #nabiyudeuppa #നബിയുടെഉപ്പ
    #prophetmuhammed #abdulla #നബിചരിത്രം #sabiwitharakkal #sabiinspires #arakkalabdurahman #islamic #rabiulawwal #നബി

ความคิดเห็น • 733

  • @Sabiinspires
    @Sabiinspires  7 หลายเดือนก่อน +28

    👇rasool (s) ummayude video adakkam Usthdnde koodeyulla ella videosum ivide kanam👇
    th-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l

    • @AsifAli-wx9di
      @AsifAli-wx9di 6 หลายเดือนก่อน

      th-cam.com/video/KfE75Llfb7Y/w-d-xo.htmlsi=6NVGPCFY5XHFvF_-

    • @meerasahib8396
      @meerasahib8396 6 หลายเดือนก่อน +1

      Bladifool nonsence
      Aalkalikkathe poda

    • @ahammedt5410
      @ahammedt5410 6 หลายเดือนก่อน

      20:59 ​@@meerasahib8396

    • @soorabitkabeer6932
      @soorabitkabeer6932 3 หลายเดือนก่อน

      ഫൂൾ നീ

    • @rasheedarashi5285
      @rasheedarashi5285 3 หลายเดือนก่อน

      s saal​@@soorabitkabeer6932

  • @althafsalim5510
    @althafsalim5510 7 หลายเดือนก่อน +19

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹

  • @fazalkumbala4501
    @fazalkumbala4501 7 หลายเดือนก่อน +10

    മാഷാ അള്ളാഹ് ,അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ....jazakallahu khair

  • @aboobackerp1302
    @aboobackerp1302 7 หลายเดือนก่อน +21

    നമ്പിസ ആമിന ബീവിക്ക് വേണ്ടി മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാൻ അള്ളാഹുവിനോട് അനുമതി ചോദിച്ചപ്പോൾ അനുമതി കൊടുത്തില്ല എന്ന ഹദിസ് നെ കുറിച്ച് പറഞ്ഞില്ല -

    • @sheebak7968
      @sheebak7968 25 วันที่ผ่านมา

      അറിവുണ്ടായിട്ട് കാര്യമില്ല. തിരിച്ചറിവുണ്ടാകണം

    • @sheebak7968
      @sheebak7968 25 วันที่ผ่านมา

      കുറച്ചൊക്കെ ശരി കുറേ തെറ്റ്

    • @sheebak7968
      @sheebak7968 25 วันที่ผ่านมา

      അബ്ദുള്ള റളിയള്ളാഹു അൻഹു വോ

  • @riswank.r9848
    @riswank.r9848 5 หลายเดือนก่อน +27

    പാട്ടും വലിച്ചുനീട്ടലുമൊന്നുമില്ലാതെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി അല്ലാഹു ആരോഗ്യവും ദീര്ഗായുസും വീണ്ടും ഇതുപോലെ അറിവുകൾ നൽകാനുമുള്ള തൗഫൂക് നൽകട്ടെ നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തണേ ❤❤❤

  • @accurateway7234
    @accurateway7234 3 หลายเดือนก่อน +8

    ശരിയായ ആശയം മുത്ത് നബിയുടെ മാതാപിതാക്കൾ സ്വർഗത്തിൽ തന്നെയാണെന്ന് പറയലാണ് വേണ്ടത്.

    • @saji6048
      @saji6048 2 หลายเดือนก่อน +1

      അതിനവരുടെ ദൈവം ഖുറേ ശി ഗോത്രദൈവം മല്ലെ പിന്നെ എങ്ങനെ സ്വർഗ്ഗം പൂകും

    • @akshayraju3891
      @akshayraju3891 2 หลายเดือนก่อน

      😂😂😂

  • @aslameeyakt5459
    @aslameeyakt5459 7 หลายเดือนก่อน +4

    ماشاءالله❤

  • @MDRDAllmedia
    @MDRDAllmedia 7 หลายเดือนก่อน +7

    Mashallah, ഞാനും ചരിത്രം കേൾക്കാനും പഠിക്കാനും പറഞ്ഞു കൊടുക്കാനും ഇഷ്ടപ്പെടുന്ന ആളാണ്, ചാനലിൽ ചരിത്രം അപ്‌ലോഡ് ചെയ്യാറുണ്ട് 😊

    • @Sabiinspires
      @Sabiinspires  7 หลายเดือนก่อน +1

      👍🏻

    • @MDRDAllmedia
      @MDRDAllmedia 7 หลายเดือนก่อน

      @@Sabiinspires 🥰❤️

  • @user-xr1mu3hi9w
    @user-xr1mu3hi9w 7 หลายเดือนก่อน +17

    Assalamu alaikum
    ഇതിന് മുമ്പ് ചെയ്ത ഒരു എപ്പിസോഡ് ൽ ആമിന ബീവി (റ )മുസ്ലിമാണോ എന്ന ഒരു വിഷയം ചർച്ച ചെയ്തിരുന്നു. അതിൽ ആമിന ബീവി (റ) ഇബ്രാഹിം പാതയിൽ വിശ്വസിച്ച സ്ത്രീയാണെന്നുള്ള അഭിപ്രായം പറഞ്ഞിരുന്നു.
    ഇതുപോലെ തന്നെയായിരുന്നു നബി (സ്വ) ഉപ്പയായ അബ്ദുള്ള (റ ) യും എബ്രഹാമിക് പാതയിൽ ആയിരുന്നോ? ഇനി അങ്ങനെ ആണെകിൽ നബിയുടെ പിതാമഹൻ എങ്ങനെയാണ് 10 കുട്ടികൾ തനിക്ക് ഉണ്ടായാൽ ഒന്നിനെ ബലി നൽകാം എന്ന് തീരുമാനിച്ചതിന്റെ കാരണം എന്തായിരിക്കും എന്തുകൊണ്ടെന്നാൽ ഇബ്രാഹിം നബിയും ഇതുപോലെ സ്വന്തം മകനായ ഇസ്മായിൽ നബിയെ അല്ലാഹുവിന്റെ പരീക്ഷടിസ്ഥാനത്തിൽ ബലി കൊടുക്കാൻ തയ്യാറായിരുന്നതല്ലേ പിന്നീട് അള്ളാഹു അത് ഒരു പരീക്ഷണമായിരുന്നു എന്ന് മനസ്സിലാക്കി കൊടുക്കുകയും അവിടേക്ക് ഒരു ആട്ടിൻ കുട്ടിയെ അയക്കുകയും ചെയ്തു.......
    അങ്ങനെ എങ്കിൽ എബ്രഹാമിക് പാതയിൽ വിശ്വാസം ഉണ്ടായിരുന്ന നബിയുടെ പിതാമഹൻ എന്തുകൊണ്ടായിരിക്കും ബലി നൽകാൻ തയ്യാറായത്.
    ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടായ ഒരു സംശയമാണ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഉത്തരം പ്രതീക്ഷിക്കുന്നു
    NB: അള്ളാഹ് എന്ന ദൈവത്തെ നബി (സ്വ) ജനിക്കുന്നതിനു മുമ്പേ അറബികൾക്ക് അറിവും ഉണ്ട്.

