35 ലക്ഷം മുതൽ പരമാവധി 45 ലക്ഷം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വീടിന് 75 ലക്ഷം ചിലവ് വന്നു എന്ന് പറയുകയും എന്നിട്ട് വീഡിയോയിൽ സിമ്പിൾ സിമ്പിൾ എന്ന് ആവർത്തിച്ചു പറയുന്നത് തികച്ചും വൈരുദ്ധ്യമായി തോന്നി.
ഇത് A to Z വർക് എടുത്തത് ഒരു ടീം ആണെങ്കിൽ, ഭൂമി വിലകൂട്ടാതെയാണ് ഇതിന് 75ലക്ഷം എങ്കിൽ, അവർക്ക് ഈ ഒരൊറ്റ പ്രോജെക്ട്ടിൽ 30ലക്ഷം കിട്ടി എന്നാണ് എന്റെ നിഗമനം 🤔 (1700*2000 =35ലക്ഷം നോർമൽ ) ഒരു പത്ത് ലക്ഷം ഹൈ ക്വാളിട്ടി വർക്കിനും കൂടി കൊടുത്താലും 45 എത്തുന്നുള്ളൂ.. ബാക്കി 30....
2000 ₹sqft ന് എന്ന് പറയുന്നതിൽ ഇന്റീരിയർ ഉൾപ്പെടില്ല, അതിന് വേറെ ചിലവാക്കണം, പിന്നേ ഇതിൽ പറഞ്ഞ രീതിക്കാണെങ്കിൽ furniture അടക്കം ആണ് ഈ rate എന്ന് തോനുന്നു ബെഡ്ഷീറ് അടക്കം എന്ന് പറയുന്നുണ്ട്
35 ലക്ഷം മുതൽ പരമാവധി 45 ലക്ഷം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വീടിന് 75 ലക്ഷം ചിലവ് വന്നു എന്ന് പറയുകയും എന്നിട്ട് വീഡിയോയിൽ സിമ്പിൾ സിമ്പിൾ എന്ന് ആവർത്തിച്ചു പറയുന്നത് തികച്ചും വൈരുദ്ധ്യമായി തോന്നി.
75 lakhs including interior and landscape allee?
Including plot aanu
അ plot വാങ്ങിയ വിലകൂടി കൂട്ടിയിട്ടാവും പറഞ്ഞത് 😂
45lakh nu agganoru veed edukkan kayyo
Including plot ?
വീട് സൂപ്പർ. But ബാൽക്കണി അടച്ചു മൂടിയത്... അത്ര ഉൾകൊള്ളാൻ പറ്റുന്നില്ല. Cost വളരെ വളരെ കൂടുതൽ
ഇർഷാദ് simple ആണ് പക്ഷെ rate powerful ആണ് 😂😂
ഇത് പോലെ ഒരു 5 വീട് എടുത്താൽ പിന്നെ ആജീവനതം പണി എടുക്കണ്ടലോ 😂😂😂
75 lakh nalla kooduthal aanu , Pakshe deign is nice
Superb...cost very high... maximum 55lak
S sathyam
I agree too
40 lakhinu chrythu theraaam
ഇത് A to Z വർക് എടുത്തത് ഒരു ടീം ആണെങ്കിൽ, ഭൂമി വിലകൂട്ടാതെയാണ് ഇതിന് 75ലക്ഷം എങ്കിൽ, അവർക്ക് ഈ ഒരൊറ്റ പ്രോജെക്ട്ടിൽ 30ലക്ഷം കിട്ടി എന്നാണ് എന്റെ നിഗമനം 🤔
(1700*2000 =35ലക്ഷം നോർമൽ )
ഒരു പത്ത് ലക്ഷം ഹൈ ക്വാളിട്ടി വർക്കിനും കൂടി കൊടുത്താലും 45 എത്തുന്നുള്ളൂ..
ബാക്കി 30....
75 lakh nte work nu enganeyanu 30 kittuka
True. 75lakh for 1600 SQft is too much
2000 ₹sqft ന് എന്ന് പറയുന്നതിൽ ഇന്റീരിയർ ഉൾപ്പെടില്ല, അതിന് വേറെ ചിലവാക്കണം, പിന്നേ ഇതിൽ പറഞ്ഞ രീതിക്കാണെങ്കിൽ furniture അടക്കം ആണ് ഈ rate എന്ന് തോനുന്നു ബെഡ്ഷീറ് അടക്കം എന്ന് പറയുന്നുണ്ട്
Compact house, good space management... That window near crockery shelf could have been a bay window .. over all good ..felt little over priced..
ManuelTimothy Mavelikkara Allappuzha DST
Nice design. എല്ലാം simple വില ഒഴികെ...
