ആസൂത്രണ വൈദഗ്ദ്യമുള്ള, ജന മനസ്സറിഞ്ഞ കഴിവും പ്രാപ്തിയുമുള്ളവരെ രംഗത്തു കൊണ്ടുവരാൻ കേരളീയസമൂഹം ഭാവിയിലെങ്കിലും തയ്യാറാവും എന്നു നമുക്ക് പ്രത്യാശിയ്ക്കാം....
Definitely Safi and Rahul and other young leaders all are very great 👍 hard working leaders. Senior leaders must keep quiet and hand over to young leadership 👍👍👍👍👍👍
സീനിയർ ലീഡേഴ്സിനെ തള്ളിക്കളയണമെന്ന അഭിപ്രായമില്ല.അതേസമയം , യുവതയുടെ പ്രവർത്തനങ്ങളെ പഠിയ്ക്കണം. നല്ല കാര്യങ്ങൾ മാതൃകയാക്കണം. പരമ്പരാഗത രീതിയിൽ നിന്നുമുള്ള ചുവടുമാറ്റം അനിവാര്യമാണ്. സാമ്പ്രദായിക രീതികൾ 'ക്ലീഷേ' യാണ് . പുതുമയ്ക്കായി കാത്തിരിയ്ക്കുന്ന സമൂഹത്തെ കണ്ടില്ലെന്നു നടിയ്ക്കരുത്. അത് മാറ്റത്തിന് പുറംതിരിഞ്ഞു നില്ക്കുന്നതിന് സമമാണ്.
നേതൃത്വത്തിലെ യുവത്വം എന്ന കാഴ്ചപ്പാട് നല്ലതു തന്നെയാണ്.. യഥാർത്ഥത്തിൽ നമ്മൾ ചില വൈകാരികതകൾക്ക് പിന്നാലെയാണ്.. പ്രായം, രാഷ്ട്രീയം, ലിംഗം എന്നതിലുപരി മാറ്റങ്ങൾ വരുത്താൻ കെല്പുള്ളവരാണ് വരേണ്ടത്.. നമ്മുടെ ഭരണാധികാരികൾ ആരാവണം എന്നതിനെ കുറിച്ച് ജനങ്ങളുടെ കൺസപ്റ്റ് തന്നെ മാറേണ്ടിയിരിക്കുന്നു . ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലമൊന്ന് ഓർത്തു നോക്കുക.. അദ്ദേഹം വിദ്യ സമ്പന്നനോ ചെറുപ്പക്കാരനോ ആയിരുന്നില്ല.. എന്നാൽ അദ്ദേഹത്തിന്റെ കച്ചവട മനോഭാവം പരമ്പരാഗത രീതിയിൽ നിന്നും ചില പരീക്ഷണങ്ങൾ നടത്തി റെയിൽവേയെ ലാഭത്തിൽ ആക്കാൻ സഹായിച്ചു.. നമുക്ക് വേണ്ടത് അത്തരം ഭരണാധികാരികളെയാണ്.. മാനേജ്മെന്റ് രംഗത്ത് വിദഗ്ധരും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും ആണ് യഥാർത്ഥത്തിൽ നാടിന് പുരോഗതിയിലേക്ക് ഉയർത്താനും സാമ്പത്തികരംഗം മെച്ചപ്പെടുത്താനും സഹായിക്കുക.. കാരണം അവർ കൃത്യമായി അനുകൂല ഘടകങ്ങൾ വിനിയോഗിക്കാനും പ്രതികൂല ഘടകങ്ങളെ എങ്ങനെ തരണം ചെയ്യാൻ എന്ന് പ്രായോഗികമായി പഠിച്ചവരും ആയിരിക്കും .. എന്നാൽ നമ്മുടെ ധാരണ സാമൂഹ്യ സിനിമാരംഗത്തെ പ്രമുഖരും വകീലന്മാരും ഡോക്ടറേറ്റ് ലഭിച്ചവരും ഭരണരംഗത്തെത്തിയാൽ അവർക്ക് നമ്മളെ രക്ഷിക്കാൻ കഴിയുമെന്നാണ് .. അവർക്ക് ആകെ അറിയുക ജനങ്ങളുടെ ചെലവിൽ എങ്ങനെ കഴിയാമെന്നും അത് നടക്കാതെ വരുമ്പോൾ റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നികുതികൾ കൂടുതൽ അടിച്ചേൽപ്പിക്കാമെന്നും മാത്രമായിരിക്കും..
