Secrets of ayilyam nakshatra || ആയില്യം നക്ഷത്രക്കാർ തിരിച്ചറിയാത്ത സ്വഭാവം 100% ||

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 255

  • @sheelamolms6453
    @sheelamolms6453 7 หลายเดือนก่อน +14

    ഒരിക്കലും മറ്റുള്ളവരെ ചതിച്ചിട്ട് ഒന്നും നേടിയെടുത്തിട്ടില്ല എല്ലാവർക്കും ഉപകാരം മാത്രം ചെയ്തിട്ടുള്ളു പക്ഷെ തിരിച്ചു കുത്തിയിട്ടേ ഉള്ളു എല്ലാവരും കുറേ ഒക്കെ തിരുമേനി പറഞ്ഞത് ശരിയാണ് 🙏🏻

  • @AbhiYogi777
    @AbhiYogi777 2 ปีที่แล้ว +10

    വളരെ ഉപകാരപ്രദം.അൽഭുതം തോന്നുന്നു .പറഞ്ഞതെല്ലാം വാസ്തവം.

  • @moodlyvlogs9384
    @moodlyvlogs9384 2 ปีที่แล้ว +13

    ഇത്രയും വ്യക്തമായി എൻറെയും ഈ ആയില്യം നക്ഷത്രത്തിന്റെയും സ്വഭാവം വ്യക്തമായതിൽ വളരെയധികം നന്ദി എന്റെ വീട്ടുകാർക്ക് ഇത് അറിയാൻ കഴിഞ്ഞതിൽ അതിലേറെ ഖേദിക്കുന്നു

  • @anilavijayan2934
    @anilavijayan2934 2 ปีที่แล้ว +88

    ധാർമികമാർഗത്തിൽ കൂടി മാത്രമേ നടക്കാറുള്ളൂ. നമ്മളെ ആണ് എല്ലാവരും പറ്റിക്കുന്നത്.

  • @aiswaryavm8646
    @aiswaryavm8646 7 หลายเดือนก่อน +5

    ഞാൻ ആയില്യം ആണ് . പറഞ്ഞത് 90 percentage കറക്റ്റ് ആണ്. എനിക്ക് ഭയങ്കര പക ആണ് അത് എൻ്റെ കൂടെ നിക്കുന്നവർ എന്നെ hurt ചെയ്താലും , എത്ര വർഷം കഴിഞ്ഞാലും മനസിൽ ഒരു കനൽ കിടക്കും അത് കെടാതെ കത്തി എരിഞ്ഞുകൊണ്ട് ഇരിക്കും. അത് ഒരു നിസര കാര്യം ആണെങ്കിൽ കൂടി കാരണം ആരെങ്കിലും എന്നോട് സംസാരിക്കുന്ന ഓരോ വാക്കും ഞാന് ഓർത്ത് വയ്ക്കും😑 10, 15 വർഷം ആയലും തിരിച്ച് കൊടുക്കാൻ ഉള്ള സമയം നോക്കി ഇരിക്കും❤ 7:45

  • @wilsontj8174
    @wilsontj8174 2 ปีที่แล้ว +36

    ഞാനൊരു ആയില്യം നക്ഷത്രക്കാരാനാണ്. പക്ഷേ ഒരിക്കലും നേതൃപദവി അന്വേഷിച്ചു പോയിട്ടില്ല. അറുപത്തിരണ്ട് വയസ്സുള്ള എനിക്ക് ഇതുവരെ ഒരൊറ്റയാളെ ചതിച്ച കഥ പറയാനില്ല. എന്നെ ചതിച്ചവരാണ് പലരും . പക്ഷേ എന്നെ ആത്മാർത്ഥമായി വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്നവർ ഉണ്ട്.

    • @sollyvarghese7837
      @sollyvarghese7837 ปีที่แล้ว

      L

    • @Vedicastrotimes
      @Vedicastrotimes  ปีที่แล้ว +1

      Sir
      This is a general prediction
      This can very depend on individual horoscope

    • @greenworld7766
      @greenworld7766 ปีที่แล้ว +1

      ഇതു ശരിയാണ്. ഇന്നും കിട്ടി ഒരെണ്ണം..

