അതുല്യമായ ഒരു പ്രതികാരകഥ PART 1 | Vengeance of Amur Tiger | Story of Siberian Tigers | Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2021
  • #juliusmanuel #narrationbyjulius #hisstoriesonline
    നേരം ഇരുട്ടിക്കഴിഞ്ഞു. അങ്ങിങ്ങു നിൽക്കുന്ന മരങ്ങൾ. മുകളിലേക്ക് നോക്കിയാൽ മഞ്ഞുപുതച്ചു നിൽക്കുന്ന ആ മരങ്ങളിലെ ശിഖരങ്ങളിൽ ആരോ തൂക്കിയിട്ടപോലെ ചന്ദ്രനെ കാണാം . നിലാ വെളിച്ചത്തിൽ നിലത്ത് മഞ്ഞിൽ കാണുന്ന നിഴലുകൾ മരങ്ങളുടേതോ അതോ മനുഷ്യരുടേതോ എന്ന് തിരിച്ചറിയാനാവുന്നില്ല. ഗ്രാമവീഥികളിൽ ആളനക്കം തീരെയില്ല. മരം കോച്ചുന്ന തണുപ്പിൽ ആളുകൾ തങ്ങളുടെ ചെറു കുടിലുകൾക്കുള്ളിൽ ഒരു പക്ഷെ തീ കായുകയാവാം. അയാൾ വളരെ വേഗം തന്റെ കുടിലിലേക്ക് നടക്കുകയാണ്. ആ മനുഷ്യൻ എന്തിനെയോ ഭയക്കുന്നു എന്ന് മുഖഭാവങ്ങളിൽ നിന്നു വ്യക്തമാണ്. കുറച്ചു മുന്നിലായി അയാളുടെ നായയും അതിവേഗം നടക്കുന്നുണ്ട്. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മരങ്ങൾ ഇരുട്ടിൽ തിളങ്ങുന്നതായി അയാൾക്ക് തോന്നി. പക്ഷെ സകലതും തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ആ സമയം എങ്ങും കനത്ത നിശബ്ദതയാണ്.
    * Video Details
    Title: അതുല്യമായ ഒരു പ്രതികാരകഥ PART 1 | Vengeance of Amur Tiger | Story of Siberian Tigers
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: TH-cam Audio Library
    Video Footages : Storyblocks
    ©www.hisstoriesonline.com
  • บันเทิง

ความคิดเห็น • 1.2K

  • @cameramen7
    @cameramen7 3 ปีที่แล้ว +975

    🥀 അയച്ചായന്റെ കഥക്കെട്ട് കഥക്കെട്ട് രാത്രി ഉറങ്ങിപോയവരുണ്ടോ ഇക്കൂട്ടത്തിൽ............. ❤

    • @rejinpathickal5941
      @rejinpathickal5941 3 ปีที่แล้ว +5

      Pinnallahhhh

    • @igensinestro2041
      @igensinestro2041 3 ปีที่แล้ว +23

      Pinnalla ippo urangan nerathu achayante sound venam

    • @Murarees
      @Murarees 3 ปีที่แล้ว +2

      I slept same way yesterday...

    • @ajeshe2
      @ajeshe2 3 ปีที่แล้ว +2

      Many times

    • @palakkadanpets
      @palakkadanpets 3 ปีที่แล้ว +35

      സത്യം പറഞ്ഞാൽ മോർണിംഗ് പിന്നെ ആദ്യം കാണണം കഥ മനസിലാവാൻ 😂

  • @hhgroup8119
    @hhgroup8119 3 ปีที่แล้ว +86

    നിങ്ങൾ അവനെ ഒരു second മുംബണ് കണ്ടതെകിൽ അതിനർത്ഥം അവൻ നിങ്ങളെ കണ്ടിട്ടു ഒരു മണിക്കൂർ ആയി എന്നാണ് 🔥🔥

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 ปีที่แล้ว +58

    കഥ പറഞ്ഞു ആളുകളെ പിടിച്ചിരുത്താൻ ഒരു റേഞ്ച് വേണം, അതിൽ തന്നെ സ്ഥിരതയും നല്ല കണ്ടന്റുകളും തരുന്ന ഒരേയൊരു ചാനൽ ആണ് ജൂലിയസ് മാനുവൽ... ചേട്ടായിയുടെ ഹിസ് സ്റ്റോറീസ് വേറെ ലെവൽ ❤️❤️🔥🔥

  • @ameenaroor9791
    @ameenaroor9791 3 ปีที่แล้ว +168

    കഥ പറഞ്ഞ്‌ ഞങ്ങളുടെ ഹൃദയം കവര്‍ന്നെടുത്ത
    കഥാകാരന്‍

    • @palakkadanpets
      @palakkadanpets 3 ปีที่แล้ว +6

      കഥാ കാരൻ മാത്രമല്ല നല്ലൊരു വേട്ടക്കാരൻ കൂടെ ആണ് പണ്ട് ഞങ്ങൾ രണ്ടാളും കൂടെ രാത്രി യിൽ ആനയെ കണ്ട് ഓടിയത് ഓർക്കുന്നു. അന്ന് അച്ചായൻ പറഞ്ഞപോലെ വെള്ള മുണ്ട് അഴിച് ആനയ്ക്ക് നേരെ വലിച്ചെറിഞ്ഞു അത് കൊണ്ട് മാത്രം ആണ് ഞങ്ങൾ രക്ഷപെട്ടത് 😍

