രണ്ട് ദിവസമായി മോനെ കാണനില്ല ഉമ്മ ആകെ ടെൻഷനിൽ ​⁠

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 479

  • @firozfazil3390
    @firozfazil3390 3 หลายเดือนก่อน +73

    Sinu കിടക്കാറില്ലല്ലോ..
    Vlog എടുക്കാൻ time ഉണ്ട് ഉമ്മാടെ phon എടുക്കാൻ ആർക്കും time ഇല്ല. 😂😂

  • @ZiyanaT-v5i
    @ZiyanaT-v5i 3 หลายเดือนก่อน +38

    ഒരു കമെന്റും ഇടാത്ത ഞാൻ ഇന്ന് കമെന്റ് ഇടണം എന്ന് തോന്നി കാരണം മക്കൾ എവിടേലും പോയാൽ ഉമ്മമാർക്ക് എത്തും വരെ ടെൻഷനാണ്. ഞാനും ഒരുമ്മയാണ് ആ ഉമ്മയെ ടെൻഷനടിപ്പിച്ചിട്ട് സോറി പറഞ്ഞാൽ തീരില്ല. ഞാനാണെങ്കിൽ നല്ല അടികൊടുക്കുമായിരുന്നു

  • @musthumuz.7452
    @musthumuz.7452 3 หลายเดือนก่อน +50

    ഉമ്മാനെ ഒരിക്കലും ആളുകളെ ഇടയിൽ കുറച്ചു (താഴ്ത്തി )പറയരുത് നിന്റ ഉമ്മയാണ് ഉമ്മാക്ക് എവിടെ ആയാലും മുൻ തൂക്കം കൊടുക്കണം നിന്റെ കുട്ടിയോട് നിനക്ക് സ്നേഹം ഉണ്ടോ അതുപോലെ യാണ് നിനോട് അന്റെ ഉമ്മാക്ക്

  • @FidhakpKp
    @FidhakpKp 3 หลายเดือนก่อน +177

    എന്താണ് നൗഫൽക്ക അങ്ങനെ പോകുമ്പോ ഒന്ന് പറഞ്ഞിട്ട് പോയിക്കൂടെരുന്നോ, അല്ലെങ്കിൽ ഒന്ന് വിളിച്ചു പറയാ. നമ്മുടെ മാതാപിതാക്കൾ മാത്രമേ നമുക്ക് വേണ്ടി കാത്തിരിക്കാൻ ഉണ്ടാവൊള്ളൂ 😢

    • @fathimak3313
      @fathimak3313 3 หลายเดือนก่อน +3

      Sathyam

    • @ramlaP-gz2db
      @ramlaP-gz2db 3 หลายเดือนก่อน +4

      പക്ഷേ ഉമ്മയുടെ സ്നേഹം മക്കൾക്ക് ഉണ്ടാവില്ല

    • @fathimak3313
      @fathimak3313 3 หลายเดือนก่อน

      @@ramlaP-gz2db athum seriyan

  • @safiyaazeez5139
    @safiyaazeez5139 3 หลายเดือนก่อน +26

    നൗഫൽ ഉമപറഞ്ഞത് ശരിയാണ് ഉമ്മമാരുടെ വിഷമം മക്കൾക്ക്‌ പറഞ്ഞാൽ മനസിലാവില്ല 😢😢

  • @Mastervloger-y1y
    @Mastervloger-y1y 3 หลายเดือนก่อน +45

    എന്താ എന്താ നൗഫലെ ആ പൊന്നും ഉമ്മാനെ മറക്കല്ലേ നീ

    • @thayamasviog8396
      @thayamasviog8396 3 หลายเดือนก่อน +2

      നമ്മുടെ നാട്ടിൽ ഉപ്പാന്റെ ഉമ്മാനെ ഉപ്പുമ്മ എന്നാണ് വിളിക്കുക ഉപ്പു എന്നും കുട്ടിക്ൾ വിളിക്കും

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 3 หลายเดือนก่อน +13

    അങ്ങനെ ഒക്കെ തന്നെ ചിന്തിക്കുകയുള്ളു വേണ്ടാത്ത ചിന്തകൾ ആണ് മനസ്സിൽ വരുക

  • @firozfazil3390
    @firozfazil3390 3 หลายเดือนก่อน +22

    ഉമ്മ. പറഞ്ഞത് crct...
    ഈ time.. ഉപ്പാക് എന്തേലും സംഭവിച്ചെങ്കിൽ എന്ത് ചെയ്യും... ഇപ്പോൾ ക്ഷമ ചോതിച്ചിട് കാര്യം ഇല്ല..... എല്ലാത്തിനും last ഒരു ക്ഷമ പറയൽ 😂😂