    • @abulhassan9932
      @abulhassan9932 7 หลายเดือนก่อน

      ലോകത്ത് ഇന്നുവരെയുള്ള ഒരു ചരിത്രങ്ങളും. മതപരമായ തോ അല്ലാത്തതായോ? ഒന്നും 100 ശതമാനം ശരിയല്ല ഇതിലൊക്കെ ധാരാളം ഇല്ലാകഥകളുണ്ടാ'പല ചരിത്ങ്ങളിലും നല്ലവൈരുദ്ധ്യങ്ങളുണ്ട് പിന്നെ ഇതിന്റെ പേരിൽ ആരങ്കിലും ജീവിക്കുന്നെങ്കിൽ ജീവിച്ചോട്ടെ എന്നാ കരുതി മിക്കവരും ഒന്നും മിണ്ടുന്നില്ല പൗരോഹിത്യം അവരുടെ നില നിൽപ്പിനായി പല കാര്യങ്ങളും ഒളിപ്പിക്കാറുമുണ്ട്

    • @muhammedhaneefa6453
      @muhammedhaneefa6453 7 หลายเดือนก่อน

      നബിയുടെ ഉമ്മയുടെ കബർ സന്ദർശനവുമായി ബന്ധപ്പെട്ട മുസ്ലിംറ: ന്റെ ഹദീസിന് എന്താണ് മറുപടി ? എന്ന് അറിയാൻ താത്പര്യമുണ്ട്...

    • @mohamediqbalbadshakalathin9162
      @mohamediqbalbadshakalathin9162 3 หลายเดือนก่อน

      ​@@abulhassan9932നിങ്ങൾ മിണ്ടിയാൽ പിന്നെ ഇവർക്ക് ജീവിക്കാൻ കഴിയില്ല. ദയവ് ചെയ്തു മിണ്ടരുത്.
      ഇതിനൊക്കെ അതിനനുസരിച്ചു ഉള്ള തെളിവുകൾ ഉണ്ട്. ഓരോ കാര്യത്തിനും അതിന്റെ പ്രാധാന്യം അനുസരിച്ചു തെളിവ് വേണം. അത് ഇവിടെയും ഉണ്ട്.

    • @Raihana____Noushad
      @Raihana____Noushad 3 หลายเดือนก่อน

      Enteyum doubt aanu

  • @madhsongs6353
    @madhsongs6353 7 หลายเดือนก่อน +4

    മാഷാഅ ള്ളാഹ് അൽഹംദുലി ല്ലാഹ് ദുആചെ യ്യണേ

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 7 หลายเดือนก่อน +18

    ❤ ما شاء الله بارك الله لكم
    നിങ്ങൾക്ക്ദീർഘായുസ്സും ആരോഗ്യവുംപടച്ച റബ്ബി െന്റ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🤲🤲🤲 തങ്ങളുടെ ഉപ്പാൻറെ പേരിൽ
    ചൊല്ലിയപ്പോൾ رضي الله عنه❤
    വളരെ വളരെ മനസ്സിൽ നല്ലസന്തോഷം വന്നു

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 7 หลายเดือนก่อน +2

    بارك الله فيكم واهليكم

  • @OneTruthway
    @OneTruthway 6 หลายเดือนก่อน +7

    അള്ളാന്‍റെ റസൂല്‍(സ)തങ്ങളെ തോളില്‍ ഏറ്റി നടന്ന സ്വന്തം മൂത്താപ്പായുടെ ഹിദായത്തിനോളം നബി(സ) ഒരാളുടേയും ഹിദായത്തിന് ആഗ്രഹിച്ചിട്ടുണ്ടാകില്ല. നബി(സ)യുടെ ആ ആഗ്രഹം കണ്ട് നിന്ന സിദ്ദീഖ്(റ) നബീനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ പറഞ്ഞു പോയി *എന്‍റെ ഉപ്പാന് ഹിദായത്ത് കിട്ടിയില്ലെങ്കിലും അബൂത്താലിബിന് ഹിദായത്ത് കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.* എന്ന്. പക്ഷെ കിട്ടിയില്ല. അള്ളാഹു ആയത്ത് ഇറക്കി മനുഷ്യരാശിയെ അറിയിച്ചു: ഹിദായത്ത്,സ്വര്‍ഗ്ഗം,നരകമോചനം ഇത് പൂര്‍ണ്ണമായും അള്ളാന്‍റെ കയ്യിലാണ്.
    إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
    തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:28/56)

    • @user-sc5qt5mh8c
      @user-sc5qt5mh8c 3 หลายเดือนก่อน

      എങ്കിൽ അവിശ്വാസികൾ നിരപരാധികൾ അല്ലേ

  • @muhsinav5098
    @muhsinav5098 7 หลายเดือนก่อน +18

    അൽഹംദുലില്ലാഹ് പുതിയ പുതിയ അറിവുകൾ, ജസാകള്ളാ ഖൈർ 🤲🤲🤲👍

    • @Sabiinspires
      @Sabiinspires  7 หลายเดือนก่อน

      🥰

    • @mayancp8800
      @mayancp8800 7 หลายเดือนก่อน +1

      മണ്ടത്തരം പറയുന്നതാണോ അറിവ്

    • @mayancp8800
      @mayancp8800 7 หลายเดือนก่อน +1

      പറയ്യുനതിന് തെളിവ് വേണം

  • @sakursakur2457
    @sakursakur2457 7 หลายเดือนก่อน +5

    Masha Allah

  • @ikkuiqbal2961
    @ikkuiqbal2961 7 หลายเดือนก่อน +45

    യാതൊരു അറിവും ഇല്ലാതെ ജനങ്ങളെ അല്ലാഹുവിൽ നിന്ന് തെറ്റിദ്ധരിപ്പിക്കുവാനുംഅതിനെ പരസ്യമാക്കി തീർക്കുവാൻ വിനോദ വാർത്തകൾ വിലകൊടുത്തു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട് അവർക്കാണ് ഭയാനകമായ ശിക്ഷ

    • @observer3814
      @observer3814 2 หลายเดือนก่อน

      ഇതാണ് ശരിയായ അഭിപ്രായം. ഈ ചാനൽ ആളുകളെ നരകത്തിൽ എത്തിക്കും

  • @mindbluehappiness1215
    @mindbluehappiness1215 7 หลายเดือนก่อน +9

    Another islamic history channel (AL-Furqan)❤️

  • @safanaameen6506
    @safanaameen6506 7 หลายเดือนก่อน +6

    Jazakallahu hairan 🤝

  • @haseebahaseeba8079
    @haseebahaseeba8079 7 หลายเดือนก่อน +11

    Daily എന്തങ്കിലും ഇസ്ലാമിക ചരിത്രം ചെയ്യാമോ..... വെയ്റ്റിങ് വീഡിയോ 👍👍👍👍👍👍👍👍👍

  • @user-jf8ze9ji5o
    @user-jf8ze9ji5o 7 หลายเดือนก่อน +8

    എന്നും മുസ്ലിം ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ വിപത്ത് അഞ്ജത അഥവാ അറിവില്ലായ്മയാണ്. അത് പരമാവധി മുതലെടുക്കുന്നു ഈ പുരോഹിത വർഗ്ഗം. റസൂൽ,( സ ) യുടെ ഉപ്പ ഇസ്ലാം സ്വീകരിച്ചിട്ടില്ല, അദ്ദേഹത്തിന്റെ കാലത്ത് ഇസ്ലാമിന്റെ അംബിയ ഈസാ നബി ആയിരുന്നു