    • @smileysvlogs6119
      @smileysvlogs6119 หลายเดือนก่อน

      നല്ലൊരു സഘടകൻ ആയിരിക്കും!പക്ഷെ അത് മറ്റുള്ളവർഉപയോഗിക്കും 😄

  • @geethahariharan4405
    @geethahariharan4405 ปีที่แล้ว +10

    ആയില്യം നക്ഷത്രക്കാർ ഉപകാരസ്മരണ ഇല്ലാത്തവരാണ് എന്നാണ് പറയാറ് പക്ഷെ അങ്ങനെയല്ല. അവർക്ക് അതിനുള്ള സന്ദർഭം ഉണ്ടാകാറില്ല എന്നതാണ് സത്യം. കാരണം ഞാൻ ആയില്യം നക്ഷത്രക്കാരിയാണ്.

  • @sudharmaar1566
    @sudharmaar1566 9 หลายเดือนก่อน +5

    ഞാൻ ആയില്യം നക്ഷത്രം ഉള്ള ആളാണ്. മുകളിൽ പറഞ്ഞ അനുഭവങ്ങൾ ശരിയാണ്. സത്യ ധർമ്മാദി കൾ കൃത്യമായി പാലിക്കുന്നു.
    നമ്മളെ മനസ്സിലാക്കുന്നവർ കുറവാണ്

    • @Vedicastrotimes
      @Vedicastrotimes  8 หลายเดือนก่อน

      @sudharmaar1566,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @jismythomas973
    @jismythomas973 2 ปีที่แล้ว +12

    100%സത്യം. എന്റെ husband ഇതിനു ഒരു ഉദാഹരണം ആണ് തിരുമേനി.

  • @zainudheenpooniyeri1900
    @zainudheenpooniyeri1900 ปีที่แล้ว +5

    എല്ലാംവളരെ ശരിയാണ് നന്ദി

  • @moodlyvlogs9384
    @moodlyvlogs9384 2 ปีที่แล้ว +46

    നമ്മുടെ സ്വഭാവം മറ്റൊരാൾ അറിയരുത് എന്ന് വിചാരിക്കുന്ന നക്ഷത്രക്കാർ കൂടിയാണ് ഞങ്ങൾ അത് നിങ്ങൾ ഓർമിക്കണം

    • @nandhu9503
      @nandhu9503 ปีที่แล้ว +1

      Correct

    • @jishnuprakashv2140
      @jishnuprakashv2140 ปีที่แล้ว

      ആയില്യം നക്ഷത്രത്തിൽ വെറൈറ്റിസ് ഉണ്ടോ ? ഭിക്ഷക്കാരന്റെ കാര്യം പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയല്ല. ഒരു ചിന്തയുo കൂടാതെ . വീട്ടിലുള്ള ഭക്ഷണ o എനിക്കുള്ളത് കൂടി കൊടുക്കാറുണ്ട്. വിശപ്പിനേക്കൾ വലിയതായൊന്നുമില്ലെന്ന സത്യം അന്നും ഇന്നും ഓർക്കുന്നു. പറയുമ്പോൾ എല്ലാ ഭാഗവും ശരിക്ക് വിശകലനം ചെയ്ത് പറയു . അല്ലെങ്കിൽ ഞാൻ ഏതു വെറൈറ്റി ആയില്യമാണെന്നു. പറയാമോ?

    • @nandhu9503
      @nandhu9503 ปีที่แล้ว

      @@jishnuprakashv2140 ayilyam nakshatrackar elllam engane aavanamnillya, pothuvayittulla kurachu characteristics mathram aahnu ithu, ente karyathil chilathocke enick relate cheyyan pattiya karyangalanu, ennal chilathu nere marichanu, pinne oru zodiac sign onnum alla nammalude personality define cheyyunne , eventhough it might have some influence on it,

    • @Unnikannan63
      @Unnikannan63 ปีที่แล้ว

      @@jishnuprakashv2140😂

    • @vava997
      @vava997 9 หลายเดือนก่อน

      ​@@jishnuprakashv2140സത്യം ഞാനും ആര് വന്നാലും എന്ത് ഉണ്ടെങ്കിലും എടുത്ത് കൊടുക്കും ഒളിച്ചു വെച്ചിട്ട് ഇല്ല എന്ന് പറയുന്ന ശീലം ഇല്ല

  • @vipinvijayanvipinvijayan5577
    @vipinvijayanvipinvijayan5577 2 ปีที่แล้ว +119

