മണ്ണിനും മനുഷ്യനും സഹജീവികൾക്കും ദോഷം ചെയ്യാത്ത തനതായി രൂപം നൽകിയ കൃഷിരീതി. സ്വയം വികസിപ്പിച്ച ജൈവ കമ്പോസ്റ്റ് നിർമ്മാണമടക്കം എല്ലാം വ്യക്തമായി പറഞ്ഞു തന്ന ഉമ്മർക്കാൻെറ വലിയ മനസ്സ് മാതൃകാപരം ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ. ഒന്നും വിട്ടു പോകാതെ എല്ലാം എത്തിച്ചു തന്ന അവതാരകനും നല്ല വീടിയൊ ഒരുക്കി തന്ന സുഹൃത്തിനും നന്ദി.
നന്നായിട്ടുണ്ട് വീഡിയോ. ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംശയങ്ങളും തീർന്നു. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോകൾ. എല്ലാവിധ ആശംസകളും നേരുന്നു
Really nice. I never knew that such great ideas are being implemented in our own vicinity. Congratulations to both the entrepreneur and the presenter ❤👏🙏
സൂപ്പർ, സൂപ്പർ, ഡ്രാഗൺ ഫ്രൂട്ടിനെ കുറിച്ച് എല്ലാ വിവരണങ്ങൾ തന്ന രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐, വീഡിയോ യും സൂപ്പർ, ഇനിയും പ്രതീക്ഷിക്കുന്നു
താങ്കളുടെ ഓരോ ചോദ്യത്തിനും അദ്ദേഹം വിശദമായി ഉത്തരം പറയാന്‍ ശ്രമിക്കുന്നു അത് ശ്രദ്ധാ പൂര്‍വം കേള്‍ക്കുന്നതിനിടക്ക് തന്നെ താങ്കളുടെ അടുത്ത ചോദ്യം.. അരോചകമാവുന്നു , തയ്യാറാക്കി കൊണ്ട് വന്ന ഒരു പാടു ചോദ്യങ്ങള്‍ ഉണ്ടാവാം ... പക്ഷേ ഉത്തരമാണു ചോദ്യതെക്കാള്‍ പ്രധാനം ... മൊത്തത്തില്‍ പ്രോഗ്രാം ഇഷ്ടപ്പെട്ടു .... ഒരു പാടു സംശയങ്ങള്‍ തീര്‍ന്നു .. keep it up
ഇത്രയധികം വിശദമായി ഇതിനെ കുറിച്ചു പറഞ്ഞതിന് ഒരു വലിയ നന്ദി അറിയിക്കുന്നു.. ഇത് ഏതു സമയത്തും നടാമോ ...പ്രത്യേകിച്ച് ഇപ്പോൾ ജൂൺ മാസം ആകുകയാണല്ലോ.. മഴ തുടങ്ങുന്ന സമയത് നടുന്നത് കൊണ്ട് പ്രശ്നമുണ്ടോ... ഇതിനെ കുറിച്ച് ഒന്ന് പറയാമോ...
വളരെ നന്നായിട്ടുണ്ട്. എന്റെ വീട്ടിൽ ഈ ഡ്രാഗൺ കുറെ ഉണ്ട് പൂവ് വിരിഞ്ഞു 5, 6ദിവസം കഴിഞ്ഞു കൊഴിഞ്ഞു പോകുന്നു സാർ അറിവ് ഒന്ന് പറഞ്ഞു തരുമോ. പ്ലീസ്. പ്ലീസ്. Riplay taraney. Sir.