    • @afsalappu8564
      @afsalappu8564 3 หลายเดือนก่อน

      Njangale naatil kasrkod uppamann vilikum naufu paranjanath karakt Angane vilipichal mati ummane uppama

  • @geethapurushothaman5405
    @geethapurushothaman5405 3 หลายเดือนก่อน +2

    ഉമ്മമാരായാലും ഭാര്യമാരായാലും കാണാഞ്ഞാൽ ആകെ തകർന്നു പോകും

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 3 หลายเดือนก่อน +31

    നൗഫൽ എപ്പോഴും പോകുമ്പോൾ ഉമ്മാനോട് പറയണം എവിടെ പോയാലും ഉമ്മാക്ക് ഇടക്കൊക്കെ വിളിച്ചോണ്ടു അപ്പൊ ഉമ്മാക്ക് സന്തോഷം ഉണ്ടാവും അവർക്ക് ദീർഗായുസ് കൊടുക്ക് അല്ലാഹ് 🤲🏻🤲🏻🤲🏻

  • @minnuzvlogs654
    @minnuzvlogs654 3 หลายเดือนก่อน +72

    ഉച്ച ആയാൽ നിങ്ങളെ വീഡിയോ കാണാനായി നില്കും ഞാൻ. കമെന്റ് ഒന്നും അതികം ഇടാറില്ല. ഇഷ്ടം മാത്രം 😍

  • @AbidaAvaulan
    @AbidaAvaulan 3 หลายเดือนก่อน +6

    അതാണ് ഉമ്മ ഞാൻ അങ്ങനെ യാണ് എന്റെ മക്കൾ പോയാൽ ഇങ്ങനെ ആണ്

  • @kizhakkekitchen6912
    @kizhakkekitchen6912 3 หลายเดือนก่อน +12

    Umma പാവം നല്ലവണ്ണം ടെൻഷൻ അടിച്ചു ഇനി അങ്ങനെ ചെയ്യരുത് ട്ടോ.ഞാനും ഒരു ummayan എനിക്ക് അറിയാം. അതിന്റെ ടെൻഷൻ 🥰🥰🤲🤲🤲🤲

  • @hamna191
    @hamna191 3 หลายเดือนก่อน +25

    നൗഫലേ ഉമ്മമാർ അങ്ങിനെയാണ് ഞാനും അങ്ങിനെയാണ് മക്കൾ പോയാൽ കാണാഞ്ഞാൽ ഇരിക്കപ്പൊറുതി ഉൻടാവൂല

  • @najmathMm
    @najmathMm 3 หลายเดือนก่อน +17

    പാവം ഉമ്മ എന്തിനാ നൗഫലേ ഒന്ന് വിളിച്ച് പറഞ്ഞാൽ പോരേ

  • @Samah_kb
    @Samah_kb 3 หลายเดือนก่อน +1

    1:42 പേരിന്റെ അർത്ഥം അറിയാത്തവർ ആണ് നൗഫൽ ബ്രോ നെഗറ്റീവ് കമന്റ് ഇടുന്നത് ക്രിസ്ത്യൻ പേരാണ് എന്നും പേര് കൊള്ളില്ല എന്നും പറഞ്ഞത് അവർ പറയുന്നത് ഒന്നും കേൾക്കണ്ട നമ്മുടെ മക്കളെ പേര് നമ്മുടെ ഇഷ്ടത്തിന് ആണ് ഇടുക നാട്ടുകാർ അല്ലലോ പേര് തീരുമാനിക്കുന്നത് ഞാൻ ഗൂഗിളിൽ നോക്കി അറബിക് പേരാണ്