    • @ameenaroor9791
      @ameenaroor9791 3 ปีที่แล้ว +2

      @@palakkadanpets 😁

    • @palakkadanpets
      @palakkadanpets 3 ปีที่แล้ว +1

      @@ameenaroor9791 😍

    • @bijupn7739
      @bijupn7739 3 ปีที่แล้ว

      വെയ്റ്റിംഗ് ❤❤❤

  • @9947769369
    @9947769369 3 ปีที่แล้ว +108

    അയാൾ കേട്ട ആ ശബ്ദം,
    "വെൽക്കം ടു ഹിസ്റ്റോറീസ്" ❤❤👍.

  • @rideforlife2504
    @rideforlife2504 3 ปีที่แล้ว +41

    എന്റെ ദൈവമേ പ്രതീക്ഷിക്കാതെ വന്ന ഏറ്റവും കൂടുതൽ കാത്തിരുന്ന വേട്ടകഥ ഇങ്ങനെയുള്ള സ്റ്റോറീസ് ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്ന എന്നെപോലെ ആരേലും ഉണ്ടോ വെൽക്കം ടു ഹിസ്സ്റ്റോറീസ് ലവ് യു സർ ❤❤❤❤

  • @faizy7199
    @faizy7199 3 ปีที่แล้ว +440

    100 ൽ നൂറും കണ്ടവർ 🤝👍👍

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 ปีที่แล้ว +37

    *പുലി പതുങ്ങിയത് ഒളിക്കാനല്ല.. കുതിക്കാനാണെന്ന് ഇപ്പോൾ മനസ്സിലായി..!!*
    👍😍👍😍👍😍

    • @ajithvelayudhan3453
      @ajithvelayudhan3453 ปีที่แล้ว

      പുലിയല്ല. കടുവയാ മണ്ടാ 🤣

  • @user-zp5ew9jx8u
    @user-zp5ew9jx8u 3 ปีที่แล้ว +30

    Peer Bux ആണ് ഞാൻ ആദ്യമായി കാണുന്നത്..അന്ന് തൊട്ട് ഇന്ന് വരെ ഒരെണ്ണം പോലും miss ചെയ്തിട്ടില്ല...❤

    • @hafizshah4138
      @hafizshah4138 3 ปีที่แล้ว +2

      Ath Oru onnannara kadha thanneya

  • @epicsworld1110
    @epicsworld1110 3 ปีที่แล้ว +97

    ഇതുവരെയുള്ള കഥകളിൽവെച്ഛ് ഏറ്റവും തൃല്ലിംങ്ങായ കഥ👌 അടുത്ത പാർട്ട് ഉടനേ എറക്കണേ...

    • @Sreekuttankarakkad
      @Sreekuttankarakkad 3 ปีที่แล้ว +6

      Peerbux kananam monee... ippozhanu aa level il oru item idan achayanu tonniyath.. itrem naal orumaatiri.. peerbux returns...innu ravile aa dialoge kandappole tonni item poli aarikkumennu..

    • @vishnuvichu5239
      @vishnuvichu5239 3 ปีที่แล้ว +1

      Peer bux poliyanu

    • @raneeskannur5984
      @raneeskannur5984 3 ปีที่แล้ว

      @@vishnuvichu5239
      .