ഡ്രാഗൺ ഫ്രൂട്ട് ചെടി പ്രൂൺ ചെയ്യ്താൽ കൂടുതൽ വിളവ് തരും എന്നു പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി
വളരെ നന്നായിട്ടുണ്ട് ഒന്നും ഒഴിവാക്കാതെ ചോദിച്ചു എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ വെക്തമായി പറഞ്ഞു തന്നു ഒരുപാട് നന്ദി.👌👌👌
⁰ TV
Lo
നന്നായിട്ടുണ്ട് വീഡിയോ. ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംശയങ്ങളും തീർന്നു. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോകൾ. എല്ലാവിധ ആശംസകളും നേരുന്നു
നന്ദി Elyas
idupole ullavar poyaale janagelk upakarappeduu karannam vishadamayi ellam chodichariyunnu. Adinanusarichu ansarum👍👍👌👌👌tnxx😍😍
Really nice. I never knew that such great ideas are being implemented in our own vicinity. Congratulations to both the entrepreneur and the presenter ❤👏🙏
സൂപ്പർ, സൂപ്പർ, ഡ്രാഗൺ ഫ്രൂട്ടിനെ കുറിച്ച് എല്ലാ വിവരണങ്ങൾ തന്ന രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐, വീഡിയോ യും സൂപ്പർ, ഇനിയും പ്രതീക്ഷിക്കുന്നു
very important and intelligent growing of dragan fruit on organic way,congrats sir
Malappuram daaaaa💟💘💗💝♥️❣️💞
എആചജലഉ
താങ്കളുടെ ഓരോ ചോദ്യത്തിനും അദ്ദേഹം വിശദമായി ഉത്തരം പറയാന്‍ ശ്രമിക്കുന്നു അത് ശ്രദ്ധാ പൂര്‍വം കേള്‍ക്കുന്നതിനിടക്ക് തന്നെ താങ്കളുടെ അടുത്ത ചോദ്യം.. അരോചകമാവുന്നു , തയ്യാറാക്കി കൊണ്ട് വന്ന ഒരു പാടു ചോദ്യങ്ങള്‍ ഉണ്ടാവാം ... പക്ഷേ ഉത്തരമാണു ചോദ്യതെക്കാള്‍ പ്രധാനം ... മൊത്തത്തില്‍ പ്രോഗ്രാം ഇഷ്ടപ്പെട്ടു .... ഒരു പാടു സംശയങ്ങള്‍ തീര്‍ന്നു .. keep it up
Super..
Njanum malappurathan
Insha allah orikkal varanamenn agrahimkunnu
Very nice tutorial video thanks to both of you sir.
ഇഷ്ടായി🌹🌹🌹ഒരുപാട് അറിവുകൾ പങ്കുവെച്ചു
njan pala video's kandu pakshe ningal avayil ninnum vethyastamai ..... Super
Thank you so much Robert Mathew
കാലിക പ്രസക്തിയുള്ള വീഡിയോ. ഡ്രാഗൺ കുഞ്ഞുങ്ങളെ കുറിച്ചുള്ള അന്വേഷണം സോഷ്യൽ മീഡിയയിൽ ധാരാളം കാണാറുണ്ട്. 😀
നന്ദി Jayakrishnan J
😂😂
ഡ്രാഗണ്‍ കുഞ്ഞുങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ പണിപ്പുരയിലുണ്ട് ...അടുത്തു തന്നെ പ്രതീക്ഷിക്കാം
ഒരുപാട് നന്ദി 👌❤️
Paramban ummarkutty superspeach 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
നല്ല വിവരണം. 🌹
Well explained. Will contact you sir for starting a new farm.
Ummar mashaku Ashamsagal. Very goog video. Padapparambu very near to my house
Thanks Hari
Ente നാട്
Machane poli
സൂപ്പർ.സൂപ്പർ
Thanks Shanoj
നന്നായി വിശദീകരിച്ചു
Very good video.. motivation to other farmers.congratulations
Thanks Philip Kuttikattu
എന്റെ നാട്ടിൽനിന്നും.🌹
Njanum mpm .oru testingnayi oru plant vechu 2month kazhinju oru mattavumilla 2leaf mathrm adhyamullathund
കൂടുതൽ ഇതേ കുറിച്ച് അറിയാനായി contact Ummar kutty 8089870430
Nhan oru pharmacy post graduate student aanu. Ente research program ee fruit vechitanu. Ithinte antioxidant properties study cheyyan.