  • @fathimaziya5971
    @fathimaziya5971 3 หลายเดือนก่อน +5

    ഹാജറു ഉമ്മന്റേയും മോന്റെയും സോങ് സൂപ്പർ

  • @FaseelaP-zr6py
    @FaseelaP-zr6py 3 หลายเดือนก่อน +1

    ഉപ്പുമ്മ അല്ല വാപ്പമ്മ ആണ്😂😂😂

  • @si_nxn_778
    @si_nxn_778 3 หลายเดือนก่อน +5

    Kannuril uppante ummane uppoma yennan vilika ummante ummane ummama yenan vilika

  • @raheenariyaz8752
    @raheenariyaz8752 3 หลายเดือนก่อน +1

    Uppummann parayum pinne Bappummannum parayum kannuril

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 3 หลายเดือนก่อน +22

    ഇങ്ങനത്തെ ഒരു കൈയബദ്ധം പറ്റരുത് മോനെ എനിക്കുമുണ്ട് ഇങ്ങനെ ബേജാറായാൽ നെഞ്ചിനിടി പടച്ചവൻ എല്ലാവരെയും തൊട്ട് കാക്കട്ടെ ആമീൻ🥰🥰

  • @fathimasuharabi32
    @fathimasuharabi32 3 หลายเดือนก่อน +1

    ഞങ്ങൾ വാപ്പുമ്മാ വിളിക്കാർ

  • @hawwamaryam-hq5fv
    @hawwamaryam-hq5fv 3 หลายเดือนก่อน +26

    Ummane വിഷമത്തിൽ ആകല്ല noufale

  • @Suluvlog-d7s
    @Suluvlog-d7s 3 หลายเดือนก่อน +7

    മക്കൾ എവിടെയെങ്കിലും പോയാൽ തിരിച്ചി വരുന്നത് വരെ ഉമ്മമാരുടെ നെഞ്ചിൽ ത്തിയാണ് ഇനി ഇങ്ങനെ ചെയ്യരുത് എന്റെ യും അവസ്ഥ ഇത് തന്നെ യാണ് എന്റെ മക്കൾ പുറത്ത് പോയാൽ വരുന്നത് വരെ സമാധാനം ഉണ്ടാവില്ല

  • @nushaibalatheef5836
    @nushaibalatheef5836 3 หลายเดือนก่อน +27

    പാവം ഉമ്മ വിളിച്ചു പറയണം ട്ടൊ എവിടെക്കാണെങ്കിലും ഉമ്മാടെ ജീവൻ ആണ് ഇപ്പൊ നിനക്കും മനസ്സിലായി തുടങ്ങി ല്ലേ

  • @hamna191
    @hamna191 3 หลายเดือนก่อน +4

    വേണ്ടാത്ത ചിന്തകളെ വരുകയുള്ളൂ

  • @jameelaarif3355
    @jameelaarif3355 3 หลายเดือนก่อน +2

    പാവം ഉമ്മ. അത് തെറ്റായിപ്പോയി.

  • @SameeraRasheed-t9c
    @SameeraRasheed-t9c 3 หลายเดือนก่อน +12

    മാഷാ അള്ളാ ഉമ്മാൻ്റെ പാട്ട് അടിപൊളി ❤❤❤❤

  • @ManuMansoor-sk8km
    @ManuMansoor-sk8km 3 หลายเดือนก่อน +8

    ഉമ്മാ❤❤❤

  • @shanidhaameen8986
    @shanidhaameen8986 3 หลายเดือนก่อน +17

    Kannur side uppumma vilikum noufal

    • @fa_ro_oq_8937
      @fa_ro_oq_8937 3 หลายเดือนก่อน

      Njangade vtlum thathante kuttikalokke angane vilicheernnu uppammann

  • @NadeenaGeorge
    @NadeenaGeorge 3 หลายเดือนก่อน +5

    Ente ummmmmmmmmmaaaaaaaàaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ismail-o2j
    @ismail-o2j 3 หลายเดือนก่อน +9

    നമ്മുടെ കണ്ണൂരൊക്കെ ഉപ്പാന്റെ ഉമ്മയെ ഉപ്പുമാ എന്നാണ് വിളിക്കുക

  • @saleemahamsa8601
    @saleemahamsa8601 3 หลายเดือนก่อน +3

    വാപ്പുമ്മ എൻ്റെ കൊച്ചു മക്കൾ എന്നെ വാപ്പുമ്മ എന്നും വാപ്പായെ വാപ്പാപ്പാ എന്നു മാ വിളിക്കുന്നത്

  • @fathima9130
    @fathima9130 3 หลายเดือนก่อน +7

    ഞങ്ങൾ ഉപ്പമ്മ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ ഉപ്പമ്മ മരിച്ചിട്ട് 3 വർഷം കഴിഞ്ഞു കബർജീവിതം സന്തോഷത്തിലാവാൻ എല്ലാവരും ദുആ ചെയ്യുക. 😭🤲