    • @Abcd62053
      @Abcd62053 2 หลายเดือนก่อน

      നിങ്ങൾ അന്ന് ജീവിച്ചിരുന്നോ?.... നിങ്ങൾ എന്തിൻ്റെ അടിസ്ഥാനത്തിലാണ് നബിയുടെ ഉപ്പ ഇസ്ലാം സ്വീകരിച്ചിട്ടില്ല എന്ന് പറയുന്നത്

  • @muhammadshakeer7604
    @muhammadshakeer7604 7 หลายเดือนก่อน +1

    Mashaallah Alhamdulillah barakallah mabrook

  • @aboobackerpk8406
    @aboobackerpk8406 7 หลายเดือนก่อน +2

    Mashaa Allah alhamdullillah
    Barakallah. Maburook 🤲🤲🤲🤝🏻🤝🏻🤝🏻👍👍👍✌️✌️✌️

  • @arahman3310
    @arahman3310 7 หลายเดือนก่อน +2

    Eyale viseo supar anu ما شاء الله جزاك الله خيرا

  • @rasilulu4295
    @rasilulu4295 7 หลายเดือนก่อน +56

    ഇസ്ലാമിയ ചരിത്രം അറിയിച്ചു തരുന്ന ചാനലിന് allah ഹുവിന്റ എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @silentbeauty3420
      @silentbeauty3420 7 หลายเดือนก่อน +1

      آمين آمين يا رب العالمين

    • @Minnaminnikal21
      @Minnaminnikal21 7 หลายเดือนก่อน

      Aameen

    • @scienceclassroom9988
      @scienceclassroom9988 7 หลายเดือนก่อน

      ഇതിലെ ഇസ്ലാമിക ചരിത്രം ഏത് ?.. ഇസ്ലാമുമായി ഈ കെട്ടിക്കൂട്ടി ന് ഒരു ബന്ധവുമില്ല. - ഒരു കാര്യവുമില്ലാത്ത വിനോദവർത്തമാനങ്ങൾ .... അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് ജനങ്ങളെ തടയാൻ .....

    • @skf123
      @skf123 6 หลายเดือนก่อน

      അള്ളാഹുവും എല്ലാ മലക്കുകളും സബ്സ്ക്രൈബ് ചെയ്യട്ടെ എന്ന് ദുആ ചെയ്യാം

  • @user-cj1zx9wi7n
    @user-cj1zx9wi7n 3 หลายเดือนก่อน

    ഉസ്താത് അറിവിന്റെ നിറകുടമാണ് പുതിയ പുതിയ അറിവുകൾ ഞ ങ്ങളിൽ എത്തിച്ചുതന്നെ ഉസ്താദിന് അഫ്യത്തുള്ള ദീർഗായുസ് നൽകണേ റെബ്ബേ ദുഹാ വസീഹത്തോടെ. കണ്ണൂകാരൻ

  • @rafeequerafeeque4409
    @rafeequerafeeque4409 7 หลายเดือนก่อน +2

    Masha allah

  • @BasilEbr
    @BasilEbr 7 หลายเดือนก่อน +24

    ഖബറിൽ നിന്ന് ഉയർത്തി ഇസ്ലാം സ്വീകരിച്ചു എന്ന് ഉസ്താദ് പറഞ്ഞല്ലോ… ഇത് തികച്ചും ഇസ്ലാമിക കാഴ്ചപ്പാടിന് എതിരല്ലേ? ഒരാൾക്ക് അയാളുടെ റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ മാത്രമേ ഷഹദത്ത് ചൊല്ലാൻ പറ്റുള്ളൂ എന്നല്ലേ നമ്മൾ പഠിക്കുന്നത്?
    പിന്നെ എങ്ങനായാണ് പ്രവാചകന്റെ മാതാപിതാക്കൾ വിശ്വാസികൾ ആയത്?
    അറിയാൻ വേണ്ടി ചോദിക്കുന്നതാണ്.

    • @sidhikaamina1749
      @sidhikaamina1749 7 หลายเดือนก่อน +13

      കഥയിൽ ചോദ്യമില്ല അങ്ങ് കേട്ടാൽമതി

    • @jijeshk5157
      @jijeshk5157 6 หลายเดือนก่อน

      ​@@sidhikaamina1749😂😂

    • @hasilhasil9268
      @hasilhasil9268 3 หลายเดือนก่อน +5

      എല്ലാം മായാവി കഥകളാണ് ചോദ്യങ്ങൾ ചോദിക്കരുത്

    • @abin1838
      @abin1838 3 หลายเดือนก่อน +5

      അശ്ശരികളുടെ തലയും വാലുമില്ലാത്ത കഥകളല്ലേ.

    • @muhamedchemban7215
      @muhamedchemban7215 3 หลายเดือนก่อน +3

      അല്ലാഹുവിനെ സംബന്ധിച്ച് ചില വികലമായ ധാരണകൾ ഉണ്ടാവുകയും അങ്ങിനെ ശിർക്കിൽ അകപ്പെടുകയും ചെയ്ത മക്കായിലെ ഖുറൈശികൾ അല്ലാഹുവിനെ അറിയുകയും അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു എന്നല്ലേ ഈ ഉസ്താദ് പറയുന്ന ചരിത്രത്തിൽ നിന്നും മനസ്സിലാവുന്നത്.! "ഉലൂഹിയ്യത്തിലാണ് അവർക്ക് ശിർക്ക് സംഭവിച്ചത് റുബൂബിയ്യത്ത് അവർ അംഗീകരിച്ചിരുന്നു" എന്ന് മുജാഹിദ് മൗലവിമാർ പറയുന്നത് സമസ്ത മുസ്ലിയാക്കൽ എതിർക്കുന്നത് എന്തുകൊണ്ടാണ് ?? അവർ ആരാധിച്ചിരുന്ന കുറേ ഇലാഹുകളിൽ അല്ലാഹു എന്ന് അവർ നാമരണം ചെയ്ത ഒരു ഇലാഹ്‌ ആയിരുന്നു അവർ പറയുന്ന അല്ലാഹു, അല്ലാതെ പ്രപഞ്ച സൃഷ്ടാവായ നബി (സ്വ) പഠിപ്പിച്ച നാം പറയുന്ന അല്ലാഹു ആയിരുന്നില്ല അവർ പറയുന്ന ആ അല്ലാഹു എന്ന് മുജാഹിദുകൾക്കെതിരെ എത്ര ഖണ്ഡനം നടത്തിയവരാണ് സമസ്തയിലെ പ്രഗത്ഭർ !!? ഇതിപ്പോ മട്ടലിന്റെ തലയിൽ ചവിട്ടിയ പോലെയായല്ലോ !!

