മികച്ച വരുമാനം നേടാം ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ... | Dragon fruit cultivation in kerala | Vlog#49

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 158

  • @98475875
    @98475875 9 หลายเดือนก่อน +1

    ബെസ്റ്റ് അവതരണം 💚💚💚💚

  • @aneeshantony6909
    @aneeshantony6909 3 ปีที่แล้ว +33

    ഡ്രാഗൻ ഫ്രൂട്ട്സിനെക്കാൾ ഏറ്റവും നന്നായത് ചേട്ടന്റെ അവതരണം ആണ്.വലിച്ചു നീട്ടൽ ഒന്നും ഇല്ലാതെ കാര്യങ്ങൾ വ്യക്തമായി ചോദിച്ചു അറിഞ്ഞു ഉള്ള അവതരണം..നന്നായിട്ടുണ്ട്,,🤗🤗

  • @nazeemh4807
    @nazeemh4807 2 ปีที่แล้ว +27

    എന്റമ്മോ വോയിസ്‌ ഒരു രക്ഷയില്ല, പിന്നെ വലിച്ചുനീട്ടില്ലാത്ത അവതരണം. ആദ്യം കാണുമ്പോൾ തന്നെ സസ്‌ക്രൈബ് ചെയ്തുപോകും 👌👌👌

  • @നൗഫൽ-ല2ങ
    @നൗഫൽ-ല2ങ 2 ปีที่แล้ว +13

    ഡ്രാഗൺ ഫ്രൂട്ടിനേക്കാൾ ഇഷ്ടം നിങ്ങളുടെ വോയ്സും, അവതരണവും. 👍👍👍

  • @SudhamaniT
    @SudhamaniT 2 หลายเดือนก่อน

    ജോസഫ് ഏട്ടന് big സെല്യൂട്ട് നന്നായി അവതരിപ്പിച്ചു

  • @sharonbabu6604
    @sharonbabu6604 2 ปีที่แล้ว +11

    വോയ്‌സ് അടിപൊളി നല്ല രസം ഉണ്ട് കേൾക്കുവാൻ 👌😁🙏🙏

  • @harismlpm4271
    @harismlpm4271 2 ปีที่แล้ว +7

    ജേസഫ് ഏട്ടൻ നല്ല ഒരു മനുഷ്യൻ നല്ല സപ്പോർട്ട്

  • @lethaprakash224
    @lethaprakash224 ปีที่แล้ว

    ഡ്രാഗൺ തോട്ടം കാണാൻ ഞാനും കൂട്ടുകാരും പോയി അവിടെ നിന്നും വാങ്ങിയ ചെടി കായിച്ചു. പഴുത്തു. നന്ദി ജോസഫ്ഏട്ടാ

  • @rejiramanchira
    @rejiramanchira  3 ปีที่แล้ว +8

    ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറുമേനി വിളവുകൊയ്യുന്ന പത്തനംതിട്ട ജില്ലയിൽ റാന്നി_ അത്തിക്കയം സ്വദേശി ജോസഫ് ചേട്ടന്റെ കൃഷിത്തോട്ടത്തിലെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ...
    വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛

    • @kgopalakrishnanpillai6700
      @kgopalakrishnanpillai6700 2 ปีที่แล้ว

      Chetta ഫോൺ നമ്പർ പറഞ്ഞില്ലല്ലോ

    • @rejiramanchira
      @rejiramanchira  2 ปีที่แล้ว

      @@kgopalakrishnanpillai6700 see description

  • @kvm8462
    @kvm8462 3 ปีที่แล้ว +11

    നല്ലഅവതരണം ജോസഫേട്ടന്റെ മനോഹരമായ തോട്ടം കൺകുളിർക്കേ കണ്ടു. കൃഷി സ്ഥലം നേരിട്ട് കാണാൻ അർഹിക്കുന്നു . അവതാരകനും കർഷക മിത്രത്തിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @ravitm3123
    @ravitm3123 2 ปีที่แล้ว +2

    നല്ലൊരു വീഡിയോ കാണാത്ത കാഴ്ചകളും നല്ലൊരു കൃഷിയും 👍നല്ലൊരു വോയ്‌സും super

  • @leelammard3447
    @leelammard3447 2 ปีที่แล้ว +1

    ജോസഫ് ചേട്ടൻ്റെ 1 ഡ്രാഗൺ ഫൂട്ടu തോട്ടം സൂപ്പർ അഭിനന്ദനങ്ങൾ

  • @bhagyalekshmipc3065
    @bhagyalekshmipc3065 2 ปีที่แล้ว +5

    നല്ല detail ആയ interviw. Neat and clear.

