ഇതെന്നോ ആവശ്യമായിരുന്നുജഡ്ജിമാർ ദൈവനീതി നടപ്പാക്കേണ്ടവരാണ് അവർ ഇന്നത്തെ നീതി കാലഘട്ടത്തിനും അധികാര താല്പര്യത്തിനും വേണ്ടി നില്കാതെ പോതു ജനങ്ങൾകു ഗുണമായ വിഭാഗീയതയില്ലാത്ത നീധിയാണ് നൽകേണ്ടത് കക്ഷികളിൽ നിന്നും ആവശ്യമായ സംശയ വ്യക്തത വരുത്തിവേണം അത് ചെയ്യാൻ ഏജൻസികൾ പലതും മറച്ചു വക്കാം ആയതിനാൽ ജഡ്ജ് ദൈവത്തിന്റെ നീതി തന്നെ ഉൾക്കൊള്ളണം
ഭരണ ഘടനയും അതിന്റെ സ്പിരിറ്റും സുപ്രിം കോടതി വിധികളും അതിന്റെ സാധുതയും ആണ് നടപ്പിലാക്കേണ്ടത്. ജഡ്ജിമാരുടെ ദൈവ വിളി പല പല രീതിയും അന്ധ വിശ്വാസവും ഒക്കെ ആയിരിക്കും. യുക്തി ഇല്ലാത്ത രാജ്യത്തെ മതേതരത്തിനും സർവ മത സമഭാവനക്കും അനുസരിച്ചു വേണം രാജ്യമാണ് പ്രധാനം ആരുടെ എങ്കിലും ഭാവനയിൽ രൂപം കൊണ്ട മത കഥകല്ല രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത്.
LLB, പല കോളേജിൽ പല സബ്ജെക്ട് ആണോ പഠിപ്പിക്കുന്നത്. നല്ല തമാശ. ഒരു കോടതി ഒന്നു പറയും. വേറെ കോടതി വേറെ ഒന്നും പറയും. LLB സബ്ജെക്ട് ഒന്നും ഏകികരിക്കണം. ഇന്ത്യൻ ജനതയെ പൊട്ടൻ കളിപ്പിക്കുന്നു. ഒരു കോടതി അകത്തു ആക്കും. വേറെ കോടതി പുറത്തു ഇറക്കും.
സുപ്രീംകോടതിക്ക് big salute..👍👍👍👍👍
നാട്ടിൽ ശാന്തിയും
സമാധാനവും
മാനുഷിക സൗഹാർദ്ദവും
നിലനിൽക്കാൻ തികച്ചും
ന്യായമായ വിധികൾ..
എല്ലാവരും ഉൾക്കൊണ്ട് പ്രവർത്തിക്കുക.
നാടിനും നാട്ടുകാർക്കും❤️❤️
ഭരണഘടനയെ അംഗീകരിക്കുന്നവർക്കല്ലേ കോടതികളെ അംഗീകരിക്കേണ്ടതുള്ളൂ 😮 മനുസ്മൃതിക്ക് വേണ്ടി വാദിക്കുന്നവർക്ക് എന്ത് ഭരണഘടന എന്ത് നിയമ വ്യവസ്ഥ 😢😮
സുപ്രീംകോടതി ഇടപെട്ടാൽ പലക്കാര്യങ്ങളും സമാധാനപരമായി നീങ്ങും .. സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ഇത്തരം വിധികൾ സഹായിക്കും..
മുസ്‌ലിംലീഗ് പി എം മാരിൽ ഏറ്റവും കഴിവ് ഇയാൾക്ക് പാർട്ടി വൈകി തിരിച്ചറിഞ്ഞു
Allah Alhamdhu Lillah 🤲🏻🤍
സുപ്രിം കോടതി സൂപ്പർ
ചന്ദ്ര ചൂട് അല്ലേ അതിനു മാറുന്നു ഇട്ടു കൊടുത്തത്.ഏതായാലും ഇപ്പൊ ഇങ്ങിനെ ഒരു വിധി വന്നു.ഇനി എന്തൊക്കെ ആണ് വരിക എന്ന് കാത്തിരുന്ന് കാണാം.
👍👍👍💐💐💐
❤❤❤
നല്ല മനുഷ്യൻ ♥️
👍👍👍❤️
💚
മുമ്പ് സുപ്രീം കോടതിയിലെ ഒരു ചൂടൻ അല്ലേ സർവ്വേ നടത്താൻ പറഞത് ?
💚💚❤️💚💚
എന്റെ ലീഗ്
💚💚💚🥰
💯💚
ഇതെന്നോ ആവശ്യമായിരുന്നുജഡ്ജിമാർ ദൈവനീതി നടപ്പാക്കേണ്ടവരാണ് അവർ ഇന്നത്തെ നീതി കാലഘട്ടത്തിനും അധികാര താല്പര്യത്തിനും വേണ്ടി നില്കാതെ പോതു ജനങ്ങൾകു ഗുണമായ വിഭാഗീയതയില്ലാത്ത നീധിയാണ് നൽകേണ്ടത് കക്ഷികളിൽ നിന്നും ആവശ്യമായ സംശയ വ്യക്തത വരുത്തിവേണം അത് ചെയ്യാൻ ഏജൻസികൾ പലതും മറച്ചു വക്കാം ആയതിനാൽ ജഡ്ജ് ദൈവത്തിന്റെ നീതി തന്നെ ഉൾക്കൊള്ളണം
ഭരണ ഘടനയും അതിന്റെ സ്പിരിറ്റും സുപ്രിം കോടതി വിധികളും അതിന്റെ സാധുതയും ആണ് നടപ്പിലാക്കേണ്ടത്. ജഡ്ജിമാരുടെ ദൈവ വിളി പല പല രീതിയും അന്ധ വിശ്വാസവും ഒക്കെ ആയിരിക്കും. യുക്തി ഇല്ലാത്ത രാജ്യത്തെ മതേതരത്തിനും സർവ മത സമഭാവനക്കും അനുസരിച്ചു വേണം രാജ്യമാണ് പ്രധാനം ആരുടെ എങ്കിലും ഭാവനയിൽ രൂപം കൊണ്ട മത കഥകല്ല രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത്.
❤
പുതിയ വലിയ നിക്കറിട്ട ജട്‌ജി വരും
👍👍🫶🌹
ഗ്യാൻവാപി മസ്ജിദിൻ്റെ കാര്യത്തിൽ ചന്ദ്രചൂഡിൻ്റെ വിധിയെ കുറിച്ച് ഒന്നും പറയാതിരുന്നത് മോശമായിപ്പോയി.
LLB, പല കോളേജിൽ പല സബ്ജെക്ട്
ആണോ പഠിപ്പിക്കുന്നത്. നല്ല തമാശ.
ഒരു കോടതി ഒന്നു പറയും. വേറെ കോടതി വേറെ ഒന്നും പറയും.
LLB സബ്ജെക്ട് ഒന്നും ഏകികരിക്കണം. ഇന്ത്യൻ ജനതയെ
പൊട്ടൻ കളിപ്പിക്കുന്നു. ഒരു കോടതി അകത്തു ആക്കും. വേറെ കോടതി
പുറത്തു ഇറക്കും.
ശേഷം കാണാം. ഇതിലും വലിയ 'മതേതരം' വിളമ്പിയ ആളായിരുന്നു ചന്ദ്രചൂഡ്...
കാത്തിരുന്ന് കാണാം
👍
❤❤❤❤❤❤
❤❤❤
❤❤❤❤❤
❤❤❤❤