മോളെ കാണാതിരിക്കാൻ പറ്റണില്ല മോളുടെ അടുത്ത് എത്തി മോളെ പേര് ക്രിസ്ത്യൻ പേര് ആണോ ?|NEW BABY |COUPPLE

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024

ความคิดเห็น • 253

  • @farsanafarsu1450
    @farsanafarsu1450 หลายเดือนก่อน +27

    എന്റെ ഇക്കാക്ക് ഇണ്ടായിരുന്നു അങ്ങനെ നാട്ടി എനിക്കൽ ഓക്കേ പിന്നെ ഞാൻ പാമ്പിനെ സ്വപ്നം കാണാറുണ്ട് യാസീൻ ഓതി അല്ലാഹ് ദുആ cheyitha മതി അങ്ങനെ കണ്ടാലും കുഴപ്പം ഇല്ല ശത്രു ഉണ്ട് എന്ന് കേൾകാം എന്നാലും അല്ലാഹ്നോട് നല്ല ദുആ അപ്പോ അങ്ങനെ മാറും എന്റെ അനുഭവ ഞാൻ പറഞ്ഞു കുറെ ഓക്കേ അത് മാറി കിട്ടി

  • @abdulkarimponiyeri6944
    @abdulkarimponiyeri6944 หลายเดือนก่อน +9

    പാമ്പിനെ സ്വപ്നം കണ്ടാൽ ശത്രുക്കൾ ഉണ്ട് എന്നാണ്. അത് വീണ്ടും വീണ്ടും കണ്ണിൽ ഉണർന്നിരിക്കുമ്പോൾ കാണുകയാണെങ്കിൽ നല്ലവണ്ണം ശ്രദ്ധിക്കുന്നത് നല്ലതാ (വീടുപണിയും പ്രസവ ശുശ്രൂഷയും കല്യാണങ്ങളും ഒക്കെ പെട്ടെന്ന് നടക്കുന്നത് എല്ലാരും അറിയുമ്പോൾ ഒരു വിഷയമാണ് അത് ) വീട്ടിൽ ഓരോ കാര്യങ്ങൾ നടക്കുമ്പോൾ അതാത് സമയത്ത് ചെയ്യേണ്ട ചില അദ്കാറുകൾ ഉണ്ട് മുറുകെ പിടിക്കുക .അതിനുള്ള പരിഹാരം സ്വന്തം നഫ്സിനെ അറിഞ്ഞു ഇബാദത്ത് എടുക്കുക അപ്പോൾ ഒരു ശത്രുക്കൾക്കും ചെയ്യാൻ പറ്റുകയില്ല (എന്നെ) (അല്ലാഹുവിനെ) അറിഞ്ഞാൽ ഞാൻ നിന്നെ അറിയും. എന്നാൽ എന്നിലുള്ള നിന്നെ ഒന്ന് കാട്ടി തരാമോ)

  • @ramlathnazar4937
    @ramlathnazar4937 หลายเดือนก่อน +5

    Aleha annal beautiful rose flower annaanu

  • @Shabil.ShamilShabilShami-dr3bh
    @Shabil.ShamilShabilShami-dr3bh หลายเดือนก่อน +93

    ശത്രുക്കളിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ

  • @ayrusworld8669
    @ayrusworld8669 หลายเดือนก่อน +3

    Ika veed paniyum pengalde kalyanam, prasavam... Ellaam koode kaneeraa .. nammalde valarchayil koode ullavarke shathurutha varum... Athaa .. ayathul kursee othu

  • @soujukk2193
    @soujukk2193 หลายเดือนก่อน +13

    Noufu ninak shathrikal und ninnod deshym ullavar undavum

  • @ramshidama980
    @ramshidama980 หลายเดือนก่อน +187

    പാമ്പിനെ സ്വപ്നത്തിൽ കാണുന്നത് ശത്രുക്കൾ ഉണ്ടായിട്ടാണ് എന്ന് പറയും ഞാനും കാണൽ ഉണ്ട്