    എന്നും സങ്കടങ്ങൾ മാത്രം സ്നേഹിച്ചവർ എല്ലാം സങ്കടപ്പെടുത്തി പോയിട്ടേ ഒള്ളൂ 😔

    • @lecole1985
      @lecole1985 ปีที่แล้ว +3

      Don't worry

    • @sruthisruthi7778
      @sruthisruthi7778 ปีที่แล้ว +3

      Correct

    • @kv1176
      @kv1176 ปีที่แล้ว +3

      Never give up in life, set your target and work to achieve it

    • @muhammedali9845
      @muhammedali9845 ปีที่แล้ว +3

      Crct

    • @rajeshcr557
      @rajeshcr557 ปีที่แล้ว +4

      Same avasatha

  • @moodlyvlogs9384
    @moodlyvlogs9384 2 ปีที่แล้ว +10

    നിങ്ങൾ വളരെ സത്യസന്ധമായി ആണ് ഈ കാര്യങ്ങൾ പറയുന്നത് ഞാൻ ആയില്യം നക്ഷത്രമാണ് എൻറെ കാര്യത്തിൽ ഇത്രനേരം പറഞ്ഞ കാര്യങ്ങളൊക്കെ വളരെയധികം സത്യമാണ്

  • @radhakrishnanpillai2474
    @radhakrishnanpillai2474 2 ปีที่แล้ว +6

    ഒറ്റുമുക്കാലും ശെരിയാണ് sir 🙏

  • @RavindranNair-cx1cp
    @RavindranNair-cx1cp 2 หลายเดือนก่อน

    90%എന്റെ അനുഭവം ശരി ആണ്, നക്ഷത്ര ഗുണം,. തിരുമേനിക്ക് നന്ദി.

  • @kv1176
    @kv1176 ปีที่แล้ว +15

    ആയില്യം നക്ഷത്രകാരനാണ്, ജീവിതത്തിൽ ഒരു പാട് കഷ്ടപ്പെട്ടയാളാണ്, പക്ഷെ ചെറിയ പ്രായത്തിലെ കഠിനാധ്വാനം ചെയ്യുന്നു, അത് ഇന്നും തുടരുന്നു, അതിന്റെ നേട്ടങ്ങൾ ഇന്നുണ്ട്. പിന്നെ സ്വന്തം വാക്കിൽ നിന്ന് ഒരിക്കലും പിന്മാറിയിട്ടില്ല, നേരെ മറിച്ച് ഒരു പാട് സംഭവിച്ചിട്ടുണ്ട്.

  • @AkashAppu-h9c
    @AkashAppu-h9c 5 หลายเดือนก่อน

    100% സത്യം വിശദമായി പറഞ്ഞതിന് നന്ദി

  • @geethabnair9020
    @geethabnair9020 2 ปีที่แล้ว +2

    Hari om 🙏 75 per correct anu entethu jan Ayiliyam anu nammale ellavarum pattikkunnud. Husband Thirikketta anu nalla anubhavangal anu nalla deshyakjarananu Hari Om 🙏 jan ellavareyum orupole anu kanunnathu Jan ellam Bhagavanil samarpicchu jeevikkunnu athil enikku nalla energy und Ishwasakshatkarathinu vendiyanu ente jeevitham jeevikkunnathu ellam nalla kariyangal anu parayunnathu valare clear ayittu parajuthannu elkavarkkum upakaram avum Hari Om 🙏 ithu first time anu kanunnathu

  • @lijimurali5018
    @lijimurali5018 ปีที่แล้ว +2

    എല്ലാം വളരെ സെരിയാണ് 👏👏👏👏👏👏

  • @athirasukumari5152
    @athirasukumari5152 ปีที่แล้ว +1

    ആതിര ആയില്യം എന്ന് എപ്പോഴും സ്നേഹിക്കുന്നവരുടെ പക്കൽ നിന്നും സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴും അങ്ങനെ തന്നെയാണ് ഭർത്താവ് അമ്മ സഹോദരങ്ങൾ എല്ലാവരിൽ നിന്നും അപമാനവും മാത്രമാണ് എനിക്ക് എപ്പോഴും കിട്ടുന്നത് എത്ര കൊടുത്താലും നന്ദിയില്ല കൊടുത്തു കൊണ്ടേയിരിക്കുകയാണെങ്കിൽ എല്ലാവർക്കും നല്ല സ്നേഹമാണ് ഒരു ദിവസം കുറഞ്ഞുപോയാൽ അതിന്റെ സ്നേഹവും കുറയും അതാണ് ഞാൻ അനുഭവിക്കുന്ന ഏറ്റവും വലിയ മാനസിക സംഘർഷം😭😭😭😭 എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി ഇന്നുവരെ ആരെയും ദ്രോഹിച്ചിട്ടില്ല പറ്റുന്ന നന്മകൾ ചെയ്തിട്ടേ ഉള്ളൂ പക്ഷേ എന്നും എനിക്ക് കണ്ണീരാണ് കൂട്ട് 😭😭🙏

