വൃത്തിയുള്ള കേരളം സാധ്യമാകാൻ ഗ്രാമീണത കൈവെടിയണം : Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 40

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +12

    ഞാൻ എൻ്റെ വീട്ടിൽ 4 വർഷം മുൻപേ ആരംഭിച്ചതാണ് ഇത്, എനിക്ക് ഒരു കമ്പനി ജോലിയുമായി ബന്ധപ്പെട്ട് പരീശിലനം ലഭിച്ചിട്ടാണ് മാറ്റം ഉണ്ടായത്👍👍👍

  • @anoopasad00
    @anoopasad00 2 ปีที่แล้ว +11

    Super speech നമ്മുടെ വിദ്യഭ്യാസ രീതിയിൽ ശുചിത്വ അവബോധം വളർത്തുന്ന എന്തെങ്കിലുമൊക്കെ കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ😍🥰

  • @sureshmarkose213
    @sureshmarkose213 2 ปีที่แล้ว +2

    എത്ര വലിയ ശരികളാണ്....

  • @sanrooni3648
    @sanrooni3648 2 ปีที่แล้ว

    Awsome Mithreyan 👍🏻👍🏻👍🏻..hats off!!

  • @chefrajeev7231
    @chefrajeev7231 2 ปีที่แล้ว +22

    Mayithreyan evide avide njanundu😘😘😘

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +6

    നമുക്ക് ഇനിയും സമയം ഉണ്ട്, ഡിസ്പോസിബിൽ സംസ്കാരം കുറക്കുക, പരമാവധി സാധനങ്ങൾ വാങ്ങാൻ തുണി സഞ്ചി ഉപയോഗിക്കുക കുപ്പിവെള്ളം മാക്സിമം കുറക്കുക അഥവാ ഉപയോഗിച്ചാൽ വലിച്ചു എറിയാതെ നോക്കുക, നമ്മൾ മനസ് വെച്ചാൽ കിറ്റുകളുടെ ഉപയോഗം കുറക്കാം

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว

    Great speech.!

  • @anoopsekhar8825
    @anoopsekhar8825 2 ปีที่แล้ว

    Good explanation

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว +1

    Good conversation 👍

  • @akshaiprabhu7525
    @akshaiprabhu7525 11 หลายเดือนก่อน

    Maitreyan sir right ✅😮👌👏😅

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว +1

    Character forming is very important!

  • @jayasreedavis7478
    @jayasreedavis7478 2 ปีที่แล้ว

    സർ, പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതാ. കുട്ടികളിൽ കൂടി മാത്രമെ ഈ കേരളത്തിലെ മാലിന്യം തുടച്ചു നീക്കാൻ പറ്റൂ.
    പ്ലാസ്റ്റിക് ആവശ്യമായ വലിയൊരു വസ്തു തന്നെയാണ്. എന്നിരുന്നാലും
    അസുഖങ്ങൾ ഉണ്ടാക്കുന്നത് സ്റ്റോപ്പ്‌
    ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്.
    ഇപ്പൊ ഉള്ള ആളുകൾ പ്ലാസ്റ്റിക് അതുപോലെ തന്നെ മറ്റുള്ള വേസ്റ്റ് ഒന്നുതന്നെ തരം തിരിച്ചോ വലിച്ചെറിയാടെയോ ജീവിക്കില്ല, പുരുഷന്മാർ റോഡിൽ
    വാദിച്ചു മൂത്രം ഒഴിച്ച് കൊണ്ടിരിക്കും, അതുപോലെ റോഡിൽ തുപ്പും,
    കോവിഡ് വന്നപ്പോ കുറച്ചു സമാധാനം
    ആയതാ (തുപ്പൽ കുറവായിരുന്നു ), ഇപ്പോൾ വീണ്ടും തുടങി, ഈൗ മനുഷ്യരെ ഇനി നന്നാക്കാൻ വലിയ
    വിഷമംതന്നെയാണ്. അതുകൊണ്ട് പ്ലാസ്റ്റിക്നെക്കുറിച്ചു
    ഗവണ്മെന്റ് പറയുന്ന പോലെ ചെയ്യാൻ
    ബാധ്യസ്ഥരാണ്. അതിന്റെ ഒപ്പംതന്നെ
    കുട്ടികളെ പഠിപ്പിച്ചു കൊണ്ടുവന്നാൽ
    ഒക്കെ ശരിയാവും.
    കുറെയൊക്കെ നമ്മുടെ വീട്ടിലെ മുതിർന്നവർ വിചാരിച്ചാൽ കുറേ
    പ്ലാസ്റ്റിക് സഞ്ചി കുറക്കാം. കുട്ടികളും
    അതുകണ്ടു പഠിക്കും.
    കുറെ നല്ലത് പറഞ്ഞു തന്നതിന് വളരെയധികം താങ്ക്സ്. 🙏

  • @pulzoosquadz
    @pulzoosquadz 2 ปีที่แล้ว

    Please share and spread.
    Undoubtedly, highly valid points.

