The Standard Model Explained In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • The Standard Model is a paradigm of a quantum field theory for theorists, exhibiting a wide range of phenomena, including spontaneous symmetry breaking, anomalies, and non-perturbative behavior.
    #jithinraj #jr_studio #jr #jithinraj_r_s # #malayalamphysicschannel #malayalamsciencechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 281

  • @sureshchellappan4408
    @sureshchellappan4408 2 ปีที่แล้ว +61

    Thanks!, it’s not at all match to what you are doing to the community. Keep doing educational videos like this.

  • @timetravelar...6987
    @timetravelar...6987 2 ปีที่แล้ว +56

    ഒന്നും പറയാനില്ല.. ഇമ്മാതിരി കണ്ടന്റ് 😊😊😊

    • @devarajjayan4130
      @devarajjayan4130 2 ปีที่แล้ว +4

      continue your work bro not tension about your channel full support ❤

  • @dropeffects
    @dropeffects 2 ปีที่แล้ว +6

    ഇടയ്ക്ക് എപ്പോളോ നഷ്ടപ്പെട്ടു പോയ hard-core സയൻസ് ടോപ്പിക്ക്സ് വീണ്ടും JR ൽ കാണുമ്പോൾ തന്നെ ഒരു സന്തോഷം... തുടർന്നും ഇത്തരം ടോപിക്കുകൾ പ്രതീക്ഷിക്കുന്നു.. ❤️

  • @18abhinavp36
    @18abhinavp36 2 ปีที่แล้ว +13

    ഒരു കുട്ടി ഒരു വീട്ടിൽ ഇരിക്കുന്നു ആ കുട്ടിക്ക് വീടിന്റെ പുറത്ത് പോകാൻ കഴിയുന്നില്ല ജനലുകളും വാതിലുകളും തുറന്നു കിടക്കുന്നുണ്ട്.... അപ്പോൾ കുട്ടി പുറത്തേക്ക് നോക്കി ഇരിക്കുന്നു അപ്പോൾ മരങ്ങൾ ചെടികൾ അങ്ങനെ പലതും കാണുന്നു. അപ്പോൾ കുട്ടി ചിന്തിക്കുന്നു ഇതൊക്കെയാണ് എൻറെ വീടിൻറെ പുറത്ത് ഉള്ളത് എന്ന് .... പക്ഷേ ആ കുട്ടി അറിയുന്നില്ല ഇതൊക്കെ ആ കുട്ടിക്ക് കാണാൻ വേണ്ടി മറ്റൊരു ബുദ്ധിമാൻ നിർമിച്ചത് ആണെന്ന്.... ഞാൻ പറഞ്ഞു വന്നത് മനുഷ്യർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രപഞ്ചത്തെ കണ്ടെത്തുമ്പോൾ അവിടെ നമ്മൾ കാണുന്ന കാഴ്ചകൾ അറിവുകൾ ഇതൊക്കെ മറ്റൊരു ബുദ്ധിമാൻ അതായത് നമ്മേക്കാൾ എത്രയോ മടങ്ങ് ബുദ്ധി ഉള്ള ജീവി വർഗ്ഗം നമുക്ക് കാണിച്ചു തരുന്നത് ആണെന്ന് 🤝💫 അതുകൊണ്ട് നമ്മൾ അവിടെ അങ്ങനെ ആണ് ഉള്ളത് എന്ന് വിശ്വസിക്കുന്നു.ശരിക്കും ഈ പ്രപഞ്ചം ഒരു പക്ഷെ ഇങ്ങനെ ആയിരിക്കില്ല നമ്മൾ കണ്ടെത്തിയതും പ്രപഞ്ചവും ഒരുപാട് വ്യത്യാസം ഉണ്ടാകും.... ആ ബുദ്ധി ഉള്ള ജീവി വർഗത്തിന്റെ പ്രപഞ്ചം നമുക്ക് ചിലപ്പോൾ ചിന്തിക്കുന്നുതിലും അപ്പുറം ആവും.....
    It's kuttappiezzz theory 🤝🐱

    • @dartiksdoots1900
      @dartiksdoots1900 2 ปีที่แล้ว

      Kuttapizz 🔥😀

    • @rohithsnair2002
      @rohithsnair2002 2 ปีที่แล้ว +1

      Aaha...kollam👶❤️

    • @avchords3751
      @avchords3751 2 ปีที่แล้ว +1

      correct humans athraa valuthhannennu chindhikkumbol night sky llotu nokkiya mati infinite universe nte verumoru part aanu nammal ennu manasillavum