  • @user-lt7jz4fg1m
    @user-lt7jz4fg1m 7 หลายเดือนก่อน +2

    This video was very useful to me and we need more video again and again

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 7 หลายเดือนก่อน +2

    ماشاء الله

  • @tpnajahabuaisha
    @tpnajahabuaisha 5 หลายเดือนก่อน

    ماشاءالله
    Very good discussion 💯
    Keep it up 👍🏻

  • @shamonvs3281
    @shamonvs3281 7 หลายเดือนก่อน +4

    മാഷാ അല്ലാഹ്

  • @monajeeb5372
    @monajeeb5372 7 หลายเดือนก่อน +42

    ഇതിലൂടെ ഒരു കാര്യം മനസ്സിലായ മക്കയിലെ മുശ്രിക്കുകളുടെ അല്ലാഹുവും നമ്മൾ ആരാധിക്കുന്ന അല്ലാഹുവും ഒന്നാണെന്ന് ഇതിലൂടെ സമസ്തയുടെ വാദം തകർന്ന് അടിഞ്ഞു

    • @user-nv6nt6bw6b
      @user-nv6nt6bw6b 7 หลายเดือนก่อน +7

      അത് എങ്ങനെ മനസ്സിലായി അതിൽ എന്താ പറഞ്ഞത് ഒന്ന് വിവരിക്ക് വഹാബീ

    • @naseerali2550
      @naseerali2550 7 หลายเดือนก่อน

      മുജാഹിദുകൾ അങ്ങനെയാണോ വിശ്വസിക്കുന്നത്.കാരണം മക്കയിലെ മുഷ്‌രിക്കുകൾ കൂറുകരുള്ള അല്ലാഹുവിലാണ് വിശ്വസിച്ചത്.

    • @jleey
      @jleey 7 หลายเดือนก่อน +8

      ഒന്നാണെന്നു ആര് പറഞ്ഞു 🤔അല്ലാഹ് എന്നത് കോമൺ ആണ്‌. ഹിബ്രു വിലും aramaic ലും അറബിയിലൊക്കെ ദൈവത്തെ അല്ലാഹ് എന്നാണ് വിളിക്കുന്നത്

    • @sajidceekey1234
      @sajidceekey1234 7 หลายเดือนก่อน

      😂

    • @monajeeb5372
      @monajeeb5372 7 หลายเดือนก่อน

      @@Subair4661dhEn എടോ വിവരദോശി അത് അവരുടെ ആരോപണമാണ് ഖുർആനിൽ എവിടെയാണ് അല്ലാഹുവിന് സന്ദാനം ഉണ്ടെന്ന് പറഞ്ഞത് മറിച്ച് അല്ലാഹുവിന് പങ്ക് കാരില്ലെന്നും അവൻ എകനാണെന്നുമാണ് ഖുർആനിൽ പല ഇടത്തും പറയുന്നത്

  • @afnanadnan653
    @afnanadnan653 7 หลายเดือนก่อน +4

    നബി (സ ) അടുത്ത് വന്നു ഒരു സ്വഹാബി എന്റെ വാപ്പ നാളെ പരലോകത്ത് ആരോടൊപ്പം ആയിരിക്കും എന്ന്‌ ചോദിച്ചപ്പോൾ നരക്കത്തിൽ ആണ് എന്ന്‌ പറഞ്ഞു എന്നിട്ട് പ്രവാചകൻ പറഞ്ഞു എന്റെ വാപ്പയും നരകത്തിൽ ആണ് എന്ന്‌....
    ഇതിനെ വ്യകാണിക്കുമ്പോൾ ചോദിച്ച ആളുടെ കാര്യത്തിൽ വാപ്പയും പ്രവചക്ക്ന്റേത് ആവുമ്പോൾ എളേപ്പയാവുന്നവത് എങ്ങനെയാണു നല്ല മണ്ട സത്യത്തിൽ പ്രവാചകനെ അനീതി കാണിക്കുന്ന കാപട്യം പോലെയാണ് നിങ്ങൾ പ്രജർപ്പിക്കുന്നവത് അല്ലാഹു കാക്കട്ടെ

  • @FathimaRamin-ew4xk
    @FathimaRamin-ew4xk 7 หลายเดือนก่อน +7

    ആമിന ബീവി 20 ആം വയസിലാണ് മരണപെട്ടത്. അബ്ദുൽ മുത്തലിബ് മരണപെടുമ്പോൾ നബിക്ക് 8 വയസാണ്.

  • @queenofislam..1048
    @queenofislam..1048 7 หลายเดือนก่อน +21

    I'm hearing this story for first time.. History of Abdullah (R).. Thank you for your new knowledge 👍🏻🤲🏻 Mashallah ❤

    • @WAAHAPPENED
      @WAAHAPPENED 7 หลายเดือนก่อน

      ഇനി എന്തെല്ലാം കിടക്കുന്നു 🙄

  • @MuhammedAli-ev2we
    @MuhammedAli-ev2we 7 หลายเดือนก่อน +5

    Mashallah

  • @mansoormansoormk1967
    @mansoormansoormk1967 7 หลายเดือนก่อน +2

    امين امين يارب العالمين

  • @sidhiqk.v6181
    @sidhiqk.v6181 7 หลายเดือนก่อน +1

    Aameen

  • @MuhammadMustafa-ry8fq
    @MuhammadMustafa-ry8fq 7 หลายเดือนก่อน +3

    From mangalore good episode brother

  • @anuanshid3954
    @anuanshid3954 7 หลายเดือนก่อน +2

    امين امين يا رب العالمين 🤲😥

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 7 หลายเดือนก่อน +3

    Alhamdulillha

  • @umarshaibnuhasainarbk.6349
    @umarshaibnuhasainarbk.6349 7 หลายเดือนก่อน +3

    Masha allah zabeehaini nella nella Class Masha Allah

  • @dhoulathdhoula6163
    @dhoulathdhoula6163 6 หลายเดือนก่อน +9

    ഇസ്‌ലാമിന്റെ ചരിത്രം അറിഞ്ഞിരിക്കേണ്ടത് ഒരു മുസ്ലിമിന്റെ ആവശ്യമാണ്‌... മാഷാ അല്ലാഹ്... ഇതുപോലോത്ത അറിവ് പകരാൻ റബ്ബ് തൗപീഖ് ചെയ്യട്ടെ

  • @shihab5975
    @shihab5975 7 หลายเดือนก่อน +18

    സുന്നി പക്ഷം എന്ന് പറയരുത്
    ശിയാ പക്ഷം എന്ന് പറയണം
    ഉസ്താദ്

    • @mhdmajid
      @mhdmajid 7 หลายเดือนก่อน +1

      ടാ നീ ഫിത്ന😮 ഉന്ടാക്കാൻ ഇവിടെയും വന്നോ

    • @shihab5975
      @shihab5975 7 หลายเดือนก่อน +2

      @@mhdmajid
      മുഖം നോക്കാതെ സത്യം വിളിച്ചു പറയണം സർ ഉമ്മത്തിനെ വഴികേടിലേക്ക് കൊണ്ട് പോകരുത്

    • @Fm.123
      @Fm.123 7 หลายเดือนก่อน +1

      @@shihab5975Sir aethu vibhagathil anu total 8,9 enam indalo wahabikal

    • @mhdmajid
      @mhdmajid 7 หลายเดือนก่อน

      @@Fm.123 അവൻ ചേകനൂരിന്ടെ വിഭാഗത്തിൽ പെട്ടവനാണന്നാണ് തോന്നുന്നത് (ലോകത്തുള്ള എല്ലാ മുസ്സിങ്ങളും ഒരു പോലെ അംഗീകരിക്കുന്ന 5 വഖ്ത്ത് നിസ്ക്കാരം 3 വഖ്ത്താക്കി ചുരുക്കിയ മഹാ...)