നല്ല അഭിപ്രായം.... നല്ല നിർദ്ദേശം.... വർത്തമാനകാലം അംഗീകരിയ്ക്കേണ്ട വസ്തുതകൾതന്നെയാണിത്... ആസൂത്രണമില്ലാത്ത ഭരണകൂടങ്ങൾക്ക് നികുതി വർദ്ധിപ്പിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മാത്രമേ കഴിയൂ.... നികുതി പിരിവിനു മാത്രം ഒരു ഭരണകൂടവും പരിവാരങ്ങളുമെന്തിന്? അതിനേക്കാൾ ലാഭകരം നികുതി പിരിവ് ഒരു ഏജൻസിയെ ഏല്പിയ്ക്കുന്നതല്ലേ? കാര്യക്ഷമമായി നടക്കുകയും ചെയ്യും ചെലവ് ഇത്ര വരികയുമില്ല....
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തി എന്ന് പറഞ്ഞിട്ടില്ലല്ലോ. അവരുടെ പെരുമാറ്റത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജനങ്ങളുടെ യജമാനന്മാരെ പോലെ പെരുമാറരുത് എന്നാണ് പറഞ്ഞതിന്റെ സാരം. ശാന്തമായ മനസ്സോടെ , പക്ഷം ചേരാതെ കാണൂ. അപ്പോൾ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാകും ....
നന്നായി അവതരിപ്പിച്ചിരിക്കുന്നു മാഷ്
പക്ഷം ചേരാതെ രാഷ്ട്രീയ വിശകലനം നടത്തുവാൻ ശ്രമിച്ചതാണ് മാഷേ....
പിടിക്കണം കേരളം പിടിച്ചേ പറ്റു ഇവിടുത്തെ ജനങ്ങളെ രക്ഷിക്കാൻ വേണ്ടി ചെകുത്താൻ മാരിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ വേണ്ടി ❤👍🔥❤️
തിരിച്ചറിവുള്ള ജനതയ്ക്ക് പ്രതിരോധിയ്ക്കുവാനും കഴിയുമല്ലോ.... മൂല്യങ്ങൾ നശിപ്പിയ്ക്കുന്നവരെ അകറ്റി നിർത്തുവാനും കഴിയും .....
E video Kathu ath vurappu🎉🎉🎉
ജനങ്ങളുടെ ഇഷ്ടം, അതാണ് പ്രധാനം ....
ആശയവും നല്ലതാണ് അവതരണ വും നന്നായി പക്ഷെ നേത്രത്തത്തിലേക്ക് എത്രത്തോളം എത്തമെന്ന കാര്യത്തിൽ മാത്രമാണ് ആശങ്ക
സാമൂഹിക-രാഷ്ടീയ പ്രശ്നങ്ങൾ ചർച്ചയാക്കാനുള്ള ശ്രമമാണിത്...
ഭംഗിയാക്കാൻ ശ്രമിയ്ക്കാം നമുക്ക്....
👍അവതരണം സൂപ്പർ
ഉപതെരഞ്ഞെടുപ്പ് സമയത്തെ കാഴ്ചകളെ വിലയിരുത്തുവാൻ ശ്രമം നടത്തിയെന്നു മാത്രം....
പ്രോത്സാഹനത്തിന് നന്ദി, രേഖാ , നന്ദി....
നല്ല അവതരണം യുവാക്കൾ വരട്ടെ, കഴിവുള്ളവർ ഭരണ രംഗത്തെത്തട്ടെ
ആസൂത്രണ വൈദഗ്ദ്യമുള്ള, ജന മനസ്സറിഞ്ഞ കഴിവും പ്രാപ്തിയുമുള്ളവരെ രംഗത്തു കൊണ്ടുവരാൻ കേരളീയസമൂഹം ഭാവിയിലെങ്കിലും തയ്യാറാവും എന്നു നമുക്ക് പ്രത്യാശിയ്ക്കാം....
ജനകീയ നേതാക്കൾ വരട്ടെ രാഷ്ട്രീയ അസ്ഥിര മുഖം മാറേണ്ട കാലം അതിക്രമിച്ചു
നമുക്ക് അഭിമാനിക്കേണ്ട കാലം വരുന്നു എന്ന സൂചന എവിടെയൊക്കെയോ കണ്ടു തുടങ്ങി ..
കാലം മാറുന്നു.... ജനങ്ങളും മാറുന്നു.... സമൂഹത്തിന് നല്ലതു വരട്ടെ എന്നാശിയ്ക്കാം....
Good presentation sir... really proud of you 😊
@@noushiyamalik6773 സന്തോഷം തോന്നുന്നു നൗഷിയാ .....
അവതരണം പൊളിച്ചു ❤❤
സന്തോഷം....
തെറ്റുകളും ചൂണ്ടിക്കാണിയ്ക്കണേ....