    • @olympusmons8407
      @olympusmons8407 3 ปีที่แล้ว +1

      Peer bux കൊടൂര ഐറ്റം തന്നെ 🔥🔥👌✌️

    • @ansar.tpunnodu3936
      @ansar.tpunnodu3936 2 ปีที่แล้ว

      Peerbux vere level

  • @nazzeebkn
    @nazzeebkn 3 ปีที่แล้ว +133

    "വെൽക്കം ടു ഹിസ്‌റ്റോറീസ്" പറഞ്ഞ സമയത്തെ അച്ചായന്റെ ഭാവം ശ്രെദ്ധിച്ചവരുണ്ടോ..😍😍

    • @praveenpm4109
      @praveenpm4109 3 ปีที่แล้ว +8

      നായകന്റെ intro scene ന്റെ പഞ്ച് ആണ് അതിന് 😍😍😍

    • @devusblog8815
      @devusblog8815 3 ปีที่แล้ว

      👍

    • @shamseerps9
      @shamseerps9 3 ปีที่แล้ว +2

      Innu kurachu over acting aayirunnu …🤢

    • @sinojmathew9205
      @sinojmathew9205 3 ปีที่แล้ว

      Haha Shari

    • @akworld3299
      @akworld3299 3 ปีที่แล้ว

      Yes
      Effects etta

  • @vineethaha6255
    @vineethaha6255 3 ปีที่แล้ว +29

    എങ്ങും പോയിട്ടില്ല ഇവിടെ തന്നെ ഒണ്ട് കട്ട വെയ്റ്റിങ്ങ് . 😍

  • @ananya-rb1un
    @ananya-rb1un 3 ปีที่แล้ว +27

    അടിപൊളി വീഡിയോ 😘✌️💖
    ഇന്ത്യ കഴിഞ്ഞാൽ കടുവകളുടെ എണ്ണത്തിൽ രണ്ടാമതാണ് റഷ്യ. പക്ഷെ ഇന്ത്യൻ കടുവകളെക്കാൾ വലുതാണ് റഷ്യൻ കടുവകൾ. നിങ്ങളുടെ അവതരണം പൊളിയാണ്. കുട്ടികൾക്ക് ക്ലാസെടുക്കുന്ന അധ്യാപകനെപ്പോലെ😘✌️💖

    • @JuliusManuel
      @JuliusManuel  3 ปีที่แล้ว +6

      🥰

    • @ananya-rb1un
      @ananya-rb1un 3 ปีที่แล้ว +2

      @@JuliusManuel നിങ്ങൾ ദിവസവും ഓരോ വീഡിയോ ചെയ്യണം 😘

    • @captainsparrow1859
      @captainsparrow1859 3 ปีที่แล้ว +4

      @@ananya-rb1un No , ആ കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെയാണ്. *സഞ്ചാരിയുടെ ഡയറി കുറിപ്പുകൾക്ക്* വേണ്ടി കത്തിരിക്കുന്നപോലെ 😍

    • @ananya-rb1un
      @ananya-rb1un 3 ปีที่แล้ว +2

      @@captainsparrow1859 _സത്യം. ഇദ്ദേഹത്തിന്റെ അവതരണം കേൾക്കുമ്പോൾ അതിന്റെ സീൻ മനസ്സിൽ വരും. ശരിക്കും സിനിമ കാണുന്നതുപോലെ_ 😘✌️

    • @sujiths5078
      @sujiths5078 3 ปีที่แล้ว +1

      Polichuu

  • @akhilpncd8826
    @akhilpncd8826 3 ปีที่แล้ว +22

    മനോഹരമായ 100 കഥകൾ പറഞ്ഞു തന്ന ജൂലിയസ് മാനുവൽ Sirന് ഒരായിരം നന്ദി ഇനിയും തുടരണം.
    Welcome to His storie❤️❤️🔥

  • @baburak2448
    @baburak2448 3 ปีที่แล้ว +7

    അവതരണം ഗംഭീരം 👍👍👍

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 ปีที่แล้ว +17

    ഇത്ര നേരത്തെ പോസ്റ്റ് ചെയ്തോ
    ഇനി കേൾക്കാതെ എങ്ങനെ രാത്രി വരെ കാത്തിരിക്കും😑
    വല്ലാത്ത ചതി ആയിപ്പോയി
    Saralla രാത്രി വീണ്ടും കേൾക്കാം😍🤩

  • @hanibaal11pro
    @hanibaal11pro 3 ปีที่แล้ว +18

    ഞാനും സെഞ്ച്വറി ❤❤❤❤
    വേറെ ആരേലും ഉണ്ടോ???
    അച്ചായൻ istam❤❤💪
    ഇനി കഥ കേൾക്കട്ടെ 😘

  • @shameerckm
    @shameerckm 3 ปีที่แล้ว +14

    മനുഷ്യന്റെ രോമം എഴുന്നേറ്റു നിർത്തിയിട്ടുള്ള ആ welcome to his-stories ഉണ്ടല്ലോ...യാ... മോനെ....❤️❤️❤️

  • @aslam8740
    @aslam8740 3 ปีที่แล้ว +26

    നാളുകൾക്കു ശേഷം സിംഹംത്തിന്റെ കഥ 😍
    സിംഹത്തിന്റേത് ത്രില്ല് അടിക്കാതെ കാണാൻ പറ്റില്ല 😃😻♨

  • @ranjini.k9024
    @ranjini.k9024 3 ปีที่แล้ว +45

    "വേട്ടക്കാരൻ കടുവയെ പിന്തുടർന്ന് കാട്ടിൽ പോയി കടുവയെ കൊന്ന കഥയല്ലിത് പകരം കടുവ വേട്ടക്കാരനെ തപ്പി കാടിനുപുറത്തേക്ക് ഇറങ്ങിവന്ന് വേട്ടക്കാരനെ വകവരുത്തിയ മറ്റൊരു കഥയാണ്..."(kgf bgm)

    • @vimalunni9990
      @vimalunni9990 2 ปีที่แล้ว

      കറക്റ്റ്

    • @sajeeshkp7010
      @sajeeshkp7010 วันที่ผ่านมา

      കടുവയുടെ നിലനിൽപ്പിന്റെ പ്റശ്നമാണ് അതുകൊണ്ട് ചെയ്തതാവും അല്ലെങ്കിൽ വേട്ടകാരൻ അതിനെ വെടിവെച്ചു കൊല്ലും

