Real life reference DNC - NCP സഖാവ് - പിണറായി വിജയൻ പിള്ള - ബാലകൃഷ്ണപിള്ള or സിപിഐ VKP - സിപിഐ വീരൻ - എം.പി വീരേന്ദ്രകുമാർ താടി തോമസ്, തെയ്യ - മാത്യു ടി തോമസ്, ജോസ് തെറ്റയിൽ (പണ്ട് ജനതാദൾ LDF വിട്ടതിന്റെ reference) പൂഞ്ഞാറുകാരൻ- പിസി ജോർജ് UPF - യു ഡി എഫ് ശർമ്മാജി- ശരത് പവാർ
തമ്പാനൂർ നിന്ന് ശാസ്തമംഗലം വരെ പോകാനായി സ്റ്റാച്യു, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വഴി ചുറ്റിവളഞ്ഞു ഓട്ടോ ഓടിച്ച ചേട്ടൻ പുലിയാണ്... തിരുവനന്തപുരത്തെ ഓട്ടോക്കാരുടെ മാനം നീ കാത്തു.😂😂
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്ന് മാമച്ചാൻ ചൂണ്ടിക്കാണിക്കുമ്പോൾ ഓട്ടോ പോകുന്നത് AG ഓഫീസിന്റെ മുമ്പിൽ കൂടിയാണ്. അവിടെ നിന്ന് നോക്കിയാൽ സ്റ്റേഡിയം കാണാൻ പറ്റില്ല.ഇല്ലാത്ത സ്റ്റേഡിയം കാണിച്ചു കൊടുത്ത മാമച്ചനും അത് കണ്ട പാചനും😂 😂😂
I never understood how these parties with only leaders exist and included in LDF or UDF. probably benamis for bishops (or other socio religious brokers)
അല്ല തിരുവനന്തപുരത്തു വച്ചു നിങ്ങൾ പറഞ്ഞു ഞാൻ ജില്ലാ പ്രസിഡന്റ് ആണ് എന്ന്, ഇവിടെ ഡൽഹിയിൽ state പ്രസിഡന്റ്, ഇനി അമേരിക്കയിൽ പോകുമ്പോ നിങ്ങൾ എന്നെ ഇന്ത്യൻ പ്രസിഡന്റ് ആക്കുമോ 😆😆😆😆??
സ്ഥാനങ്ങൾ ഇങ്ങനെ കിട്ടിക്കൊണ്ടേ ഇരിക്കും.... ഒര് കാര്യോം ഇല്ല.....
മാമച്ഛനും, പാച്ഛനും കൊള്ളാം,, മാമച്ചൻ സൂപ്പർ,
ഇതിലെ ബിജു മേനോൻ ചേട്ടൻ, ഒരു രക്ഷയും ഇല്ല, ശരീര ഭാഷ, കോമഡി, പൊളിയാണ്
ഇവരുടെ കോംബോ പോളിയാണ്... അഴിഞ്ഞാട്ടമല്ലേ ഫുൾ പടം 🥰✨️✨️😄
എത്ര കണ്ടാലും മതിവരാത്ത കോമഡി സീൻസ്.....
ബിജു ചേട്ടൻ ഈ role superr ആയി ചെയ്തു♥️♥️😍
പറഞ്ഞത് നന്നായി
Addehathinu award kodukkanam
@@AsphaltRomeoപറഞ്ഞിലേലോ
എത്ര വട്ടം കണ്ടാലും മടുക്കാത്ത ഫിലിം
എല്ലാനാട്ടിലും കാണും ഇങ്ങനെ ഒരാൾ നാട്ടിൽ ഒന്നുമല്ലായിരുക്കും 😂പുറത്ത് പോയാൽ എല്ലാമായിരിക്കും
ഇത് പോലെ ഒരു പടം കൂടെ കിട്ടിയിരുന്നെഗി പുള്ളി മെഗാ സ്റ്റാർ ആയേനെ
അജുവിന്റെ തമാശകൾ കൊള്ളാം 😂
ബിജുവിന്റെ പ്രകടനവും ഉഗ്രൻ.