It includes the interior.,products....land ...
positive vibe 👌👌 very well plan
3 cent yannu parachapo veed Adipoli cost kuduthala
Sir plzzz mention outside the paint colour code ….
Window etha material
Kidu😍👌......... Subscriber from Manjummel
looks very beautiful, minimal design, but the cost is quite high.
Length and breadth of this house how much ? ... Please tell
Which is the colour on wall?
Superrr🎉🎉
Expecting more like ths
75 lakh സ്ഥലത്തിന്റെയും വീടിന്റെയും കൂടി total value ആണോ?
Plz anna paint shade plzzzzz
Beautiful house. Exceptional ❤
Camara kanumpol oru kutty odippokunnath aarum kando😅😅😅😅😅😅😅
Watching this video from Kanyakumari.
Neat and beautiful work.. Price😢
Beautiful house🥰. Interior 👏👏👏
paint color ഏതാണർന്നു അറിഞ്ഞാൽ കൊള്ളായിരുന്നു. ...
Plot ന്റെ dimension പറയാമോ. What about car porch
very nice and simple ,but price is very high
Super❤
Ethu karaparambil veedu annallo njan dayile nokkarudu beautiful house
Ee veedinta window 🪟 kurich onn expaln chayo? slide dor ano?
Yes
Plan kitwo?
കണ്ണൂർ 👌🏻
Ee veedintey bathroom door ethanu material.ethra cost varum inganey cheyyan.
Price varan kaaranam athil use chytha materials aanoo.. Acrylic aayathu kondanoo... Balcony pine enthina panithey, close aakkan aanel.... Bhakki ellam ok...
Size parayoooo mashe
Hi
Could you do interiors bat Bangalore, pls let me know 😊
Trikaripur panjayath ,Kasaragod dtc❤
Enikk 10 cent le.ghthy plot und . 13 meter width and 32 meter lengthum. Athil nalloru ground floril 4 bedroom veed vekkan pattumo😊.
EMI schemel veedpani edkumo
location please
കൊടുങ്ങല്ലൂർ 👍🏻
Super design but high cost maximum 50lakhs
75lacks unde annde vishyaseekan pattunilla
Dubai Municipality
Al karama village
Plan undo......
Camara clear alla
റാസൽ കൈമ ..പഞ്ചായത്ത് 😊
😂
സ്ക്വയർ ഫീറ്റ് നു ഒരു പതിനായിരത്തിന് ഒരു വീട് ചെയ്തൂടെ?
Haripad 👍🏻
Stair material ഏതാ
3.5 cent140 sq metr aanu pinnenganeyanu 170 sjq metre veedundakkuka
❤❤❤❤❤
Kollam, Edamulakkal
Kollam corporation.. Super design. But high cost.
Beautiful house 🎉🎉🎉
Exterior paint color pz
Edavanna ❤
Ithinte plan kittumo
Full white aavumbo pettan cheli പിടിക്കില്ലേ
Flooring ഏതാണ്
Superb 🎉🎉
Plan please
ആലപ്പുഴ ജില്ല ചേർത്തല
സൂപ്പർ 👌
Wayanad, Bathery
Beautiful..but price is very high
E veednte paint colur off white ano
Hawally district Salmiya village
Kozhikode, Feroke municipality
Cost maximum oru 45 to 50 lakhs varoo ee veedinu ithu oruoadu kooduthal anu
@reality one , bro house vekkan permit edukunath enganeyaanu ennoru video iduo step by step
Plan indo
Tirur😊😊😊
Watching from tanaloor
From Coimbatore ❤❤❤
Kollam Dist: Punalur
Ithu Karaparamaba aanallo
Ethu colour panit aanu ullil. Paint colour number pls
Windows material ethanu
Upvc
Kannur kuthuparambil ninnan njan kanunnath veed valare manoharam
വിൻഡോ glass ഉണ്ടോ
SUPERVEED
Rate kuravanallo😅
Naduvannur - Calicut
Cost9:11
very nice home... !!
മുർക്കനാട്
Habibi come to Mallapally❤
Kollam oachira
Cost.koodutalanu
Kozhikode - thalakulathur
Kozhikode, karaparamba Near Homeo college
Plan tharumo
From sharjah😌
Tirur
75 lakhs is very high. House is nice!
മുതുതല പഞ്ചായത്ത് -പട്ടാമ്പി
ഇന്റീരിയർ കാശു കളയുന്ന നേരത്ത് ചൂട് കുറക്കാനുള്ള മാർഗ്ഗം നോക്കുക
QATAR STATE:: ALWAKRA MUNICIPALITY
Qatar thumama 😂
സുഡാനി from നൈജീരിയ 😎
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നിന്നും കാണുന്നു
Kodencheri Kozhikode ❤