പ്രണയിച്ചവർക്കെ ... ഇത്ര മധുരമായി ഇത്ര ഭാവം ഉൾക്കൊണ്ട് പാടാൻ കഴിയൂ ....❤ എനിക്ക് എത്ര കേട്ടിട്ടും മതിയാവുന്നില്ല ഈ സ്വര മാധുരി 🎉❤ ഓരോ വരി കേൾക്കുമ്പോഴും ... കാണുമ്പോഴും ആ മുഖത്തിൻ്റെയും കൈയുടെയുയും ചലനങ്ങൾ മറ്റൊരു തലത്തിൽ എത്തിക്കുന്നതായിരുന്നു ... ❤ഇതും ഒരു പ്രണയം ആവാം ...പറയാൻ കഴിയാത്ത ... പാട്ടുകളെസ്നേഹിക്കുന്ന പ്രണയം ❤ @sri sir love you so much ❤
പ്രണയത്തെ ഇത്ര സൂക്ഷ്മമായി എഴുതാനാവുന്നത്, ഉള്ളിലെങ്കിലും അതിസുന്ദരമായൊരു പ്രണയമനുഭവിച്ചതുകൊണ്ടായിരിക്കാം... ആർദ്രസുന്ദരമായ ,ഒരു മധുരമനോജ്ഞവികാരം എന്നെ വന്നുതൊടുന്നു.. ഈ പ്രപഞ്ചത്തിലെ സകലമാന പ്രണയികളുടേയും പ്രതിനിധിയായി ആലാപകൻ മാറുന്ന വിസ്മയം!! സ്നേഹാദരങ്ങൾ..
ഇത്രയും ചേർന്നു നിൽക്കാതെ നിന്നെ പ്രണയം മണത്തിട്ടു വയ്യ... ഇത്ര ഉണർവ്വോടെ എന്നിലേക്കായാതെ ഇത്രയടുത്തു നിൽക്കാതെ... ഇത്ര അടുത്ത് നിൽക്കാതെ.... ഇങ്ങനെ ചൂഴ്ന്നു നോക്കാതെ കൺചൂണ്ടയിൽ.. ഹൃദയം പിടഞ്ഞിട്ടു വയ്യ.... ഇത്രയുന്മാദം കലർത്താതെ ശ്വാസത്തിനിത്രയാവേഗമേകാതെ... ഇത്രയും ഭാവം പകരാതെ നിൻമുഖം ഇത്ര വിടർത്തി വയ്ക്കാതെ..... ഇങ്ങനെ പൂത്തുലയാതെ ..... പുതുമണം ഇത്രയും താങ്ങുവാൻ വയ്യ... ഇത്രയുറക്കെ ചിരിക്കാതെ... തേൻകണം അത്രയും ചോർന്നിട്ട് വയ്യ.... ഇത്ര ശ്രുതി ചേർത്ത്മൂളാതെ.... പാട്ടുകൾ അത്ര മതിർത്തിട്ട് വയ്യ.. ഇത്രയും വായ്പ്പോടെ ഇത്ര ഇനിപ്പോടെ ഇങ്ങനെ നോക്കി നിൽക്കാതെ ... ഇത്ര പ്രണയിച്ചിടാതെ .... പ്രാണൻ അത്രയ്ക്കുരുകീട്ട് വയ്യാ......
ലളിത സുന്ദരമായ പദങ്ങൾ കൊണ്ട് മാസ്മരിക പ്രണയത്തിന്റെ ഭാവപ്രപഞ്ചം തീർത്ത കവയിത്രി റഫീഖ് സാറിന്റെ 'മരണമെത്തുന്ന നേരത്തു... ' എന്ന കവിതയെ ഓർമ്മിപ്പിക്കുന്നു. ഹൃദയം കൊളുത്തി വലിയ്ക്കുന്ന വാക്കുകളെ ഭാവം കൊണ്ട് അതി സുന്ദരമാക്കി ശ്രീകുമാർ സാർ. രണ്ടുപേർക്കും ഒരുപാട് നന്ദി !!