    • @Saiju_Hentry
      @Saiju_Hentry 2 ปีที่แล้ว +2

      ഇലക്ട്രോ മാഗ്നെറ്റിക് റയ്‌സ് പറയുന്നു.. നീ കാണുന്നത് ഇതാണ്....
      പരസ്പ്പരം റിപ്പൽ ചെയ്യുന്ന ഇലക്ട്രോണ് നമുക്ക് അനുഭവവേദ്യം ആക്കിത്തീർക്കുന്നു.
      ഇനി ഇവർ നാളെ മുതൽ അവരുടെ സ്വാഭാവം മാറ്റുകയാണെന്നു ഇരിക്കട്ടെ... നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എല്ലാം മറ്റൊരു ലോകത്തെ ആയിരിക്കും...
      നാം എല്ലാം വെറും ഒരു കൂട്ടം തരംഗങ്ങൾ മാത്രം.... ഏതു നിമിഷവും നിലച്ചു പോകാവുന്ന ശൂന്യതയിൽ നിന്നുണ്ടായി ശൂന്യതയിലേക്കു മടങ്ങിയെക്കാവുന്ന തരംഗങ്ങൾ....
      എല്ലാം മായ.... ജഗത് മിഥ്യ....

    • @ottakkannan_malabari
      @ottakkannan_malabari 2 ปีที่แล้ว +1

      @@Saiju_Hentry ജഗത് മിഥ്യ.......

  • @RoyalAvenuePonnani
    @RoyalAvenuePonnani 2 ปีที่แล้ว +2

    JR STUDIO യിലെ വീഡിയോകൾ വളരെ ജ്ച്ച്നാസയോടും കൗതുകത്തോടുകൂടിയാണ് ഞാൻ തുവരെ കണ്ടുകെണ്ടിരിക്കുന്നത് ഏവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം
    Thanks

  • @homessoulinteriors1447
    @homessoulinteriors1447 2 ปีที่แล้ว +6

    Malayathil aarum thodan dhairyam kanikkatha vishayam. Nithin well explained. One point is very interesting....these forces are or might be the different manifestations of a singular force, which was present during the bing bang. We may hit the bottom today or tomorrow, may take generations ...still...we may know the ultimate truth one-day.

    • @prasanthkrishnan752
      @prasanthkrishnan752 2 ปีที่แล้ว +1

      Electromagnetic & Weak interactions are already unified and called Electro-weak interactions and is already plays a crucial role in the Standard Model. There are theories to add the strong interaction to Electro-weak interactions, but you need to reach an extreme high energy level for it, which at present, we can't even think about it.

  • @malayali_here
    @malayali_here 2 ปีที่แล้ว +3

    Bro... ഇപ്പഴാണ് ഇടയിലുള്ള promotion part കണ്ടന്റുമായി യോജിച്ച് വന്നത്💥. ഇങ്ങനെയാകുമ്പോൾ കേൾവിക്കാർക്ക് അലോസരമുണ്ടാവുകയുമില്ല 👍

  • @nancyjoseph9962
    @nancyjoseph9962 2 ปีที่แล้ว +8

    Similar to how Brian Greene was behind the string theory, The man behind quantum field and the standard particles, is prof David Tong.

  • @shahnawaz-cg5vl
    @shahnawaz-cg5vl 2 ปีที่แล้ว

    Sir.. താങ്കൾ ശാസ്ത്ര കൗതുകമുള്ളവർക്ക് നൽകുന്ന സംഭാവന വളരെ മികച്ചതാണ്.

  • @nancyjoseph9962
    @nancyjoseph9962 2 ปีที่แล้ว +14

    Higgs boson (God Particle) was the last praticle discovered from the Large Hedron-Collider back in 2012-13.

    • @prasanthkrishnan752
      @prasanthkrishnan752 2 ปีที่แล้ว

      Last fundamental particle

    • @ranjithrpj
      @ranjithrpj 2 ปีที่แล้ว

      There is no last fundamental particle. Every fundamental particle has another beneath it. We human in our material existence could never understand it. So on 2065 they will find another last, then another after few years. Yes their findings are correct but there is no base or there is no end for the matrix being cyclic in nature for everything and anything we sense and articulate with mind.

    • @prasanthkrishnan752
      @prasanthkrishnan752 2 ปีที่แล้ว

      @@ranjithrpj The context here is about the Standard Model of particle physics and what I said about the fundamental particle is purely based on that.