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +3

    അറിവിന്റെ അറബിക്കടൽ. My🌹👍

  • @cyrilabraham1776
    @cyrilabraham1776 2 ปีที่แล้ว +11

    "Malayalees are literate but not educated". Maitreyan hit the bullseye with that statement. This disparity is ever more embarrassingly amplified when observing these Malayalees outside of their home-settings!

  • @rahenaanzar6744
    @rahenaanzar6744 2 ปีที่แล้ว +6

    Big bossil innu kulastree concept ne patti debate undayirunnu. Contestants nte vivaramillayma kandappol Avide Mytreyan undayirunnenkil ennagrahichu.

  • @faizalschannel4491
    @faizalschannel4491 2 ปีที่แล้ว +2

    👍👌

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +1

    ഒരു കാലത്ത് എല്ലാ നാട്ടിൻപുരങ്ങളിൽ വിശാലമായ പറമ്പുകൾ ഉണ്ടായിരുന്നു അവിടെ തന്നെ കുളവും അത് കൊണ്ടു തന്നെ വെളുപ്പിന് തന്നെ പറമ്പുകൾ സജീവം ആകും അത് ഒരു തെറ്റാണ് എന്ന് ഒരു ബോധം അന്നില്ലായിരുന്നു, വെളിക്കിറങ്ങി എന്നാൽ വിസർജനം എന്നും കടവിറങ്ങുക എന്നാൽ ശൗച്ചം ചെയ്യുക എന്നായിരുന്നു അർത്ഥം

  • @sreelakshmisree6091
    @sreelakshmisree6091 2 ปีที่แล้ว

    💚💚💚💙💙💜💜💛💛

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +4

    കറക്റ്റ് 👍
    നദികളെ ശുദ്ദീകരിക്കാൻ എന്ത്‌ ചെയ്യും 🤔🙏

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว +1

    ❤️🤝🆒👍

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว

    Questioner's 🔊sound is blurry..!

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว

    Road widening should be a policy..!

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว

    അരവിന്ദ് അറബിക്കടൽ.. My🌹

  • @abeen_3788
    @abeen_3788 2 ปีที่แล้ว +2

    Government's വികസന fund,കുട്ടികളുടെ abroad education വേണ്ടി spend ചെയ്യട്ടെ. കുട്ടികൾ നല്ല ശീലങൾ പഠിച്ച് തിരിച്ചു വന്ന് നാട് നന്നാവട്ടെ....അല്ലാതെ വേറെ ഒന്നും നടക്കില്ല..😀

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว

      ഇന്ത്യയിൽ നിന്നിട്ട് കാര്യം ഇല്ല,

  • @sreelakshmisree6091
    @sreelakshmisree6091 2 ปีที่แล้ว

    💘💘💘💘💘

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว

    I mean in Gulf!

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว

    Driving schools in Gulf conducts n a course in road signs n 📶signals n conduct exams; If one fails he have to reappear n score a minimum mark. Then only he is eligible for getting into enter the road for🚂🚋🚃🚋🚃🚋🚃training! India🇮🇳 have to learn a lot from Gulf...!

  • @vishnups5849
    @vishnups5849 2 ปีที่แล้ว

    Civic sense
    SGK 🤗

  • @forragerr
    @forragerr 2 ปีที่แล้ว

    ❤️

  • @beenasyam9820
    @beenasyam9820 2 ปีที่แล้ว

    👍🏻

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว

    Waste disposal is a subject! Sure👍 it is..!

  • @hamidAliC
    @hamidAliC 2 ปีที่แล้ว

    ടോയ്‌ലറ്റ് ഇല്ലാത്ത വീടുകൾ കുറെ ഉണ്ട് ഇന്നും കേരളത്തിൽ.

  • @malayalapadam5936
    @malayalapadam5936 2 ปีที่แล้ว

    സിവിക് സെൻസ് കുട്ടികളിൽ ഉണ്ടാക്കാൻ ആരും ഓർക്കുന്നില്ല.വീട്ടിൽനിന്നോ സ്കൂളില്നിന്നോ കിട്ടേണ്ടതാണ് .പിന്നെ...നമ്മുടെ നാട്ടിലെ മന്ത്രിമാർ പഠനം നടത്താൻ വിദേശങ്ങളിൽ പോകാറുണ്ട്..എന്താണ് അവർ ഇവിടെ ഇമ്പ്ലിമെന്റ് ചെയ്തത്?സാധാരണക്കാർ പോയാൽ കുറെ മാതൃകകൾ കണ്ട് പഠിക്കും. പക്ഷെ സർക്കാർ തലത്തിൽ നടത്താൻ പറ്റില്ലല്ലോ

  • @Indianciti253
    @Indianciti253 2 ปีที่แล้ว +1

    ബിരിയാണി 😂😂😋😋😋

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว

    Go n see the seewage/sewerage system!
    I have worked as a consultant