സാറിൻ്റെ സ്വരമാധുരിയിൽ വരികൾ പ്രണയത്തിൻ്റെ ലോകത്തേക്ക് കൊണ്ടു പോകുന്നു അതി മനോഹരം സർ .... ശ്രവണരസം .... പ്രാണൻ അത്രയ്ക്ക ഉരുകീട്ടു വയ്യ ........ സൂപ്പർ സർ ഒന്നും പറയാനില്ല
ഈ കവിത ഒരൊ ഹൃദയത്തിലും എന്നൊ മാഞ്ഞ് പോയ പ്രണയത്തെ ഓർമ്മപ്പെടുത്തുന്നു.... മനസ്സിൽ കുളിർമ്മ നല്കുന്ന അലാപനം.... ഹൃദയത്തിൽ തൊടുന്ന വരികൾ....... മികച്ച അലാപനവും അതിലേറെ മികച്ച വരികൾ കൊണ്ട് ഈ കവിത മനസ്സിൽ ഒരു കുളിർമ നൽകുന്നു എന്നിയും നല്ല കവിതകൾക്കായി കാത്തിരിക്കുന്നു...
ഓരോ വരികളിലും ശ്വാസം നിലക്കണപോലെ തോന്നിയ നിമിഷങൾ'മന സിൻ്റ വേദന ഇത്തിരി നേരം അകലത്തായ നിമിഷങൾ .. പ്രണയ നിമിഷങ്ങൾ അടുത്തറിയാൻ തോന്നുന്നുന്ന അനുഭൂതിയുള്ളവരികളിലെ ആലാപനം.മസിന് കുളിർമയേകി ''' ഒത്തിരി സന്തോഷം.
പ്രണയിച്ചവർക്കെ ... ഇത്ര മധുരമായി ഇത്ര ഭാവം ഉൾക്കൊണ്ട് പാടാൻ കഴിയൂ ....❤ എനിക്ക് എത്ര കേട്ടിട്ടും മതിയാവുന്നില്ല ഈ സ്വര മാധുരി 🎉❤ ഓരോ വരി കേൾക്കുമ്പോഴും ... കാണുമ്പോഴും ആ മുഖത്തിൻ്റെയും കൈയുടെയുയും ചലനങ്ങൾ മറ്റൊരു തലത്തിൽ എത്തിക്കുന്നതായിരുന്നു ... ❤ഇതും ഒരു പ്രണയം ആവാം ...പറയാൻ കഴിയാത്ത ... പാട്ടുകളെസ്നേഹിക്കുന്ന പ്രണയം ❤ @sri sir love you so much ❤
ഇത്രമേൽ മോഹമുണർത്താതെ, ഇനി പ്രണയിക്കാതെ വയ്യ ......
ഇത്രയും പ്രണയാർദ്രമായ് പാടിയാൽ മനസ്സിൽ പ്രണയം ഇല്ലാത്തവർക്ക് പോലും ഒന്ന് പ്രണയിക്കാൻ തോന്നിപ്പോകും...... ആലാപനം അത്രമേൽ മനോഹരം.....
ഒരിക്കൽ മനസ്സിൽ തോനിയ പ്രണയം അത് എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഒരു കോണിൽ മായാതെ കിടക്കും. ❤️
❤️❤️അതി മനേഹരം സാർ❤️❤️
പ്രണയത്തെ ഇത്ര സൂക്ഷ്മമായി എഴുതാനാവുന്നത്, ഉള്ളിലെങ്കിലും അതിസുന്ദരമായൊരു പ്രണയമനുഭവിച്ചതുകൊണ്ടായിരിക്കാം...
ആർദ്രസുന്ദരമായ ,ഒരു മധുരമനോജ്ഞവികാരം എന്നെ വന്നുതൊടുന്നു..
ഈ പ്രപഞ്ചത്തിലെ സകലമാന പ്രണയികളുടേയും പ്രതിനിധിയായി ആലാപകൻ മാറുന്ന വിസ്മയം!!