    • @ranjithrpj
      @ranjithrpj 2 ปีที่แล้ว

      @@prasanthkrishnan752 I agree. I am just saying you always have a new basis every few years. Which means your basis has no ultimate basis. Well may be you could say the current beleived basis. Which you are correct. Science always have a 100 perc correct truth until they figure out that it wasnt the truth.

    • @prasanthkrishnan752
      @prasanthkrishnan752 2 ปีที่แล้ว

      Well, these are about best available models in science and then renovate/correct based on experimental facts. This is what is going on in Science and will be the same in future as well. In our era, what I'm saying is that the Standard Model is "the" theory describes "the" fundamental particles quarks, leptons, and force carrying particles almost accurately. Again, if one finds an internal structure for currently known fundamental particles based on deep inelastic scattering or other ways, then the Standard "Model" will also be corrected accordingly (or a new Standard Model!). We need to reach an energy scale much larger than currently available ones at LHC, so it's not a matter of discussion for a few decades.

  • @28.abhijiths85
    @28.abhijiths85 2 ปีที่แล้ว +5

    Paul's exclusion principal paranjappo thirinj poyi
    No 2 electron in an atom can have all the four quantum numbers equal .
    Adutha episode w8ing ♥️♥️

  • @balakrishnank364
    @balakrishnank364 2 ปีที่แล้ว +1

    Thank you so much and happy to God

  • @misb2809
    @misb2809 2 ปีที่แล้ว +2

    How nothing created everything ?????
    I'm hearing

  • @diariesofdavinci415
    @diariesofdavinci415 2 ปีที่แล้ว +2

    Really really really😍 lot of new knowledge 🥳 I'm going to watch it again and again and again..... because I want to learn❤️ thanks a lot

  • @manoopmanu8169
    @manoopmanu8169 2 ปีที่แล้ว +2

    Sir. Higher dimension. ഉള്ളവരെ പറ്റി നമുക്കു ഒരു ഐഡിയ ഇല്ല. But namuku സാദ്ധ്യതകൾ ഉണ്ട്. Maybe humens are bactris for hghr dimns specios?? 😁

  • @sreedevib7214
    @sreedevib7214 2 ปีที่แล้ว +2

    Thanks

  • @INABLACKHOLE
    @INABLACKHOLE 2 ปีที่แล้ว +1

    You have bounced back with more strength
    I am with you
    This is nit just your battle, thus is our battle
    May knowledge win….👍👍👆

  • @as_win005
    @as_win005 2 ปีที่แล้ว

    Oru physics student aayath kondum avam..ushaar video anu 🔥
    Ariyatha pala karyangalum ulpeduthi.. Thank you JR ❤️

  • @sarathkrishnan9695
    @sarathkrishnan9695 2 ปีที่แล้ว +1

    Background ✨

  • @sarithavasudevan6368
    @sarithavasudevan6368 2 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട് ♥😍❤,🙌💪👌🤗🤝🤝👐♥😍

  • @presannat.k3495
    @presannat.k3495 2 ปีที่แล้ว +1

    Plz refer the video അഹം ദ്രവ്യസ്മി by prof vaishakhan thambi.

  • @gokulullas2593
    @gokulullas2593 2 ปีที่แล้ว +1

    Your contents are really helpful bro😊 especially for Physics students like me.. Keep going✌🏻

  • @prajithprakash3524
    @prajithprakash3524 2 ปีที่แล้ว +2

    സമയം എന്നത് മുന്നോട്ടു മാത്രം പോകുന്ന ഒന്നാണ്. എന്നാൽ സമയത്തിന് പ്രത്യേക ദിശ ഉണ്ടോ?

  • @avchords3751
    @avchords3751 2 ปีที่แล้ว

    good explanation
    englishil kure video ee topicil undengillum palathum epozha manasillavunnathu
    thanks a lot sir

  • @rizwanmanaf3682
    @rizwanmanaf3682 2 ปีที่แล้ว +2

    ബ്രോ ഞാൻ ഒരു കാര്യം പറയാം അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ബ്രോ പ്ലീസ്‌
    രാവിലെ സമയത്ത് എങ്ങനെ കൃത്യമായി mars, venus, jupiter, saturn എന്നി ഗ്രഹങ്ങളെ കൃത്യമായി കാണാം എന്ന് ഒന്ന് പറയാമോ പ്ലീസ്‌
    ഈ കമെന്റ് കാണാതെ പോകരുതേ ബ്രോ പ്ലീസ്‌