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 3 หลายเดือนก่อน +1

    ഉമ്മമ്മാ എന്നാണ് രണ്ട് പേരുടെയും ഉമ്മമാരെ വിളിക്കാറ് എൻ്റെ മക്കൾ. പിന്നെ ഉമ്മ പറഞ്ഞപോലെ വീട്ടിൽ എത്താൻ വൈകിയാൽ ഫോണിൽ വിളിച്ചിട്ടെങ്കിലുംഅറിയിക്കുക

  • @aminukutithara5
    @aminukutithara5 3 หลายเดือนก่อน +3

    വല്ലാത്ത അവസ്ഥയാണ് നൗഫലെ ഞാനും ഇങ്ങനെ യാണ് 😢

    • @stromyt77
      @stromyt77 3 หลายเดือนก่อน

      😂❤❤❤

  • @mariyamkunhibi2087
    @mariyamkunhibi2087 3 หลายเดือนก่อน +2

    Mashallah.ummada pattu super.noufal ummane sangadapeduthalle

  • @muhammedashik1187
    @muhammedashik1187 3 หลายเดือนก่อน +6

    ഉമ്മാ ക് പകരം ഉമ്മ മാത്രം എങനെ ഉമ്മാ നേ വേദനാ പിക്കരുത് ഉമ്മാ ന്റെ അത്ര സ്നേഹം ഒരാൾ കും ഉ ട്ടാവൂല പാവം ഉമ്മ ❤❤❤❤ചെറിയ അപദം അല്ല വലിയ അപതം

  • @ShafeenathajuShafeenathaju
    @ShafeenathajuShafeenathaju 3 หลายเดือนก่อน +3

    Paavam umma kure tensionadichu. Mukam kandalariyaam ❤

  • @Pathooty-r1q
    @Pathooty-r1q 3 หลายเดือนก่อน +1

    Ni nak ummanod paranjt. Poyal pore

  • @ajmalup1387
    @ajmalup1387 3 หลายเดือนก่อน +1

    ഇതാണ് നോഫാലെ നിന്റെ സ്‌നേഹം 🙄🙄🙄🙄🙄🙄🙄🙄🙄മോശം ഒരിക്കലും അങ്ങനെ ചെയ്യരുത്

  • @shalusvlog3649
    @shalusvlog3649 3 หลายเดือนก่อน +1

    ആ പൊന്നുമ്മാക് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤❤❤❤❤❤❤

  • @Ansafshan32
    @Ansafshan32 3 หลายเดือนก่อน +4

    Pavam umma ❤❤umma superayi padi🎉🎉❤❤❤

  • @ponnuskutty3330
    @ponnuskutty3330 3 หลายเดือนก่อน

    നൗഫൽ കൊല്ലത്ത് ബാപ്പുമ്മ എന്നാണ് പറയുന്നത് വാപ്പയുടെ ഉമ്മ ബാപ്പ ഉമ്മ അങ്ങനെ വിളിപ്പിക്ക്

  • @NaseemaShukoor-y8t
    @NaseemaShukoor-y8t 3 หลายเดือนก่อน +14

    😔നൗഫൽക ഏത് സാഹചര്യത്തിലും ഉമ്മാനെ മറക്കരുത്.പാവം ഉമ്മ 😢

  • @sajisajinak5912
    @sajisajinak5912 3 หลายเดือนก่อน +2

    Noufale nee chaithath ottum shariyayilla ummamarke avarude manass ariyoo pavam umma

  • @Jufijeza
    @Jufijeza 3 หลายเดือนก่อน +3

    🎉ഉപ്പുമ്മ എന്നാണ് കണ്ണൂർ വിളിക്കാറ്

    • @user-ajeer
      @user-ajeer 3 หลายเดือนก่อน

      Athe❤️

  • @thaslima5210
    @thaslima5210 3 หลายเดือนก่อน +7

    വാപ്പുമ്മ ആണ് ഉമ്മമ്മ അല്ല ഉമ്മയുടെ ഉമ്മയെ ഉമ്മുമ്മ എന്നുവിളിക്കും നമ്മൾ കൊല്ലത്തു ഉള്ളവർ വാപ്പുമ്മ എന്നുവിളിക്കും അൽഹംദുലില്ല വാപ്പുമ്മയുടെ പാട്ട് സൂപ്പർ 🌹🌹🌹🌹🌹👍👍👍👍👍