Amazing your farming system Insha Allah I will be visit very nrar future I need complete your help
Masha Allah 👌🌹✌️
ThankyouSir.
🙏
കലക്കി. Super
Thanks Mohammed Riyas
Nice sir. Hat off n salute u Ummer sir.
Thanks
Commendable and Congrats
Thanks Mariamma Oonnoonni
Masha allha
Kayikkatha dragon chediyude piece nadan pattumo
Very informative.
Thanks jimmy jose
നല്ല വിശദീകരണം ആയിരുന്നു. താങ്ക്സ്.
ഫോൺ നമ്പർ തരുമോ.
Masha allah 👍👍
Very nice
Thanks Murali
Lindas pitayas
Super..❤❤🌹
Thanks Rithesh Parappuarm
നല്ല വീഡിയോ
നന്ദി balo dayam
Nice ❤️
Concert post tharanirappil ninn ethra hight venam
ഞാൻ മലപ്പുറം ജില്ലയിലെ പന്തല്ലൂരിൽ ആണ് നമ്മുടെ ജില്ലയിൽ ഇതിന്റെ തൈകൾ എവിടെ കിട്ടും
ഞാൻ ഒരു 3 വർഷമായി ഇദ്ദേഹത്തി ഫ്യൂട്ട് വാങ്ങിക്കാറുണ്ട് തയ്യം കൊണ്ടു പോയി കായയും ഉണ്ടായിേ
Adipwoli ❤️👍
Super👍👍👍👍
Thank you 👍
Best
Super
Thanks soumya subramannian
അവതാരകൻ ....ഫാം ഉടമയെ ഒരു സബ്ജക്റ്റ് പൂർത്തി ആക്കാൻ സമ്മതിക്ക് സുഹൃത്തേ....കയറി കയറി വർത്തമാനം പറയാതെ👍👍👍
ഇത്രയധികം വിശദമായി ഇതിനെ കുറിച്ചു പറഞ്ഞതിന് ഒരു വലിയ നന്ദി അറിയിക്കുന്നു.. ഇത് ഏതു സമയത്തും നടാമോ ...പ്രത്യേകിച്ച് ഇപ്പോൾ ജൂൺ മാസം ആകുകയാണല്ലോ.. മഴ തുടങ്ങുന്ന സമയത് നടുന്നത് കൊണ്ട് പ്രശ്നമുണ്ടോ... ഇതിനെ കുറിച്ച് ഒന്ന് പറയാമോ...
ഇതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയാനായി 8089870430 എന്ന നമ്പറിലേക്കു വിളിച്ചു ചോദിക്കാവുന്നതാണ്
👍👍👍
Thanks Stake Joseph
Super.. I have one doubt .How much distance each post ?
We have given the number in the video and description. To know more about this you call him.
Good
Thanks Mohammed Athirumada
👌👌👌
Thanks Parvathi Vijayan
cuttings postal ayi ayakkamo
Please contact Ummar kutty 8089870430
👍👍👍👌
റെസ്‌പെക്ടഡ്, സർ, ഞാൻ കോട്ടയം അടുത്ത് ഏറ്റുമാനൂർ താമസിക്കുന്നു. എനിക്കു ടെറസിൽ നടാൻ ഒരു pice അയച്ചു തരുമോ, ക്യാഷ് ഞാൻ ഗൂഗിൾpay ചെയ്യാം. Plzz.....
Please contact Ummar kutty 8089870430
😍👌👍✌️
Thanks muhammed basheer
ചേട്ടാ ഗ്രീൻവാലി പടപ്പറമ്പ് അല്ല മക്കരപ്പറമ്പിൽ ആണ്, ഇവിടുത്തെ ഡ്രാഗൺ ഫ്രൂട്ട് വീഡിയോ എത്രയോ തവണ യൂട്യൂബിൽ വന്നതാണ്,
രണ്ടിന്റെയും ഇടയിലാണ് ഈ സ്ഥലം. കൃത്യമായി പറഞ്ഞാൽ പൊരുന്നം പറമ്പ് എന്ന സ്ഥലത്ത്.