Super മൂവി.. കോമഡി എന്നു പറഞ്ഞാൽ ഇതാണ്...
One of my all time favorite Malayalam movie.
Sure
🙂❤
@@sasikumar2368 vellimoonga.
@@sasikumar2368big b
Me too
7:30 അതാണ് ഖദറിന്റെ ഗുണം, സ്ഥാനങ്ങൾ ഇങ്ങനെ കിട്ടി കൊണ്ടേയിരിക്കും, ഒരു കാര്യവുമില്ല 😂
Real life reference
DNC - NCP
സഖാവ് - പിണറായി വിജയൻ
പിള്ള - ബാലകൃഷ്ണപിള്ള or സിപിഐ
VKP - സിപിഐ
വീരൻ - എം.പി വീരേന്ദ്രകുമാർ
താടി തോമസ്, തെയ്യ - മാത്യു ടി തോമസ്, ജോസ് തെറ്റയിൽ (പണ്ട് ജനതാദൾ LDF വിട്ടതിന്റെ reference)
പൂഞ്ഞാറുകാരൻ- പിസി ജോർജ്
UPF - യു ഡി എഫ്
ശർമ്മാജി- ശരത് പവാർ
കിട്ടുകേല വെറും വാഗ്ദാനം.... 😂
എൻ സി പിയെ പോലെ ഉള്ള ഈർക്കിലി പാർട്ടികളുടെ ശരിയായ അവസ്ഥയാണ് ഇത്
S
കേരളത്തിന് പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യും
🙄 ncp is very strong in Maharashtra, BJP govt was formed with alliance of Ajit Pawar in Maharashtra.
Earlier Mizoram was rules by NCP.
യെസ്
NCP ശക്തമായ ഒരു ദേശീയ പാർട്ടിയാണ്.
തമ്പാനൂർ നിന്ന് ശാസ്തമംഗലം വരെ പോകാനായി സ്റ്റാച്യു, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വഴി ചുറ്റിവളഞ്ഞു ഓട്ടോ ഓടിച്ച ചേട്ടൻ പുലിയാണ്... തിരുവനന്തപുരത്തെ ഓട്ടോക്കാരുടെ മാനം നീ കാത്തു.😂😂
Pakshe oru doubt . AG office inte opposite chandrasekaran nair stadium engane vannu ennu oru pidiyum illa
ശാസ്ത്തമംഗലം ആണെന്ന് എവിടേലും പറയുന്നുണ്ടോ??..
@@thomasjohn32
ഇതിന് മുമ്പുള്ള സീനിൽ ഉണ്ട്
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിക്കുമ്പോൾ.... 😉
@@noormuhammed4732 aa vazhi alle pokendath.
Endoke aanelm 20 roopa ale vangeelu, satyasandan aaya kallan
നീ നിന്നോ എനിക്ക് പോയിട്ട് എന്തോ അത്യാവശ്യം ഉണ്ട്
😀
😄😄
Iio
അതേ നമ്മുക്ക് മൂന്നാല് ദിവസം നിന്നിട്ട് പോയാപ്പോരെ
നീ നിന്നോ എനിക്ക് പോയിട്ട് എന്തോ ആവിശ്യം ഉണ്ട് 😁
നാരങ്ങ വെള്ളം വെറും വാഗ്ദാനം😄
ആ സ്ഥാനം റൂമിൽ ചെന്നിട്ടു കാണിച്ചു തരാം 😂...