  • @fingertips7148
    @fingertips7148 ปีที่แล้ว

    ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണ്.. അതുപോലെ അറിവ് ഇഷ്ടപെടുന്ന ആളും ആണ്... എന്നാൽ നിങ്ങളുടെ രണ്ടു വീഡിയോസ് പരസ്പര വിരുദ്ദം ആയി എനിക്ക് തോന്നി.. ഒന്ന് നമ്മുടെ ശരീരം പ്രമ്പഞ്ചത്തിലെ എല്ലാ കാര്യങ്ങളെയും ഉൾകൊള്ളുന്ന എന്ന് സാരം.. പേര് എനിക്ക് ഓർമയില്ല
    .. രണ്ടു ജ്യോതിഷം.. അവിടെ പറയുന്നു എത്രയോ ദൂരെ കിടക്കുന്ന നക്ഷരങ്ങൾ ചൊവ്വ ഒക്കെ നമ്മളെ എങ്ങനെ സ്വാതീനിക്കും എന്നും ഉള്ള വീഡിയോ... നിങ്ങൾ റിപ്ലൈ തരുകയാണെങ്കിൽ.. ഒന്ന് കൂടി അതിനെ കുറിച്ച് സംസാരിക്കാൻ അറിയാൻ താല്പര്യം ഉണ്ട്

  • @sarathpk299
    @sarathpk299 2 ปีที่แล้ว +2

    ജിതിനേട്ടാ ഈ gluons രൂപപെട്ടിരിക്കുന്നത് എന്തു കൊണ്ടാണ്...
    Higs boson എല്ലാ elements ലും കണപ്പെടുന്നില്ലേ??

  • @369thetimetraveller9
    @369thetimetraveller9 2 ปีที่แล้ว +1

    Satyendra nath bose legendary Indian physicist 👌👌

  • @misb2809
    @misb2809 2 ปีที่แล้ว +3

    Why human evolution is still a theory?????????

  • @as_win005
    @as_win005 2 ปีที่แล้ว

    Ayyo ithentha ithrem nalla video kk like um comments um kuranj poyath?
    Valare complex aaya karyangal smooth aayi JR paranju enn enikk thonni😇❤️

  • @Userkazt
    @Userkazt 2 ปีที่แล้ว +1

    Background and camera work kurach interesting akiyal kure kude nannayrikum.... Karanam ippo videos ok NPTEL allel normal class lectures pole avunind

  • @anupriyanirappil5906
    @anupriyanirappil5906 2 ปีที่แล้ว +1

    Pwoli subject selection and narration ❤️❤️

  • @nidwanblck8803
    @nidwanblck8803 2 ปีที่แล้ว +1

    Your content is amazing was searching through this type of of videos for months but only English videos were there and I couldn't understand a thing 😅
    But I understood almost all things you have said. As iam a 12 th STD student 🙌🏼
    Tysm sir, keep up the good work.
    And btw your video quality is improving day by day 💥🙌🏼

  • @amalsarackal007
    @amalsarackal007 2 ปีที่แล้ว +1

    Bro James web telescope oru video cheyyamo, requesting 2nd time...

  • @krishnanandkarthikeyan9683
    @krishnanandkarthikeyan9683 ปีที่แล้ว

    We are made up of particles and we are conscious and study about these particles. That's what make it amazing!

  • @athira2266
    @athira2266 2 ปีที่แล้ว +3

    Higgs boson-The God Particle👀

    • @abinclal7536
      @abinclal7536 2 ปีที่แล้ว

      കൂടുതൽ പഠിക്കാൻ ഉണ്ട് 🤗

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      Yes

  • @misb2809
    @misb2809 2 ปีที่แล้ว +1

    There is no technology to zoom space to earth.right ?
    If there is something, why no vedio of upside down Australia. Upside down ships cars trains homes so and so....
    But you can see the vedio of some night cities bloomed in golden lights and clarified link of roads , like a network. And it is High resolution capture

  • @unnikrishnan5270
    @unnikrishnan5270 2 ปีที่แล้ว +1

    ബ്രോ... Igane അത്ര നല്ല ആൽഫ ceturi ഉള്ള ഗ്രഹത്തെ പറ്റി വീഡിയോ ചെയ്യുമോ anne...... വല്ലാത്ത കഷ്ട്ടമാണ്ണേ ബ്രോ..

