MT Vasudevan Nair | Manju | മഞ്ഞ് പുസ്തക പരിചയം | എം ടി വാസുദേവൻ നായർ | Book Review Malayalam
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ആദ്യമായി ഈ ചാനൽ കാണുന്നവർ സബ്സ്ക്രൈബ് ബട്ടൻ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടേ പോകാവേ.. ,,,😍😜😍
നൈറ്റിൽ പശ്ചാത്തലമാക്കി ശ്രീ എം ടി വാസുദേവൻ നായർ എഴുതിയ നോവല്ലയാണ് മഞ്ഞ് . എംടിയുടെ വ്യത്യസ്തമായി കൃതികളിലൊന്നാണ് മഞ്ഞ്. കാവ്യാത്മകമായ ഭാഷയിലേക്ക് മലയാള നോവൽ സാഹിത്യം വഴി മാറുന്നത് കാണാം. ഇതിലെ വിമല ടീച്ചർക്ക് മുന്നിൽ കാണാനുള്ളത് കാത്തിരിപ്പിൻ്റെ കടലാണ് . ഒരു യാത്രാവിവരണം വായിക്കുന്നതുപോലെ വായിച്ച് ആസ്വദിക്കാവുന്ന നോവല്ലയാണ് മഞ്ഞ് . Vasudevan nair famous story Manju.
#malayalambookreview #book #malayalambooks #mtvasudevannair
🌻❣️നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റുള്ളവർ വായിക്കണം എന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ പേര് കമൻറ് ചെയ്യുക , അവ Village Safari യിലൂടെ ഞങ്ങൾ പരിചയപ്പെടുത്താം......
മനോഹരം, അവതരണവും, പശ്ചാത്തലവും, അതിൽ ഉപരി പുതിയൊരു concept അവതരിപ്പിച്ചത്, യാത്രയും, പുസ്തകപരിചയവും. അത് വളരെ ശ്രെദ്ധേയമായി.
ഇതുപോലെ ഖസാക്കിലേക്ക് ഒരു യാത്രയും പുസ്തക പരിചയവും ചേർത്ത് ഒരു വർക്ക് ചെയ്യണം.
തീർച്ചയായും, ഖസാക്കിനെക്കുറിച്ച് പറയാൻ Ov വിജയൻ സ്മാരകത്തിൻ്റെ മാനേജർ ആയി പ്രവർത്തിച്ച യുവ കവി കൂടിയായ ശ്രീ . മുരളി എസ് കുമാർ നമ്മോടൊപ്പം ചേരുന്നു.
വളരെ പക്വത നിറഞ്ഞ അവതരണം. കേൾവിക്കാരനെ അയാൾ പോലുമറിയാതെ കഥയിലൂടെ കൊണ്ടുപോയി കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. കഥാസന്ദേശം ഒരു സത്യം തുറന്നു കാട്ടുന്നു. കാത്തിരിപ്പിലൂടെ കാലം കടന്നുപോകുമ്പോൾ ഉള്ള വേദനയും ഒരു സുഖമാണ്. തികച്ചും ആസ്വാദ്യകരമാണ് അവതരണം.
നന്ദി, തുടർന്നും village Safari യുടെ videos കാണുമല്ലോ
നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. ഖസാക്കിൻ്റെ ഇതിഹാസം വരുന്നുണ്ട്
ഇൗ അവതരണം കേൾക്കുമ്പോഴും കാണുമ്പോഴും, ഇൗ പുസ്തകം വായിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടാക്കിതന്നതിന് നന്ദി...
തുടർന്നും കാണുമല്ലോ
മാഷേ.... അവതരണം നന്നായിരിക്കുന്നു. വായിച്ച പുസ്തകം ആയിരുന്നു... ന്നാലും ഒരു ഓർമപ്പെടുത്തൽ... അതിലുപരി നാട്ടിൻ പുറം ബാക്ക് ഗ്രൗണ്ട് ആക്കിയ ചിത്രീകരണം കലക്കി ക്യാമറമാന് അഭിനന്ദനം.... മാഷ്‌ക്കും..
നന്ദി ,
ഓരോ വീഡിയോ ചെയ്യുമ്പോഴും ഇതുപോലെ കുറവുകളും മികവുകളും എടുത്തു പറഞ്ഞ് കമൻറ് ചെയ്താൽ തുടർന്നുള്ള വീഡിയോ കൂടുതൽ മികവുറ്റതാക്കാൻ സഹായകമാവും.. തുടർന്നും ഒപ്പമുണ്ടാവണം
The great quality of vasudev nair is he is great human being adaptable nature to everyone and always ready to help the people who are in deep trouble
thank uuuiu
This is an inspirational video about my Vasudevan . This video explains about the book very different mode. I like it keep it up🎉❤❤❤🎉🎉
Thank you so much 🙂
Back ground il keelkunna kaadinte sabdham athaanu innathe vedeoil ishtamaayath... 😊😊
തീർച്ചയായും, കാടിൻ്റെ സംഗീതം ഇനിയം ഉണ്ടാവും
നല്ല ഉദ്യമം.... പുസ്തക പരിചയത്തോടൊപ്പം മനോഹരമായ ഗ്രാമക്കാഴ്ചകളും. ഭാവുകങ്ങൾ
നന്ദി,
തുടർന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു....