Last dialogue 💯 sthanangal ingane kittikkondirikkum oru karyolla
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്ന് മാമച്ചാൻ ചൂണ്ടിക്കാണിക്കുമ്പോൾ ഓട്ടോ പോകുന്നത് AG ഓഫീസിന്റെ മുമ്പിൽ കൂടിയാണ്. അവിടെ നിന്ന് നോക്കിയാൽ സ്റ്റേഡിയം കാണാൻ പറ്റില്ല.ഇല്ലാത്ത സ്റ്റേഡിയം കാണിച്ചു കൊടുത്ത മാമച്ചനും അത് കണ്ട പാചനും😂 😂😂
Lal salaam sakhave...... Sathyamayittum
തല സ്ഥാനം ഒന്നൂഡ് കാണണോ 🤔😜😜😜
വെണ്ട ആസ്ഥാനം എനിക്ക് കാണേണ്ട 😂😂😂😂😂
Ee manushyane onnum malayala cinema use cheythittilla, versatile actor
0:11,0:23autorikshow nokku
0:34 autorikshow mary
Karanam adyam kanikkunnatu tvm
Randamatu kollam
അയ്യേ വായിക്കാനൊന്നും അല്ല ഉറങ്ങുമ്പോൾ കണ്ണിൽ വെയിൽ അടിക്കാതെ ഇരിക്കാനാ ഇഗ്ളീഷ് ആയതോണ്ട് നല്ല കട്ടിയാ...ഷാജോൺ
O
ഒന്നും പറയാൻ ഇല്ല 😄😄😄🤣
India gate, only gate is there, where is the Wall.😅🤣😂
😂😂😂
Ore operation entha valah
Biju menon 😂 set thanne
കിടിലൻ പടം
Party office kumaramangalam school anu, near thodupuzha
Maamachan😂❤
Vellimoonga
Biju Menon Nikki Galrani Siddique Kalabhavan Shajohn Tini Tom
പറഞ്ഞപോലെ മതിൽ ഇല്ലല്ലോ😂
വെറും വാഗ്ദാനം.കിട്ടുകയെ ഇല്ല 🤣 യഥാർത്ഥ രാഷ്ട്രീയക്കാരുടെ പറച്ചിൽ 😁
ഇതാണ് രാഷ്ട്രീയം 🤣🤣🤣🤣
പറഞ്ഞമാതിരി മതിലൊന്നും ഇല്ലല്ലോ ?
Ethentha...? Shavaparambo...
തമ്പാനൂരിൽ നിന്ന് ഓട്ടോക്കാരൻ മുണ്ടിൽ ഓഫീസിൽ എത്തിയപ്പോൾ കാക്കി പാന്റിൽ..
ഇവിടെ രാഷ്ട്രീയ പാർട്ടികൾ എല്ലാം ഇങ്ങനെ ആണ് ഇനിയങ്കിലും രാഷ്ട്രീയ അടിമകൾ മാറി ചിന്തിക്കുക പുതിയ പാർട്ടികൾക്കു അവസരം കൊടുക്കുക 20.20🍍🍍🇮🇳
പഷ്ട്ട് പാർട്ടി
പീ ശേ പി ആയിരിക്കും 😀😀😂😂😂
@@SiRo1929 ആവർ already രാജ്യവും 20 സംസ്ഥാനങ്ങളും ഭരിക്കുന്ന ഉണ്ട് ഇനി മലം ആളി യുടെ avidharyam ആവിശ്യം ഇല്ല
@@SiRo1929 വിജയൻ്റെ മോൾ ഉൾപടെ ബിജെപി ഭരിക്കുന്ന സംസ്ഥാന ത് പോയി ജീവിക്കുന്നു 😂 കൊറേ മലം തിന്നുന്ന മലം ആളി കളും
@@blade1274 അചൊടാ.... എങ്കിലും എല്ലാ ഇ ല ക്ഷനിലും സം പ്യൂ ജ്യർ ആവാൻ അവർ മലയാളിയുടെ മുന്നിൽ എത്തും...സുവർണ്ണാവസരം സുവർണ്ണാവസരം എന്ന് പറഞ്ഞ് 😂😂😂..അയ്യേ
Ncp യെ ട്രോളിയ പോലെ തോന്നി
I never understood how these parties with only leaders exist and included in LDF or UDF. probably benamis for bishops (or other socio religious brokers)
വെള്ളിമൂങ്ങ
പറഞ്ഞ പോലെ മതിൽ ഇല്ലല്ലോ
വാഗ്ദാനം മാത്രം
ഒന്നും കിട്ടുകേല
ഏതു പാർട്ടി ഭരിച്ചാലും
വാരി കോരി തരും വയറുനിറച്ച് വാഗ്ദാനങ്ങൾ നൽകി ഊം.... ഉറപ്പ് ഉറപ്പാണ്
എനിക്കെന്തോ ആവശ്യമുണ്ട്
മഴ കുഴി 🤣🤣🤣🤣🤣🤣
എനിക്ക് പോയിട്ട് എന്തോ ആവശ്യമുണ്ട്😁
Polayadichipettamapragalveshyanet
Enikku hindu ambalathil povanam.