  • @Mujeeb-ly9od
    @Mujeeb-ly9od 3 หลายเดือนก่อน

    ഖുർആനിൽ അൽഹംദുലില്ലാഹ് എന്നല്ലേ അതിന്റെ ആദ്യം അൽഹ എന്നാണ് ശെരിക്കും വേണ്ടത്

  • @MumthasshajuShaju
    @MumthasshajuShaju 3 หลายเดือนก่อน +1

    ഉമ്മ ഫുൾ കോമഡി 😂😍😍 നമ്മളെ മക്കൾക്കു നമ്മൾക്കു ഇഷ്ടമുള്ള പേര് ഇടുക ഉമ്മ പാട്ട് അടിപൊളി ബ്രോ ഉമ്മാനെ ചിരിപ്പിക്കുന്നെ 😛😍😍😍

  • @AdnanJithu-tz3ob
    @AdnanJithu-tz3ob 3 หลายเดือนก่อน

    അവരുടെ കുട്ടിക്ക് എന്ത് പേര് ഇടണം. എന്ത് ഇടണ്ട എന്നൊക്കെ അവരുടെ ചോയിസ് അല്ലെ. അതിലും ഇടപെടുന്ന ഒരു മനുഷ്യർ 🤬

  • @jameelaarif3355
    @jameelaarif3355 3 หลายเดือนก่อน

    നൗഫലെ സിനുവിനോട് ചോദിച്ചാൽ അവൾ പറയും. പെറ്റുനോവിന്റെ കാര്യം

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo 3 หลายเดือนก่อน +3

    ഉമ്മ സോങ് പൊള്ളി ❤️❤️❤️ആ വെയിസിഗ് ഇൽ നിന്ന് വെള്ളം ലീക്ക് ആവുന്നുണ്ട് 🥰😂

  • @anitababuraj9427
    @anitababuraj9427 3 หลายเดือนก่อน

    അമ്മമാർക്ക് ടെൻഷൻ എപ്പോഴും ഉണ്ടാകും, അവരോട് പറഞ്ഞിട്ട് പോകണം

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 3 หลายเดือนก่อน +1

    മാഷാ അള്ളാ ഉമ്മയുടെ പാട്ട് സൂപ്പർ ❤❤❤

  • @jamaltharish7084
    @jamaltharish7084 3 หลายเดือนก่อน +9

    ഉമ്മാനോട് പറഞ്ഞിട്ട് പോയാൽ പോരെ

  • @rafsha8515
    @rafsha8515 3 หลายเดือนก่อน

    ഉമ്മ ഇപ്പോ ഒറ്റക്കല്ലേ idakkide ഒന്ന് വിളിച്ചു നോക്കിയാമതി സമാധാനവും സന്തോഷവും ആയിക്കോട്ടെ ഉമ്മാക്ക് 😊. ഞങ്ങളെ നാട്ടിൽ ഉപ്പാടെ ഉമ്മാനെ ഉപ്പൂമ എന്നാ vilikka ഉമ്മാന്റെ ഉമ്മാനെ ഉമ്മാമ എന്നും (കണ്ണൂർ )🙂

  • @alikoyataxi2146
    @alikoyataxi2146 3 หลายเดือนก่อน

    അലോഹ എന്നുള്ള പേര് മുസ്ലിം പേര്
    തന്നെയാണ്❤

  • @FawzFarha
    @FawzFarha 3 หลายเดือนก่อน +3

    Super song ummma🥰mashaallah

  • @fathimabeeviyousaffathima8543
    @fathimabeeviyousaffathima8543 3 หลายเดือนก่อน

    ഞങ്ങളുടെ കുട്ടികൾ വാപ്പിയുടെ ഉമ്മയെ വാപ്പുമ്മ എന്നും വാപ്പയെ വാപ്പാപ്പ എന്നുമാണ് വിളിക്കുന്നത്