  • @SudhamaniT
    @SudhamaniT 2 หลายเดือนก่อน

    കാണുമ്പോൾ കൊതി ആകുന്നുണ്ട് ട്ടോ

  • @minimolkb5149
    @minimolkb5149 2 ปีที่แล้ว +4

    നല്ല പ്രയോജനപ്രദമായ വീഡിയോ👍👍

  • @beenajose8543
    @beenajose8543 3 ปีที่แล้ว +8

    Beautiful plants... ThankYou...

  • @AjayKumar-lo9ye
    @AjayKumar-lo9ye 2 ปีที่แล้ว +6

    നിങ്ങളുടെ സൗണ്ട് ക്ലാരിറ്റി അപാരം അക്ഷരസ്ഫുടതയോടെ നിങ്ങൾ ഓരോ വാക്കുകളും പറയുമ്പോഴും കാതുകൾക്ക് നല്ലൊരു സുഖം കിട്ടുന്നു.

  • @lucymathew6210
    @lucymathew6210 3 หลายเดือนก่อน

    Good presentation.👍

  • @ShajiMichael
    @ShajiMichael ปีที่แล้ว +1

    Susoopperveedio❤❤❤
    Nalla,voice❤❤

  • @user-mc-hfwYouTube
    @user-mc-hfwYouTube 2 ปีที่แล้ว +6

    വോയ്‌സ് അടിപൊളി 👍👍👍

  • @aliptni8146
    @aliptni8146 2 ปีที่แล้ว +5

    വളരെ നല്ല അവതരണം

  • @sarathasdf
    @sarathasdf 2 ปีที่แล้ว +3

    Please explain the method of cultivation , installation of post,pitting,planting ,diseases, solution for diseases etc

  • @jayareshadi7263
    @jayareshadi7263 2 ปีที่แล้ว +4

    അടിപൊളി അവതരണം

  • @idiculajohn9872
    @idiculajohn9872 2 ปีที่แล้ว +1

    Very good Dear Raje.

  • @girijasurendran9296
    @girijasurendran9296 2 ปีที่แล้ว

    അവതരണം സൂപ്പർ. എല്ലാം അറിയാൻ കഴിഞ്ഞു.

  • @RadhaKrishnac.r
    @RadhaKrishnac.r 8 หลายเดือนก่อน

    Nice voice... 💕💕

  • @vivekkv5568
    @vivekkv5568 ปีที่แล้ว +1

    നല്ല അവതരണവും ശൈലിയും.
    Voice super❤

  • @abdurehmantk9650
    @abdurehmantk9650 ปีที่แล้ว +1

    താങ്കളുടെ ശബ്ദം സൂപർ,ആകാശവാണിയിലോ tvയിലോ ജോലിക്ക് അർഹതയുണ്ട്😊

  • @anilct512
    @anilct512 2 ปีที่แล้ว +2

    നല്ല ശബ്ദം ആണ് ചേട്ടാ -

  • @mathewta9511
    @mathewta9511 2 ปีที่แล้ว +12

    Mr K S Joseph Federal Bank ൽ Asst Manager ആയിരുന്നു.
    Retire ചെയ്ത ശേഷം ഇപ്പോൾ മികച്ച കർഷകനാണ്

  • @marykk6610
    @marykk6610 2 ปีที่แล้ว +1

    Reji I am Valsamma chechi Shalom I am very happy to see you God bless you Reji

  • @Mr.S991
    @Mr.S991 2 ปีที่แล้ว +2

    കൃഷിയെ സ്നേഹിക്കുന്ന വളരെ എളിമയുള്ള മനുഷൃൻ കൂടുതൽ കാലം കൃഷിചെയ്യാൻ അവസരം ഉൻട്ടാകട്ടെ എന്ന് പ്രർത്തിക്കുന്നു.