    • @tasteofkasrodbyfami
      @tasteofkasrodbyfami หลายเดือนก่อน +7

      Shariya

    • @maymoonahussain8653
      @maymoonahussain8653 หลายเดือนก่อน

      Athe sheryanu

    • @minhafathima949
      @minhafathima949 หลายเดือนก่อน +1

      Njanum kanalund

    • @salaamvs3619
      @salaamvs3619 หลายเดือนก่อน +3

      Alla panam varananu. Swapna vyakyanathilund

    • @user-nu4rg4qx8d
      @user-nu4rg4qx8d หลายเดือนก่อน +4

      പാമ്പിനെ കാണുന്നത് ശത്രുതയാണ്. പാമ്പ് കടിച്ചതായി കണ്ടാൽ ശത്രുവിന്റെ ഉപദ്രവം ഏൽക്കുമെന്നാണ്.
      എപ്പോഴും ദുആ ചെയ്യുക. സുലൈമാൻ നബിയുടെ പേരിൽ യാസീൻ, ഫാത്തിഹ ഒക്കെ ഹദ്യ ചെയ്തു ദുആ ചെയ്യുക. റബ്ബ് കാക്കട്ടെ

  • @SainuJamshi
    @SainuJamshi หลายเดือนก่อน +7

    Mashaallah
    Hala mol❤❤😍😍🥰🥰🥰

  • @muhammedzayan128
    @muhammedzayan128 หลายเดือนก่อน +1

    Shathrukkal ulladh kondann parayum paambine kaanunne.pinne nercha kodthveetiyillengil adhum kondundum paambine kaanum

  • @user-od7dy1lm3o
    @user-od7dy1lm3o หลายเดือนก่อน +5

    Yente name haleemaThu sahadiya yennan otthiri valiya name pole yenikk thonnarund

  • @user-gb6ef5bx5v
    @user-gb6ef5bx5v หลายเดือนก่อน +5

    Shatrukkal und ata pambine sapnm kanunnt

  • @user-re5qu2kc9u
    @user-re5qu2kc9u หลายเดือนก่อน +1

    Pambine sopnam kandal shathrukkalundavumenn parayunnund bad sopnam kandal padachonod kaval choodikkuka

  • @haseehaseena8863
    @haseehaseena8863 หลายเดือนก่อน

    Shathrukal koodumbo pambine kanum.pinne.niskarichitoke kidakanam.ikka.

  • @salaamvs3619
    @salaamvs3619 หลายเดือนก่อน

    Pambine swapnam kandal panam varumenna parayaru. Njan swapnam kanditt pedichu youtubil swapna vyakyam nokki usthad parayunnund ath nallathanu. Ankilum duva cheyu.

  • @user-il8ud4cy8b
    @user-il8ud4cy8b หลายเดือนก่อน +16

    പാമ്പ് ശത്രുക്കളെ സൂചിപ്പിക്കുന്നു അള്ളാഹു കാക്കട്ടെ

  • @shameeranoushad8426
    @shameeranoushad8426 หลายเดือนก่อน +3

    Masha allah.❤

  • @bushrachakalakkunnan1399
    @bushrachakalakkunnan1399 หลายเดือนก่อน +25

    പാമ്പിനെസ്വപ്നംകണ്ടാൽശത്രുക്കൾഉണ്ട് എന്നാണ് അർത്ഥം

  • @mumthazhashim7595
    @mumthazhashim7595 หลายเดือนก่อน +1

    പാമ്പിനെ സ്വപ്നം കണ്ടാൽ ശത്രുക്കൾ ഉണ്ടാകും അള്ളാഹു കാക്കട്ടെ ആമീൻ ❤️

  • @aslahanasu7783
    @aslahanasu7783 หลายเดือนก่อน

    ശെരിയാണ്.എന്റെ മോൾക്ക് ഞങൾ ഒരു പേര് കണ്ടെത്തിയിരുന്നു. But ഇപ്പൊ കുട്ടിയുടെ പേര് വീട്ടുള്ള ഒരാളുടെ പേരാണ് . പടച്ചോൻ അങ്ങനെയായിരിക്കും വിധിച്ചിട്ടുണ്ടാവുക.