  • @prasanthmanimani4357
    @prasanthmanimani4357 3 ปีที่แล้ว +11

    എത്തിയോ നമ്മുടെ ആശാൻ 😍😍😍😍😍കേൾക്കട്ടെ 😍😍😍😍

  • @sudheethefreethinker5206
    @sudheethefreethinker5206 3 ปีที่แล้ว +6

    അച്ചായാ.... വന്നു വന്നു 29 മിനുട്ട് ആയല്ലോ.... Minimum oru മണിക്കൂർ എങ്കിലും വേണം👍🏻👍🏻👍🏻❤️❤️🔥🔥

  • @ratheeshthadathil
    @ratheeshthadathil 3 ปีที่แล้ว +6

    ഒരു റിവേഴ്സ് വേട്ട...
    ആകാംക്ഷ നിലനിർത്തി ഇടക്കു വച്ചു നിർത്തി...
    കാത്തിരുന്നല്ലേ പറ്റൂ..
    കാത്തിരിക്കാം...
    മറ്റൊരു നല്ല വീഡിയോക്ക് നന്ദി...

  • @prasannaraghvan8951
    @prasannaraghvan8951 3 ปีที่แล้ว +2

    ഞാനും almost 75% വിഡിയോസും കണ്ടിട്ടുണ്ട്, മിറ്റി, ഇമെലി ലയൺസ്,, ഹാനിബാൾ ഇവയെല്ലാം എന്റെ പ്രിയപ്പെട്ടവ ആയിരുന്നു. എല്ലാം പ്രിയപ്പെട്ടവ തന്നെ കാരണം താങ്കളുടെ അവതരണം തന്നെ... Go ahead. Allthebest. 👍👍👍

  • @sureshkrishnakkkk6906
    @sureshkrishnakkkk6906 3 ปีที่แล้ว +9

    കാത്തിരിക്കുന്നു കടുവയുടെ പ്രതികാരം... ബാക്കി ഭാഗത്തിനായി... 💖💖💖💖

  • @hitheshyogi3630
    @hitheshyogi3630 3 ปีที่แล้ว +7

    ഈ ലോകം മനുഷ്യന്റെ കുത്തകയല്ല, മൃഗങ്ങളുടെ പ്രതികാരം പ്രകൃതിയുടെ പ്രതികാരം തന്നെയാണ്.

  • @sunilsuni7972
    @sunilsuni7972 3 ปีที่แล้ว +2

    സൂപ്പർ

  • @albinjoseph7966
    @albinjoseph7966 3 ปีที่แล้ว +4

    അച്ചായോ അച്ചായന്റെ ഒരു വേട്ട കഥ കേൾക്കാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥😍

  • @athult1374
    @athult1374 3 ปีที่แล้ว +5

    അച്ചായനും സെഞ്ച്വറി അടിച്ചു ഞാനും സെഞ്ച്വറി അടിച്ചു....❤❤❤ അച്ചായൻ കഥകൾ ഇട്ടു സെഞ്ച്വറി ആയി ഞാൻ ആ കഥകൾ കേട്ട് സെഞ്ച്വറി ആയി....🥰🥰🥰🥰😍😍😍😍

  • @jafarkpk6637
    @jafarkpk6637 3 ปีที่แล้ว +34

    Mr. julius manuel
    നിങ്ങൾക്ക് ഒരു ധാരണ ഉണ്ട് .. തോന്നുന്ന സമയത്തൊക്കെ അപ്‌ലോഡ് ചെയ്താൽ ഞങ്ങളെ പറ്റിക്കാമെന്ന് ... വിടില്ല മോനെ .. ഇങ്ങളെ ഫാൻസിന്റെ ഡെഡിക്കേഷൻ അറിയതോണ്ടാണ് .. "Dont under estimate the power of achayan fans "
    ferfect ok 👌

  • @ajlvtp87
    @ajlvtp87 3 ปีที่แล้ว +2

    നിങ്ങളുടെ അവതരണം വല്ലാത്തൊരു ഫീലാട്ടോ.... കഥ പറയുന്ന സ്ഥലത്തേക്ക് നമ്മളെ കൊണ്ടുപോകാനും ... അവിടെ നടക്കുന്ന സംഭവങ്ങൾ നമുക്ക് നേരിട്ട് കാണുന്നതുമായ ആ ഒരു ഫീൽ.... അതു കേട്ട് കിടന്നുറങ്ങാനുള്ള ഒരു സുഖമേ....