Definitely Safi and Rahul and other young leaders all are very great 👍 hard working leaders. Senior leaders must keep quiet and hand over to young leadership 👍👍👍👍👍👍
സീനിയർ ലീഡേഴ്സിനെ തള്ളിക്കളയണമെന്ന അഭിപ്രായമില്ല.അതേസമയം , യുവതയുടെ പ്രവർത്തനങ്ങളെ പഠിയ്ക്കണം. നല്ല കാര്യങ്ങൾ മാതൃകയാക്കണം. പരമ്പരാഗത രീതിയിൽ നിന്നുമുള്ള ചുവടുമാറ്റം അനിവാര്യമാണ്. സാമ്പ്രദായിക രീതികൾ 'ക്ലീഷേ' യാണ് . പുതുമയ്ക്കായി കാത്തിരിയ്ക്കുന്ന സമൂഹത്തെ കണ്ടില്ലെന്നു നടിയ്ക്കരുത്. അത് മാറ്റത്തിന് പുറംതിരിഞ്ഞു നില്ക്കുന്നതിന് സമമാണ്.
മികച്ച നിരീക്ഷണങ്ങൾ
ജനാധിപത്യം കരുത്താർജ്ജിയ്ക്കുന്നതിന് സംവാദങ്ങൾ അവശ്യമാണല്ലോ....
അതിനുവേണ്ടിയുള്ള ശ്രമങ്ങൾ...
കാഴ്ചപ്പാട് അവതരിപ്പിയ്ക്കുന്നു എന്നുമാത്രം....
Supper
നല്ല അവതരണം ❤
സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഇനിയും ചർച്ചയാക്കാം നമുക്ക് ....
Well said👍
പരസ്യമായി പറഞ്ഞ നല്ല വാക്കുകൾക്കുമപ്പുറം വൃക്തിപരമായി എന്നോട് ചൊല്ലിയ വാക്കുകൾക്ക് ഏറെ വിലകൊടുക്കുന്നു ഞാൻ ....
ഷാഫി രാഹുൽ നല്ല കോംബോ👍💪♥️
കേരളം കാണാൻപോകുന്ന കാഴ്ച.....
Nannayitund mashe❤
@@riyaskp7878 ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷണ്ട് ട്ടോ.....
സനൂപ് സാറെ, കലക്കി.
ഇത് ഞാൻ ആണ്.
Abdur Rahman. Kolathur.
Your old college
അബ്ദൂ , കണ്ടതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം ....
Support ചെയ്യണംട്ടോ....
👌👌👌
കൂടെയുണ്ടാവണേ...
നേതൃത്വത്തിലെ യുവത്വം എന്ന കാഴ്ചപ്പാട് നല്ലതു തന്നെയാണ്.. യഥാർത്ഥത്തിൽ നമ്മൾ ചില വൈകാരികതകൾക്ക് പിന്നാലെയാണ്.. പ്രായം, രാഷ്ട്രീയം, ലിംഗം എന്നതിലുപരി മാറ്റങ്ങൾ വരുത്താൻ കെല്പുള്ളവരാണ് വരേണ്ടത്.. നമ്മുടെ ഭരണാധികാരികൾ ആരാവണം എന്നതിനെ കുറിച്ച് ജനങ്ങളുടെ കൺസപ്റ്റ് തന്നെ മാറേണ്ടിയിരിക്കുന്നു .
ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലമൊന്ന് ഓർത്തു നോക്കുക.. അദ്ദേഹം വിദ്യ സമ്പന്നനോ ചെറുപ്പക്കാരനോ ആയിരുന്നില്ല.. എന്നാൽ അദ്ദേഹത്തിന്റെ കച്ചവട മനോഭാവം പരമ്പരാഗത രീതിയിൽ നിന്നും ചില പരീക്ഷണങ്ങൾ നടത്തി റെയിൽവേയെ ലാഭത്തിൽ ആക്കാൻ സഹായിച്ചു..
നമുക്ക് വേണ്ടത് അത്തരം ഭരണാധികാരികളെയാണ്.. മാനേജ്മെന്റ് രംഗത്ത് വിദഗ്ധരും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും ആണ് യഥാർത്ഥത്തിൽ നാടിന് പുരോഗതിയിലേക്ക് ഉയർത്താനും സാമ്പത്തികരംഗം മെച്ചപ്പെടുത്താനും സഹായിക്കുക.. കാരണം അവർ കൃത്യമായി അനുകൂല ഘടകങ്ങൾ വിനിയോഗിക്കാനും പ്രതികൂല ഘടകങ്ങളെ എങ്ങനെ തരണം ചെയ്യാൻ എന്ന് പ്രായോഗികമായി പഠിച്ചവരും ആയിരിക്കും ..