സ്നേഹാദരങ്ങൾ..
🙏
ഇത്ര മധുരമായ് പാടാതെ
എനിക്കെന്റെ പ്രണയം ഉണർന്നിട്ടു വയ്യ .....❤️🌹
❤
❤️
❤️❤️👍👍👍😊😊😊😊
ഇത്രയും ചേർന്നു നിൽക്കാതെ
നിന്നെ പ്രണയം മണത്തിട്ടു വയ്യ...
ഇത്ര ഉണർവ്വോടെ എന്നിലേക്കായാതെ
ഇത്രയടുത്തു നിൽക്കാതെ...
ഇത്ര അടുത്ത് നിൽക്കാതെ....
ഇങ്ങനെ ചൂഴ്ന്നു നോക്കാതെ
കൺചൂണ്ടയിൽ..
ഹൃദയം പിടഞ്ഞിട്ടു വയ്യ....
ഇത്രയുന്മാദം കലർത്താതെ ശ്വാസത്തിനിത്രയാവേഗമേകാതെ...
ഇത്രയും ഭാവം പകരാതെ നിൻമുഖം ഇത്ര വിടർത്തി വയ്ക്കാതെ.....
ഇങ്ങനെ പൂത്തുലയാതെ .....
പുതുമണം ഇത്രയും താങ്ങുവാൻ വയ്യ...
ഇത്രയുറക്കെ ചിരിക്കാതെ...
തേൻകണം അത്രയും ചോർന്നിട്ട് വയ്യ....
ഇത്ര ശ്രുതി ചേർത്ത്മൂളാതെ....
പാട്ടുകൾ അത്ര മതിർത്തിട്ട് വയ്യ..
ഇത്രയും വായ്പ്പോടെ ഇത്ര ഇനിപ്പോടെ ഇങ്ങനെ നോക്കി നിൽക്കാതെ ...
ഇത്ര പ്രണയിച്ചിടാതെ ....
പ്രാണൻ അത്രയ്ക്കുരുകീട്ട് വയ്യാ......
ലളിത സുന്ദരമായ പദങ്ങൾ കൊണ്ട് മാസ്മരിക പ്രണയത്തിന്റെ ഭാവപ്രപഞ്ചം തീർത്ത കവയിത്രി റഫീഖ് സാറിന്റെ 'മരണമെത്തുന്ന നേരത്തു... ' എന്ന കവിതയെ ഓർമ്മിപ്പിക്കുന്നു. ഹൃദയം കൊളുത്തി വലിയ്ക്കുന്ന വാക്കുകളെ ഭാവം കൊണ്ട് അതി സുന്ദരമാക്കി ശ്രീകുമാർ സാർ. രണ്ടുപേർക്കും ഒരുപാട് നന്ദി !!
ഇത്ര ശ്രുതി ചേർത്തു മൂളാതെ പാട്ടുകൾ അത്ര മധുർത്തിട്ടു വയ്യ.. സ്നേഹം ശ്രീയേട്ടാ.
പ്രണയം അതി മനോഹരമാണ് 💖💖 നല്ല വരികൾ നല്ല ആലാപനം 💖💖💖🙏🏻
ഇത്ര പ്രണയിച്ചിടാതെ,
പ്രാണനത്രയ്ക്കുരുകീട്ടു വയ്യ.....
ഇത്രമേലാർദ്രമായ് പാടാതെ ഗായകാ....ഇത്രമേൽ പ്രാണനേ തഴുകാതെ തൂലികേ...
സംഗീതയ്ക്കും ശ്രീകുമാറിനും കൂപ്പുകൈ!