വീഡിയോ കാണുന്നവർ *അഭിപ്രായങ്ങളും നിർദേശങ്ങളും Comment ചെയ്യണേ....*
ഒരു പാട് തവണ വായിച്ചതാണ്... മാഷുടെ അവതരണം 👌👌👌👌വീഡിയോയും സൂപ്പർ
നന്ദി ,,,, തുടർന്നും കാണുമല്ലോ,,,
എം ടി യു ടെ മഞ്ഞ്..... ആ പേരിനെ അന്വർത്ഥമാകുന്ന വിധത്തിലുള്ള ചിത്രീകരണവും വിവരണവും അതിമനോഹരം.... ആശംസകൾ
നന്ദി , തുടർന്നും ഒപ്പമുണ്ടാവണം
വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു.
thanks princy ,,, vinod mash kaivasham book undu
പുതിയ concept നു എല്ലാ വിധ ആശംസകളും...👌❤
നന്ദി ,
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. വായന ഇഷ്ട്ടപ്പെടുന്ന സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ
Mashe.. Manju ethuvare vayiqathavarkku onnu eduth vayiqan thonnunna vidham paranju. Thanks megu...
Thanks princy , സഹകരണം തുടർന്നും ഉണ്ടാവണം
Nannayittund
Thank you
മഞ്ഞ് ഇഷ്ട്ടപ്പെട്ടു, Good video എല്ലാരും കാണേണ്ടതു തന്നെ
നന്ദി
Kollam bro puthiya puthiyaa idea kondu varunnu nice bro
Thank Bro,
ee support ennum undavanam
Nice... All the Best
നന്ദി മാഷേ ,
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. വായന ഇഷ്ട്ടപ്പെടുന്ന സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ
Adipoli
Super mashee👌👌👍
Thank U
നല്ല തുടക്കം
നന്ദി
"നിശ്ശബ്ദത ഒരു സംഗീതമാണ്."
'മഞ്ഞ്' നന്നായി പരിചയപ്പെടുത്തി മാഷ്..
നന്ദി
നന്നായിട്ടുണ്ട്.
നന്ദി ,
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. വായന ഇഷ്ട്ടപ്പെടുന്ന സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ
Nannaayirikunnnu
Thank you
Chettan pwolichee
Thanks for ur support
Good concept
Thanks suhail
Good presentation..
Thank you .
Masha allah polichu..
Thanks dear
Variety 👍👍👍
Thank Yu Naseem
😍😍😍😍😍
നന്ദി, അഭിപ്രായങ്ങൾ കുറിക്കുമല്ലോ
Super
നന്ദി മാഷേ ,
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. വായന ഇഷ്ട്ടപ്പെടുന്ന സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ
Interesting
Please do watch more Videos of village Safari
Good
Thks
Super 👌✌️
Thanks brother
❤
Thank Bro
Super👍
Thank Bro
Oru doubt vimalayude sudheer marichu poyooooo......
thanks
Spr
thakks dear
സുധീർ കുമാർ മിസ്ര അല്ലെ സർ പേര്, അതോ എന്റെ ഓർമ്മപ്പിശക് ആണോ
അതെ തെറ്റുപറ്റിയിട്ടുണ്ട് . തുടർന്ന് ശ്രദ്ധിക്കാം
'സർ പ്രദീപ് എങ്ങിനെയാണ് സുധീർ ആകുന്നത് '
thanks,,,,,,, thettu patti poyi kshmikkuuuu
പ്രദീപ് കുമാർ മിശ്രയല്ല മാഷേ.. സുധീർകുമാർ മിശ്ര
തിരുത്തിന് നന്ദി
Manju vayichalum vayichalum veendum veendum ethi nokkan thonnum
village Safari ക്ക് ഒപ്പം തുടരുമല്ലോ,,,
കാത്തിരിപ്പിന്റെ കഥ പറയുന്ന കവിത.. മഞ്ഞ്.
വീണ്ടും വായിച്ച അനുഭൂതി.
ലളിതമായ അവതരണം, ആളുകളെ പുസ്തകം വായിക്കാൻ പ്രേരിപ്പിക്കും.
രണ്ടു പേർക്കും അഭിവാദനം.
നന്ദി തുടർന്നും കാണുമല്ലോ
Rusreq
,😍
Super
നന്ദി ,
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. വായന ഇഷ്ട്ടപ്പെടുന്ന സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ
Supper
Thank you
Continue this one
sure