  • @ShifanA-mx5xx
    @ShifanA-mx5xx 3 หลายเดือนก่อน

    നൗഫക്ക ഉമ്മാന വാപ്പപ്പുമ്മ എന്ന് വിളിപ്പിച്ചു നിങ്ങൾ ഈ msg നോക്കണേ

  • @banumol1663
    @banumol1663 3 หลายเดือนก่อน +1

    തൃശൂർ ഭാഗത്തൊക്കെ വാപ്പമ്മ എന്ന് വിളിക്കും

  • @fayumon6782
    @fayumon6782 3 หลายเดือนก่อน

    എന്താ . നഫലെ നെ പൈസ ഉണ്ടാക്കാൻ നീ നല്ല കെപ്‌ഷൻ ഉണ്ടാക്കും നീ അള് ഉഷ റണ് 4:01

  • @Halamomsworldbyrinuramshad
    @Halamomsworldbyrinuramshad 3 หลายเดือนก่อน

    ന്റെ mol ഓളെ ഉപ്പയുടെ ഉമ്മാനെ ഉപ്പു എന്നാണ് വിളിക്കുന്നത് കണ്ണൂർ sidloke അങ്ങനെ വിളിക്കാർ 😊

  • @sajithasaji7876
    @sajithasaji7876 3 หลายเดือนก่อน +13

    പാവം ഉമ്മ മാർക്ക്‌ആണ് അധികം വിഷമം ഉണ്ടാ വു ക എന്താ ചെ യ്യ നോവഫൽ

  • @seenathjabbar4102
    @seenathjabbar4102 3 หลายเดือนก่อน

    ഞങളുടെ നാട്ടിൽ വാപ്പാന്റെ ഉമ്മാനെ വിളിക്കുന്നത് വപ്പുമ്മ എന്നാണ്

  • @shalusvlog3649
    @shalusvlog3649 3 หลายเดือนก่อน

    അങ്ങനെയാണ് ഒരു ഉമ്മാൻ്റെ മനസ്സ് നൗഫൽ ഒരിക്കലും ഉമ്മ വളർത്തീട്ട് ഇല്ലാ എന്ന് പറയരുത് അത് ഉമ്മാക്ക് സങ്കടം ആവും പുറത്ത് കാട്ടുന്നില്ലങ്ങിലും പാവം ഉമ്മ❤❤❤❤

  • @SinanMon-wd2ng
    @SinanMon-wd2ng 3 หลายเดือนก่อน

    ഞാൻ കമന്റ് ഇടലില്ല എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്

  • @anitababuraj9427
    @anitababuraj9427 3 หลายเดือนก่อน

    നൗഫിൽ നല്ല പേരാണ് മോളുടെ

  • @diyaa_hh_7
    @diyaa_hh_7 3 หลายเดือนก่อน

    ആ ഉമ്മാന്റെ വേദന മനസ്സിലാകൂ. പാവം 😢

  • @shahanakhader1130
    @shahanakhader1130 3 หลายเดือนก่อน

    വാപ്പുമ്മ എന്ന് വിളികാം... സിനുന്റെ ഉമ്മാനെ വെല്ലുമുച്ചി എന്ന് വിളികാം തൃശൂർ ഭാഗത്തു അങ്ങനെ ആണുട്ടോ..

  • @inshazainab1165
    @inshazainab1165 3 หลายเดือนก่อน

    നൗഫലെ നിനക്ക് നിന്റെ ഉമ്മയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ.. നീ എന്ത് ചെയ്താലും വിജയിക്കും... 100% ഉറപ്പ... പക്ഷെ ആ മനസ്സിനെ നീ വേദനിപ്പിച്ചാൽ. എത്ര ജോലിയിൽ ശ്രമിച്ചാലും.. ഒന്നും നേടാൻ കഴിയില്ല... ഉമ്മാനെ എപ്പോഴും ചേർത്ത് പിടിച്ചോ.. ജീവിതകാലത്തും മരണശേഷവും നീ രക്ഷപെടും... ഉമ്മാക്ക് എന്റെ സലാം... അസ്സലാമുഅലൈക്കും....

  • @sharafunnisaummer8658
    @sharafunnisaummer8658 3 หลายเดือนก่อน

    നൗഫലെ എപ്പോഴും നിന്റെ കൂട്ടുകാരുടെ നമ്പർ ഉമ്മാക്ക് എഴുതി കൊടുക്കണം.. ഇതുപോലെ എപ്പോഴെങ്കിലും ആവശ്യം വന്നാൽ..