  • @vasukalarikkal1683
    @vasukalarikkal1683 ปีที่แล้ว

    Excelllent excelllent

  • @josekuttygeorge
    @josekuttygeorge 2 ปีที่แล้ว +6

    06:20 പുറകിൽ നിന്ന ചേട്ടൻ സിംപിൾ ആയി ഒരു പൂവ് ഒടിച്ചു കളഞ്ഞത് ആരും കണ്ടില്ലെങ്കിലും ഞാൻ കണ്ടു 🤣🤣🤣🤣🤣🤣🤣

  • @brandworld2452
    @brandworld2452 2 ปีที่แล้ว +1

    Dragan froot adipoliyayi

  • @thambiennapaulose936
    @thambiennapaulose936 2 ปีที่แล้ว +1

    കൊള്ളാം നല്ലത് പുതിയ കൃഷിയെ കുറിച്ച് പരിചയപ്പെടാൻ കഴിഞ്ഞു നല്ല അവതരണം ഒരേക്കറിൽ 10 ലക്ഷം രൂപ ചെലവ് വരുന്നത് എന്തുകൊണ്ട് എന്നറിയില്ല നന ഇല്ല എന്ന് പറയുന്നുണ്ടെങ്കിലും തോട്ടത്തിലെ തലങ്ങുംവിലങ്ങും വെള്ളത്തിന്റെ പൈപ്പുകൾ ഇട്ടിരിക്കുന്ന തായി കാണുന്നുണ്ടല്ലോ.. നല്ല ശബ്ദം നല്ല അവതരണം ഗുഡ്👍 🙏🌹

  • @paulkk2239
    @paulkk2239 7 หลายเดือนก่อน

    What is the remeady for fungal infectiom in dragonfruit
    It is avery seripus issue

  • @rajanmathew9619
    @rajanmathew9619 6 หลายเดือนก่อน

    How is the marketing ? What is the price / kilo now ?

  • @unnikrishnans7420
    @unnikrishnans7420 11 หลายเดือนก่อน

    ഞാനിന്ന് അദ്ദേഹത്തിൻ്റെ തോട്ടം സന്ദർശിച്ചു. തോട്ടത്തിൻ്റെ ഗാംഭീര്യത്തേക്കാൾ എന്നെ ആകർഷിച്ചത് അദ്ദേഹത്തിൻ്റെ ലാളിത്യമാണ്.

  • @georgevarughesepunnoor1692
    @georgevarughesepunnoor1692 3 ปีที่แล้ว +6

    ജോസ്ഫ്ചേട്ടന്റെ ഡ്രാഗൺ ഫ്രൂട്ട് തോട്ടം കൊള്ളാം . എല്ലാ ആശംസകളും . നാട്ടിൽ വരുമ്പോൾ അവിടെ പോയി കാണണം എന്നുണ്ട് . നല്ല അവതരണം . ഒരുവിധം കാര്യങ്ങൾ എല്ലാം ചോദിച്ചു . ബോണിയുടെ ഭാര്യാ വീടിന് അടുത്താണോ ?

    • @rejiramanchira
      @rejiramanchira  3 ปีที่แล้ว

      നന്ദി സർ..🙏🙏

  • @pitayasdudel
    @pitayasdudel 2 ปีที่แล้ว +2

    Sucesso para você

  • @SudhamaniT
    @SudhamaniT 2 หลายเดือนก่อน

    ടയ്യർ എങ്ങനെ ആണ് രണ്ടായി മുറിക്കുക

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +1

    super.

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 2 ปีที่แล้ว

    👍👌🙏 excellent.