Ncp cong ( s)
പറഞ്ഞപോലെ മതിലില്ലല്ലോ
Movie name pls
Vellimoongha
വെളിമൂങ്ങ
പറഞ്ഞപോലെ മതിൽ ഇല്ലല്ലോ
Paranja pole mathil ilalao 😄
Mathil ilathe endina gate 😂
Y💕
5:43 😂😂😂
6:40 tho...ho 😁
Ncp
അപ്പോ നാരങ്ങ വെളളം
6.40 തൊ ഓ
🙏
Ee scene. Oru reality mathramaannu
മാംചൻ
Nale cpm nte gathi ethavum keralathil.
ഇപ്പോൾ ബിജെപി യുടെ കേരളത്തിൽ അവസ്ഥ ഇതിലും മോശമാണ്
@@akshaymanikandan423 verum thonal
@@athulmohan2364 കേരളത്തിൽ മുട്ടയാണ് ബിജെപി 😂😂😂
RSP പോലെ തോന്നി 😌
Keralathinu purathulla communist party pole 😂😂😂
കേരളത്തിലെ ബിജെപി പോലെ എന്നും പറയാം 😂
Madallu illallo!
❤️❤️😂
Ncp യെ ആണോ INL നെ ആണോ 🤣🤣🤣🤣🤣
Ncp
Ee England athra sariyalla.
0:01 to 0:08😅
China gate😂😂
അതൊന്നും അല്ല മാസ്സ്, സ്വാമിയോട് പണി ചോദിച്ചു ചോദിച്ചു എട്ടിൻ്റെ പണി വാങ്ങിയ ഗോപി അല്ലേ ശെരിക്കും മാസ്സ്!!
Mathil illlaathe gate maathram vecha mandanamaaaar😂😂😂
രാഷ്ട്രീയ മഹത്വം!😂😂😂😂
ചില real life references
മാമച്ചൻ - ബിജെപി
സഖാവ് - കമ്മ്യൂണിസ്റ്റ്
പൂഞ്ഞാർ കാരൻ - പിസി ജോർജ്
UPF - യുഡിഎഫ്
Mamachan bjp alla...etho oru eerkili party
Bjp ആണോ ldf il എടുത്തേ... ഇത് NCP ആണ്
ദിലീപ് തട്ടിയെടുക്കാൻ വേഷം ബിജുമോനാണ് കിട്ടിയത് നന്നായി
Dileep nu vendi ezhuthiya role aanu . Avante bhagyakkedu
അയ്യേ
Oru kariyam ella 😂
Ooth wing 😂😂
അണ്ടൻ മല്ലൂസിന് പറ്റിയ പടം.
7:31 -- Sathyam njan Branch president aayirunnu ...
Ath kond thanne Municipal member koodiyaan ... 😂😂😂😂
പറഞ്ഞമാതിരി മതിലില്ലല്ലോ?
അല്ല തിരുവനന്തപുരത്തു വച്ചു നിങ്ങൾ പറഞ്ഞു ഞാൻ ജില്ലാ പ്രസിഡന്റ് ആണ് എന്ന്, ഇവിടെ ഡൽഹിയിൽ state പ്രസിഡന്റ്, ഇനി അമേരിക്കയിൽ പോകുമ്പോ നിങ്ങൾ എന്നെ ഇന്ത്യൻ പ്രസിഡന്റ് ആക്കുമോ 😆😆😆😆??
😊
Y💕