    • @mhdmajid
      @mhdmajid 7 หลายเดือนก่อน

      @@shihab5975 എന്താണ് നിന്ടെ മൂപ്പൻമാർ വിളിച്ചു പറഞ്ഞ സതൃം.
      *മുസ്ലിം ഉമ്മത്ത് മൊത്തം അംഗീകരിച്ച 5 വഖ്ത് നിസ്ക്കാരം 3 വഖ്താക്കിയതാണോ.ഇസ്സാമിൽ നിന്ന് തന്നെ പുറത്താണ് സഹോദരാ.

  • @rashidomy1128
    @rashidomy1128 7 หลายเดือนก่อน +1

    Masha alla 👍🏻

  • @_ajuuhh21_x_jr
    @_ajuuhh21_x_jr 7 หลายเดือนก่อน +1

    Allahu vity anugrham udaatty

  • @arspk874
    @arspk874 3 หลายเดือนก่อน

    ماشاء الله.أحسنت

  • @naseerboban8672
    @naseerboban8672 7 หลายเดือนก่อน +4

    Al furqan malayalam
    Watch for deep history of prophet

  • @umahmadumairmoodbidrikotea3660
    @umahmadumairmoodbidrikotea3660 3 หลายเดือนก่อน

    nalla charithram ALLAHU QABOOLAKATTE

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 7 หลายเดือนก่อน +2

    MashaAllaha

  • @nasarsha-dv7fm
    @nasarsha-dv7fm 6 หลายเดือนก่อน

    ❤ mashallah alhamdulillah duaayil ulpedutthane ameen ya rabbal alameen

  • @shahishahi9852
    @shahishahi9852 7 หลายเดือนก่อน +3

    Alhamdulilla alhamdulilla alhamdulilla

  • @kareem749
    @kareem749 7 หลายเดือนก่อน +2

    Ameen

  • @muhamedakbar4855
    @muhamedakbar4855 6 หลายเดือนก่อน

    Masha allah ...nalla arivu ..usthadinu allahu niranja afiyathum ayusum nalkunarakatte..

  • @kujippakujippa2915
    @kujippakujippa2915 7 หลายเดือนก่อน +8

    എന്തിനാണ് ഈ ചർച്ച ? ഇത് എന്ത് ഗുണമാണ് നൽകുന്നത്.?

    • @sudheertheruvath2860
      @sudheertheruvath2860 7 หลายเดือนก่อน +2

      Ee kaalagattathil uyarthunna chila thulacha chodhyangalk nijasthidhi ariyadhirunnaal manasilaagilla...masha -allah 💖🤩💕

    • @pradeeppradeep9193
      @pradeeppradeep9193 7 หลายเดือนก่อน +1

      ഗുണം കിട്ടില്ല ന്യൂനം ധാരാളം കിട്ടും

    • @786MRK27
      @786MRK27 7 หลายเดือนก่อน +4

      ഇത് എല്ലാ തരത്തിലും ഉപകാരം ഉള്ള ചർച്ചയാണ്. ഹബീബിനെ കുറിച്ച് അറിയാൻ എല്ലാ സുന്നികളും ആഗ്രഹം ഉണ്ട്

  • @naseefkasimnesi8916
    @naseefkasimnesi8916 7 หลายเดือนก่อน +2

    (Al furqan) best Islamic Chanel in Malayalam

  • @fasalu.k7383
    @fasalu.k7383 7 หลายเดือนก่อน +10

    സാബിയെ നിന്റെ മിക്ക വീഡിയോ ഞാൻ കാണാറുണ്ട്. പക്ഷെ ഈ വീഡിയോ എനിക്ക് പൂർണമായി സംതൃപ്തി തരുന്നില്ല. നിങ്ങൾ പറഞ്ഞത് ശരി ആണെങ്കിൽ "ഖബറിൽ നിന്നു പുനർജീവിപ്പിച്ചു ഇസ്ലാം മതം സ്വീകരിച്ചതിനു കൃത്യമായ മുൻ പണ്ഡിതന്മാർ സുയൂതി പോലെ ഉള്ളവരല്ല അവരെക്കാൾ മികച്ച പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെക്കിൽ ഒന്ന് തെളിയിക്കാവോ. എന്നാൽ എന്റെ സംശയവും മാറിക്കിട്ടും അതുകൊണ്ടാണ്.

    • @cmishamilhishami4052
      @cmishamilhishami4052 7 หลายเดือนก่อน

      ഇമാം സുയൂഥിക്കെന്താ കുഴപ്പം

    • @mariyammariyam4070
      @mariyammariyam4070 7 หลายเดือนก่อน

      നബിയുടെ മാതാപിതാക്കൾ ഈസ നബിയിലും allahuvilum വിശ്വസിച്ചാൽ അവർ മുസ്ലിം തന്നെ അല്ലേ ആവുക

  • @saniyahazin7409
    @saniyahazin7409 7 หลายเดือนก่อน +4

    Mashallah ❤puthiya arivaaan ✨✨

  • @thasnifaizal5662
    @thasnifaizal5662 7 หลายเดือนก่อน +1

    Could u pls tell me good islamic books. Iam a house wife and want to spend my leisure time with books.pls reply

  • @abdurahimankunnathil1144
    @abdurahimankunnathil1144 7 หลายเดือนก่อน +3

    جزاكما الله خيرا

  • @Abusuhail58469
    @Abusuhail58469 7 หลายเดือนก่อน +3

    Can you give any reference for these new stories ?

    • @jijeshk5157
      @jijeshk5157 6 หลายเดือนก่อน

      😂😂 കഥയിൽ ചോദ്യം ഇല്ല. തെളിവും...

  • @Ashrafkmanjeri
    @Ashrafkmanjeri 7 หลายเดือนก่อน +4

    ഇബ്രാഹിം നബി(സ) യുടെ പിതാവിന്റെ കാര്യം?

  • @muhammednishad4317
    @muhammednishad4317 7 หลายเดือนก่อน +1

    Mashallah mashallah

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 7 หลายเดือนก่อน +2

    SawllahuAlamuhammed

  • @imamshaikh8929
    @imamshaikh8929 7 หลายเดือนก่อน +2

    🤲

  • @flyingkids9538
    @flyingkids9538 7 หลายเดือนก่อน +1

    ماشالله 😊🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nidhanentertainment1968
    @nidhanentertainment1968 7 หลายเดือนก่อน +2

    🤲🤲

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg 7 หลายเดือนก่อน +4

    Allaah Nalloru Ariv
    Ustadin Allahu Aafiyathulla deergayuss nalki Anugrahikkatte 🤲🤲

  • @nasarsha-dv7fm
    @nasarsha-dv7fm 6 หลายเดือนก่อน

    ❤ mashallah alhamdulillah

  • @phonk_JDM_car
    @phonk_JDM_car 7 หลายเดือนก่อน +1

    Yaa Allah.... Alhamdhulillah...2days munb..njaan..manassil..vijaaricha.. question..rasoolinte..uppayum..ummayum..Islam..sweekarichirunno?..eannu..