    • @Unnikannan63
      @Unnikannan63 ปีที่แล้ว

      Ellaam poyi pani nokkaan para ; ee strategy work cheyyunnillenkil opposite strategy pareekshikuka

  • @Divya-xl3gm
    @Divya-xl3gm ปีที่แล้ว +16

    ആയില്യ നക്ഷത്രം എപ്പോഴും ദുരിതവും കഷ്ടപ്പാട് ആണ് വിവാഹ ജീവിതം അത്ര സുഖകരം അല്ല

    • @abhijithvfc737
      @abhijithvfc737 9 หลายเดือนก่อน

      പാദം വ്യത്യാസം ഉണ്ട് നാൾ ആയില്യം ആയിട്ട് കാര്യം ഇല്ല

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 5 หลายเดือนก่อน +3

    ഞാനും ഒരായില്യം നക്ഷത്രക്കാരനാണ് ഞാൻ ഒരാളെ ചതിച്ചു എന്നു പറയുന്നതിനപ്പുറം ഞാൻ ചതിക്കപ്പെട്ടു എന്നു പറയുന്നതാണിഷ്ടം

  • @renjitharenji1486
    @renjitharenji1486 ปีที่แล้ว +1

    ഒരുപാട് കറക്റ്റ് പിന്നേ ഇങ്ങോട്ട് ഒരുപാട് ചതി നഷ്‌ടങ്ങൾ ഉണ്ടായിട്ട് ഉണ്ട് ഇപ്പോ അനുഭവങ്ങൾ ഉണ്ടയി കൊണ്ട് ഇരിക്കുന്നു

  • @dazz8778
    @dazz8778 ปีที่แล้ว +2

    Orupadu sahikkunnu,

  • @LasiTp
    @LasiTp ปีที่แล้ว +1

    100%ശെരിയാണ്

  • @NishithaDas1
    @NishithaDas1 16 วันที่ผ่านมา

    Correct aanu ☺️

  • @ajobabu4048
    @ajobabu4048 2 ปีที่แล้ว +5

    Brain vs heart karyam prnjath 💯sathyam aan. Ishtapedathath arelum thamasha aayi paranjath 1 varsham kzhinjalum marakilla . Revenge cheyyan thoonum . It comes from inside 😢

  • @lathans7737
    @lathans7737 2 ปีที่แล้ว +19

    എല്ലാം അനുഭവിച്ച് മരിച്ചു ജീവിക്കുകയാണ്. ഈ നക്ഷത്രക്കാർക്ക് ഒരിക്കലും നല്ല കാലം വരില്ലേ ?

  • @sreenivasanraman3501
    @sreenivasanraman3501 2 ปีที่แล้ว +7

    🙏well narrated .My son is 12/06/86 born at Bangalore at 8 pm.look forward to you for further guidance .

  • @gilbertrobert7536
    @gilbertrobert7536 2 ปีที่แล้ว +5

    Sir exactly you said it,thank you very much

    • @Vedicastrotimes
      @Vedicastrotimes  2 ปีที่แล้ว

      അങയുടെ കമ്മെന്റിനു ഒരുപാട് നന്ദി...

  • @nandunan6905
    @nandunan6905 2 ปีที่แล้ว +6

    സത്യം ആണ്. എന്റെ ഭർത്താവ് ഇങ്ങനെ ആണ്. എപ്പോഴും സംശയം മറ്റുള്ളവരുടെ മുൻപിൽ എന്നെ മോശം ആക്കി ചിത്രീകരിക്കുക.. ഇതൊക്കെയാണ്.. ഞാൻ ഇപ്പോൾ മാറി നില്കുന്നു.... 😰😰😰😰😰😰🙏🙏

    • @vidhyavidhya5729
      @vidhyavidhya5729 ปีที่แล้ว

      ഞാനും അനുഭവിക്കുന്നു... സ്വന്തം കാര്യത്തിന് വേണ്ടി മനസാക്ഷി ഇല്ലാത്ത കാര്യങ്ങൾ വാക്സമാർഥ്യം കൊണ്ട് അവർ നേടിപോകുന്നു

  • @kunjivlog317
    @kunjivlog317 2 ปีที่แล้ว +5

    ചോതി നക്ഷത്രം ഒന്ന് പറയാമോ...... പറഞ്ഞതെല്ലാം വളരെ സത്യം 🙏🙏🙏🙏....