  • @sunilxanu7970
    @sunilxanu7970 2 ปีที่แล้ว

    Excellent 🍀

  • @beautyphool5187
    @beautyphool5187 2 ปีที่แล้ว +1

    Informative video

  • @nasarkp703
    @nasarkp703 2 ปีที่แล้ว +2

    ethinte thaikal kittumo

  • @advshelly
    @advshelly ปีที่แล้ว

    I have one plant and it flowered this time

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว +1

    Thanks

  • @mydreamgarden3266
    @mydreamgarden3266 2 ปีที่แล้ว +1

    Useful vedio arnu

  • @jolly5372
    @jolly5372 2 ปีที่แล้ว +1

    Super

  • @rizafathima8613
    @rizafathima8613 2 ปีที่แล้ว +1

    chettante shabdam apaaram

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว +4

    Joseph ചേട്ടന്റെ ചിരി super🌹🌹🌹

  • @krajtm8128
    @krajtm8128 2 ปีที่แล้ว +1

    Suuper

  • @amiskitchenandvlogs8945
    @amiskitchenandvlogs8945 2 ปีที่แล้ว +1

    Kollam👍👍👍

  • @whatnext5300
    @whatnext5300 2 ปีที่แล้ว +1

    Vereum Vella chuva ulla ith enthina valalrthunnath

  • @chandrankk3840
    @chandrankk3840 2 ปีที่แล้ว

    എനിക്ക് ഡ്രാഗൺ ഫ്രൂട്ടിന്റെ രണ്ടു ചെടികൾ ഉണ്ട് ഏതാണ്ട് മൂന്ന് വർഷത്തോളമായി നൂറുകണക്കിന് ശേഖരങ്ങൾ പൊട്ടിയിട്ടുണ്ട് കഴിഞ്ഞ ജൂൺ ജൂലൈയിൽ ഒരു പത്ത് പൂവ് വന്നു
    അതിൽ ഒരു കായ പിടിച്ചോളൂ കൂടുതൽ പൂവിടാനും കായ പിടിക്കാനും എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു

  • @Manu-pu2vh
    @Manu-pu2vh 2 ปีที่แล้ว +2

    Dragon fruit...Taste more good variety ?

  • @anvarmilumon3295
    @anvarmilumon3295 3 ปีที่แล้ว +2

    Ok 👍🏻💗🤩

  • @aruns4738
    @aruns4738 2 ปีที่แล้ว +1

    🥀Kamalam fruit 🌵🥀🥀

  • @rajibinu6651
    @rajibinu6651 3 ปีที่แล้ว +3

    Super 😍👌👌👌👌

  • @travelwithbose
    @travelwithbose 2 ปีที่แล้ว +1

    Nice

  • @alicerejith7733
    @alicerejith7733 ปีที่แล้ว

    Wowwww

  • @shynimolvarkey1866
    @shynimolvarkey1866 2 ปีที่แล้ว

    What kind of food for this plant.

  • @marythomas3260
    @marythomas3260 ปีที่แล้ว

    Dragon fruit nte vithu kittumo telephone number kittumo,

  • @noushadmk7138
    @noushadmk7138 ปีที่แล้ว

    തൈകളും ഫ്രൂട്ട്സും വില്പന (കൊറിയർ )ഉണ്ടോ

  • @pnpappan9120
    @pnpappan9120 2 ปีที่แล้ว

    ഇതിന്റെ വള പ്രയോഗം പറഞ്ഞു തരാമോ

  • @thankammajoseph7652
    @thankammajoseph7652 2 ปีที่แล้ว

    One stem cutting tharumo?

  • @rajeshmk3749
    @rajeshmk3749 2 ปีที่แล้ว +1

    ടuper man

  • @georgepj4961
    @georgepj4961 2 ปีที่แล้ว +4

    10 അടി അകലത്തിൽ നട്ടാൽ ഏക്കറിൽ 400 ചില്ലറയേ പിടിക്കൂ ചേട്ടാ...

  • @janardhananap743
    @janardhananap743 4 หลายเดือนก่อน

  • @kunhimohamed4344
    @kunhimohamed4344 2 ปีที่แล้ว +1

    എനിക്ക് കുറച്ച് ഡ്രാഗൺ തൈകൾ ഉണ്ട് 8 മാസം പ്രായമുള്ള ത്, അതിൽ ചിലതിൻമേൽ കറുത്ത വെൽവെറ്റ് പോലെ ഉള്ള പുള്ളികളും പാടുകളും ഉണ്ടാകുന്നു അതിന് എന്താ ണ് പരിഹാരം

  • @salimkozhisseril751
    @salimkozhisseril751 2 ปีที่แล้ว +2

    👍🌹🌹🌹

  • @Kannan-jp4nx
    @Kannan-jp4nx 2 ปีที่แล้ว +1

    ഇപ്പോൾ ഇത് കടയിൽ കിട്ടുമോ? സീസൺ ആണോ? ഇത് വരെ കഴിച്ചില്ല. ടൗണിൽ പോകുമ്പോ അന്വേഷിക്കലോ?