  • @anoopasad00
    @anoopasad00 2 ปีที่แล้ว

    Kidilan bro super explanation ❤️❤️❤️

  • @username-1xriw
    @username-1xriw 2 ปีที่แล้ว +1

    'Everything everywhere all at once' enna movie de opinion cheyyuo, its kinda explores multiverse very deeply.

  • @dreamlover1180
    @dreamlover1180 2 ปีที่แล้ว +3

    schrodinger cat theory യിൽ പൂച്ച മരിച്ചു ജീവിച്ചു എന്നല്ല യാഥാർഥ്യം(അപ്പോൾ നടക്കുന്നത് )എന്താണോ അതാണ് ശരി നമ്മൾ കാണുന്നില്ല എന്നല്ലേ ഉള്ളു Double spplitil ചിലപ്പോ ലൈറ്റ്റോ സെൻസറോ മറ്റോ സ്വാതീനീച്ചതാവം എന്ന് വിശ്വസിച്ചാസിക്കാനാണ് എനിക്കിഷ്ട്ടം.. കാരണം മറ്റൊന്നിലും ഇല്ലാത്ത ആസ്വഭാവികത ഇതിൽ മാത്രം വരെണ്ടതിന്റെ ആവശ്യം ഇല്ലല്ലോ... 🤔🧐 കാര്യമുണ്ടെങ്കിൽ കാരണവുമുണ്ടാകും

    • @soorajgopansr4146
      @soorajgopansr4146 2 ปีที่แล้ว +1

      ഭൂമി പരന്നതാണ് എന്നും നിങ്ങൾക്ക് വിശ്വസിക്കാം അത് നിങ്ങളുടെ മുന്നിൽ പ്രൂവ് ചെയ്തു കഴിഞ്ഞാലും നിങ്ങൾക്ക് അങ്ങനെ വിശ്വസിക്കാം.
      അത് പോലെ ആണ് ഇതും പൂച്ച ഒരേ സമയം ജീവനോടെയും മരിച്ചും ഇരിക്കും എന്നല്ല ആ പാർട്ടിക്കിൾ ഡീകേ ചെയ്തും ചെയ്യാതേയും ഒരേ സമയം ഇരിക്കും എന്നതാണ് പറയുന്നത്. അത് സത്യവും അതാണ്.
      അത് പോലെ ഡബിൾ സ്ലിറ്റ് എക്‌സിപിരിമെന്റും പ്രൂവ് ചെയ്യപെട്ടത് ആണ്. അത് ഇങ്ങനെ വിശ്വസിക്കൂ എന്നു പറഞ്ഞാൽ ഞാൻ മണ്ടൻ ആയിരിക്കാൻ താല്പര്യപ്പെടുന്നു എന്നു പറയുന്നത് പോലെ ആണ്

    • @dreamlover1180
      @dreamlover1180 2 ปีที่แล้ว

      @@soorajgopansr4146 ഭൂമി പരന്നതാണെന്ന് നിങ്ങൾ വിശ്വസിച്ചാൽ മതി

    • @soorajgopansr4146
      @soorajgopansr4146 2 ปีที่แล้ว

      @@dreamlover1180 മലയാളം വായിക്കാൻ അറിയില്ലേ
      എന്തേ പൊന്നനിയ ഈ അഞ്ചര പൈസ ബുദ്ധിയും കൊണ്ട് ഇതൊന്നും പഠിക്കാൻ ഇറങ്ങാതെ. ആന എന്നു പറഞ്ഞാൽ ചേന എന്നു

  • @jessysunny8791
    @jessysunny8791 2 ปีที่แล้ว

    Great effort

  • @shakkirnk7721
    @shakkirnk7721 2 ปีที่แล้ว

    ആൽബർട്ട് എയ്ൻസ്റ്റീൻ ഇന്റെ റിലേറ്റിവിറ്റി തിയറി തുടങ്ങുന്നത് തന്നെ ഗ്രാവിറ്റി ഒരു ഫോഴ്സ് അല്ല അങ്ങനെ ഒന്നില്ല എന്ന് ഒരിടത് വായ്ച്ചറിഞ്ഞു.. ഞാൻ പിന്നീട് മനസ്സിലാക്കിയത് അത് 4th dimension ന്റെ ഒരു എഫക്ട് ആണെന്നാണ്

  • @sarathlalmv7161
    @sarathlalmv7161 2 ปีที่แล้ว

    Adipoli bro... Hats off.. 👏👏✌️

  • @subinfx5426
    @subinfx5426 2 ปีที่แล้ว +1

    എന്തിന് വേണ്ടിയാണ് ഇതൊക്കെ പഠിക്കുന്നത് എന്ന് പോലും അറിയാതെ ഹൈ സ്കൂളിൽ പഠിച്ച കാര്യങ്ങൾ... ഇപ്പോ കേൾക്കുമ്പോൾ ഒടുക്കത്തെ Interesting... System ശരിയല്ല

  • @sreerajvarma8711
    @sreerajvarma8711 2 ปีที่แล้ว

    Informative 👍

  • @kochayan1987
    @kochayan1987 2 ปีที่แล้ว

    Excellent...