  • @jishnuprakashv2140
    @jishnuprakashv2140 ปีที่แล้ว +1

    കേട്ടു കഴിഞ്ഞപ്പോൾ ഈ നക്ഷത്രത്തോട് താങ്കൾക്ക് ദേഷ്യമുള്ളതായി തോന്നി പറഞ്ഞത് ശരിയാണ് ഒരു പരിധി വരെ . പക്ഷേ പ്രസന്റേഷൻ ശരിയല്ല. പോസിറ്റീവ് പറഞ്ഞിട്ട് മെന്റൽ സപ്പോട്ട് തന്നിട് നെഗറ്റീവ് സ് പറയുക. നല്ല ലക്ഷ്യo മാത്രേ ചിന്തിക്കാറുള്ളൂ. പക്ഷേ അധാർമികത മറ്റുള്ളവർ എത്തിച്ചേർപ്പിക്കുന്നതാണ് മനസ് കൊണ്ട് ധർമ്മത്തിനൊന്നിച്ചാണ് സഹോ .ചിലതൊന്നു പറഞ്ഞത് ശരിയല്ല ഇത് വായിച്ച മറ്റു നക്ഷത്രക്കാരും ശരിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @reshmachinnu4207
    @reshmachinnu4207 2 ปีที่แล้ว +9

    ente ayilyam nalu aanu oru gunavum illa ennum asuhangal mathram nalla joli illa kayil cash nikkilla ariyatha karyangalk polum pazhi kelkendi varunnu

  • @renjithvr4373
    @renjithvr4373 2 ปีที่แล้ว +7

    രഞ്ജിത്ത് ആയില്യം
    ഡേറ്റ് ഓഫ് ബർത്ത്
    06/03/1993
    സ്വാമി എനിക്കൊരു ഭാഗ്യവും ഇല്ല
    എനിക്കുവേണ്ടി നന്നായി പ്രാർത്ഥിക്കണേ 🙏🙏🙏

    • @ManikandanKA
      @ManikandanKA 2 ปีที่แล้ว +3

      E nakshtram arkum oru bhagyavumila bro..Me too ayilyam

    • @mineshg3001
      @mineshg3001 2 ปีที่แล้ว

      ,z

    • @Alpha999.
      @Alpha999. 2 ปีที่แล้ว

      @@ManikandanKA ആര് പറഞ്ഞു....
      I'm lucky 😜

  • @jobinjoseph6672
    @jobinjoseph6672 2 ปีที่แล้ว +46

    😪🙏എന്നും ദുഃഖം മാത്രമേ ഉള്ളു 😪😪

    • @vasanthakumari8592
      @vasanthakumari8592 2 ปีที่แล้ว +2

      മരണം കാത്തിരിക്കുന്ന എനിക്കും ഇതുവരെയും ദുരിതവും സങ്കടവും മാത്രം

    • @lecole1985
      @lecole1985 ปีที่แล้ว

      ​@vasantha kumari don't worry

  • @shailajav2625
    @shailajav2625 10 หลายเดือนก่อน

    വളരെ ശെരി 👍👍👍

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      @shailajav2625,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html

  • @mohansubusubu2116
    @mohansubusubu2116 2 ปีที่แล้ว +14

    എന്റെ നാള് ആയില്യം ആണ് ഈ പറഞ്ഞതെല്ലാം 100%സത്യം ആണ്

    • @Vedicastrotimes
      @Vedicastrotimes  2 ปีที่แล้ว

      അങയുടെ കമ്മെന്റിനു ഒരുപാട് നന്ദി...