  • @razeenrazeen5537
    @razeenrazeen5537 3 หลายเดือนก่อน

    Ippamma എന്ന് വിളിച്ചോട്ടെ ഞങ്ങളെ വീട്ടിൽ Ippamma എന്നാണ് വിളിക്കാർ ഉപ്പാന്റെ ഉമ്മയല്ലേ

  • @IrshadMoidhunni
    @IrshadMoidhunni 3 หลายเดือนก่อน +3

    Umma❤❤

  • @NafeesaNafeesaa-y4b
    @NafeesaNafeesaa-y4b 3 หลายเดือนก่อน

    Kasragodil ellam Uppummanh vilikaarund

  • @far4aaah
    @far4aaah 3 หลายเดือนก่อน

    Upamma പറയാറുണ്ട് എന്റെ മക്കൾസ് അങ്ങനെ വിളിക്കാറ് എന്റെ ഉമ്മായേ ഉമ്മമ്മ എന്നും ഇക്കാന്റെ ഉമ്മായേ uppamma ennum വിളിക്കും

    • @far4aaah
      @far4aaah 3 หลายเดือนก่อน

      എന്റെ വലിയകുട്ടിക് 23വയസുണ്ട്. അന്നേ ഈ വിളി ഉണ്ട്

  • @aynus83
    @aynus83 3 หลายเดือนก่อน +14

    ഞാൻ എന്റെ വാപ്പാടെ ഉമ്മായെ വാപ്പുമ്മ എന്ന വിളിച്ചിരുന്നത്.
    റബ്ബേ ഖബർ വിശാലമാക്കി കൊടുക്കണേ 🤲🏻

  • @rafeeqt8118
    @rafeeqt8118 3 หลายเดือนก่อน

    നൗഫലിന്ന് കുഞ്ഞ് ഉണ്ടായപ്പോൾഉമ്മാനെ മറന്നോ😢
    ഉമ്മാനെ മറക്കല്ലേ നൗഫലേ negative പറഞ്ഞതല്ലാട്ടോ

  • @kadeejacm-w4u
    @kadeejacm-w4u 3 หลายเดือนก่อน +1

    Nallamma Nallappa Ishttapettal Vilekam

  • @MuhasinathMohamedShareef
    @MuhasinathMohamedShareef 3 หลายเดือนก่อน

    നൗഫലേ എവിടെ ഉമ്മാനോട് പറഞ്ഞു പോണം വീട്ടില് ജീവിക്കുന്ന ഉമ്മമാർ ബേജാർ ആവും എന്തു തന്നെയാണെങ്കിലും ഉമ്മാനോട് പറയണം അവിടെ ഒറ്റയ്ക്കല്ലേ പേടിക്കും ഇനി ഇങ്ങനെ ചെയ്യരുത്

  • @shaniyanani4734
    @shaniyanani4734 3 หลายเดือนก่อน

    Ennalum noufal nee ummayodu parayathe poyathu shariyayilla umma pavalle

  • @Soudabi-fl4xw
    @Soudabi-fl4xw 3 หลายเดือนก่อน

    ഉമ്മ പാവമാണ് ബിപി ഉള്ള ആളല്ലേ ടെൻഷൻ അടിപ്പിക്കരുത് നീ ഇപ്പോൾ ഒരു ഉപ്പയാണ് ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ ഉള്ളു അതിന്റെ വിഷമം അറിയൂ 😂😂

  • @MuneerPurathur
    @MuneerPurathur 3 หลายเดือนก่อน

    നൗഫൽക്ക കോഴിക്കോട് ക്കാർ ഉപ്പ ഉമ്മ എന്ന് പറയാറുണ്ട് ❤

  • @fahidsonu345
    @fahidsonu345 3 หลายเดือนก่อน

    പെറ്റു വളർത്തിയതാണ് അല്ല എന്ന് പറയരുത് 😢

  • @shahidabeevi3496
    @shahidabeevi3496 3 หลายเดือนก่อน

    അവിടെപ്പോയാളുംപാറങ്ങിട്ടുപോകണം

  • @sulaikha77
    @sulaikha77 3 หลายเดือนก่อน

    നതു ഫലേ ഉമ്മാനോട് പറയാതേ പോകരുത് ഉമ്മാരെ വേദന ഉമ്മമാർ കെ അറിയുള്ളൂ നിന്റെ ഫോണിൽ ചാർജ് ഇല്ലങ്കിൽ ആരങ്കിലും ഫോൺ വാങ്ങി ഉമ്മാക്ക് വിളിച്ചു ടെ എന്റെ മക്കളോട് ഞാൻ അങ്ങനെ പറയാറുണ്ട്