എന്നാൽ നമ്മുടെ ധാരണ സാമൂഹ്യ സിനിമാരംഗത്തെ പ്രമുഖരും വകീലന്മാരും ഡോക്ടറേറ്റ് ലഭിച്ചവരും ഭരണരംഗത്തെത്തിയാൽ അവർക്ക് നമ്മളെ രക്ഷിക്കാൻ കഴിയുമെന്നാണ് .. അവർക്ക് ആകെ അറിയുക ജനങ്ങളുടെ ചെലവിൽ എങ്ങനെ കഴിയാമെന്നും അത് നടക്കാതെ വരുമ്പോൾ റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നികുതികൾ കൂടുതൽ അടിച്ചേൽപ്പിക്കാമെന്നും മാത്രമായിരിക്കും..
നല്ല അഭിപ്രായം.... നല്ല നിർദ്ദേശം....
വർത്തമാനകാലം അംഗീകരിയ്ക്കേണ്ട വസ്തുതകൾതന്നെയാണിത്...
ആസൂത്രണമില്ലാത്ത ഭരണകൂടങ്ങൾക്ക് നികുതി വർദ്ധിപ്പിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മാത്രമേ കഴിയൂ....
നികുതി പിരിവിനു മാത്രം ഒരു ഭരണകൂടവും പരിവാരങ്ങളുമെന്തിന്?
അതിനേക്കാൾ ലാഭകരം നികുതി പിരിവ് ഒരു ഏജൻസിയെ ഏല്പിയ്ക്കുന്നതല്ലേ?
കാര്യക്ഷമമായി നടക്കുകയും ചെയ്യും ചെലവ് ഇത്ര വരികയുമില്ല....
വേലി വരെ ഓടും 😂😂😂😂
ഏതുവരെയെങ്കിലും ഓടട്ടെ.....
കേരളത്തെ പിടിച്ചു ചന്ദ്രനിൽ എങ്ങാനും കൊണ്ട് പോകുമോ? കുറച്ചെങ്കിലും ഞങ്ങൾക്ക് തന്നിട്ട് പോകണേ 😂😂😂😂
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തി എന്ന് പറഞ്ഞിട്ടില്ലല്ലോ. അവരുടെ പെരുമാറ്റത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജനങ്ങളുടെ യജമാനന്മാരെ പോലെ പെരുമാറരുത് എന്നാണ് പറഞ്ഞതിന്റെ സാരം. ശാന്തമായ മനസ്സോടെ , പക്ഷം ചേരാതെ കാണൂ. അപ്പോൾ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാകും ....
👏👏👏
വ്യത്യസ്ത കാഴ്ചകളുമായ് ഇനിയുമെത്താം.....
നന്നായിട്ടുണ്ട്
കാഴ്ചയിൽ വന്ന കാര്യങ്ങൾ വിലയിരുത്തി എന്നുമാത്രം...
'നന്നായിട്ടുണ്ട്' എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി....
👍
കേരളം ചർച്ച ചെയ്യട്ടെ...
💪💪
❤️👏🏽
സ്വീകരിച്ചതിൽ സന്തോഷം....
🎉
ഭാവിയിൽ സംഭവിയ്ക്കുന്നത് ....
❤
ജനാധിപത്യം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത....
Vyaajan maangandi chetta 😅😅😅
വ്യത്യസ്തമായ വീക്ഷണങ്ങൾ....
Keralathile Aadyathe sudapi MLA vyaajan maangandi chetta 😅
തെരഞ്ഞെടുപ്പ് ഫലത്തെ പലരും പലരീതിയിൽ വിലയിരുത്തുന്നു....
Congresinde ther orupattiyum oru kazhuthayum valiykkunnu
Shafiyum rahulum congresinde anthyamayi
എന്തു സംഭവിയ്ക്കുമെന്ന് നോക്കാം നമുക്ക്.... കാത്തിരുന്ന് കാണാം....
AL keralayum Al talibanum UDF ne vizhungum teercha Ayum 😅
എന്തു സംഭവിയ്ക്കുമെന്ന് നോക്കാം നമുക്ക് ......
👍👍
നല്ല കാലത്തിന്നായുളള ചർച്ചകൾ....
ഒലത്തും
ജനങ്ങൾ സ്വന്തം ഇഷ്ടം തെരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചു കൊള്ളും... കാത്തിരിയ്ക്കാം അതുവരെ....
👍
മോശമായില്ല എന്നു വിശ്വസിയ്ക്കുന്നു....
👍
ഉപതെരഞ്ഞെടുപ്പ് കാഴ്ചകളെ വിലയിരുത്തിയതാണ്....