  • @SureshkumarPillai-u5v
    @SureshkumarPillai-u5v 11 หลายเดือนก่อน

    Great insight ❤

    • @Vedicastrotimes
      @Vedicastrotimes  10 หลายเดือนก่อน

      Hi @user-bp2zt2pz7w , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @layasharith6096
    @layasharith6096 2 ปีที่แล้ว +5

    Correct

  • @sujithshenoy3658
    @sujithshenoy3658 2 ปีที่แล้ว +3

    Dob 18/02/1981
    Aayilyam star
    Place aluva
    Time 8.30 am

  • @binuvasudevan3958
    @binuvasudevan3958 2 ปีที่แล้ว +2

    എൻ്റെ പേര്..ബിനു ,, date of birth.15.oct.1979,, 6pm,, ആയില്ല്യം,, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pscnair5271
    @pscnair5271 2 ปีที่แล้ว +1

    Thanks for your valuable advice. THANKS!

  • @sajeevkattakada5050
    @sajeevkattakada5050 15 วันที่ผ่านมา

    1981മേടമാസം ജനിച്ചു 11.5.1981
    2025ആകുമ്പോൾ 44വയസ്സ് പൂർത്തിയാകുന്നു 17വയസ്സുമുതൽ ജീവിതം ഒറ്റയ്ക്ക് സ്വന്തം ആൾക്കാർക്കും വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും എന്തൊക്കെ ഉപകാരം ചെയ്താലും അവസാനം കറിവേപ്പില
    സാമ്പത്തികം ഇല്ല 25വർഷമായി അസുഖം തുടങ്ങിയിട്ട് ജീവിതം കഷ്ട്ടം മരുന്ന് കഴിച്ചു ജീവിക്കുന്നു നേർച്ചകളും പ്രാർത്ഥന ഒന്നും ഫലമില്ല ജീവിതം കട്ടപ്പൊക

  • @NayanaachusAchusachu
    @NayanaachusAchusachu 9 หลายเดือนก่อน

    100% sathiyaman sir🙏🥰🥰😍😍

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      @NayanaachusAchusachu,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @NayanaachusAchusachu
      @NayanaachusAchusachu 9 หลายเดือนก่อน

      Sheri sir🙏🙏🙏🙏

  • @sarisasidharan8676
    @sarisasidharan8676 2 ปีที่แล้ว +1

    Correct.

  • @Feba589
    @Feba589 2 ปีที่แล้ว

    100 % ശരിയാണ്

  • @anithasivadas8733
    @anithasivadas8733 ปีที่แล้ว +2

    സ്വാമിജി ഞാൻ 28 വർഷമായി ജോലി ചെയ്യുന്നു ഇന്നു vare ഒന്നും സേവ് ചെയ്യാൻ പറ്റിയില്ല

  • @tipsandtrickchess4694
    @tipsandtrickchess4694 2 ปีที่แล้ว +4

    🙏🙏🙏 well explained , all true

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 ปีที่แล้ว

    Ur right ❤

  • @nithinraj2435
    @nithinraj2435 2 ปีที่แล้ว +2

    Satyam

  • @ManjuTManeeshaM
    @ManjuTManeeshaM 9 หลายเดือนก่อน +1

    ആരെയും തോൽപ്പിക്കാൻ നോക്കിയില്ലെങ്കിൽ പിന്നെങ്ങനെ ജയിക്കും 😅

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      @user-oz2qs2xj6r,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @PushpaKumari-gx4it
    @PushpaKumari-gx4it ปีที่แล้ว +2

    Yes

  • @sheejanv3446
    @sheejanv3446 2 ปีที่แล้ว

    Arshitha ayilium prarthikane Tirumeni🙏🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 2 ปีที่แล้ว +4

    90 percent um sariyanu🙏

  • @SreeVighneshS
    @SreeVighneshS 3 หลายเดือนก่อน

    70 % correct aan

  • @AnnOfficial-t2k
    @AnnOfficial-t2k 5 หลายเดือนก่อน

    Ayilyam nalla nakshathramaanu. Matullavark asooya undaakum vidham ulla swabhaavam,ariv, aiswaryam oke undaavum. Arhatha illaathavare akati nirthaan shramiykuka

  • @chandranchoolissery4700
    @chandranchoolissery4700 ปีที่แล้ว

    Good.

  • @smitha-qs1vy
    @smitha-qs1vy ปีที่แล้ว +2

    എന്റെ ഭാര്യയുടെ നാൾ ആയില്യം മാണ് ഈ പറഞ്ഞ എല്ലാ കാര്യങ്ങൾ ശരിയാണ് അവൾ പറഞ്ഞു കേട്ട് പറയുന്നതാണോ?