  • @akhills5611
    @akhills5611 3 ปีที่แล้ว +2

    സർ കഥ വേറെ ലെവൽ 🤗
    സിക്സ് അടിച്ചു 100 തികയ്ക്കുന്ന ത്രില്ലിംഗ് ആയ ഇന്നിങ്സ് പോലെ ആണ് ഈ ചാനൽ..
    ഡബിൾസും ട്രിപ്പിളും ഒക്കെ ഇത് പോലെ അങ്ങ് കടക്കാം..
    👍👍

  • @shijomonthomas625
    @shijomonthomas625 3 ปีที่แล้ว +4

    ഏത് കഥയുമായി അച്ചായൻ
    വന്നാലും അത് അടിപൊളിയാണ്

  • @ratheesha3421
    @ratheesha3421 3 ปีที่แล้ว +48

    Covid+ve ആയതിനാൽ സമാദാനത്തോടെ ഇരുന്നു അച്ചായന്റെ വിരുന്നു ആസ്വദിക്കാം 💓💓

    • @junglevlogez3784
      @junglevlogez3784 3 ปีที่แล้ว +4

      Same

    • @anoopmathewjohn9551
      @anoopmathewjohn9551 3 ปีที่แล้ว +3

      Me too bro

    • @agritricks1615
      @agritricks1615 3 ปีที่แล้ว +7

      പേടിക്കനൊന്നും ഇല്ല... വിശ്രമം നല്ല ഭക്ഷണം നല്ല ചിന്ത മാറിക്കോളും ഞാനും പോസറ്റീവ് ആയിരിന്നു

    • @Dr.Shibin
      @Dr.Shibin 3 ปีที่แล้ว +5

      Take care all ☝️

    • @arunramachandran6669
      @arunramachandran6669 3 ปีที่แล้ว +2

      me too

  • @ShahulHameed-pt2bg
    @ShahulHameed-pt2bg 3 ปีที่แล้ว

    കാത്തിരിപ്പിന് വിരാമം
    മൈൻഡ് ക്ലിയർ ആക്കി കാണാം
    ഇപ്പോൾ
    ലൈക് അടിച്ചു പോവുന്നു

  • @gokulchandran4068
    @gokulchandran4068 3 ปีที่แล้ว +2

    Superb.. Waiting to reach 1M. എത്രയും വേഗം റീച് ആകട്ടെ

  • @vaisakhvsvaisakhvs8852
    @vaisakhvsvaisakhvs8852 3 ปีที่แล้ว +3

    കാണാൻ ലേറ്റ് ആയിപ്പോയി ഡ്യൂട്ടി കഴിഞ്ഞു വന്നു കാണുന്ന ഞാൻ...... വെയ്റ്റിംഗ് ആയിരുന്നു...

  • @ironheartfireblade5637
    @ironheartfireblade5637 3 ปีที่แล้ว +5

    ഇൻട്രോ തകർത്തു ❤❤❤👍👍👍

  • @Rajaneeshmm
    @Rajaneeshmm 3 ปีที่แล้ว +2

    കിടിലൻ ഇൻട്രോ.. 🔥🔥

  • @habeebmadavoor9267
    @habeebmadavoor9267 3 ปีที่แล้ว +2

    Thank you അച്ചായാ♥️
    അടുക്കളയിൽ ഉമ്മാനെ സഹായിക്കാൻ തുടങ്ങിയ ടൈമിലാണ് ഇച്ചായന്റെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടത് ഇനി ഇച്ചായനെ കേട്ടുകൊണ്ട് അടുക്കളപ്പണി..👨‍🍳✌️

  • @neerajjayaraj1807
    @neerajjayaraj1807 3 ปีที่แล้ว +5

    Chettayi Oru request ind.. inganathe video night 08:00 pm upload cheyyo.. ? night kelkan aaan thrill

  • @chinchunatarajan2430
    @chinchunatarajan2430 3 ปีที่แล้ว +4

    സെഞ്ച്വറി അടിച്ചേ.. ഇത് ആഘോഷത്തിന്റെ രാവാണ്..100 വീഡിയോയും കണ്ടവർ ഇവിടെ ലൈക്... 🥰🥰🥰

  • @rajithajagan3707
    @rajithajagan3707 3 ปีที่แล้ว +2

    Njan thangalude ella vetta kadhakal kekarund thank u for bringing back wild stories🥰🥰🥰

  • @ajaykrishnang007
    @ajaykrishnang007 3 ปีที่แล้ว

    Thrill adich marikkum😍. Next part Inu vendi katta w8ing...

  • @abhiramiksivaram126
    @abhiramiksivaram126 3 ปีที่แล้ว +3

    Waiting aayirunnu.. 🤗🤗🤗

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +9

    ഇനി എത്ര free ആണെങ്കിലും
    ആദ്യം കമെന്റ്
    വീഡിയോ കേൾക്കുന്നത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ 😍😍👍👍

  • @sanjaykudavoor9257
    @sanjaykudavoor9257 3 ปีที่แล้ว

    ആദ്യമായിട്ടാണ് ഒരു ചാനലിന്റെ മുഴുവൻ വീഡിയോയും കാണുന്നത്. ഇച്ചായൻ ഇഷ്ടം 😘😘😘

  • @maaritharalocal6366
    @maaritharalocal6366 2 ปีที่แล้ว +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥എന്നും രാത്രി കിടക്കുന്നതിനു മുൻപ് അച്ചായന്റെ വീഡിയോസ് കാണും 💕💕