  • @txichunt9135
    @txichunt9135 2 ปีที่แล้ว +2

    ⚛️

  • @username-1xriw
    @username-1xriw 2 ปีที่แล้ว +1

    Well explained..

  • @dineshpillai243
    @dineshpillai243 2 ปีที่แล้ว

    Very Good content, You can explain big bang as a continuation..

  • @sidharth0901
    @sidharth0901 2 ปีที่แล้ว +2

    Hi

  • @jafu1066
    @jafu1066 2 ปีที่แล้ว +1

    Jithin bro ellam Spotify il idamo
    Enik travell cheyyumpo kekananu

  • @Mars_O07
    @Mars_O07 6 หลายเดือนก่อน +1

    🌹🌹

  • @aravindrpillai
    @aravindrpillai ปีที่แล้ว

    well expalined...

  • @faisalpc8848
    @faisalpc8848 2 ปีที่แล้ว

    Kidu presentation, 👌

  • @alphacentaurian369
    @alphacentaurian369 2 ปีที่แล้ว

    🔥🔥🔥
    Video poliyayituund
    Idakk animations kurach kooduthal kaanikkanee

  • @gundaha2428
    @gundaha2428 2 ปีที่แล้ว +4

    What about PIE-MESON?

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +2

      Equal number of quark and anti quark

    • @prasanthkrishnan752
      @prasanthkrishnan752 2 ปีที่แล้ว

      Meson is made from Quark-Antiquark pair. Pi Meson is made from up and down quarks. (Pi+ meson = up & anti-down quarks; Pi- = down & anti-up quarks; Pi0 = (up & anti-up +- down & anti-down quarks).

  • @shibupc2398
    @shibupc2398 2 ปีที่แล้ว +1

    🥰

  • @subinsubhash905
    @subinsubhash905 2 ปีที่แล้ว

    Ith nannayi manasilaki

  • @user-sp2zy2ln9k
    @user-sp2zy2ln9k 2 ปีที่แล้ว +1

    വീഡിയോ super ആയിരുന്നു, ന്യൂട്രോണും പ്രോട്ടോണും, ഇലട്രോണിനെ പോലെ അറ്റത്തിന്റെ അകത്തു ചുറ്റിതിരിയുന്ന പാർട്ടിക്കിൾ ആണെന്നാണ് ഞാൻ ഇതുവരെ വിചാരിച്ചിരുന്നത്, അത് മാറി, ഈ പാരമ്പര്ക്ക് ശേഷം നമുക്ക് ഇനിയും തെളിവ് ലെഫിക്കാത്ത hig ബോസൺ, ബ്ലാക് ഹോൾ,drak എന്നർജി, ഗ്രാവിറ്റി എന്നിവയെ കുറിച്ചുള്ള ശാസ്ത്ര ലോകത്തിന്റെ അനു മാനങ്ങളെ കുറിച്ച് പറയാമോ, അത് ശെരി ആകണമെന്നില്ല, എന്നാലും ശാസ്ത്രം എന്താണ് വിചാരിക്കുന്നത് എന്നതിനെ കുറിച്ച് 🙏

    • @prasanthkrishnan752
      @prasanthkrishnan752 2 ปีที่แล้ว

      higgs boson -> it's already discovered by two Large Hadron Collider experiments ~10 years back. Further studies to understand its properties are ongoing.
      Black hole -> Existence is proven many times, mostly by indirect measurements/observations. Recently we have seen black holes "almost" directly.
      Dark energy -> It's believed to be the cause of rapid expansion of the Universe..Need to study more
      Gravity -> "Classical" Gravity is well established. "Quantum" Gravity effects need to be study more :)

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 ปีที่แล้ว

      @@prasanthkrishnan752 🙏

  • @dhaneshkm5519
    @dhaneshkm5519 2 ปีที่แล้ว

    Super Jithin Bhai..