    • @Vedicastrotimes
      @Vedicastrotimes  8 หลายเดือนก่อน

      @smitha-qs1vy,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @ASHOKKUMAR-mz4if
    @ASHOKKUMAR-mz4if 2 ปีที่แล้ว +2

    exact

  • @saikripamohan
    @saikripamohan ปีที่แล้ว

    Super🙏👍

  • @babuvv4504
    @babuvv4504 ปีที่แล้ว

    Crt. Sir

  • @RemyPrdeep
    @RemyPrdeep วันที่ผ่านมา

    Remya ayilliyam

  • @ThulasiBhai-cl4bk
    @ThulasiBhai-cl4bk หลายเดือนก่อน

    Paranjathu 100 sathamaanam seri

  • @vinodmg5334
    @vinodmg5334 2 ปีที่แล้ว

    Super👌👌👍

  • @jayakrishnanp5988
    @jayakrishnanp5988 2 ปีที่แล้ว +1

    Well said 100% perfect .. thanks 🙏
    Iniyum orupaad videos cheyyu.. expecting more information..🌀👍🏻❤️🙏✔️

  • @HomecareHomenursing
    @HomecareHomenursing 3 หลายเดือนก่อน

    Currect

  • @janeeshaP
    @janeeshaP ปีที่แล้ว

    Female Aayillum Nakshathrem ororo vibakangal parayamo

  • @AthiraAthiraAthira-qe1cn
    @AthiraAthiraAthira-qe1cn 5 หลายเดือนก่อน

    ഞാനും

  • @zams672
    @zams672 2 ปีที่แล้ว +1

    16-01-2006
    Time 12. 09 Pm
    Place karunagappally

  • @remyad1328
    @remyad1328 2 หลายเดือนก่อน

    നാള്..ആയിലൃം

  • @lathak2959
    @lathak2959 ปีที่แล้ว +1

    👍👍👍

  • @ChathanK-pm8fq
    @ChathanK-pm8fq 5 หลายเดือนก่อน

    Chathan.k.kunnathode.house.chemmaniyode.🌹

  • @girijasivarajan3540
    @girijasivarajan3540 7 หลายเดือนก่อน

    എന്റെ മോളുടെ നാൾ ആണ്. പറഞത് 100%ശരി ആണ്. 26വയസ് ആണ്. കല്യാണം നടക്കുമോ.

  • @PriyaPradeep-jg4qs
    @PriyaPradeep-jg4qs 5 หลายเดือนก่อน

    1974 dec 5th
    Thiruvanthapuram
    Time 4.30 am

  • @BinuAV-i9f
    @BinuAV-i9f 6 หลายเดือนก่อน

    Binuav 1980/07/14,6.20_6.40am

  • @soniarun9947
    @soniarun9947 2 ปีที่แล้ว +3

    🥰🙏

  • @ShajithaEk
    @ShajithaEk ปีที่แล้ว

    സത്യം

  • @sulekhav.a3624
    @sulekhav.a3624 ปีที่แล้ว +1

    👍

  • @sheejanv3446
    @sheejanv3446 2 ปีที่แล้ว

    Arshitha ayilium prarthikane Tirumeni

  • @sajithaajayan5269
    @sajithaajayan5269 10 หลายเดือนก่อน +1

    ഈ നാൾ എനിക്ക് ദുരിത ങ്ങൾ മാത്രേ ഉണ്ടായിട്ട് ഉള്ളു

    • @Vedicastrotimes
      @Vedicastrotimes  10 หลายเดือนก่อน +1

      Dear @sajithaajayan5269,അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കാം. ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം

    • @sajithaajayan5269
      @sajithaajayan5269 10 หลายเดือนก่อน

      @@Vedicastrotimes തീർച്ചയായും

  • @ProPro-k7b
    @ProPro-k7b 2 หลายเดือนก่อน

    BINUMOL Ayanikkad 3/3 1977 തിരുമേനി എന്റെ ഈ വർഷത്തെ ഫലങ്ങൾ പറഞ്ഞു തന്നാലും

  • @gokulgopan4301
    @gokulgopan4301 2 ปีที่แล้ว +3

    Kallam kallam pachaaa kalllaammmmmm

    • @gokulgopan4301
      @gokulgopan4301 2 ปีที่แล้ว

      Suspension and provide of implementing of bhadhan and shukkrann and chandran of as a for example of ayillam