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 7 หลายเดือนก่อน +11

    അള്ളാഹുവേ ഈശ്വരാ കർത്താവേ ഭഗവാനേ ഭഗവതിയേ ഇത്തരം നുണക്കഥകളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤

    • @noormohammed4075
      @noormohammed4075 7 หลายเดือนก่อน +6

      രക്ഷപ്പെടില്ല. ഇത്തരം ആൾക്കാർ ഇങ്ങനെ പറഞ്ഞു കൊണ്ടെ ഇരിക്കുo. ഇതും വിശ്വസിക്കാൻ ആളെ കി ട്ടും.
      . മക്കളെ അറുത്ത് പടച്ചവനെ തൃപ്തിപ്പെടുത്തണം എന്ന് പറയുന്ന പടച്ചവനും അത് ചെയ്യാൻ തയ്യാറാകുന്ന മഹാൻമാരും..😅 എന്താ പറയാ. നമ്മളെ മറ്റു മതക്കാർ പരിഹസിക്കുന്നതിന് കുറ്റം പറയാൻ പറ്റുമോ.

    • @darulshifaeducationaltrust2712
      @darulshifaeducationaltrust2712 6 หลายเดือนก่อน +6

      ഈ പ്രാർത്ഥന ആരോടാണ് നടത്തിയത് ഒന്ന് പറയാമോ

    • @nizarudeen3231
      @nizarudeen3231 6 หลายเดือนก่อน

      ഇയാൾ ഖുറൈശി പരമ്പരയിലുള്ള ആളാണെന്ന് തോന്നുന്നു.
      റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയോ, സ്വഹാബാക്കളോ മൂന്നു നൂറ്റാണ്ടിലെ ആരെങ്കിലുമോ അബ്ദുള്ള റളിയല്ലാഹു അൻഹുവെന്നോ, അമിനാ റളിയല്ലാഹു അൻഹയെന്നോ പറഞ്ഞ് തന്നിട്ടില്ല. ഇവർക്ക് എല്ലാവരും റളിയല്ലാഹു അൻഹുവാണ്. കാരണം ശിയാക്കളാണല്ലോ ഈ മുസ്‌ലിയാക്കൻമാരുടെ മാതൃക. റബ്ബ് കാക്കട്ടെ .

    • @nizarudeen3231
      @nizarudeen3231 6 หลายเดือนก่อน

      ​@@noormohammed4075ആദ്യം നീ വിശ്വാസിയാക്

    • @mohamediqbalbadshakalathin9162
      @mohamediqbalbadshakalathin9162 3 หลายเดือนก่อน +1

      ഭഗവതി യോട് ആമീൻ പറയാമോ 😂

  • @Goldstone3330
    @Goldstone3330 7 หลายเดือนก่อน +107

    ആവശ്യമില്ലാത്ത വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടു കൊടുക്കണോ എന്ന് ചിന്തിക്കുക

    • @sayyidmujeeb4135
      @sayyidmujeeb4135 7 หลายเดือนก่อน +3

      Correct

    • @abdhulmajeed8828
      @abdhulmajeed8828 7 หลายเดือนก่อน +5

      ഇത്തരം കഥകൾ വിശ്വാസികളുടെ മനസ്സിൽ കുത്തിക്കയറ്റുന്നത് എന്തിനാണ്.

    • @rasheedkillimangalam4102
      @rasheedkillimangalam4102 7 หลายเดือนก่อน +9

      ചരിത്ര സത്യങ്ങൾ ഏതു നല്ല വിദ്യാർത്ഥിയും കേൾക്കും, അത് കേൾക്കാൻ ഇമ്പമുള്ളതെങ്കിൽ ഉറക്കെ പറയലും മറ്റുള്ളവരുടെ കേൾവി / വളച്ചൊടിക്കൽ ഭയപ്പെട്ടും എന്തിന് പറയാതിരിക്കണം. ചരിത്രങ്ങൾ ആരുടേയും കുത്തകയല്ല. ലോകത്ത് ഏറ്റവും കൂടുതൽ വ്യാജങ്ങളാണ് പ്രചരിക്കുന്നതും റീച്ച് കിട്ടുന്നതും എന്നാൽ സത്യം നേർത്തതായി തോന്നുവെങ്കിലും അതല്ലേ സ്ഥായിയായിട്ടുള്ളത്.
      ഞങ്ങൾ ഹദീസ് / സീറ കൾ പഠിച്ചുവെന്നും നിങ്ങളെ ഈ വടി കൊണ്ട് തന്നെ തിരിച്ചടിച്ച് ഇല്ലാതാക്കുമെന്ന് വ്യാജ പ്രചരണവും കള്ളത്തരങ്ങളും പറഞ്ഞ് ആളെ കൂട്ടി തന്റെ ഉദരം മാത്രം വീർപ്പിച്ച "പുന്നക്കൽ " അവസാനം സ്വന്തം ഇസ്ലാമോഫോബിയ പരത്തി ജീവിക്കുന്ന ക്രിസ്ത്യൻ (ചിലർ ഒഴികെ ) വിശ്വാസികളുടെ വിശ്വാസം സാത്താനിക വിശ്വാസമാണെന്നു പറഞ്ഞ് ഗ്രൗണ്ടിൽ കയ്യടിച്ച ജനം ഇളിമ്പ്യരായത് കണ്ടവരാണ് നാം.
      അവിടെയും എവിടെയും സത്യം ജ്വലിച്ച് നിൽക്കും.

    • @farhanccf
      @farhanccf 7 หลายเดือนก่อน +5

      Avishyamillathadoo islam is open
      Everything should be discussed in public

    • @mubashirafs
      @mubashirafs 7 หลายเดือนก่อน +2

      Enth aavshyallaaath nthinapinne kanan nikkn kekan nikkn njn oru muslim aanu islam charithram ennepoleyulla muslim munthalamurakk kekan ullathaanu njgalkk keknam nigal kelknda ok

  • @suhail1744
    @suhail1744 7 หลายเดือนก่อน +6

    th-cam.com/video/-K1cnOGfD1w/w-d-xo.htmlsi=JxaFeNobJhlz8yPT
    ഇക്കാര്യത്തിൽ യഥാർത്ഥ അഹ് ലുസ്സുന്നയുടെ നിലപാട്.......
    സമസ്തയിലെ സഹോദരങ്ങൾ സത്യം സത്യമായി മനസ്സിലാക്കണം

  • @lukmanvk6695
    @lukmanvk6695 7 หลายเดือนก่อน +3

    ❤️❤️💚

  • @user-lw3jh1qf6l
    @user-lw3jh1qf6l 7 หลายเดือนก่อน +2

    🤲🤲🤲🕋🕋🕋

  • @5ashafin2a.nuhaukghananara93
    @5ashafin2a.nuhaukghananara93 7 หลายเดือนก่อน +2

    ❤❤

  • @siyadsiyad5986
    @siyadsiyad5986 7 หลายเดือนก่อน +20

    മക്ക മുഷ്രിക്കുകളും നമ്മളും വിശ്വസിച്ച റബ്ബ് ഒന്ന് തന്നെ എങ്കിൽ നമ്മളും അവരും തമ്മിൽ ഉള്ള വിശ്വാസ വ്യതിയാനം എന്താണ്?

    • @HaseenaA-eq8bw
      @HaseenaA-eq8bw 7 หลายเดือนก่อน +1

      അവർ നബി സല്ലല്ലാഹു അലൈഹിവസല്ലമയെ അംഗീകരിച്ചില്ല.

    • @HaseenaA-eq8bw
      @HaseenaA-eq8bw 7 หลายเดือนก่อน +2

      അവർ നബി സല്ലല്ലാഹു അലൈഹിവസല്ലമയെ അംഗീകരിച്ചില്ല.