  • @anvlogs3968
    @anvlogs3968 2 ปีที่แล้ว +1

    ഇതിന്റെ തൈ കിട്ടുമോചേട്ടാ ഒരുപാട് ബാങ്ങിയും

  • @alaganmurugesan8465
    @alaganmurugesan8465 2 ปีที่แล้ว +1

    நல்ல தகவல் நன்றி வணக்கம்.

  • @samplesimple3771
    @samplesimple3771 2 ปีที่แล้ว

    Dragon fruit piller height onn parayamo

  • @jetrudethomas5108
    @jetrudethomas5108 9 หลายเดือนก่อน

    തൈകൾ നടാൻ കിട്ടുമോ

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว +3

    Dragan ഫ്രൂട്ട് white ഞാൻ കടയിൽ നിന്നും വാങ്ങി കഴിച്ചു. ടേസ്റ്റ് ഇല്ല.... Red നന്നായിരിക്കും അല്ലേ

    • @thajudeenabdulsathar450
      @thajudeenabdulsathar450 2 ปีที่แล้ว

      കടയിൽ വരുന്നത് കൂടുതലും വിളയാതെ പറിക്കുന്നതു കൊണ്ടാ

    • @thomasjoseph9982
      @thomasjoseph9982 6 หลายเดือนก่อน

      Red super

    • @sherin.s.
      @sherin.s. 4 หลายเดือนก่อน

      വീട്ടിൽ നിന്ന് വാങ്ങിയത് നല്ല ടേസ്റ്റി ആയിരുന്നു

  • @Ajeetech
    @Ajeetech ปีที่แล้ว +1

    Ith full aayi pokkille

  • @leelammamathew6649
    @leelammamathew6649 2 ปีที่แล้ว +1

    6 varshamai nattittu. Ithubareyum poobilla kayum illa

  • @latheefettumana5916
    @latheefettumana5916 3 ปีที่แล้ว +2

    Very good 😍 Super...👌

  • @navaskhan1239
    @navaskhan1239 3 ปีที่แล้ว +4

    ഇതിന്റ തൈ കൾ എന്ത് വില ആകും

  • @SAJU_SIN_MUSIC
    @SAJU_SIN_MUSIC 2 ปีที่แล้ว +1

    Ith ayachu tharo chetta post njan thrissur aannu തൈ അയക്കുമോ

  • @jisbinidukki
    @jisbinidukki 3 ปีที่แล้ว +2

    Super 👏👏👏👏

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +5

    ഡ്രാഗൻ ഫ്രൂട്ട് കാണാൻ മനോഹരം, പക്ഷേ കഴിക്കുമ്പോൾ അത്ര മെച്ചം ഇല്ല. വിലക്ക് അനുസരിച്ചുള്ള ടേസ്റ്റ് പഴത്തിന്ന് കാണുന്നില്ല.

    • @thajudeenabdulsathar450
      @thajudeenabdulsathar450 2 ปีที่แล้ว +1

      അതിൽ നിന്നും പഴുക്കുന്ന പഴത്തിനു നല്ല മധുരമാ നോ കോംപ്രമൈസ്

    • @Goodfoodvillage
      @Goodfoodvillage 6 หลายเดือนก่อน

      Try pink

  • @punnoorbonythomas6966
    @punnoorbonythomas6966 3 ปีที่แล้ว +3

    👍

  • @mohandasmani7584
    @mohandasmani7584 2 ปีที่แล้ว +5

    മറ്റുള്ള അവതാരകർ ഈ അവതരണം കേൾക്കണം അല്ലാതെ വെറുതെ വലിച്ചു നീട്ടി ആവശ്യമില്ലാതെ ഒരു കാര്യം 100 പ്രാവശ്യം പറഞ്ഞ് കൂകിവിളിച്ച് കൈകാലിട്ട് തല്ലി വെറുപ്പിച്ച് ഇതിന്റെയൊന്ന് ആവശ്യമില്ല ഇതാണ് അവതരണം

  • @ambujababu2411
    @ambujababu2411 2 ปีที่แล้ว +1

    ഇല എല്ലാം മഞ്ഞ നിറമാകുന്നു, വന്ന മൊട്ടുകളും മഞ്ഞിച് പൊഴിഞ്ഞു പോയി, എന്തെങ്കിലും പരിഹാരമുണ്ടോ?