  • @AliShifa-u9o
    @AliShifa-u9o 3 หลายเดือนก่อน

    നിന്റെ ഉയർച്ച ഉമ്മയിലൂടെ അല്ലെ. എങ്ങോട്ടേലും പോകുമ്പോ പറഞ്ഞു പോകണ്ടേ. പാവം ഉമ്മ

  • @Banu-tv1gc
    @Banu-tv1gc 3 หลายเดือนก่อน

    ഞാൻ ഒരു കമന്റും ഇടാറില്ല എല്ലാ വിഡിയോയും കാണാറുണ്ട് പക്ഷെ ഈ വിഡിയോക്ക് കമന്റ് ഇടണം തോന്നി നൗഫൽ ഉമ്മാനോട് പറയാത്തത് ഒട്ടും ശെരി ആയില്ല ആ സമയങ്ങളിൽ ഒക്കെ എത്ര മാത്രം റ്റെൻഷൻ അടിച്ചിട്ടുണ്ടാവും

  • @nournisabasheer3576
    @nournisabasheer3576 3 หลายเดือนก่อน

    Kollakar വാപ്പു ennu വിളിക്കും allenk വാപ്പുമ്മ എന്നും വിളിക്കും ഉമ്മുമ്മ എന്ന് വിളിക്കുന്നത് ummada ummayan

  • @shahida9477
    @shahida9477 3 หลายเดือนก่อน

    ഉമ്മാക്കും മോനിക്കും കുടുംബത്തിനും ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ തരട്ടെ അള്ളാ 🤲🏻🤲🏻

  • @shaijashafi3287
    @shaijashafi3287 3 หลายเดือนก่อน

    ഉമ്മാനെ വിഷമിപ്പിച്ചത് കൊണ്ട് 😢ഈ വീഡിയോക്ക് ഇന്ന് ലൈക് ഇല്ലാട്ടോ നൗഫൽ ok ❤ ഇനി ഇങ്ങനെ ഉണ്ടാകരുത്

  • @dinuschannel5532
    @dinuschannel5532 3 หลายเดือนก่อน

    ഉപ്പുമ്മ എന്ന് വിളിക്കളുണ്ട്
    നമ്മളെ നാട്ടിൽ ഉപ്പുമ്മാ എന്ന്

  • @Clubtips6232
    @Clubtips6232 3 หลายเดือนก่อน

    അഭമ്മ എന്ന് വിളി ചൂടെ

  • @shereenarafeek5719
    @shereenarafeek5719 3 หลายเดือนก่อน +1

    വാപ്പുമ്മ , വാപ്പാപ്പ ❤

  • @mohmammadafeef6121
    @mohmammadafeef6121 3 หลายเดือนก่อน

    ഇക്കാന്നമ്മുടെ ഉമ്മമ്മാരുടെ സ്‌നേഹം ആരുടെ പക്കൽ നിന്നും കിട്ടില്ല എനിക്ക് ഉമ്മയും ഉപ്പയും ഇല്ല അത് ഇല്ലാത്തവർ കെ അവരുടെ വില അറിയുകയൊള്ളു

  • @pottanyt117
    @pottanyt117 3 หลายเดือนก่อน

    ഉപ്പൂമ്മ എന്ന് പറയാറുണ്ട്.കണ്ണൂർ ഭാഗം.എന്റെ മക്കളൊക്കെ അങ്ങനെ വിളിക്കും😊

  • @fathimaziya5971
    @fathimaziya5971 3 หลายเดือนก่อน

    Noufoo evde പോവേണേലും വൈകുമെന്ന് തോന്നിയാൽ വീട്ടിൽ അറിയിക്കണം എന്നാൽ ഉപ്പയുമ്മയും ടെൻഷൻ ആകില്ലല്ലോ

  • @music-lj7rb
    @music-lj7rb 3 หลายเดือนก่อน

    നൗഫൽ ക pinne വീഡിയോയുടെ ബാക്കിൽ കാണുന്ന വണ്ടി ആർക്കെങ്കിലും കൊടുത്ത് കൂടെ

  • @Raihanath-p9q
    @Raihanath-p9q 3 หลายเดือนก่อน

    വാപ്പുമ്മ എന്നാണ് വാപ്പാടെ ഉമ്മയെ വിളിക്കുക