  • @ajmalsha8493
    @ajmalsha8493 3 ปีที่แล้ว +5

    century adichea 😍

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 3 ปีที่แล้ว +3

    സൂപ്പർ കഥയാണ് സാർ 🌹🌹🌹🌹

  • @knantp
    @knantp 3 ปีที่แล้ว +1

    Super🙏🏻❤️
    Puliyude eye edit cheytha photos ithilulathum matte photo Postum super ayitund👌🏻👌🏻👌🏻

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 ปีที่แล้ว +2

    എനിക്ക് ഇപ്പോൾ ആണ് ഈ കഥ കിട്ടിയത് എനിക്ക് നല്ല ഒരു ഫീൽ തോന്നി

  • @robinbaby2885
    @robinbaby2885 3 ปีที่แล้ว +7

    100 episode മോശം ആവില്ല എന്നറിയാം പ്രത്യകിച്ചു lockdown ആണ് ഈ episode വലിയ ഒരു ആശ്വാസം ആണ് രാത്രി കാണണം എന്നായിരുന്നു ആഗ്രഹം പക്ഷേ wait ചെയ്യാൻ വയ്യ കാണുവാ പെട്ടന്ന് വീണ്ടും വരും എന്ന പ്രേതീക്ഷയോടെ നിങ്ങളെ വളരെ ഇഷ്ട്ടപെടുന്ന ഒരു subscriber ♥️♥️♥️

  • @vyshnavprakash4906
    @vyshnavprakash4906 3 ปีที่แล้ว +5

    Welcome to histories - Julius sir, my most favourite creator.

  • @bibeeshsouparnika677
    @bibeeshsouparnika677 3 ปีที่แล้ว +1

    ഇത്രയും ത്രില്ല് അടപ്പിട്ട്.. പറയുവാ കാത്തിരിക്കാന്‍.....😭😭😭... Okay വേട്ട കഥ ഒരു ഹരം തന്നെ ആണ് 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈❤️❤️❤️❤️❤️🙏

  • @TheZULUMON
    @TheZULUMON 3 ปีที่แล้ว

    എന്റെ അച്ചായാ...
    താങ്കൾ...എന്റെ അപ്പനായി ജനിച്ചിരുന്നേഗിൽ....
    ചെറുപ്പത്തിൽ ഒരുപാട് നല്ല കഥകൾ കേട്ടു ...വലുതായി ന മ്മൾ.. ഒരുമിച്ച് ഈ വ്ലോഗ് നടത്തിയെനേ.
    With love ♥️ from Qatar 🇶🇦
    Sarath ...

  • @worldtripe8283
    @worldtripe8283 3 ปีที่แล้ว +16

    ഇന്നത്തെ രാത്രി കഥ കേട്ട് കിടക്കാം 😎😎😎 വീഡിയോ യുടെ സമയം കുറഞ്ഞു വരുവാണോ എന്ന് ഒരു ഡൌട്ട് 😁😁

  • @akhiakhil7274
    @akhiakhil7274 3 ปีที่แล้ว +5

    30 മിനിറ്റ് കൊണ്ട് 2.2 K Viewers അതാണ് അച്ചായന്റെ ഫാൻസിന്റെ Power 💪🔥😍❤️

  • @VibesVisionVlog
    @VibesVisionVlog 3 ปีที่แล้ว

    നന്നായിട്ടുണ്ട്... അടുത്ത ഭാഗം ഉണ്ടനെ വരാൻ കാത്തിരിക്കുന്നു

  • @user-sf2gz2wi2z
    @user-sf2gz2wi2z ปีที่แล้ว

    വല്ലാത്ത കഥ പറച്ചിൽ
    എല്ലാം ഒന്നിനൊന്നു മെച്ചം ഗംഭീരം

  • @michaelkuriakose1997
    @michaelkuriakose1997 3 ปีที่แล้ว +4

    😍❤🔥 എത്തിപ്പോയ്!

  • @nishadp.n1464
    @nishadp.n1464 3 ปีที่แล้ว +4

    അച്ചായാ വേഗം 2പാർട്ട്‌ ഇട്

  • @najmalmanjaly824
    @najmalmanjaly824 3 ปีที่แล้ว +1

    I'm waiting 🤩

  • @abhilashtp5883
    @abhilashtp5883 3 ปีที่แล้ว +1

    അടിപൊളി

  • @iamkaali5991
    @iamkaali5991 3 ปีที่แล้ว +3

    ഇന്നത്തെ രാത്രി കേൾക്കാനുള്ള കഥ റെഡി... ഇനിയൊന്നു രാത്രി ആയാ മാത്രം മതി...... അച്ചായൻ അതും സിംഹം.... ഇന്നു പൊളിക്കും .... WELCOME TO HISSTORIES🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @onmuneer
    @onmuneer 3 ปีที่แล้ว +21