  • @umaibapoomala2287
    @umaibapoomala2287 หลายเดือนก่อน +1

    Aranjanam vappaum mala penveetukaruma ellarumidunne .28 vappanta ennanu paraya enthayalum Allahu ellam kairakkitharate Aameen ❤❤🤲🤲🤲🤲🥰🥰🥰

  • @sheebamariyam
    @sheebamariyam หลายเดือนก่อน +13

    Video repet ayi verundalo bro

  • @MhdSafvan-fu5qy
    @MhdSafvan-fu5qy หลายเดือนก่อน +1

    നൗഫൽ അത് ശത്രുക്കൾ ഉണ്ടായിട്ടാണ് പാമ്പിനെ സ്വപ്നം കാണുന്നത് ശത്രുക്കളിൽ നിന്ന് മോചനം ഉണ്ടാകാൻ ദുഹാ cheyyuka🤲

  • @aadhuzvlog282
    @aadhuzvlog282 หลายเดือนก่อน +91

    ശത്രുക്കൾ ഉള്ളതുകൊണ്ടാണ് പാമ്പിനെ സ്വപ്നം കാണുന്നത്
    ആയത്തുൽ കുർസി, ഫാത്തിഹ, സൂറത്ത് ഓതികിടക്കുക പടച്ചോൻ കാക്കട്ടെ ♥️

    • @maymoonahussain8653
      @maymoonahussain8653 หลายเดือนก่อน

      Aameen

    • @paathusworld9648
      @paathusworld9648 หลายเดือนก่อน +1

      ഞാനും കാണാറുണ്ടായിരുന്നു ഇതൊക്കെ ഓതി കണ്ണേർ നുള്ള ദുആയും ചെയ്ത് കിടക്കാൻ തുടങ്ങിയപ്പോ പിന്നെ കണ്ടിട്ടില്ല

    • @vineeshyaa1534
      @vineeshyaa1534 หลายเดือนก่อน

      ഷാഹിർ ഏറ്റാലും പാമ്പിനെ സ്വപ്നത്തിൽ കാണും പാമ്പ് കൊ ത്താൻ വരുന്നതായി കണ്ട് ഭയന്നാൽ തീർച്ചയായും ഷിഹ്ർ ആകാം

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 หลายเดือนก่อน

    ശത്രുക്കൾ ഉള്ളത് കൊണ്ടാണ് പാമ്പിനെ ഒറകത് കാണുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ഞാൻ മുമ്പ് എപ്പോഴും കാണാറുണ്ട് വെളളതിൽ പാമ്പ് ഉളളതായിടട് എനിക് ഇരുട്ടായാൽ വെളളം കോരാനും വെളളം ഒരുപാടുളള സ്ഥലത്ത് പോകാനും ഇപ്പോഴും പേടിയാണ്

  • @user-od7dy1lm3o
    @user-od7dy1lm3o หลายเดือนก่อน +2

    ഹോസ്പിറ്റൽ എവിടെ സ്ഥലം കോഴിക്കോട് ആണോ

  • @RINSHADCFGAMING10
    @RINSHADCFGAMING10 หลายเดือนก่อน +7

    Pattambi kootupatha ariyumo 0:29

  • @suhailasulu7865
    @suhailasulu7865 หลายเดือนก่อน +1

    Pambine njnanum swapnam kanarund. Shathru undayittaaa😢enik oke enth shathru anoo avoo😢😢 ennum kidakkan nerath ayathul kursi oothu