    • @user-do2ns3dv7y
      @user-do2ns3dv7y 7 หลายเดือนก่อน +2

      @@HaseenaA-eq8bw അത് മാത്രമല്ല,. അവർ അല്ലാഹുവിന്റെ കൂടെ പങ്ക് ചേർത്തിട്ടുണ്ട്. നമ്മൾ വിശ്വസിക്കുന്ന അള്ളാഹു ഏകനാണ് . Surah Ahad vaaayikuu . അള്ളാഹു എന്നതിന്റെ അർത്ഥം ദൈവം എന്ന് ആണ്. അവർ ദൈവത്തിന് മക്കൾ ഉണ്ടെന്നൊക്കെയായിരുന്നു എന്നാണ് വിശ്വസിച്ചിരുന്നത്

    • @zaidkunjon130
      @zaidkunjon130 7 หลายเดือนก่อน +5

      വിത്യാസം എന്താണെന്ന് വച്ചാൽ അവർക്ക് അള്ളാഹു ദൈവമാണെന്ന് പറഞ്ഞതിൽ തർക്കം ഉണ്ടായിരുന്നില്ല പകരം ബാക്കി ബിംബങ്ങൾ കൂടെ ദൈവമാണെന്ന് ഉറപ്പിച്ചു അത് മാറ്റാൻ തയ്യാറായില്ല നബി തങ്ങൾ അള്ളാഹു മാത്രമാണ് ദൈവമെന്ന് പഠിപ്പിച്ചു അത് അവർക്ക് പറ്റിയിരുന്നില്ല

    • @nishauh577
      @nishauh577 7 หลายเดือนก่อน +1

      സമസ്തക്കാർ റസൂലിനെ അംഗീകരിക്കുന്നുവെന്ന പേരിൽ മക്കാ മുശരിക്കുകൾ ചെയ്ത അതേ പണിച്ചെയ്യുന്നു

  • @umerparammel4642
    @umerparammel4642 7 หลายเดือนก่อน +11

    ചരിത്രം പറയുമ്പോള്‍ كتاب കൂടി പറഞ്ഞാൽ വളരെ ഉപകരിക്കും
    جزاكم الله خير الجزاء

    • @fasalu.k7383
      @fasalu.k7383 7 หลายเดือนก่อน +1

      "Seerathu ibn hisham
      Seerath ibn ishaq"
      Ithu 2 um adhikarikathayulla book anu. Pakshe ithil onnum kelkkatha chila pratheyaka kadhakal ivide kelkkunnund. الله اعلم.

    • @alhaddadgt3615
      @alhaddadgt3615 7 หลายเดือนก่อน

      الرحيق المختوم
      صفة الصفوة ابن الجوزي
      سيرة ابن هشام

    • @alhaddadgt3615
      @alhaddadgt3615 7 หลายเดือนก่อน

      صف الصفوة ابن الجوزي
      الرحيق المختوم

  • @hairunneesa768
    @hairunneesa768 3 หลายเดือนก่อน

    മാഷല്ലേ അല്ലാഹ് അൽഹംദുലില്ലാഹ്

  • @ImamudeenAr
    @ImamudeenAr 7 หลายเดือนก่อน +1

    Nabi (s) muthappa aya abu thwalibine kurich onnu parayuvo

  • @chiefengineer7950
    @chiefengineer7950 6 หลายเดือนก่อน

    Happy Christmas!🌟

  • @naniaaliyar862
    @naniaaliyar862 2 หลายเดือนก่อน

    Allahu akbar I'm njan muslim only allah with prophet mohamed sallaahu alahi vasallam nabi

  • @abuhiba2416
    @abuhiba2416 3 หลายเดือนก่อน +3

    സഹോദരാ , എന്തിനു വേണ്ടിയാണ് ഈ കഥ പറയുന്നത്.?
    വിഷയം എന്താണ്..? മുഹമ്മദ് നബി(സ)യുടെ മുമ്പും ഭൂമിയില്‍ മുസ്ലിംകള്‍ ഇല്ലായിരുന്നോ..?
    ഒരു പക്ഷേ അവര്‍ അന്നത്തെ തൗഹീദ് ഉള്‍ക്കൊണ്ടവരായിരിക്കാം, അവര്‍ ശിര്‍ക്ക് ചെയ്യാത്തവരായിരിക്കാം.. ലാഇലാഹ ഇല്ലല്ലാ ഇബ്രാഹീം റസൂലുളളാ എന്ന് വിശ്വസിച്ചവരായിരിക്കാം.. അല്ലായിരിക്കാം.. അത് നമ്മള്‍ ഇവിടെ ഒരു രേഖയുമില്ലാതെ പറഞ്ഞ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്.. മുഹമ്മദ് നബി(സ)യുടെ ഉമ്മത്ത് എന്ന നിലക്ക് നമുക്ക് മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ച വിശുദ്ധ ഗ്രന്ധത്തിലൂടെ അവതരിച്ച കാര്യങ്ങള്‍ തന്നെ പഠിക്കാന്‍ ധാരാളമുണ്ടല്ലോ..
    നബി(സ)യുടെ മാതാ പിതാക്കളെ പറ്റി ഖുര്‍ആനില്‍ നമുക്ക് വിശദീകരിച്ചു തന്നിട്ടില്ല പിന്നെ ആരെങ്കിലും എഴുതി ഉണ്ടാക്കിയ കഥയുടെ പിന്നാലെ പോകുന്നതിലെന്താണ് അര്‍ത്ഥം ..? നബിയുടെ പിതാമഹന്‍ ഇസ്ലാം സ്വീകരിച്ചിട്ടില്ല, അതുകൊണ്ട് നബി(സ)യുടെ നുബുവ്വത്തിന് കോട്ടം തട്ടുന്നില്ല.. റൂഹ് വേര്‍പ്പെടുന്നതിന് മുമ്പ് ശഹാദത്ത് ചൊല്ലിയാലേ മുസ്ലിം ആകൂ എന്നിരിക്കെ മരിച്ചവരെ പുനഃര്‍ജീവിപ്പിച്ച് സ്വന്തം മകന്‍റെ രിസാലത്ത് അംഗീകരിക്കുകയും വീണ്ടും ഖബറിലേക്ക് തിരിച്ചു പോവുകയും ചെയ്തു എന്ന് എന്തിനു വേണ്ടിയാണ് പ്രചരിപ്പിക്കുന്നത്..? അങ്ങിനെ പ്രചരിപ്പിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് കിട്ടുന്ന നേട്ടമെന്താണ്..?
    നമുക്ക് വ്യക്തമായി അറിയാത്ത കാര്യങ്ങള്‍ അളളാഹു അഅ്ലം എന്ന് പറഞ്ഞ് ഒഴിവാകാതെ വീണ്ടും വീണ്ടും ന്യായീകരിച്ച് ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിക്കൂടേ..?
    ഇസ്ലാം മതം പൂര്‍ത്തിയായത് മുഹമ്മദ് നബി(സ)യിലൂടെയാണ്, എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അതിന് മുമ്പ് ഇസ്ലാം മതം ഇല്ലായിരുന്നു എന്നാണോ.? എങ്കില്‍ ആദം(അ) മുതല്‍ ഇബ്രാഹീം (അ)വരെയുളള പ്രവാചകന്മാര്‍ പ്രതിനിധാനം ചെയ്ത മതമേതായിരുന്നു..?
    എന്തെങ്കിലും വായില്‍ തോന്നിയതുപോലെ പറയാതെ പഠിച്ച് സത്യമാണെന്ന് ബോധ്യപ്പെട്ടത് മാത്രം പ്രചരിപ്പിക്കൂ..
    വീണ്ടും വീണ്ടും പഠിക്കുക, ഇതുവരെ വിശ്വസിച്ചത് തെറ്റാണെന്ന് മനസ്സിലായാല്‍ തിരുത്തുക.. അതൊരു തെറ്റല്ല.. അതാണ് ശരി.. നബിമാരല്ലാത്ത ആര്‍ക്കും തെറ്റുപറ്റാം..