    ഇരുട്ടിന്റെ തണുപ്പിൽ ഹെഡ്സെറ്റും വെച്ച് ചേട്ടായിടെ കഥ കേൾക്കുന്നവർ ഉണ്ടോ 🤪

  • @anithaammu193
    @anithaammu193 3 ปีที่แล้ว +1

    സത്യമായിട്ടും ഇപ്പൊ nit കഥ കേൾക്കാൻ പേടി തോന്നുന്നു oh ആ starting ഒരു രക്ഷയുമില്ല ആ നടന്നുപോവുന്ന ആൾ ഞാനാണെന്ന് തോന്നിപോയി realy sir ഒരു സംഭവം തന്നെ

  • @libin2347
    @libin2347 3 ปีที่แล้ว +1

    അച്ചായന്റെ കഥകൾ കേൾക്കുമ്പോൾ ഒരു ബുക്ക്‌ വായിക്കുന്ന ഫീലാണ്........... 😘😘😘😍😍

  • @muhsinkm6114
    @muhsinkm6114 3 ปีที่แล้ว +4

    അച്ചായന്റെ ഒരു സീരീസ് കണ്ടിട്ട് കൊറേ കാലമായി❤❤❤

  • @JuliusManuel
    @JuliusManuel  3 ปีที่แล้ว +131

    First Part >>> th-cam.com/video/yaJvMA60zcQ/w-d-xo.html
    Second Part >>>th-cam.com/video/OqWohG8yDnA/w-d-xo.html
    1. രണ്ടാം ചാനൽ >>> th-cam.com/channels/KXJvIrqp0uLnPzoJ-FBjCQ.html
    2. Insta >>> instagram.com/juliusmanuel_

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 ปีที่แล้ว +8

      Second channel ethepoo 🤩🤩🤩
      Ennu kadha കേട്ട് ചാവും❤️

    • @itsme_ttv
      @itsme_ttv 3 ปีที่แล้ว +3

      I have seen 95 I like your voice

    • @ashishphilip8717
      @ashishphilip8717 3 ปีที่แล้ว +2

      Sir simhangalude poratatinte next video eppol idum. Onnu parayu pls

    • @palakkadanpets
      @palakkadanpets 3 ปีที่แล้ว

      ഹ രണ്ടാം ചാനൽ ഞാൻ ഇന്നലെ യാ ശ്രദ്ധിച്ചത് അപ്പോൾ തന്നെ എന്റെ മറ്റേ ചാനൽ my Dreamzz അവിടെ എത്തിയിട്ടുണ്ട് ഞാൻ ഇപ്പോൾ അവിടെ പോകാം 😍👌🙏

    • @sreesree3392
      @sreesree3392 3 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyjumathew1017
    @shyjumathew1017 3 ปีที่แล้ว +1

    Angane 100am episode koodi kandu👍🏼

  • @thesupernova4520
    @thesupernova4520 3 ปีที่แล้ว +1

    2:48
    ഈ ഡയലോഗ് ആണ് സാറേ ഇങ്ങേരുടെ മെയിൻ... ❤❤
    Expression ❤❤

  • @prithviraj1710
    @prithviraj1710 3 ปีที่แล้ว +3

    Postponed to night.. 😊❤️❤️

  • @gkamaljith
    @gkamaljith 3 ปีที่แล้ว +7

    സെഞ്ചുറി അടിക്കുന്ന എപ്പിസോഡ് ഇജ്ജാതി മാസ്സ് ആവും എന്നു വിചാരിച്ചില്ല!!!
    Hearty Congratulations to Centurion Julius Manuel 😍❤️🎉

  • @user-vr9px9qv3j
    @user-vr9px9qv3j 3 ปีที่แล้ว +2

    തുടക്കം തന്നെ വളരെ ത്രില്ലിംഗ് ആണല്ലോ... മുഴുവനും കേൾക്കട്ടെ.... 😍😍😍

  • @drbean9852
    @drbean9852 2 ปีที่แล้ว

    മറ്റൊരു ചാനലിൽ കേട്ട കഥ എങ്കിലും അച്ചായന്റെ വിവരണം ആണ് പൊളി

  • @percelysama9610
    @percelysama9610 3 ปีที่แล้ว +3

    Kidu chetta

  • @adarshpd4911
    @adarshpd4911 3 ปีที่แล้ว +3

    Part 2
    Waiting💥🔥

  • @kirant5548
    @kirant5548 3 ปีที่แล้ว

    ഈ ചാനൽ ഉണ്ടെന്ന് അറിയാൻ ഒരുപാട് വൈകി എന്നതിൽ ഖേദിക്കുന്നു.
    അച്ചായൻ വേറെ ലെവൽ 👍👌👌👌

  • @ajithrys345
    @ajithrys345 2 ปีที่แล้ว +1

    അച്ചായന്റെ ഫാൻ ആക്കിയ Stroy💥💥💥

  • @savitharsivan1157
    @savitharsivan1157 3 ปีที่แล้ว +4

    First comment
    7th like 😁😁

  • @sanalkumar8840
    @sanalkumar8840 3 ปีที่แล้ว +3

    നൈറ്റ് കാണാം സാർ👍👍👍👍

  • @Artist_Sajin
    @Artist_Sajin 3 ปีที่แล้ว

    വല്ലാത്ത ഒരു പ്രതികാരം aayippoyallo🤪😱😱😱😱
    Katta waiting for 101 part🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @INDIAN-sq3th
    @INDIAN-sq3th 3 ปีที่แล้ว