  • @aathaath8757
    @aathaath8757 2 ปีที่แล้ว

    Boson..... Name from Satyendra nath Bose👏👏

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 2 ปีที่แล้ว

    Sir, interested, obliged to you, and expecting more sir as I like the subject astronomy and 4 forces Sir

  • @Lunaticbeing
    @Lunaticbeing 2 ปีที่แล้ว +1

    1:40 'Undakkiyirikkunnath'? Aaru undaki!?

  • @man_trollan3536
    @man_trollan3536 2 ปีที่แล้ว

    ബ്രോ തീർച്ചയായും m theory കുറിച്ച് വിശദീകരിക്കാൻ ഒരു വീഡിയോ ഇടണം

  • @sukunair9403
    @sukunair9403 2 ปีที่แล้ว

    Best class I like you

  • @techminds9374
    @techminds9374 2 ปีที่แล้ว +1

    🔥🔥🔥❤️❤️❤️

  • @ameen2664
    @ameen2664 2 ปีที่แล้ว +1

    prethekich onnum manasilayilla
    aadyam atom aan etavum cherthen paranj pinne sub atomic pinne athinte cherth angane to infinity vare pokuvayirkm

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +1

      Adhyam paranjath koduthal detaileed studyil ullilekk pokam enn paranju

    • @ameen2664
      @ameen2664 2 ปีที่แล้ว

      @@jrstudiomalayalam mm. kore naalu kazhiyumbo ippo kand pidichathinekal cheriya particle onden kandpidikm

  • @abin719
    @abin719 2 ปีที่แล้ว

    Boson - Satyendranath bose... 🔥
    Indian.. ❤️

  • @sreejithvp9847
    @sreejithvp9847 2 ปีที่แล้ว

    String theory...waiting....😍😍

  • @ericjijan7798
    @ericjijan7798 2 ปีที่แล้ว

    💯 ❤️ Very Good Video

  • @vishnus3715
    @vishnus3715 2 ปีที่แล้ว

    Wai8ting for next video 🎥

  • @indiainformatica
    @indiainformatica 2 ปีที่แล้ว

    Dark matter is behind the gravitational force

  • @madhucreations4895
    @madhucreations4895 2 ปีที่แล้ว

    പൊളിച്ചു ബ്രോ

  • @shikhilcu1287
    @shikhilcu1287 2 ปีที่แล้ว

    Great effort machane.🙏✌️

  • @hashadachu4443
    @hashadachu4443 2 ปีที่แล้ว +1

    Waiting aayirunnu video kk 🥰

  • @ahensuniverse1874
    @ahensuniverse1874 2 ปีที่แล้ว

    Video oru 2-3 times kandu manasilakaan:)

  • @royalwindoubtideastrickspr3604
    @royalwindoubtideastrickspr3604 2 ปีที่แล้ว

    🙏
    നിങ്ങൾ ഒരു പുതിയ ചാനൽ തുടങ്ങുമോ? ഒരു പത്തു വയസുള്ള കുട്ടിക്ക് സയൻസ് ഇഷ്ടപ്പെട്ടു മനസിലാക്കി ഒന്നുമുതൽ പഠിച്ചു തുടങ്ങാൻ.
    ഓരോ വിഡിയോയും ഒന്നുമുതൽ നമ്പർ ക്രമത്തിൽ. കാരണം ചില വീഡിയോ 10 വയസുള്ള കുട്ടിക്ക് മനസിലാവണം എന്നില്ല.
    ചെറിയ കുട്ടികൾക്കായി ഒരു തുടർ വീഡിയോ പ്രോഗ്രാം. അടുത്ത വർഷം 11 വയസുള്ള കുട്ടിക്ക് മനസ്സിലാവുന്ന കാര്യങ്ങൾ അതിനടുത്ത വർഷം 12 വയസ്സുള്ളവർക്ക് അങ്ങനെ അങ്ങനെ 🙏

    • @royalwindoubtideastrickspr3604
      @royalwindoubtideastrickspr3604 2 ปีที่แล้ว