  • @user-dg4eg5yc3w
    @user-dg4eg5yc3w หลายเดือนก่อน +2

    ഫുൾ വ്ലോഗ് വിടും എന്ന് പറഞ്ഞതിൽ സന്തോഷം

  • @sameeratk6097
    @sameeratk6097 หลายเดือนก่อน

    Noufal nee are parayuunnadh kelkkannda

  • @valsajohnson2426
    @valsajohnson2426 หลายเดือนก่อน +1

    Prarttichh kidakku vzipad neru പിന്നെ മോൾക്ക് എല്ലാം മേടിച്ചാലുമ്മ കുഴാപ്പം യില്ല

  • @fasnashakeel5225
    @fasnashakeel5225 หลายเดือนก่อน

    Pala massalakal und paambhu pala type il kaannunnathinu pala massalakal aann paraya shathru athu okey .vereyum und swapnavyakyanam books vaagu athil und .paambhu kothan varunnathinu pathi nivarthi nikunnathinu izhanju pokunnathinu athinokke vere vere massalakal aann parayunnath

  • @mohmammadafeef6121
    @mohmammadafeef6121 หลายเดือนก่อน +1

    സിനു പറഞത് ശരിയാണ് അർതംനോകി ട്ടാണ് പേര് ഇടൽ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 หลายเดือนก่อน +16

    മോളു നൗഫലിന്റെ facecut ആണെന്ന് തോന്നുന്നു.... 🤔🤔🤔🥰🥰🥰

  • @haseehaseena8863
    @haseehaseena8863 หลายเดือนก่อน

    Currect 40 daysinallato kuli.aankuti aanel 34 daysin kulikum molanenkil 37 odukoodi kulikum inshallah anganayann

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 หลายเดือนก่อน +11

    മറിയം എന്നപേര് കൃസ്ത്യാനികൾകും മുസ്ലിമിനും ഉണ്ടാകും ശബ്ന.സജിന അങ്ങനെ ഒരുപാട് ❤❤

    • @jumailasidheeque
      @jumailasidheeque หลายเดือนก่อน

      Riya Liya idoke

    • @abdullakuttyabdu2463
      @abdullakuttyabdu2463 หลายเดือนก่อน +1

      ​@@jumailasidheequeriyya enidanam nmmal ifumbol riyakk artham ila

  • @RaheesaMajis
    @RaheesaMajis หลายเดือนก่อน +36

    പാമ്പിനെ സ്വപനം കാണൽ നല്ലതല്ല. ശത്രുക്കൾ ഉണ്ട് എന്നാണ് അതിന് അർത്ഥം.

    • @umaibapoomala2287
      @umaibapoomala2287 หลายเดือนก่อน

      Shathrukkalundallo dharalam Oral nannavunnadu arkum ishttamilla Allahu ellavarem kakkateee Aameen Aameen yarabbal aalmeen

  • @suharakaliate9687
    @suharakaliate9687 หลายเดือนก่อน +1

    അത് നോക്കണം

  • @jumanafaziJumifazi
    @jumanafaziJumifazi หลายเดือนก่อน

    Pambine kanunnath shathrukkal undayittann enna nn parayar

  • @KoyaShadh-ip5oz
    @KoyaShadh-ip5oz หลายเดือนก่อน +2

    Usthadh marod chodikku. Aleha

  • @ameenabathool9750
    @ameenabathool9750 หลายเดือนก่อน +1

    Mashallh mol ❤❤❤

  • @Shahanafebin1
    @Shahanafebin1 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲🤲❤❤

  • @MohdBinfas-yo7lw
    @MohdBinfas-yo7lw หลายเดือนก่อน +16

    മാഷാ അള്ളാ മക്കൾ ഉണ്ടാവുമ്പോൾ ബാപ്പയുടെയും ഉമ്മയുടെയും ആഗ്രഹമാണ് മക്കൾക്ക് അത് വേണം ഇത് വേണം എന്ന് സൂപ്പർ👍🏻❤️❤️

  • @ShamnasCV-qd3ys
    @ShamnasCV-qd3ys หลายเดือนก่อน +3

    ❤❤

  • @riyanabasheer2462
    @riyanabasheer2462 หลายเดือนก่อน

    Nalla peranu variety name

  • @HusnaYasar-rc8zl
    @HusnaYasar-rc8zl หลายเดือนก่อน +1

    പാമ്പിനെ കാണുന്നത് ശത്രുക്കളുണ്ടായിട്ടാണെന്ന് പറയും but നല്ലകര്യവും und.