  • @sreekumar-jp4te
    @sreekumar-jp4te ปีที่แล้ว

    Sreekumar aayillyam prayer me

  • @sreelakshmikannan2302
    @sreelakshmikannan2302 ปีที่แล้ว

    Cheriya prayathil enik pattii oralley vishwasaichathinuu. Pattikan ellupamaa

    • @Vedicastrotimes
      @Vedicastrotimes  ปีที่แล้ว +1

      Dear @sreelakshmikannan2302, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം

    • @sreelakshmikannan2302
      @sreelakshmikannan2302 ปีที่แล้ว

      @@Vedicastrotimes thirumeniii puram ayilayam cheruvooo

    • @subashchandraboss8286
      @subashchandraboss8286 ปีที่แล้ว

      Sorry, for hear that, ഇനിയും പറ്റിക്കപ്പെടാതെ നോക്ക്, പൂരവും ആയില്യവും ചേരില്ല

  • @anilnair4705
    @anilnair4705 ปีที่แล้ว +1

    My date of birth is26/6/1965 place of birth is Trivandrum time is morning 8:45am pl tell me my new house now i am in rented house for last 25 years pl sir tell me the horoscope

  • @TrollanChunk
    @TrollanChunk 2 ปีที่แล้ว +5

    ജനന സമയം അറിയില്ലെങ്കിൽ എന്താ ചെയ്യുക 🙂

    • @athulkannan4077
      @athulkannan4077 2 ปีที่แล้ว

      എന്റെ നാളിനെപ്പറ്റിറിഞ്ഞതിൽ എനിക്കു തൃപ്തികാരം തന്നെ എല്ലാം ശരിതന്നെ

  • @nandhu9503
    @nandhu9503 2 ปีที่แล้ว +4

    9/5/2003 aayillyam 10:30 am
    Irinjalakuda Thrissur
    Ente nal onnu nocki tharoo??
    I'am brocken,i don't have money to pay a astrologer,so if you can onnu nocki tharoooo

  • @renjitharajesh2053
    @renjitharajesh2053 ปีที่แล้ว

    രഞ്ജിത
    ആയില്യം

  • @bindumuralibindu3338
    @bindumuralibindu3338 9 หลายเดือนก่อน

    Bindu
    2-12-1977
    സമയം 6_10പിഎം
    ആയില്യം
    കടം മാണ്
    വസ്തു വിൽക്കാൻ നോക്കിട്ടെ നടക്കുന്നില്ല 30വർഷം മായിട്ടേ കടം മാണ്

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      Hi Dear @bindumuralibindu3338, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com

  • @sreeroshni6133
    @sreeroshni6133 2 ปีที่แล้ว

    Crt

  • @kochuranioj7138
    @kochuranioj7138 2 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് 90%ഉം ശരി ആണ്,എനിക്ക് മൊബൈൽ No: onnu കിട്ടുമോ? എന്റെ മോന് വേണ്ടിയാണ്, കൂടുതൽ അറിയുവാൻ ഉണ്ട്,

    • @Vedicastrotimes
      @Vedicastrotimes  2 ปีที่แล้ว

      Dear Rani
      I don’t do personal consultations as I am not in India. If you need appointments I can arrange with a reliable Astrologer

  • @aishwariak8518
    @aishwariak8518 2 ปีที่แล้ว +1

    Sir, please say reliable astroleger

    • @Vedicastrotimes
      @Vedicastrotimes  2 ปีที่แล้ว

      Please send your email Id and Whtsapp number to vedicastrotime@gmail.com

  • @anithatnair8658
    @anithatnair8658 2 ปีที่แล้ว +4

    Thank you sir 🙏🙏🙏 എന്റെ പേര് അനിത ആയില്യം നക്ഷത്രം date of birth 10/12/1968,time 6 am നു. എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @alinkumar6070
    @alinkumar6070 2 ปีที่แล้ว

    19 - 11 - 1989 ചിറയിൻകീഴ് ഹോസ്പിറ്റൽ .10:45 pm

  • @thampikallelil2711
    @thampikallelil2711 ปีที่แล้ว

    👍🙋‍♂️

  • @anild3307
    @anild3307 2 ปีที่แล้ว +2

    Very good sir

  • @AnilaPrakash-v3m
    @AnilaPrakash-v3m 5 หลายเดือนก่อน

    Anila Aayilyam 1971 May30 Morning 8Mani

  • @anjanaanju8186
    @anjanaanju8186 2 ปีที่แล้ว +1

    🙏

  • @vincydaisan7721
    @vincydaisan7721 ปีที่แล้ว +1

    Nashastram parayamo