    ഒരു സിനിമ തിരക്കഥ പോലെയുണ്ട് തുടക്കം. What a starttt.. ❤

  • @abhig343
    @abhig343 3 ปีที่แล้ว +14

    ചേട്ടന്റെ 100 വിഡിയോസും 2 ഇൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ

    • @ajiriyaishan3102
      @ajiriyaishan3102 3 ปีที่แล้ว

      Ennan pattiyitilla. Kadha ktitanu ennum urakkam

  • @cadmiumtutorials940
    @cadmiumtutorials940 3 ปีที่แล้ว +63

    ഇത്തറ നല്ല കഥക്ക് dislike അടിച്ചവരെ കണ്ടം വഴി ഓടിക്കുന്ന താണ്😎

  • @sajeershahaban4606
    @sajeershahaban4606 3 ปีที่แล้ว +2

    യാ മോനെ....100മത്തെ vedio massive item ✌️✌️✌️✌️✌️✌️✌️✌️👍👍👍

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +2

    100.first, From my heart thanks thanks thanks.

  • @varunraj8653
    @varunraj8653 3 ปีที่แล้ว +3

    Achayoooo❤❤❤❤❤

  • @LifeLongzter
    @LifeLongzter 3 ปีที่แล้ว +4

    Welcome to HisStories 💐💐💐

  • @jomonjose4825
    @jomonjose4825 3 ปีที่แล้ว +1

    Notification vannathe kandu. But night kanam athanu oru Thrill

  • @jesbinthomas2994
    @jesbinthomas2994 3 ปีที่แล้ว +2

    I st cmnt adichu

  • @Murarees
    @Murarees 3 ปีที่แล้ว +3

    Awaiting for Marsh lions 🦁 episodes... please tell me how long should I wait

  • @knightriders5180
    @knightriders5180 3 ปีที่แล้ว +3

    Vannallo vanamala 😀😀

  • @devusblog8815
    @devusblog8815 3 ปีที่แล้ว +1

    സൂപ്പർ. അല്ല വല്ലാത്തൊരു ചതിയായിപ്പോയി. ഞാനോർത്തു ഒരു 45 മിനിറ്റ് എങ്കിലും കാണും ന്നു. 😔😔.. ഏതായാലും അമർ ന്റെ പ്രതികാരം സൂപ്പർ ആയിട്ടുണ്ടേ. ആദ്യയത്തെ അവതരണം കേട്ടപ്പോഴേ എന്തോ ഒരു ഭീതിപ്പെടുത്തുന്ന അനുഭവം പോലെ തോന്നി. ഞാനും വേഗം അയാളുടെ ഒപ്പം നടക്കായിരുന്നു. അപ്പോഴാ.. ഒരു നിശബ്‍ദതക്കു ശേഷം.. വെൽക്കം ടു ഹിസ് സ്റ്റോറീസ് ന്നു കേട്ടത്.. ഹോ.. 😔😔👍👍😘😘😍😍🙏🙏💪💪

  • @balachandrannambiar9275
    @balachandrannambiar9275 3 หลายเดือนก่อน

    അസാമാന്യ വലിപ്പമുള്ള സൈബീരിയൻ കടുവകൾ അതിന്റെ ശത്രുവായ മനുഷ്യനെ വളരെ ദിവസങ്ങൾ പിന്തുടർന്ന് വക വരുത്തുമെന്നു കേട്ടിട്ടുണ്ട് 👍👍

  • @EmissaryOfDeath
    @EmissaryOfDeath 3 ปีที่แล้ว +3

    Brother ❤

  • @endorgaming1234
    @endorgaming1234 3 ปีที่แล้ว +3

    Video weekly 2 days ആക്കിക്കൂടെ

  • @seema1742
    @seema1742 3 ปีที่แล้ว +1

    രാത്രി Julius ചേട്ടായിന്റെ കഥ കേട്ടിട്ടാ ഉറങ്ങാറ്... 🤗🤗നല്ല കഥകളാ... നല്ല ഭംഗിയായി പറയുന്നുമുണ്ട് ☺️ Thank you ചേട്ടായി... ☺️☺️☺️☺️☺️☺️☺️☺️☺️♥️♥️♥️♥️🤗🤗🤗🤗🤗

  • @rajanil5705
    @rajanil5705 3 ปีที่แล้ว

    Starting അടിപൊളി, ഓക്സിജൻ സിലിണ്ടർവേണം എന്ന് തോന്നി.ഓഫിസിലെ തിരക്ക് കഴിഞ്ഞ ഉച്ചനേരത്താണ് കണ്ടത്.വളരെയധികം നെഞ്ചിടിപ്പോ ടാണ് കണ്ടത്.good ഇനിയും ഇതുപോലെയുള്ളത് പ്രതീക്ഷിക്കുന്നു.