    • @thomasgeorge7287
      @thomasgeorge7287 6 หลายเดือนก่อน

      ശരിയായ അളവിൽ വളം കൊടുക്ക് npk വളം.

  • @Binoj-f5u
    @Binoj-f5u 2 ปีที่แล้ว

    Price parayille one plant

  • @Nulmay24
    @Nulmay24 3 ปีที่แล้ว +8

    കേരളത്തിൽ 100 രൂപയിൽ താഴെ നല്ലയിനം ഡ്രാഗൺ തൈകൾ ലഭ്യമാണ്.

    • @jazimjazi2094
      @jazimjazi2094 3 ปีที่แล้ว

      ഇവിടെ ആണ് 100 രൂപയിൽ താഴെ ഞാൻ ചോദിച്ചു എല്ലാവരും 250 300

    • @jaisongeorge8361
      @jaisongeorge8361 2 ปีที่แล้ว +1

      @@jazimjazi2094 number

    • @mervinmerson2957
      @mervinmerson2957 ปีที่แล้ว +1

      ​@@jazimjazi209470 രൂപക്ക് കിട്ടും

  • @thahiraalummoodus1778
    @thahiraalummoodus1778 3 ปีที่แล้ว +1

    Malasian red ano ഇനം

  • @lucymathew6210
    @lucymathew6210 3 หลายเดือนก่อน

    Black dots alla. That's seeds!!!

  • @suresh.suresh.141
    @suresh.suresh.141 2 ปีที่แล้ว +1

    ചേട്ടന്റെ. മൊബൈൽ. നമ്പർ. കൂടി. ഇതിൽ. ഉൾപ്പെടുത്തണം

    • @rejiramanchira
      @rejiramanchira  2 ปีที่แล้ว

      മൊബൈൽ നമ്പർ description ല് കൊടുത്തിട്ടുണ്ട്...

  • @mahesh736
    @mahesh736 2 ปีที่แล้ว +1

    Kannan kutti 👍

  • @adeebismail5756
    @adeebismail5756 3 ปีที่แล้ว +1

    Eel ille rand num 11 akkam indello??

    • @rejiramanchira
      @rejiramanchira  3 ปีที่แล้ว

      0 ചേർക്കുമ്പോൾ 11 digit വരും..

    • @nirmalamercy4115
      @nirmalamercy4115 3 ปีที่แล้ว +1

      Oru thiyude photo kanikkamo
      Oru thi kitti.thandinte mukaleennu thazheku veru valarunnu. Enthu cheyyanam Joseph chetta

  • @geethathampatti9734
    @geethathampatti9734 2 ปีที่แล้ว +1

    Dragon fruit enthanennu Aryan vangichunoki white aayirunnu tests ellayitunnu

  • @zhyrusa73
    @zhyrusa73 ปีที่แล้ว

    സീഡ് നട്ടാൽ മൂന്ന് വർഷം കൊണ്ട് ഫലം ഉണ്ടാകും എൻ്റെ ചെടികൾ മൂന്ന് വർഷം തികയുന്നതിന് മുമ്പേ കായ പിടിച്ചിരുന്നു

    • @sherin.s.
      @sherin.s. 4 หลายเดือนก่อน

      ഉവ്വോ
      Seed ചെടി വലുതാവാൻ എത്ര ദിവസം പിടിക്കും

    • @zhyrusa73
      @zhyrusa73 3 หลายเดือนก่อน

      @@sherin.s. ഉറുമ്പിൻ്റേയും ഒച്ചിൻ്റേയും ശല്ല്യം ഇല്ലെങ്കിൽ പെട്ടെന്ന് വളരും കോഴിവളവും തടസ്സമില്ലാതെ ഉള്ള സൂര്യപ്രകാശവും വേണം

  • @varghesegeorgekutty6185
    @varghesegeorgekutty6185 ปีที่แล้ว

    തൈകൾക്കു 200 രൂപാ വളരെ കൂടുതൽ ആണ്. പിന്നെ വേണ്ടവർ വാങ്ങിയാൽ മതി

  • @JoseJose-w3m
    @JoseJose-w3m 6 หลายเดือนก่อน

    Josepcehttan phoneno