Online thaiy ayich tharumo please
Please contact Ummar kutty 8089870430
Varshathil orikkal vellam kerunna sthalath nadan patto
Kasaragod Indo.....
Please contact Ummar kutty 8089870430
👌👌👌👌
Thanks Bhagyanath Moothedath
സാർ സൂപ്പർ കാരണം മണ്ണിന്റെ ph നോക്കി ചെയുന്ന ആളാണ്
Idhinta thai tharooo
Please contact Ummar kutty 8089870430
Sir 2 തൈകൾ അയച്ചു തരാമോ pls
Please contact Ummar kutty 8089870430
തൈ യ്, വാങ്ങണം എവിടെ കിട്ടും, എങ്ങനെ,ഓൺ ലൈൻ കിട്ടുമോ pleas ഒന്നു പറഞ്ഞു തരു
Please contact Ummar kutty 8089870430
മലപ്പുറം മഞ്ചേരി ഭാഗത്തു എല്ലാ പഴ ചെടികളും കിടുന്ന നഴ്‌സറി
Enikk oru 4 chedi venam Number tharumo. ?
Parasyam vannal cut cheyyum
മഴ സമയത്തു Dragon ചെടിയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ മൂടി വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
ഇല്ല
@@OrganicKeralam 🙏🏼🙏🏼Thanks sir.
Near*
നാട്ടിൽ വന്നിട്ട് വരുന്നുണ്ട് എനിക്കും വേണം 20 എണ്ണം
Fragen fruits kazhichitttilla
തൈകൾ പാർസൽ ആയി കൊടുക്കുന്ന താണോ.
Contact Ummar kutty 8089870430
@@OrganicKeralam 8089870430
തൈകൾ കിട്ടുമേ
അദ്ദേഹത്തിന്റെ നമ്പർ വീഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്.
Nalla Thykal ranniyil kittumo ayachu tharumo?
Contact number videoyilum descriptionilum koduthitundu. Nerittu vilichu chodikavunathanu
സുഹൃത്തേ ഇതിന്റെ നല്ല തൈകൾ കിട്ടുമോ
അദ്ദേഹത്തിന്റെ നമ്പർ വിഡിയോയിലും ഡിസ്ക്രിപ്ഷനിലും കാണിക്കുന്നുണ്ട്. നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്.
വളരെ നന്നായിട്ടുണ്ട്. എന്റെ വീട്ടിൽ ഈ ഡ്രാഗൺ കുറെ ഉണ്ട് പൂവ് വിരിഞ്ഞു 5, 6ദിവസം കഴിഞ്ഞു കൊഴിഞ്ഞു പോകുന്നു സാർ അറിവ് ഒന്ന് പറഞ്ഞു തരുമോ. പ്ലീസ്. പ്ലീസ്. Riplay taraney. Sir.
🇮🇳💖💝💖🇦🇪
Hlo
ഇനിയെങ്കിൽം ലും ഇടക്ക് കയറാതെ നിൽക്കൂ അവതാരക aa
എനിക്ക് 5തൈ വേണം
Please contact Ummar kutty 8089870430
ഈ കാക്ക എല്ലാര്‍ക്കും എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി കൊടുക്കും ....
അയാളെ പറയാൻ അനുവദിക്കൂ . മറുപടി പറഞ്ഞു തീർന്നിട്ട് ഇയ്യാളുടെ കൊനഷ്ട്ട് ചോദ്യം ചോദിക്കൂ മനുഷ്യാ
Alo 🎉need updates 25/032023 i am planing tragenproot plant
മലപ്പുറത്ത് കാർക്ക് ട്രാഗൺ കൃഷി ചെയ്യാൻ പറ്റിലോ ?
Very good and informative
Thanks Robin Zacharias
അടിപൊളി 👍👏
നന്ദി Fahad
👌👌👌👍
അടിപൊളി👌👏👍
👌👌🙏🏻
Nice
Thanks Prasanth A. R
Super
Thanks Abdullah haji
👍👍👍
👍👍🎉
Thanks Anazb
👍👍