  • @King-zs4jq
    @King-zs4jq 7 หลายเดือนก่อน +13

    മക്കാ മുശ്രിക്കിങൾ വിശ്വസിച്ചിരുന്ന അല്ലാഹു നമ്മൾ വിശ്വസിക്കുന്ന അല്ലാഹു അല്ലായെന്ന് പറഞ് ജനങളെ പറഞ് പറ്റിച്ച അബൂബക്കർ മൊല്ലയും,അയാളുടെ ശിഷ്യനായ പേരോടനും ഇത് കേൾക്കണ്ട
    😂😂😂

    • @kingswafwan4140
      @kingswafwan4140 7 หลายเดือนก่อน +2

      അല്ലാഹ് പണ്ട് മുതലേ ഉണ്ട് പക്ഷെ അവർ അല്ലാഹുവിന്റെ കൂടെ വിഗ്രഹം ആരാധിച്ചു

    • @King-zs4jq
      @King-zs4jq 7 หลายเดือนก่อน +1

      @@kingswafwan4140 നമ്മുടെ നാട്ടിലെ സമസ്ഥകാരെ പോലേ. അല്ലേ ?

    • @ridinglover9498
      @ridinglover9498 7 หลายเดือนก่อน

      @@King-zs4jq സമസ്തക്കാർ വിഗ്രഹാരാധന നടത്തുന്നത് നീ കണ്ടിട്ടുണ്ടോ. സത്യമേ പറയാവൂ.
      എന്തിനും ഏതിനും സമസ്തയുടെ മേൽ തൂങ്ങുന്ന 12/1ൽ പെട്ട പാവം ഒരു വഹാബി അടിമ

    • @kingswafwan4140
      @kingswafwan4140 7 หลายเดือนก่อน

      @@King-zs4jq അല്ലാലോ

    • @King-zs4jq
      @King-zs4jq 7 หลายเดือนก่อน

      @@kingswafwan4140 അതേലോ

  • @kabeebush7070
    @kabeebush7070 3 หลายเดือนก่อน

    Alhamdu Lillha ❤

  • @nizarfarooqi1630
    @nizarfarooqi1630 6 หลายเดือนก่อน +1

    فقد أخرج الإمام مسلم في صحيحه قال: حدثنا أبو بكر بن أبي شيبة حدثنا عفان حدثنا حماد بن سلمة عن ثابت عن أنس أن رجلا قال: يا رسول الله أين أبي قال: في النار، فلما قفى دعاه، فقال إن أبي وأباك في النار.

  • @ajmalalive
    @ajmalalive 7 หลายเดือนก่อน +7

    നബിയുടെ വിവാഹങ്ങളെ കുറിച്ച് ഒരു Video ചെയ്യണം.(ആയിഷ ബീവിയുമായുള്ള വിവാഹം പ്രത്യേകിച്ച്‌ വിശദീകരിക്കുക).

    • @skf123
      @skf123 6 หลายเดือนก่อน +2

      പറ്റില്ല, പോക്സോ ആണ് 😀

  • @ffyt4727
    @ffyt4727 7 หลายเดือนก่อน +3

    ❤❤❤

  • @ajmalmali
    @ajmalmali 7 หลายเดือนก่อน +5

    Brother ❤

  • @RSRajanKP
    @RSRajanKP 7 หลายเดือนก่อน +2

    Book Dalail al Nubuwwah.. അറേബ്യയിലെ അംഗീകരിക്കുന്ന ചരിത്രകാരൻ Abu Naim al isbahani വിവരിച്ചത്. Ibn Hisham എന്ന ചരിത്രകാരനും അബ്ദുള്ള മുഹമ്മദിന്റെ പിതാവ് അല്ല എന്ന് വിവരിക്കുന്നുണ്ട്, The book of major classes എന്ന പുസ്തകത്തിൽ Ibn Saad എന്ന ചരിത്രകാരനും ഇത് രേഖപ്പെടുത്തിയിരിക്കുന

  • @sabariyasworld7472
    @sabariyasworld7472 5 หลายเดือนก่อน +2

    നബിയുടെ ഉപ്പ മരണപെടുമ്പോൾ എത്ര വയസ്സായിരുന്നു ഉപ്പക്ക്?

  • @khaleelhhs6100
    @khaleelhhs6100 7 หลายเดือนก่อน +1

    Pls make a video of Amr bin Al Aas ra

  • @shamju763
    @shamju763 7 หลายเดือนก่อน +3

    എന്തു കാര്യവും പറയുമ്പോള്‍ അതിന്റെ പ്രബലമായ തെളിവ് വച്ചു കൊണ്ട് പറയണം ..

  • @naseerabeevi9175
    @naseerabeevi9175 3 หลายเดือนก่อน

    ആമീൻ, നന്നായി ഉസ്താതെ, ചരിത്രം

  • @muhammedthayyibsuliman9602
    @muhammedthayyibsuliman9602 7 หลายเดือนก่อน +1

    Mr . സഞ്ചാരി നിങ്ങൾക് ഈ ഹദീസ് ആ ചരിത്ര പണ്ഡിതനോട് ചോദിച്ചു നോക് ....
    Muslim (203) narrated from Anas (may Allaah be pleased with him) that a man said: “O Messenger of Allaah, where is my father?” He said: “In Hell.” When he turned away he called him back and said: “My father and your father are in Hell.”
    Muslim (976) narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “I asked my Lord for permission to pray for forgiveness for my mother, but He did not give me permission. And I asked Him for permission to visit her grave, and He gave me permission.”
    മാനസികമായി ബുന്ധിമുണ്ട് പക്ഷേ നിങളെ പൊലയാലുള്ളവർ ഇങ്ങനെ പറഞ്ഞാൽ എന്ത് ചെയ്യും .. 😢

  • @coc363
    @coc363 6 หลายเดือนก่อน +2

    റസൂൽ (സ) യുടെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ഇവന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കും ( പശ്ചാതപിച്ചു മടങ്ങിയില്ലെങ്കിൽ)

  • @a2media886
    @a2media886 7 หลายเดือนก่อน +1

    ❤️

  • @Nahas123-ft2gc
    @Nahas123-ft2gc 7 หลายเดือนก่อน +1

    ❤❤❤👍

  • @LatheefKP-ug6ud
    @LatheefKP-ug6ud 6 หลายเดือนก่อน +1

    GoodstoryoftrueanduntrueTimededecidingthetruthArakkalThamasha

  • @abdulrazak5435
    @abdulrazak5435 7 หลายเดือนก่อน +4

    Ameen ameen ameen ya rabbal alameen🤲🤲🤲🕋🕋🕋🕋