  • @ameenabathool9750
    @ameenabathool9750 หลายเดือนก่อน

    Alhmdulillah

  • @ramsheenaramshi2737
    @ramsheenaramshi2737 หลายเดือนก่อน +3

    വീഡിയോ യിൽ റിപീറ്റേഷൻ എന്താ 😮

  • @abdulnazer4714
    @abdulnazer4714 หลายเดือนก่อน

    Ethra divasayi ippol

  • @user-di1fr1gk6m
    @user-di1fr1gk6m หลายเดือนก่อน +1

    എന്റെ മോളെ പേര് Naza parvin

  • @jrjr4340
    @jrjr4340 หลายเดือนก่อน

    Noufal ...onnu sradhikkane😢😢allahu kaakkte..ameen ya rabb...

  • @fasila.fasilafasila.fasila7150
    @fasila.fasilafasila.fasila7150 หลายเดือนก่อน +1

    മകൾ noufaline പോലെയാണ്

  • @user-iw6fs1ev5f
    @user-iw6fs1ev5f หลายเดือนก่อน

    പാമ്പിനെ കണ്ടാൽ bro ചക്കരയുടെ വീട്ടിൽ വരുന്ന വഴിക്ക് കരുനാഗപ്പള്ളി അവിടെ നാഗഞളുടെ പള്ളിയാണ് അവിടെ വന്നു 11ഷെഹൻ മാര് അടങ്ങിയ പള്ളി ആണ് യാസിൻ ഓതിയാൽ മതി

  • @aniyahfathima1810
    @aniyahfathima1810 หลายเดือนก่อน +3

    Sathrueengal und yennan ustd parayal

  • @AbidaAvaulan
    @AbidaAvaulan หลายเดือนก่อน

    എത്ര ദിവസം ആയി

  • @user-ns9st7zy2n
    @user-ns9st7zy2n หลายเดือนก่อน +10

    ശത്രുക്കൾ ഉള്ളത് കൊണ്ടാണ് ❤️❤️

  • @nasarnas3108
    @nasarnas3108 หลายเดือนก่อน

    Noufale sookshikkanam

  • @muhammedsameer8356
    @muhammedsameer8356 หลายเดือนก่อน

    ❤❤❤ ok

  • @ShahithaHaneefa-w4j
    @ShahithaHaneefa-w4j หลายเดือนก่อน +1

    Swrnam. Vahan. Pokumbam. Ummadeishdathinum. Vilakalpiksnam.. Yethukariyathinumkuodi. Aarikanam