❤❤ കവയിത്രിക്കും ഗായകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💖💖
സാറിൻ്റെ സ്വരമാധുരിയിൽ വരികൾ പ്രണയത്തിൻ്റെ ലോകത്തേക്ക് കൊണ്ടു പോകുന്നു അതി മനോഹരം സർ .... ശ്രവണരസം .... പ്രാണൻ അത്രയ്ക്ക ഉരുകീട്ടു വയ്യ ........ സൂപ്പർ സർ ഒന്നും പറയാനില്ല
ഇത്രയും.. ഭാവം. പകരാതെ.. അതിമധുരം.. 👍👍😊❤❤
ഈ കവിത ഒരൊ ഹൃദയത്തിലും എന്നൊ മാഞ്ഞ് പോയ പ്രണയത്തെ ഓർമ്മപ്പെടുത്തുന്നു.... മനസ്സിൽ കുളിർമ്മ നല്കുന്ന അലാപനം.... ഹൃദയത്തിൽ തൊടുന്ന വരികൾ....... മികച്ച അലാപനവും അതിലേറെ മികച്ച വരികൾ കൊണ്ട് ഈ കവിത മനസ്സിൽ ഒരു കുളിർമ നൽകുന്നു
എന്നിയും നല്ല കവിതകൾക്കായി കാത്തിരിക്കുന്നു...
Thanks a lot 💕
❤
ഇത്രയിനിപ്പോടെ യിത്രവായ്പ്പോടെ ഇങ്ങനെ നോക്കി നില്‍ക്കാതെ....
പ്രണയം സ്പുരിക്കുന്ന ഹൃദയമുള്ളവർക്ക്. ... പ്രണയർദ്രമായി😍😍😘വരികൾ ഹൃദയത്തിൽ കൊരുത്തതുപോലെ.......
ഓരോ വരികളിലും ശ്വാസം നിലക്കണപോലെ തോന്നിയ നിമിഷങൾ'മന സിൻ്റ വേദന ഇത്തിരി നേരം അകലത്തായ നിമിഷങൾ .. പ്രണയ നിമിഷങ്ങൾ അടുത്തറിയാൻ തോന്നുന്നുന്ന അനുഭൂതിയുള്ളവരികളിലെ ആലാപനം.മസിന് കുളിർമയേകി ''' ഒത്തിരി സന്തോഷം.
സൂപ്പർ 💐💐💐💐💐
ഇത്ര മേൽ മധുര മായ് പാടാതെ .... ഹൃദയം കുളിർത്തിട്ട് വയ്യ...
🙏🙏🙏
എത്ര പ്രണയാർദ്രമായ വരികൾ👍❤️❤️❤️. ശ്രീകുമാർ സാർ അഭിനന്ദനം👍🌷🌷🌷🌷
മനോഹരം..
എങ്കിലും ഇതെന്നെ തൊടാതെ പോയത് പോലെ... എന്നിലെ പ്രണയം മരിച്ചു മണ്ണടിഞ്ഞെന്നു തോന്നുന്നു 😞
Ninne pranayam manathittu vayya ❤
ഇന്നത്തെ ഈ പ്രണയത്തിൻ സുപ്രഭാതത്തെ ധന്യമാക്കി .....❤️❤️❤️❤️
വരികൾ മധുരം.. ആലാപനം അതി മധുരം ❤❤
പ്രണയം ❤❤
വയ്യാ. വയ്യാ . വയ്യാ..🙏🙏🙏
Superb ❤❤
വാക്കുകൾക്കതീതമായ ആലാപനം
Sir🙏🏻
ഇതിന്
എത്ര മധുരം
വികാരനിർഭരം വരികൾ ആലാപനം💖💖💖
Sri Kumar sir 💜
എന്ത് സുന്ദരമായിരിക്കുന്നു സർ.
magical lines ❤
❤️ഹൃദയസ്പർശി ... ആലാപനവും വരികളും 👌🏽
രചനയിലും ആലാപനത്തിലും പ്രണയം മാത്രം....പൂര്ണ മാകുന്ന പ്രണയം..
വരികളും ആലാപനവും ❤️❤️
Addicted to ur voice
ഹൃദയം പിടഞ്ഞിട്ടു വയ്യ …
ഒരു പാടിഷ്ടമായി ..🌹♥️
No words sir .....vocal ...great
Njan ethu kelkkumbol nente pranayathel alenjellathavukayanu preyapettavale,angane neyum njanum onnay,,punllankuzhalum nadavum polee ♥️♥️♥️
No words..sree yetta.,.