      സർ നിങ്ങൾ തീർച്ചയായും കൊച്ചുകുട്ടികൾക്കായി 10 വയസുമുതൽ ഉള്ളവർക്ക് വേണ്ടി.
      അവന്റെ ചോദ്യം ഭൂമി എങ്ങനെ ഉണ്ടായി. മഴ എങ്ങനെ ഉണ്ടാകുന്നു
      11 വയസുള്ള കുട്ടിക്ക് അതിലും വ്യത്യാസം ഉള്ളവ ആണ് ചോദ്യം കഴിക്കുന്ന ചോറ് മുറിച്ചു മുറിച്ചു ഏറ്റവും ചെറിയ കാണാൻ പറ്റാത്ത അത്ര ചെറിയ സാധനം ആക്കാൻ പറ്റുമോ? ഇങ്ങനുള്ള അവരുടെ പ്രായത്തിനനുസരിച്ചുള്ള സംശയങ്ങൾ ആണ്. പ്ലീസ് സർ നിങ്ങൾ കുട്ടികൾക്കായി ഒരു ചാനൽ തുടങ്ങണം.
      സൈൻസിനെ ഒന്നുമുതൽ സ്നേഹിച്ചു പഠിച്ചു തുടങ്ങാനായി 🙏

  • @1819rafeez
    @1819rafeez 2 ปีที่แล้ว

    Thanks for video..!

  • @misb2809
    @misb2809 2 ปีที่แล้ว

    Why Nobody have the andiikkorpp to do a vedio about
    - operation fishbowl
    - operation High jumb
    - silentweaponsforquitewar
    - Mars of Canada
    -

  • @grandprime7397
    @grandprime7397 2 ปีที่แล้ว +2

    Present sir 😌

  • @shejil7864
    @shejil7864 2 ปีที่แล้ว +1

    Follower from the commerce field. Is there anyone else.....?

  • @priyaaneesh6889
    @priyaaneesh6889 2 ปีที่แล้ว

    Super ❤️❤️

  • @praveenkc3627
    @praveenkc3627 2 ปีที่แล้ว +1

    Ad transition was smooth 😁

  • @saindhava
    @saindhava 2 ปีที่แล้ว

    Why can't we imagine a new colour??

  • @azeemahammedv.k8008
    @azeemahammedv.k8008 2 ปีที่แล้ว

    Super power explanation 👌👍👌👍👌👌👌👌👌👍👌👍🔥🔥🔥🔥🔥

  • @aiswaryaraghavan9711
    @aiswaryaraghavan9711 2 ปีที่แล้ว

    Most awaited topic❤️

  • @yasarnujum1693
    @yasarnujum1693 2 ปีที่แล้ว

    ഫിസിക്സിലെ ഒരു theory perfect explanation thannittilla കുറച്ച് assumptions basic പറഞ്ഞുപോണെ mabe എന്ന രീതിക്കാണ്.

  • @shahnazmalu
    @shahnazmalu 2 ปีที่แล้ว

    Super vedio

  • @presannat.k3495
    @presannat.k3495 2 ปีที่แล้ว

    Bro bariogenisis എന്താണ്
    ഒരു epp അതിനെ കുറിച്ച് ചർച്ച ചെയ്യാം

  • @onegodonemessage7846
    @onegodonemessage7846 2 ปีที่แล้ว

    Welcome Back Bro...

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 ปีที่แล้ว

    മച്ചാനെ പോളി കിടു

  • @sudesh8511
    @sudesh8511 2 ปีที่แล้ว

    Power power

  • @vishnus3715
    @vishnus3715 2 ปีที่แล้ว

    Brian grein vishyam annu 🔥

  • @sidharth_cs.
    @sidharth_cs. 2 ปีที่แล้ว +1

    😍😍😍👍👍👍

  • @akshaysom
    @akshaysom 2 ปีที่แล้ว

    Bro, you have very good contents, would be good if you could have good background and thumbnail

  • @Millionairemotive__
    @Millionairemotive__ 2 ปีที่แล้ว +1

    What 's the origin of the difference between matter and antimatter, and is it related to the origin of the matter in the Universe......🙄👣

    • @prasanthkrishnan752
      @prasanthkrishnan752 2 ปีที่แล้ว

      Charge-Parity symmetry violation in weak interaction causes matter-antimatter asymmetry. This only gives a small % of total matter-antimatter asymmetry (~100%) of the Universe. The real cause of Universal matter-antimatter asymmetry is still unknown!

  • @shibubalakrishnan6447
    @shibubalakrishnan6447 2 ปีที่แล้ว

    good video. I got new information from this video.

  • @aruncoder
    @aruncoder 2 ปีที่แล้ว

    മനസ്സിൽ അയി 😍

  • @alberteinstein2487
    @alberteinstein2487 2 ปีที่แล้ว +1

    😊🙏❤️