  • @Haamirhamdan123
    @Haamirhamdan123 หลายเดือนก่อน

    Voice repeat aayi varunnund aarkenkilum thonniyo

  • @THASMISSALEEM
    @THASMISSALEEM หลายเดือนก่อน +1

    Alha Hajra

  • @shameemamk7861
    @shameemamk7861 หลายเดือนก่อน

    Masha allah
    പേര് 👍

  • @ajuntemalutty9231
    @ajuntemalutty9231 หลายเดือนก่อน +1

    Hila layalin

  • @JannathCr
    @JannathCr หลายเดือนก่อน +1

    ❤❤❤

  • @Malappuram1582
    @Malappuram1582 หลายเดือนก่อน +1

    Pambine sowpnam kaanunnath shathrukal indayitaan

  • @adhiladnanameenaa3947
    @adhiladnanameenaa3947 หลายเดือนก่อน

    എന്റെ ineeshiel മദാരി ആണ്. Dr മദാരി ആണോ

  • @RamlaPP-bl3ln
    @RamlaPP-bl3ln หลายเดือนก่อน

    ശത്രുക്കളിൽ നിന്ന് അള്ളാഹു രക്ഷിക്കട്ടെ

  • @hamzakoya5954
    @hamzakoya5954 หลายเดือนก่อน +3

    ശത്രുകൾ ഉള്ളത് കൊണ്ട 'ണ് പാബിനെ സ്വപ്നം കാണുന്നത്

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 หลายเดือนก่อน +18

    നൗഫൽ ശത്രുക്കൾ ഉള്ളത് കൊണ്ടാണ് പാമ്പിനെ രാത്രി കാണുന്നത് അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @Shabil.ShamilShabilShami-dr3bh
    @Shabil.ShamilShabilShami-dr3bh หลายเดือนก่อน +6

    ശത്രുക്കൾ ഉള്ളതുകൊണ്ടാണ് പാമ്പിനെ സ്വപ്നം കാണുന്നത് എളുപ്പം എത്രയും വേഗം ചികിത്സിച്ചു മാറ്റണം

  • @nishamahin7992
    @nishamahin7992 หลายเดือนก่อน +6

    പാമ്പിനെ സ്വപ്നം കണ്ടാൽ പുറത്ത് പറയാൻ പാടില്ല.. ദുആ ചെയ്താൾ മതി

  • @Ajirq
    @Ajirq หลายเดือนก่อน

    Paambine swapnam kandal Ningalkk aaro shayrukkslundennan

  • @MufiMufeena
    @MufiMufeena หลายเดือนก่อน +1

    Veadeo repeat anllo

  • @user-gw1mx8ws1f
    @user-gw1mx8ws1f หลายเดือนก่อน +8

    പാമ്പിനെ കണ്ടാൽ ശത്രുക്കൾ

  • @user-xr7jy1dg2y
    @user-xr7jy1dg2y หลายเดือนก่อน

    Pamp kanunnath shathukkal undavumboyn ethenkilum usthadinod karyaghal paray nisaramakkalle