കവിത മധുരം ആലാപനം അതിമ ധുരം
Great voice 💜and lyrics
ഇത്ര പ്രണയിച്ചിടാതെ പ്രാണൻ
വരികൾക്കൊപ്പം, അദമ്യമായ പ്രേമപാരവശ്യത്തിലത്ര മാധുര്യമാർന്ന ആലാപനം…
വരികളും ആലാപനവും... പ്രണയം മണത്തിട്ടു വയ്യാ
Beautiful
പറയാൻ വാക്കുകള്‍ ഇല്ലാ...♥
ആത്മാവ് ഉരുകുന്നു...
Parayathe vayya. Hridayam kondu ezhuthukayum chollukayum
Pranayam manathittu vayya. ,😍
Superb Chettaaaa...... Love this...
മനോഹരമായ കവിത...
Sir💞🙏💞❤👌👌👌❤Soulful💐🌹🌹🌹🌹💐
😍👌🏻
entha varikal...madhuragaanam..... madhura aalapanam.....great chettaaa...valare ishtamaayi....
So happy...Thanks a lot 💕
@@sangeethajaya8811❤
Ethra kettallum mathivaratha kavithayum alapanavum...pranane thottunurathunnu....
ആഹാ അതിമധുരം 💞
ജീവിതത്തിൽ ഇത്രയും തീവ്രമായി പ്രണയം മണത്തിട്ടില്ല
This beautiful song and this beautiful voice keep me falling in love over and over again…🧸🎈
നഷ്ടപ്രണയത്തിലും മാധുര്യം പകരുന്ന വരികൾ .... ചൂണ്ടയിൽ പിടയുന്ന ഹൃദയത്തിനും അനുഭൂതി പകരുന്ന ഭാവം ❤️
പ്രാണൻ അത്രയ്ക്ക് ഉരുകീട്ടു വയ്യ...
പ്രണയം ആത്മാവെന്ന മതിലിൽ കൊത്തിവച്ച തല്ല എന്ന് കവി പറയാതെ പറയുന്നു
Thanks a lot 💕
Athimanoharam
എന്തൊരു മധുരം ❤️
ഇത്ര ശ്രുതി ചേർത്തു പാടാതെ ഗായകാ, പ്രാണനുരുകീട്ടു വയ്യാ....
🙏
Really beautiful 💯
Superb sree
എന്താ ഫീൽ 👌👌😍😍😇😇
പൂത്തുലഞ്ഞുലഞ്ഞ പ്രണയം..
അതി മനോഹരം...
beautiful!!
Radhe Syam
അതിമനോഹരം❤
How beautiful and soulful!
Very nice
Manoharam🙏
Beautiful......🌹
Janumonnu paranayichoote🥰
Supper
Pranayamitittu veezhum varikal...Aathmaavurukum aalaapanam...👏👏👏♥️
Soulful singing!
Pranayabharitham.....
Ayyo sir,ORU thamaasakku comment cheythathaanu.Njangal srothakkalkellaam polinnju poya Pranayangalum,mooka pranayangalum ellaam undu.Nostalgic.
😄
❤️🌹🙏
🥰🥰🥰🥰
100 വട്ടം കേട്ടാലും ❤
❤❤❤❤❤🙏🙏🙏🙏🙏
Wow
Thanks a lot 💕
ഇത്രയും ചേർന്നു നില്ല്ക്കാതെ പ്രണയം സുഗന്ധം വീശിയിട്ടു വയ്യ
Itrabhavam vedha sree
പ്രാണൻ അത്രക്കുരുകിയിട്ടു വയ്യ
🙏🙏🙏😥
Sree Kumar saarinu vayyaathathinte kaaranangal
കവിയുടെ വാക്കുകൾ
മനോഹരം
Thank you Bala 🙏
love and regards..💕
❣️
Thanks a lot 💕
😍
Thanks a lot 💕
Neriya nombaram thonni
💚
Thanks a lot 💕
👌👌👌👌