  • @sumayah2420
    @sumayah2420 หลายเดือนก่อน +3

    Satrukal indagil pambne kanu bolu ayatul kursi ode kadanal madhii oke shari avo

  • @nasarnas3108
    @nasarnas3108 หลายเดือนก่อน +1

    Enthaaa sinuuu nee ksheenichkanallo 😊

  • @rahilarasheed6146
    @rahilarasheed6146 หลายเดือนก่อน

    Pampinekanunnath.ശത്രുക്കളുള്ളത്കൊണ്ടഅനുസൂക്ഷികുക

  • @AshirShahal
    @AshirShahal หลายเดือนก่อน +1

    എന്റെ പേരകുട്ടീടെ പേര് അലേഹാസമൃൻ എന്നാണ്

  • @RamlathMustafa
    @RamlathMustafa หลายเดือนก่อน +3

    ❤🎉🎉❤❤🎉🎉❤❤

  • @KadeejaCk-wo7ph
    @KadeejaCk-wo7ph หลายเดือนก่อน +5

    അരയിൽ ആണ് വാപ്പ പൊന്ന് ഇടാൻ ഞങ്ങളുടെ നാട്ടിൽ

  • @NoorjahanVK-rl1ri
    @NoorjahanVK-rl1ri หลายเดือนก่อน +1

    Enthina mmane linkeyyan vidnath..ninakk chaith kodthoode noufu

  • @bushrabushra1890
    @bushrabushra1890 หลายเดือนก่อน +4

    പാമ്പിനെ കണ്ടാൽ ശത്രുക്കൾ ഉണ്ടാകും

  • @nidhanidha949
    @nidhanidha949 หลายเดือนก่อน +2

    Mole name mattanam

  • @rizamol1895
    @rizamol1895 หลายเดือนก่อน +3

    Mashaallah ❤❤padachon rakshikatteee

  • @Naseema-fj8zh
    @Naseema-fj8zh หลายเดือนก่อน

    Swapna vyaqyanathil parayunathu pambine Kandal shathrukkal undavum ennanu

  • @meduvilmeduvil2215
    @meduvilmeduvil2215 หลายเดือนก่อน

    നന്നാവുന്നത് ഒരാൾക്കും ഇഷ് മല് എത്രയും വേഗം അനിനുള്ള 'സിഗിൽഷ ചെയ്യണം

  • @rafiramanalukkal5970
    @rafiramanalukkal5970 หลายเดือนก่อน

    Noufalka nte poleyund magal

  • @sameerabeevi733
    @sameerabeevi733 หลายเดือนก่อน

    ഞാനും കാണാറുണ്ട് പലപ്പോഴും പാമ്പ് കാലിൽ കൊത്തുന്നത് സ്വപ്നം കണ്ടു ഞാൻ 😢😢😢

  • @UmaibaKk-lg1oc
    @UmaibaKk-lg1oc หลายเดือนก่อน

    വാപ്പമാർ അറിയിലേക് ഉള്ള ഗോൾഡ് ആണ് കേട്ടൽ

  • @user-so2gu5eq1c
    @user-so2gu5eq1c หลายเดือนก่อน

    Diaper aaayirikkum 😊

  • @SabiraAriyil
    @SabiraAriyil หลายเดือนก่อน

    കുട്ടിതീരെ തൂക്കം കുറവാണല്ലോ എന്റെ മക്കൾ രണ്ടും പ്രസവിക്കുമ്പോൾ 3 കാൽ ഉണ്ടായിരുന്നു സിനു നല്ലവണ്ണം പാൽ കൊടുക്കണം

  • @nabujan1239
    @nabujan1239 หลายเดือนก่อน +9

    എനിക്കും ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോകെ പാമ്പിന്റെ മുഖം ഇങ്ങനെ കണ്ണിൽ കാണും 😟

    • @nadnan1923
      @nadnan1923 หลายเดือนก่อน

      പാമ്പിന്റെ തല വാല് ഫണം എന്നൊക്കെ കേട്ടിട്ടുണ്ട് മുഖം എന്ന് കേൾക്കാറില്ല😂

    • @nabujan1239
      @nabujan1239 หลายเดือนก่อน

      @@nadnan1923 🤣 തലന്നഞ്ഞേ ഉദ്ദേശിച്ചത്

  • @rasheedasalisaleel1762
    @rasheedasalisaleel1762 หลายเดือนก่อน

    Alaiha birthday noufal enn idu

  • @ajuntemalutty9231
    @ajuntemalutty9231 หลายเดือนก่อน

    Aleha arabic name aanu adipoli alle

  • @shafi4959
    @shafi4959 หลายเดือนก่อน

    👌👌👌

  • @ShahulHameed-ln1mk
    @ShahulHameed-ln1mk หลายเดือนก่อน

    3:21

  • @anninapkm4336
    @anninapkm4336 หลายเดือนก่อน +2

    പാമ്പിനെ കണ്ടാൽ ശത്രുക്കൾ എന്നാണ്

  • @sachuzworld
    @sachuzworld หลายเดือนก่อน

    രിഫാ ഷെയ്ഖിന്റെ പേരിൽ ഫാത്തിഹ ഓതി ദുആ ചെയ്യൂ എന്നാൽ പാമ്പിനെ സ്വപ്നം കാണില്ല

  • @naflatp3466
    @naflatp3466 หลายเดือนก่อน +4

    repeat aayi varunnundo..

  • @nihlathannu9335
    @nihlathannu9335 หลายเดือนก่อน +2

    മാഷാ അല്ലാഹ്